വീ​ണ്ടും ഇ​ള​കി മ​റി​ഞ്ഞ് കേ​ര​ള കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യം! സ്റ്റേ ​ല​ഭി​ച്ച​തു വ​ൻ നേ​ട്ട​മാ​യെ​ന്നു ജോ​സ​ഫ് വി​ഭാ​ഗം

കോ​ട്ട​യം: കേ​ന്ദ്ര​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ജോ​സ് കെ. ​മാ​ണി​വി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യു​ള്ള തീ​രു​മാ​ന​ത്തി​നു ഹൈ​ക്കോ​ട​തി സ്റ്റേ ​വ​ന്ന​തി​ലൂ​ടെ കേ​ര​ള കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യം വീ​ണ്ടും ക​ല​ങ്ങു​ന്നു. സ്റ്റേ ​ല​ഭി​ച്ച​തു വ​ൻ നേ​ട്ട​മാ​യെ​ന്നു ജോ​സ​ഫ് വി​ഭാ​ഗം പ​റ​യു​ന്പോ​ൾ ഒ​രു മാ​സ​ത്തെ സ്റ്റേ ​താ​ത്കാ​ലി​ക ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും അ​ന്തി​മ വി​ജ​യം ത​ങ്ങ​ൾ​ക്കാ​യി​രി​ക്കു​മെ​ന്നും ജോ​സ് വി​ഭാ​ഗം പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ത്തോ​ടെ ചോ​ർ​ന്നു​പോ​യ ആ​വേ​ശം പ​തി​ന്മ​ട​ങ്ങാ​യി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ജോ​സ​ഫ് വി​ഭാ​ഗം. ക​മ്മീ​ഷ​ൻ തീ​രു​മാ​നം വ​ന്ന​തോ​ടെ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​നു മേ​ൽ​ക്കൈ ല​ഭി​ക്കു​ക​യും അ​വ​ർ വ​ർ​ധി​ത​വീ​ര്യ​ത്തോ​ടെ രം​ഗ​ത്തി​റ​ങ്ങു​ക​യും ചെ​യ്ത​ത് ജോ​സ​ഫ് വി​ഭാ​ഗ​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​രു​ന്നു. അ​വി​ടെ​നി​ന്നു ത​ങ്ങ​ൾ​ക്കൊ​പ്പം പോ​ന്ന​വ​രി​ൽ ചി​ല​ർ ജോ​സ് വി​ഭാ​ഗ​ത്തി​ലേ​ക്കു മ​ട​ങ്ങി​യേ​ക്കു​മോ​യെ​ന്ന ആ​കു​ല​ത​യും അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു. എ​ന്താ​യാ​ലും കോ​ട​തി ന​ട​പ​ടി​യി​ലൂ​ടെ ത​ത്കാ​ലം ഇ​ത്ത​രം ഭീ​ഷ​ണി​ക​ളെ അ​തി​ജീ​വി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജോ​സ​ഫ് വി​ഭാ​ഗം. അ​തേ​സ​മ​യം, കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള താ​ത്കാ​ലി​ക സ്റ്റേ ​മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കേ​സി​ന്‍റെ മെ​റി​റ്റി​ലേ​ക്കു…

Read More

പുതുനീക്കം! കോൺഗ്രസിലെ അഴിച്ചുപണി; രാ​ഹു​ൽ ബ്രി​ഗേ​ഡ് മു​ന്നി​ൽ; ക​ത്തി​ൽ കു​ത്തി വി​മ​ത ശ​ബ്ദം ഉ​യ​ർ​ത്തി​യ​വ​ർ​ക്ക് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി​ക്ക് അ​തീ​ത​മാ​യി ശ​ബ്ദം ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ച​വ​രെ പു​റ​ത്തു നി​ർ​ത്തി​യും രാ​ഹു​ൽ ബ്രി​ഗേ​ഡി​നെ ഏ​റെ അ​ടു​പ്പി​ച്ചു നി​ർ​ത്തി​യും കോ​ണ്‍​ഗ്ര​സി​ന്‍റെ പു​ന​സം​ഘ​ട​ന. കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​ട​ന ത​ല​ത്തി​ലെ അ​ഴി​ച്ചു പ​ണി വി​മ​ത ശ​ബ്ദ​മു​യ​ർ​ത്തി​യ​വ​ർ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കി​യും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​രു​ത്തു തെ​ളി​യി​ച്ചു​മാ​ണ് ക​ഴി​ഞ്ഞ രാ​ത്രി ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ർ​ഷി​ക വൈ​ദ്യ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി സോ​ണി​യ ഗാ​ന്ധി അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു മു​ൻ​പാ​യാ​ണ് അ​ഴി​ച്ചു പ​ണി​ക​ൾ ന​ട​ത്തി​യ​ത്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് അ​ഥോ​റി​റ്റി രൂ​പീ​ക​രി​ച്ച​തോ​ടെ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ പു​തി​യ അ​ധ്യ​ക്ഷ​നെ നി​യ​മി​ക്കാ​നു​ള്ള സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ ന​ട​ക്കു​മെ​ന്ന സൂ​ച​ന​യാ​ണു​ള്ള​ത്. എ.​കെ ആ​ന്‍റ​ണി, കെ.​സി വേ​ണു​ഗോ​പാ​ൽ, അ​ഹ​മ്മ​ദ് പ​ട്ടേ​ൽ, അം​ബി​ക സോ​ണി, മു​കു​ൾ വാ​സ്നി​ക്, ര​ണ്‍​ദീ​പ് സു​ർ​ജേ​വാ​ല എ​ന്നി​ർ ഉ​ൾ​പ്പെ​ട്ട പ്ര​ത്യേ​ക സ​മി​തി അ​ടു​ത്ത എ​ഐ​സി​സി സ​മ്മേ​ള​നം വ​രെ തു​ട​രു​മെ​ങ്കി​ലും ഇ​തൊ​രു സ്ഥി​രം സ​മി​തി ആ​യി​രി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ര​ണ്‍​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല പു​തി​യ സം​ഘ​ട​ന ചു​മ​ത​ല​ക​ളി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കു…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത്, പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​നം; ചോദ്യം ചെയ്യൽ അതീവ രഹസ്യമായി; ജ​ലീ​ലി​ന്‍റെ മൊ​ഴി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ഇ​ഡി

കൊ​ച്ചി: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ മൊ​ഴി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). സ്വ​ര്‍​ണ​ക്ക​ട​ത്ത്, പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പെ​ട്ട് അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​തെ അ​ധി​കൃ​ത​രും. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ഉ​ച്ച​വ​രെ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ അ​ധി​കൃ​ത​ര്‍ മ​ന്ത്രി​ക്കു ക്ലീ​ന്‍ ചീ​റ്റ് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍. പ​ല ചോ​ദ്യ​ങ്ങ​ളി​ല്‍​നി​ന്നും കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ല്‍​കാ​തെ മ​ന്ത്രി ഒ​ഴി​ഞ്ഞു​മാ​റി​യെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. മൊ​ഴി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്‌​തേ​ക്കു​മെ​ന്നും വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്നു​ണ്ട്.വി​ദേ​ശ​ത്തു​നി​ന്നു ന​യ​ത​ന്ത്ര ബാ​ഗേ​ജി​ലൂ​ടെ മ​ത​ഗ്ര​ന്ഥ​ങ്ങ​ള്‍ എ​ത്തി​യ​തും വി​ത​ര​ണം ചെ​യ്ത​തും സം​ബ​ന്ധി​ച്ചാ​ണു പ്ര​ധാ​ന​മാ​യും ജ​ലീ​ലി​നോ​ടു ചോ​ദി​ച്ച​തെ​ന്നാ​ണു സൂ​ച​ന. യു​എ​ഇ കോ​ണ്‍​സ​ലേ​റ്റ് ജ​ന​റ​ലു​മാ​യും സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധ​വും ചോ​ദി​ച്ച​റി​ഞ്ഞു. ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ല്‍ മ​ന്ത്രി​യെ ഇ​നി​യും വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നാ​ണു വി​വ​ര​ങ്ങ​ള്‍. ഇ​ന്ന​ലെ രാ​വി​ലെ 9.30 മു​ത​ല്‍ കൊ​ച്ചി​യി​ല്‍ ന​ട​ന്ന…

Read More

ജ​ലീ​ൽ രാ​ജി വ​യ്ക്ക​ണം; യുവജന സംഘനകളുടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു;  വി​വി​ധ ജി​ല്ല​ക​ളി​ൽ സം​ഘ​ർ​ഷം

കോട്ടയം: മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യുവജന സംഘനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി. കൊല്ലം, കോഴിക്കോട്, ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനതിട്ട ജില്ലകളില്‍ യുവമോര്‍ച്ച, യൂത്ത് ലീഗ്, ബിജെപി, യൂത്ത്കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി റോഡിലിറങ്ങി. കൊല്ലത്ത് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. മുദ്രാവാക്രം വിളിച്ചെത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. കോഴിക്കോട്ട് പ്രകടനവുമായി എത്തിയ യൂത്ത് ലീഗ് പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരിൽ പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി നേതാവ് ഗോപാലകൃഷ്ണന് പരിക്കേറ്റു. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. ഗ്രനേഡും പ്രയോഗിച്ചു. ആലപ്പുഴയിൽ ബിജെപി പ്രവർത്തകർ കെ.ടി. ജലീലിന്‍റെ കോലം കത്തിച്ചു. കോട്ടയത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എംസി റോഡിലിറങ്ങി. പ്രവർത്തകരെ പോലീസ് നീക്കി.

Read More

ലോ​ക​ത്തെ പിടിച്ചു കുലുക്കി കോ​വി​ഡ് 19 കുതിക്കുന്നു; രോഗബാ​ധി​ത​രു​ടെ എ​ണ്ണം 2.90 കോ​ടി​യി​ലേ​ക്ക്

  വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വ് തു​ട​രു​ന്നു. 2.90 കോ​ടി​യി​ലേ​ക്ക് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ക്കു​ന്നു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ജോ​ണ്‍​സ് ബോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല വേ​ൾ​ഡോ​മീ​റ്റ​ർ എ​ന്നി​വ പു​റ​ത്തു​വി​ട്ട ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ​പ്ര​കാ​ര​മാ​ണി​ത്.ഇ​തു​വ​രെ 28,656,122 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട. 919,703 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 20,581,756 രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, പെ​റു, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്. മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​പ​റ​യും​വി​ധ​മാ​ണ്. അ​മേ​രി​ക്ക- 6,636,247, ഇ​ന്ത്യ- 4,657,379, ബ്ര​സീ​ൽ- 4,283,978, റ​ഷ്യ- 1,051,874, പെ​റു- 716,670, കൊ​ളം​ബി​യ- 702,088, മെ​ക്സി​ക്കോ- 658,299, ദ​ക്ഷി​ണാ​ഫ്രി​ക്ക- 646,398, സ്പെ​യി​ൻ- 576,697, അ​ർ​ജ​ന്‍റീ​ന- 535,705

Read More

ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്! ക​മ​റു​ദ്ദീ​നെ കൈ​യ​ക​ല​ത്തി​ല്‍ നി​ര്‍​ത്തി സ്വ​യം ക​വ​ച​മൊ​രു​ക്കി‍ ലീ​ഗ്

കാ​സ​ര്‍​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് പാ​ര്‍​ട്ടി​യെ കൂ​ടി പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ ജ്വ​ല്ല​റി നി​ക്ഷേ​പത്ത​ട്ടി​പ്പ് വി​വാ​ദ​ത്തി​ല്‍ ഇ​ല​യ്ക്കും മു​ള്ളി​നും കേ​ടി​ല്ലാ​ത്ത പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് വ​ഴി തേ​ടി ലീ​ഗ്. ആ​റു​മാ​സ​ത്തി​ന​കം നി​ക്ഷേ​പ​ക​ര്‍​ക്ക് തു​ക തി​രി​ച്ചു​ന​ല്‍​കി ക​ട​ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ക്കാ​ന്‍ ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വം വി​വാ​ദ​ത്തി​ലു​ള്‍​പ്പെ​ട്ട എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം പാ​ണ​ക്കാ​ട് ന​ട​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ നി​ന്ന് ക​മ​റു​ദ്ദീ​നെ മാ​റ്റി​നി​ര്‍​ത്തി​യ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ബാ​ധ്യ​ത​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ പാ​ര്‍​ട്ടി ത​യാ​റ​ല്ലെ​ന്നു​ള്ള​തി​ന്‍റെ സൂ​ച​ന​യു​മാ​യി. നി​ക്ഷേ​പ​ക​രു​ടെ വി​വ​ര​വും സ്വ​ന്തം ആ​സ്തി​വ​ക​ക​ളും സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ 30 ന​കം ക​മ​റു​ദ്ദീ​ന്‍ പാ​ര്‍​ട്ടി​ക്ക് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ശേ​ഖ​ര​ണ​ത്തി​നും നി​ക്ഷേ​പ​ക​രു​മാ​യു​ള്ള ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച​ക​ള്‍​ക്കും ജി​ല്ലാ ലീ​ഗ് ട്ര​ഷ​റ​ര്‍ ക​ല്ല​ട്ര മാ​ഹി​ന്‍ ഹാ​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. നി​ക്ഷേ​പ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നും പ​രാ​തി​ക​ള്‍ ഉ​ണ്ടാ​കാ​ത്ത​വി​ധം ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താ​ന്‍ അ​ദ്ദേ​ഹ​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചു. ആ​വ​ശ്യ​പ്പെ​ടു​ന്ന എ​ല്ലാ​വ​ര്‍​ക്കും നി​ശ്ചി​ത ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ക്ഷേ​പ തു​ക തി​രി​കെ ന​ല്‍​കു​ന്ന കാ​ര്യം…

Read More

ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​! ആംബുലന്‍സില്‍ ക്രൂരപീഡനത്തിനിരയായ പത്തൊമ്പതുകാരിയുടെ വിശദമൊഴി ഉടന്‍ രേഖപ്പെടുത്തും

പ​ത്ത​നം​തി​ട്ട: ആം​ബു​ല​ന്‍​സി​ല്‍ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യ പ​ത്തൊ​മ്പ​തു​കാ​രി​യു​ടെ വി​ശ​ദ​മൊ​ഴി ഉ​ട​ന്‍ രേ​ഖ​പ്പെ​ടു​ത്തും. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടാ​യി​ട്ടു​ണ്ട്. സൈ​ക്യാ​ട്രി​ക് വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​കും ഇ​നി പോ​ലീ​സ് മെ​ാഴി​യെ​ടു​ക്കു​ന്ന​ത്.. അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ഇ​പ്പോ​ഴും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സൈ​ക്യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കോ​വി​ഡ് ബാ​ധി​ത​യാ​യ പെ​ണ്‍​കു​ട്ടി​യെ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​മ്പോ​ള്‍ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ആ​റ​ന്മു​ള​യ്ക്കു സ​മീ​പം ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​നി​താ പോ​ലീ​സ് സം​ഘം പെ​ണ്‍​കു​ട്ടി​യോ​ടു മൊ​ബൈ​ല്‍ സം​സാ​രി​ച്ച് പ്രാ​ഥ​മി​ക മൊ​ഴി എ​ടു​ത്തി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി സ്വീ​ക​രി​ച്ചാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

പാ​ർ​ട്ടി ഓ​ഫീ​സി​നാ​യി വാ​ങ്ങി​യ കെ​ട്ടി​ട​ത്തി​ൽ സിപിഎം പ്രവർത്തക മ​രി​ച്ച​നി​ല​യി​ൽ; സീ​റ്റുനി​ഷേ​ധി​ച്ച​താ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: ഉ​ദി​യ​ൻ​കു​ള​ങ്ങ​ര അ​ഴ​കി​ക്കോ​ണ​ത്തു സി ​പി എം ​പ്ര​വ​ർ​ത്ത​യെ സി ​പി എം ​പാ​ർ​ട്ടി ഓ​ഫീ​സി​നാ​യി വാ​ങ്ങി​യ കെ​ട്ടി​ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്തി. പാ​റ​ശാ​ല​യി​ലെ സി ​പി എം ​പ്ര​വ​ർ​ത്ത​ക​യും സി ​ഡി എ​സ് അം​ഗ​വു​മാ​യ ഉ​ദി​യ​ൻ​കു​ള​ങ്ങ​ര അ​ഴ​കി​ക്കോ​ണം മേ​ക്കേ​ഭാ​ഗ​ത്തു പു​ത്ത​ൻ വീ​ട്ടി​ൽ ശ്രീ​കു​മാ​റി​ന്‍റെ ഭാ​ര്യ ആ​ശ (41 )യെ ​ആ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യും സി ​ഡി എ​സ് അം​ഗ​വു​മാ​ണ് ആ​ശ. ഇ​ന്ന​ലെ പാ​റ​ശ്ശാ​ല​യി​ലെ സി ​പി എം ​ഏ​രി​യാ​ക​മ്മി​റ്റി ഓ​ഫീ​സി​ൽ ഇ​ന്ന​ലെ ന​ട​ന്ന മീ​റ്റി​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം 6 മ​ണി​യോ​ടെ​യാ​ണ് ആ​ശ​യെ കാ​ണാ​താ​കു​ന്ന​ത്. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് പാ​റ​ശാ​ല പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി. തു​ട​ർ​ന്ന് വീ​ണ്ടും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ർ​ട്ടി​ഓ​ഫീ​സി​ലേ​ക്കു വേ​ണ്ടി വാ​ങ്ങി​യി​ട്ടി​രു​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ചു നി​ൽ​ക്കു​ന്ന​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വ​രു​ന്ന…

Read More

പീഡിപ്പിച്ചത് ഒരു വർഷത്തോളം! 17കാരിയെ പീഡിപ്പിച്ച ഒരാളെക്കൂടി തെരയുന്നു

കു​ന്നി​ക്കോ​ട്: പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ.​ ത​ല​ച്ചി​റ അ​നി​ല്‍ ഭ​വ​ന​ത്തി​ല്‍ അ​നി​ല്‍​കു​മാ​റി(23)​നെ​യാ​ണ് കു​ന്നി​ക്കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​ കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ഇ​യാ​ൾ. മൂ​ന്നുപേ​രെ നേ​ര​ത്തെ കു​ന്നി​ക്കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.​ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ച​ക്കു​വ​ര​യ്ക്ക​ൽ ചാ​രും​കു​ഴി വി​ഷ്ണു​ഭ​വ​നി​ൽ ര​തീ​ഷ് മോ​ൻ(30) ചാ​രും​കു​ഴി സു​ജി​ത് ഭ​വ​നി​ൽ സ​ജി കു​മാ​ര​ൻ(42) ചാ​രും​കു​ഴി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മൈ​ലം പ​ള്ളി​ക്ക​ൽ മാ​ങ്കു​ന്നം വീ​ട്ടി​ൽ ര​തീ​ഷ്(35) എ​ന്നി​വ​രാ​ണ് നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ​ത്.​  ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. പീഡിപ്പിച്ചത് ഒരു വർഷത്തോളം പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ യു​വാ​ക്ക​ൾ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ച് വ​രി​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ പെ​ൺ​കു​ട്ടി 31-ആ​ഴ്ച ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ന് വി​വ​രം കൈ​മാ​റു​ക​യാ​യി​രു​ന്നു. പു​ന​ലൂ​ർ ഡി ​വൈ എ​സ്‌…

Read More

‘വി​പ്ല​വ​ക​ര​മാ​യ കാ​രു​ണ്യ പ്ര​വൃ​ത്തി​ക്ക് ഒ​രു കാ​പ്സ്യൂ​ൾ ന​മ​സ്കാ​രം’; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ജോ​യ് മാ​ത്യു

കോ​ഴി​ക്കോ​ട്: യു​എ​പി​എ ചു​മ​ത്തി ജ​യി​ലി​ല​ട​യ്ക്ക​പ്പെ​ട്ടി​രു​ന്ന അ​ല​നും താ​ഹ​യ്ക്കും ജാ​മ്യം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മ​ർ​ശി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു രം​ഗ​ത്ത്. സ്വ​ന്തം പാ​ര്‍​ട്ടി​യി​ലെ വ​ഴി​തെ​റ്റി​പ്പോ​യ ര​ണ്ടു കു​ട്ടി​ക​ളെ കോ​ട​തി​യി​ല്‍ നി​ന്ന് വി​ടു​വി​ച്ച വി​പ്ല​വ​ക​ര​മാ​യ കാ​രു​ണ്യ പ്ര​വൃ​ത്തി​ക്ക് മു​ൻ​പി​ൽ എ​ന്‍റെ കൂ​പ്പു​കൈ, അ​ങ്ങേ​യ്ക്ക് കാ​പ്സ്യൂ​ൾ രൂ​പ​ത്തി​ൽ ഒ​രു ന​മ​സ്കാ​രം കൂ​ടി എ​ന്നാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ച​ത്. ജോ​യ് മാ​ത്യു​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് മ​ഹാ​മ​ന​സ്ക​തേ ന​മി​ക്കു​ന്നു നി​ന്നെ ഞാ​ൻ !———————————-സ്വ​ന്തം പാ​ർ​ട്ടി​യി​ലെ വ​ഴി​തെ​റ്റി​പ്പോ​യ ര​ണ്ടു കു​ട്ടി​ക​ളു​ടെ നേ​ർ​ക്ക് , അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളു​ടെ സ​ങ്ക​ടം കേ​ട്ടും കേ​ര​ള​ത്തി​ലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഭ്യ​ർ​ത്ഥ​ന മാ​നി​ച്ചും സ​ർ​വ്വോ​പ​രി പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ​യും മു​സ്ലിം ലീ​ഗ് നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വി​ന്റെ​യും ഇ​ട​പെ​ട​ലു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്തും അ​ങ്ങ് കാ​ണി​ച്ച വി​പ്ല​വ​ക​ര​മാ​യ കാ​രു​ണ്യ പ്ര​വൃ​ത്തി​ക്ക് മു​ൻ​പി​ൽ എ​ന്‍റെ കൂ​പ്പു​കൈ. കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള തെ​ളി​വു​ക​ൾ​ക്കാ​യി അ​ങ്ങ​യു​ടെ പോ​ലീ​സ് കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കേ​ണ്ടെ​ന്ന്…

Read More