ബിജെപിയെ വെല്ലുവിളിച്ച് കങ്കണ മുംബൈയിൽ! എത്തിയത്‌ ക​മാ​ൻ​ഡോ​ക​ളു​ടെ അ​ക​മ്പടിയോ​ടെ…

മും​ബൈ: ക​മാ​ൻ​ഡോ​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ യു​വ​ന​ടി ക​ങ്ക​ണ റ​ണൗ​ത് മും​ബൈ​യി​ലേ​ക്ക്. പൂ​ല​ർ​ച്ചെ ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്ന് ക​ങ്ക​ണ പു​റ​പ്പെ​ട്ടു. ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ന്ത്യ​യി​ൽ ഒ​രു സി​നി​മാ​താ​ര​ത്തി​ന് ഇ​ത്ര വ​ലി​യ സു​ര​ക്ഷ ല​ഭി​ക്കു​ന്ന​ത്. വൈ ​പ്ല​സ് കാ​റ്റ​ഗ​റി​യി​ലു​ള്ള സു​ര​ക്ഷ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ങ്ക​ണ​യ്ക്ക് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ബോ​ളി​വു​ഡി​ലെ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യെ​ക്കു​റി​ച്ച് ത​നി​ക്ക​റി​യാ​മെ​ന്നും തു​റ​ന്നു​പ​റ​യ​ണ​മെ​ങ്കി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. തൊ​ട്ടു​പി​ന്നാ​ലെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​റ​ഞ്ഞ​ത്, മും​ബൈ ഇ​പ്പോ​ൾ പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​നു സ​മാ​ന​മാ​ണെ​ന്നും മും​ബൈ പോ​ലീ​സി​നെ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു. അ​തോ​ടെ ശി​വ​സേ​ന ന​ടി​യെ നോ​ട്ട​മി​ട്ടു. നേ​താ​ക്ക​ളും അ​ണി​ക​ളും അ​വ​ർ​ക്കെ​തി​രേ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി നി​റ​ഞ്ഞു. ജീ​വി​തം ന​ല്കി​യ മും​ബൈ​യോ​ട് ക​ങ്ക​ണ ന​ന്ദി​കേ​ടു കാ​ണി​ച്ചെ​ന്നു ശി​വ​സേ​നാ നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ്ധ​വ് താ​ക്ക​റെ പ്ര​തി​ക​രി​ച്ച​പ്പോ​ൾ ശി​വ​സേ​ന എം.​പി. സ​ഞ്ജ​യ് റാ​വ​ത്ത്, അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ന​ടി മും​ബൈ​യി​ലേ​ക്കു വ​രേ​ണ്ട​തി​ല്ലെ​ന്നാ​ണു പ​റ​ഞ്ഞ​ത്. ക​ങ്ക​ണ​യും ആ​രാ​ധ​ക​രും ബി​ജെ​പി​യും കേ​ന്ദ്ര​സ​ർ​ക്കാ​രും ഒ​രു വ​ശ​ത്തും മു​നി​സി​പ്പാ​ലി​റ്റി​യും ശി​വ​സേ​ന​യും സ​ർ​ക്കാ​രും മ​റു​വ​ശ​ത്തു​മാ​യി…

Read More

ശ​രി​ക്കും ഷോ​ക്ക​ടി​ച്ചു! കർഷകന് 3.71 കോടി രൂപയുടെ വൈ​ദ്യുത ബി​ല്ല്; ര​ണ്ട് മാ​സ​ത്തെ വൈ​ദ്യൂ​ത ബി​ല്ല് ക​ണ്ട് അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് ഒ​രു ക​ർ​ഷ​ക​ൻ

വൈ​ദ്യൂ​ത ബി​ല്ല് ക​ണ്ട് ഷോ​ക്ക​ടി​ച്ചെ​ന്ന് പ​റ​യാ​റി​ല്ലേ‍? ആ​യി​രം രൂ​പ വ​രെ ബി​ല്ലി​ൽ കൂ​ടു​ന്പോ​ഴാ​ണ് ഇ​ത്ത​രം ഷോ​ക്ക് പ്ര​യോ​ഗം കേ​ൾ​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ നാ​ലു കോ​ടി​യോ​ളം രൂ​പ ബി​ല്ല് വ​ന്നോ? ര​ണ്ട് മാ​സ​ത്തെ വൈ​ദ്യൂ​ത ബി​ല്ല് ക​ണ്ട് അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് ഒ​രു ക​ർ​ഷ​ക​ൻ. ഉ​ദ​യ്പൂ​രി​ലെ ജി​ങ്ക​ലാ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ക​ർ​ഷ​ക​നാ​യ പേ​മാ​രാം പ​ട്ടേ​ലി​നാ​ണ് 3.71 കോ​ടി രൂ​പ​യു​ടെ ക​റ​ണ്ട് ബി​ൽ വ​ന്ന​ത്. ജൂ​ൺ – ജൂ​ലൈ മാ​സ​ത്തി​നു​ള്ളി​ൽ 38,514,098 യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച​താ​യും ബി​ല്ലി​ൽ പ​റ​യു​ന്നു. സെ​പ്റ്റം​ബ​ർ മൂ​ന്നി​നു​ള്ളി​ൽ ബി​ല്ല് അ​ട​ച്ചി​ല്ലെ​ങ്കി​ൽ എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ പി​ഴ​യാ​യി കൂ​ടി ന​ൽ​കേ​ണ്ടി വ​രു​മെ​ന്നും ബി​ല്ലി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ട്ടേ​ൽ ത​ന്‍റെ കെ​ട്ടി​ടം ഓ​ട്ടോ സ​ർ​വീ​സ് സെ​ന്‍റ​ർ ന​ട​ത്തു​ന്ന​തി​നാ​യി വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നു. ഇ​വി​ടെ​യാ​ണ് വ​ൻ തു​ക ബി​ൽ വ​ന്ന​ത്. അ​ജ്മീ​ർ വി​ദ്യു​ത് വി​ത്ര​ൻ നി​ഗം ലി​മി​റ്റ​ഡാ​ണ് ബി​ൽ ന​ൽ​കി​യ​ത്. ബി​ൽ ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​റി​ന്‍റെ…

Read More

മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം! നിർമാതാക്കൾക്കു നോട്ടീസ്

കൊ​ച്ചി: മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്ര നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യ്ക്ക് (എ​ന്‍​സി​ബി) ല​ഭി​ച്ച​താ​യി സൂ​ച​ന. ബം​ഗളൂ​രു ല​ഹ​രി​ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണം മു​റു​കി​യ​തോ​ടെ​യാ​ണു മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​തെ​ന്നാ​ണു വി​വ​ര​ങ്ങ​ള്‍. ല​ഹ​രി​ക​ട​ത്തു​മാ​യി ബ​ന്ധ​മു​ള്ള ചി​ല സി​നി​മ​ക്കാ​രെ സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ എ​ന്‍​സി​ബി​ക്ക് ല​ഭി​ച്ച​താ​യും ക​ണ്ണി​ക​ളാ​യ ചി​ല​ര്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വ​ല​യി​ലാ​കു​മെ​ന്നു​മാ​ണു പു​റ​ത്തു​വ​ന്നി​ട്ടു​ള്ള സൂ​ച​ന​ക​ള്‍. അ​തി​നി​ടെ, ക​ഴി​ഞ്ഞ വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍​തേ​ടി സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നു ക​ത്തു ന​ല്‍​കി. ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ചു​വ​രെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ തേ​ടി​യാ​ണു ക​ത്ത് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഈ ​കാ​ല​യ​ള​വി​ല്‍ എ​ത്ര സി​നി​മ​ക​ള്‍ പു​റ​ത്തി​റ​ങ്ങി, എ​ത്ര സി​നി​മ​ക​ള്‍ വി​ജ​യി​ച്ചു, വി​ജ​യി​ച്ച ചി​ത്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണു കൈ​മാ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. സി​നി​മാ മേ​ഖ​ല​യി​ലെ ചി​ല​ര്‍​ക്കു ക​ള്ള​പ്പ​ണ,…

Read More

താ​ര​ത്തി​നു ക​ഞ്ചാ​വ് നിറ​യ്ക്കാ​ന്‍ അ​സി.​ഡ​യ​റ​ക്ട​ര്‍! വാ​ഗ​മണി​ലെ ഷൂ​ട്ടിം​ഗി​ല്‍ നാ​യ​ക​ന്‍ ‘ക​ഞ്ചാ​വ്’; സി​നി​മ തി​യ​റ്റ​റി​ല്‍ സൂ​പ്പ​ര്‍ ഹി​റ്റാ​യി

കോ​ഴി​ക്കോ​ട് : ആ​റു വ​ര്‍​ഷം മു​മ്പ് പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള സി​നി​മ ചി​ത്രീ​ക​ര​ണ വേ​ള​യി​ല്‍ അ​സി.​ഡ​യ​റ​ക്ട​റു​ടെ പ്ര​ധാ​ന ജോ​ലി ‘ല​ഹ​രി നി​റ​യ്ക്ക​ല്‍’. മൂ​ന്നാ​റി​ലും വാ​ഗ​മ​ണി​ലും ചി​ത്രീ​ക​രി​ച്ച സി​നി​മ​യു​ടെ അ​സി.​ഡ​യ​റ​ക്ട​റാ​ണ് മ​റ്റു ജോ​ലി​ക​ളെ​ല്ലാം മാ​റ്റി വ​ച്ചു താ​ര​ത്തി​നും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും സ​ഹ​ന​ട​ന്‍​മാ​ര്‍​ക്കും വി​ല്ല​ന്‍​മാ​ര്‍​ക്കു​മെ​ല്ലാം ക​ഞ്ചാ​വ് നിറ​ച്ചു ന​ല്‍​കു​ക​യെ​ന്ന ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്. അ​സി.​ഡ​യ​റ​ക്ട​ര്‍ ക​ഞ്ചാ​വ് നിറച്ച സി​നി​മ തി​യ​റ്റ​റി​ല്‍ സൂ​പ്പ​ര്‍ ഹി​റ്റാ​യി മാ​റി. ഇ​തോ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ പു​തി​യ കൂ​ട്ടു​കെ​ട്ടു​ക​ളും പി​റ​ന്നു. ഈ ​സി​നി​മ​യു​ടെ സു​പ്ര​ധാ​ന​ സ്ഥാ​ന​ത്തു​ള്ള​വ​രു​ടെ സി​നി​മ​ക​ള്‍​ക്കാ​ണി​പ്പോ​ള്‍ താരം പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്നും സി​നി​മ​യ്ക്കു​ള്ളി​ലെ ച​ര്‍​ച്ച​യാ​ണ്. 110 ദി​വ​സ​ത്തോ​ള​മാ​യി​രു​ന്നു മ​ല​മു​ക​ളി​ലെ ത​ണു​പ്പി​ല്‍ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. ചി​ത്രീ​ക​ര​ണ വേ​ള​യി​ല്‍ ചാ​ക്കി​ല്‍ വ​രെ ക​ഞ്ചാ​വ് എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. വ​ന​ത്തി​നു​ള്ളി​ലും മ​റ്റും ന​ട​ന്ന ചി​ത്രീ​ക​ര​ണ വേ​ള​യി​ല്‍ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി തേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍,ഷൂ​ട്ടിം​ഗ് കാ​ണാ​നാ​യി എ​ത്തു​ക​യെ​ന്ന​ല്ലാ​തെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രാ​രും ല​ഹ​രി പൂ​ക്കു​ന്ന സെ​റ്റി​ന്‍റെ പി​ന്നാ​മ്പു​റ​ത്തേ​ക്കു​ള്ള…

Read More

വാഗമണ്ണിലെ ലഹരി വേട്ട! യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് പി​താ​വി​ന്‍റെ പ​രാ​തി; ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞു ക​ഴി​യു​ന്ന ഇ​വ​ർ മു​ഹ​മ്മ​ദ് ഷാ​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു…

തൊ​ടു​പു​ഴ: ക​ഞ്ചാ​വും ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി വാ​ഗ​മ​ണ്ണി​ൽ പി​ടി​യി​ലാ​യ ഏ​ഴു പേ​രി​ൽ ആ​റു പേ​ർ​ക്കും കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. പി​ടി​യി​ലാ​യ യു​വ​തി ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കാ​ണ് പീ​രു​മേ​ട് ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കോ​ഴി​ക്കോ​ട് ആ​യ​ഞ്ചേ​രി ക​ളി​യ​മാ​ക്ക​ൽ മു​ഹ്സീ​ന (20), പൂ​ഞ്ഞാ​ർ മ​റ്റ​ക്കാ​ട് മു​ള​യ്ക്ക​ൽ പ​റ​ന്പി​ൽ അ​ജ്മ​ൽ ഷാ (23), ​തി​രു​വ​ന​ന്ത​പു​രം കു​ട​പ്പ​ന​മൂ​ട് സ​ല​ജ ഭ​വ​നി​ൽ സി​ദ്ധു (24), കു​മ​ളി അ​ട്ട​പ്പ​ള്ളം സ്വ​ദേ​ശി പാ​റ​യി​ൽ ന​വീ​ൻ ബാ​ബു (23), കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി പു​ത്തൂ​ർ​വ​ട്ടം ത​യ്യി​ൽ അ​ഖി​ൽ രാ​ജ് (24), ആ​ലു​വ മി​ല്ലു​പ​ടി പി.​കെ. ഹൗ​സി​ൽ മു​ഹ​മ്മ​ദ് ഷി​യാ​ദ്(24), ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി അ​ഴീ​ക്ക​ൽ അ​റു​ത​ഗു​ണ​വി​ളൈ സ്വ​ദേ​ശി ര​ഞ്ജി​ത്ത് (29)എ​ന്നി​വ​രെ​യാ​ണ് വാ​ഗ​മ​ണ്‍ സി​ഐ ജ​യ സ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ​റ്റു ചെ​യ്ത​ത്. ഇ​തി​ൽ മു​ഹ​മ്മ​ദ് ഷാ​യെ റി​മാ​ൻ​ഡ് ചെ​യ്തു. കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ മ​റ്റു കേ​ലു​ക​ളി​ൽ ഉ​ൾ​പ്പെ​ട​രു​തെ​ന്നും…

Read More

അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണം! ന​ടി ക​ങ്ക​ണ​യു​ടെ കെ​ട്ടി​ടം പൊ​ളി​ച്ചു നീക്കുന്നു; ക​ങ്ക​ണ റ​ണാ​വ​ത്തും മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള പോ​ര് രൂ​ക്ഷ​മാ​കു​ന്നു

മും​ബൈ: ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തും മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള പോ​ര് രൂ​ക്ഷ​മാ​കു​ന്നു. മും​ബൈ​യി​ലെ ക​ങ്ക​ണ​യു​ടെ ബംഗ്ലാവിനടുത്തുള്ള ഓ​ഫീ​സ് കെ​ട്ടി​ടം മും​ബൈ കോ​ർ​പ്പ​റേ​ഷ​ൻ പൊ​ളി​ച്ചു നീ​ക്കു​ന്ന ന​ട​പ​ടി തു​ട​ങ്ങി. ക​ങ്ക​ണ​യു​ടെ ബം​ഗ്ലാ​വി​ൽ നി​ര​വ​ധി നി​ർ​മാ​ണ​ങ്ങ​ളും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളും ന​ട​ത്തി​യെ​ന്നും ഇ​തു ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യോ​ടെ​യ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു. അ​തേ​സ​മ​യം, സം​ഭ​വ വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മും​ബൈ​യി​ലേ​ക്ക് പോ​കാ​ൻ ക​ങ്ക​ണ മൊ​ഹാ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ക​ർ​ശ​ന സു​ര​ക്ഷ​യാ​ണ് ഇ​വ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മും​ബൈ​യെ പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ ക​ങ്ക​ണ​യ്ക്കെ​തി​രേ മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ശി​വ​സേ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ ക​ങ്ക​ണ​യ്ക്കെ​തി​രേ രം​ഗ​ത്തു​വ​ന്നി​രു​ന്നു. തു​ട​ർ​ന്നാണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ടി​ക്ക് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ ഒ​രു​ക്കി​യ​ത്.

Read More

 മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധമുണ്ടോ? മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലേ​ക്കും അ​ന്വേ​ഷ​ണം; പണത്തിന്‍റെ വിവരങ്ങൾ തേടി സ്പെഷൽ ബ്രാഞ്ച്

കൊ​ച്ചി: ക​ള്ള​പ്പ​ണം, മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലേ​ക്കും അ​ന്വേ​ഷ​ണം. ഇ​തു സം​ബ​ന്ധി​ച്ച് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യ്ക്ക് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ക​ത്ത​യ​ച്ചു. സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും സ്പെ​ഷ​ൽ ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കും. അ​ഭി​നേ​താ​ക്ക​ൾ​ക്ക് ന​ൽ​കി​യ പ​ണം സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തും. 2019 ജ​നു​വ​രി മു​ത​ലു​ള്ള സി​നി​മ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Read More

സ്വർണക്കടത്ത്; ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ബ​ന്ധ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്നു ; തൊ​ഴി​ലാ​ളി​ക​ള്‍ പു​റ​ത്തെ​ത്തി​ച്ച​തു കോ​ടി​ക​ളു​ടെ സ്വ​ര്‍​ണം

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: വി​മാ​ന​ത്താ​വ​ളം വ​ഴി 3.42 കി​ലോ​ഗ്രാം സ്വ​ര്‍​ണം ക​ട​ത്താ​ന്‍ സ​ഹാ​യി​ച്ച​തി​നു ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ) അ​റ​സ്റ്റ് ചെ​യ്ത നാ​ലു ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ബ​ന്ധ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്നു. ക​രി​പ്പൂ​ര്‍ വി​മാ​ന​താ​വ​ള​ത്തി​ലെ ശു​ചീ​ക​ര​ണ ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത യു​ഡി​എ​സ് ക​മ്പ​നി​യി​ലെ ക്ലീ​നിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രാ​യ തേ​ഞ്ഞി​പ്പാ​ലം മാ​ട്ടി​ല്‍ അ​ബ്ദു​ള്‍​സ​ലാം, കോ​ട​ങ്ങാ​ട് കൊ​ട​ലാ​ചു​ള്ള​യി​ല്‍ അ​ബ്ദു​ള്‍ ജ​ലീ​ല്‍, അ​രീ​ക്കോ​ട് മൂ​ര്‍​ക്ക​നാ​ട് വി​ള​യി​ല്‍ വി.​പ്ര​ഭാ​ത്, വെ​ള്ളൂ​ര്‍ പി​ലാ​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് സാ​ബി​ക്ക് എ​ന്നി​വ​രെ​യാ​ണ് കോ​ഴി​ക്കോ​ട് ഡി​ആ​ര്‍​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദേ​ശ​ത്തു​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി സ്വ​ര്‍​ണം ക​ട​ത്തു​ന്ന കാ​രി​യ​ര്‍​മാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ശോ​ധ​ന​യ്ക്കു മു​മ്പ് ശു​ചി​മു​റി​യി​ല്‍ എ​ത്തും. ശ​രീ​ര​ത്തി​ലും മ​റ്റി​ട​ങ്ങ​ളി​ലും ഒ​ളി​പ്പി​ച്ച സ്വ​ര്‍​ണം ശു​ചീ​ക​ര​ണ മു​റി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ളി​പ്പി​ച്ചു വ​യ്ക്കു​ക​യും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ ഇ​വ ശേ​ഖ​രി​ച്ചു പു​റ​ത്തെ​ത്തി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​തെ​ന്നു ഡി​ആ​ര്‍​ഐ അ​റി​യി​ച്ചു. ഏ​തു സ​മ​യ​ത്തും ഉ​പാ​ധി​ക​ളി​ല്ലാ​തെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ശു​ചി​മു​റി​യി​ല്‍ ക​യ​റാം. ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ള്ള​ക്ക​ട​ത്ത്…

Read More

വാ​ഗ​മ​ണ്ണി​ൽ ല​ഹ​രി പൂ​ക്കു​ന്നു, പെ​ണ്‍​കു​ട്ടി​ക​ൾ അ​ട​ക്കം വാ​ഗ​മ​ണ്ണി​ലേ​ക്ക് ഒ​ഴു​കു​ന്നു.

കോ​ട്ട​യം: വാ​ഗ​മ​ണ്ണി​ൽ ല​ഹ​രി പൂ​ക്കു​ന്നു. പെ​ണ്‍​കു​ട്ടി​ക​ൾ അ​ട​ക്കം വാ​ഗ​മ​ണ്ണി​ലേ​ക്ക് ഒ​ഴു​കു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പെ​ണ്‍​കു​ട്ടി​ക​ൾ വാ​ഗ​മ​ണ്ണി​ൽ ഹ​ഷീ​ഷും ക​ഞ്ചാ​വു​ം അട​ക്ക​മു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നു ബോ​ധ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി പെ​ണ്‍​കു​ട്ടി ഉ​ൾ​പ്പെ​ടെ ഏ​ഴം​ഗ​സം​ഘം വാ​ഗ​മ​ണ്ണിൽ ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​യി​ലാ​യി. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ സം​ഘാം​ഗ​ങ്ങ​ളു​ടെ കൈ​യി​ൽ​നി​ന്നും ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലു​ള്ള​യാ​ളു​ടെ സു​ഹൃ​ത്താ​ണു പി​ടി​യി​ലാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി. പൂ​ഞ്ഞാ​ർ മ​റ്റ​ക്കാ​ട് സ്വ​ദേ​ശി മു​ള​യ്ക്ക​ൽ പ​റ​ന്പി​ൽ അ​ജ്മ​ൽ​ ഷാ (23), തി​രു​വ​ന്ത​പു​രം കു​ട​പ്പ​ന​മൂ​ട് സ​ല​ജ​ ഭ​വ​നി​ൽ സി​ദ്ധു (24), ഇ​ടു​ക്കി അ​ട്ട​പ്പ​ള്ളം പാ​റ​യി​ൽ ന​വീ​ൻ (23), കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി പു​ത്തൂ​ർ​വ​ട്ടം ത​യ്യി​ൽ അ​ഖി​ൽ​ രാ​ജ് (24), ആ​ലു​വ മി​ല്ലു​പ​ടി പി​കെ ഹൗ​സി​ൽ മു​ഹ​മ്മ​ദ് ഷി​യാ​സ് (24), ത​മി​ഴ്നാ​ട് അ​ഴീ​ക്ക​ൽ അ​റു​ത​ഗു​ണ​വി​ളൈ സ്വ​ദേ​ശി ര​ഞ്ജി​ത്ത് (29), കോ​ഴി​ക്കോ​ട് ത​റ​പ്പോ​യി​ൽ​ക​ര സ്വ​ദേ​ശി​നി​യാ​യ 20കാ​രി എ​ന്നി​വ​രാ​ണു ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.…

Read More

ഓമനിച്ചു വളർത്തിയ എ​ലി​യെ കൊ​ന്ന​തി​ന്‍റെ വൈ​രാ​ഗ്യം; അ​ഞ്ചാം ക്ലാ​സു​കാ​രി​യെ 11 വ​യ​സു​കാ​ര​ൻ കൊ​ല​പ്പെ​ടു​ത്തി

  ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ അ​ഞ്ചാം ക്ലാ​സു​കാ​രി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ 11 വ​യ​സു​കാ​ര​ന്‍ ക​സ്റ്റ​ഡി​യി​ല്‍. വ​ള​ര്‍​ത്ത് മൃ​ഗ​മാ​യ എ​ലി​യെ കൊ​ന്ന​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ലാ​ണ് താ​ന്‍ കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് കു​ട്ടി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ക​ല്ല് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി മ​രി​ച്ച​ത്. പെ​ണ്‍​കു​ട്ടി ത​ന്നെ സ്ഥി​ര​മാ​യി മൊ​ബൈ​ല്‍ ഗെ​യിം ക​ളി​യി​ല്‍ തോ​ല്‍​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​തി​ല്‍ ത​നി​ക്ക് വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്ന​താ​യും 11കാ​ര​ന്‍ പോ​ലി​സി​നോ​ടു പ​റ​ഞ്ഞു. ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​തി​നു ശേ​ഷം കു​ട്ടി​യെ ക​റ​ക്ഷ​ണ​ല്‍ ഹോ​മി​ലേ​ക്കു മാ​റ്റു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു

Read More