ക​രി​പ്പൂ​ർ അ​പ​ക​ടം: ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ഇ​വ​ർ സ്വ​മേ​ധ​യാ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​മാ​ന​ത്തി​ൽ എ​ത്തി​യ​വ​രി​ൽ ആ​ർ​ക്കെ​ങ്കി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ണ്ടെ​ങ്കി​ൽ സ്ഥി​തി സ​ങ്കീ​ർ​ണ​മാ​കും. അ​തു​കൊ​ണ്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​ർ സ്വ​മേ​ധ​യാ ക്വാ​റ​ന്‍റൈ​ന് വി​ധേ​യ​മാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം വി​മാ​ന​ത്തി​ൽ എ​ത്തി​യ ഒ​രാ​ൾ​ക്ക് കോ​വി​ഡ് പോ​സീ​റ്റി​വാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്.

Read More

രാ​ജ​മ​ല ദു​ര​ന്തം: ത​ന്‍റെ ചി​ന്ത​ക​ൾ ദുഃഖ​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പം; അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

മൂ​ന്നാ​ർ: രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്നാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യം. ഇ​ടു​ക്കി രാ​മ​ല​യി​ൽ നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ ദു​ര​ന്ത​ത്തി​ൽ വേ​ദ​ന പ​ങ്കു​വ​യ്ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. വേ​ദ​ന​യു​ടെ ഈ ​മ​ണി​ക്കൂ​റു​ക​ളി​ൽ ത​ന്‍റെ ചി​ന്ത​ക​ൾ ദുഃഖ​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ്. ദു​രി​ത​ബാ​ധി​ത​ർ​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​കൊ​ണ്ട് എ​ൻ‌​ഡി‌​ആ​ർ‌​എ​ഫും ഭ​ര​ണ​കൂ​ട​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ 14 പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ടു​ത്ത​ത്. 12 പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രെ മൂ​ന്നാ​ര്‍ ഹൈ​റേ​ഞ്ച് ടാ​റ്റ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും. 52 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും വ​നം​വ​കു​പ്പും ചേ​ര്‍​ന്നാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. പ്ര​ദേ​ശ​ത്ത്…

Read More

രാ​ജ​മ​ല ദു​ര​ന്തം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി; ഇ​നി ക​ണ്ടെ​ത്താ​നുള്ളത് 52 പേ​രെ

മൂ​ന്നാ​ർ: രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. 12 പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രെ മൂ​ന്നാ​ര്‍ ഹൈ​റേ​ഞ്ച് ടാ​റ്റ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും. 52 പേ​രെ ഇ​നി ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും വ​നം​വ​കു​പ്പും ചേ​ര്‍​ന്നാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്. എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​വും സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് മൊ​ബൈ​ല്‍ റേ​ഞ്ച് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​പ​ക​ട​വി​വ​രം പു​റ​ത്ത​റി​യാ​ന്‍ വൈ​കി​യ​ത്. ഇ​വി​ടെ ബി​എ​സ്എ​ന്‍​എ​ല്‍ ട​വ​ര്‍ ഉ​ട​ന്‍ സ്ഥാ​പി​ക്കും.

Read More

ദു​ര​ഭി​മാ​ന​ക്കൊ​ല​; യു​വ​തി​യേയും കാ​മു​ക​നെ​യും തീ​വ​ച്ചു​ കൊ​ല​പ്പെ​ടു​ത്തി​യ നാ​ലുപേ​ർ പി​ടി​യി​ൽ

ലക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ന്ദ ജി​ല്ല​യി​ൽ 19 വ​യ​സു​ള്ള യു​വ​തി​യേ​യും കാ​മു​ക​നെ​യും ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ലുപേ​ർ പി​ടി​യി​ൽ. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. യു​വ​തി​യേ​യും കാ​മു​ക​നെ​യും ഇ​വ​ർ താ​മ​സി​ച്ച കു​ടി​ലി​ൽ പൂ​ട്ടി​യി​ട്ട ശേ​ഷം പു​റ​ത്തു​നി​ന്നു യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​ർ ഒാ​ടി​ക്കൂ​ടി തീ ​അ​ണ​ച്ചു. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പൊ​ള്ള​ലേ​റ്റ ഇ​രു​വ​രെ​യും സ​മീ​പ​ത്തെ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും 23 വ​യ​സു​ള്ള കാ​മു​ക​ൻ മ​രി​ച്ചു. പി​ന്നീ​ട് 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ പൊ​ള്ള​ലേ​റ്റ യു​വ​തി​യെ കാ​ൺ​പൂ​രി​ലെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​യി. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ യു​വ​തി​യും മ​രി​ച്ചു. യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ലെ ഒ​മ്പ​തു പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​വ​രി​ൽ നാ​ലു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​റ്റ് പ്ര​തി​ക​ൾ ഉ​ട​ൻ വ​ല​യി​ലാ​കും. സം​ഭ​വം ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More

മൂ​ന്നാ​ർ മ​ണ്ണി​ടി​ച്ചി​ൽ: പ​ത്ത് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി;ഹൈ​റേഞ്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​രം

മൂ​ന്നാ​ർ: മൂ​ന്നാ​ർ ക​ണ്ണ​ൻ ദേ​വ​ൻ പ്ലാ​ന്‍റേ​ഷ​ന്‍റെ രാ​ജ​മ​ല പെ​ട്ടി​മു​ടി ഡി​വി​ഷ​നി​ലെ ല​യ​ത്തി​ന് മു​ക​ളി​ൽ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണി​ന​ട​യി​ൽ​നി​ന്നും പ​ത്ത് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​രെ ടാ​റ്റ ഹൈ​റേഞ്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. നാ​ല് പേ​ർ മ​രി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​താ​യി ദേ​വി​കു​ളം ത​ഹ​സി​ൽ​ദാ​ർ ജി​ജി കു​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു. മ​ണ്ണി​ടി​ച്ചി​ലി​ൽ നാ​ല് ല​യ​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്. 83 പേ​ർ ല​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ്ര​ദേ​ശ​ത്ത് ര​ക്ഷ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​വും സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാ​ർ-​രാ​ജ​മ​ല റോ​ഡി​ലെ പെ​രി​യ​വ​ര പാ​ലം ഒ​ലി​ച്ചു പോ​യ​താ​ണ് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

Read More

താ​ന്‍ വ​ഞ്ചി​ക്ക​പ്പെ​ട്ടു​, ആ​രെ​യും വി​ശ്വ​സി​ക്കി​ല്ല; ഭോ​ജ്പു​രി ന​ടി അ​നു​പ​മ പ​ഥ​ക് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

മും​ബൈ: ഭോ​ജ്പു​രി ന​ടി അ​നു​പ​മ പ​ഥ​കി(40)​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മും​ബൈ​യി​ലെ വ​സ​തി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. മ​രി​ക്കു​ന്ന​തി​നു ഒ​രു ദി​വ​സം മു​ന്‍​പ് ഇ​വ​ര്‍ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ താ​ന്‍ വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്നും ആ​രെ​യും വി​ശ്വ​സി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഇ​വ​രു​ടെ വീ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് ആ​ത്മ​ഹ​ത്യ കു​റി​പ്പ് ക​ണ്ടെ​ടു​ത്തു. ബി​ഹാ​റി​ല്‍ നി​ന്നും മും​ബൈ​യി​ലേ​ക്കു താ​മ​സം മാ​റി​യ ന​ടി നി​ര​വ​ധി ഭോ​ജ്പു​രി സി​നി​മ​ക​ളി​ലും ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 20 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 62,538 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 20 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 62,538 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ഒ​രു ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 20,27,075 ആ​യി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 41,585 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.​ നി​ല​വി​ൽ 6,07,384 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. 13,78,106 പേ​ർ രോ​ഗ​മു​ക്ത​രാ​യി.രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ഡ​ൽ​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

Read More

അയാൾ എഴുതുകയാണ്… കോ​ൺ​ഗ്ര​സി​ന്‍റെ ഒ​ക്ക​ത്തി​രി​ക്കു​ന്ന കു​ഞ്ഞാ​യി ലീ​ഗ് അ​ധ​പ്പ​തി​ക്കുകയാണെന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: മു​സ്‌​ലിം ലീ​ഗി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കോ​ൺ​ഗ്ര​സി​ന്‍റെ ഒ​ക്ക​ത്തി​രി​ക്കു​ന്ന കു​ഞ്ഞാ​യി ലീ​ഗ് അ​ധ​പ്പ​തി​ക്കു​ക​യാ​ണെ​ന്നാ​ണ് കോ​ടി​യേ​രി ദേ​ശാ​ഭി​മാ​നി​യിൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ വി​മ​ർ​ശി​ക്കു​ന്ന​ത്. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ ലീ​ഗ് നേ​തൃ​ത്വം കൈ​ക്കൊ​ണ്ട​ത് അ​ഴ​കൊ​ഴ​മ്പ​ൻ ന​യ​മാ​ണ്. യു​ഡി​എ​ഫി​ലെ മു​ഖ്യ​പ​ങ്കാ​ളി​യാ​യി ഇ​നി​യും തു​ട​ർ​ന്നാ​ൽ സ്വ​ന്തം അ​ണി​ക​ളി​ൽ​നി​ന്നു​പോ​ലും ലീ​ഗ് നേ​തൃ​ത്വം ഒ​റ്റ​പ്പെ​ടും. പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​കു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ വ​ഞ്ച​ന​യോ​ട് മു​സ്‌​ലിം ലീ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള യു​ഡി​എ​ഫി​ലെ ക​ക്ഷി​ക​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്കു​മെ​ന്ന് ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ഗൗ​ര​വ​ത്തോ​ടെ വീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും കോ​ടി​യേ​രി ലേഖനത്തിൽ വ്യ​ക്ത​മാ​ക്കി.

Read More

പാ​ങ്കോ​ട് പീ​ഡ​നം! കൂ​ടു​ത​ൽ ക്രൂ​ര​ത കാ​ട്ടി​യ​ത് ഓ​മ​ന​യു​ടെ മ​ക​ൻ; മനോജ്‌ തി​ക​ഞ്ഞ മ​ദ്യ​പാ​നി​യും; സംഭവം ഇങ്ങനെ…

കൊ​ച്ചി/​കോ​ല​ഞ്ചേ​രി: വ​ഴി​വി​ട്ട കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന അ​മ്മ​യോ​ടും ഇ​വ​രോ​ടു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി​യോ​ടു​മു​ള്ള ദേ​ഷ്യം മ​നോ​ജ് തീ​ര്‍​ത്ത​ത് വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ചു​കൊ​ണ്ട്. കോ​ല​ഞ്ചേ​രി​യി​ല്‍ വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​യ പാ​ങ്കോ​ട് ആ​ശാ​രി​മൂ​ല​യി​ല്‍ മ​നോ​ജാ​ണ് (42) ഇ​വ​രെ കൂ​ടു​ത​ല്‍ മാ​ര​ക​മാ​യി മു​റി​വേ​ല്‍​പ്പി​ച്ച​ത്. മൂ​ന്നാം പ്ര​തി ഓ​മ​ന​യു​ടെ (60) മ​ക​നാ​ണ് മ​നോ​ജ്. ഒ​ന്നാം പ്ര​തി മ​ദ്യ​പാ​നി​യാ​യ ലോ​റി ഡ്രൈ​വ​ര്‍ വാ​ഴേ​പ്പി​ള്ളി​യി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി​ക്ക് (48) ഓ​മ​ന​യു​മാ​യി മൂ​ന്നു​വ​ര്‍​ഷ​ത്തെ പ​രി​ച​യ​മു​ണ്ട്. മു​ഹ​മ്മ​ദ് ഷാ​ഫി​യി​ല്‍​നി​ന്നും പ​ണം വാ​ങ്ങി ഓ​മ​ന​യു​ടെ വീ​ട്ടി​ല്‍ ഇ​യാ​ള്‍​ക്ക് അ​നാ​ശാ​സ്യ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി ന​ല്‍​കാ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ല്‍ ഓ​മ​ന​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ള്ള മ​നോ​ജി​ന് മു​ഹ​മ്മ​ദ് ഷാ​ഫി​യു​മാ​യി വൈ​രാ​ഗ്യ​വു​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പൂ​നെ​യി​ല്‍ നി​ന്നും സ​വാ​ള ലോ​ഡു​മാ​യി പെ​രു​മ്പാ​വൂ​രി​ലെ​ത്തി​യ ഷാ​ഫി ഞാ​യ​റാ​ഴ്ച ഒ​രു സ്ത്രീ​യെ ഏ​ര്‍​പ്പാ​ടാ​ക്ക​ണ​മെ​ന്ന് ഓ​മ​ന​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആ​രെ​യും ത​ര​പ്പെ​ടു​ത്താ​നാ​വാ​ത്ത​തി​നാ​ല്‍ ഓ​മ​ന ത​ന്‍റെ മു​ന്നി​ല്‍ എ​ത്തി​പ്പെ​ട്ട ഓ​ര്‍​മ​ക്കു​റ​വു​ള്ള വ​യോ​ധി​ക​യെ പു​ക​യി​ല ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ്…

Read More

12 വയസുകാരിയോടു കാട്ടിയത് കണ്ണില്ലാത്ത ക്രൂരത! അജ്ഞാതനായ അക്രമിക്കായി പോലീസ്

ന്യൂ​ഡ​ൽ​ഹി: പ​ന്ത്ര​ണ്ടു വ​യ​സു​കാ​രി​യെ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം കത്രിക ഉ​പ​യോ​ഗി​ച്ചു മു​ഖ​ത്തും ശ​രീ​ര​ത്തും അ​ടി​ച്ചും കു​ത്തി​യും പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽ പാ​സ്ചിം വി​ഹാ​ർ പ്ര​ദേ​ശ​ത്തെ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കു ക​ഴി​യു​ന്പോ​ഴാ​ണ് അ​ഞ്ജാ​ത​നാ​യ ഒ​രാ​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി ഇ​പ്പോ​ൾ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി​യും സ​മീ​പ​ത്തെ വ​സ്ത്ര ഫാ​ക്ട​റി​യി​ൽ ജോ​ലി​ക്കു പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്തു പെ​ൺ​കു​ട്ടി വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു. പെ​ൺ​കു​ട്ടി താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ലും ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ളാ​ണ്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന പെ​ൺ​കു​ട്ടി​യെ അ​യ​ൽ​ക്കാ​ർ ക​ണ്ട​ത്. പോ​ലീ​സ് അ​യ​ൽ​വാ​സി​ക​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ ആ​ദ്യം സ​ഞ്ജ​യ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു…

Read More