കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; എ​ട്ട് മ​ര​ണം; അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ന​രേ​ന്ദ്ര മോ​ദി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ന​വ​രം​ഗ്പു​ര​യി​ലെ ശ്രേ​യ് എ​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഐ​സി​യു​വി​ൽ കി​ട​ന്ന കോ​വി​ഡ് രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്. മ​റ്റ് രോ​ഗി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് റിസ​ർ​ച്ച് സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 50 കി​ട​ക്ക​ൾ ഉ​ള്ള ആ​ശു​പ​ത്രി​യി​ൽ 45 രോ​ഗി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. രോ​ഗി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും അ​ഗ്നി​ശ​മ​ന​സേന​യും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഷോ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ന​ൽ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

Read More

പ്രി​യ​ങ്ക​ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന! കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സ് വെ​ട്ടി​ലാ​യി; കോ​ണ്‍​ഗ്ര​സ് വി​ശ​ദീ​ക​ര​ണ​ത്തി​ൽ ലീഗിന് അതൃ​പ്തി​

മ​ല​പ്പു​റം: രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ മു​സ്ലീം ലീ​ഗി​ൽ ക​ടു​ത്ത അ​തൃ​പ്തി. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ അ​നു​ന​യ​നീ​ക്കം തു​ട​രു​ന്നു. പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന ച​ർ​ച്ച ചെ​യ്യാ​ൻ മു​സ്ലീം ലീ​ഗ് ന​ട​ത്തി​യ യോ​ഗ​ത്തി​ലും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ലീ​ഗ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ക്ഷേ​ത്ര നി​ർ​മാ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ടു​ള​ള പ്രി​യ​ങ്ക​യു​ടെ നി​ല​പാ​ടി​ൽ ത​ങ്ങ​ൾ​ക്ക് യോ​ജി​പ്പി​ല്ലെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​മ​ൽ​നാ​ഥി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് പിന്നാലെ പ്രി​യ​ങ്ക ഗാ​ന്ധി കൂ​ടി പ​ര​സ്യ​നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ലീ​ഗി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ട് വേ​ണ​മെ​ന്നാ​ണ് ലീ​ഗി​ൽ ഉ​യ​ർ​ന്ന ആ​വ​ശ്യം. അ​ണി​ക​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ലീ​ഗ് നേ​തൃ​ത്വം ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യാ​ൻ യോ​ഗം വി​ളി​ച്ചു​കൂ​ട്ടു​ക​യാ​യി​രു​ന്നു. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ മു​ൻ​പും വി​വാ​ദ​പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ങ്കി​ലും അ​ത് കോ​ണ്‍​ഗ്ര​സി​ലെ ഒ​റ്റ​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ നി​ല​പാ​ട്…

Read More

മാലം സുരേഷിനെ രക്ഷിക്കാൻ ഉന്നതർ! ചോദ്യം ചെയ്യലിനു നാളെ ഹാജരാകണം; തിരുവാതുക്കൽ ചീട്ടുകളിയിലും വമ്പൻമാർ

കോ​ട്ട​യം: കോ​ടി​ക​ൾ മ​റി​യു​ന്ന ചീട്ടുകളി കേസിൽ മ​ണ്‍​കാ​ട്ടെ ക്രൗ​ണ്‍​ക്ല​ബി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ. 18 ല​ക്ഷം രൂ​പ പി​ടി​കൂ​ടു​ക​യും 43 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രു​ടെ​യും മൂ​ന്നു സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. പ​ണം വെ​ച്ചു ചീ​ട്ടുക​ളി​ച്ച​താ​യും ക്ല​ബി​ൽ വ​ൻ തു​ക​യു​ടെ ഇ​ട​പാ​ട് ദി​വ​സ​വും ന​ട​ന്നി​രു​ന്ന​താ​യും പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി​. ഒ​രു മാ​സ​മാ​യി ക്ല​ബി​ൽ ക​ളി​ക്കു​ന്നു​ണ്ടെ​ന്നും 5000 രൂ​പ പ്ര​വേ​ശ​ന ഫീ​സാ​യി ന​ൽ​കി​യെ​ന്നും പ്ര​തി​ക​ൾ പ​റ​ഞ്ഞു. ഒ​രു മാ​സ​മാ​യി ദി​വ​സ​വും 10,000 രൂ​പ മു​ത​ൽ ന​ഷ്ട​പ്പെ​ടു​ന്നു​ണ്ട്. ആ​ദ്യ​മാ​യി ലാ​ഭം കി​ട്ടി​യ ദി​വ​സ​മാ​ണ് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ക്ല​ബി​ൽ എ​ത്തു​ന്ന​വ​ർ​ക്കു ഭ​ക്ഷ​ണ​മ​ട​ക്ക​മു​ള്ള സൗ​ക​ര്യ​മെ​ല്ലാം ല​ഭി​ച്ചി​രു​ന്ന​താ​യും ഇ​വ​ർ മൊ​ഴി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ക്ല​ബി​നു സ​മീ​പം ക​ട​ക​ൾ ന​ട​ത്തി​യി​രു​ന്ന​വ​രു​ടെ മൊ​ഴി​ക​ളാ​ണ് സാ​ക്ഷി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക്ല​ബി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ വ​ന്നു പോ​കാ​റു​ണ്ടെ​ന്നാ​ണ്…

Read More

ആ​ദ്യം മ​ദ്യം ന​ൽ​കി സ​ത്ക​രി​ച്ചു, പി​ന്നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു; ടാക്സി ഡ്രൈവറുടെ തിരോധനത്തിൽ അറസ്റ്റിലായത് സീരിയൽ കില്ലറെന്ന് പോലീസ്

ന്യൂഡൽഹി: ടാ​ക്സി ഡ്രൈ​വ​റെ കൊ​ന്ന് ക​നാ​ലി​ൽ ത​ള്ളി​യ കേ​സി​ലെ പ്ര​തി സീ​രി​യ​ൽ കി​ല്ല​റെന്ന് പോലീസ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ഗ്പ​ത് സ്വ​ദേ​ശി വി​കാ​സ് തോ​മ​റാ​ണ് പ്ര​തി. 35കാ​ര​നാ​യ ടാ​ക്സി ഡ്രൈ​വ​ർ പ്ര​ദീ​പ് സിം​ഗ​ലി​നെ ത​ല‍​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ക​നാ​ലി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു. കു​റ്റ​കൃ​ത്യ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ള്ള​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. കൂ​ട്ടാ​ളി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ആ​രം​ഭി​ച്ചു. ജൂ​ൺ 12 മു​ത​ൽ പ്ര​ദീ​പ് സിം​ഗ​ലി​നെ​യും വാ​ഹ​ന​ത്തെ​യും കാ​ണാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ് കു​ടും​ബാം​ഗ​ങ്ങ​ൾ വി​ജ​യ് വി​ഹാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം ഗൗ​തം ബു​ദ്ധ ന​ഗ​റി​ലെ ക​നാ​ലി​ൽനി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഡ്രൈ​വ​റു​ടെ ഫോ​ണി​ലേ​ക്ക് വ​ന്ന കോ​ളു​ക​ൾ പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചി​രു​ന്നു. നി​ര​വ​ധി സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ത​ല​യ്ക്ക​ടി​ച്ചാ​ണ് ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ജൂ​ൺ 12നാ​ണ് വി​ജ​യ് വി​ഹാ​റി​ൽ​നി​ന്ന് തോ​മ​ർ പ്ര​ദീ​പി​ന്‍റെ ടാ​ക്സി വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന​ത്. വാ​ട​ക​യ്ക്കെ​ടു​ത്ത…

Read More

മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​നു ഇങ്ങനെയൊക്കെ ചെയ്യാമോ? …! ഒ​രു​മാ​സ​മാ​യി പോലീസ് തേടി നടന്ന പോക്സോ കേസ് പ്രതിയെ കോവിഡ് കുടുക്കി

തി​രു​വ​ല്ല: ഒ​രു​മാ​സ​മാ​യി പോ​ലീ​സ് തേ​ടി ന​ട​ന്ന പോ​ക്സോ കേ​സ് പ്ര​തി​യെ കോ​വി​ഡ് കു​ടു​ക്കി. ഇ​യാ​ളെ ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ള്‍​ക്ക് കോ​വി​ഡ് ഉ​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​തി​നു പി​ന്നാ​ലെ പോ​ലീ​സ് നി​രീ​ക്ഷ​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി. മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​നു ചെ​റു​മ​ക​ളെ വെ​ട്ടി​പ​രി​ക്കേ​ല്പി​ച്ച കേ​സി​ലെ പ്ര​തി​യെ​യാ​ണ് കൊ​റോ​ണ കു​രു​ക്കി​യ​ത്. നെ​ടു​മ്പ്രം കോ​ച്ചാ​രി മു​ക്കം പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ക​മ​ലാ​സ​ന​നാ​ണ് (76) കു​ടു​ങ്ങി​യ​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കോ​ച്ചി​രി​മു​ക്ക​ത്തെ മ​ത്സ്യ വ്യാ​പാ​രി​യു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ക​മ​ലാ​സ​ന​ന്‍റെ സ്ര​വം ക​ഴി​ഞ്ഞ​യാ​ഴ്ച പ​രി​ശോ​ധ​യ​ക്കാ​യി എ​ടു​ത്തി​രു​ന്നു. പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് ബ​ന്ധു​വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​യാ​ളെ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട കു​ടും​ബാം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ 12 പേ​രെ ആ​രോ​ഗ്യ വി​ഭാ​ഗം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തു​മെ​ന്ന് നെ​ടു​മ്പ്രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം…

Read More

കൂ​ട്ട​ക്കൊ​ല​പാ​ത​കം! കു​ടും​ബ​പ്ര​ശ്‌​ന​മോ മാ​ന​സി​ക വൈ​ക​ല്യ​മോ..?

കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന​അ​തി​ര്‍​ത്തി​ക്കു സ​മീ​പം പൈ​വ​ളി​ഗെ ബാ​യാ​ര്‍ ക​ന്യാ​ല​യി​ല്‍ താ​മ​സം തു​ട​ങ്ങി അ​ധി​ക​നാ​ളാ​യി​ട്ടി​ല്ലാ​ത്ത വീ​ട്ടി​ല്‍ അ​ന​ന്ത​ര​വ​ന്‍റെ വെ​ട്ടേ​റ്റു വീ​ണ​ത് നാ​ലു വ​യോ​ധി​ക​ര്‍. യു​വാ​വി​ന് മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​താ​യി പ​റ​യു​മ്പോ​ഴും കു​ടും​ബ​ത്തി​നു​ള്ളി​ലും ചി​ല പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണാ സൂ​ച​ന. യു​വാ​വി​ന്‍റെ അ​മ്മ മാ​ത്രം കൂ​ട്ട​ക്കൊ​ല​യി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട​തും ഇ​യാ​ള്‍ ക​രു​തി​ക്കൂ​ട്ടി ആ​ക്ര​മ​ണ​മ​ഴി​ച്ചു​വി​ട്ട​താ​ണെ​ന്ന സം​ശ​യം ജ​നി​പ്പി​ക്കു​ന്നു. ക​ന്യാ​ല സു​ത​ങ്ക​ള​യി​ലെ ബാ​ബു (70), സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​ട്ട​ല (65), സ​ദാ​ശി​വ (58), ദേ​വ​കി (50) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ വീ​ട്ടി​നു​ള്ളി​ല്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്. ഇ​വ​രു​ടെ മ​റ്റൊ​രു സ​ഹോ​ദ​രി ല​ക്ഷ്മി​യു​ടെ മ​ക​ന്‍ ഉ​ദ​യ​കു​മാ​റാ​ണ് (40) ഇ​വ​രെ മ​ഴു കൊ​ണ്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​തി​നു​ശേ​ഷം ര​ക്തം പു​ര​ണ്ട മ​ഴു​വു​മാ​യി ക​ന്യാ​ല ക​വ​ല​യി​ലെ​ത്തി​യ ഉ​ദ​യ​കു​മാ​റി​നെ നാ​ട്ടു​കാ​ര്‍ ഉ​ടു​മു​ണ്ട​ഴി​ച്ച് പി​ടി​ച്ചു​കെ​ട്ടി വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ നി​ന്നു മോ​ചി​പ്പി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​ന് സ്ഥി​ര​മാ​യി മ​രു​ന്ന് ക​ഴി​ക്കു​ന്ന ആ​ളാ​ണ്…

Read More

വി​വ​ര​ങ്ങ​ൾ ഞെ​ട്ടി​ക്കു​മോ ? സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ തീ​വ്ര​വാ​ദ​ബ​ന്ധം സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ള്‍ ഇ​ന്ന് എ​ന്‍​ഐ​എ ഹാ​ജ​രാ​ക്കും

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ തീ​വ്ര​വാ​ദ​ബ​ന്ധം സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ള്‍ ഇ​ന്ന് എ​ന്‍​ഐ​എ ഹാ​ജ​രാ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ കേ​സ് ഡ​യ​റി ഇ​ന്ന് എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ അ​ന്വേ​ഷ​ണ സം​ഘം ഹാ​ജ​രാ​ക്കും. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ന്‍​ഐ​എ കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് സ്വ​ര്‍​ണം ക​ട​ത്തി ല​ഭി​ക്കു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ചു തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​എ​പി​എ പ്ര​കാ​ര​മു​ള്ള കു​റ്റം ചു​മ​ത്തി​യ​തെ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. തീ​വ്ര​വാ​ദ ബ​ന്ധം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ളു​ണ്ടെ​ന്നും എ​ന്‍​ഐ​എ​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വാ​ദം കേ​ള്‍​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് കോ​ട​തി കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. അ​തേ​സ​മ​യം നി​ല​വി​ല്‍ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ലു​ള്ള പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി…

Read More

കോവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കും! പോ​ലീ​സി​നു കൂ​ടു​ത​ൽ അ​ധി​കാ​രങ്ങൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ന്പ​​​ർ​​​ക്ക​​​വ്യാ​​​പ​​​നം മൂ​​​ല​​​മു​​​ള്ള രോ​​​ഗ​​​ബാ​​​ധ വ​​​ർ​​​ധി​​​ച്ചു വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ക​​​ർ​​​ക്ക​​​ശ​​​മാ​​​ക്കും. രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പോ​​​ലീ​​​സി​​​നു കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു. ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി മാ​​​ർ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​നും ക്വാ​​​റ​​​ന്‍റൈ​​​ൻ ലം​​​ഘ​​​നം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും പോ​​​ലീ​​​സി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. സ​​​ന്പ​​​ർ​​​ക്ക​​​പ്പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തും ഇ​​​നി മു​​​ത​​​ൽ പോ​​​ലീ​​​സ് ആ​​​യി​​​രി​​​ക്കും. ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യം ന​​​ൽ​​​കും. ക്വാ​​​റ​​​ന്‍റൈ​​​ൻ ലം​​​ഘി​​​ച്ച് പു​​​റ​​​ത്തി​​​റ​​​ങ്ങു​​ക, ആളക​​​ലം പാ​​​ലി​​​ക്കാ​​​തി​​​രി​​​ക്കു​​​ക, സ​​​ന്പ​​​ർ​​​ക്ക​​​വി​​​ല​​​ക്ക് ലം​​​ഘി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പൂ​​​ർ​​​ണ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം പോലീ​​​സി​​​നു ന​​​ൽ​​​കി. പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യാ​​​ൽ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കും. ആ​​​ളു​​​ക​​​ളു​​​ടെ പ്രൈ​​​മ​​​റി, സെ​​​ക്ക​​​ൻ​​​ഡ​​​റി സ​​​ന്പ​​​ർ​​​ക്കം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും അ​​​ങ്ങ​​​നെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കോ ക്വാ​​​റ​​​ന്‍റൈ​​​ൻ സെ​​​ന്‍റ​​​റി​​​ലേ​​​ക്കോ മാ​​​റ്റു​​​ന്ന​​​തി​​​നും പോ​​​ലീ​​​സ് നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ടും. സന്പർക്കപ്പട്ടിക തയാ റാക്കുന്നതിനു പോ​​​ലീ​​​സി​​​ന്‍റെ സേ​​​വ​​​നം പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ വി​​​നി​​​യോ​​​ഗി​​​ക്കും. ഇ​​​തി​​​നാ​​​യി ഓ​​​രോ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും എ​​​സ്ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​രു ടീ​​​മി​​​നെ നി​​​യോ​​​ഗി​​​ക്കും.…

Read More

അ​ണ​പൊ​ട്ടി മ​ഴ; അ​ണ​ക്കെ​ട്ടു​കളുടെ ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്നു;ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

തൃ​ശൂ​ർ: മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി ഉ​യ​ർ​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.20ന് ​ആ​ണ് ഷ​ട്ട​ർ‌ തു​റ​ന്ന​ത്. നേ​ര​ത്തെ ഡാ​മി​ലെ ഒ​രു സ്ലൂ​യി​സ്‌ ഗേ​റ്റി​ലൂ​ടെ ജ​ലം തു​റ​ന്നു​വി​ട്ടി​രു​ന്നു. നി​ല​വി​ൽ ര​ണ്ട് സ്ലൂ​യി​സ്‌ ഗേ​റ്റ് വ​ഴി​യാ​ണ് ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ്‌ ഒ​രു മീ​റ്റ​റോ​ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്‌. പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടെ അ​റി​യി​ച്ചു. ആ​രും പു​ഴ​യി​ൽ ഇ​റ​ങ്ങ​രു​ത്. പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്‌. പു​ഴ​യോ​ര വാ​സി​ക​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു. 424 മീ​റ്റ​ർ ആ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി. ഇ​പ്പോ​ൾ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 419 മീ​റ്റ​ർ ആ​ണ്. നി​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഷ​ട്ട​ർ ഉ​യ​ർ​ത്തി ജ​ലം​പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. ഇ​ടു​ക്കി ക​ല്ലാ​ർ​ക്കു​ട്ടി, പാം​ബ്ല അ​ണ​ക്കെ​ട്ടു​ക​ളു​ടെ കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ളും ഇ​ന്ന് തു​റ​ക്കും. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

മ​ത്താ​യി​യു​ടെ മ​ര​ണം: വ​ന​പാ​ല​ക​രെ പ്ര​തിചേ​ര്‍​ക്കാ​മെ​ന്ന് നി​യ​മോ​പ​ദേ​ശം; വ​ന​പാ​ല​ക​രു​ടെ വീ​ഴ്ച​ക​ള്‍ അ​ക്ക​മി​ട്ടു നി​ര​ത്തി പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ യു​വ​ക​ര്‍​ഷ​ക​ന്‍ പി.​പി. മ​ത്താ​യി ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ​ന​പാ​ല​ക​ര്‍​ക്കു​ണ്ടാ​യ വീ​ഴ്ച​ക​ള്‍ അ​ക്ക​മി​ട്ടു നി​ര​ത്തി പോ​ലീ​സ് റി​പ്പോ​ര്‍​ട്ട്. ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡി​വൈ​എ​സ്പി ആ​ര്‍. പ്ര​ദീ​പ് കു​മാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ഴ്ച​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. റി​പ്പോ​ര്‍​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു കൈ​മാ​റും. റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തെ സം​ബ​ന്ധി​ച്ചും കേ​സി​ന്‍റെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചും ഇ​ന്നു തീ​രു​മാ​ന​മെ​ടു​ക്കും. വ​ന​പാ​ല​ക​രെ പ്ര​തി ചേ​ര്‍​ത്തു കേ​സ് മു​ന്നോ​ട്ടു പോ​കാ​മെ​ന്ന​താ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ള്ള നി​യ​മോ​പ​ദ​ശ​മെ​ന്നും സൂ​ച​ന ല​ഭി​ച്ചു. ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണ​ത്തി​ലും ക്രി​മി​ന​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലും പ​റ​യു​ന്ന വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​മാ​ണ് 12 വീ​ഴ്ച​ക​ളാ​യി റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ മ​ത്താ​യി​യു​ടെ മ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചെ​ങ്കി​ലും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് നാ​ളെ മാ​ത്ര​മേ ല​ഭി​ക്കൂ. ഇ​തി​ലൂ​ടെ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച വ്യ​ക്ത​ത കൈ​വ​രി​ക​യു​ള്ളൂ​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. അ​തി​നു​ശേ​ഷ​മേ വ​ന​പാ​ല​ക​രെ കേ​സി​ല്‍ പ്ര​തി…

Read More