സ്വ​ർ​ണത്തിനായി നിരപരാധിക്കും പീ​ഡ​നം! സം​ഘ​ത്തി​നു വേ​ണ്ട​ത് യുവാവ് ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ സ്വര്‍ണം; ഒടുവില്‍…

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ണ്ടോ​ട്ടി:​ ക​ർ​ണാ​ട​ക ദ​ക്ഷി​ണ കാ​ന​റ സ്വ​ദേ​ശി അ​ബ്ദു​ൾ നാ​സ​ർ ഷം​സാ​ദ് വി​സി​റ്റിം​ഗ് വീ​സ​യി​ൽ ദു​ബാ​യി​ൽ​നി​ന്നു മ​ട​ങ്ങി​യ​ത് ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​യി​രു​ന്നു. ക​രി​പ്പൂ​രി​ലെ​ത്തി കോ​ഴി​ക്കോ​ട്ടു​നി​ന്നു ട്രെയി​ൻ മാ​ർ​ഗം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നം. ക​രി​പ്പൂ​രി​ലി​റ​ങ്ങി​യ​തു പു​ല​ർ​ച്ച​യോ​ടെ. നേ​രി​ട്ട് ഓ​ട്ടോ പി​ടി​ച്ചു കോ​ഴി​ക്കോ​ട്ടേ​ക്കു പോ​കാ​ൻ പ​ണ​മി​ല്ല. അ​തി​നാ​ൽ കാ​സ​ർ​കോ​ഡ് സ്വ​ദേ​ശി​യോ​ടൊ​പ്പം ഓ​ട്ടോ​റി​ക്ഷ​യി​ൽ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു വാ​ട​ക ഷെ​യ​റി​ട്ടു പോ​കാ​ൻ തീ​രു​മാ​നി​ച്ചു. ഓ​ട്ടോ​റി​ക്ഷ ദേ​ശീ​യ​പാ​തി​യി​ലേ​ക്കു ക​ട​ന്ന​തും ബൈ​ക്കി​ലെ​ത്തി​യ​വ​ർ ഓ​ട്ടോ ത​ട​ഞ്ഞു​നി​ർ​ത്തി. പെ​ട്ടെ​ന്നു​ത​ന്നെ പി​ന്നാ​ലെ​വ​ന്ന ക്രൂ​യി​സ​ർ ട്ര​ക്കി​ലെ​ത്തി​യ ഏ​ഴു​പേ​ർ ഷം​സാ​ദി​നെ​യും സ​ഹ​യാ​ത്രി​ക​നെ​യും വാ​ഹ​ന​ത്തി​ൽ പി​ടി​ച്ചു​ക​യ​റ്റി. ഇ​വ​രി​ൽ​നി​ന്ന് എ​ടി​എം കാ​ർ​ഡ് കൈ​ക്ക​ലാ​ക്കി. 23,000 രൂ​പ​യും 100 ദി​ർ​ഹ​വും ക​വ​ർ​ന്ന സം​ഘം മ​റ്റെ​യാ​ളെ വി​ട്ടു ഷം​സാ​ദി​നെ​യു​മാ​യി യാ​ത്ര തു​ട​ർ​ന്നു. യാ​ത്ര​യി​ലു​ട​നീ​ളം സം​ഘം ആ​വ​ശ്യ​പ്പെ​ട്ട​തു സ്വ​ർ​ണ​മാ​യി​രു​ന്നു. ഷം​സാ​ദ് ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ സ്വ​ർ​ണ​മാ​ണു സം​ഘ​ത്തി​നു വേ​ണ്ട​ത്. എ​ന്നാ​ൽ, താ​ൻ സ്വ​ർ​ണം ക​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞി​ട്ടും ക്വ​ട്ടേ​ഷ​ൻ…

Read More

ജ​ലാ​ലി​ന്‍റെ സ​ഹാ​യി​ക്കായി വലവിരിച്ചു; മൂ​ന്നു​പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി; കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്ന് വിവരം

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം കൊ​ച്ചി ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ജ​ലാ​ല്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ജലാലിനെ കൂ​ടാ​തെ മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി, കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ഹം​ജ​ദ് അ​ലി എ​ന്നി​വ​രെയാ​ണ് ഇ​ന്ന​ലെ നീ​ണ്ടു​നി​ന്ന ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ക​സ്റ്റം​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ റ​മീ​സി​ല്‍​നി​ന്നും സ്വ​ര്‍​ണം വാ​ങ്ങി ഇ​ട​പാ​ടു​കാ​രി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്ന​ത് ഇ​വ​രാ​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്നും കൂ​ടു​ത​ല്‍ പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​താ​യും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ക​ള്‍ ഉ​ണ്ടാ​യേ​ക്കു​മാ​ണ് വി​വ​രം. ദീ​ര്‍​ഘ​കാ​ല​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ജ​ലാ​ല്‍ വ​ള​രെ നാ​ട​കീ​യ​മാ​യാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം കൊ​ച്ചി ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. ജ​ലാ​ലി​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്നും ഇ​യാ​ളു​ടെ സ​ഹാ​യി​യാ​യ നൗ​ഷാ​ദ് എ​ന്ന​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ക​സ്റ്റം​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.…

Read More

ആ ​ബാ​ഗ് ഇ​ന്നു തു​റ​ക്കും! ഇത് തുറക്കുന്നതോടെ നിരവധി ചോദ്യങ്ങള്‍ക്കു തുമ്പുണ്ടാകുമെന്ന് അന്വേഷണസംഘം

തി​രു​വ​ന​ന്ത​പു​രം: ഒ​രു​പാ​ട് ര​ഹ​സ്യ​ങ്ങ​ൾ അ​ട​ങ്ങി​യ സ​ന്ദീ​പി​ന്‍റെ ബാ​ഗ് എ​ൻ​ഐ​എ സം​ഘം ഇ​ന്നു തു​റ​ക്കും. കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ കോ​ട​തി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ബാ​ഗ് തു​റ​ക്കു​ക. സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ര​ഹ​സ്യ​ങ്ങ​ൾ സീ​ൽ ചെ​യ്ത ഈ ​ബാ​ഗി​ൽ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് സ്വ​പ്ന സു​രേ​ഷി​നേ​യും സ​ന്ദീ​പി​നേ​യും പി​ടി​കൂ​ടി​യ​പ്പോ​ൾ സ​ന്ദീ​പി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​താ​ണ് ഈ ​ബാ​ഗ്. ഇ​ത് തു​റ​ക്കു​ന്ന​തോ​ടെ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ​ക്കു തു​ന്പു​ണ്ടാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്ന​ത്. ആ​ർ​ക്കു വേ​ണ്ടി​യാ​ണ് സ്വ​ർ​ണം ക​ട​ത്തി​യ​ത്. ഇ​തി​നാ​യി സ​ഹാ​യി​ച്ച ഉ​ന്ന​ത​ർ ആ​രൊ​ക്കെ എ​ന്നു​ള്ള വി​വ​ര​ങ്ങ​ൾ​ക്ക് ഈ ​ബാ​ഗി​ൽ നി​ന്ന് മ​റു​പ​ടി കി​ട്ടു​മെ​ന്ന് ക​രു​തു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്തി​ന് തീ​വ്ര​വാ​ദ ബ​ന്ധ​മു​ണ്ടെ​ന്ന അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​ന​ത്തെ സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളും സ​ന്ദീ​പി​ന്‍റെ ബാ​ഗി​ലു​ണ്ടാ​കാ​മെ​ന്നും ക​രു​ത​പ്പെ​ടു​ന്നു. അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ​പ്പോ​ൾ ഈ ​ബാ​ഗ് ഒ​ളി​പ്പി​ക്കാ​ൻ സ​ന്ദീ​പ് ശ്ര​മി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഇ​ന്നു​ച്ച​യോ​ടെ മ​റ്റൊ​രു പ്ര​തി​യാ​യ സ​രി​ത്തി​നെ ക​സ്റ്റം​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടാ​ൻ…

Read More

സ്വർണംകൊടുത്ത സംഘം മാറി; യുവാവിനു കൊടിയ പീഡനം; സ്വ​ര്‍​ണക്ക​ട​ത്തി​ലെ പു​തി​യ ക്വ​ട്ടേ​ഷ​നുകൾ…

സ്വ​ന്തം ലേ​ഖ​ക​ന്‍ കൊ​ണ്ടോ​ട്ടി: ദു​ബായ്‌യി​ല്‍​നി​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​ല​പ്പു​റം പോ​ലീ​സ് സൂ​പ്ര​ണ്ടി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍​നി​ന്നാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ മ​റ്റൊ​രു രൂ​പം പു​റ​ത്തു​വ​ന്ന​ത്. ക​സ്റ്റം​സി​ന്‍റെ ക​ണ്ണു വെ​ട്ടി​ച്ചു സ്വ​ര്‍​ണവുമായി പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കാ​ത്തു​നി​ന്ന സം​ഘം വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഇ​വ​രാ​യി​രി​ക്കാം സ്വ​ർ​ണം ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ​വ​രെ​ന്നു ക​രു​തി യു​വാ​വ് ഇ​വ​ർ​ക്കു സ്വ​ർ​ണം കൈ​മാ​റി. ഇ​തോ​ടെ ഇ​വ​ർ ഇ​യാ​ളെ രാ​മ​നാ​ട്ടു​ക​ര അ​റ​പ്പു​ഴ പാ​ല​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു ക​ള​ഞ്ഞു. തൊ​ട്ടു​പിന്നാലെ എ​ത്തി​യ മ​റ്റൊ​രു സം​ഘം യു​വാ​വി​നെ വ​ണ്ടി​യി​ൽ ക​യ​റ്റി ക​ര്‍​ണാ​ട​ക​യി​ലേ​ക്കു നീ​ങ്ങി. ക​ട​ത്തിക്കൊണ്ടു​വ​ന്ന സ്വ​ര്‍​ണ​മാ​ണ് ഈ ​സം​ഘ​വും ആ​വ​ശ്യ​പ്പെ​ട്ട​ത്. കൊ​ടി​യ പീ​ഡ​ന​മാ​യി​രു​ന്നു പി​ന്നീ​ട്. ജീ​വ​ന്‍ മാ​ത്രം ബാ​ക്കി​വ​ച്ച് ഇ​വ​ര്‍ യു​വാ​വി​നെ വി​ട്ട​യ​ച്ചു. യു​വാ​വി​നെ ആ​ദ്യം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തു ക​ള്ള​ക്ക​ട​ത്ത് ത​ട്ടി എ​ടു​ക്കാ​ന്‍ എ​ത്തി​യ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​മാ​യി​രു​ന്നു. ര​ണ്ടാ​മ​ത് ത​ട്ടി​ക്കൊണ്ടു​പോ​യ സം​ഘ​ത്തി​നു വേ​ണ്ടി​യാ​ണ് യു​വാ​വ് സ്വ​ര്‍​ണം എ​ത്തി​ച്ച​ത്. സ്വ​ര്‍​ണക്ക​ട​ത്തി​ലെ പു​തി​യ ക്വ​ട്ടേ​ഷ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത്! റ​മീ​സ് സ്വ​ര്‍​ണം കൈ​മാ​റി​യ​ത് മ​ല​പ്പു​റം സ്വ​ദേ​ശി​ക്ക്; മൂ​ന്നു​ പേ​ര്‍ പിടിയി​ല്‍

കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ ഒ​ന്നാം​പ ്ര​തി സ​രി​ത്തു​മാ​യി ചേ​ര്‍​ന്നു വ​ന്‍​തോ​തി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ റ​മീ​സി​ന്‍റെ സു​ഹൃ​ത്ത് ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ല്‍. ന​യ​ത​ന്ത്ര ബാ​ഗേ​ജി​ന്‍റെ മ​റ​വി​ല്‍ ക​ട​ത്തി​യ സ്വ​ര്‍​ണം റ​മീ​സ് പ​ല​പ്പോ​ഴാ​യി സു​ഹൃ​ത്തി​നു ന​ല്‍​കി​യ​താ​യി ക​സ്റ്റം​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടുത്ത​ത്. പ​ല​പ്പോ​ഴാ​യി റ​മീ​സ് ത​നി​ക്ക് സ്വ​ര്‍​ണം ന​ല്‍​കി​യി​രു​ന്ന​താ​യി മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വ് സ​മ്മ​തി​​ച്ചു. ഈ ​സ്വ​ര്‍​ണം ആ​ര്‍​ക്കാ​ണ് കൈ​മാ​റി​യ​തെ​ന്നും ക​സ്റ്റം​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം മ​റ്റു ര​ണ്ടു​പേ​രെ കൂ​ടി ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രു​ടെ അ​റ​സ്റ്റ്് വൈ​കാ​തെ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന. കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന സ്വ​ര്‍​ണം ത​മി​ഴ്‌​നാ​ട്ടി​ലു​ള്ള സം​ഘ​ത്തി​നും റ​മീ​സ് കൈ​മാ​റി​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ നെ​ടു​മ്പാ​ശേ​രി സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യു​മാ​യും റ​മീ​സി​നു ബ​ന്ധ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​താ​യാ​ണ് സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ചും കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ന​യ​ത​ന്ത്ര ബാ​ഗേ​ജു​വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സം​ഘ​ത്തി​ന്…

Read More

ആ​റു ദി​വ​സം മുമ്പ്‌ കാ​ണാ​താ​യ ന​യ റി​വേ​ര​യു​ടെ മൃ​ത​ദേ​ഹം കാ​ലി​ഫോ​ർ​ണി​യ ത​ടാ​ക​ത്തി​ൽ

കാ​ലി​ഫോ​ർ​ണി​യ: ആ​റു ദി​വ​സം മു​ന്പു കാ​ണാ​താ​യ ന​ടി​യും ഗാ​യി​ക​യു​മാ​യ ന​യ റി​വേ​ര​യു​ടെ മൃ​ത​ദേ​ഹം കാ​ലി​ഫോ​ർ​ണി​യ​യി​ലെ ത​ടാ​ക​ത്തി​ൽ ക​ണ്ടെ​ത്തി. പി​രു ത​ടാ​ക​ത്തി​ൽ​നി​ന്നാ​ണു റി​വേ​ര​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ലോ​സ് ആ​ഞ്ച​ൽ​സ് ഡൗ​ണ്‍​ടൗ​ണി​നു 90 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥി​തി​ചെ​യ്യു​ന്ന ത​ടാ​ക​ത്തി​ൽ 33-കാ​രി​യാ​യ റി​വേ​ര​യെ ബു​ധ​നാ​ഴ്ച​യാ​ണ് കാ​ണാ​താ​യ​ത്. നാ​ലു വ​യ​സു​കാ​ര​നാ​യ മ​ക​ൻ ജോ​സി​യോ​ടൊ​പ്പം ബോ​ട്ടി​ൽ യാ​ത്ര ചെ​യ്യ​വേ​യാ​ണു ന​യ റി​വേ​ര​യെ കാ​ണാ​താ​യ​ത്. ഈ ​മാ​സം എ​ട്ടി​നു ജോ​സി​യെ മാ​ത്രം ബോ​ട്ടി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​മ്മ​യെ വെ​ള്ള​ത്തി​ൽ കാ​ണാ​താ​യെ​ന്നാ​ണു മ​ക​ൻ പ​റ​ഞ്ഞ​ത്. ഉ​ട​ൻ​ത​ന്നെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രെ തെ​ര​ഞ്ഞെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. കാ​ണാ​താ​യ സ്ഥ​ല​ത്തു​നി​ന്ന് 64 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബോ​ട്ടി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു വെ​ള്ള​ത്തി​ൽ വീ​ണ​താ​കാ​നാ​ണു സാ​ധ്യ​ത​യെ​ന്നും ത​ടാ​ക​ത്തി​ൽ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ന്‍റ ക്ലാ​രി​റ്റ സ്വ​ദേ​ശി​യാ​യ ന​യ റി​വേ​ര, ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി. ജ​ന​പ്രി​യ മ്യൂ​സി​ക്ക​ൽ കോ​മ​ഡി ടി​വി…

Read More

സാ​റ അ​ലി ഖാ​ന്‍റെ ഡ്രൈ​വ​ർ​ക്കു കോ​വി​ഡ്! ന​ടി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഫ​ലം നെ​ഗ​റ്റീ​വ്

മും​ബൈ: ബോ​ളി​വു​ഡ് ന​ടി സാ​റ അ​ലി ഖാ​ന്‍റെ ഡ്രൈ​വ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ടി ത​ന്നെ​യാ​ണ് ഈ ​വി​വ​രം സ​മൂ​ഹ​മാ​ധ്യ​ത്തി​ലൂ​ടെ അ​റി​യി​ച്ച​ത്. താ​നും കു​ടും​ബ​വും പ​രി​ശോ​ന​യ്ക്കു വി​ധേ​യ​രാ​യെ​ന്നും ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും ന​ടി അ​റി​യി​ച്ചു. അ​മ്മ​യും ന​ടി​യു​മാ​യ അ​മൃ​ത സിം​ഗ്, സ​ഹോ​ദ​ര​ൻ ഇ​ബ്രാ​ഹിം എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണു സാ​റ താ​മ​സി​ക്കു​ന്ന​ത്. ഡ്രൈ​വ​റെ ക്വാ​റ​ന്ൈ‍​റ​ൻ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ അ​മി​താ​ഭ് ബ​ച്ച​ൻ, അ​ഭി​ഷേ​ക് ബ​ച്ച​ൻ, ഐ​ശ്വ​ര്യ റാ​യ്, മ​ക​ൾ ആ​രാ​ധ്യ ബ​ച്ച​ൻ എ​ന്നി​വ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Read More

അതീവ ജാഗ്രത! വ്യാ​പ​നം അ​തി​വേ​ഗം ബ​ഹു​ദൂ​രം; മൂ​ന്നു ദി​ന​ത്തി​ൽ എ​ട്ടി​ൽ​നി​ന്ന് ഒ​ന്പ​തു ല​ക്ഷ​ത്തി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ൻ​പ​ത് ല​ക്ഷം ക​ട​ന്നു. 9,06,752 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​മാ​സം പ​ത്തി​നാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ൾ എ​ട്ടു ല​ക്ഷം ക​വി​ഞ്ഞ​ത്. വെ​റും മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​ന്പ​തു ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി​യെ​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ വ്യ​ക്ത​മാ​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 28,498 പേ​ർ​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും 553 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മ​ര​ണ സം​ഖ്യ 23,727 ആ​യി. 3,11,565 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 5,71,460 പേ​ർ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 6,497 പേ​ർ​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും 193 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 2,60,924 ആ​യി. മ​ര​ണ​സം​ഖ്യ 10,482 ആ​യി ഉ​യ​ർ​ന്നു. ത​മി​ഴ്നാ​ട്ടി​ലെ​യും സ്ഥി​തി രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. 1,42,798 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 4,328 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 66 പേ​ർ…

Read More

അവൻ പൊട്ടികരയുകയായിരുന്നു; ഒളിവിൽ കഴിയവേ വീട്ടിലേക്കു വിളിച്ചു; എ​ല്ലാ കു​റ്റ​വും ത​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​ൻ ശ്ര​മം നടക്കുന്നു; സ​ന്ദീ​പിന്‍റെ അമ്മയുടെ വെളിപ്പെടുത്തൽ…

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​യാ​യ സ​ന്ദീ​പ് നാ​യ​ർ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന കാ​ല​ത്ത് ത​ന്നെ ഫോ​ണി​ൽ വി​ളി​ച്ച​താ​യി സ​ന്ദീ​പി​ന്‍റെ അ​മ്മ. മൂ​ന്ന് ദി​വ​സം മു​ന്പാ​ണ് സ​ന്ദീ​പ് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​ത്. എ​ല്ലാ കു​റ്റ​വും ത​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വെ​യ്ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് പ​റ​ഞ്ഞ് സ​ന്ദീ​പ് ക​ര​ഞ്ഞ​താ​യി അ​മ്മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മു​ഴു​വ​ൻ പ​ണ​വും കൊ​ടു​ക്കാ​തെ​യാ​ണ് പ​ഴ​യ ആ​ഡം​ബ​ര കാ​ർ വാ​ങ്ങി​യ​തെ​ന്നും ധാ​രാ​ളം ക​ട​മു​ണ്ടെ​ന്നും താ​ൻ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്ക​ണ​മെ​ന്നും സ​ന്ദീ​പ് അ​റി​യി​ച്ച​താ​യി അ​മ്മ പ​റ​ഞ്ഞു.

Read More

ത​ല​സ്ഥാ​നം അ​രി​ച്ചുപെ​റു​ക്കാ​ൻ എ​ൻ​ഐ​എ; കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് ക​ണ്ണികളുടെ ലിസ്റ്റിൽ മുന്നൂറോളം പേർ

‌തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​ഐ​എ​യു​ടെ ഒ​രു സം​ഘം ത​ല​സ്ഥാ​ന​ത്ത് ക്യാ​ന്പ് ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യാ​യ സ​രി​ത്തി​ന്‍റെ തി​രു​വ​ല്ല​ത്തെ വീ​ട്ടി​ൽ എ​ൻ​ഐ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ​രി​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്തു. സ്വ​ർ​ണ​ക്ക​ട​ത്തി​ന് ത​ല​സ്ഥാ​ന​ത്തെ പ​ല പ്ര​മു​ഖ​രു​ടെയും സ​ഹാ​യം ല​ഭി​ച്ചെ​ന്ന സ​ന്ദീ​പി​ന്‍റെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ത​ന്നെ​യാ​ണ് എ​ൻ​ഐ​എ തീ​രു​മാ​നം. യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ലെ ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മു​ണ്ട്. ഇ​തി​നാ​യി വി​ദേ​ശ കാ​ര്യ​മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​റി​ന്‍റെ സെ​ക്ര​ട്ടേറിയ​റ്റി​ലെ ഓ​ഫീ​സി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യേ​ക്കും. അ​തേ​സ​മ​യം സ്വ​പ്‍​ന​യ്ക്ക് കേ​ര​ളം വി​ടാ​ന്‍ ഉ​ന്ന​ത​രു​ടെ സ​ഹാ​യം കി​ട്ടി​യെ​ന്ന് ക​സ്റ്റം​സി​ന് സൂ​ച​ന ല​ഭി​ച്ചു. അ​തേ​സ​മ​യം കേ​ര​ള​ത്തി​ലെ സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് ക​ണ്ണി​ക​ളെ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം എ​ന്‍​ഐ​എ​യ്ക്ക് ന​ല്‍​കി. മു​ന്നൂ​റി​ല​ധി​കം…

Read More