ചെ​രി​പ്പു വാ​ങ്ങി​യ ശേ​ഷം ക​ട​യ​ട​പ്പി​ച്ച് പോ​ലീ​സിന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം; ചെ​രു​പ്പ് വാ​ങ്ങാ​നെ​ത്തി​യ ഒ​രു പെ​ണ്‍​കു​ട്ടി​യെ ക​ട​യ്ക്ക​ക​ത്തേ​ക്ക് ക​യ​റ്റി​വി​ട്ടി​ല്ല…

തൊ​ടു​പു​ഴ: രാ​വി​ലെ തു​റ​ന്ന ക​ട​യി​ൽ നി​ന്ന് ചെ​രി​പ്പു വാ​ങ്ങി​യ ശേ​ഷം ക​ട​യ​ട​പ്പി​ച്ച് പോ​ലീ​സിന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം . ഇ​ന്ന​ലെ തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സി​ലെ ചെ​രി​പ്പു​ക​ട​യി​ലാ​ണ് സം​ഭ​വം. ലോ​ക്ഡൗ​ണി​ൽ അ​ട​ഞ്ഞു​കി​ട​ക്കേ​ണ്ട ചെ​രു​പ്പു​ക​ട തു​റ​ന്ന​തു ക​ണ്ട പോ​ലീ​സ് അ​വി​ടെ നി​ന്ന് ആ​ദ്യം ചെ​രു​പ്പ് വാ​ങ്ങു​ക​യും തൊ​ട്ടു പി​ന്നാ​ലെ ക​ട​യ​ട​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് തൊ​ടു​പു​ഴ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലെ പോ​ലീ​സ് സം​ഘം ക​ട​യി​ൽ എ​ത്തി​യ​ത്. ര​ണ്ടു പേ​ർ ക​ട​യ്ക്കു​ള്ളി​ൽ ക​യ​റു​ക​യും ചെ​രു​പ്പ് വാ​ങ്ങു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ ര​ണ്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും യൂ​ണി​ഫോ​മി​ലെ​ത്തി ചെ​രു​പ്പ് വാ​ങ്ങി. എ​ന്നാ​ൽ ചെ​രു​പ്പ് വാ​ങ്ങാ​നെ​ത്തി​യ ഒ​രു പെ​ണ്‍​കു​ട്ടി​യെ ക​ട​യ്ക്ക​ക​ത്തേ​ക്ക് ക​യ​റ്റി​വി​ട്ടി​ല്ല. ക​ട​ക​ൾ അ​ട​ച്ചി​ടാ​ൻ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​മു​ണ്ടെ​ന്നും ക​ട അ​ട​യ്ക്ക​ണ​മെ​ന്നും ഉ​ട​മ​യെ അ​റി​യി​ച്ചു. ഉ​ട​ൻ ജീ​വ​ന​ക്കാ​ർ ക​ട​യ​ട​ച്ച് മ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. അ​ള​വു​നോ​ക്കി തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​ൽ ഒ​രേ പാ​ദ​ര​ക്ഷ​ക​ൾ ത​ന്നെ പ​ല​രും ഉ​പ​യോ​ഗി​ച്ചു നോ​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ചെ​രു​പ്പു​ക​ട​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​ത്ത​ത്. മൂ​ന്നാം​ഘ​ട്ട…

Read More

അവള്‍ പറഞ്ഞു, അവന്‍ ചെയ്യിച്ചു..! പെണ്‍സുഹൃത്തിനായി മാതാപിതാക്കളെയും സഹോദരിയെയും ഭാര്യയെയും കൊല്ലിച്ച യുവാവ് പിടിയില്‍

പ്ര​യാ​ഗ്‌​രാ​ജ്: പെ​ണ്‍ സു​ഹൃ​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​മാ​രെ​യും ഭാ​ര്യ​യെ​യും വാ​ട​ക കൊ​ല​യാ​ളി​യെ​ക്കൊ​ണ്ട് കൊ​ല്ലി​ച്ച മ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ലാ​ണ് സം​ഭ​വം. ധു​മാ​ന്‍​ഗ​ഞ്ജി​ലെ പ്രി​തം​ന​ഗ​ര്‍ കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ തു​ള്‍​സി​ദാ​സ്(65), ഭാ​ര്യ കി​ര​ണ്‍(60), മ​ക​ള്‍ നി​ഹാ​രി​ക(37) മ​രു​മ​ക​ള്‍ പ്രി​യ​ങ്ക എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ ന​ശി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് മ​ക​ന്‍ ആ​തി​ഷ് കു​ടു​ങ്ങി​യ​ത്. വാ​ട​ക കൊ​ല​യാ​ളി​യെ ഉ​പ​യോ​ഗി​ച്ചാ​ണ് ബ​ന്ധു​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ആ​തി​ഷ് പോ​ലീ​സി​നോ​ടു കുറ്റം സ​മ്മ​തി​ച്ചു. സു​ഹൃ​ത്ത് ര​ഞ്ജ​ന ശു​ക്ല​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് കൊ​ല​ന​ട​ത്തി​യ​തെ​ന്ന് ആ​തി​ഷ് പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ വാ​ട​ക കൊ​ല​യാ​ളി അ​നു​ജ് ശ്രി​വാ​സ്ത​വ, ഉ​മേ​ന്ദ്ര ദ്വി​വേ​ദി എ​ന്നി​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്വ​ര്‍​ണം, ഒ​രു ല​ക്ഷം രൂ​പ, മൊ​ബൈ​ല്‍ ഫോ​ണ്‍ കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി, കാ​ര്‍ എ​ന്നി​വ​യും പ്ര​തി​ക​ളി​ല്‍ നി​ന്നും പ്ര​യാ​ഗ്‌​രാ​ജ്…

Read More

തെ​ലു​ങ്കാ​ന​യി​ല്‍ വാ​ഹ​നാ​പ​ക​ടം; ബി​ഹാ​റി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: തെ​ലുങ്കാ​ന​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ചെ​മ്പു​ക്ക​ട​വ് സ്വ​ദേ​ശി അ​നീ​ഷ്, മ​ക​ള്‍ അ​നാ​മി​ക, ഡ്രൈ​വ​ര്‍ സ്റ്റേ​നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​റി​ന്‍റെ പി​ന്‍​സീ​റ്റി​ലി​രു​ന്ന അ​നീ​ഷി​ന്‍റെ ഭാ​ര്യ​യെ​യും മൂ​ത്ത കു​ട്ടി​യെ​യും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നി​സാ​മാ​ബാ​ദി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ ട്ര​ക്കി​ന് പി​ന്നി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബി​ഹാ​റി​ലെ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​രാ​യി​രു​ന്നു ഇ​വ​ര്‍. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Read More

കോവിഡ് 19നെതിരേയുള്ള പ്രതിരോധ പ്രവർത്തനം; മോദിയും ബി​ല്‍​ഗേ​റ്റ്‌​സും ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ രാ​ജ്യ​ങ്ങ​ള്‍ ഒ​ന്നി​ച്ച് നി​ൽ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യും ബി​ല്‍​ഗേ​റ്റ്‌​സും ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തി.​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ് വ​ഴി​യാ​യി​രു​ന്നു ച​ർ​ച്ച. ഇ​ന്ന​ലെ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ലോ​ക​ത്തി​ന്‍റെ പൊ​തു നേ​ട്ട​ത്തി​നാ​യി ഇ​ന്ത്യ​യു​ടെ ക​ഴി​വു​ക​ള്‍ എ​ങ്ങ​നെ മി​ക​ച്ച രീ​തി​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന​തു സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​യു​ണ്ടാ​യി. “ബി​വ​ല്‍​ഗേ​റ്റ്‌​സു​മാ​യി വി​പു​ല​മാ​യ രീ​തി​യി​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. കൊ​റോ​ണ വൈ​റ​സി​നെ​തി​രേ പോ​രാ​ടാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ള്‍, കൊ​റോ​ണ​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ല്‍ ഗേ​റ്റ്‌​സ് ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, കൊ​റോ​ണ​യെ നേ​രി​ടാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പ​ങ്ക്, വാ​ക്‌​സി​ന്‍ നി​ര്‍​മ്മാ​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു” എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ട്വീ​റ്റ് ചെ​യ്തു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ന്ത്യ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു വ​ഹി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ട്വീ​റ്റി​ന് ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള ട്വീ​റ്റി​ൽ ബി​ൽ​ഗേ​റ്റ്സ് കു​റി​ച്ചു. ഇ​ന്ത്യ​യി​ല്‍ മാ​ത്ര​മ​ല്ല, ലോ​ക​ത്തി​ന​ന്‍റെ മ​റ്റു പ​ല ഭാ​ഗ​ങ്ങ​ളി​ലും ഗേ​റ്റ്‌​സ് ഫൗ​ണ്ടേ​ഷ​ന്‍ ന​ട​ത്തു​ന്ന ആ​രോ​ഗ്യ സം​ബ​ന്ധി​യാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി മോ​ദി അ​ഭി​ന​ന്ദി​ച്ചു.​ സാ​മൂ​ഹ്യ…

Read More

കോവിഡ് 19; തൊ​ഴി​ലാ​ളി​ക​ളി​ല്ല, തി​രു​പ്പൂ​ര്‍ വ​സ്ത്ര വ്യ​വ​സാ​യം ഗു​രു​ത​ര​മ​യ അ​വ​സ്ഥ​യി​ലേ​ക്ക്

ചെ​ന്നൈ: കൊ​റോ​ണ വൈ​റ​സ് ബാ​ധ​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ തി​രു​പ്പൂ​ര്‍ വ​സ്ത്ര വ്യ​വ​സാ​യം കൂ​ടു​ത​ല്‍ ഗു​രു​ത​ര​മ​യ അ​വ​സ്ഥ​യി​ലേ​ക്ക്. ലോ​ക​ത്തെ സ​ര്‍​വ മേ​ഖ​ല​ക​ളേ​യും കോ​വി​ഡ് പി​ടി​ച്ചു​കു​ലു​ക്കി​യെ​ങ്കി​ലും ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വ​സ്ത്ര നി​ര്‍​മാ​ണ ത​ല​സ്ഥാ​ന​മാ​യ ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​പ്പൂ​രി​ല്‍ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ചി​ല യൂ​ണി​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മാ​സ്‌​കി​ന് ഇ​ന്ത്യ​യി​ല്‍ ത​ന്നെ ആ​വ​ശ്യം വ​ള​രെ അ​ധി​ക​മാ​യ​തോ​ടെ ആ​ഭ്യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​വേ​ണ്ടി മാ​സ്‌​ക് നി​ര്‍​മാ​ണം മാ​ത്ര​മാ​ണ് ന​ട​ന്നു വ​ന്നി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​ട​ച്ചി​ട​ല്‍ വ്യ​വ​സ്ഥ​ക​ളി​ല്‍ കാ​ര്യ​മാ​യ മാ​റ്റം വ​ന്ന​തോ​ടെ കൂ​ടു​ത​ല്‍ യൂ​ണി​റ്റു​ക​ള്‍ തു​റ​ക്കാ​മെ​ന്നാ​യെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ രൂ​ക്ഷ ക്ഷാ​മ​ം പ്ര​ശ്‌​നം ഗു​രു​ത​ര​മാ​ക്കു​ന്നു. ആ​കെ പ​ത്തു​ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് തി​രു​പ്പൂ​രി​ല്‍ വ​സ്ത്ര​നി​ര്‍​മാ​ണ മേ​ഖ​ല​യി​ലു​ള്ള​ത്. പ​തി​നാ​യി​ര​ത്തോ​ളം വ​സ്ത്ര​നി​ര്‍​മാ​ണ അ​നു​ബ​ന്ധ യൂ​ണി​റ്റു​ക​ളും ഇ​വി​ടെ​യു​ണ്ട്. എ​ന്നാ​ല്‍ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ വ​ള​രെ കു​റ​ഞ്ഞ​തോ​ടെ തു​റ​ന്ന പ​ല ക​മ്പ​നി​ക​ളും 20 മു​ത​ല്‍ 25 ശ​ത​മാ​നം വ​രെ തൊ​ഴി​ലാ​ളി​ക​ളു​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. തി​രു​പ്പൂ​രി​ല്‍ തൊ​ഴി​ലാ​ളി​ക​ളി​ല്‍ പ​കു​തി​യി​ല​ധി​ക​വും അ​ന്യ​സം​സ്ഥാ​ന​ക്കാ​രാ​ണ്. അ​ട​ച്ചു​പൂ​ട്ട​ല്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ്…

Read More

മൂ​ന്നു ത​വ​ണ ക​ത്തെ​ഴു​തി​യി​ട്ടും..! ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക​ൾ അ​ട​ക്കം 1005 മ​ല​യാ​ളി​ക​ൾ പഞ്ചാബില്‍ കുടുങ്ങിക്കിടക്കുന്നു; പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ കെഞ്ചിയിട്ടും ചെവികൊടുക്കാതെ കേരളം

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ഹാ​യവാ​ഗ്ദാ​നം ക​ണ​ക്കി​ലെ​ടു​ക്കാ​തെ കേ​ര​ള സ​ർ​ക്കാ​ർ. മ​ല​യാ​ളി​ക​ളെ ട്രെ​യി​ൻ മാ​ർ​ഗം കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാമെ​ന്ന വാ​ഗ്ദാ​ന​ത്തി​നാ​ണ് മ​റു​പ​ടി പോ​ലും ന​ൽ​കാ​തെ സ​ർ​ക്കാ​ർ മു​ഖം തി​രി​ച്ച​ത്. ഒടുവിൽ ട്രെയിനിന് അനുമതി നൽകാമെന്നു കേരള സർക്കാർ ഇന്നലെ രാത്രി അറിയിച്ചു. പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ മൂ​ന്നു ത​വ​ണ ക​ത്തെ​ഴു​തി​യി​ട്ടും കേ​ര​ളം മ​റു​പ​ടി ന​ൽ​കുന്നത് വെെകിപ്പിച്ചു. ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക​ൾ അ​ട​ക്കം 1005 മ​ല​യാ​ളി​ക​ളാ​ണ് പ​ഞ്ചാ​ബി​ൽ കു​ടു​ങ്ങി​യിരിക്കുന്ന​ത്. നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നാ​യി പ്ര​ത്യേ​ക ട്രെ​യി​ൻ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഇ​വ​ർ പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ വെ​ബ്സൈ​റ്റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തു. ക​ർ​ണാ​ട​ക​യി​ൽനി​ന്നു​ള്ള 309 പേ​രും ര​ജി​സ്റ്റ​ർ ചെ​യ്തു. ഇവർക്കായി ജ​ല​ന്ധ​റി​ൽനി​ന്ന് ബം​ഗ​ളൂ​രു വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്ക് ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ട്ട​ത്. പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അ​ന്ത​ർ​സം​സ്ഥാ​ന വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി…

Read More

ഓ​​​ഗ​​​സ്റ്റി​​​ൽ കോ​വി​ഡി​നൊ​പ്പം പ്രളയവും! വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യാ​​​ൽ ആ​​​ളു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ത​​​യാ​​​റാക്കുന്നു ​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഗ​​​സ്റ്റി​​​ൽ അ​​​തി​​​വ​​​ർ​​​ഷ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കോ​​​വി​​​ഡി​​​നൊ​​​പ്പം കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി നേ​​​രി​​​ടു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യാ​​​ൽ ആ​​​ളു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​ണ് ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. ക്വാ​​​റ​​ന്‍റൈ​​ൻ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി സ​​​ർ​​​ക്കാ​​​ർ 27,000 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യം വ​​​ന്നാ​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ വേ​​​റെ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന് സ​​​മാ​​​ന്ത​​​ര​​​മാ​​​യി വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യാ​​​ൽ ആ​​​ളു​​​ക​​​ളെ മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ക്കേ​​​ണ്ടി വ​​​രും. കോ​​​വി​​​ഡ്-19 വ്യാ​​​പ​​​ന ഭീ​​​ഷ​​​ണി​​​യു​​​ള്ള​​​തു​​​കൊ​​​ണ്ട് വെ​​​ള്ള​​​പ്പൊ​​​ക്കം കാ​​​ര​​​ണം ഒ​​​ഴി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ സാ​​​ധാ​​​ര​​​ണ​​​പോ​​​ലെ ഒ​​​ന്നി​​​ച്ച് പാ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. നാ​​​ലു​​​ത​​​ര​​​ത്തി​​​ൽ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ വേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണ് ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി കാ​​​ണു​​​ന്ന​​​ത്. പൊ​​​തു​​​വാ​​​യ കെ​​​ട്ടി​​​ടം, പ്രാ​​​യം കൂ​​​ടി​​​യ​​​വ​​​ർ​​​ക്കും മ​​​റ്റു രോ​​​ഗ​​​ങ്ങ​​​ൾ ഉ​​​ള്ള​​​വ​​​ർ​​​ക്കും പ്ര​​​ത്യേ​​​ക കെ​​​ട്ടി​​​ടം, കോ​​​വി​​​ഡ് രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് വേ​​​റെ, വീ​​​ടു​​​ക​​​ളി​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ ഇ​​​ങ്ങ​​​നെ നാ​​​ലു വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ. വെ​​​ള്ള​​​ത്തി​​​ന്‍റെ ഒ​​​ഴു​​​ക്ക് ത​​​ട​​​സ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ ന​​​ദി​​​ക​​​ളി​​​ലെ​​​യും തോ​​​ടു​​​ക​​​ളി​​​ലെ​​​യും ചാ​​​ലു​​​ക​​​ളി​​​ലെ​​​യും എ​​​ക്ക​​​ലും മാ​​​ലി​​​ന്യ​​​വും മ​​​ഴ തു​​​ട​​​ങ്ങും മു​​​ന്പ് നീ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ നേ​​​ര​​​ത്തെ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.…

Read More

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയയുടന്‍ അസ്വസ്ഥത; സൗദിയില്‍നിന്നെത്തിയ യുവതി പെണ്‍കുഞ്ഞിനു ജന്മം നല്‍കി

കൊ​​​ച്ചി: നി​​​റ​​​വ​​​യ​​​റു​​​മാ​​​യി സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ല്‍നി​​​ന്നു ജ​​​ന്മ​​​നാ​​​ട്ടി​​​ലെ​​ത്തി​​യ യു​​​വ​​​തി പെ​​​ണ്‍​കു​​​ഞ്ഞി​​​നു ജ​​​ന്മം ന​​​ല്‍​കി. ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച എ​​​യ​​​ര്‍ ഇ​​​ന്ത്യ വി​​​മാ​​​ന​​​ത്തി​​​ല്‍ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​നി ഷാ​​​ഹി​​​ന​​​യാ​​​ണ് ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​ള​​ജി​​ൽ ​സി​​​സേ​​​റി​​​യ​​​നി​​​ലൂ​​​ടെ കു​​​ഞ്ഞി​​​നു ജ​​​ന്മം ന​​​ല്‍​കി​​​യ​​​ത്. നെ​​ടു​​ന്പാ​​ശേ​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ഇ​​റ​​ങ്ങി​​യ​​യു​​ട​​ൻ അ​​​സ്വ​​​സ്ഥ​​​ത അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​ ഷാ​​​ഹി​​​ന​​​യെ പ്ര​​​ത്യേ​​​ക ആം​​​ബു​​​ല​​​ന്‍​സി​​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗൈ​​​ന​​​ക്കോ​​​ള​​​ജി മേ​​​ധാ​​​വി ഡോ. ​​​രാ​​​ധ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഡോ.​ ​​അ​​​ഞ്ജു വി​​​ശ്വ​​​നാ​​​ഥ്, ഡോ.​ ​​അ​​​നി​​​ല്‍​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രാ​​​ണ് ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ​​​ത്. കു​​​ട്ടി​​ക്കും അ​​​മ്മ​​യ്ക്കും കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യി​​രു​​ന്നു. ഇ​​രു​​വ​​രും സു​​ഖ​​മാ​​യി​​രി​​ക്കു​​ന്നു. പൂ​​​ര്‍​ണ ഗ​​​ര്‍​ഭി​​​ണി​​​യാ​​​യ ഷാ​​​ഹി​​​ന​​​യോ​​​ടൊ​​​പ്പം അ​​​ഞ്ചും ര​​​ണ്ടും വ​​​യ​​​സു​​​ള്ള മ​​​ക്ക​​​ളും ഭ​​​ര്‍​ത്താ​​​വ് അ​​​ഹ​​​മ്മ​​​ദ് ക​​​ബീ​​​റു​​മു​​ണ്ടാ​​യി​​രു​​ന്നു. സൗ​​​ദി​​യി​​​ല്‍ നി​​​ര്‍​മാ​​​ണ​​​മേ​​​ഖ​​​ല​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണ് അ​​​ഹ​​​മ്മ​​​ദ്. 174 യാ​​​ത്ര​​​ക്കാ​​​രാ​​​ണ് ദ​​​മാം-​​​കൊ​​​ച്ചി വി​​​മാ​​​ന​​​ത്തി​​​ല്‍ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ല്‍ എ​​​ത്തി​​​യ​​​ത്. ഇ​​​തി​​​ല്‍ 10 വ​​​യ​​​സി​​​ല്‍ താ​​​ഴെ​​​യു​​​ള്ള 20 കു​​​ട്ടി​​​ക​​​ളും 76 ഗ​​​ര്‍​ഭി​​​ണി​​​ക​​​ളു​​​മാ​​​ണു​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന…

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി കു​തി​ക്കു​ന്നു രോഗബാധിതർ 82,000ത്തിലേക്ക്; മ​ര​ണം 2,649

ന്യൂ​ഡ​ൽ​ഹി: ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി കു​തി​ക്കു​ന്നു. 81,970 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ​രോഗം ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പു​തു​താ​യി രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് 3,967 പേ​ര്‍​ക്കാ​ണ്. ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച് 2,649 ആ​ളു​ക​ൾ മ​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​ത് 100 പേ​രാ​ണ്. 27,920 പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യി. കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യെ ആ​ണ്. 27,524 കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട ചെ​യ്തി​രി​ക്കു​ന്ന​ത്. 1,019 പേ​ര്‍ ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 1,602 കോ​വി​ഡ് കേ​സു​ക​ളും 44 മ​ര​ണ​ങ്ങ​ളും ഇ​വി​ടെ സ്ഥി​രീ​ക​രി​ച്ചു. 6,059 പേ​ര്‍​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്. മഹാരാഷ്ട്രയിൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മുംബൈയിലാണ്. ഇതേ തുടർന്ന് മും​ബൈ​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. മേ​യ് 31 വ​രെ​യാ​ണ് മുംബൈ നഗരത്തിൽ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തും സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. 8,470 കേ​സു​ക​ളാ​ണ് ഡ​ല്‍​ഹി​യി​ല്‍…

Read More

കൊ​റോ​ണ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​തെ സ്കൂ​ളു​ക​ൾ തു​റ​ക്കി​ല്ല; പു​തി​യ പ​ഠ​ന രീ​തി​ക​ൾ അ​വ​ലം​ബി​ക്കേ​ണ്ടി വ​രു​മെ​ന്ന് കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​നി​യും തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​തെ സ്കൂ​ൾ തു​റ​ക്ക​ൽ സാ​ധ്യ​മാ​വി​ല്ലെ​ന്നും കേ​ന്ദ്ര​മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ഷ് പൊ​ഖ്രി​യാ​ൽ. രാ​ജ്യ​ത്തെ അ​ധ്യാ​പ​ക​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ്ര​ൻ​സി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്കൂ​ളു​ക​ൾ തു​റ​ന്നാ​ലും പു​തി​യ പ​ഠ​ന രീ​തി​ക​ൾ അ​വ​ലം​ബി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​സി​ആ​ർ​ആ​ർ​ടി( നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് എ​ഡ്യൂ​ക്ക​ഷേ​ണ​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് ട്രെ​യി​നിം​ഗ്) ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ ഇ​രി​പ്പി​ട​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണം, ക്ലാ​സ്മു​റി​യി​ലെ പ​ഠ​ന​ത്തി​ന്‍റെ സ​മ​യം പു​തു​ക്ക​ൽ, ക്ലാ​സു​ക​ൾ പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളാ​യി വേ​ർ​തി​രി​ക്ക​ൽ തു​ട​ങ്ങി​യ ഒ​ട്ടേ​റെ പ​രി​ഷ്കാ​ര​ങ്ങ​ൾ പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ വേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​ത്തെ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​ങ്ങ​ൾ യു​ജി​സി എ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ്-​സെ​പ്റ്റം​ബ​ർ മാ​സ​ത്തോ​ടെ മാ​ത്ര​മേ കോ​ള​ജു​ക​ൾ തു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ളൂ​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More