ലോ​ക്ക്ഡൗ​ൺ പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യാ​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി; ഡിജിപി പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ൺ പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സു​കാ​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യാ​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. അ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​രു സ്ഥ​ല​ത്തും ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കും അ​തി​നു മു​ക​ളി​ലു​ള്ള ഓ​ഫീ​സ​ർ​മാ​ർ​ക്കും ആ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ൽ വി​ത​ര​ണ​ക്കാ​ർ, മ​രു​ന്നും മ​ത്സ്യ​വും കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ ത​ട​ഞ്ഞ​താ​യും ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് അ​നാ​വ​ശ്യ​മാ​യി ബ​ലം പ്ര​യോ​ഗി​ച്ച​താ​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യും ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​ദേ​ശം. ബേ​ക്ക​റി​യും മ​രു​ന്നു​ക​ട​ക​ളും പോ​ലീ​സ് അ​ട​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു. അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ ഈ ​ഘ​ട്ട​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളോ​ട് വി​ന​യ​ത്തോ​ടെ​യും എ​ന്നാ​ൽ ദൃ​ഢ​മാ​യും പെ​രു​മാ​റേ​ണ്ട​ത് ഓ​രോ പോ​ലീ​സു​കാ​ര​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ബെ​ഹ്റ ഓ​ർ​മ്മി​പ്പി​ച്ചു. അ​തേ​സ​മ​യം, പോ​ലീ​സു​കാ​ർ ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളും ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​തി​ർ​ന്ന പൗ​ര​ൻ​മാ​രെ​യും പാ​വ​പ്പെ​ട്ട​വ​രേ​യും സ​ഹാ​യി​ക്കാ​ൻ പോ​ലീ​സ് പ​ര​മാ​വ​ധി ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചു.

Read More

കോവിഡ് 19; ക​ത്തോ​ലി​ക്ക ആ​ശു​പ​ത്രി​ക​ളി​ല്‍ 15,100 കി​ട​ക്ക​ക​ള്‍ ​സ​ജ്ജം

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കോ​​​വി​​​ഡ് -19ന്‍റെ ​ചി​​​കി​​​ത്സ​​​യ്ക്കും ഐ​​​സൊ​​​ലേ​​​ഷ​​​ൻ വാ​​ർ​​ഡു​​ക​​ൾ​​ക്കു​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ല്‍ 15,100 കി​​​ട​​​ക്ക​​​ക​​​ളു​​​ള്ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ 200ഓ​​​ളം ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ സു​​​സ​​​ജ്ജം. ആ​​​വ​​​ശ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ 1,940 പേ​​​ര്‍​ക്ക് ഐ​​​സി​​​യു സേ​​​വ​​​ന​​​വും 410 പേ​​​ര്‍​ക്കു വെ​​​ന്‍റി​​​ലേ​​​റ്റ​​​ര്‍ സൗ​​​ക​​​ര്യ​​​വും ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ സ​​​ജ്ജ​​​മാ​​​ണ്. 2,490 ഡോ​​​ക്ട​​​ര്‍​മാ​​​രാ​​​ണു കേ​​​ര​​​ള​​​ത്തി​​​ല്‍ സ​​​ഭ​​​യു​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ 170 ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ സ​​​ന്യാ​​​സി​​​നി​​​ക​​​ളാ​​​ണ്. സ​​​ന്യ​​​സ്ത​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ 10,300 ന​​​ഴ്സു​​​മാ​​​ര്‍ സേ​​​വ​​​നം ചെ​​​യ്യു​​​ന്നു. 5,550 പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍, 6,800 നോ​​​ണ്‍ ക്ലി​​​നി​​​ക്ക​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍ സ​​​ഭ​​​യു​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലു​​​ണ്ട്. ഡോ​​​ക്ട​​​ര്‍​മാ​​​ര്‍​ക്കും ന​​​ഴ്സു​​​മാ​​​ര്‍​ക്കും പു​​​റ​​​മേ 1,020 സ​​​ന്യാ​​​സി​​​നി​​​ക​​​ള്‍, 120 വൈ​​​ദി​​​ക​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ സേ​​​വ​​​ന​​​വും സ​​​ഭ​​​യു​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. സ​​​ഭാ​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 120 ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ളു​​​ടെ സേ​​​വ​​​ന​​​വും കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ സേ​​​വ​​​ന​​​ങ്ങ​​​ള്‍​ക്കു വി​​​ട്ടു​​ന​​​ല്‍​കും. അ​​​ടി​​​യ​​​ന്ത​​​രസാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​ത്ര​​​യും ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യി കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്കു വി​​​ട്ടു​​ന​​​ല്‍​കാ​​​ന്‍ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു കെ​​​സി​​​ബി​​​സി ഹെ​​​ല്‍​ത്ത് ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യും കാ​​​ത്ത​​​ലി​​​ക് ഹെ​​​ല്‍​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍…

Read More

പ​ത്ത് മാ​സം പ്രായം! കു​ളി​മു​റി​യി​ൽ വച്ചി​രു​ന്ന ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു; സംഭവം പയ്യന്നൂരില്‍…

പ​യ്യ​ന്നൂ​ർ: കു​ളി​മു​റി​യി​ൽ വച്ചി​രു​ന്ന ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ​ത്ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. പ​യ്യ​ന്നൂ​ർ കോ​ളോ​ത്ത് വെ​യ​ർ ഹൗ​സി​ന് സ​മീ​പ​ത്തെ ഡി​സൈ​ർ വി​ല്ല​യി​ൽ ഷു​ഹൈ​ബ് – ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​യാ​ൻ മു​ഹ​മ്മ​ദാ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം 21 ന് ​ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​കാ​ർ ടി​വി കാ​ണു​ന്ന​തി​നി​ട​യി​ൽ മു​ട്ടി​ലി​ഴ​ഞ്ഞു പോ​യ കു​ട്ടി​യെ കാ​ണാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ളി​മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ കു​ട്ടി ത​ല​കീ​ഴാ​യി വീ​ണു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മെ​ത്തി​ച്ച കു​ട്ടി​യെ ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു​ന്ന കു​ട്ടി ചി​കി​ത്സ​ക്കി​ട​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്ന​ര​ത്തോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.​ലൗ​ന മെ​ഹ​റി​ൻ, റെ​യ്ഹാ​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Read More

കൊറോണ മുംബൈ വകോല ചേരിയിലും എത്തി; ചേ​രി നി​വാ​സി​ക​ളാ​യ 50,000 ആ​ളു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി‍: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ താ​നെ​യി​ല്‍ ഇ​ന്ന് ര​ണ്ടു പേ​ര്‍​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വ​കോ​ല​യി​ലെ ചേ​രി​യി​ലെ ഒ​രാ​ള്‍​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ ആ​ള്‍​ക്കാ​ണ് രോ​ഗം. ഇ​യാ​ള്‍ ക​സ്തൂ​ര്‍​ബ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ളു​മാ​യി അ​ടു​ത്ത​ട​പെ​ട്ട ഒ​രാ​ൾ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‌​ട്ട്. ഒ​രാ​ഴ്ച​യ്ക്കി​ടെ​യാ​ണ് നാ​ല് പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്‌. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രും മ​റ്റ് ര​ണ്ടു​പേ​ര്‍ ഇ​വ​രു​മാ​യി സ​ന്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രും ആ​ണ്. ചേ​രി നി​വാ​സി​ക​ളാ​യ അ​ന്പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കൊ​റോ​ണ​യെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ര​ണ്ടു മ​ര​ണം കൂ​ടി​യാ​യി. ജ​മ്മു​കാ​ഷ്മീ​രി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും ഓ​രോ മ​ര​ണം​റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ജ​മ്മു കാ​ഷ്മീ​രി​ല്‍ 65 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ജ​മ്മു ക​ശ്മീ​രി​ലെ ആ​ദ്യ മ​ര​ണ​മാ​ണി​ത്. ശ്രീ​ന​ഗ​റി​ലെ ഹൈ​ദ​ര്‍​പൂ​ര സ്വ​ദേ​ശി​യാ​ണ്. മ​ത​പ്ര​ബോ​ധ​ക​നാ​യി​രു​ന്ന ഇ​യാ​ള്‍ ഡ​ല്‍​ഹി, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്നു. ര​ണ്ടു ദി​വ​സം മു​മ്ബാ​ണ് ഇ​യാ​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. യാ​ത്രാ​വി​വ​ര​ങ്ങ​ള്‍ ഇ​യാ​ള്‍ മ​റ​ച്ചു​വെ​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.…

Read More

വീട്ടിലിരിക്കാൻ പറഞ്ഞാൽ ഇരുന്നാൽ മതി, പോലീസിനെ പറ്റിക്കാൻ നോക്കിയാൽ പണികിട്ടും! അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ ലോ​ക്ക്ഡൗ​ൺ ക​ഴി​യു​ന്ന​തു​ വ​രെ “ലോ​ക്ക​പ്പി​ലാ​കും’

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: ലോ​ക്ക് ഡൗ​ണി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്ത് ലോ​ക്ക് ഡൗ​ൺ തീ​രു​ന്ന​തു​ വ​രെ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കാ​ൻ പോ​ലീ​സ്. ഇ​തി​നാ​യി പ്ര​ത്യേ​ക സെ​ല്ലു​ക​ൾ ത​യാ​റാ​ക്കും. സാ​ധാ​ര​ണ​യാ​യി ഇത്തരം സാഹചര്യ ത്തിൽ അ​റ​സ്റ്റ് ചെ​യ്യു​ന്ന​വ​രെ അപ്പോൾ ത​ന്നെ ജാ​മ്യ​ത്തി​ൽ വി​ടു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ, ലോ​ക്ക് ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി വ​രി​ക​യാ​ണ്. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ക​ട​ക്കു​ന്ന​ത്. ഇ​ത്ത​രം ഒ​രു നി​യ​മ നി​ർ​മാ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശം പോ​ലീ​സ് അ​ധി​കൃ​ത​ർ​ക്ക് ന​ല്കി​യി​ട്ടു​ണ്ട്. അ​നാ​വ​ശ്യ​മാ​യി റോ​ഡി​ലി​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന ന​ട​പ​ടി പോ​ലീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ഗ്രൗ​ണ്ടും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ലോ​ക്ക് ഡൗ​ൺ തീ​രു​ന്ന അ​ന്നേ ന​ല്കു​ക​യു​ള്ളൂ. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ ക്ല​ബു​ക​ളും വാ​യ​ന​ശാ​ല​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ന​ല്കി​യി​ട്ടു​ണ്ട്.…

Read More

നി​യ​മപ്പൂട്ട്! നി​​യ​​മ​​ലം​​ഘ​​ന​​ത്തി​​നു ര​​ണ്ടു വ​​ർ​​ഷം വ​​രെ ത​​ട​​വും പി​​ഴ​​യും ശി​​ക്ഷ; സാം​ക്ര​മി​ക രോ​ഗപ്ര​തി​രോ​ധ​ത്തിനു നടപടി കർശനമാക്കി

സ്വ​​ന്തം ലേ​​ഖ​​ക​​ൻ തി​​രു​​വ​​ന​​ന്ത​​പു​​രം: സാം​​ക്ര​​മി​​ക​​രോ​​ഗ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ സ​​ർ​​ക്കാ​​രി​​നു വി​​പു​​ല​​മാ​​യ അ​​ധി​​കാ​​ര​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന ഓ​​ർ​​ഡി​​ന​​ൻ​​സ് കൊ​​ണ്ടുവ​​രാ​​ൻ ഗ​​വ​​ർ​​ണ​​റോ​​ടു ശി​​പാ​​ർ​​ശ ചെ​​യ്യാ​​ൻ മ​​ന്ത്രി​​സ​​ഭാ​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. നി​​ർ​​ദി​​ഷ്ട ഓ​​ർ​​ഡി​​ന​​ൻ​​സി​​ലെ വ്യ​​വ​​സ്ഥ​​ക​​ൾ ലം​​ഘി​​ച്ചാ​​ൽ ര​​ണ്ടു വ​​ർ​​ഷം വ​​രെ ത​​ട​​വും 10,000 രൂ​​പ വ​​രെ പി​​ഴ ശി​​ക്ഷ​​യും നി​​യ​​മ​​ത്തി​​ൽ പ​​റ​​യു​​ന്നു. നി​​ല​​വി​​ലു​​ള്ള തി​​രു​​വി​​താം​​കൂ​​ർ എ​​പി​​ഡെ​​മി​​ക് ആ​​ക്ട്, കൊ​​ച്ചി എ​​പി​​ഡെ​​മി​​ക് ആ​​ക്ട് എ​​ന്നി​​വ കാ​​ല​​ഹ​​ര​​ണ​​പ്പെ​​ട്ട​​താ​​ണ്. അ​​തു​​പോ​​ലെത​​ന്നെ ഇ​​തി​​ലെ വ്യ​​വ​​സ്ഥ​​ക​​ൾ ശ​​ക്ത​​വു​​മ​​ല്ല. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ര​​ണ്ടു നി​​യ​​മ​​ങ്ങ​​ളും റ​​ദ്ദാ​​ക്കി ക​​ർ​​ക്ക​​ശ വ്യ​​വ​​സ്ഥ​​ക​​ളോ​​ടെ പു​​തി​​യ നി​​യ​​മം കൊ​​ണ്ടുവ​​രു​​ന്ന​​ത്. ഇ​​തോ​​ടെ സ​​ർ​​ക്കാ​​രി​​ന്‍റെ അ​​ധി​​കാ​​രം കൂ​​ടും. നി​​യ​​മ​​ത്തി​​ലെ വ്യ​​വ​​സ്ഥ​​ക​​ൾ അ​​നു​​സ​​രി​​ച്ചു സ​​ർ​​ക്കാ​​രി​​ന് അ​​തി​​ർ​​ത്തി​​ക​​ൾ അ​​ട​​യ്ക്കാ​​നും പൊ​​തു​​ഗ​​താ​​ഗ​​ത​​വും സ്വ​​കാ​​ര്യ ഗ​​താ​​ഗ​​ത​​വും നി​​യ​​ന്ത്രി​​ക്കാ​​നും അ​​ധി​​കാ​​ര​​മു​​ണ്ടാ​​കും. സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ സ​​ർ​​ക്കാ​​ർ, സ്വ​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ളും വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളും നി​​യ​​ന്ത്രി​​ക്കാം. മ​​ത​​സ്ഥാ​​പ​​ന​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ മേ​​ഖ​​ല​​യി​​ലും നി​​യ​​ന്ത്ര​​ണം കൊ​​ണ്ടു​വ​​രാം. അ​​വ​​ശ്യ സ​​ർ​​വീ​​സു​​ക​​ളി​​ൽ സ​​മ​​രം നി​​രോ​​ധി​​ക്കാം. പൊ​​തു പ​​രി​​പാ​​ടി​​ക​​ളും…

Read More

പു​​റ​​ത്തി​​റ​​ങ്ങി​​യാ​​ൽ പണികിട്ടും! വാ​ഹ​ന പ​രി​ശോ​ധ​ന ഇ​ന്നു മു​ത​ൽ ക​ർ​ശ​നം; വാ​ഹ​ന പ​രി​ശോ​ധ​ന ഇ​ന്നു മു​ത​ൽ ക​ർ​ശ​നം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​വി​ഡി​നെ​പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ ലോ​ക്ക് ഡൗ​ണ്‍ ക്ര​മീ​ക​ര​ണം ഏ​റെ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ല്ലാ​വ​രും പൂ​ർ​ണ​സ​മ​യം വീ​ടു​ക​ളി​ൽ ക​ഴി​യ​ണം. ആ​വ​ശ്യ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യാ​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. മ​രു​ന്നു വാ​ങ്ങു​ന്ന​തി​നും ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന പ്രാ​യ​മാ​യ​വ​ർ​ക്ക് ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെയു​ള്ള​വ ന​ല്കു​ന്ന​തി​നും മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് ഇ​ള​വ്. ഒ​രു കു​ടും​ബ​വും പ​ട്ടി​ണി കി​ട​ക്ക​രു​ത്. രോ​ഗി​ക​ളാ​യി വീ​ടു​ക​ളി​ൽ കി​ട​ക്കു​ന്ന​വ​ർ​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​വും ല​ഭ്യ​മാ​കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്. അ​വ​ശ്യ​യാ​ത്ര​യ്ക്ക് ജി​ല്ലാ ഭ​ര​ണ​സം​വി​ധാ​നം താ​ത്കാ​ലി​ക കാ​ർ​ഡ് ന​ല്ക​ണം. ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ച്ചാ​ൽ ഉ​ട​ൻ കാ​ർ​ഡ് ല​ഭ്യ​മാ​ക്ക​ണം. രോ​​​​ഗി​​​​ക​​​​ളു​​​​മാ​​​​യി പോ​​​​കു​​​​ന്ന വാ​​​​ഹ​​​​ന​​​​ത്തി​​​​ന് ഇ​​​​ള​​​​വ് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​റെ കൂ​ടാ​തെ ഒ​രാ​ൾ മാ​ത്ര​മേ പാ​ടു​ള്ളൂ എ​ന്ന​തി​ൽ രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ള​വ്. പ​ല രോ​ഗി​ക​ളേ​യും എ​ടു​ത്തു കൊ​ണ്ടും വാ​ഹ​ന​ത്തി​ൽ കി​ട​ത്തിക്കൊ​ണ്ടു​ം പോ​കേ​ണ്ട​താ​യി വ​രും. അ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രാ​ളെ​ക്കൊ​ണ്ട് കൈ​കാ​ര്യം ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ഇ​ത്ത​ര​ത്തി​ൽ…

Read More

ഡ​ൽ​ഹി​യി​ൽ സ​ർ​ക്കാ​ർ ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ​ക്കും കൊ​റോ​ണ; രോ​ഗി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ (മൊ​ഹ​ല്ല ക്ലി​നി​ക്ക്) ഡോ​ക്ട​ർ​ക്കും കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഡോ​ക്ട​റു​ടെ അ​ടു​ത്ത് ചി​കി​ത്സ തേ​ടി​യ രോ​ഗി​ക​ളെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ലാ​യി. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മൗ​ജ്പു​രി​ലെ മൊ​ഹ​ല്ല ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മാ​ർ​ച്ച് 12 നും 18 ​നും ഇ​ട​യി​ൽ ക്ലി​നി​ക്കി​ലെ​ത്തി​യ​വ​രെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഡോ​ക്ട​ർ വി​ദേ​ശ​യാ​ത്ര ക​ഴി​ഞ്ഞെ​ത്തി​യ ആ​ളാ​ണോ ഇ​ത്ത​രം ആ​ളു​ക​ളു​മാ​യി സ​മ്പ​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല. ഡ​ൽ​ഹി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളാ​ണ് മൊ​ഹ​ല്ല ക്ലി​നി​ക്കു​ക​ൾ. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ആ​ളു​ക​ളാ​ണ് മി​ക്ക​വാ​റും പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​നി​ട​യി​ൽ രോ​ഗം വ്യാ​പി​ച്ചാ​ൽ പ്ര​ത്യാ​ഘാ​തം വ​ലു​താ​യി​രി​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ശ​ങ്ക. നേ​ര​ത്തെ ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ പ്ര​ദേ​ശം കൂ​ടി​യാ​ണ് മൗ​ജ്പു​ർ.

Read More

കൊ​റോ​ണ വൈ​റ​സി​നെ തു​ര​ത്താ​ന്‍ ഇ​ന്ത്യ​യ്ക്ക് ചൈ​ന​യു​ടെ സ​ഹാ​യ വാ​ഗ്​ദാ​നം

ന്യൂഡൽഹി: കോ​വി​ഡ് 19 വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​നാ​യി ഇ​ന്ത്യ​ക്ക് സ​ഹാ​യ​വാ​ഗ്ദാ​നം ചെ​യ്ത് ചൈ​ന. ഡ​ല്‍​ഹി​യി​ലെ ചൈ​നീ​സ് എംബ​സി​യു​ടെ വ​ക്താ​വാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സ്ഥാ​വ​ന പു​റ​ത്തി​റ​ക്കി​യ​ത്. ചൈ​ന​യി​ല്‍ നി​ന്നും ഇ​ന്ത്യ​യ്ക്ക് സം​ഭാ​വ​ക​ള്‍ ന​ല്‍​കു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഞ​ങ്ങ​ളു​ടെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പി​ന്തു​ണ​യും സ​ഹാ​യ​വും ന​ല്‍​കാ​ന്‍ ത​യാ​റാ​ണ്. പ​ക​ര്‍​ച്ച​വ്യാ​ധി​ക്കെ​തി​രാ​യ ചൈ​ന​യു​ടെ പോ​രാ​ട്ട​ത്തെ ഇ​ന്ത്യ​ന്‍ ജ​ന​ത പ​ല​വി​ധ​ത്തി​ല്‍ പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്. അ​തി​ന് ഞ​ങ്ങ​ള്‍ അ​ഭി​ന​ന്ദ​ന​വും ന​ന്ദി അ​റി​യി​ക്കു​ന്നു. പ്ര​സ്ഥാ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് 19 വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന​യി​ല്‍ 81,000 പേ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ക്കു​ക​യും 3,200 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൊ​റോ​ണ വൈ​റ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ വു​ഹാ​ന്‍ ന​ഗ​ര​ത്തി​ലേ​ക്ക് മാ​സ്‌​കു​ക​ള്‍, ക​യ്യു​റ​ക​ള്‍ മ​റ്റ് അ​ടി​യ​ന്തി​ര മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ 15 ട​ണ്‍ വൈ​ദ്യ​സ​ഹാ​യ​മാ​ണ് ഇ​ന്ത്യ അ​യ​ച്ച​ത്.

Read More