ബിജെപി പാക്കിസ്താന്‍റെ ബ്രാൻഡ് അംബാസഡർമാരായി പ്രവർത്തിക്കുകയാണോ ? ബിജെപിക്കെതിരേ ആഞ്ഞടിച്ച് മമത ബാനർജി

കൊ​ൽ​ക്ക​ത്ത: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ നിയമവുമായി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ം ഉന്നയിച്ച് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ഇ​ന്ത്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​രി​ൽ​നി​ന്ന് അ​ത് എ​ടു​ത്തു​മാ​റ്റാ​നും ബി​ജെ​പി​ക്ക് ഫ​ണ്ട് ന​ൽ​കു​ന്ന വി​ദേ​ശി​ക​ൾ​ക്ക് പൗ​ര​ത്വം ന​ൽ​കാ​നു​മാ​ണ് ബി​ജെ​പി​യു​ടെ നീ​ക്ക​മെ​ന്നാണ് മമത ആരോപിക്കുന്നത്. ബി​ജെ​പി​ക്ക് വി​ദേ​ശ ഫ​ണ്ട് ന​ൽ​കി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​വ​ർ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ന​ൽ​കു​ക എ​ന്ന​താ​ണ് ബിജെപിയുടെ ത​ന്ത്ര​മെ​ന്ന് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദ്യാ​ർ​ഥി വി​ഭാ​ഗം പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ നിയമത്തിനെതിരേ സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യവേ മ​മ​ത ബാനർജി ആ​രോ​പി​ച്ചു.​ ഇ​ന്ത്യ​യെ ഇ​ട​യ്ക്കി​ടെ പാ​ക്കി​സ്താ​നു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന ബി​ജെ​പി​യു​ടെ നി​ല​പാ​ടി​നെ​യും മമത ചോ​ദ്യം ചെ​യ്തു. പാ​ക്കിസ്താ​നു​മാ​യി എ​ന്തോ ഗൂ​ഢ​മാ​യ ഇ​ട​പാ​ട് ബി​ജെ​പി​ക്കു​ണ്ടാ​കാ​മെ​ന്ന് അ​വ​ർ സം​ശ​യ​മു​ന്ന​യി​ച്ചു. ബി​ജെ​പി​ക്ക് പാ​കി​സ്താ​നു​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഗൂഢ ധാ​ര​ണ​യു​ണ്ടോ ? അ​തോ അ​വ​ർ പാ​കി​സ്താ​ന്‍റെ ബ്രാൻഡ് അം​ബാ​സഡ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണോ ? മമത ചോദി ക്കുന്നു.…

Read More

ബം​ഗ​ളൂ​രു​കാ​രേ… സൂ​ക്ഷി​ക്കു​ക പൊ​തു നി​ര​ത്തി​ൽ മൂ​ത്ര​മൊ​ഴി​ച്ചാ​ൽ പി​ടി​കൂ​ടും, പി​ന്നെ നാ​ണ​ക്കേ​ടും

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ നി​ര​ത്തു​ക​ളി​ലും ചു​വ​രു​ക​ളോ​ട് ചേ​ർ​ന്നും മു​ത്ര​മൊ​ഴി​ച്ചാ​ൽ ഇ​നി പി​ടി വീ​ഴും. ബം​ഗ​ളു​രു​വി​നെ ശു​ചി​ത്വ ന​ഗ​ര​മാ​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഇ​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ഞ്ച് വ​ലി​യ ക​ണ്ണാ​ടി​ക​ൾ ഇ​തി​നൊ​ട​കം സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. വ​ഴി​യ​രി​കി​ൽ മൂ​ത്ര​മൊ​ഴി​ച്ചാ​ൽ ക​ണ്ണാ​ടി​വ​ഴി നാ​ട്ടു​കാ​ർ കാ​ണും. ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തു​ന്ന​വ​രെ ക​ണ്ടു​പി​ടി​ക്കാ​ൻ സി​സി​ടി​വി കാ​മ​റ​ക​ളും ഉ​ണ്ടാ​കും. കെ​ആ​ർ മാ​ർ​ക്ക​റ്റ്, ഇ​ന്ദി​രാ​ന​ഗ​ർ, കോ​റ​മം​ഗ​ള, ച​ർ​ച്ച് സ്ട്രീ​റ്റ് തു​ട​ങ്ങി തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ക​ണ്ണാ​ടി​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു നി​ര​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​വ​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ല​ക്ഷ്യം.

Read More

ഓ​ർ​മ​യി​ല്ലേ ഗു​ജ​റാ​ത്ത്… എ​ന്നാ പാ​ർ​ട്ടി​ക്ക​ത് ഓ​ർ​മ​യി​ല്ല..! കു​റ്റ്യാ​ടി മു​ദ്രാ​വാ​ക്യം ത​ള്ളി ബി​ജെ​പി

കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി​യി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള പ്ര​ക​ട​ന​ത്തി​ലെ പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യം ത​ള്ളി ബി​ജെ​പി. മു​ദ്രാ​വാ​ക്യ​ത്തി​ലെ പ​രാ​മ​ർ​ശം പാ​ർ​ട്ടി​ന​യ​മ​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി ര​മേ​ശ് പ​റ​ഞ്ഞു. വ​ലി​യ റാ​ലി​യി​ല്‍ ചി​ല​ര്‍ വി​ളി​ച്ച മു​ദ്രാ​വാ​ക്യം നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. ആ​രാ​ണ് മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗു​ജ​റാ​ത്തി​ലെ വം​ശ​ഹ​ത്യ​ക​ൾ ഓ​ർ​മി​പ്പി​ച്ച് ഭീ​ഷ​ണി മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ് പ്ര​ക​ട​ന​ത്തി​ൽ മു​ഴ​ങ്ങി​യ​ത്. ഗു​ജ​റാ​ത്ത് ഓ​ർ​മ​യി​ല്ലേ എ​ന്നാ​യി​രു​ന്നു മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ലൊ​ന്ന്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സി​പി​എ​മ്മി​നെ​യും കോ​ൺ​ഗ്ര​സി​നെ​യു​മെ​ല്ലാം ക​ണ​ക്ക​റ്റ് ചീ​ത്ത​പ​റ​ഞ്ഞു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ളും റാ​ലി​യി​ലാ​കെ മു​ഴ​ങ്ങി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള പ്ര​ക​ട​ന​ത്തി​ന് മു​ൻ​പ് പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ അ​ട​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഇ​താ​ണ് ബി​ജെ​പി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. ബി​ജെ​പി കു​റ്റ്യാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് “രാ​ഷ്ട്രീ​യ റാ​ലി’ എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എം.​ടി ര​മേ​ശാ​ണ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വ​ൻ​തോ​തി​ൽ വി​മ​ർ‌​ശ​നം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യം ത​ള്ളി ബി​ജെ​പി…

Read More

വേ​റെ ഒ​ന്നും സം​ഭ​വി​ക്കാ​നി​ല്ല! ക​ട​യ​ട​ച്ചും തു​ണി​പൊ​ക്കി​യും പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രോ​ടു സ​ഹ​താ​പം മാ​ത്രം: കെ. ​സു​രേ​ന്ദ്ര​ൻ പറയുന്നു…

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചു ബി​ജെ​പി ന​ട​ത്തു​ന്ന ജ​ന​ജാ​ഗ്ര​താ യോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ബ​ഹി​ഷ്ക​രി​ക്കു​ന്ന​തി​നെ​തി​രേ ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. ക​ട​ക​ള​ട​ച്ചും തു​ണി പൊ​ക്കി​ക്കാ​ണി​ച്ചും പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രോ​ടു സ​ഹ​താ​പം മാ​ത്ര​മേ​യു​ള്ളൂ എ​ന്നാ​ണ് സു​രേ​ന്ദ്ര​ന്‍റെ വി​മ​ർ​ശ​നം. ക​ട​ക​ള​ട​ച്ച​വ​ർ​ക്ക് അ​ത്ര​യും നേ​ര​ത്തെ ക​ച്ച​വ​ടം പോ​യി എ​ന്ന​തൊ​ഴി​ച്ചാ​ൽ വേ​റെ ഒ​ന്നും സം​ഭ​വി​ക്കാ​നി​ല്ല. കേ​ൾ​ക്കാ​നു​ള്ള സ​ഹി​ഷ്ണു​ത പോ​ലു​മി​ല്ലാ​ത്ത​വ​ർ​ക്ക് എ​ങ്ങ​നെ ഫാ​സി​സ​ത്തെ​ക്കു​റി​ച്ചും ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ വാ​ചാ​ല​രാ​വാ​ൻ ക​ഴി​യു​ന്നു. ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി സ​മ​ര​ക്കാ​രും മാ​ധ്യ​മ​ങ്ങ​ളു​മൊ​ക്കെ വി​ള​ന്പു​ന്ന​ത് ഒ​രു കൂ​ട്ട​ർ സ​ഹി​ഷ്ണു​ത​യോ​ടെ കേ​ട്ടി​ല്ലേ? അ​തി​നൊ​ന്നും മ​റു​പ​ടി പ​റ​യാ​ൻ പാ​ടി​ല്ലെ​ന്നാ​ണോ? അ​തോ കേ​ട്ടാ​ൽ പൊ​ളി​ഞ്ഞു​പോ​കു​ന്ന വാ​ദ​ങ്ങ​ളാ​ണോ നി​ങ്ങ​ളെ ന​യി​ക്കു​ന്ന​ത്?- സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തി​ൽ പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യം പോ​ലെ മ​റു​പ​ടി പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വു​മു​ണ്ട്. ഭ്ര​ഷ്ടും ബ​ഹി​ഷ്ക​ര​ണ​വും ഫ​ത്വ​യു​മൊ​ക്കെ താ​ലി​ബാ​ൻ രീ​തി​യാ​ണ്. അ​തീ​നാ​ട്ടി​ൽ വി​ല​പ്പോ​വി​ല്ല. പ​റ​യാ​നു​ള്ള​ത് എ​ല്ലാ തെ​രു​വു​ക​ളി​ലും പ​റ​യു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ വി​മ​ർ​ശി​ച്ചു.

Read More

ക​ടു​ത്ത വ​ര​ൾ​ച്ച ; അമിതമായി വെള്ളം കുടിക്കുന്നു; ഓ​സ്ട്രേ​ലി​യ​യി​ൽ 5,000ലേറെ ഒ​ട്ട​ക​ങ്ങ​ളെ വെ​ടി​വ​ച്ചു കൊ​ന്നു

സി​ഡ്നി: ക​ടു​ത്ത വ​ര​ൾ​ച്ച നേ​രി​ടു​ന്ന തെ​ക്ക​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ കൊ​ന്നൊ​ടു​ക്കി​യ​ത് അ​യ്യാ​യി​ര​ത്തി​ലേ​റെ ഒ​ട്ട​ക​ങ്ങ​ളെ. അ​മി​ത​മാ​യി വെ​ള്ളം കു​ടി​ക്കു​ന്ന​തി​നാ​ലാ​ണ് ഒ​ട്ട​ക​ങ്ങ​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്ന​ത്. ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്ന് പ്രൊ​ഫ​ഷ​ണ​ല്‍ ഷൂ​ട്ട​ര്‍​മാ​രാ​ണ് ഒ​ട്ട​ക​ങ്ങ​ളെ കൂ​ട്ട​ത്തോ​ടെ വെ​ടി​വെ​ച്ചു കൊ​ന്ന​ത്. കാ​ട്ടു​തീ​യി​ൽ ഓ​സ്ട്രേ​ലി​യ​യി​ൽ 50 കോ​ടി​യി​ലേ​റെ മൃ​ഗ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങി​യെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. കാ​ട്ടു​തീ​യു​ടെ പി​ന്നാ​ലെ ഓ​സ്ട്രേ​ലി​യ​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളും ക​ടു​ത്ത വ​ര​ൾ​ച്ച​യി​ലാ​യി. വ​ര​ള്‍​ച്ച നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ലു​ള്ള വീ​ടു​ക​ളി​ലേ​ക്ക് വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ട്ട​ക​ങ്ങ​ള്‍ വ​ന്‍​തോ​തി​ല്‍ എ​ത്താ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഒ​ട്ട​ക​ങ്ങ​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​ത്. തെ​ക്ക​ൻ ഓ​സ്ട്രേ​ലി​യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ​യാ​ണ് വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യി ബാ​ധി​ച്ച​ത്. 23000ത്തോ​ളം പേ​ർ താ​മ​സി​ക്കു​ന്ന ഓ​സ്‌​ട്രേ​ലി​യ​യി​ലെ എ​പി​വൈ പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​ണ്. മ​നു​ഷ്യ​വാ​സ സ്ഥ​ല​ത്തേ​ക്ക് ഒ​ട്ട​ക​ങ്ങ​ൾ ക​യ​റി അ​മി​ത​മാ​യി വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​ണ്. ഒ​ട്ട​ക​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ര്‍​ധ​വാ​ണ് പ്ര​ദേ​ശ​ത്തെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​തി​നാ​യി​ര​ത്തോ​ളം ഒ​ട്ട​ക​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം…

Read More

ക​ളി​യി​ക്കാ​വി​ള കൊ​ല​പാ​ത​കം; മു​ഖ്യ​പ്ര​തി​കളായ തൗ​ഫി​ക്, അ​ബ്ദു​ൾ ഷെ​മിം എന്നിവർ ഉ​ടു​പ്പി​യി​ൽ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ളി​യി​ക്കാ​വി​ള​യി​ൽ എ​എ​സ്ഐ വി​ൽ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. തൗ​ഫി​ക്, അ​ബ്ദു​ൾ ഷെ​മിം എ​ന്നി വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ക​ർ​ണാ​ട​ക​യി​ലെ ഉ​ടു​പ്പി​യി​ൽ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട് ക്യു ​ബ്രാ​ഞ്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ഉ​ടു​പ്പി​യി​ലെ ഇ​ന്ദ്രാ​ണി ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. കാ​റി​ലെ​ത്തി​യ നാ​ൽ​വ​ർ സം​ഘ​മാ​ണ് വി​ൽ​സ​നെ ആ​ക്ര​മി​ച്ച​ത്. തൗ​ഫി​കും അ​ബ്ദു​ൾ ഷെ​മി​മും വി​ൽ​സ​നെ വെ​ടി​വ​ച്ചു. മ​റ്റു ര​ണ്ടു പേ​ർ കാ​റി​ൽ ഇ​രു​ന്നു. ഇ​വ​രെ കൂ​ടി പി​ടി​കി​ട്ടേ​ണ്ട​തു​ണ്ട്. ഇ​വ​ർ​ക്കാ​യി ത​മി​ഴ്നാ​ട്-​കേ​ര​ള പോ​ലീ​സ് സം​യു​ക്ത​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ അ​ല്‍ ഉ​മ്മ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ആ​സൂ​ത്രി​ത​മാ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് തെ​ളി​യി​ക്കു​ന്ന കൂ​ടു​ത​ല്‍ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കേ​ര​ള പോ​ലീ​സും ത​മി​ഴ്നാ​ട് പോ​ലീ​സും സം​യു​ക്ത​മാ​യി​ട്ടാ​ണ് കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​ന​കം നൂ​റോ​ളം പേ​രെ ചോ​ദ്യം​ചെ​യ്തു.…

Read More

 തെരഞ്ഞെടുപ്പ് വരുന്നു; പൗ​ര​ത്വ സ​മ​രത്തിൽ  സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ അ​ധി​ക​കാ​ലം പി​ന്തു​ണ​ക്കാ​നാ​വി​ല്ലെ​ന്ന് ശ​ശി ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ അ​ധി​ക​കാ​ലം പി​ന്തു​ണ​ക്കാ​നാ​വി​ല്ലെ​ന്ന് ശ​ശി ത​രൂ​ർ എം​പി. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ടു​ത്ത് വ​രു​മ്പോ​ൾ പ​ല കാ​ര്യ​ങ്ങ​ളി​ലും ഒ​റ്റ​യ്ക്ക് നി​ല​പാ​ട് എ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും തി​രു​വ​ന​ന്ത​പു​രം എം​പി ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു. നി​യ​മ​ഭേ​ദ​ഗ​തി​യി​ലെ കോ​ട​തി ന​ട​പ​ടി​ക​ളി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് വ്യ​ക്ത​മാ​യ നി​ല​പാ​ടു​ണ്ട്. നേ​താ​ക്ക​ൾ​ക്കി​ട‍​യി​ലെ അ​ഭി​പ്രാ​യ ഭി​ന്ന​ത​യെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും ത​രൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്. പൗ​ര​ത്വ നി​യ​മം വി​വേ​ച​ന​പ​ര​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണ്. ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്ന​താ​ണ് നി​യ​മ​മെ​ന്നും സ​ർ​ക്കാ​ർ ന​ൽ​കി​യ സൂ​ട്ട് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ചോ​ദ്യം ചെ​യ്‌​തു​ള്ള വി​വി​ധ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി ജ​നു​വ​രി 23ന് ​പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് കേ​ര​ള​വും ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ പ​ഞ്ചാ​ബും സു​പ്രീം​കോ​ട​തി…

Read More

മ​ക​ര​വി​ള​ക്ക് നാ​ളെ; മ​​ക​​ര​​സം​​ക്ര​​മ​​സ​​ന്ധ്യ​​യി​​ലെ ജ്യോ​​തി​​ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ആയിരക്കണക്കിന് ഭക്ത ജനങ്ങൾ ശബരിമലയിൽ

ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല​​യി​​ൽ നാ​​ളെ മ​​ക​​ര​​വി​​ള​​ക്ക്. പു​​ല​​ർ​​ച്ചെ 2.09നാ​​ണ് മ​​ക​​ര​​സം​​ക്ര​​മ​​പൂ​​ജ. വൈ​​കു​​ന്നേ​​രം തി​​രു​​വാ​​ഭ​​ര​​ണ​​ങ്ങ​​ൾ ചാ​​ർ​​ത്തി​​യു​​ള്ള ദീ​​പാ​​രാ​​ധ​​ന വൈ​​കു​​ന്നേ​​രം 6.30 ഓ​​ടെ സ​​ന്നി​​ധാ​​ന​​ത്തു ന​​ട​​ക്കും. ഇ​​തേ​​സ​​മ​​യം പൊ​​ന്ന​​ന്പ​​ല​​മേ​​ട്ടി​​ൽ മ​​ക​​ര​​ജ്യോ​​തി തെ​​ളി​​യും. മ​​ക​​ര​​സം​​ക്ര​​മ​​സ​​ന്ധ്യ​​യി​​ലെ ജ്യോ​​തി​​ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ഭ​​ക്ത​​ജ​​ന​​ങ്ങ​​ൾ ശ​​ബ​​രി​​മ​​ല​​യി​​ലെ​​ത്തും. എ​​രു​​മേ​​ലി​​യി​​ൽ പേ​​ട്ട കെ​​ട്ടി​​യെ​​ത്തു​​ന്ന സം​​ഘ​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യി​​ൽ ഇ​​ന്നു പ​​ന്പ​​യി​​ൽ സ​​ദ്യ​​യും വൈ​​കു​​ന്നേ​​രം വി​​ള​​ക്കും ന​​ട​​ക്കും. പ​​ന്പ​​സ​​ദ്യ​​യും പ​​ന്പ​​വി​​ള​​ക്കും ക​​ഴി​​ഞ്ഞ മ​​ല​​ച​​വി​​ട്ടു​​ക​​യാ​​ണ് ആ​​ചാ​​രം. നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് പ​​ന്പ​​യി​​ൽ​നി​​ന്നു സ​​ന്നി​​ധാ​​ന​​ത്തേ​​ക്കു ഭ​​ക്ത​​രെ ക​​ട​​ത്തി​​വി​​ടു​​ന്ന​​തി​​ൽ നി​​യ​​ന്ത്ര​​ണ​​മു​​ണ്ടാ​​കും. മ​​ക​​ര​​ജ്യോ​​തി ദ​​ർ​​ശ​​ന​​ത്തി​​നു​ ശേ​​ഷം സ​​ന്നി​​ധാ​​ന​​ത്തു​​ള്ള അ​​യ്യ​​പ്പ​​ഭ​​ക്ത​​ർ താ​​ഴേ​​ക്കി​​റ​​ങ്ങി​​യ​​തി​​നു​​ശേ​​ഷ​​മേ പ​​ന്പ​​യി​​ൽ​നി​​ന്ന് ആ​​ളെ ക​​ട​​ത്തി​​വി​​ടു​​ക​​യു​​ള്ളൂ. ജ്യോ​​തി ദ​​ർ​​ശ​​ന​​ത്തി​​നാ​​യി അ​​യ്യ​​പ്പ​​ഭ​​ക്ത​​ർ കാ​​ത്തി​​രി​​ക്കു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ലെ​​ല്ലാം സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ബാ​​രി​​ക്കേ​​ഡു​​ക​​ൾ നി​​ർ​​മി​​ച്ചും സു​​ര​​ക്ഷാ ജീ​​വ​​ന​​ക്കാ​​രെ നി​​യോ​​ഗി​​ച്ചും ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളൊ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. മ​​ക​​ര​​വി​​ള​​ക്കി​​നു മു​​ന്നോ​​ടി​​യാ​​യ ശു​​ദ്ധി​​ക്രി​​യ​​ക​​ൾ ആ​​രം​​ഭി​​ച്ചു. ത​​ന്ത്രി ക​​ണ്ഠ​​ര് മ​​ഹേ​​ഷ് മോ​​ഹ​​ന​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ന​​ട തു​​റ​​ന്ന​​പ്പോ​​ൾ പ്രാ​​സാ​​ദ ശു​​ദ്ധി​​ക്രി​​യ​​ക​​ൾ ന​​ട​​ന്നു. ഇ​​ന്ന് ഉ​​ഷഃ​​പൂ​​ജ​​യേ തു​​ട​​ർ​​ന്ന്…

Read More

ആ​സാ​ദി മു​ദ്രാ​വാ​ക്യം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​ക്കും; അ​രാ​ജ​ക​ത്വം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബാ​ബാ രാം​ദേ​വ്

ഇ​ൻ​ഡോ​ർ: ആ​സാ​ദി മു​ദ്രാ​വാ​ക്യം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​ക്കു​മെ​ന്ന് യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വ്. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ആ​സാ​ദി മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തു​ന്ന​ത് സ​മ​യ​വും വി​ദ്യാ​ഭ്യാ​സ​വും ന​ഷ്‌​ട​പ്പെ​ടു​ന്ന​തി​ലേ​ക്ക് ന​യി​ക്കും. ഇ​ത് ല​ജ്ജാ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ആ​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​സാ​ദി എ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​ത് സ​മ​യ​വും വി​ദ്യാ​ഭ്യാ​സ​വും ന​ഷ്‌​ട​പ്പെ​ടു​ന്ന​തി​നും രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.‌ ഇ​ത്ത​ര​ത്തി​ലു​ള്ള അ​രാ​ജ​ക​ത്വം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ബാ​ബാ രാം​ദേ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

തമ്പൂരിൽ ഉത്സവം കണ്ടു മടങ്ങിയ വർക്കിടയിലേക്ക് കാർ ഇടിച്ചുകയറി നാലു മരണം; അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ നാട്ടുകാർ ചേർന്ന് പിടികൂടി

തുന്പൂർ: തു​ന്പൂ​ർ അ​യ്യ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു മ​ട​ങ്ങു​ക​യാ​യി​രു​ന്ന കൊ​റ്റ​നെ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളു​ടെ മേ​ൽ കാ​റി​ടി​ച്ച് ര​ണ്ടുകു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി നാ​ലുപേ​ർ മ​രി​ച്ചു. കൊ​റ്റ​നെ​ല്ലൂ​ർ പ​ള്ളി​ക്ക​ടു​ത്ത് പേ​രാ​ന്പു​ള്ളി ശ​ങ്ക​ര​ൻ മ​ക​ൻ സു​ബ്ര​ൻ(56), മ​ക​ൾ പ്ര​ജി​ത(23), ക​ണ്ണ​ാന്ത​റ വീട്ടിൽ ബാ​ബു(58), മ​ക​ൻ വി​ബി​ൻ(28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ അർധരാത്രിക്കു ശേഷമാ​യി​രു​ന്നു അ​പ​ക​ടം. തു​ന്പൂ​ർ വെ​ള്ളാ​ങ്ങ​ല്ലൂ​ർ റോ​ഡി​ൽ ഇന്ദിരാ ഭവന് അ​ടു​ത്തുവ​ച്ചാ​ണ് ദുരന്തമുണ്ടായത്. പരിക്കറ്റ ഒരാൾ മാളയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെ​ള​ളാ​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തുനി​ന്ന് എ​തി​രെ വ​ന്ന നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​വ​രെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഇവരെ ഉ​ട​ൻത​ന്നെ വിവിധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും സു​ബ്ര​നും ബാ​ബു​വും വി​ബി​നും രാ​ത്രി ത​ന്നെ മ​രി​ച്ചു. തൃ​ശൂർ ദ​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന പ്ര​ജി​ത പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​റു​ത്താ​തെ പോ​യ കാ​ർ ആ​ളൂ​ർ എ​സ് ഐ ​കെ.​എ​സ് സു​ശാ​ന്തി​ന്‍റെ…

Read More