കേരളത്തില്‍ സന്ദര്‍ശനം നടത്തിയശേഷം സ്വദേശത്തേക്കു മടങ്ങാനെത്തി! 2014ല്‍ വാങ്ങിയ ‘നിരോധിത നോട്ടുകള്‍’ കൈയില്‍വച്ചു; വിദേശവനിത അറസ്റ്റില്‍

നെ​ടു​ന്പാ​ശേ​രി: 50,000 രൂ​പ​യു​ടെ നി​രോ​ധി​ത നോ​ട്ടു​ക​ളു​മാ​യി വി​ദേ​ശ​വ​നി​ത​യെ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സി​ഐ​എ​സ്എ​ഫ് വി​ഭാ​ഗം പി​ടി​കൂ​ടി. കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങാ​നെ​ത്തി​യ സ്വീ​ഡി​ഷ് വ​നി​ത​യാ​യ ക​ൽ​ബ​ർ​ഗ് ആ​സ​മ​രി​യ എ​ന്ന അ​ന്പ​ത്താ​റു​കാ​രി​യാ​ണു പി​ടി​യി​ലാ​യ​ത്. 51,500 രൂ​പ​യു​ടെ 1000, 500 എ​ന്നീ നോ​ട്ടു​ക​ളാ​ണ് ഇ​വ​രി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. ബാ​ഗേ​ജ് എ​ക്സ്റേ പ​രി​ശോ​ധ​ന​യ്ക്കി​ടെ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്നു തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​റ​ൻ​സി ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ പി​ന്നീ​ടു ക​സ്റ്റം​സ് വി​ഭാ​ഗ​ത്തി​നു കൈ​മാ​റി. 2014ൽ ​ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ വാ​ങ്ങി​യ നോ​ട്ടു​ക​ളാ​ണ് ഇ​വ​യെ​ന്നും നോ​ട്ടു​നി​രോ​ധ​ന വി​വ​രം അ​റി​യാ​തെ ഇ​ത്ത​വ​ണ വ​ന്ന​പ്പോ​ൾ ഇ​തു കൈ​വ​ശം വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് ഇ​വ​ർ ക​സ്റ്റം​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​ത്.

Read More

മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​? വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ സെ​ൻ​കു​മാ​ർ, വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ നാ​ട​കീ​യ​ത

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം അ​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹി​ത്വം വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും കു​ടും​ബ​വും വ​ർ​ഷ​ങ്ങ​ളാ​യി കൈ​വ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന രീ​തി​യി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​ർ. ര​ണ്ടു ത​വ​ണ​യേ​ക്കാ​ൾ കൂ​ടു​ത​ൽ ഭാ​ര​വാ​ഹി​യാ​കാ​ൻ പാ​ടി​ല്ല. വെ​ള്ളാ​പ്പ​ള്ളി​യെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ള്ള​ക്കേ​സെ​ടു​ക്കു​ക​യാ​ണെ​ന്നും സെ​ൻ​കു​മാ​ർ ആ​രോ​പി​ച്ചു. സെ​ൻ​കു​മാ​റി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നൊ​ടു​വി​ൽ ചോ​ദ്യം ഉ​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നോ​ടു പേ​രു പ​റ​യ​ണ​മെ​ന്നും മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും സെ​ൻ​കു​മാ​ർ ചോ​ദി​ച്ചു. പ​ത്ര​പ്ര​വ​ർ​ത്ത​ക​ന​ല്ലെ​ങ്കി​ൽ പു​റ​ത്തു​പോ​ക​ണ​മെ​ന്ന് സെ​ൻ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ സെ​ൻ​കു​മാ​റി​നൊ​പ്പം വ​ന്ന സ​ഹാ​യി​ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ പു​റ​ത്താ​ക്കാ​ൻ ശ്ര​മി​ച്ചു. ഈ ​ശ്ര​മം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ഴു​ന്നേ​റ്റ് ത​ട​ഞ്ഞു. എ​സ്എ​ൻ​ഡി​പി സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ വ​ൻ ത​ട്ടി​പ്പാ​ണു ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്എ​ൻ​ഡി​പി​യു​ടെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ക​ള്ള​വോ​ട്ട​ർ​മാ​രു​ണ്ടെ​ന്നും സെ​ൻ​കു​മാ​ർ ആ​രോ​പി​ച്ചു.

Read More

അമ്പട കേമാ സണ്ണിക്കുട്ടാ ! ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജസന്ദേശം പരത്തി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം; മലപ്പുറത്തുള്ള യുവാവ് പിടിയില്‍…

ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജസന്ദേശം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതിന് കാര്‍ത്തല സ്വദേശി ഷഫീഖ് റഹ് മാനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇയാള്‍ വാട്‌സ് ആപ്പ് വഴി വ്യാപകമായി വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്‌ഐമാരായ ഗോപാലന്റെയും അബുബക്കറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Read More

ഭീകരർക്കൊപ്പം പിടിയിലായ ഡിവൈഎസ്പിയുടെ മെ​ഡ​ൽ പി​ൻ​വ​ലി​ച്ചു; സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത്

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കൊ​ടും​ഭീ​ക​ര​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ​ശ്ര​മ​ത്തി​നി​ടെ പി​ടി​യി​ലാ​യ ഡി​വൈ​എ​സ്പി പി. ​ദേ​വീ​ന്ദ​ർ സിം​ഗി​ന്‍റെ പോ​ലീ​സ് മെ​ഡ​ൽ പി​ൻ​വ​ലി​ച്ചു. മെ​ഡ​ൽ പി​ൻ​വ​ലി​ച്ചുകൊ​ണ്ട് കാ​ഷ്മീ​ർ ലഫ്റ്റനന്‍റ് ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ് വ​കു​പ്പ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്തെ​ഴു​തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മെ​ഡ​ൽ പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​ത്. ഡി​എ​സ്പി റാ​ങ്കി​ലു​ള്ള ദേ​വീ​ന്ദ​ർ സിം​ഗി​ന്‍റെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ച്ച​താ​യി പോ​ലീ​സ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച ഹി​സ്ബു​ൾ ഭീ​ക​ര​ർ​ക്കൊ​പ്പം ദി​ല്ലി​യി​ലേ​ക്കു​ള്ള കാ​ർ യാ​ത്ര​യ്ക്കി​ടെ​യാ​ണ് ദേ​വീ​ന്ദ​ർ സിം​ഗി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ന​ത്ത സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ള്ള ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ദേ​വീ​ന്ദ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന​ത്. ഹി​സ്ബു​ൾ മു​ജാ​ഹി​ദി​ൻ ഭീ​ക​ര​രാ​യ ന​വീ​ദ് ബാ​ബു​വി​നെ​യും അ​ൽ​ത്താ​ഫി​നെ​യും ശ്രീ​ന​ഗ​റി​ൽ നി​ന്ന് സൗ​ത്ത് കാ​ഷ്മീ​രി​ലേ​ക്കു കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് ദേ​വീ​ന്ദ​ർ പി​ടി​യി​ലാ​യ​ത്. സൗ​ത്ത് കാ​ഷ്മീ​ർ ഡെ​പ്യൂ​ട്ടി ഐ​ജി അ​തു​ൽ ഗോ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കു​ൽ​ഗാ​മി​ലെ മി​ർ​ബ​സാ​റി​ൽ ഒ​രു പോ​ലീ​സ് ബാ​രി​ക്കേ​ഡി​നു സ​മീ​പ​ത്തു​നി​ന്നും ദേ​വീ​ന്ദ​ർ…

Read More

വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവം! കൊലപാതകത്തിനു കാരണം വിവാഹാഭ്യര്‍ഥനയില്‍നിന്നു പിന്മാറിയത്; പ്രതി ലൈംഗികമായി ദുരുപയോഗിച്ചതായും സംശയം

കൊ​​​ച്ചി: പെ​​​ണ്‍​കു​​​ട്ടി​​​യെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി മൃ​​​ത​​​ദേ​​​ഹം ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ തെ​​​ളി​​​വെ​​​ടു​​​പ്പ് ആ​​​രം​​​ഭി​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ ല​​​ഭി​​​ച്ച പ്ര​​​തി​​​യെ കൃ​​​ത്യം ന​​​ട​​​ത്താ​​​ൻ ക​​​ത്തി വാ​​​ങ്ങി​​​യ ചേ​​​ർ​​​ത്ത​​​ല​​​യ്ക്കു സ​​​മീ​​​പ​​​ത്തെ ക​​​ട​​​യി​​​ലെ​​​ത്തി​​​ച്ചു ഇ​​​ന്ന​​​ലെ തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി. കൃ​​​ത്യ​​​ത്തി​​​നു​​​ശേ​​​ഷം ക​​​ത്തി ഉ​​​പേ​​​ക്ഷി​​​ച്ച​​​താ​​​യി ക​​​രു​​​തു​​​ന്ന വാ​​ൽ​​​പ്പാ​​​റ​​​യി​​​ലെ​​​ത്തി​​​ച്ചും തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തും. ഇ​​​തി​​​നാ​​​യി പോ​​​ലീ​​​സ് സം​​​ഘം ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം വാ​​ൽ​​​പ്പാ​​​റ​​​യ്ക്കു തി​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. കൃ​​​ത്യം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പാ​​​ണു പ്ര​​​തി ക​​​ത്തി​​​വാ​​​ങ്ങി​​​യ​​​തെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കു​​​ന്ന വി​​​വ​​​രം. പെ​​​ണ്‍​കു​​​ട്ടി​​​യെ പ്ര​​​തി ലൈം​​​ഗി​​​ക​​​മാ​​​യി ദു​​​രു​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യു​​ള്ള സം​​​ശ​​​യ​​​വും ബ​​​ല​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ചി​​​ല സൂ​​​ച​​​ന​​ക​​ൾ ല​​​ഭി​​​ച്ച​​​താ​​​യും സെ​​​ൻ​​​ട്ര​​​ൽ എ​​​സ്എ​​​ച്ച്ഒ എ​​​സ്. വി​​​ജ​​​യ​​​ശ​​​ങ്ക​​​ർ പ​​​റ​​​ഞ്ഞു. ക​ലൂ​രി​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ചേ​ർ​ത്ത​ല ചെ​റു​നാ​ട് ആ​ന്‍റ​ണി​യു​ടെ (വി​നോ​ദ്) മ​ക​ൾ ഇ​വ ആ​ന്‍റ​ണി (ഗോ​പി​ക – 17) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മ​ര​ടി​ലെ ഒ​രു കാ​ർ…

Read More

ഗ​ണേ​ശ ഭ​ഗ​വാ​ന്‍ ത​ട​സ​ങ്ങ​ള്‍ നീ​ക്കു​ന്നു! നോ​ട്ടി​ൽ ല​ക്ഷ്മി ദേ​വി​യെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ രൂ​പ​യു​ടെ ത​ക​ർ​ച്ച ഇ​ല്ലാ​താ​ക്കാം: ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി

ഭോ​പ്പാ​ൽ: ല​ക്ഷ്മി ദേ​വി​യു​ടെ ചി​ത്രം നോ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ രൂ​പ​യു​ടെ ത​ക​ർ​ച്ച മാ​റി​യേ​ക്കാ​മെ​ന്ന് ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി. മ​ധ്യ​പ്ര​ദേ​ശി​ലെ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. ഇ​ന്തോ​നേ​ഷ്യ​യി​ലെ ക​റ​ന്‍​സി നോ​ട്ടു​ക​ളി​ല്‍ ഗ​ണേ​ശ ഭ​ഗ​വാ​ന്‍റെ ചി​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ക്കാ​ര്യ​ത്തോ​ട് താ​ൻ യോ​ജി​ക്കു​ന്നു. എ​ന്നാ​ൽ ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. താ​ൻ ഇ​തി​ൽ മ​റു​പ​ടി പ​റ​യേ​ണ്ട​തി​ല്ല. ഗ​ണേ​ശ ഭ​ഗ​വാ​ന്‍ ത​ട​സ​ങ്ങ​ള്‍ നീ​ക്കു​ന്നു. അ​തു​പോ​ലെ രാ​ജ്യ​ത്തെ നോ​ട്ടു​ക​ളി​ല്‍ ല​ക്ഷ്മി ദേ​വി​യു​ടെ ചി​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ രൂ​പ​യു​ടെ വി​ല ചി​ല​പ്പോ​ള്‍ മാ​റി​യേ​ക്കാ​മെ​ന്നും സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

Read More

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ “പാ​ക്കി​സ്ഥാ​നി​ക​ളാ​ക്കി’ ബം​ഗ​ളു​രു പോ​ലീ​സ്; വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ അ​നു​ഭ​വം വി​ഡി​യോ സ​ഹി​തം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ; വി​വാ​ദം

ബം​ഗ​ളു​രു: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ  ‘​പാ​ക്കി​സ്ഥാ​നി​ക​ളാ​ക്കി’ ബം​ഗ​ളു​രു പോ​ലീ​സ്. ബം​ഗ​ളൂ​രു​വി​ൽ സോ​ഫ്റ്റ്വെ​യ​ർ വി​ദ്യാ​ർ​ഥി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും സ​ഹോ​ദ​ര​നും മ​റ്റൊ​രു സു​ഹൃ​ത്തി​നു​മാ​ണു ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ന്ന​ര​യോ​ടെ ബം​ഗ​ളു​രു എ​സ്ജി പാ​ള​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണു സം​ഭ​വം. താ​മ​സി​ക്കു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ​നി​ന്നു രാ​ത്രി ഒ​രു​മ​ണി​ക്കു ചാ​യ കു​ടി​ക്കാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണു പോ​ലീ​സ് പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ അ​നു​ഭ​വം വി​ഡി​യോ സ​ഹി​തം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണു സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. പോ​ലീ​സു​കാ​ർ വി​ദ്യാ​ർ​ഥി​ക​ളോ​ടു ക​യ​ർ​ക്കു​ന്ന​തി​ന്‍റെ​യും വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തു ത​ട​യു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. മു​സ്ലിം വി​ദ്യാ​ർ​ഥി​ക​ളോ​ടു ന്ധ​നി​ങ്ങ​ൾ പാ​കി​സ്ഥാ​നി​യാ​ണോ’ എ​ന്നാ​യി​രു​ന്നു പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന്‍റെ ചോ​ദ്യ​മെ​ന്നും ര​ണ്ടു മ​ണി​ക്കൂ​റോ​ളം ത​ങ്ങ​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് ലാ​ത്തി​കൊ​ണ്ടു മ​ർ​ദി​ച്ചെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. ത​ങ്ങ​ൾ ഈ​യി​ടെ ന​ഗ​ര​ത്തി​ൽ നി​ന്ന് തീ​വ്ര​വാ​ദി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. എ​ല്ലാ​വ​രു​ടെ​യും ഫോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ട…

Read More

ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ ക​ട​ന്ന തെ​രു​വു നാ​യ ന​വ​ജാ​ത ശി​ശു​വി​നെ ക​ടി​ച്ചു​കൊ​ന്നു; ആശുപത്രി പ്രവർത്തിച്ചത് നിയമവിരുദ്ധമായി

ല​ഖ്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​നുള്ളിൽ ക​ട​ന്നുകൂടിയ തെ​രു​വു നാ​യ ന​വ​ജാ​ത ശി​ശു​വി​നെ ക​ടി​ച്ചു​കൊ​ന്നു. ഫ​റൂ​ഖാ​ബാ​ദി​ലെ ആ​കാ​ശ് ഗം​ഗ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30നാ​യി​രു​ന്നു സം​ഭ​വം.​ ജി​ല്ലാ മ​ജി​സ്ട്രേ​ട്ടി​ന്‍റെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് ആ​ശു​പ​ത്രി അ​ട​ച്ചു​പൂ​ട്ടി.​ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ര​വി​കു​മാ​ർ ത​ലേ​ന്നാ​ണ് ഭാ​ര്യ കാ​ഞ്ച​നെ പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.​ സു​ഖ​പ്ര​സ​വ​മാ​യി​രി​ക്കു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും സി​സേ​റി​യ​നാ​യി​രു​ന്നു. പ്ര​സ​വ​ശേ​ഷം കാ​ഞ്ച​നെ മു​റി​യി​ലേ​ക്കു മാ​റ്റി.​ കു​റ​ച്ചു സ​മ​യ​ത്തി​നുശേ​ഷം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ നി​ന്നു നാ​യ​യെ ഓ​ടി​ക്കു​ന്ന​തു ക​ണ്ടു ചെ​ന്നു​നോ​ക്കി​യ​പ്പോ​ൾ രണ്ടു മ​ണി​ക്കൂ​ർ മു​ൻ​പു മാ​ത്രം പി​റ​ന്ന കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ര​ക്ത​ത്തി​ൽ മു​ങ്ങി നി​ല​ത്തു കി​ട​ക്കു​ക​യാ​യി​രു​ന്നുവെ​ന്ന് ര​വി​കു​മാ​ർ പ​റ​ഞ്ഞു. ​ ക​ഴു​ത്തി​ലും ഇ​ട​തു ക​ണ്ണി​ലും നെ​ഞ്ചി​ലും ആ​ഴ​ത്തി​ൽ മു​റി​വു​ണ്ടാ​യി​രു​ന്നു.​ പ​രാ​തി​പ്പെ​ടാതി​രി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​ണം വാ​ഗ്ദാ​നം ചെ​യ്തെ​ന്നും ര​വി​കു​മാ​ർ പ​റ​ഞ്ഞു. ​ഇ​തേ​സ​മ​യം, മ​രി​ച്ച​നി​ല​യി​ലാ​ണ് കു​ഞ്ഞ് പി​റ​ന്ന​തെ​ന്ന് ആ​ശു​പ​ത്രി ഉ​ട​മ വി​ജ​യ് പ​ട്ടേ​ൽ പ്ര​തി​ക​രി​ച്ചു.​ശ​സ്ത്ര​ക്രി​യ…

Read More

 ര​ണ്ട​ര മ​ണി​ക്കൂ​ർ പ​ത്തുപേ​ര​ട​ങ്ങു​ന്നവരുമായി ര​ഹ​സ്യ ച​ർ​ച്ച​നടത്തി മു​ഖ്യ​മ​ന്ത്രി തൃ​ശൂ​രി​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ര​ഹ​സ്യ ച​ർ​ച്ച​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തൃ​ശൂ​രി​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ. പ​ത്തുപേ​ര​ട​ങ്ങു​ന്ന ചി​ല​രു​മാ​യി ര​ണ്ട​ര മ​ണി​ക്കൂ​റാ​ണു ര​ഹ​സ്യ ച​ർ​ച്ച ന​ട​ത്തി​യ​ത്. ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള ചി​ല സി​പി​എം നേ​താ​ക്ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി തൃ​ശൂ​രി​ൽ താ​മ​സി​ക്കാ​റു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​തി​ഥിമ​ന്ദി​ര​മാ​യ രാ​മ​നി​ല​യ​ത്തി​ലോ വി​ശാ​ല സൗ​ക​ര്യ​ങ്ങ​ളു​ള്ള പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലോ കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​തെ ഒ​രു ഫ്ളാ​റ്റി​ലാ​ണു ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. തൃ​ശൂ​ർ ന​ന്പൂ​തി​രി വി​ദ്യാ​ല​യ​ത്തി​ന് അ​രി​കി​ലു​ള്ള കെഎൻ​പി ശി​വ​പു​രി എ​ന്ന ഫ്ളാ​റ്റ് സ​മു​ച്ച​യ​മാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്കു വേ​ദി​യാ​യ​ത്. ഫ്ളാറ്റി​ന്‍റെ പ​ണി ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും താ​മ​സ​ക്കാ​ർ ആ​രു​മി​ല്ലാ​തെ പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഫ്ളാ​റ്റി​ന്‍റെ ഉ​ട​മ​യാ​യ വാ​ണി​ജ്യ പ്ര​മു​ഖ​നാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഇ​വി​ടെ സ്ഥ​ല​മൊ​രു​ക്കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 നു ​ഫ്ളാ​റ്റി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യും കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്തി​യ​വ​രും ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് പി​രി​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ർ ഫ്ളാ​റ്റ് കെ​ട്ടി​ട​ത്തി​ലേ​ക്കു ക​യ​റ്റി​യെ​ങ്കി​ലും പാ​ർ​ക്കു ചെ​യ്ത​ത് ആ​രും ശ്ര​ദ്ധി​ക്കാ​ത്ത വി​ധ​ത്തി​ലാ​യി​രു​ന്നു. എ​സ്കോ​ർ​ട്ട് സം​ഘ​വും…

Read More

ചാണകത്തില്‍ കൂടുതല്‍ ഗവേഷണം നടത്തണം! രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ ഗുണം ചെയ്യും; ശാസ്ത്രജ്ഞരോട് ബിജെപി നേതാവ്

ന്യൂ​ഡ​ൽ​ഹി: ചാ​ണ​ക​ത്തി​ൽ കൂ​ടു​ത​ൽ ഗ​വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ഗി​രി​രാ​ജ് സിം​ഗ്. 12 സം​സ്ഥാ​ന​ങ്ങ​ളി​ലെ വൈ​സ് ചാ​ൻ​സല​ർ​മാ​രു​ടെ​യും വെ​റ്റ​റി​ന​റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പാ​ലു​ത്പാ​ദ​നം ക​ഴി​ഞ്ഞ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ​ശു​ക്ക​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​ലി​യ പ്ര​ശ്ന​മാ​ണ്. ചാ​ണ​ക​ത്തി​ൽ​നി​ന്നും മൂ​ത്ര​ത്തി​ൽ​നി​ന്നും വ​രു​മാ​നം നേ​ടാ​മെ​ന്ന സ്ഥി​തി​യു​ണ്ടാ​യാ​ൽ ക​ർ​ഷ​ക​ർ പ​ശു​ക്ക​ളെ ഉ​പേ​ക്ഷി​ക്കി​ല്ല. പാ​ൽ, ചാ​ണ​കം, മൂ​ത്രം എ​ന്നി​വ​യി​ൽ​നി​ന്നു മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ഒ​രു​പാ​ടു സാ​ധ്യ​ത​ക​ളു​ണ്ട്. അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ൽ രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ് വ്യവ​സ്ഥ​യ്ക്ക് വ​ലി​യ ഗു​ണം​ചെ​യ്യും- ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ ക​ണ്ടു​പി​ടി​ത്തം ന​ട​ത്തി​യാ​ൽ, പ​ശു​ക്ക​ൾ പാ​ലു​ത്പാ​ദ​നം നി​ർ​ത്തി​യാ​ലും ക​ർ​ഷ​ക​ർ​ക്കു വ​രു​മാ​നം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ജെഎ​ൻ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ മു​ൻ നേ​താ​വ് ക​ന​യ്യ​കു​മാ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പാ​ർ​ല​മെ​ൻ​റി​ൽ എ​ത്തി​യ നേ​താ​വാ​ണ് ഗി​രി​രാ​ജ് സിം​ഗ്.

Read More