വി​ക്രം ലാ​ൻ​ഡ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി; ചെ​ന്നൈ സ്വ​ദേ​ശി​ക്ക് ന​ന്ദി പ​റ​ഞ്ഞ് നാ​സ

ന്യൂ​യോ​ർ​ക്ക്: ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ ഇ​ടി​ച്ചി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ൻ ദൗ​ത്യ​ത്തി​ലെ വി​ക്രം ലാ​ൻ​ഡ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്ന് യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ. ലൂ​ണാ​ർ ഓ​ർ​ബി​റ്റ​ർ എ​ടു​ത്ത ചി​ത്ര​ങ്ങ​ൾ താ​ര​ത​മ്യം ചെ​യ്ത ശേ​ഷ​മാ​ണ് നാ​സ​യു​ടെ സ്ഥി​രീ​ക​ര​ണം. ചെ​ന്നൈ സ്വ​ദേ​ശി ഷ​ൺ​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ൻ ചി​ത്ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്തു ന​ട​ത്തി​യ പ​ഠ​ന​മാ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. ഷ​ൺ​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ന് നാ​സ ന​ന്ദി പ​റ​ഞ്ഞു. ഇ​സ്രോ​യു​ടെ ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ വി​ക്രം ലാ​ൻ​ഡ​ർ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഭൂ​മി​യു​മാ​യു​ള്ള ബ​ന്ധ​മ​റ്റ​ത്. ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ നി​ന്ന് ഏ​ക​ദേ​ശം 600 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തെ മി​നു​സ​മാ​ർ​ന്ന സ​മ​ത​ല​ത്തി​ൽ ഇ​റ​ങ്ങാ​നാ​യി​രു​ന്നു വി​ക്രം ലാ​ൻ​ഡ​ർ‌ ല​ക്ഷ്യ​മി​ട്ടി​രു​ന്നു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ച​ന്ദ്ര​നു തൊ​ട്ടു​മു​ക​ളി​ല്‍ 2.1 കി​ലോ​മീ​റ്റ​ര്‍ അ​ക​ല​മു​ള്ള​പ്പോ​ൾ ലാ​ന്‍​ഡ​റു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം ന​ഷ്ട​മാ​യി. ച​ന്ദ്ര​നെ ചു​റ്റു​ന്ന​തി​നി​ടെ ലൂ​ണാ​ർ റെ​ക്ക​നൈ​സ​ൻ​സ് ഓ​ർ​ബി​റ്റ​ർ (എ​ൽ​ആ​ർ​ഒ) സെ​പ്റ്റം​ബ​ർ 17ന് ​ദ​ക്ഷി​ണ ധ്രു​വ​ത്തി​നു സ​മീ​പ​ത്ത്…

Read More

ഗി​രീ​ഷ് കു​മാ​ർ തി​രി​കെ അ​ട​യ്ക്കേ​ണ്ട​ത് 60,000; പൊ​ന്ന​മ്മ രാ​ജ​ൻ ന​ൽ​കേ​ണ്ട​ത് 1.25 ല​ക്ഷം; പ്ര​ള​യ​ദു​രി​താ​ശ്വാ​സം തി​രി​ച്ച​ട​യ്ക്കാ​ൻ നോ​ട്ടീ​സ്

പ​ത്ത​നം​തി​ട്ട: 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കു ന​ൽ​കി​യ ദു​രി​താ​ശ്വാ​സ തു​ക തി​രി​കെ​പ്പിടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി റ​വ​ന്യു​വ​കു​പ്പ്. പ​ല​ർ​ക്കും ന​ൽ​കി​യ​ത് അ​ധി​ക​തത്തുക​യാ​ണെ​ന്നും ഇ​ത് ഏ​ഴു​ദി​വ​സ​ത്തി​ന​കം മ​ട​ക്കി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നുമാണ് നോ​ട്ടീ​സ്. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്നു​ള്ള നോ​ട്ടീ​സു​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​വ​ർ​ക്ക് ഏ​ഴു​ദി​വ​സം കൂ​ടി സാ​വ​കാ​ശം അ​നു​വ​ദി​ച്ചു. എ​ന്താ​യാ​ലും തു​ക തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​പ്പോ​ൾ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക​ട​ക്കം ന​ൽ​കി​യ തു​ക​യാ​ണ് തി​രി​കെ പി​ടി​ക്കു​ന്ന​ത്. ഈ ​തു​ക വി​നി​യോ​ഗി​ച്ച് പ​ല​രും വീ​ടു​പ​ണി​ക​ളും മ​റ്റും ന​ട​ത്തി. 2018 ഓ​ഗ​സ്റ്റി​ലെ മ​ഹാ​പ്ര​ള​യ​ത്തി​ൽ വെ​ള്ളം ക​യ​റി ഏ​റെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ കോ​ഴ​ഞ്ചേ​രി, അ​യി​രൂ​ർ വി​ല്ലേ​ജ് നി​വാ​സി​ക​ൾ​ക്കാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വീ​ടു​ക​ൾ​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ട​ത്തി​ന് സ​ർ​ക്കാ​ർ സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​താ​യി അ​റി​ഞ്ഞ് അ​പേ​ക്ഷ ന​ൽ​കി​യ കു​ടും​ബ​ങ്ങ​ളാ​ണ് ഏ​റെ​യും. ഇ​വ​രു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ച്ച് റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി അ​നു​വ​ദി​ച്ച തു​ക​യി​ൽ…

Read More

ഫി​റ്റ്ന​സ് റ​ദ്ദാ​ക്കി​യാ​ൽ നീ ​സ​ർ​വീ​സി​ലു​ണ്ടാ​കി​ല്ല! ച​ട്ട​ലം​ഘ​നം ന​ട​ത്തി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കി​; എ​വി​എ​മ്മി​ന് ബ​സു​ട​മ​യു​ടെ ഭീ​ഷ​ണി

തൊ​ടു​പു​ഴ: ച​ട്ട​ലം​ഘ​നം ന​ട​ത്തി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കി​യ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ബ​സു​ട​മ​യു​ടെ ഭീ​ഷ​ണി. തൊ​ടു​പു​ഴ​യി​ലെ ജോ​ഷ് ബ​സി​ന്‍റെ ഉ​ട​മ ജോ​ഷി​യാ​ണ് എ​വി​എം അ​ജീ​ഷി​നെ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഭീ​ഷ​ണി​യു​ടെ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. എ​വി​എം ബ​സു​ട​മ​യ്ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ജോ​ഷ് ബ​സി​ൽ എ​വി​എം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വേ​ഗ​പ്പൂ​ട്ട് ഘ​ടി​പ്പി​ക്കാ​തെ​യാ​ണ് ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഇ​തോ​ടെ​യാ​ണ് എ​വി​എം ബ​സി​ന്‍റെ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കി​യ​ത്. പി​ന്നാ​ലെ​യാ​ണ് ബ​സു​ട​മ ഫോ​ണി​ൽ വി​ളി​ച്ച് ഫി​റ്റ്ന​സ് റ​ദ്ദാ​ക്കി​യാ​ൽ സ​ർ​വീ​സി​ലു​ണ്ടാ​കി​ല്ലെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ആ​രാ​ണ് ജ​യി​ക്കു​ന്ന​തെ​ന്ന് നോ​ക്കാ​മെ​ന്നും എ​വി​എ​മ്മി​നെ ജോ​ഷി വെ​ല്ലു​വി​ളി​ച്ചു.

Read More

രാജ്യത്ത് ഭീതിയുടെ അന്തരീക്ഷം! രാഹുല്‍ ബജാജിന്റെ പ്രസ്താവനയ്‌ക്കെതിരേ നിര്‍മല സീതാരാമന്‍; നിര്‍മല സീതാരാമനു സാമ്പത്തിക ശാസ്ത്രം അറിയില്ല: സുബ്രഹ്മണ്യന്‍ സ്വാമി

മും​ബൈ: രാ​ജ്യ​ത്തു ഭീ​തി​യു​ടെ അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്ന രാ​ഹു​ൽ ബ​ജാ​ജി​ന്‍റെ പ്ര​സ്താ​വ​ന ദേ​ശ​താ​ത്പ​ര്യ​ത്തെ മുറിപ്പെടുത്തുന്നതാണെന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. രാ​ഹു​ൽ ബ​ജാ​ജി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ വ​ൻ​തോ​തി​ൽ ജ​ന​ശ്ര​ദ്ധ നേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണു പ്ര​തി​രോ​ധ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ’ബ​ജാ​ജ് ഉ​ന്ന​യി​ച്ച പ്ര​ശ്ന​ങ്ങ​ൾ​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ട്. സ്വ​ന്തം തോ​ന്ന​ലു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നേ​ക്കാ​ൾ എ​ല്ലാ​യ്പ്പോ​ഴും ഉ​ത്ത​രം തേ​ടു​ന്ന​താ​ണ് മി​ക​ച്ച മാ​ർ​ഗ്ഗം, അ​ത് ഏ​റ്റു​പി​ടി​ക്കു​ന്ന​തി​ലൂ​ടെ ദേ​ശീ​യ താ​ത്പ​ര്യ​ത്തെ വൃ​ണ​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.’- നി​ർ​മ​ല ട്വി​റ്ററി​ൽ കു​റി​ച്ചു. രാ​ഹു​ൽ ബ​ജാ​ജി​ന് സ്വ​ന്തം അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കുകയും മ​റ്റു​ള്ള​വ​രെ അ​തി​നോ​ട് യോ​ജി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യാം. അ​തു ത​ന്നെ​യാ​ണ് ജ​നാ​ധി​പ​ത്യം എ​ന്നാ​യി​രു​ന്നു ന​ഗ​ര​കാ​ര്യ, സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യു​ടെ പ്ര​തി​ക​ര​ണം.ആ​രും സ​ർ​ക്കാ​രി​നെ ഭ​യ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തോ​ട് യോ​ജി​ക്കു​ക​യാ​യി​രു​ന്നു വാ​ണി​ജ്യ, റെ​യി​ൽ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ. പാ​ർ​ല​മെ​ന്‍റ് സീ​റ്റി​നാ​യി…

Read More

തമിഴ്നാട്ടിൽ കനത്ത മഴ! മരണം 22; വീടുകൾ തകർന്ന് 17 മരണം; മ​രി​ച്ച​വ​രി​ൽ ഏ​ഴു സ്ത്രീ​ക​ളും ര​ണ്ടു കു​ട്ടി​ക​ളും

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ മേ​ട്ടു​പ്പാ​ള​യ​ത്ത് നാ​ഡൂ​ർ ഗ്രാ​മ​ത്തി​ൽ വീ​ടു​ക​ൾ ഇ​ടി​ഞ്ഞ് 17 മ​ര​ണം. നാ​ലു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​രി​ച്ച​വ​രി​ൽ ഏ​ഴു സ്ത്രീ​ക​ളും ര​ണ്ടു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്.​വീ​ടു​ക​ൾ​ക്കു​മേ​ൽ മ​തി​ലി​ടി​ഞ്ഞ് വീ​ണാ​ണു ദു​ര​ന്ത​മു​ണ്ടാ​യ​ത്. മേ​ട്ടു​പ്പാ​ള​യ​ത്തി​ന​ട​ത്ത് നാ​ഡൂ​രി​ൽ എ​ഡി കോ​ള​നി​യി​ൽ ഇന്നു പു​ല​ർ​ച്ചെ 5.30ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പു​ല​ർ​ച്ചെ 3.30 ഓ​ടെ ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ​യി​ൽ മ​തി​ൽ വീ​ടു​ക​ൾ​ക്ക് മേ​ൽ ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ആ​റ​ര​യ​ടി ഉ​യ​ര​മു​ള്ള ക​രി​ങ്ക​ൽ മ​തി​ലാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്.​ഗു​രു (45), രാ​മ​നാ​ഥ് (20), അ​ന​ന്ദ​കു​മാ​ർ (40), ഹ​രി​സു​ധ (16), ശി​വ​കാ​മി (45), ഓ​വി​യ​മ്മാ​ൾ (50), നാ​ദി​യ (30), വൈ​ദേ​ഹി (20), തി​ല​ഗ​വ​തി (50), അ​റു​കാ​ണി (55), രു​ക്കു​മ​ണി (40), നി​വേ​ത (18), ചി​ന്ന​മ്മാ​ൾ (70), അ​ക്ഷ​യ (7), ലോ​ഗു​റാം (7) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ടു പേ​രു​ടെ പേ​രു​ക​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.​കൂ​ടു​ത​ൽ പേ​ർ…

Read More

വ​​ൻ വി​​ല​​ക്ക​​യ​​റ്റം! സ​പ്ലൈ​കോ​യി​ൽ അ​രി​യി​ല്ല, പ​യ​റി​ല്ല, മു​ള​കി​ല്ല; പ​​ച്ച​​രി കാ​​ണാ​​നി​​ല്ല; വിതരണം ചെയ്യുന്നത് 14 അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടോ മൂ​​​ന്നോ ഇ​​​ന​​​ങ്ങ​​​ൾ മാത്രം

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ൽ ജ​​​നം പൊ​​​റു​​​തി​​​മു​​​ട്ടു​​​ന്പോ​​​ൾ, സ​​​പ്ലൈ​​​കോ മാ​​​വേ​​​ലി സ്റ്റോ​​​റു​​​ക​​​ളി​​​ൽ അ​​​വ​​​ശ്യ​​​സാ​​​ധ​​​ന ക്ഷാ​​​മം. അ​​​രി​​​യും പ​​​യ​​​റും മു​​​ള​​​കും ഉ​​​ഴു​​​ന്നും വെ​​​ളി​​​ച്ചെ​​​ണ്ണ​​​യും അ​​​ട​​​ക്കം സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കേ​​​ണ്ട 14 അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടോ മൂ​​​ന്നോ ഇ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണു മി​​​ക്ക​​​യി​​​ട​​​ങ്ങ​​​ളി​​​ലും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നേ​​​രി​​​ടു​​​ന്ന ഗു​​​രു​​​ത​​​ര​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യും സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​നു​​​ള്ള ഇ- ​​​ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​ വൈ​​​കി​​​യ​​​തു​​​മാ​​​ണു മാ​​​വേ​​​ലി സ്റ്റോ​​​റു​​​ക​​​ളും സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള സ​​​പ്ലൈ​​​കോ ഒൗ​​​ട്ട്‌ലെറ്റുക​​​ളി​​​ൽ അ​​​വ​​​ശ്യ സാ​​​ധ​​​ന ക്ഷാ​​​മ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യ​​​ത്. പ​​ച്ച​​രി കാ​​ണാ​​നി​​ല്ല ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ മാ​​​സ​​​ത്തി​​​ൽ ഭൂ​​​രി​​​ഭാ​​​ഗം ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും അ​​​രി​​​യും വെ​​​ളി​​​ച്ചെ​​​ണ്ണ​​​യും ഉ​​​ഴു​​​ന്നും പ​​​യ​​​റും മു​​​ള​​​കു​​​മ​​​ട​​​ക്ക​​​മു​​​ള്ള അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ സ​​​പ്ലൈ​​​കോ ഒൗട്ട്‌ലെറ്റുകൾ വ​​​ഴി ല​​​ഭി​​​ച്ചി​​​ല്ല. പ​​​ച്ച​​​രി​​​യാ​​​ക​​​ട്ടെ ഏ​​​റെ നാ​​​ളാ​​​യി കി​​​ട്ടു​​​ന്നി​​​ല്ല. പൊ​​​തു​​വി​​​പ​​​ണി​​​യി​​​ൽ അ​​​രി​​​യു​​​ടെ​​​യും ഉ​​​ഴു​​​ന്നി​​​ന്‍റെ​​​യും പ​​​യ​​​റി​​​ന്‍റെ​​​യും വെ​​​ളി​​​ച്ചെ​​​ണ്ണ​​​യു​​​ടെ​​​യും വി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ന്പോ​​​ഴാ​​ണു സ​​​ബ്സി​​​ഡി നി​​​ര​​​ക്കി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു തു​​​ണ​​​യാ​​​കേ​​​ണ്ട സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ നി​​​ശ്ച​​​ല​​​മാ​​​യ​​​ത്. വി​​​പ​​​ണി​​​യി​​​ൽ വി​​​ല…

Read More

ശ​മ്പ​ളം മു​ട​ങ്ങി​യി​ട്ട് ര​ണ്ട് മാ​സം ! അ​നി​ശ്ചി​ത​കാ​ല സ​ത്യഗ്ര​ഹ​ത്തി​നൊ​രു​ങ്ങി കെ​എ​സ്ആ​ർ​ട​സി ഡ്രൈ​വ​ർ​മാ​ർ

കോ​ഴി​ക്കോ​ട്: ശ​മ്പ​ളം മു​ട​ങ്ങി​യി​ട്ട് ര​ണ്ട് മാ​സം ക​ഴി​യു​മ്പോ​ൾ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ർ​മാ​ർ. ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ തി​രു​വ​ന​ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റി​നുമു​മ്പി​ൽ അ​ഞ്ച് മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ക്കാ​നാ​ണ് കേ​ര​ള സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ന്‍റെ തീ​രു​മാ​നം.​തൊ​ഴി​ലാ​ളി​ക​ള്‍​ സെ​പ്റ്റം​ബ​ർ മാ​സ​ത്തെ ശ​മ്പ​ളം ര​ണ്ട് ഗ​ഡു​ക്ക​ളാ​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. ഒ​ക്ടോ​ബ​ർ മാ​സ​ത്തെ ശ​മ്പ​ളം ആ​ദ്യ ഗ​ഡു പോ​ലും ല​ഭി​ക്കാ​ത്ത വി​ഭാ​ഗ​വും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. നി​ല​വി​ലെ പ്ര​തി​സ​ന്ധി​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ശ​ക്തി പോ​രെ​ന്ന അ​ഭി​പ്രാ​യ​മു​ള്ള ജീ​വ​ന​ക്കാ​ർ യൂ​ണി​യ​ന്‍റെ പി​ന്തു​ണ ഇ​ല്ലാ​തെ​യു​ള്ള സ​മ​ര​ത്തി​നും ത​യാ​റെ​ടു​ക്കു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ൾ ര​ഹ​സ്യ​മാ​യി സ​മ്മ​തി​ക്കു​ന്നു​ണ്ട്. അ​ടു​ത്ത മാ​സ​വും ഇ​തേ അ​വ​സ്ഥ തു​ട​ർ​ന്നാ​ൽ സ​മ​രം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കേ​ണ്ടി വ​രു​മെ​ന്ന് യൂ​ണി​യ​ൻ നേ​താ​ക്ക​ളും പ​റ​യു​ന്നു.

Read More

മ​റ്റൊ​രാ​ളു​മാ​യി സം​സാ​രി​ച്ച​ത് പ്ര​കോ​പ​ന​മാ​യി; കാ​മു​ക​ന്‍റെ അ​ടി​യേ​റ്റ യു​വ​തി മ​രി​ച്ചു

മും​ബൈ: ആ​ണ്‍​സു​ഹൃ​ത്തി​ന്‍റെ അ​ടി​യേ​റ്റ യു​വ​തി മ​രി​ച്ചു. മും​ബൈ പ്രാ​ന്ത​ത്തി​ലെ മ​ൻ​ഖു​ർ​ദ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ഞാ​യ​റാ​ഴ്ച​യാ​ണു സം​ഭ​വം. സീ​ത പ്ര​ധാ​ൻ എ​ന്ന യു​വ​തി​യാ​ണു മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ആ​ണ്‍​സു​ഹൃ​ത്ത് രാ​ജു പു​ജാ​രി യെ​ല്ല​പ്പ ഇ​വ​രെ ത​ല്ലി. പ​ബ്ളി​ക് ടോ​യ്ല​റ്റി​നു സ​മീ​പം മ​റ്റൊ​രാ​ളു​മാ​യി സീ​ത സം​സാ​രി​ക്കു​ന്ന​ത് ക​ണ്ട​താ​ണ് പ്ര​കോ​പ​ന​ത്തി​നു കാ​ര​ണ​മാ​യ​ത്. അ​ടി​യേ​റ്റ സീ​ത നി​ല​ത്തു​വീ​ണു. ഉ​ട​ൻ​ത​ന്നെ ഘാ​ട്കോ​പ്പ​റി​ലെ രാ​ജ​വാ​ഡി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി മ​ൻ​ഖു​ർ​ദ് പോ​ലീ​സ് സ്റ്റേ​ഷ​ൻ സീ​നി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ നി​തി​ൻ ബോ​ബ്ഡെ പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​നാ​ണു പോ​ലീ​സ് തീ​രു​മാ​നം.

Read More

20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം! തെളിവു കൊടുക്കണമെന്നു മന്ത്രി പറയുന്നതു മനസിലാവുന്നില്ല; സിനിമാ സെറ്റുകളില്‍ പരിശോധന വേണമെന്ന് ജസ്റ്റീസ് ബി. കെമാല്‍ പാഷ

കൊ​​​ച്ചി: സി​​​നി​​​മാ ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ൽ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗം വ്യാ​​​പ​​​ക​​​മാ​​​ണെ​​​ന്ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​ന്നു ജ​​​സ്റ്റീ​​​സ് ബി. ​​​കെ​​​മാ​​​ൽ പാ​​​ഷ. സെ​​​റ്റു​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നും കേ​​​സെ​​​ടു​​​ക്കാ​​​നും പ​​​രാ​​​തി വേ​​​ണ​​​മെ​​​ന്ന മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ന്‍റെ നി​​​ല​​​പാ​​​ടു വി​​​വ​​​ര​​​ക്കേ​​​ടാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചു. ല​​​ഹ​​​രി വ​​​സ്തു​​​ക്ക​​​ളു​​​ടെ ഇ​​​ട​​​പാ​​​ട് 20 വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണ്. കേ​​​സി​​​ൽ വ​​​ധ​​​ശി​​​ക്ഷ​​​പോ​​​ലും ല​​​ഭി​​​ക്കാം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പോ​​​ലീസി​​​നു മ​​​ന്ത്രി ഉ​​​ൾ​​​പ്പെ​​​ടെ ആ​​​രു​​​ടെ​​​യും അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി​​​യു​​​ള്ള​​​തു​​​പോ​​​ലെ​​​യാ​​​ണ് ന്യൂ​​​ജെ​​​ൻ എ​​​ന്നു​​​പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ രീ​​​തി. ല​​​ഹ​​​രി​​​മ​​​രു​​​ന്ന് കൈ​​​വ​​​ശം വ​​​യ്ക്കു​​​ന്ന​​​തും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തും ക​​​ടു​​​ത്ത ​കു​​​റ്റ​​​കൃ​​​ത്യ​​​മെ​​​ന്നി​​​രി​​​ക്കെ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള രീ​​​തി​​​ക​​​ൾ. ക​​​ഠി​​​ന​​​ത​​​ട​​​വി​​​നു​​​പു​​​റ​​​മെ 20 ല​​​ക്ഷം രൂ​​​പ വ​​​രെ പി​​​ഴ​​​യും വി​​​ധി​​​ക്കു​​​ന്ന കു​​​റ്റ​​​മാ​​​ണി​​​ത്. എ​​​ന്നാ​​​ൽ, ഇ​​​തി​​​നു തെ​​​ളി​​​വു കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു മ​​​ന്ത്രി പ​​​റ​​​യു​​​ന്ന​​​തു മ​​​ന​​​സി​​​ലാ​​​വു​​​ന്നി​​​ല്ല. അ​​​ന്വേ​​​ഷി​​​ച്ച് തെ​​​ളി​​​വു ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​തു പോ​​​ലീസാ​​​ണ്. അ​​​വ​​​ർ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം. പ​​​രി​​​ശോ​​​ധ​​​ന അ​​​പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​വു​​​ന്നി​​​ല്ലെ​​​ന്നും…

Read More

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ തുണയായി! എ​ട്ടു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ

രാ​ജ്കോ​ട്ട്: ഗു​ജ​റാ​ത്തി​ൽ എ​ട്ടു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. 22 വ​യ​സു​കാ​ര​നാ​യ ഹ​ർ​ദേ​വ് മ​ഷ്റു​വാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് രാ​ജ്കോ​ട്ട് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മ​നോ​ജ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. രാ​ജ്കോ​ട്ടി​ലാ​ണ് ഭാ​ര​ത്ന​ഗ​റി​ലാ​ണ് സം​ഭ​വം. പൊ​തു ഉ​ദ്യാ​ന​ത്തി​ൽ അ​മ്മ​യ്ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തി​മു​ന​യി​ൽ നി​ർ​ത്തി​യാ​ണ് കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ളും പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഇ​യാ​ൾ കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Read More