മകന്റെ വിവാഹ സത്കാരത്തിന് കരുതിവച്ച പണം! ചെന്നിത്തല കരുതിവച്ച തുക ക​​​ല്യോ​​​ട്ട് കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട കൃ​​​പേ​​​ഷി​​​ന്‍റെ സ​​​ഹോ​​​ദ​​​രി കൃഷ്ണപ്രിയയ്ക്ക് കൈമാറി

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: മ​​​ക​​​ന്‍റെ വി​​​വാ​​​ഹ​​​സ​​​ത്കാ​​​ര​​​ത്തി​​​നാ​​​യി ക​​​രു​​​തി​​​വ​​​ച്ച തു​​​ക ക​​​ല്യോ​​​ട്ട് കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കൃ​​​പേ​​​ഷി​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ പ​​​ഠ​​​ന​​​ച്ചെ​​​ല​​​വി​​​നാ​​​യി പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല കൈ​​​മാ​​​റി. കൃ​​​പേ​​​ഷി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ല്യോ​​​ട്ട് നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കി​​​യ കി​​​ച്ചൂ​​​സ് എ​​​ന്ന വീ​​​ട്ടി​​​ൽ ഭാ​​​ര്യ അ​​​നി​​​ത, മ​​​ക​​​ൻ ഡോ.​ ​​രോ​​​ഹി​​​ത്, മ​​​രു​​​മ​​​ക​​​ൾ ഡോ.​ ​​ശ്രീ​​​ജ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പ​​​മെ​​​ത്തി​​​യാ​​​ണ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല കൃ​​​പേ​​​ഷി​​​ന്‍റെ സ​​​ഹോ​​​ദ​​​രി കൃ​​​ഷ്ണ​​​പ്രി​​​യ​​​യ്ക്ക് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ കൈ​​​മാ​​​റി​​​യ​​​ത്. കോ​​​ഴി​​​ക്കോ​​​ട് ദേ​​​വ​​​ഗി​​​രി കോ​​​ള​​​ജി​​​ൽ ബി​​​രു​​​ദ​​​വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ് കൃ​​​ഷ്ണ​​​പ്രി​​​യ. കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട ശ​​​ര​​​ത്‌​​​ലാ​​​ലി​​​ന്‍റേ​​യും കൃ​​​പേ​​​ഷി​​​ന്‍റേ​​യും സ്മൃ​​​തി​​​കു​​​ടീ​​​ര​​​ത്തി​​​ൽ പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണ് ചെ​​​ന്നി​​​ത്ത​​​ല​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ഇ​​​രു​​​വ​​​രു​​​ടെ​​​യും വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ക​​​ണ്ട​​​ത്. രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ എം​​​പി​​​യും കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സം​​​സ്ഥാ​​​ന-​​​ജി​​​ല്ലാ നേ​​​താ​​​ക്ക​​​ളും പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​വി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

Read More

ഈ ​ത​വ​ണ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് മു​ടി മു​റി​ച്ചു ന​ൽ​കി; കാ​രു​ണ്യ​ത്തി​ന്‍റെ പ്ര​തി​രൂ​പ​മാ​യ വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ഇ​താ….

കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി ത​ല​മു​ടി ന​ൽ​കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. തൃ​ശൂ​ർ റൂ​റ​ൽ വ​നി​ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ വ​നി​ത പോ​ലീ​സ് ഓ​ഫീ​സ​റാ​യ അ​പ​ർ​ണ ല​വ​കു​മാ​ർ തൃ​ശൂ​രി​ലെ അ​മ​ല ആ​ശു​പ​ത്രി​യി​ലെ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​ണ് ത​ന്‍റെ ത​ല​മു​ടി ദാ​നം ചെ​യ്ത​ത്. കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. സ​ഹ​ജീ​വി​ക​ളോ​ടു​ള്ള കാ​രു​ണ്യ​ക​ര​മാ​യ പ്ര​വ​ർ​ത്തി​യി​ലൂ​ടെ അ​പ​ർ​ണ ഇ​തി​ന് മു​ൻ​പും വാ​ർ​ത്ത​ക​ളി​ലി​ടം നേ​ടി​യി​രു​ന്നു. മൂ​ന്ന് വ​ർ​ഷം മു​ൻ​പ് ത​ന്‍റെ ത​ല​മു​ടി 80 ശ​ത​മാ​നം മു​റി​ച്ച് കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വി​ഗ്ഗ് ഉ​ണ്ടാ​ക്കു​വ​വാ​ൻ അ​പ​ർ​ണ കൊ​ടു​ത്തി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ആ​ശു​പ​ത്രി​യി​ൽ ബി​ല്ല​ട​യ്ക്കു​വാ​ൻ സാ​ധി​ക്കാ​തെ വി​ഷ​മി​ച്ചി​രു​ന്ന ഒ​രാ​ൾ​ക്ക് അ​പ​ർ​ണ ത​ന്‍റെ കൈ​യി​ലെ സ്വ​ർ​ണ​വ​ള ഉൗ​രി ന​ൽ​കി​യ​തും ഏ​റെ അ​ഭി​ന​ന്ദ​നം നേ​ടി​യി​രു​ന്നു.

Read More

മ​രു​മ​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് റി​ട്ട. ഹൈ​ക്കോ​ട​തി ജ​ഡ്ജി​യും ഭാ​ര്യ​യും മ​ക​നും; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

സ്ത്രീ​ധ​ന​മാ​വ​ശ്യ​പ്പെ​ട്ട് റി​ട്ട. ഹൈ​ക്കോ​ട​തി ജ​ഡ്ജി​യും ഭാ​ര്യ​യും മ​ക​നും മ​രു​മ​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. 2017ൽ ​വി​ര​മി​ച്ച നൂ​ട്ടി രാ​മ​മോ​ഹ​ന റാ​വു​വും ഭാ​ര്യ നൂ​ട്ടി ദു​ർ​ഗ ജ​യ ല​ക്ഷ്മി മ​ക​ൻ നൂ​ട്ടി വ​സി​ഷ്ട എ​ന്നി​വ​രാ​ണ് മ​ക​ന്‍റെ ഭാ​ര്യ സി​ന്ധു​വി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​ത്. ഈ ​വ​ർ​ഷം ഏ​പ്രി​ൽ 20ന് ​ന​ട​ന്ന മ​ർ​ദ്ദ​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ റാ​വു​വി​ന്‍റെ മ​ക​ൻ ഭാ​ര്യ​യെ സോ​ഫ​യി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​തും അ​ടി​ക്കു​ന്ന​തും നി​ല​ത്ത് കൂ​ടി വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഈ ​സ​മ​യ​മെ​ല്ലാം ചെ​റു​മ​ക്ക​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മ​ർ​ദ്ദ​ന​ത്തി​ൽ നി​ന്നും അ​മ്മ​യെ ര​ക്ഷി​ക്കു​വാ​ൻ ഈ ​കു​രു​ന്നു​ക​ൾ അ​മ്മ​യ്ക്ക് അ​രി​കി​ലേ​ക്ക് ഓ​ടി​യെ​ത്തു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഗാ​ർ​ഹി​ക പീ​ഡ​ന​മാ​രോ​പി​ച്ച് സി​ന്ധു ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഇ​വ​രു​ടെ മ​ർ​ദ്ദ​ന​മെ​ന്ന് സി​ന്ധു പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ഭ​വ ദി​വ​സം നൂ​ട്ടി രാ​മ​മോ​ഹ​ന റാ​വു​വും ഭാ​ര്യ നൂ​ട്ടി…

Read More

ആ​ശ​ങ്ക വ​ർ​ധി​ച്ചു! മ​ര​ട് ഫ്ളാ​റ്റു പൊ​ളി​ക്ക​ൽ ഉ​ത്ത​ര​വ്; ന​ഗ​ര​സ​ഭ താ​മ​സ​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്നു; താമസക്കാരില്‍ ബി​നാ​മി പേ​രു​ക​ളി​ൽ ഫ്ളാ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​വ​രും

മ​ര​ട് :സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നു പൊ​ളി​ക്ക​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ഫ്ളാ​റ്റു സ​മു​ച്ച​യ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രു​ടെ ആ​ശ​ങ്ക വ​ർ​ധി​ച്ചു. 23 ന് ​സു​പ്രീം കോ​ട​തി ഉ​ത്ത​വു ന​ട​പ്പാ​ക്ക​ൽ വീ​ണ്ടും പ​രി​ശോ​ധി​ക്കു​മ്പോ​ൾ എ​ന്തു സം​ഭ​വി​ക്കും എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് താ​മ​സ​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും. സ​ർ​ക്കാ​ർ വി​ളി​ച്ചു ചേ​ർ​ന്ന സ​ർ​വ്വ​ക​ക്ഷി യോ​ഗ​ത്തി​നു​ശേ​ഷം കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വാ​ത്ത​തും ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​രു​ടെ നി​രാ​ശ​യ്ക്ക് ആ​ക്കം കൂ​ട്ടി​യി​ട്ടു​ണ്ട്.​അ​ടു​ത്ത ദി​വ​സം​ത​ന്നെ യോ​ഗം ചേ​ർ​ന്നു ഭാ​വി പ​രി​പാ​ടി​ക​ൾ ആ​ലോ​ചി​ക്കു​മെ​ന്നാ​ണ് ഫ്ളാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ മ​ര​ട് ഭ​വ​ന സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ച​ത്. ഇ​തി​നി​ടെ, ഫ്ളാ​റ്റു​ക​ളി​ലെ മു​ന്നൂ​റ്റ​ൻ​പ​തോ​ളം വ​രു​ന്ന താ​മ​സ​ക്കാ​രാ​യ ഉ​ട​മ​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു പ​ടി​ക ത​യാ​റാ​ക്കാ​ന്നു​ള്ള ന​ട​പ​ടി​ക​ൾ മ​ര​ട് ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​വ​രും, മ​റ്റു ചി​ല​രു​ടെ ബി​നാ​മി പേ​രു​ക​ളി​ൽ ഫ്ളാ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​വ​രും താ​മ​സ​ക്കാ​രാ​യി ഉ​ണ്ടെ​ന്ന വി​വ​രാ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ത​യാ​റാ​ക്കു​ന്ന പ​ട്ടി​ക ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും, സ​ർ​ക്കാ​രി​നും കൈ​മാ​റാ​നാ​ണ്…

Read More

53 ല​ക്ഷ​ത്തി​നു മു​ക​ളി​ൽ വി​ല​! ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ശു​ചി​മു​റി​യി​ൽ ഒ​ന്ന​ര കി​ലോ സ്വ​ർ​ണം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ശു​ചി​മു​റി​യി​ൽ ഒ​ന്ന​ര കി​ലോ സ്വ​ർ​ണം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്നു പു​ല​ർ​ച്ചെ വ​ന്നി​റ​ങ്ങി​യ വി​മാ​ന​ങ്ങ​ളി​ൽ എ​ത്തി​യ യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ സ്വ​ർ​ണം ഒ​ളി​പ്പി​ച്ച​താ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. 1.467 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഒ​രു കി​ലോ​യു​ടെ സ്വ​ർ​ണ ബി​സ്ക്ക​റ്റും നാ​ലു ചെ​റി​യ ബി​സ്്ക്ക​റ്റു​ക​ളു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ശു​ചി​മു​റി​യി​ൽ അ​തീ​വര​ഹ​സ്യ​മാ​യാ​ണ് ഇ​വ കാ​ണ​പ്പെ​ട്ട​ത്. വി​മാ​ന​ത്താ​വ​ള എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​നു സ​മീ​പ​ത്തെ പു​രു​ഷ​ൻ​മാ​രു​ടെ ശു​ചി​മു​റി​യി​ലാ​ണ് ഇ​വ കാ​ണ​പ്പെ​ട്ട​ത്. സ്വ​ർ​ണം പി​ന്നീ​ട് ക​സ്റ്റം​സ് ക​സ്്റ്റ​ഡി​യി​ലെ​ടു​ത്തു. ഉ​പേ​ക്ഷി​ച്ച സ്വ​ർ​ണം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ വ​ച്ചു പു​റ​ത്തു​ക​ട​ത്താ​നു​ള്ള ശ്ര​മ​മാ​ണെ​ന്നു ക​രു​തു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഈ ​ഭാ​ഗ​ത്തു ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു തൊ​ഴി​ലാ​ളി​ക​ളെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​നു 53 ല​ക്ഷ​ത്തി​നു മു​ക​ളി​ൽ വി​ല​വ​രും. സ്വ​ർ​ണ​ത്തി​ന്‍റെ വി​ല​ക്ക​യ​റ്റ​ത്തി​നി​ട​യി​ൽ ഗ​ൾ​ഫി​ൽ നി​ന്നു​ള്ള ക​ള്ള​ക്ക​ട​ത്ത് വ​ർ​ധി​ക്കു​ക​യാ​ണ്.

Read More

അ​ങ്ക​ത്ത​ട്ടൊ​രു​ങ്ങി! കേ​ര​ള​ത്തി​ൽ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ഒ​ഴി​വ് വ​ന്ന അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ർ 21-നാ​ണ് അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 24ന് ​ഫ​ലം വ​രും. രാ​ജ്യ​ത്തെ 18 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 64 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ​യാ​ണ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. മ​ഞ്ചേ​ശ്വ​രം, എ​റ​ണാ​കു​ളം, വ​ട്ടി​യൂ​ർ​ക്കാ​വ്, അ​രൂ​ർ, കോ​ന്നി എ​ന്നീ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. പി.​വി.​അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് മ​ഞ്ചേ​ശ്വ​ര​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. ബാ​ക്കി നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും എം​എ​ൽ​എ​മാ​ർ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​ലും യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റു​ക​ളാ​ണ്. ആ​ല​പ്പു​ഴ​യി​ൽ നി​ന്നും ലോ​ക്സ​ഭ​യി​ലേ​ക്ക് എ.​എം.​ആ​രി​ഫ് ജ​യി​ച്ച​തോ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ അ​രൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്. അ​ടൂ​ർ പ്ര​കാ​ശ് (കോ​ന്നി), ഹൈ​ബി ഈ​ഡ​ൻ (എ​റ​ണാ​കു​ളം), കെ.​മു​ര​ളീ​ധ​ര​ൻ (വ​ട്ടി​യൂ​ർ​ക്കാ​വ്) എ​ന്നി​വ​രാ​ണ് ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട…

Read More

പ​രീ​ക്ഷ​യി​ലെ ആ​ൾ​മാ​റാ​ട്ടം! ജാ​മ്യം ല​ഭി​ച്ച​ത് ഒ​ത്തു​ക​ളി മൂ​ല​മെ​ന്ന് ആ​ക്ഷേ​പം; ഒ​ന്നാം പ്ര​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​യി

മു​ക്കം: ന​ഗ​ര​സ​ഭ​യി​ലെ നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ർ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വ​ത്തി​ലെ ഒ​ന്നാം പ്ര​തി​ക്കും ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യം ല​ഭി​ച്ച​തോ​ടെ കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. നി​ലേ​ശ്വ​രം സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലും പ​രീ​ക്ഷ ചീ​ഫ് സൂ​പ്ര​ണ്ടു​മാ​യി​രു​ന്ന കെ. ​റ​സി​യ​യ്ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് ജാ​മ്യം ല​ഭി​ച്ച​ത്. ഇ​വ​ർ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​യി. മു​ക്കം എ​സ്ഐ ഷാ​ജി​ദി​ന് മു​ന്നി​ലാ​ണ് ഹാ​ജ​രാ​യ​ത്. ഈ ​കേ​സി​ൽ ഇ​നി ജാ​മ്യം ല​ഭി​ക്കാ​നു​ള്ള​ത് ര​ണ്ടാം പ്ര​തി​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ എ​ഴു​തു​ക​യും ചെ​യ്ത നി​ഷാ​ദ് വി. ​മു​ഹ​മ്മ​ദി​ന് മാ​ത്ര​മാ​ണ്. അ​തേ സ​മ​യം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​രു​ത്ത​ര​വാ​ദി​ത്ത​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് ഒ​ന്നാം പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. സം​ഭ​വം ന​ട​ന്ന് 90 ദി​വ​സ​ത്തി​ന​കം പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നോ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നോ പോ​ലീ​സി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ത് ഭ​ര​ണ​പ​ക്ഷ അ​ധ്യാ​പ​ക…

Read More

ഓ​ട്ടോ​ ഡ്രൈ​വ​റു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മം ! സി​പി​എം അ​നു​ഭാ​വി​ക​ളാ​യ എ​ട്ടുപേ​ര്‍ ഒ​ളി​വി​ല്‍; ര​ണ്ടു​പേ​ര്‍ റി​മാ​ന്‍​ഡി​ല്‍

കോ​ഴി​ക്കോ​ട്: മ​ര്‍​ദ​ന​മേ​റ്റ ഓ​ട്ടോ​ഡ്രൈ​വ​ര്‍ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ സി​പി​എം അ​നു​ഭാ​വി​ക​ളാ​യ എ​ട്ടു​പേ​ര്‍ ഒ​ളി​വി​ല്‍ . ഇ​വ​രെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യ​താ​യി എ​ല​ത്തൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ലും മ​റ്റും പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ സി​പി​എം മു​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​മു​ള്‍​പ്പെ​ടെ ര​ണ്ടു​പേ​രെ എ​ല​ത്തൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പൊ​റ്റ​ക്ക​ണ്ട​ത്തി​ല്‍ ശ്രീ​ലേ​ഷ്, സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ ക​ളം​കോ​ളി​താ​ഴം ഷൈ​ജു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ളെ കോ​ട​തി 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ഓ​ട്ടോ​ഡ്രൈ​വ​റും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ എ​സ്‌​കെ ബ​സാ​റി​ലെ നാ​ലൊ​ന്നു​ക​ണ്ടി രാ​ജേ​ഷ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. രാ​ജേ​ഷി​ന്റെ ഭാ​ര്യ ര​ജി​ഷ​യു​ടെ പ​രാ​തി​യി​ല്‍ പ​ത്തോ​ളം പേ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് കേ​സി​നാ സ്പ​ദ​മാ​യ​സം​ഭ​വം. എ​ല​ത്തൂ​ര്‍ കൊ​ട്ടേ​ട​ത്ത് ബ​സാ​റി​ലെ പ​ഞ്ചിം​ഗ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് രാ​ജേ​ഷി​നെ ഒ​രു സം​ഘം സി​പി​എ​മ്മു​കാ​ര്‍…

Read More

സ്ത്രീയുടെ അന്തസില്‍ വിട്ടുവീഴ്ച ചെയ്യില്ല! പാര്‍ട്ടി ആസ്ഥാനത്തുനടത്തിയ യോഗത്തിനിടെ ഭാര്യയെ തല്ലി; ബിജെപി നേതാവിനെ പദവിയില്‍നിന്നു നീക്കി; വീഡിയോ വൈറല്‍

ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തുന​ട​ത്തി​യ യോ​ഗ​ത്തി​നി​ടെ ഭാ​ര്യ​യെ ത​ല്ലി​യ ബി​ജെ​പി നേ​താ​വി​നെ പ​ദ​വി​യി​ൽനി​ന്നു നീ​ക്കി. സൗ​ത്ത് ഡ​ൽ​ഹി മു​ൻ മേ​യ​ർ കൂ​ടി​യാ​യ വ​നി​താ നേ​താ​വി​നെ ത​ല്ലു​ന്ന വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഭ​ർ​ത്താ​വാ​യ ജി​ല്ലാ മേ​ധാ​വി​യെ പാ​ർ​ട്ടി ത​ത്‌​സ്ഥാ​ന​ത്തു നി​ന്നു നീ​ക്കി​യ​ത്. ബി​ജെ​പി​യു​ടെ ദേ​ശീ​യ നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ പ​ങ്കെ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക പ​രി​പാ​ടി​ക്കു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. സൗ​ത്ത് ഡ​ൽ​ഹി​യി​ലെ മെ​ഹ്റോ​ളി ജി​ല്ലാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യ ആ​സാ​ദ് സിം​ഗി​നെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. വി​വാ​ഹ​മോ​ച​ന കേ​സ് ന​ട​ക്കു​ന്ന​തി​നി​ടെ ന​ട​ന്ന പാ​ർ​ട്ടി യോ​ഗ​ത്തി​നി​ടെ ഇ​രു​വ​രും കൈ​യേ​റ്റ​ത്തി​നു ശ്ര​മി​ച്ചെ​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ ത​ന്നെ പാ​ർ​ട്ടി​യു​ടെ അ​ച്ച​ട​ക്ക സ​മി​തി വി​ഷ​യം പ​രി​ശോ​ധി​ച്ചെ​ന്നും പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ​വി​യി​ൽ നി​ന്നു നീ​ക്കു​ക​യാ​യി​രു​ന്നെ​ന്നു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തി​വാ​രി അ​റി​യി​ച്ചു. സ്ത്രീ​യു​ടെ അ​ന്ത​സി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും സം​ഭ​വ​ത്തെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി…

Read More

ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചെ​ന്നും വ​സ്ത്രം വ​ലി​ച്ചു​കീ​റി​! ബി​ജെ​പി നേ​താ​വ് അ​ഗ്നി​മി​ത്ര പോ​ളി​നെ വി​ദ്യാ​ർ​ഥി​ക​ൾ അ​പ​മാ​നി​ച്ച​താ​യി പ​രാ​തി

കോൽ​ക്ക​ത്ത: ജാ​ദ​വ്പു​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി​യ ബി​ജെ​പി നേ​താ​വ് അ​ഗ്നി​മി​ത്ര പോ​ളി​നെ വി​ദ്യാ​ർ​ഥി​ക​ൾ അ​പ​മാ​നി​ച്ച​താ​യി പ​രാ​തി. ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചെ​ന്നും വ​സ്ത്രം വ​ലി​ച്ചു​കീ​റി​യെ​ന്നും അ​ഗ്നി​മി​ത്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി​യ ബാ​ബു​ൽ സു​പ്രി​യോ​യെ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു. അ​ഗ്നി​മി​ത്ര​യും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. എ​ബി​വി​പി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ർ കാന്പ​സി​ലെ​ത്തി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി ബാ​ബു​ൽ സു​പ്രി​യോ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ആ​രോ​പി​ച്ചി​രു​ന്നു. എ​ന്തി​നാ​ണ് നി​ങ്ങ​ൾ ചെ​റി​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​തെ​ന്നും ഇ​തി​നാ​ണോ കാ​ന്പ​സി​ൽ വ​രു​ന്ന​തെ​ന്നും മ​ന്ത്രി ചോ​ദി​ച്ച​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ത​നി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ബാ​ബു​ൽ സു​പ്രി​യോ രം​ഗ​ത്തെ​ത്തി. പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഭീ​രു​ക്ക​ളും തെ​മ്മാ​ടി​ക​ളു​മാ​ണെ​ന്ന് സു​പ്രി​യോ ആ​രോ​പി​ച്ചു.

Read More