വട്ടിയൂർക്കാവിൽ വി​കെ പ്ര​ശാ​ന്ത് എൽഡിഎഫ് സ്ഥാനാർഥിയായേക്കും; പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും സ്വീ​ക​രി​ക്കു​മെ​ന്ന് വി.കെ പ്രശാന്ത്

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി​കെ പ്ര​ശാ​ന്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും. ഇ​ന്നു ചേ​ർ​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി​കെ പ്ര​ശാ​ന്തി​നെ ഒ​ന്നാ​മ​താ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​കെ മ​ധു​വി​നെ ര​ണ്ടാ​മ​താ​യും ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള സ്ഥാ​നാ​ർ​ഥി പ​ട്ടി​ക അം​ഗീ​ക​രി​ച്ചു. മേ​യ​റാ​യി പ്ര​ശാ​ന്തും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി വി​കെ മ​ധു​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​തെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ലു​ണ്ടാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ഇ​രു​വ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ത​ല​സ്ഥാ​നം കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന​ത്. പ്ര​ശാ​ന്തി​നാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വി​ൽ നി​ന്നു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ​ട്ടി​ക​യി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന. മേ​യ​ർ എ​ന്ന നി​ല​യി​ൽ പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​രു​ടെ അ​ട​ക്കം ന​ല്ല ബ​ന്ധ​മാ​ണ് പ്ര​ശാ​ന്തി​നു​ള്ള​ത്. ഇ​തെ​ല്ലാം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് പ​രി​ഗ​ണി​ച്ചു. ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ശി​പാ​ർ​ശ പ​ട്ടി​ക സം​സ്ഥാ​ന ക​മ്മ​റ്റി​യ്ക്ക് കൈ​മാ​റും. സം​സ്ഥാ​ന ക​മ്മ​റ്റി​യാ​ണ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക അം​ഗീ​ക​രി​ക്കേ​ണ്ട​ത്. ഇ​തി​നു…

Read More

ഗാന്ധിയുടെ ഉപദേശങ്ങളും നെഹ്‌റുവിന്റെയും ഉള്‍ക്കാഴ്ചയും ഇന്ത്യയെ മതേതര ജനാധിപത്യ രാജ്യമാക്കി! മോദിയെ വേദിയില്‍ നിര്‍ത്തി നെഹ്‌റുവിനെ പുകഴ്ത്തി യുഎസ് ഡെമോക്രാറ്റ് നേതാവ്

ഹൂ​സ്റ്റ​ണ്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഹൗ​ഡി മോ​ദി പ​രി​പാ​ടി​യി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ പു​ക​ഴ്ത്തി ഡെ​മോ​ക്രാ​റ്റ് നേ​താ​വ് സ്റ്റെ​നി ഹോ​യ​ർ. നെ​ഹ്റു​വി​നെ പ​ര​സ്യ​മാ​യി ആ​ക്ര​മി​ക്കു​ന്ന മോ​ദി​യെ വേ​ദി​യി​ൽ നി​ർ​ത്തി​യാ​യി​രു​ന്നു ഹോ​യ​റി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ. നെ​ഹ്റു​വി​ന്‍റെ നി​ല​പാ​ടു​ക​ളും ജ​നാ​ധി​പ​ത്യ​ത്തി​നു ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. അ​മേ​രി​ക്ക​യെ പോ​ലെ ത​ന്നെ ഇ​ന്ത്യ​യും അ​തി​ന്‍റെ പു​രാ​ത​ന പാ​ര​ന്പ​ര്യ​ങ്ങ​ളി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്നു. ഗാ​ന്ധി​യു​ടെ ഉ​പ​ദേ​ശ​ങ്ങ​ളും നെ​ഹ്റു​വി​ന്‍റെ​യും ഉ​ൾ​ക്കാ​ഴ്ച​യു​മാ​ണ് ഇ​ന്ത്യ​യെ മ​തേ​ത​ര ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ക്കി അ​തി​ന്‍റെ ഭാ​വി​യെ സു​ര​ക്ഷി​ത​മാ​ക്കി​യ​ത്. ആ ​രാ​ജ്യ​ത്ത് ബ​ഹു​സ്വ​ര​ത​യും വ്യ​ക്തി​ക​ളു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ആ​ദ​രി​ക്ക​പ്പെ​ട്ടു- സ്റ്റെ​നി ഹോ​യ​ർ പ​റ​ഞ്ഞു. ശ​ക്ത​നു ന​ൽ​കു​ന്ന പോ​ലെ അ​വ​ശ​രാ​യ​വ​ർ​ക്കും അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്ന ഗാ​ന്ധി​ജി​യു​ടെ വാ​ക്കു​ക​ളും അ​ദ്ദേ​ഹം ഉ​ദ്ധ​രി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും നെ​ഹ്റു​വി​നെ നി​ര​ന്ത​ര​മാ​യി കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ​യാ​ണു ഹൂ​സ്റ്റ​ണി​ൽ മോ​ദി​യെ വേ​ദി​യി​ൽ നി​ർ​ത്തി നെ​ഹ്റു പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട​ത്. പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​നു കാ​ര​ണം…

Read More

ബസ് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല; ബസ് ഡ്രൈവര്‍ക്ക് 500 രൂപ പിഴ; സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് മുന്‍പ് നാല് പ്രാവശ്യം ഈ ബസിന് പിഴ ചുമത്തിയിരുന്നതായും ഉദ്യോഗസ്ഥര്‍

ബ​സ് ഓ​ടി​ക്കു​മ്പോ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഡ്രൈ​വ​ർ​ക്ക് പി​ഴ. നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം. സ്കൂ​ൾ ബ​സും സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ സ്റ്റാ​ഫ് ബ​സു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന ഒ​രു ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി​യി​ലേ​ക്കാ​ണ് 500 രൂപ പിഴയടയ്ക്കണമെന്ന നിർദ്ദേശം ലഭിച്ചത്. സെ​പ്റ്റം​ബ​ർ 11ന് ​നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ന്ന പേ​രി​ലാ​ണ് ഏ​ക​ദേ​ശം 50 ബ​സു​ക​ളു​ള്ള ഈ ​ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി​യി​ലേ​ക്ക് പി​ഴ വ​ന്ന​ത്. സം​ഭ​വം വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യ​തോ​ടെ സാ​ങ്കേ​തി​ക ത​ക​രാ​റാ​കാം ഇ​തി​ന് കാ​ര​ണ​മെ​ന്ന് മോ​ട്ട​ർ​വാ​ഹ​ന വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. എന്നാൽ സീ​റ്റ് ബ​ൽ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് മു​ൻ​പ് നാ​ല് പ്രാ​വ​ശ്യം ഈ ​ബ​സി​ന് പി​ഴ ചു​മ​ത്തി​യി​രു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Read More

ഗുരുതര വീഴ്ച! കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ആ​ക്രി​ക​ട​യി​ൽ: പോ​ലീ​സും സ​ർ​വ​ക​ലാ​ശാ​ല​യും അ​ന്വേ​ഷ​ണം തു​ട​ങ്ങി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ആ​ക്രി​ക്ക​ട​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല, പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു കൊ​ണ്ടോ​ട്ടി പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​നൊ​പ്പം സ​ർ​വ​ക​ലാ​ശാ​ല വ​കു​പ്പു​ത​ല​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​വും തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു യൂ​ണി​വേ​ഴ്സി​റ്റി ത​ല​ത്തി​ൽ ഇ​ന്നു വൈ​സ്ചാ​ൻ​സ​ല​ർ സ​മി​തി​യെ നി​യോ​ഗി​ക്കും. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് കൊ​ണ്ടോ​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ആ​രെ​യും പ്ര​തി​ചേ​ർ​ത്തി​ട്ടി​ല്ല. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മേ ഉ​ത്ത​ര​വാ​ദി​ക​ളെ പ്ര​തി ചേ​ർ​ക്കു​ക​യൂ​ള്ളൂ​വെ​ന്നു കൊ​ണ്ടോ​ട്ടി എ​സ്ഐ വി​നോ​ദ് വ​ലി​യാ​ട്ടൂ​ർ പ​റ​ഞ്ഞു. പു​ളി​ക്ക​ൽ മ​ദീ​ന​ത്തു​ൽ ഉ​ലൂം അ​റ​ബി​ക് കോ​ള​ജി​ലേ​ക്കു മൂ​ല്യ​നി​ർ​ണ​യ​ത്തി​നു കൊ​ടു​ത്ത അ​ഫ്സ​ലു​ൽ ഉ​ല​മ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കി​ഴി​ശേ​രി​യി​ലെ ആ​ക്രി​ക്ക​ട​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ പോ​ലീ​സി​ലും യൂ​ണി​വേ​ഴ്സി​റ്റി​യി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു കൊ​ണ്ടോ​ട്ടി പോ​ലീ​സെ​ത്തി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. പി​ന്നീ​ട് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​പി.…

Read More

മ​ണ​ല്‍​വാ​ര​ല്‍ നി​രോ​ധ​ന​ത്തി​ന് അ​ഞ്ച് വ​ര്‍​ഷം! ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​ക​ര്‍​ക്ക് കി​ട്ടാ​നു​ള്ള​ത് കോ​ടി​ക​ള്‍

മു​ക്കം: പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ പു​ഴ​ക​ളി​ല്‍ വ​ന്‍​തോ​തി​ല്‍ അ​ടി​ഞ്ഞ് കൂ​ടി​യ മ​ണ​ല്‍ വാ​രാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യം ച​ര്‍​ച്ച​യാ​വു​മ്പോ​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് മ​ണ​ല്‍ പാ​സി​നാ​യി വി​വി​ധ ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷി​ച്ച​വ​രു​ടെ കോ​ടി​ക്ക​ണ​ക്കി​നു​രൂ​പ ഇ​നി​യും തി​രി​ച്ചു​ന​ല്‍​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​അ​ക്കൗ​ണ്ടി​ലാ​ണ് ഈ ​തു​ക കെ​ട്ടി കി​ട​ക്കു​ന്ന​ത് . മ​ണ​ല്‍ വാ​ര​ല്‍​നി​രോ​ധ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് അ​പേ​ക്ഷ​ക​ര്‍​ക്കു മ​ണ​ലും അ​ട​ച്ച തു​ക​യും ല​ഭി​ക്കാ​ത്ത സ്ഥി​തി​ ഉ​ണ്ടാ​യ​ത്. ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​ടെ ഇ-​മ​ണ​ല്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണു മ​ണ​ല്‍ ക​ട​വു​ക​ളു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു പ​ണം കൈ​മാ​റു​ന്ന​ത്. 2015 ഫെ​ബ്ര​വ​രി​യി​ലാ​ണ് സം​സ്ഥാ​ന​ത്തു മ​ണ​ല്‍ വാ​ര​ല്‍ നി​രോ​ധ​നം​ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്.​ ആ സ​മ​യ​ങ്ങ​ളി​ലെ​ല്ലാം മാ​സ​ങ്ങ​ള്‍​ക്കുമു​ന്പ് ത​ന്നെ മ​ണ​ലി​നാ​യി ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷ ന​ല്‍​കേ​ണ്ടി​യി​രു​ന്നു. ഇ​തോ​ടെ നി​രോ​ധ​ന​ത്തി​ന് മാ​സ​ങ്ങ​ള്‍​ക്കു മു​ന്പ് അ​പേ​ക്ഷി​ച്ച നി​ര​വ​ധി പേ​ര്‍​ക്ക് പ​ണം തി​രി​കെ​ ല​ഭി​ച്ചി​ട്ടി​ല്ല. ഇ-​മ​ണ​ല്‍ അ​ക്കൗ​ണ്ടി​ല്‍നിന്ന് റി​വ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ഫ​ണ്ട്, റ​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ…

Read More

പീഡനപരാതിയിൽ അറസ്റ്റിലായ ഡി​വൈ​എ​ഫ്ഐ നേ​താ​വ് റി​മാ​ൻ​ഡി​ൽ; അ​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും വീ​ട്ട​മ്മ; നേ​താ​വ​ല്ല, അ​നു​ഭാ​വി മാ​ത്ര​മെ​ന്ന് ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വം

കാ​യം​കു​ളം: പീഡന പരാതിയിൽ അ​റ​സ്റ്റി​ലാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. വ​ള്ളി​ക്കു​ന്നം ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി​യം​ഗം സു​നീ​ഷ് സി​ദ്ദി​ഖി(33)​നെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി ആ​ല​പ്പു​ഴ മ​ജി​സ്ട്രേ​റ്റി​ന്‍റെ വ​സ​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെത്തുടർന്ന് വ​ള്ളി​കു​ന്നം പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം പോ​ലീ​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ത​ന്‍റെ കൈ​യി​ൽ നി​ന്ന് അ​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യും വീ​ട്ട​മ്മ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​യാ​ൾ ഡി​വൈ​എ​ഫ്ഐ നേ​താ​വ​ല്ലെ​ന്നും അ​നു​ഭാ​വി മാ​ത്ര​മാ​ണെ​ന്നും ഡി​വൈ​എ​ഫ്ഐ ജി​ല്ലാ നേ​തൃ​ത്വം പ​റ​യു​ന്നു.

Read More

പ്രണയദുരന്തം! കൂ​ട്ടു​കാ​രി​യോ​ടു പ്ര​ണ​യം തു​റ​ന്നു​പ​റ​യാ​ൻ വ്യ​ത്യ​സ്ത വ​ഴി തേ​ടി​; യു​വാ​വി​നു വെ​ള്ള​ത്തി​ന​ടി​യി​ൽ ദാ​രു​ണാ​ന്ത്യം

ഡൊ​ഡോ​മ: കൂ​ട്ടു​കാ​രി​യോ​ടു പ്ര​ണ​യം തു​റ​ന്നു​പ​റ​യാ​ൻ വ്യ​ത്യ​സ്ത വ​ഴി തേ​ടി​യ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. സ്റ്റീ​വ​ൻ വെ​ബ​ർ എ​ന്ന യു​വാ​വാ​ണു ടാ​ൻ​സാ​നി​യ​യി​ലെ പെ​ന്പാ ദ്വീ​പി​ലെ മ​ന്ത റി​സോ​ർ​ട്ടി​ൽ മു​ങ്ങി​മ​രി​ച്ച​ത്. കൂ​ട്ടു​കാ​രി കെ​നീ​ഷ്യാ ആന്‍റോ​​ണ്യോ​യോ​ടൊ​പ്പം അ​ണ്ട​ർ വാ​ട്ട​ർ റി​സോ​ർ​ട്ടി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നാ​ണു ബെ​ബ​ർ ടാ​ൻ​സാ​നി​യ​യി​ൽ എ​ത്തി​യ​ത്. സ​മു​ദ്ര​ത്തോ​ട് അ​തി​രി​ടു​ന്ന ത​ടി​കൊ​ണ്ടു നി​ർ​മി​ച്ച മു​റി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ താ​മ​സം. വ്യാ​ഴാ​ഴ്ച മു​റി​ക്കു പു​റ​ത്തു വെ​ള്ള​ത്തി​ലേ​ക്കു നീ​ന്തി​യി​റ​ങ്ങി​യ വെ​ബ​ർ പേ​പ്പ​റി​ൽ എ​ഴു​തി​യ കു​റി​പ്പി​ലൂ​ടെ ത​ന്‍റെ പ്ര​ണ​യം അ​റി​യി​ച്ചു. റി​സോ​ർ​ട്ടി​ലെ മു​റി​യി​ലി​രു​ന്ന കൂ​ട്ടു​കാ​രി​ക്കു ചി​ല്ലു​ഗ്ലാ​സി​ലൂ​ടെ ഇ​തു കാ​ണാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ത​നി​ക്ക് അ​ധി​ക​നേ​രം ശ്വാ​സം പി​ടി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന് ഈ ​കു​റി​പ്പി​ൽ വെ​ബ​ർ എ​ഴു​തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം വെ​ബ​ർ ജ​ല​നി​ര​പ്പി​ലേ​ക്കു പൊ​ന്തി​വ​ന്നി​ല്ല. വെ​ബ​റി​ന്‍റെ വെ​ള്ള​ത്തി​ലെ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന കെ​നീ​ഷ്യാ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കെ​നീ​ഷ്യാ ഈ ​ഫോ​ട്ടോ​യും വീ​ഡി​യോ​യും ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചു. ഇ​തി​നു പി​ന്നാ​ലെ വെ​ബ​റി​ന്‍റെ മ​ര​ണം…

Read More

പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തു പ്ര​കോ​പ​ന​മാ​യി; യു​വാ​വി​ന്‍റെ കു​ത്തേ​റ്റ പെ​ണ്‍​കു​ട്ടി മ​രി​ച്ചു; പ്രതി കോടതിയില്‍ കീഴടങ്ങി

മം​ഗ​ളൂ​രു: പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്‍റെ പേ​രി​ൽ യു​വാ​വി​ന്‍റെ കു​ത്തേ​റ്റ യു​വ​തി മ​രി​ച്ചു. ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല​യി​ലെ എ​ൻ​ആ​ർ പു​ര​യ്ക്ക​ടു​ത്തു ബാ​സ​പു​ര സ്വ​ദേ​ശി​നി​യാ​യ ബി​ന്ദു​വാ​ണു മ​രി​ച്ച​ത്. എ​ൻ​ആ​ർ പു​ര​യ്ക്ക​ടു​ത്തു മാ​ഗ​ൽ​ഗോ​ഡി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കു​ത്തേ​റ്റു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു റോ​ഡ​രി​കി​ൽ വീ​ണു​കി​ട​ന്ന ബി​ന്ദു​വി​നെ നാ​ട്ടു​കാ​രാ​ണു ബ​ല​ഹ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച മ​രി​ച്ചു. ബ​ല​ഹ​ന്നൂ​ർ ഗാ​ണ്ടി​ഗേ​ശ്വ​ര​യി​ലെ മി​ഥു​ൻ എ​ന്ന യു​വാ​വാ​ണ് യു​വ​തി​യെ ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ട മി​ഥു​ൻ ര​ണ്ടു​ദി​വ​സം മു​ന്പ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. നാ​ളു​ക​ളാ​യി പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​യു​മാ​യി ബി​ന്ദു​വി​ന്‍റെ പി​ന്നാ​ലെ ന​ട​ക്കു​ക​യാ​യി​രു​ന്നു മി​ഥു​ൻ. ബി​ന്ദു പ്ര​ണ​യാ​ഭ്യ​ർ​ഥ​ന പൂ​ർ​ണ​മാ​യും നി​രാ​ക​രി​ച്ച​തോ​ടെ​യാ​ണു യു​വാ​വ് പ്ര​കോ​പി​ത​നാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Read More

ബൂ​ത്തി​ലെ ആ​ദ്യ വോ​ട്ട​റാ​യി മാ​ണി സി.​കാ​പ്പ​ന്‍; 101 ശ​ത​മാ​നം വി​ജ​യം ഉ​റ​പ്പെ​ന്ന് പ്ര​തി​ക​ര​ണം; ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​റി​ൽ 13 ശ​ത​മാ​നം പോ​ളിം​ഗ്; വി​ജ​യ​പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ

പാ​ലാ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മാ​ണി സി.​കാ​പ്പ​ന്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. കാ​നാ​ട്ടു​പാ​റ ഗ​വ.​പോ​ളി​ടെ​ക്‌​നി​ക്ക് കോ​ളേ​ജി​ലെ 119-ാം ബൂ​ത്തി​ല്‍ ആ​ദ്യ വോ​ട്ട​റാ​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഭാ​ര്യ ആ​ലീ​സ്,മ​ക്ക​ളാ​യ ടീ​ന,ദീ​പ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വോ​ട്ട് ചെ​യ്യാ​നെ​ത്തി​യി​രു​ന്നു. പാ​ലാ​യി​ല്‍ എ​ല്‍​ഡി​എ​ഫി​ന് വ​ന്‍ വി​ജ​യ​മു​ണ്ടാ​കു​മെ​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ണി സി.​കാ​പ്പ​ന്‍ പ്ര​തി​ക​രി​ച്ചു. ഒ​ന്നാ​മ​നാ​യി വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് ഒ​ന്നാ​മ​ത് എ​ത്തു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്. 101 ശ​ത​മാ​നം വി​ജ​യം ഉ​റ​പ്പു​ണ്ട് . 78 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ പോ​ളിം​ഗ് ഉ​ണ്ടാ​കു​മെ​ന്നും മാ​ണി.​സി.​കാ​പ്പ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​റി​ൽ 13 ശ​ത​മാ​നം പോ​ളിം​ഗ്; വി​ജ​യ​പ്ര​തീ​ക്ഷ പ​ങ്കു​വ​ച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ പാ​ലാ: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്പോ​ൾ പോ​ളിം​ഗ് ശ​ത​മാ​നം 13.20 ക​ഴി​ഞ്ഞു. ബൂ​ത്തു​ക​ളി​ൽ പോ​ളിം​ഗ് തു​ട​രു​ക​യാ​ണ്. രാ​വി​ലെ മു​ത​ൽ പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര​യാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. നൂ​റു ശ​ത​മാ​നം വി​ജ​യ​പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന്…

Read More

ചരിത്രത്തിലാദ്യം! ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചിമ്പാൻ​സി​ക​ളെ ജ​പ്തി ചെ​യ്തു

കോ​ൽ‌​ക്ക​ത്ത: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചിമ്പാ​ൻ​സി​ക​ളെ​യും മാ​ർ​മ​സെ​റ്റ്സ് കു​ര​ങ്ങു​ക​ളെ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി. കോ​ൽ​ക്ക​ത്ത​യി​ലെ സു​പ്ര​ദീ​പ് ഗു​ഹ എ​ന്ന വ്യ​ക്തി​യു​ടെ പ​ക്ക​ൽ​നി​ന്നാ​ണ് മൂ​ന്നു ചി​ന്പ​ൻ​സി​ക​ളെ​യും നാ​ലു മാ​ർ​മ​സെ​റ്റ്സ് കു​ര​ങ്ങു​ക​ളെ​യും ഏ​റ്റെ​ടു​ത്ത​ത്. ഒരു വർഷം മു​ന്പ് ഗു​ഹ​യു​ടെ പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മൃ​ഗ​ങ്ങ​ളെ കോ​ൽ​ക്ക​ത്ത​യി​ലെ അ​ലി​പോർ സു​വോ​ള​ജി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ സം​ര​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി മൃ​ഗ​ങ്ങ​ളെ ഏ​റ്റെ​ടു​ക്കാ​ൻ ഗു​ഹ ശ്ര​മി​ച്ചെ​ങ്കി​ലും അ​ത് വ്യാ​ജ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​വ​യെ പൂ​ർ​ണ​മാ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ അ​ലി​പോർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ഈ ​ചി​ന്പൻ​സി​ക​ൾ. മൃ​ഗ​ശാ​ല​യു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​വും ഇ​പ്പോ​ൾ ഇ​വ​രാ​ണ്. 25 ല​ക്ഷം വീ​ത​മാ​ണ് ചി​ന്പ​ൻ​സി​ക​ളു​ടെ വി​ല ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. തെ​ക്കേ അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ തീരെ ചെ​റി​യ ഇ​നം കു​ര​ങ്ങു​ക​ളാ​ണു മാ​ർ​മ​സെ​റ്റ്സു​ക​ൾ. ഒ​ന്ന​ര ല​ക്ഷം രൂ​പ വീ​ത​മാ​ണ് ഇ​വ​യു​ടെ വി​ല. ആ​കെ 81 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മൃ​ഗ​ങ്ങ​ളെ​യാ​ണ്…

Read More