പാർട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​നി കാ​ഷ്മീ​രി പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹം ചെ​യ്യാം: വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​നി മു​ത​ൽ സു​ന്ദ​രി​ക​ളാ​യ കാ​ഷ്മീ​രി പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹം ചെ​യ്യാ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ വി​ക്രം സിം​ഗ്. കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന ആ​ർ​ട്ടി​ക്കി​ൾ 370 എ​ടു​ത്ത് ക​ള​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ് രം​ഗ​ത്തെ​ത്തി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​സാ​ഫ​ർ​ന​ഗ​റി​ലെ ഖ​ട്ടൗ​ലി മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യാ​ണ് വി​ക്രം സിം​ഗ്. ആ​ർ​ട്ടി​ക്കി​ൾ 370 നീ​ക്കം ചെ​യ്ത​ത് ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​പ്ര​കാ​രം പ​റ​ഞ്ഞ​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വ​ള​രെ സ​ന്തോ​ഷ​ത്തി​ലാ​ണ്. വി​വാ​ഹം ക​ഴി​ക്കാ​ത്ത ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​നി മു​ത​ൽ കാ​ഷ്മീ​രി പെ​ണ്‍​കു​ട്ടി​ക​ളെ വി​വാ​ഹം ചെ​യ്യാം. അ​വി​ടെ സ്ഥ​ലം വാ​ങ്ങാം. അ​തു കൊ​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഏ​റെ സ​ന്തോ​ഷി​ക്കു​ക​യാ​ണ്. നേ​ര​ത്തെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ആ​രെ​യെ​ങ്കി​ലും കാ​ഷ്മീ​രി പെ​ണ്‍​കു​ട്ടി​ക​ൾ വി​വാ​ഹം ചെ​യ്താ​ൽ അ​വ​ർ​ക്ക് ത​ങ്ങ​ളു​ടെ പൗ​ര​ത്വം ന​ഷ്ട​മാ​കു​മാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലും കാ​ഷ്മീ​രി​ലും ര​ണ്ട് പൗ​ര​ത്വ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. പാ​ർ​ട്ടി​യി​ലെ മു​സ്ലീം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​നി സ​ന്തോ​ഷി​ക്കാം. അ​വ​ർ​ക്ക് സു​ന്ദ​രി​ക​ളാ​യ കാ​ഷ്മീ​രി പെ​ണ്‍​കു​ട്ടി​ക​ളെ…

Read More

സിനിമയുമായി ബന്ധപ്പെട്ട് നിര്‍മാതാവുമായി തര്‍ക്കം ഉണ്ടായിരുന്നോ? തട്ടിക്കൊണ്ടുപോയ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി

തൃ​ശൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ യു​വ സം​വി​ധാ​യ​ക​ൻ നി​ഷാ​ദ് ഹ​സ​നെ ക​ണ്ടെ​ത്തി. തൃ​ശൂ​ർ ജി​ല്ല​യി​ലെ കൊ​ട​ക​ര​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​തെ​ന്നും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ചി​റ്റി​ല​പ്പി​ള്ളി മു​ള്ളൂ​ർ​ക്കാ​യ​ലി​നു സ​മീ​പ​ത്തു​നി​ന്നും നി​ഷാ​ദ് ഹ​സ​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. നി​ഷാ​ദി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഭാ​ര്യ പ്ര​തീ​ക്ഷ​യ്ക്കും അ​ക്ര​മി​ക​ളു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ഷാ​ദ് നാ​യ​ക​നാ​യി സം​വി​ധാ​നം ചെ​യ്ത പു​തി​യ സി​നി​മ ‘വി​പ്ല​വം ജ​യി​ക്കാ​നു​ള്ള​താ​ണ്’ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണു റി​ലീ​സ് ചെ​യ്ത​ത്. ഇ​തി​ന്‍റെ വ​ഴി​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​വാ​യൂ​രി​ലേ​ക്കു പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​താ​വു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.

Read More

സ്വ​ർ​ണ വി​ല കു​തി​ക്കു​ന്നു; പ​വ​ന് 27,200; ആശങ്കയോടെ ഉപയോക്താക്കൾ; വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല വ​ർ​ധ​ന​വി​നു​ സാ​ധ്യ​ത

റോ​ബി​ൻ ജോ​ർ​ജ് കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്നു ഗ്രാ​മി​ന് 50 രൂ​പ വ​ർ​ധി​ച്ച് പ​വ​ൻ വി​ല 27,200 രൂ​പ​യാ​യി. ക​ഴി​ഞ്ഞ ര​ണ്ടി​ന് 26,000 രൂ​പ പി​ന്നി​ട്ട സ്വ​ർ​ണ വി​ല​യാ​ണു വെ​റും നാ​ലു ദി​വ​സ​ത്തെ വ്യാ​പാ​ര​ത്തി​നി​ടെ 27,200 രൂ​പ​യി​ലെ​ത്തി നി​ൽ​ക്കു​ന്ന​ത്. മൂ​ന്നു വ്യാ​പാ​ര ദി​ന​ത്തി​നി​ടെ​മാ​ത്രം ആ​യി​രം രൂ​പ​യാ​ണു പ​വ​നി​ലു​ണ്ടാ​യ മാ​റ്റം. ആ​ഗോ​ള സാ​ന്പ​ത്തി​ക രം​ഗം 2020ൽ ​കൂ​ടു​ത​ൽ വ​ഷ​ളാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഓ​ഹ​രി​ക​ളി​ലും മ​റ്റും നി​ക്ഷേ​പി​ച്ച​വ​ർ നി​ക്ഷേ​പം പി​ൻ​വ​ലി​ച്ച് സ്വ​ർ​ണ​ത്തി​ൽ കൂ​ടു​ത​ലാ​യി നി​ക്ഷേ​പി​ക്കു​ന്ന​ത് സ്വ​ർ​ണ​വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന സാ​ന്പ​ത്തി​ക അ​സ്ഥി​ര​ത​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ന്ന വാ​ർ​ത്ത​ക​ളാ​ണ് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യും ചൈ​ന​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര​യു​ദ്ധം നി​ല​നി​ൽ​ക്കു​ന്ന​തും പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ സ​ന്നാ​ഹ​വു​മെ​ല്ലാം വി​ല​വ​ർ​ധ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടി​ന് 26,040 രൂ​പ​യാ​യി​രു​ന്ന പ​വ​ൻ വി​ല മൂ​ന്നി​ന് 26,200 രൂ​പ​യാ​യി ഉ​യ​ർ​ന്നു. അ​ഞ്ചി​ന് 26,600 രൂ​പ​യാ​യി ഉ​യ​ർ​ന്ന സ്വ​ർ​ണ…

Read More

ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ ഒ​രു മ​ഹ​ത്താ​യ അ​ധ്യാ​യം അ​വ​സാ​നി​ച്ചു; സു​ഷ​മ സ്വ​രാ​ജി​നെ അ​നു​സ്മ​രി​ച്ച് മോ​ദി

ന്യൂ​ഡ​ൽ​ഹി: സു​ഷ​മ സ്വ​രാ​ജി​ന്‍റെ മ​ര​ണ​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ മ​ഹ​ത്താ​യ ഒ​രു അ​ധ്യാ​യം അ​വ​സാ​നി​ച്ചെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ൽ എ​ഴു​തി​യ കു​റി​പ്പി​ലാ​യി​രു​ന്നു മോ​ദി​യു​ടെ അ​നു​ശോ​ച​നം. പൊ​തു​ന​ൻ​മ​യ്ക്കു​വേ​ണ്ടി​യും പാ​വ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി​യും ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച നേ​താ​വി​ന്‍റെ മ​ര​ണ​ത്തി​ൽ ഇ​ന്ത്യ ദു​ഖി​ക്കു​നെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് സു​ഷ​മ സ്വ​രാ​ജ് പ്ര​ചോ​ദ​ന​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ എ​ഴു​തി. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സു​ഷ​മ​യു​ടെ അ​ന്ത്യം. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സു​ഷ​മ​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കാ​ഷ്മീ​ർ വി​ഭ​ജി​ക്കാ​നും ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കാ​നു​മു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് ട്വീ​റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ക്കു​റി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചി​രു​ന്നി​ല്ല. ഒ​ന്നാം മോ​ദി സ​ർ​ക്കാ​രി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന സു​ഷ​മ സ്വ​രാ​ജ്, മ​ന്ത്രി​സ​ഭ​യു​ടെ മാ​നു​ഷി​ക മു​ഖ​മാ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ വി​ല​യി​രു​ത്ത​പ്പെ​ട്ടു. വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യാ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി ഇ​ട​പെ​ടു​ക​യും…

Read More

കാ​ഷ്മീ​ർ വി​ഭ​ജ​നം; ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന്  പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ

ഇ​സ്‍​ലാ​മാ​ബാ​ദ്: ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി ര​ണ്ട് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യി വി​ഭ​ജി​ച്ച കേ​ന്ദ്ര നീ​ക്കം ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് പാ​കി​സ്ഥാ​ൻ. പാ​ക് അ​ധി​നി​വേ​ശ കാ​ശ്മീ​രി​ൽ ഇ​ന്ത്യ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ശ്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ പ​റ​ഞ്ഞു. കാ​ഷ്മീ​ർ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ചേ​ര്‍​ന്ന പാ​ക് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് ഇ​മ്രാ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​വ​സാ​ന തു​ള്ളി​ര​ക്തം​വ​രെ ത​ങ്ങ​ൾ പോ​രാ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​രു രാ​ജ്യ​ങ്ങ​ളും ആ​ണ​വ ശ​ക്തി​ക​ളാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ഇ​മ്രാ​ൻ ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത​പ​ടി എ​ന്താ​യി​രി​ക്കു​മെ​ന്നും ചോ​ദി​ച്ചു. പ​ര​മ്പ​രാ​ഗ​ത​മാ​യ യു​ദ്ധം? എ​ന്നാ​ൽ യു​ദ്ധ​ത്തി​ൽ ആ​രും ജ​യി​ക്കി​ല്ലെ​ന്നും ഇ​മ്രാ​ൻ പ​റ​ഞ്ഞു. പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രും ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി​യാ​യാ​ണ് ഇ​മ്രാ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ജ​മ്മു കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന വ്യ​വ​സ്ഥ​ക​ൾ റ​ദ്ദാ​ക്കി​യ ന​ട​പ​ടി യു​എ​ന്നി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തു​മെ​ന്ന്…

Read More

 കാ​റി​ൽ സ​ഞ്ച​രി​ക്ക​വെ യു​വ സം​വി​ധാ​യ​ക​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യി പ​രാ​തി; പിടിവലിക്കിടെ ഭാര്യയ്ക്ക് സാരമായ പരിക്ക്

തൃ​ശൂ​ർ: യു​വ സം​വി​ധാ​യ​ക​ൻ നി​ഷാ​ദ് ഹ​സ​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യി പ​രാ​തി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ തൃ​ശൂ​ർ പാ​വ​റ​ട്ടി​യി​ൽ വ​ച്ച് നി​ഷാ​ദി​നെ ഒ​രു സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യാ​ണ് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. നി​ഷാ​ദ് ഹ​സ​നും ഭാ​ര്യ​യ​യും കാ​റി​ൽ സ​ഞ്ച​രി​ക്ക​വെ അ​ജ്ഞാ​ത സം​ഘം കാ​ർ വ​ള​ഞ്ഞ് നി​ഷാ​ദി​നെ മ​റ്റൊ​രു കാ​റി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പി​ടി​വ​ലി​ക്കി​ടെ പ​രി​ക്കേ​റ്റ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സംഭവത്തിൽ പേ​രാ​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. “വി​പ്ല​വം ജ​യി​ക്കാ​നു​ള്ള​താ​ണ്’ എ​ന്ന ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത​ത്. ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ട് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം നേ​ടി​യ ചി​ത്ര​മാ​ണി​ത്.

Read More

എ​ന്തുകൊ​ണ്ട് ക​ട​ലി​ല്‍ മ​ത്തി കു​റ​യു​ന്നു..? അ​പ​ക​ട​കരമാ​യ ഈ ​പ്ര​തി​ഭാ​സ​ത്തി​ന്‍റെ പി​ന്നി​ലെ സൂ​ക്ഷ്മ ര​ഹ​സ്യ​ങ്ങ​ള്‍ തേ​ടി ഗ​വേ​ഷ​ക​ര്‍

കേ​ര​ളീ​യ​രു​ടെ ഇ​ഷ്ട​മ​ത്സ്യ​മാ​യ മ​ത്തി​യു​ടെ ല​ഭ്യ​ത ക​ഴി​ഞ്ഞ കു​റേ വ​ര്‍​ഷ​മാ​യി കു​റ​ഞ്ഞു വ​രി​ക​യാ​ണ്. അ​പ​ക​ട​കരമാ​യ ഈ ​പ്ര​തി​ഭാ​സ​ത്തി​ന്‍റെ പി​ന്നി​ലെ സൂ​ക്ഷ്മ ര​ഹ​സ്യ​ങ്ങ​ള്‍ തേ​ടി ഗ​വേ​ഷ​ക​ര്‍. മ​ത്തി​യു​ടെ ല​ഭ്യ​ത​യി​ല്‍ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ടെ കാ​ര​ണ​ങ്ങ​ള്‍ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ന്‍ രാ​ജ്യ​ത്തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​ര്‍ ഓ​ഗ​സ്റ്റ് ആ​റി​ന് കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ല്‍ (സി​എം​എ​ഫ്ആ​ര്‍​ഐ) ഒ​ത്തു​കൂ​ടും. മ​ത്തി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളേ​തെ​ന്ന് തി​രി​ച്ച​റി​യാ​നും മ​തി​യാ​യ ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് വി​ദ​ഗ്ധ​ര്‍ ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത്. കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം, സ​മു​ദ്ര​പ്ര​തി​ഭാ​സം, മ​ത്തി​യു​ടെ ജൈ​വ​ശാ​സ്ത്രം, സാ​മൂ​ഹി​ക​സാ​മ്പ​ത്തി​ക​കാ​ര്യ​ങ്ങ​ള്‍ എ​ന്നീ മേ​ഖ​ല​യി​ലു​ള്ള വി​ദ​ഗ്ധ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും. മ​ത്തി​യു​ടെ ല​ഭ്യ​ത​യെ പ്ര​ധാ​ന​മാ​യി സ്വാ​ധീ​നി​ക്കു​ന്ന​ത് എ​ല്‍​നി​നോ​ലാ​നി​നാ പ്ര​തി​ഭാ​സ​മാ​ണെ​ന്ന് സി​എം​എ​ഫ്ആ​ര്‍​ഐ അ​ടു​ത്തി​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ ​വ​ര്‍​ഷം മ​ത്തി​യു​ടെ ല​ഭ്യ​ത​യി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്നും സി​എം​എ​ഫ്ആ​ര്‍​ഐ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​പ്പോ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന മ​ത്തി​ക്ഷാ​മം സി​എം​എ​ഫ്ആ​ര്‍​ഐ​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളെ ശ​രി​വയ്​ക്കു​ന്ന​താ​ണെ​ങ്കി​ലും, ക​ട​ലി​ലെ സൂ​ക്ഷ്മ പാ​രി​സ്ഥി​തി​ക ഘ​ട​ക​ങ്ങ​ള്‍ ഏ​തൊ​ക്കെ…

Read More

ഹെ​ല്‍​മെ​റ്റ്, സീ​റ്റ്‌​ബെ​ല്‍​റ്റ്! ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം നി​രീ​ക്ഷി​ക്കാ​ന്‍ 61 സ്‌​ക്വാ​ഡു​ക​ള്‍; നോ​ട്ടീ​സ് വി​ത​ര​ണം ഇന്ന് ​മു​ത​ല്‍

കോ​ഴി​ക്കോ​ട്: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ പി​ന്നി​ലി​രി​ക്കു​ന്ന​വ​രുംഹെൽമെറ്റ് ധരിക്കണമെന്നും കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന എ​ല്ലാ​വ​രും സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്ക​ണ​മെന്നുമുള്ള നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള നോ​ട്ടീ​സ് വി​ത​ര​ണ​ത്തി​ന് തു​ട​ക്കം. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ പി​ന്നി​ലി​രി​ക്കു​ന്ന​വ​രും കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന എ​ല്ലാ​വ​രും സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്ക​ണ​മെ​ന്ന നി​യ​മം ലം​ഘി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഈ​ടാ​ക്കു​ന്ന പി​ഴ​യും കോ​ട​തി ഉ​ത്ത​ര​വു​മാ​ണ് നോ​ട്ടീ​സി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ള്ള​ത്. ഹെ​ല്‍​മെ​റ്റി​ന് 1000 രൂ​പ​യും ലൈ​സ​ന്‍​സ് സ​സ്പ​ന്‍റ് ചെ​യ്യാ​നും ന​ട​പ​ടി​ക​ള്‍ പോ​ലീ​സ് സ്വീ​ക​രി​ക്കും. സീ​റ്റ്‌​ ബെ​ല്‍​റ്റി​ന് 1000 രൂ​പ​യാ​ണ് പി​ഴ. ഒ​രാ​ഴ്ച നോ​ട്ടീ​സ് വി​ത​ര​ണം ന​ട​ത്തി പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും പി്ന്നീ​ട് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​മാ​ണ് പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം ഹെ​ല്‍​മെറ്റി​ല്ലാ​തെ ഇ​രു​ച​ക്ര വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍​ക്കും, സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്കാ​തെ കാ​ര്‍ ഓ​ടി​ക്കു​ന്ന​വ​ര്‍​ക്കു​മെ​തി​രാ​യ ന​ട​പ​ടി പ​തി​വു​പോ​ലെ ത​ന്നെ തു​ട​രും. റോ​ഡ് സു​ര​ക്ഷാ ക​ര്‍​മ്മ പ​ദ്ധ​തി​യി​ല്‍ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ന്ന​തി​നും പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും സം​യു​ക്ത പ​രി​ശോ​ധ​ന ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​രോ…

Read More

ടാ​ങ്ക​ർ ലോ​റി സ​മ​രം! എ​ച്ച്പി പമ്പു​ക​ളി​ൽ 90 ശ​ത​മാ​ന​വും അ​ട​ച്ചു: ല​ഭി​ക്കു​ന്ന​ത് പ്രീ​മി​യം മാ​ത്രം

കൊ​ച്ചി: ടാ​ങ്ക​ർ ലോ​റി സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ന്‍റെ ഇ​രു​ന്പ​നം ഗോ​ഡൗ​ണി​ൽ​നി​ന്നു​ള്ള ച​ര​ക്കു​നീ​ക്കം നി​ല​ച്ച​തി​നാ​ൽ സം​സ്ഥാ​ന​ത്തെ എ​ച്ച്പി പ​ന്പു​ക​ളി​ൽ 90 ശ​ത​മാ​ന​വും അ​ട​ച്ചു. ഇ​ന്ധ​നം ല​ഭി​ക്കാ​ത്തി​നെ​ത്തു​ട​ർ​ന്നാ​ണു പ​ന്പു​ക​ൾ അ​ട​ച്ച​ത്. തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്പു​ക​ളി​ലാ​ക​ട്ടെ പ്രീ​മി​യം പെ​ട്രോ​ൾ മാ​ത്ര​മാ​ണു സ്റ്റോ​ക്കു​ള്ള​ത്. പ്രീ​മി​യം തീ​രു​ന്ന​മു​റ​യ്ക്ക് ഈ ​പ​ന്പു​ക​ളും അ​ട​ച്ചി​ടേ​ണ്ട സ്ഥി​തി​വി​ശേ​ഷ​മാ​കും ഉ​ണ്ടാ​കു​ക. എ​ച്ച്പി​സി​യും കോ​ണ്‍​ട്രാ​ക്ട​ർ​മാ​രും ത​മ്മി​ലു​ള്ള ക​രാ​റി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു ക​രാ​ർ ലോ​റി തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണു സ​മ​രം ആ​രം​ഭി​ച്ച​ത്. സ​മ​രം ഇ​ന്ന് അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ​യാ​ണു പ​ന്പു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടേ​ണ്ട സ്ഥി​തി​യാ​ണു സം​ജാ​ത​മാ​യി​ട്ടു​ള്ള​ത്. ഇ​തി​നി​ടെ, പോ​ലീ​സ് അ​ക​ന്പ​ടി​യോ​ടെ ഇ​ന്ധ​നം എ​ത്തി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ ചി​ല പ​ന്പു​ട​മ​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ടാ​ങ്ക​ർ തൊ​ഴി​ലാ​ളി​ക​ളെ ചി​ല സ​മ​രാ​നു​കൂ​ലി​ക​ൾ ത​ട​യു​ന്ന​താ​യും പ​ന്പു​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, സ​മ​രം ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും നി​ല​വി​ൽ പു​തി​യ ച​ർ​ച്ച​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സ​മ​രാ​നു​കൂ​ലി​ക​ളും വ്യ​ക്ത​മാ​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ പ​ന്പു​ക​ളി​ൽ 27 ശ​ത​മാ​നം…

Read More

ആ​സി​ഡ് ആ​ക്ര​മ​ണം! പ്ര​തി​യു​ടെ വി​വ​രംതേ​ടി പോ​ലീ​സ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക്; പാ​സ്പോ​ർ​ട്ട് പ​ക​ർ​പ്പ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് വൈ​കു​ന്നു

മു​ക്കം: കാ​ര​ശ്ശേ​രി ആ​ന​യാം​കു​ന്നി​ൽ യു​വ​തി​യു​ടെ ദേ​ഹ​ത്ത് ആ​സി​ഡൊ​ഴി​ച്ച് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ഇ​നി​യും പി​ടി​കൂ​ടാ​നാ​യി​ല്ല. സം​ഭ​വം ന​ട​ന്ന് മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​വാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. പ്ര​തി​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നാ​യി പാ​സ്പോ​ർ​ട്ട് കോ​പ്പി പോ​ലീ​സി​ന് ല​ഭി​ച്ചി​ല്ല​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ ഇ​യാ​ളു​ടെ മേ​ല്‍​വി​ലാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾവച്ച് ക​രി​പ്പൂ​ർ, ക​ണ്ണൂ​ർ, നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​താ​വ​ള​ങ്ങ​ളി​ലേ​ക്ക് പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ നി​ന്ന് മ​റു​പ​ടി​ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് അ​റി​യാ​ൻ സാ​ധി​ക്കൂ. സ്വ​ന്തം വീ​ട്ടു​കാ​ർ പോ​ലും അ​റി​യാ​തെ​യാ​ണ് വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി നാ​ട്ടി​ലെ​ത്തി കൃ​ത്യം ന​ട​ത്തി മു​ങ്ങി​യ​ത്. മു​ൻ ഭ​ർ​ത്താ​വ് മാ​വൂ​ർ തെ​ങ്ങി​ല​ക്ക​ട​വ് സ്വ​ദേ​ശി സു​ഭാ​ഷാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് പ​രി​ക്കേ​റ്റ സ്വ​പ്ന പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ ഈ ​കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ൽ നി​ന്ന്അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി​ക​യ​റി​യ​തി​നാ​ലാ​ണ് യു​വ​തി ര​ക്ഷ​പ്പെ​ട്ട​ത്. യു​വ​തി യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ…

Read More