വെളുത്ത ഖദറിനുള്ളിലെ കറുത്ത മനസ്..! ഗീ​താ ഗോ​പി എം​എ​ൽ​എ സ​മ​രം ന​ട​ത്തി​യ സ്ഥ​ല​ത്തു ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച് “​ശു​ദ്ധി​ക്രി​യ’ ; യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ർ​ക്കെ​തി​രെ കേ​സ്

തൃ​ശൂ​ർ: ഗീ​താ ഗോ​പി എം​എ​ൽ​എ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ സ്ഥ​ല​ത്തു ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്. ക​ണ്ടാ​ല​റി​യാ​വു​ന്ന പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​താ​യ അ​തി​ക്ര​മം ത​ട​യു​ന്ന നി​യ​മ​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു ചേ​ർ​പ്പ് പോ​ലീ​സ് അ​റി​യി​ച്ചു. റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എം​എ​ൽ​എ ക​ഴി​ഞ്ഞ ദി​വ​സം പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യി​രു​ന്നു. സ​മ​രം ന​ട​ത്തി എം​എ​ൽ​എ പോ​യ​തി​നു ശേ​ഷം എ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​വി​ടെ ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച് “​ശു​ദ്ധി​ക്രി​യ’ ന​ട​ത്തു​ക​യാ​യി​രു​ന്നു. എം​എ​ൽ​എ ന​ട​ത്തു​ന്ന​ത് നാ​ട​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ശു​ദ്ധി​ക്രി​യ എ​ന്ന പേ​രി​ൽ ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ഗീ​താ ഗോ​പി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രാ​തി. തൃ​ശൂ​രി​ലെ നാ​ട്ടി​ക​യി​ൽ​നി​ന്നു​ള്ള സി​പി​ഐ​യു​ടെ എം​എ​ൽ​എ​യാ​ണ് ഗീ​ത. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ന​ട​പ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ർ​ക്കും പ​രാ​തി…

Read More

സത്യങ്ങൾ പുറത്ത് വരാൻ മണിക്കൂറുകൾ മാത്രം..!  രാ​ജ്കു​മാ​റി​ന്‍റെ റീ ​പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന്; നി​ർ​ണാ​യ​ക​മെ​ന്നു ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ

തൊ​ടു​പു​ഴ: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി​കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാ​ജ്കു​മാ​റി​ന്‍റെ റീ ​പോ​സ്റ്റ്മോ​ർ​ട്ടം ഇ​ക്കു ന​ട​ക്കും. വാ​ഗ​മ​ണ്‍ സെ​ൻ​ഞ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ അ​ട​ക്കം ചെ​യ്ത രാ​ജ്കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണു പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ക. സം​സ്കാ​രം ന​ട​ത്തി 37-ാം ദി​വ​സം ഇ​ടു​ക്കി ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ന്ന​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ ആ​ദ്യ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ ജ​സ്റ്റീ​സ് കെ.​നാ​രാ​യ​ണ​ക്കു​റു​പ്പ് റീ ​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ആ​ദ്യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ പ​രി​ക്കു​ക​ളു​ടെ പ​ഴ​ക്കം ക​ണ്ടെ​ത്തു​ക​യോ ആ​ന്ത​രാ​വ​യ​വ​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്ക് എ​ടു​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. വാ​രി​യെ​ല്ലു​ക​ൾ​ക്കു പൊ​ട്ട​ലു​ണ്ടാ​കാ​ൻ കാ​ര​ണം മ​ര​ണ​സ​മ​യ​ത്ത് പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നെ​ഞ്ചി​ല​മ​ർ​ത്തി സി​പി​ആ​ർ കൊ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് ആ​ദ്യ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ പോ​ലീ​സ് മ​ർ​ദ​ന​ത്തി​ലാ​ണോ വാ​രി​യെ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ലേ​റ്റ​തെ​ന്നും പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ രാ​ജ് കു​മാ​റി​ന്…

Read More

പോലീസ് സുരക്ഷ പിൻവലിച്ചതിന്‍റെ രണ്ടാം നാൾ; ഉ​ന്നാ​വോ ഇ​ര​യു​ടെ അ​പ​ക​ട​ത്തി​ൽ ദു​രൂ​ഹ​ത; ട്ര​ക്കി​ന്‍റെ ന​മ്പർ പ്ലേ​റ്റ് മാ​യി​ച്ച നി​ല​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ൽ​എ​യ്ക്കെ​തി​രേ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തി​നു പ​രാ​തി ന​ൽ​കി​യ പെ​ണ്‍​കു​ട്ടി സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​ൽ ദു​രൂ​ഹ​ത. പെ​ണ്‍​കു​ട്ടി​യു​ടെ കാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ ട്ര​ക്കി​ന്‍റെ ന​ന്പ​ർ പ്ലേ​റ്റി​ലെ ന​ന്പ​ർ ചാ​യ​മ​ടി​ച്ചു മ​റ​ച്ചി​രു​ന്നു. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ പെ​ണ്‍​കു​ട്ടി​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന പോ​ലീ​സ് സു​ര​ക്ഷ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്ന സു​ര​ക്ഷ ര​ണ്ടു​ദി​വ​സം മു​ന്പ് പോ​ലീ​സ് അ​കാ​ര​ണ​മാ​യി പി​ൻ​വ​ലി​ച്ചെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​ക്ഷേ​പം. അ​പ​ക​ട​ത്തി​ൽ ഇ​രാ​യാ​യ പെ​ണ്‍​കു​ട്ടി​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ ആ​ശാ സിം​ഗ്, ബ​ന്ധു പു​ഷ്പ സിം​ഗ് എ​ന്നി​വ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ൽ എ​തി​ർ​ദി​ശ​ത്തി​ലെ​ത്തി​യ ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റാ​യ്ബ​റേ​ലി ജി​ല്ലാ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബ​ന്ധു​വി​നെ സ​ന്ദ​ർ​ശി​ക്കാ​നാ​യി പോ​കു​ക​യാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യും കു​ടും​ബ​വും. റാ​യ്ബ​റേ​ലി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഉ​ന്നാ​വോ എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗ​റി​നെ പ​രാ​തി​യു​ന്ന​യി​ച്ച പെ​ണ്‍​കു​ട്ടി​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. 2017 ജൂ​ണ്‍ നാ​ലി​നാ​ണു പെ​ണ്‍​കു​ട്ടി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​ത്. ജോ​ലി അ​ന്വേ​ഷി​ച്ച് ബ​ന്ധു​വി​നൊ​പ്പം…

Read More

അവിടെ പെറുക്കി തിന്നോ ,പക്ഷേ ഇവിടെ വേണ്ട..! കേ​ര​ള​ത്തി​ലെ ഓ​ർ​മ​യി​ൽ ക​ല്ലു​മ്മ​ക്കാ​യ പെ​റു​ക്കി; മ​ല​യാ​ളി​ക​ൾ ആ​ന്ധ്ര​യി​ൽ അ​റ​സ്റ്റി​ൽ

വി​ജ​യ​വാ​ഡ: ക​ല്ലു​മ്മ​ക്കാ​യ പെ​റു​ക്കി​യ മ​ല​യാ​ളി യു​വാ​ക്ക​ൾ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ അ​റ​സ്റ്റി​ൽ. നാ​ലു ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രെ​യാ​ണു വി​ജ​യ​വാ​ഡ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. കൃ​ഷ്ണാ ന​ദി​യി​ൽ ക​ല്ലു​മ്മ​ക്കാ​യ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. ക​ല്ലു​മ്മ​ക്കാ​യ ശേ​ഖ​രി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ല്ലു​മ്മ​ക്കാ​യ ആ​ന്ധ്ര​യി​ൽ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​മ​ല്ല. കേ​ര​ള​ത്തി​ൽ ഇ​വ ആ​ഹാ​ര​മാ​ക്കു​ന്ന​വ​യാ​ണ് എ​ന്ന് ഇ​വ​ർ പ​റ​ഞ്ഞെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. പി​ന്നീ​ട് ഇ​വ​ർ ക​ണ്ണൂ​ർ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

Read More

ആദ്യം ബാര്‍ നര്‍ത്തകിമാര്‍, പിന്നെ…! ബംഗളൂരു നഗരത്തിലെ ഡാന്‍സ് ബാറില്‍ റെയ്ഡ്; 33 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; 32 പേര്‍ അറസ്റ്റില്‍

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ ഡാ​ൻ​സ്ബാ​റി​ൽ അ​ർ​ധ​രാ​ത്രി ന​ട​ത്തി​യ റെ​യ്ഡി​ൽ ബാ​ർ​ന​ർ​ത്ത​കി​മാ​രാ​യി ജോ​ലി​ചെ​യ്തി​രു​ന്ന 33 പെ​ൺ‌​കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ചു. 32 പേ​ർ അ​റ​സ്റ്റി​ലാ​യി. എ​സ്ജെ പാ​ർ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ല​വേ​ഴ്സ് നൈ​റ്റ് ഡാ​ൻ​സ് ബാ​ർ ആ​ണ് സി​റ്റി ക്രൈം​ബ്യൂ​റോ സം​ഘം റെ​യ്ഡ് ചെ​യ്ത​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ 33 പെ​ൺ​കു​ട്ടി​ക​ളെ​യും ബാ​റു​ട​മ​ക​ൾ അ​ന​ധി​കൃ​ത​മാ​യി പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. അ​ന്യ​സം​സ്ഥാ​ന​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് എ​ത്തി​ച്ച​ത്. ആ​ദ്യം ബാ​ർ ന​ർ​ത്ത​കി​മാ​രാ​യി ഇ​വ​രെ നി​യ​മി​ക്കു​ക​യും പി​ന്നീ​ട് ലൈം​ഗി​ക​ചേ​ഷ്ട​ക​ളോ​ടെ​യു​ള്ള നൃ​ത്ത​ച്ചു​വ​ടു​ക​ൾ ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നും അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു. ബാ​റി​ൽ നി​ന്ന് 1.23 ല​ക്ഷം രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. റെ​യ്ഡി​നു പി​ന്നാ​ലെ ബാ​ർ മാ​നേ​ജ​ർ സ​ദാ​ന​ന്ദ പൂ​ജാ​രി, കാ​ഷ്യ​ർ ബാ​ല​കൃ​ഷ്ണ ഷെ​ട്ടി, ബാ​റു​ട​മ യ​തീ​ഷ് ച​ന്ദ്ര ഷെ​ട്ടി, കെ​ട്ടി​ട ഉ​ട​മ സു​ധീ​ർ ബാ​ബു എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. ന​ഗ​ര​ത്തി​ലെ ഡാ​ൻ​സ് ബാ​റു​ക​ളി​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ​യാ​ണ് സി​റ്റി ക്രൈം​ബ്യൂ​റോ റെ​യ്ഡു​ക​ൾ…

Read More

കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്തകരായ പ്രതികൾക്ക് മദ്യസത്കാരം; ആ​​രോ​​പ​​ണം നി​​ഷേ​​ധി​​ച്ച് പോ​​ലീ​​സ്; എ.​​​എ​​​ൻ. ഷം​​​സീ​​​ർ എം​​​എ​​​ൽ​​​എയും കോടതിയില്‍

ക​​​ണ്ണൂ​​​ർ: കൊ​​​ല​​​ക്കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് കോ​​​ട​​​തി​​​യി​​​ൽ​​നി​​​ന്നു ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ പോ​​​ലീ​​​സി​​​ന്‍റെ ഒ​​​ത്താ​​​ശ​​​യോ​​​ടെ മ​​​ദ്യ​​​സ​​​ത്കാ​​​രം ന​​​ട​​​ത്തി​​​യെ​​​ന്ന വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ജ​​​യി​​​ൽ ഡി​​​ജി​​​പി ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് ക​​​ണ്ണൂ​​​രി​​​ലെ​​​ത്തി. ജ​​യി​​ൽ ഉ​​പ​​ദേ​​ശ​​ക​​സ​​മി​​തി യോ​​ഗ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് അ​​ദ്ദേ​​ഹം സെ​​ൻ​​ട്ര​​ൽ ജ​​യി​​ലി​​ലെ​​ത്തി​​യ​​തെ​​ങ്കി​​ലും പ്ര​​തി​​ക​​ൾ മ​​ദ്യ​​പി​​ച്ചെ​​ത്തി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സം​​ഭ​​വ​​ത്തെക്കു​​റി​​ച്ച് ഇ​​ന്ന​​ലെ രാ​​വി​​ലെ അ​​ദ്ദേ​​ഹം ജ​​​യി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​ട​​ത്തി. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ജ​​യി​​ൽ അ​​ധി​​കൃ​​ത​​രു​​ടെ ഭാ​​ഗ​​ത്ത് വീ​​ഴ്ച​​ക​​ളൊ​​ന്നും ഇ​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന. ത​​​ല​​​ശേ​​​രി​​​യി​​​ലെ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കെ.​​​വി. സു​​​രേ​​​ന്ദ്ര​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ വെ​​ള്ളി​​യാ​​ഴ്ച ത​​​ല​​​ശേ​​​രി അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ച തി​​​രു​​​വ​​​ങ്ങാ​​​ട് ഊ​​​രാം​​​ങ്കോ​​​ട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ പു​​​ല​​​പ്പാ​​​ടി വീ​​​ട്ടി​​​ൽ എം.​​​അ​​​ഖി​​​ലേ​​​ഷ് (35), മാ​​​ണി​​​ക്കോ​​​ത്ത് വീ​​​ട്ടി​​​ൽ എം.​ ​​ലി​​​ജേ​​​ഷ് (32), മു​​​ണ്ടോ​​​ത്തു​​​ക​​​ണ്ടി​​​യി​​​ൽ എം.​ ​​ക​​​ലേ​​​ഷ് (36), വാ​​​ഴ​​​യി​​​ൽ കെ.​ ​​വി​​​നീ​​​ഷ് (25), പി.​​​കെ.​ ഷൈ​​​ജേ​​​സ് (28) എ​​​ന്നി​​​വ​​​രെ ജ​​​യി​​​ലി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കും വ​​​ഴി മ​​​ദ്യ​​​സ​​​ത്കാ​​​രം…

Read More

രാ​ജ്യ​ത്തെ മി​ക​ച്ച പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രങ്ങ​ളി​ല്‍ ആ​ദ്യ​ത്തെ ഏ​ഴു സ്ഥാ​ന​ങ്ങ​ളും കേ​ര​ള​ത്തി​ന്​; പൂ​​​ഴ​​​നാ​​​ട് കു​​​ടും​​​ബാ​​​രോ​​​ഗ്യ കേ​​​ന്ദ്രം ഇ​​​ന്ത്യ​​​യി​​​ല്‍ ഒ​​​ന്നാ​​​മ​​​ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​ഴു കു​​​ടും​​​ബാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍​ക്ക് നാ​​​ഷ​​​ണ​​​ല്‍ ക്വാ​​​ളി​​​റ്റി അ​​​ഷ്വ​​​റ​​​ന്‍​സ് സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് (എ​​​ന്‍​ക്യു​​​എ​​​എ​​​സ്) അം​​​ഗീ​​​ക​​​രം ല​​​ഭി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ആ​​​ദ്യ​​​ത്തെ ഏ​​​ഴു സ്ഥാ​​​ന​​​ങ്ങ​​​ളും കേ​​​ര​​​ള​​​ത്തി​​​ലെ കു​​​ടും​​​ബാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ക​​​ര​​​സ്ഥ​​​മാ​​​ക്കി എ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്. മി​​​ക​​​ച്ച ചി​​​കി​​​ത്സാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളൊ​​​രു​​​ക്കി കു​​​ടു​​​ബാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ക്കി ഉ​​​യ​​​ര്‍​ത്തി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പൂ​​​ഴ​​​നാ​​​ട് (സ്കോ​​​ര്‍: 99), മ​​​ല​​​പ്പു​​​റം ചാ​​​ലി​​​യാ​​​ര്‍ (95), പാ​​​ല​​​ക്കാ​​​ട് ശ്രീ​​​കൃ​​​ഷ്ണ​​​പു​​​രം (94), പ​​​ത്ത​​​നം​​​തി​​​ട്ട ഓ​​​ത​​​റ (93), കോ​​​ഴി​​​ക്കോ​​​ട് രാ​​​മ​​​നാ​​​ട്ടു​​​ക​​​ര (92), ക​​​ണ്ണൂ​​​ര്‍ കൊ​​​ട്ടി​​​യൂ​​​ര്‍ (92), തൃ​​​ശൂ​​​ര്‍ മു​​​ണ്ടൂ​​​ര്‍ (88) എ​​​ന്നി​​​വ​​​യാ​​​ണ് ദേ​​​ശീ​​​യ ഗു​​​ണ​​​നി​​​ല​​​വാ​​​ര അം​​​ഗീ​​​കാ​​​ര​​​മാ​​​യ എ​​​ന്‍​ക്യു​​​എ​​​എ​​​സ് ബ​​​ഹു​​​മ​​​തി നേ​​​ടു​​​ന്ന​​​ത്. 55 കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് ദേ​​​ശീ​​​യ അം​​​ഗീ​​​കാ​​​ര​​​ത്തി​​​നാ​​​യി അ​​​യ​​​ച്ച​​​ത്. അ​​​തി​​​ല്‍ 32 കേ​​​ന്ദ്ര​​​ങ്ങ​​​ള്‍​ക്ക് നേ​​​ര​​​ത്തെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു. 10 കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ ഫ​​​ലം പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ മേ​​​യ്, ജൂ​​​ണ്‍ മാ​​​സ​​​ങ്ങ​​​ളി​​​ല്‍ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യം ന​​​ട​​​ത്തി​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ ഫ​​​ല​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ വ​​​ന്ന​​​ത്.…

Read More

എ​​​നി​​​ക്ക് മ​​​ക​​​നു​​​ണ്ടാ​​​യി​​​ട്ടും പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടും കു​​​റേ​​​യാ​​​യി! മ​ക​നെ​തി​രേയുള്ള ആ​രോ​പ​ണം അടിസ്ഥാനരഹിതം: കാ​നം

ക​​​ണ്ണൂ​​​ർ: ത​​​ന്‍റെ മ​​​ക​​​നെ​​​തി​​​രേ സ​​മൂ​​ഹ​​മാ​​ധ്യ​​മം​​വ​​​ഴി ആ​​​രോ​​​പ​​​ണം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ക്ഷി​​​പ്ത താ​​​ത്പ​​​ര്യ​​​ക്കാ​​​രാ​​​ണെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​ജേ​​ന്ദ്ര​​ൻ. സി​​​പി​​​ഐ മേ​​​ഖ​​​ലാ​​​ത​​​ല യോ​​​ഗം ക​​​ണ്ണൂ​​​രി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​നെ​​​ത്തി​​​യ കാ​​​നം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​നി​​​ക്ക് മ​​​ക​​​നു​​​ണ്ടാ​​​യി​​​ട്ടും പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടും കു​​​റേ​​​യാ​​​യി. ഈ ​​വ​​യ​​​സാം​​​കാ​​​ല​​​ത്ത് ത​​​ന്നെ ആ​​​രു ബ്ലാ​​​ക്ക്മെ​​​യി​​​ൽ ചെ​​​യ്യാ​​​നാ​​​ണെ​​​ന്ന് കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ പ​​രി​​ഹ​​സി​​ച്ചു. എ​​​ൽ​​​ദോ ഏ​​​ബ്ര​​​ഹാം എം​​​എ​​​ൽ​​​എ​​​യ്ക്ക് പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ പ​​​രി​​​ക്കി​​​ല്ലെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ല. റി​​​പ്പോ​​​ർ​​​ട്ട് വ​​​ര​​​ട്ടെ. ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ത​​​നി​​​ക്കെ​​​തി​​​രേ പോ​​​സ്റ്റ​​​ർ പ​​​തി​​​ച്ച സം​​​ഭ​​​വം പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

കാനത്തിനെതിരേ പോസ്റ്ററൊട്ടിച്ചത് സ്വന്തം പാർട്ടിയിലുള്ളവർ തന്നെ; രണ്ടു പേർ അറസ്റ്റിൽ; കിസാൻ സഭാ മണ്ഡലം പ്രസിഡന്‍റ് കൃഷ്ണകുമാർ മുങ്ങി

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്ററൊട്ടിച്ചത് സ്വന്തം പാർട്ടിയിലുള്ളവർ തന്നെയാണെന്ന് വ്യക്തമായി. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട കിസാൻ സഭാ മണ്ഡലം പ്രസിഡന്‍റ് കൃഷ്ണകുമാർ ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് തെരച്ചിൽ തുടങ്ങി. എൽദോ എബ്രഹാം എംഎൽഎയെയും മറ്റ് സിപിഐ നേതാക്കളെയും എറണാകുളത്ത് പോലീസ് മർദ്ദിച്ച സംഭവത്തെ പാർട്ടി സെക്രട്ടറി ന്യായീകരിച്ചതിൽ പ്രതിഷേധിച്ചാണ് പോസ്റ്റർ പതിച്ചതെന്ന് അറസ്റ്റിലായ യുവനേതാക്കൾ പോലീസിനോട് പറഞ്ഞു. ഇവർ എത്തിയ കാർ രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുന്നപ്ര സ്വദേശിയുടെ കാറിൽ എത്തിയാണ് ഇവർ പോസ്റ്റർ പതിച്ചത്. ഇയാൾ കാർ വാടകയ്ക്ക് നൽകുന്നയാളാണ്. ഇയാൾ നൽകിയ വിവരത്തിന്‍റെ…

Read More

ചോദ്യം: സി​പി​എ​മ്മി​ന്‍റെ ത​ട​വ​റ​യി​ലാ​ണോ ? ഉത്തരം: നി​ങ്ങ​ൾ ആ​ക്കു​ക​യാ​ണോ; പ​തി​വ് പു​ഞ്ചി​രി​യി​ല്ല, സീ​രി​യ​സ്

ക​ണ്ണൂ​ർ: വ​യ​സാം കാ​ല​ത്ത് ത​ന്നെ ആ​ര് ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്യാ​നാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ത​ന്‍റെ മ​ക​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ ചി​ല നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​രാ​ണെ​ന്നും കാ​നം പ​റ​ഞ്ഞു. സി​പി​ഐ മേ​ഖ​ലാ​ത​ല യോ​ഗം ക​ണ്ണൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ കാ​നം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. എ​നി​ക്ക് മ​ക​നു​ണ്ടാ​യി​ട്ടും പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടും കു​റെ​യാ​യി. എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ​യ്ക്ക് പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന​തു ശ​രി​യ​ല്ല. റി​പ്പോ​ർ​ട്ട് വ​ര​ട്ടെ. ആ​ല​പ്പു​ഴ​യി​ൽ ത​നി​ക്കെ​തി​രേ പോ​സ്റ്റ​ർ പ​തി​ച്ച സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സി​പി​എ​മ്മി​ന്‍റെ ത​ട​വ​റ​യി​ലാ​ണോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് അ​ത് ഞാ​ന​ല്ല, നി​ങ്ങ​ൾ ആ​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു കാ​ന​ത്തി​ന്‍റെ മ​റു​പ​ടി. ഗൗ​ര​വ​ഭാ​വ​ത്തി​ലാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള കാ​ന​ത്തി​ന്‍റെ മ​റു​പ​ടി. പ​തി​വ് പു​ഞ്ചി​രി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ൽ​പ​സ​മ​യം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ചെ​ല​വ​ഴി​ച്ച ശേ​ഷം സ​മ്മേ​ള​ന​വേ​ദി​യി​ലേ​ക്കു പോ​വു​ക​യും ചെ​യ്തു.

Read More