പ്ര​ള​യ സെ​സ് നാ​ളെ മു​ത​ൽ! സം​സ്ഥാ​ന​ത്തു സാ​ധ​ന​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും ഒ​രു ശ​ത​മാ​നം വി​ല വ​ർ​ധി​ക്കും; ല​ക്ഷ്യം ആ​യി​രം കോ​ടി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ്ര​ള​യ സെ​സ് നാ​ളെ മു​ത​ൽ. സം​സ്ഥാ​ന​ത്തു സാ​ധ​ന​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കും ഒ​രു ശ​ത​മാ​നം വി​ല വ​ർ​ധി​ക്കും. വി​പ​ണി​യി​ൽ നി​ല​വി​ലു​ള്ള പ​ഴ​യ സ്റ്റോ​ക്കി​നും വി​ല വ​ർ​ധി​ക്കു​മെ​ന്നാ​ണ് ജി​എ​സ്ടി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ജി​എ​സ്ടി 12, 18, 28 ശ​ത​മാ​നം നി​ര​ക്കു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കാ​ണ് ഒ​രു ശ​ത​മാ​നം പ്ര​ള​യ സെ​സ് ചു​മ​ത്തു​ന്ന​ത്. ഹോ​ട്ട​ൽ ഭ​ക്ഷ​ണം, ട്രെ​യി​ൻ യാ​ത്ര, ബ​സ് യാ​ത്ര എ​ന്നി​വ ഒ​ഴി​കേ​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കും ഒ​രു ശ​ത​മാ​നം സെ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്വ​ർ​ണ​ത്തി​നു കാ​ൽ ശ​ത​മാ​ന​മാ​ണു സെ​സ്. ഒ​രു വ​ർ​ഷം ഇ​ങ്ങ​നെ അ​ഞ്ഞൂ​റു കോ​ടി രൂ​പ അ​ധി​ക​മാ​യി സ​മാ​ഹ​രി​ക്കും. ര​ണ്ടു വ​ർ​ഷം​കൊ​ണ്ട് ആ​യി​രം കോ​ടി പി​രി​ച്ചെ​ടു​ക്കാ​നാ​ണ് ല​ക്ഷ്യം. പ്ര​ള​യ​ത്തി​നു​ശേ​ഷം ന​വ​കേ​ര​ള നി​ർ​മി​തി​ക്കു പ​ണം ക​ണ്ടെ​ത്താ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ജി​എ​സ്ടി​യി​ൽ ഒ​രു ശ​ത​മാ​നം അ​ധി​ക നി​കു​തി ചു​മ​ത്തു​ന്ന​ത്. ഇ​തി​നു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചു. ജി​എ​സ്ടി ച​ട്ട​ങ്ങ​ളി​ലെ 32 എ ​ഇ​തി​നാ​യി…

Read More

പ്ര​വാ​സി വ്യ​വ​സാ​യി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സ്; കാ​രാ​ട​ന്‍ സു​ലൈ​മാ​ന്‍ കീ​ഴ​ട​ങ്ങി​യ​ല്ല; കീ​ഴ​ട​ങ്ങാ​നു​ള്ള സ​മ​യ​പ​രി​ധി കോ​ട​തി വീ​ണ്ടും നീ​ട്ടി​യെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: വീ​ട്ടി​ല്‍ ക​യ​റി ഗൃ​ഹ​നാ​ഥ​നേ​യും കു​ടും​ബ​ത്തേ​യും ആ​ക്ര​മി​ച്ച കേ​സി​ല്‍ കാ​രാ​ട​ന്‍ സു​ലൈ​മാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍ കീ​ഴ​ട​ങ്ങി​യി​ല്ല. അ​ന്വേ​ഷ​ണ​ഉ​ദ്യോ​ഗ​സ്ഥ​നു മു​മ്പാ​കെ ഹാ​ജ​രാ​കാ​ന്‍ പ്ര​തി​ക​ള്‍​ക്ക് ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​ത് മ​ണി​വ​രെ ഹൈക്കോ​ട​തി സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഇ​ത് വീ​ണ്ടും നീ​ട്ടി. കീ​ഴ​ട​ങ്ങു​ന്ന​തി​നു വേ​ണ്ടി 10 ദി​വ​സം കൂ​ടി കോ​ട​തി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് ന​ട​ക്കാ​വ് സി​ഐ പി.​കെ.​അ​ഷ്‌​റ​ഫ് അ​റി​യി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി കാ​രാ​ട​ന്‍ സു​ലൈ​മാ​ന്‍ , സ​ഹോ​ദ​ര​ന്‍ ഹാ​രീ​സ്, സ​ഫ്രാ​ദ് എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യാ​ണ് 31 ന​കം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്നും കേ​സ് ന​ട​ത്തി​പ്പി​നാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി ക​ഴി​ഞ്ഞാ​ഴ്ച ഉ​ത്ത​ര​വി​ട്ട​ത്. സ​മ​യ​പ​രി​ധി തീ​രു​ന്ന​തി​നു തൊ​ട്ടു​മു​മ്പാ​യാ​ണ് വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച് സ​മ​യം നീ​ട്ടി​യ​ത്. അ​തേ​സ​മ​യം സു​ലൈ​മാ​നെ ക​ണ്ടെ​ത്തു​ന്ന​തി​ല്‍ പോ​ലീ​സ് വേ​ണ്ട​ത്ര അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​രോ​പ​ണം. ബി​നോ​യ് കോ​ടി​യേ​രി വി​ഷ​യ​ത്തി​ല്‍ സു​ലൈ​മാ​ന്‍ മും​ബൈ​യി​ല്‍ ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ര്‍​ത്തി​ച്ചെ​ന്നും ഉ​ന്ന​ത രാ​ഷ്ട്രീ​യ ബ​ന്ധ​മു​ള്ള​തി​നാ​ലാ​ണ് സു​ലൈ​മാ​നെ പി​ടി​കൂ​ടാ​ന്‍…

Read More

മൂ​ന്നു​വ​ട്ടം മൊ​ഴി ചൊ​ല്ലിയാല്‍ മൂന്ന് വര്‍ഷം തടവ്‌! മു​ത്ത​ലാ​ക്ക് ബിൽ പാ​സാ​യി

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു​വ​ട്ടം മൊ​ഴി ചൊ​ല്ലി മു​ത്ത​ലാ​ക്കി​ലൂ​ടെ വി​വാ​ഹ ബ​ന്ധം ഉ​പേ​ക്ഷി​ക്കു​ന്ന ഭ​ർ​ത്താ​വി​ന് മൂ​ന്നു വ​ർ​ഷം ത​ട​വുശി​ക്ഷ ല​ഭി​ക്കു​ന്ന മു​സ്‌​ലിം വ​നി​താ വി​വാ​ഹാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ ബി​ൽ(മു​ത്ത​ലാ​ക്ക് നി​രോ​ധ​ന ബി​ൽ) രാ​ജ്യ​സ​ഭ​യി​ലും പാ​സാ​യി. ബി​ൽ സെ​ല​ക്ട് ക​മ്മി​റ്റി​ക്കു വി​ട​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭേ​ഗ​തി നി​ർ​ദേ​ശം ഉ​ൾ​പ്പെടെ വോ​ട്ടി​നി​ട്ടുത​ള്ളി 84നെ​തി​രേ 99 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി​ല്ല് പാ​സാ​യ​ത്. മു​ത്ത​ലാ​ക്ക് ഓ​ർ​ഡി​ന​ൻ​സി​നു പ​ക​ര​മു​ള്ള നി​യ​മ​ത്തി​നാ​ണ് രാ​ജ്യ​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ച​രി​ത്രം കു​റി​ച്ച ദി​വ​സ​മാ​ണെ​ന്നും പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും മു​സ്‌​ലിം വ​നി​ത​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കി കൊ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ര​വിശ​ങ്ക​ർ പ്ര​സാ​ദ് ബി​ല്‌ പാ​സാ​യ​തി​നുശേ​ഷം സ​ഭ​യ്ക്കു പു​റ​ത്തു പ്ര​തി​ക​രി​ച്ച​ത്. മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് ബി​ൽ രാ​ജ്യ​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വ​രു​ന്ന​ത്. ‌മു​ത്ത​ലാ​ക്ക് ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പ​റി​യി​ച്ച എ​ഐ​എ​ഡി​എം​കെ സ​ഭ​യി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യി. ഇ​സ്‌​ലാ​മി​ൽ ത​ന്നെ അം​ഗീ​കാ​ര​മി​ല്ലാത്ത മു​ത്ത​ലാ​ക്കി​നെ നി​യ​മ​പ​ര​മാ​യി നി​രോ​ധി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് പാ​ർ​ട്ടി എം​പി എ. ​ന​വ​നീ​ത കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ലി​ല്ലാ​ത്ത ഒ​രു സം​ഭ​വം…

Read More

ക​ടി​ച്ച പാ​മ്പി​നെ ക​ടി​ച്ചു​മു​റി​ച്ച് ക​ഷ​ണ​ങ്ങ​ളാ​ക്കി; യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ക​ടി​ച്ച പാ​മ്പി​നെ ക​ടി​ച്ചു​മു​റി​ച്ച് ക​ഷ​ണ​ങ്ങ​ളാ​ക്കി​യ യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പാ​മ്പി​നോ​ടു​ള്ള ദേ​ഷ്യം തീ​ര്‍​ക്കാ​ൻ രാ​ജ്കു​മാ​ർ എ​ന്ന​യാ​ളാ​ണ് ഇ​ക്കാ​ര്യം ചെ​യ്ത​ത്. പാ​മ്പു​ക​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ള്‍ ചി​കി​ത്സ​യി​ലാ​ണ്. ഗ്രാ​മ​ത്തി​ൽ ന​ട​ന്ന വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ വീ​ട്ടി​നു​ള്ളി​ൽ ക​ട​ന്ന പാ​മ്പ് രാ​ജ്കു​മാ​റി​നെ കടി​ച്ചു. എ​ന്നാ​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന രാ​ജ്കു​മാ​ർ പാ​മ്പി​നെ പി​ടി​കൂ​ടി ക​ടി​ച്ചു​മു​റി​ച്ച് ക​ഷ​ണ​ങ്ങ​ളാ​ക്കി. ഏ​താ​നും നി​മി​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്കു​മാ​ർ ബോ​ധ​ര​ഹി​ത​നാ​യി നി​ലം​പ​തി​ച്ചു. രാ​ജ്കു​മാ​റി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ഇ​റ്റ ഗ​വ. ആ​ശു​പ​ത്രി ഡോ​ക്ട​ർ എ​ൻ.​പി. സിം​ഗ് പ​റ​ഞ്ഞു.

Read More

അ​ത്യാ​ഹി​ത​മാ​ണേ​ൽ നാ​ളെ ആ​ശു​പ​ത്രി​യി​ൽ പോ​യാ​മ​തി; ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക മെ​ഡി​ക്ക​ല്‍ ബ​ന്ദ്

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ ബി​ല്ലി​നെ​തി​രെ ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി ഡോ​ക്ട​ർ​മാ​ർ പ​ണി​മു​ട​ക്കും. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഡോ​ക്ട​ർ​മാ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും. അ​ത്യാ​ഹി​ത വി​ഭാ​ഗം, ശ​സ്ത്ര​ക്രി​യ​ക​ൾ എ​ന്നി​വ​യെ സ​മ​ര​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഒ​പി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ല. ഹോ​മി​യോ, ആ​യു​ര്‍​വേ​ദം, യു​നാ​നി തു​ട​ങ്ങി ഇ​ത​ര ചി​കി​ല്‍​സ പ​ഠി​ച്ച​വ​ര്‍​ക്ക് ബ്രി​ഡ്ജ് കോ​ഴ്സി​ലൂ​ടെ അ​ലോ​പ്പ​തി​യി​ലും ചി​കി​ല്‍​സ ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തും എം​ബി​ബി​എ​സ് പാ​സാ​കു​ന്ന​വ​ര്‍​ക്ക് നെ​ക്സ്റ്റ് പ​രീ​ക്ഷ എ​ഴു​തി​യാ​ല്‍ മാ​ത്ര​മേ പ്രാ​ക്ടി​സ് ചെ​യ്യാ​നാ​കൂ​വെ​ന്ന നി​ബ​ന്ധ​ന​യും പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യം.

Read More

ജികെ എന്ന ജോ​ർ​ജ് കു​ട്ടി ! മയക്കുമരുന്ന് കേസിലെ പ്രതി രണ്ടാംഭാര്യയുടെ വീട്ടിലെത്തി; രഹസ്യവിവരമറിഞ്ഞ് എക്‌സൈസ് സംഘം പിടികൂടാനെത്തി; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍…

നി​ല​ന്പൂ​ർ​ന വ​ണ്ടൂ​ർ: വാ​ണി​യ​ന്പ​ല​ത്ത് മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യെ പി​ടി​ക്കു​ന്ന​തി​നി​ടെ എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് വെ​ടി​യേ​റ്റു. നി​ല​ന്പൂ​ർ റേഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​റി​നാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്ത് ഹാ​ഷി​ഷ് പി​ടി​കൂ​ടി​യ കേ​സി​ൽ മു​ങ്ങി​യ പ്ര​തി​യാ​യ കോ​ട്ട​യം ഓ​ണം​തു​രു​ത്ത് നീ​ണ്ടൂ​ർ ച​ക്കു​പു​ര​ക്ക​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ ജോ​ർ​ജ് കു​ട്ടി(34) വാ​ണി​യ​ന്പ​ല​ത്തെ ഭാ​ര്യ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ര​ഹ​സ്യ​വി​വ​ര​മ​റി​ഞ്ഞ് എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടാ​നെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു എ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ല​പ്പു​റം ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കെ.​സ​ജി, മ​ല​പ്പു​റം ഇ​ഐ ആ​ൻ​ഡ് ഐ​ബി​യി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​ഷി​ജു​മോ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​ളി​കാ​വ് -നി​ല​ന്പൂ​ർ റേഞ്ചു​ക​ളി​ലെ എ​ക്സൈ​സ് സം​ഘ​വും വ​ണ്ടൂ​ർ വാ​ണി​യ​ന്പ​ലം മാ​ട​ശേ​രി അ​റ​ങ്ങോ​ട​ൻ​പാ​റ​യി​ൽ ഇ​യാ​ളെ പി​ടി​കൂ​ടാ​നെ​ത്തു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട് വ​ള​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നു ജോ​ർ​ജ് കു​ട്ടി കൈ​യി​ലു​ണ്ടാ​യി​രു​ന്ന പി​സ്റ്റ​ൾ ഉ​പ​യോ​ഗി​ച്ചു നാ​ലു റൗ​ണ്ട് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. മ​നോ​ജ് കു​മാ​റി​ന്‍റെ വ​ല​തു​കാ​ലി​ന് മു​ട്ടി​നു​താ​ഴെ​യാ​ണ് വെ​ടി​കൊ​ണ്ട​ത്.…

Read More

പയ്യോളിയി​ൽ കാ​റും ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു; അ​പ​ക​ടം ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്ക്

പ​യ്യോ​ളി (കോ​ഴി​ക്കോ​ട്) : ദേ​ശീ​യ​പാ​ത​യി​ൽ പ​യ്യോ​ളി അ​യ​നി​ക്കാ​ട് കു​റ്റി​യി​ൽ പീ​ടി​ക​യി​ൽ കാ​റും ടാ​ങ്ക​ർ​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ചോ​മ്പാ​ല കു​ഞ്ഞി​പ്പ​ള്ളി തൗ​ഫീ​ഖ് മ​ൻ​സി​ൽ അ​ബ്ദു​ൽ അ​സീ​സി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഫാ​യി​സ് (20), പേ​രാ​മ്പ്ര പൈ​തോ​ത്ത് ത​ട്ടോ​ത്ത് വീ​ട്ടി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ വി​ഷ്ണു(20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്കാ​യി​രു​ന്നു അ​പ​ക​ടം. ചെ​ന്നൈ​യി​ൽ എംബിബിഎ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​ർ നാ​ട്ടി​ലേ​ക് വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ലോ​റി​യു​ടെ പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. ഇ​തു​വ​ഴി ക​ട​ന്നു​വ​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ത​ക​ര്‍​ന്ന കാ​റി​ല്‍ നി​ന്ന് ര​ണ്ടു​പേ​രേ​യും പു​റ​ത്തെ​ടു​ത്ത​ത്. വ​ട​ക​ര​യി​ൽ​നി​ന്ന് നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റും പ​യ്യോ​ളി പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം…

Read More

ഇ​നി നീ ​ഒ​റ്റ​ക്ക​ല്ല, രാ​ജ്യം നി​ന​ക്കൊ​പ്പം! ഉ​ന്നാ​വോ പെ​ൺ​കു​ട്ടി​ക്ക് പി​ന്തു​ണ​യു​മാ​യി ബി​നീ​ഷ് കോ​ടി​യേ​രി

ക​ണ്ണൂ​ർ: ഉ​ന്നാ​വോ​യി​ല്‍ ക്രൂ​ര​മാ​യ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യ്ക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​നീ​ഷ് കോ​ടി​യേ​രി. ഉ​ന്നാ​വോ പെ​ൺ​കു​ട്ടി​ക്കു നീ​തി ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. പ്രി​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി ഇ​നി നീ ​ഒ​റ്റ​ക്ക​ല്ല. ഈ ​മ​ഹാ​രാ​ജ്യം നി​ന്നോ​ട്‌ ഒ​പ്പ​മു​ണ്ടെ​ന്നും ബി​നീ​ഷ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ബി​നീ​ഷി​ന്‍റെ ഈ ​പോ​സ്റ്റി​ൽ സ​ഹോ​ദ​ര​ന്‍ ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രാ​യ പീ​ഡ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

Read More

എല്ലാം ശരിയായി, സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ..!  അ​ഴി​മ​തി​ക്കെ​തി​രാ​യ ശ​ബ്ദം നി​ല​ച്ചി​ട്ടി​ല്ല, നീ​തി​ന്യാ​യ വ്യ​വ​സ്ഥ സു​ദൃ​ഢമെന്ന് ജേ​ക്ക​ബ് തോ​മ​സ്

ന്യൂ​ഡ​ൽ​ഹി: സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ വി​ധി സ്വാ​ഗ​തം ചെ​യ്ത് ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്. അ​ഴി​മ​തി​ക്കെ​തി​രാ​യ ശ​ബ്ദം കേ​ര​ള​ത്തി​ൽ നി​ല​ച്ചി​ട്ടി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണു വി​ധി ന​ൽ​കു​ന്ന​തെ​ന്നു ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു. വൈ​റ്റി​ല​യി​ൽ അ​ഴി​മ​തി തു​റ​ന്നു പ​റ​ഞ്ഞ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ അ​ഴി​മ​തി ന​ട​ത്തി​യ കോ​ർ​പ​റേ​ഷ​ൻ മേ​ധാ​വി​യെ ഇ​തു​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടി​ല്ല. നീ​തി​ന്യാ​യ വ്യ​വ​സ്ഥ സു​ദൃ​ഢ​മാ​ണ് എ​ന്ന സ​ന്ദേ​ശ​മാ​ണു വി​ധി. നീ​തി ന​മു​ക്കു കി​ട്ടും. ജ​ഡ്ജി​മാ​ർ ന​ല്ല​വ​രാ​ണെ​ന്ന സ​ന്ദേ​ശ​മു​ണ്ട്. അ​ഴി​മ​തി​ക്കെ​തി​രേ കേ​ര​ള​ത്തി​ൽ എ​ല്ലാ​വ​രും ശ​ബ്ദ​മു​യ​ർ​ത്ത​ണം. എ​ന്നാ​ൽ മാ​ത്ര​മേ ഇ​വി​ടെ അ​ഴി​മ​തി അ​വ​സാ​നി​ക്കു​ക​യു​ള്ളു​വെ​ന്നും ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു. അ​ഴി​മ​തി​ക്കെ​തി​രെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം അ​ഴി​മ​തി ആ​ദ്യം ജ​ന​ങ്ങ​ളോ​ടു പ​റ​യു​ക എ​ന്ന​താ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു സു​പ്രീം​കോ​ട​തി​യി​ലെ നാ​ലു ജ​ഡ്ജി​മാ​ർ കോ​ട​തി നി​ർ​ത്തി​വ​ച്ച് ജ​ന​ങ്ങ​ളോ​ടു കാ​ര്യം പ​റ​ഞ്ഞ​തെ​ന്നും ജേ​ക്ക​ബ് തോ​മ​സ് പ​റ​ഞ്ഞു. ജേ​ക്ക​ബ് തോ​മ​സി​ന്‍റെ പ​രാ​തി​യി​ൽ സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഡി​വി​ഷ​ൻ…

Read More

 കാഞ്ചന കൂട്ടിൽ നിന്നും തത്തയ്ക്ക് മോചനം..! സ​ർ​ക്കാ​രി​നു വ​ൻ തി​രി​ച്ച​ടി; ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ തി​രി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്

ന്യൂ​ഡ​ൽ​ഹി: ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്. ജേ​ക്ക​ബ് തോ​മ​സി​ന്‍റെ പ​രാ​തി​യി​ൽ സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മുതിർന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തെ​ളി​വി​ല്ലാ​തെ ദീർഘകാലം സ​സ്പെ​ൻ​ഷ​നി​ൽ നി​ർ​ത്തു​ന്ന​തു ശ​രി​യ​ല്ല. പോലീസിൽ അദ്ദേഹത്തിന്‍റെ റാ​ങ്കി​ന​നു​സ​രി​ച്ചു​ള്ള പ​ദ​വി ഒ​ഴി​വി​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ​മാ​യ മറ്റേതെങ്കിലും പദവിയിൽ അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഒ​ന്ന​ര വ​ർ​ഷ​മാ​യി സ​സ്പെ​ൻ​ഷ​നി​ൽ നി​ൽ​ക്കു​ന്ന ജേ​ക്ക​ബ് തോ​മ​സി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വ് പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​നു വ​ൻ തി​രി​ച്ച​ടി​യാ​ണ്. 2017 ഡി​സം​ബ​ർ മു​ത​ൽ ജേ​ക്ക​ബ് തോ​മ​സ് സ​സ്പെ​ൻ​ഷ​നി​ലാ​ണ്. ഓ​ഖി ദു​ര​ന്ത ര​ക്ഷാ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച​തി​നാ​യിരുന്നു ആ​ദ്യ സ​സ്പെ​ൻ​ഷ​ൻ. തു​ട​ർ​ന്നു വി​വി​ധ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ​ല​പ്പോ​ഴാ​യി സ​സ്പെ​ൻ​ഷ​ൻ നീ​ട്ടി. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വാ​ങ്ങാ​തെ സ​ർ​വീ​സ് സ്റ്റോ​റി എ​ഴു​തി​യ കാ​ര​ണ​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 1985 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജേ​ക്ക​ബ് തോ​മ​സ്…

Read More