തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം; ഗ്രനേഡ് പ്രയോഗിച്ച് പോലീസ്;  നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം. പോലീസ് നിരവധി തവണ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. ലാത്തിച്ചാർജിനിടെ പ്രതിഷേധക്കാരിൽ ചിലർക്ക് പരിക്കേറ്റു. യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ നിരാഹാര സമരം നടത്തുന്ന കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചാണ് തെരുവ് യുദ്ധമായി മാറിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്ത മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് എത്തിയപ്പോൾ മുതൽ സംഘർഷമായിരുന്നു. പോലീസ് ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവർത്തകർക്കെതിരേ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ഡീൻ കുര്യാക്കോസ് ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ ഒരുഭാഗത്ത് പോലീസും പ്രവർത്തകരും ഏറ്റുമുട്ടി. കെഎസ്‌യുവിന്‍റെ സമരപ്പന്തലിന് മുന്നിൽ പ്രതിഷേധക്കാർ തടിച്ചതോടെ പോലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. പോലീസിന് നേരെ കല്ലും കന്പും കുപ്പികളും പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷമുണ്ടാകുമെന്ന്…

Read More

വൈകിയെത്തിയ  കാ​ല​വ​ർ​ഷം ഇതുവരെ കവർന്നത് 17 ജീവനുകൾ; 1319 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും 74 വീ​ടു​ക​ൾ പൂർണമായും ത​ക​ർ​ന്നു

എം.ജെ ശ്രീജിത്ത് തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ​ത്തെ കാ​ല​വ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ പൊ​ലി​ഞ്ഞ​ത് 17 ജീവ​നു​ക​ൾ. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ മ​ര​ണം. നാ​ലു​പേ​ർ. ഇ​ന്നു തൃ​ശൂ​ർ മു​കു​ന്ദ​പു​ര​ത്ത് ഒ​രാ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. കൊ​ല്ല​ത്ത് മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് ക​ട​ലി​ൽ പോ​യ​പ്പോ​ൾ വ​ള്ളം​മ​റി​ഞ്ഞ് കാ​ണാ​താ​യ മൂ​ന്നു​പേ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​നി ര​ണ്ടു​പേ​രെ ക​ണ്ടെ​ത്താ​നു​ണ്ട്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ നി​ന്നും ഒ​രാ​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. ജൂ​ൺ എ​ട്ടു​മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. 1319 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും 74 വീ​ടു​ക​ൾ പൂർണമായും ത​ക​ർ​ന്നി​ട്ടു​ണ്ട്. തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ വീ​ടു​ക​ളാ​ണ് കൂ​ടു​ത​ലും ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷം പ​ല ജി​ല്ല​ക​ളി​ലും ശ​ക്ത​മാ​കു​ന്ന​തി​നാ​ൽ നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാം. അ​തി​നാ​ൽ ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി ശേ​ഖ​രി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. 1514.61 ഹെ​ക്ട​ർ കൃ​ഷി​യും ന​ശി​ച്ചി​ട്ടു​ണ്ട്. പ​ല ജി​ല്ല​ക​ളി​ലേ​യും കൃ​ഷി​നാ​ശ​ത്തി​ന്‍റെ ക​ണ​ക്ക് കി​ട്ടാ​നു​ണ്ട്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് കൃ​ഷി​നാ​ശം കൂ​ടു​ത​ൽ. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം,…

Read More

ക​ർ​നാ​ട​ക​ത്തി​നു ഇ​ന്ന് ക​ർ​ട്ട​ൻ വീ​ഴു​മോ..! അ​ധി​കാ​ര​ത്തി​ൽ ക​ടി​ച്ചു​തൂ​ങ്ങി​ല്ലെ​ന്ന് കു​മാ​ര​സ്വാ​മി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ൾ​ക്ക് ഇ​ന്ന് തി​ര​ശീ​ല​വീ​ണേ​ക്കും. തി​ങ്ക​ളാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ ന​ട​ക്കു​ന്ന വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ലൂ​ടെ ദു​ർ​ബ​ല​മാ​യ കോ​ൺ​ഗ്ര​സ്-​ജ​ന​താ​ദ​ൾ സ​ർ​ക്കാ​രി​ന്‍റെ വി​ധി തീ​രു​മാ​നി​ക്ക​പ്പെ​ടും. എ​ന്നാ​ൽ സു​പ്രീം കോ​ട​തി​യി​ൽ​നി​ന്നും അ​നു​കൂ​ല വി​ധി ല​ഭി​ക്കും എ​ന്ന പ്ര​തീ​ക്ഷ​യി​ൽ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന്മേ​ലു​ള്ള ച​ർ​ച്ച നീ​ട്ടി വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് വൈ​കി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മം ന​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. അ​ധി​കാ​ര​ത്തി​ൽ ക​ടി​ച്ചു​തൂ​ങ്ങാ​ൻ താ​ൻ ഒ​രി​ക്ക​ലും ത​യാ​റാ​കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി ക​ഴി​ഞ്ഞ ദി​വ​സ​വും ആ​വ​ർ​ത്തി​ച്ചു. ധാ​ർ​മ്മി​ക​ത​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന ബി​ജെ​പി ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും ഭ​ര​ണ​ഘ​ട​ന​യു​ടെ​യും ത​ത്വ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് മു​ഴു​വ​ൻ രാ​ജ്യ​ത്തെ​യും അ​റി​യി​ക്കു​ന്ന​തി​നാ​ണ് വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച നീ​ട്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​മ​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച​യാ​വാ​മെ​ന്നും അ​ദ്ദേ​ഹം ഞാ​യ​റാ​ഴ്ച പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. വി​മ​ത എം​എ​ൽ​എ​മാ​രെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​വ​ർ. ഇ​തി​നി​ടെ ബി​എ​സ്പി എം​എ​ൽ​എ എ​ൻ. മ​ഹേ​ഷ് സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ…

Read More

എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണം; യു​വ​തി​യു​ടെ പ​രാ​തി തെ​റ്റ്; ബി​നോ​യി കോ​ടി​യേ​രി ബോം​ബെ ഹൈ​ക്കോ​ട​തി​യി​ൽ

മും​ബൈ: യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലെ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യി കോ​ടി​യേ​രി ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. യു​വ​തി​യു​ടെ പ​രാ​തി തെ​റ്റാ​ണെ​ന്നും ഇ​ത് പ്ര​ഥ​മ ദൃ​ഷ്ട്യ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും ബി​നോ​യി ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഹ​ർ​ജി ബു​ധ​നാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. ബി​നോ​യി​ക്കെ​തി​രേ യു​വ​തി മും​ബൈ ഒ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ദു​ബാ​യി​യി​ൽ ബാ​ർ ഡാ​ൻ​സ് ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന യു​വ​തി​യാ​ണ് ബി​നോ​യി​ക്കെ​തി​രേ മും​ബൈ ഓ​ഷി​വാ​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വ​ർ​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​തോ​ടെ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ബി​നോ​യി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ എ​ട്ട് വ​യ​സു​ള്ള കു​ട്ടി ഉ​ണ്ടെ​ന്നും ബി​ഹാ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2009 മു​ത​ല്‍ 2018 വ​രെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ബി​നോ​യി ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Read More

സംസ്ഥാനത്ത് ക​ന​ത്ത മ​ഴ! ഇരിട്ടിയിൽ ജീ​പ്പ് പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞ് ഒ​രാ​ളെ കാ​ണാ​താ​യി; മൂ​​​ന്നു​​​പേ​​​ർ നീ​​​ന്തി ര​​​ക്ഷ​​​പ്പെ​​​ട്ടു

സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​ന്നു. മ​ല​ബാ​ർ മേ​ഖ​ല​യി​ൽ മ​ഴ ക​ന​ത്തു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്കെ​ടു​തി​യും ക​ട​ലാ​ക്ര​മ​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഴ തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഉ​​​ളി​​​ക്ക​​​ൽ മ​​​ണി​​​ക്ക​​​ട​​​വി​​​ൽ ജീ​​​പ്പ് പു​​​ഴ​​​യി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് ഒ​​​രാ​​​ളെ കാ​​​ണാ​​​താ​​​യി. ജീ​​​പ്പി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മൂ​​​ന്നു​​​പേ​​​ർ നീ​​​ന്തി ര​​​ക്ഷ​​​പ്പെ​​​ട്ടു. മ​​​ണി​​​ക്ക​​​ട​​​വ് കോ​​​ളി​​​ത്ത​​​ട്ട് സ്വ​​​ദേ​​​ശി ലി​​​ധീ​​​ഷ് കാ​​​രി​​​ത്ത​​​ട​​​ത്തി​​​ലി (31) നെ​​​യാ​​​ണ് കാ​​​ണാ​​​താ​​​യ​​​ത്. ജീ​​​പ്പ് ഓ​​​ടി​​​ച്ചി​​​രു​​​ന്ന ഷാ​​​ജു കാ​​​രി​​​ത്ത​​​ടം, വി​​​ൽ​​​സ​​​ൺ പ​​​ള്ളി​​​പ്പു​​​റം, ജോ​​​യി​​​ല​​​റ്റ് എ​​​ന്നി​​​വ​​​ർ നീ​​​ന്തി​​​ര​​​ക്ഷ​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മാ​​​ട്ട​​​റ​​​യി​​​ൽ​​​നി​​​ന്ന് മ​​​ണി​​​ക്ക​​​ട​​​വി​​​ലേ​​​ക്ക് ച​​​പ്പാ​​​ത്ത് വ​​​ഴി ക​​​ട​​​ന്നു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ജീ​​​പ്പാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. ച​​​പ്പാ​​​ത്തി​​​നു മു​​​ക​​​ളി​​​ലൂ​​​ടെ കു​​​ത്തി​​​യൊ​​​ഴു​​​കി​​​യ വെ​​​ള്ള​​​ത്തി​​​ൽ​​​പ്പെ​​​ട്ട ജീ​​​പ്പ് തെ​​​ന്നി പു​​​ഴ​​​യി​​​ലേ​​​ക്ക് മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​രി​​​ട്ടി​​​യി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന​​​യും ഉ​​​ളി​​​ക്ക​​​ൽ പോ​​​ലീ​​​സും നാ​​​ട്ടു​​​കാ​​​രും ചേ​​​ർ​​​ന്ന് തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​യെ​​​ങ്കി​​​ലും വൈ​​കു​​ന്നേ​​രം വ​​രെ കു​​​ത്തൊ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട ലി​​​ധീ​​​ഷി​​​നെ​​​യും വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി​​​പ്പോ​​​യ ജീ​​​പ്പും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല. പു​​​ഴ​​​യി​​​ൽ ഇ​​​റ​​​ങ്ങി​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യും ശ​​​ക്ത​​​മാ​​​യ കു​​​ത്തൊ​​​ഴു​​​ക്കും കാ​​​ര​​​ണം…

Read More

പെ​ണ്‍​കു​ഞ്ഞു​ങ്ങ​ൾ ജ​നി​ക്കാ​ത്ത ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ൾ; കാ​ര​ണ​മ​റി​യി​ല്ല, ഒ​ന്നും ര​ണ്ടു​മ​ല്ല, 132 എ​ണ്ണം; അ​ന്പ​ര​പ്പ്

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു മാ​സ​ത്തി​നി​ടെ ഒ​റ്റ പെ​ണ്‍​കു​ഞ്ഞു​പോ​ലും ജ​നി​ക്കാ​ത്ത ഗ്രാ​മ​ങ്ങ​ൾ. ഒ​ന്നും ര​ണ്ടു​മ​ല്ല, 132 എ​ണ്ണം. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ലാ​ണ് ഈ ​പ്ര​തി​ഭാ​സം. ബേ​ട്ടി ബ​ച്ചാ​വോ, ബേ​ട്ടി പ​ഠാ​വോ കാ​ന്പ​യ്നു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ വീ​ടു തോ​റും ക​യ​റി​യി​റ​ങ്ങ​വെ​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ൾ ജ​നി​ക്കാ​ത്ത ഗ്രാ​മ​ത്തെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് 216 കു​ട്ടി​ക​ളാ​ണ് ഈ 132 ​ഗ്രാ​മ​ങ്ങ​ളി​ലാ​യി മൂ​ന്നു മാ​സ​ത്തി​നി​ടെ ജ​നി​ച്ച​ത്. ഇ​തി​ൽ ഒ​റ്റ പെ​ണ്‍​കു​ഞ്ഞു പോ​ലു​മി​ല്ല. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു പോ​ലും ഇ​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യും സ​ർ​വേ​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ഡോ. ​ആ​ശി​ഷ് ചൗ​ഹാ​ൻ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ യോ​ഗം വി​ളി​ച്ച​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളു​ടെ ഭ്രൂ​ണ​ഹ​ത്യ​യാ​ണ് ഈ ​ക​ണ​ക്കു​ക​ൾ​ക്കു പി​ന്നി​ലെ​ന്ന് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ക​ൽ​പ്പ​ന താ​ക്കൂ​ർ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രോ ഭ​ര​ണ​കൂ​ട​മോ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും അ​വ​ർ ആ​രോ​പി​ക്കു​ന്നു.

Read More

ഇറാൻ പിടിച്ച ബ്രിട്ടീഷ് ടാങ്കറിൽ 18 ഇന്ത്യക്കാർ; സംഘർഷം മൂർച്ഛിച്ചു; ഇന്ത്യ ഇടപെടുന്നു

ല​​​ണ്ട​​​ൻ: പ്ര​​​ധാ​​​ന എ​​​ണ്ണ​​​ക്ക​​​ട​​​ത്തു​​​പാ​​​ത​​​യാ​​​യ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ ബ്രി​​​ട്ടീ​​​ഷ് ടാ​​​ങ്ക​​​ർ ഇ​​​റാ​​​ൻ സൈ​​​നി​​​ക​​​ർ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​തു ഗ​​​ൾ​​​ഫി​​​ലെ സം​​​ഘ​​​ർ​​​ഷ​സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ച്ചു. ഇ​​​റാ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ വ​​​ഴി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​ണ​​​ന്നു ബ്രി​​​ട്ട​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു. ഇ​​​റാ​​​ന്‍റെ ഭീ​​​ഷ​​​ണി നേ​​​രി​​​ടാ​​​ൻ സൗ​​​ദി​​​യി​​​ൽ വീ​​​ണ്ടും സൈ​​​നി​​​ക​​​രെ വി​​​ന്യ​​​സി​​​ക്കാ​​​നു​​​ള്ള യു​​​എ​​​സി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​വും ഇ​​​തി​​​നി​​​ടെ ഉ​​​ണ്ടാ​​​യി. സ്റ്റെ​​​ന ഇം​​​പേ​​​റോ എ​​​ന്ന എ​​​ണ്ണ​​​ടാ​​​ങ്ക​​​റാ​​​ണ് ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡു​​​ക​​​ൾ വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കി​​​ട്ട് 7.30നു ​​​പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ക​​​പ്പ​​​ലി​​​ലെ 23 ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ ക്യാ​​​പ്റ്റ​​​ന​​​ട​​​ക്കം 18 പേ​​​ർ ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ്. മ​​​റ്റു​​​ള്ള​​​വ​​​ർ റ​​​ഷ്യ, ലാ​​​ത്‌​​​വി​​​യ, ഫി​​​ലി​​​പ്പീ​​​ൻ​​​സ് എ​​​ന്നീ രാ​​​ജ്യ​​​ക്കാ​​​രും. സ്വീ​​​ഡ​​​നി​​​ലെ സ്റ്റെ​​​ന ബ​​​ൾ​​​ക്ക് ക​​​ന്പ​​​നി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ക​​​പ്പ​​​ൽ ബ്രി​​​ട്ട​​​നി​​​ലാ​​​ണ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. നാ​​​ലു ബോ​​​ട്ടു​​​ക​​​ളി​​​ലും ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ലു​​​മെ​​​ത്തി​​​യ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡു​​​ക​​​ൾ ക​​​പ്പ​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ഇ​​​റാ​​​നി​​​ലെ ബാ​​​ന്ധ​​​ർ അ​​​ബ്ബാ​​​സ് തു​​​റ​​​മു​​​ഖ​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി ന​​​ങ്കൂ​​​ര​​​മി​​​ട്ടു. മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടി​​​ൽ ഇ​​​ടി​​​ച്ചി​​​ട്ടു നി​​​ർ​​​ത്താ​​​തെ പോ​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് ഇ​​​തു വേ​​​ണ്ടി​​​വ​​​ന്ന​​​തെ​​​ന്ന് ഇ​​​റാ​​​നി​​​ലെ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. എ​​​ന്നാ​​​ൽ, ക​​​പ്പ​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മു​​​ദ്ര​​​പാ​​​ത​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും…

Read More

അ​ക​ത്തു ക​യ​റി പൂ​ജ ന​ട​ത്തു​മെ​ന്ന് ശി​വ​സേ​ന​യു​ടെ ഭീ​ഷ​ണി! താ​ജ്മ​ഹ​ലി​നു സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു

ആ​ഗ്ര: ലോ​കാ​ദ്ഭു​ത​മാ​യ താ​ജ്മ​ഹ​ലി​നു സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ശി​വ​സേ​ന അ​ക​ത്തു ക​യ​റി പൂ​ജ ന​ട​ത്തു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​തോ​ടെ താ​ജ്മ​ഹ​ലി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​ത്. സാ​വ​ൻ മാ​സ​ത്തി​ലെ എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും താ​ജ് മ​ഹ​ലി​ൽ പൂ​ജ ന​ട​ത്തു​മെ​ന്നാ​ണ് ശി​വ​സേ​ന​യു​ടെ പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ സം​ര​ക്ഷി​ത സ്മാ​ര​ക​മാ​യ ഇ​വി​ടെ ഏ​ത് ത​ര​ത്തി​ലു​ള്ള പൂ​ജ ന​ട​ത്തു​ന്ന​തും വ​ലി​യ കു​റ്റ​കൃ​ത്യ​മാ​ണ്. ജൂ​ലൈ പ​തി​നേ​ഴി​നാ​ണ് ശി​വ​സേ​ന​യു​ടെ ആ​ഗ്ര പ്ര​സി​ഡ​ന്‍റ് വീ​ണു ല​വാ​നി​യ തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ താ​ജ്മ​ഹ​ലി​ന്‍റെ ഉ​ൾ​വ​ശ​ത്തു​ള്ള മോ​സ്കി​നു​ള്ളി​ൽ ആ​ര​തി ന​ട​ത്തു​മെ​ന്നും പോ​ലീ​സ് ത​ട​യാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും പ്ര​ഖ്യാ​പി​ച്ച​ത്. താ​ജ്മ​ഹ​ൽ ഒ​രു മ്യൂ​സി​യം അ​ല്ലെ​ന്നും തേ​ജോ മ​ഹാ​ല​യ എ​ന്ന ശി​വ ക്ഷേ​ത്രം ആ​ണെ​ന്നു​മാ​യി​രു​ന്നു ശി​വ​സേ​ന നേ​താ​വി​ന്‍റെ വാ​ദം.

Read More

ശിവരഞ്ജിത്തും നസീമും ഒളിവില്‍ കഴിഞ്ഞത് മൂന്നാറില്‍; രാഷ്ട്രീയ രംഗത്തെ പല പ്രമുഖരേയും ഫോണില്‍ വിളിച്ചതായും സൂചന; സംഭവങ്ങള്‍ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ അ​ഖി​ലി​നെ നെ​ഞ്ചി​ൽ കു​ത്തി വീ​ഴ്ത്തി​യ ശേ​ഷം മു​ഖ്യ പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്തും എ​ൻ.​എ. ന​സീ​മും ആ​ദ്യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തു മൂ​ന്നാ​റി​ലെ​ന്നു പോ​ലീ​സ്. അ​ഖി​ലി​നെ കു​ത്തി വീ​ഴ്ത്തി​യ ശേ​ഷം ന​സീ​മി​ന്‍റെ ബൈ​ക്കി​ൽ കാ​ന്പ​സി​നു​ള്ളി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി ശി​വ​ര​ഞ്ജി​ത്തി​ന്‍റെ മു​റി​വി​ൽ മ​രു​ന്നു വ​ച്ചു. തു​ട​ർ​ന്നു പി​എം​ജി​യി​ലെ സ്റ്റു​ഡ​ൻ​സ് സെ​ന്‍റ​റി​ൽ എ​ത്തി​യ ഇ​രു​വ​രും അ​വി​ടെ അ​വ​ല​യ്ബി​ൾ എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മി​റ്റി ചേ​ർ​ന്നു. ഉ​ച്ച ക​ഴി​ഞ്ഞ​തോ​ടെ സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മെ​ന്നു മ​ന​സി​ലാ​ക്കി​യ ശി​വ​ര​ഞ്ജി​ത്തും ന​സീ​മും കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മൂ​ന്നാ​റി​നു പോ​യെ​ന്നാ​ണു പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യ​ത്. ന​സീ​മി​ന്‍റെ തി​രി​ച്ച​റി​യി​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചു ര​ണ്ടു ദി​വ​സം മൂ​ന്നാ​റി​ലെ ഹോ​ട്ട​ലി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു. ഒ​ളി​വു സ്ഥ​ല​ത്തെ​ക്കു​റി​ച്ചു ചി​ല​ർ പോ​ലീ​സി​നു വി​വ​രം ചോ​ർ​ത്തി ന​ൽ​കു​മെ​ന്നു ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ച​തോ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കു മ​ട​ങ്ങി. ത​ന്പാ​നൂ​രി​ൽ ബ​സി​റ​ങ്ങി,…

Read More

ആ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കെട്ടിച്ചമച്ചത്;  കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ  ഷാനു ചാക്കോയ്ക്കു പങ്കില്ല;കോടതിയിൽ വിചിത്ര വാദവുമായി പ്രതിഭാഗം വക്കിൽ

കോ​ട്ട​യം: കെ​വി​ൻ കേ​സി​ലെ ഒ​ന്നാം പ്ര​തി ഷാ​നു ചാ​ക്കോ എ​ത്തി​യ​ത് നീ​നു​വി​നെ കാ​ണാ​നും കൂ​ട്ടി​ക്കൊ​ണ്ടു പോ​കാ​നു​മാ​യി​രു​ന്നു​വെ​ന്നും കെ​വി​നെ​യും ബ​ന്ധു അ​നീ​ഷി​നെ​യും ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​ൽ ഷാ​നു ചാ​ക്കോ​യു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലെ​ന്നും പ്ര​തി​ഭാ​ഗം ഇ​ന്ന​ലെ കോ​ട​തി​യി​ൽ വാ​ദി​ച്ചു. പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​തോ​ടെ നീ​നു​വി​നെ കാ​ണാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. കേ​സി​ൽ ര​ണ്ടാ​മ​ത്തെ റി​പ്പോ​ർ​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ കെ​ട്ടി​ച്ച​മ​ച്ച​താ​ണ​ന്ന് പ്ര​തി​ഭാ​ഗം പ​റ​ഞ്ഞു. ആ​ദ്യം ന​ൽ​കി​യ റി​പ്പോ​ട്ടി​ൽ ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് ര​ണ്ടാ​മ​ത്ത​തി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വ​ദി​വ​സം പു​ല​ർ​ച്ചെ 5.13നു ​മു​ൻ എ​എ​സ്ഐ ബി​ജു, പ്ര​തി ഷാ​നു ചാ​ക്കോ​യെ ഫോ​ണി​ൽ വി​ളി​ച്ചു. ഈ ​സ​മ​യം ഷാ​നു പ​ത്ത​നാ​പു​ര​ത്താ​ണ്. ഇ​ത് മ​റ്റു പ്ര​തി​ക​ൾ​ക്കൊ​പ്പ​മി​ല്ലാ​യി​രു​ന്നു എ​ന്ന​തി​നു തെ​ളി​വാ​ണ്. അ​നീ​ഷി​ന്‍റെ വീ​ട് ആ​ക്ര​മി​ക്കു​ന്പോ​ൾ ഷാ​നു സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ പ​റ​ഞ്ഞു. പ​ത്ത​നാ​പു​ര​ത്ത് നി​ന്നു പ്ര​തി​ക​ൾ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്പി​ൽ കൊ​ണ്ടു​വി​ട്ട അ​നീ​ഷി​ന്‍റെ ആ​ദ്യ​മൊ​ഴി പി​ന്നീ​ട്…

Read More