നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം: മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​രവ​കു​പ്പി​നും വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ല; കെ​.കെ ശി​വ​രാ​മ​നെ ത​ള്ളി കാ​നം രാ​ജേ​ന്ദ്ര​ൻ

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ വി​ഷ‍​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​രവ​കു​പ്പി​നും വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. പോ​ലീ​സി​നാ​ണ് വീ​ഴ്ച പ​റ്റി​യ​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്ന നി​ല​പാ​ട് സി​പി​ഐ​യ്ക്കി​ല്ലെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നും വീ​ഴ്ച പ​റ്റി​യെ​ന്ന് ഇ​ന്ന​ലെ സി​പി​ഐ ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ ശി​വ​രാ​മ​ൻ സി​പി​ഐ ജി​ല്ലാ ക​മ്മ​റ്റി നെ​ടു​ങ്ക​ണ്ട​ത്ത് സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​ട​തു​പ​ക്ഷ ന​യം സം​ര​ക്ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യ്ക്കാ​യി​ല്ലെ​ന്ന ശി​വ​രാ​മ​ന്‍റെ അ​ഭി​പ്രാ​യം പൂ​ർ​ണ​മാ​യും ത​ള്ളി​ക​ള​യു​ക​യാ​ണ് കാ​നം രാ​ജേ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി​യ്ക്കെ​തി​രെ​യു​ള്ള ശി​വ​രാ​മ​ന്‍റെ പ​രാ​മ​ർ​ശം ഏ​തു സാ​ഹ​ച​ര്യ​ത്തി​ലെ​ന്ന് അ​റി​യി​ല്ല. അ​തു അ​ദ്ദേ​ഹ​ത്തോ​ട് ത​ന്നെ ചോ​ദി​ക്ക​ണം. ഇ​ടു​ക്കി ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ പ​രി​പാ​ടി​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ത്ത​ര​ത്തി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. അ​തി​നു മ​റു​പ​ടി പ​റ​യേ​ണ്ട​ത് ജി​ല്ലാ ക​മ്മ​ിറ്റി​യാ​ണ് സം​സ്ഥാ​ന ക​മ്മ​റ്റി​യ​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ…

Read More

കോ​ട​തി​വി​ധി ന​ട​പ്പി​ലാ​ക്കാ​ൻ വീണ്ടും സ​ർ​ക്കാ​ർ..!ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധമാക്കുമെന്ന് എ.​കെ ശ​ശീ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. കാ​റി​ലെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റ് ബെ​ൽ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട​തി​വി​ധി ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്യേ​ശി​ക്കു​ന്ന​ത്. ഹെ​ൽ​മ​റ്റ്, സീ​റ്റ് ബെ​ൽ​റ്റ് വി​ഷ​യ​ത്തി​ൽ ആ​ദ്യ​പ​ടി​യാ​യി ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ബൈ​ക്കി​ലെ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് ഹെ​ല്‍​മ​റ്റും കാ​റി​ലെ എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റും നി​ര്‍​ബ​ന്ധ​മാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഗ​താ​ഗ​ത സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. സു​പ്രീം​കോ​ട​തി വി​ധി സം​സ്ഥാ​ന​ത്ത് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍​ക്ക് ഗ​താ​ഗ​ത വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍ ജ്യോ​തി​ലാ​ല്‍ ക​ത്തു ന​ൽ​കി​യി​രു​ന്നു.

Read More

ഫ്ള​ക്സ് സൂ​പ്പ​ർ ഹി​റ്റ് ! ജി. സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​ക​ൻ, രാ​ഹു​ൽ ഗാ​ന്ധി മു​ഖ്യാ​തി​ഥി; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ ചിത്രം കാണാം..

വ​യ​നാ​ട്: മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​ക​നാ​കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​കു​ന്ന​ത് കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ഗ​സ്ത്യ​ൻ​മു​ഴി-​കു​ന്ദ​മം​ഗ​ലം റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ലാ​ണു വ​യ​നാ​ട് എം​പി​യാ​യ രാ​ഹു​ൽ മു​ഖ്യാ​തി​ഥി​യാ​കു​ക. ഈ ​മാ​സം പ​തി​മൂ​ന്നി​നാ​ണു ച​ട​ങ്ങ്. ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ​യാ​ണു ച​ട​ങ്ങി​ന്‍റെ അ​ധ്യ​ക്ഷ​ൻ. പി.​ടി.​എ. റ​ഹിം എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​കും. ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി അ​ച്ച​ടി​ച്ച ഫ്ള​ക്സ് ബോ​ർ​ഡ് മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, രാ​ഹു​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മോ എ​ന്നു വ്യ​ക്ത​മ​ല്ല. രാ​ഹു​ൽ കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​തേ​വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നു പി​ന്നാ​ലെ ജൂ​ണ്‍ ആ​ദ്യം രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ എ​ത്തി​യി​രു​ന്നു.

Read More

യെ​ലോ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു; ജ​ർ​മ​ൻ യു​വ​തി ലി​സ​യെ ക​ണ്ടെ​ത്താ​ൻ ആ​ഗോ​ള തെ​ര​ച്ചിലിനായി ഇ​ന്‍റ​ർ​പോ​ൾ നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ​നി​ന്നു കാ​ണാ​താ​യ ജ​ർ​മ​ൻ യു​വ​തി ലി​സ വെ​യ്സി​നെ ക​ണ്ടെ​ത്താ​ൻ ഇ​ന്‍റ​ർ​പോ​ൾ യെ​ലോ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. കേ​ര​ള പോ​ലീ​സി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണു നോ​ട്ടീ​സ്. മൂ​ന്നു മാ​സം മു​ന്പു തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ലി​സ വെ​യ്സി​നെ പി​ന്നീ​ടു കാ​ണാ​താ​യെ​ന്നു കാ​ട്ടി മാ​താ​വ് ജ​ർ​മ​ൻ പോ​ലീ​സി​നും എം​ബ​സി​ക്കും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മാ​ർ​ച്ച് അ​ഞ്ചി​നു ജ​ർ​മ​നി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട ലി​സ തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നു കാ​ട്ടി​യാ​ണു മാ​താ​വ് ജ​ർ​മ​ൻ കോ​ണ്‍​സു​ലേ​റ്റി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി ഡി​ജി​പി​ക്കു കൈ​മാ​റി. ശേ​ഷം വ​ലി​യ​തു​റ പോ​ലീ​സ് കേ​സ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ലി​സ റോ​ഡ് മാ​ർ​ഗം നേ​പ്പാ​ളി​ലേ​ക്കു ക​ട​ന്ന​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ലി​സ​യ്ക്കൊ​പ്പം വി​മാ​ന​മി​റ​ങ്ങി​യ ബ്രി​ട്ടീ​ഷ് പൗ​ര​ൻ മു​ഹ​മ്മ​ദ് അ​ലി ഇ​പ്പോ​ൾ ഇ​വി​ടെ​യാ​ണെ​ന്ന​തു സം​ബ​ന്ധി​ച്ചു പോ​ലീ​സി​നു വി​വ​ര​മി​ല്ല. ഇ​യാ​ൾ മാ​ർ​ച്ചി​ൽ കൊ​ച്ചി​യി​ൽ​നി​ന്നു തി​രി​കെ പോ​യി എ​ന്ന​തു മാ​ത്ര​മാ​ണു ല​ഭ്യ​മാ​യ വി​വ​രം. ലി​സ​യ്ക്കാ​യി മ​ത​പാ​ഠ​ശാ​ല​ക​ളി​ലും മ​റ്റും പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും…

Read More

ഒ​രു​മി​ച്ചാ​ണ് ഞ​ങ്ങ​ള്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ന്ന​ത്, രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ന്ന് പി​ന്‍​വാ​ങ്ങു​ന്ന​തും ഒ​രു​മി​ച്ചാ​യി​രി​ക്കും; ഡി.​കെ. ശി​വ​കു​മാ​ർ മും​ബൈ​യി​ൽ; ഹോ​ട്ട​ലി​ലേ​ക്ക് ക​ട​ത്തി​വി​ടി​ല്ലെ​ന്ന് പോ​ലീ​സ്

മും​ബൈ: ക​ർ​ണാ​ട​ക​യി​ലെ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യി​ൽ വീ​ണ്ടും അ​നു​ന​യ ശ്ര​മ​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി.​കെ.​ശി​വ​കു​മാ​റും ജെ​ഡി-​എ​സ് എം​എ​ൽ​എ ശി​വ​ലിം​ഗ ഗൗ​ഡ​യും മും​ബൈ​യി​ലെ​ത്തി. വി​മ​ത എം​എ​ൽ​എ​മാ​ർ താ​മ​സി​ക്കു​ന്ന മും​ബൈ​യി​ലെ റി​നൈ​സ​ൻ​സ് പ​വാ​യ് ഹോ​ട്ട​ലി​ലെ​ത്തി അ​നു​ന​യ​നീ​ക്കം ന​ട​ത്തു​ക​യാ​ണ് നേ​താ​ക്ക​ളു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ നേ​താ​ക്ക​ളെ ഹോ​ട്ട​ലി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ൻ മും​ബൈ പോ​ലീ​സ് ത​യാ​റാ​യി​ല്ല. ത​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യു​ണ്ടെ​ന്നും അ​തി​നാ​ൽ ശി​വ​കു​മാ​റി​നെ ഹോ​ട്ട​ൽ പ​രി​സ​ര​ത്ത് കാ​ൽ​കു​ത്താ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും വി​മ​ത എം​എ​ൽ​എ​മാ​ർ മും​ബൈ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് നേ​താ​ക്ക​ളെ വി​മ​ത​ര്‍ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ലേ​ക്ക് ക​ട​ത്തി​വി​ടാ​തി​രു​ന്ന​ത്. ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ മ​ഹാ​രാ​ഷ്ട്ര സ്റ്റേ​റ്റ് റി​സ​ർ​വ് പോ​ലീ​സി​നെ​യും ക​ലാ​പ നി​യ​ന്ത്ര​ണ സേ​ന​യേ​യും വി​ന്യ​സി​ച്ചി​രി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ശി​വ​കു​മാ​ർ മും​ബൈ​യി​ൽ എ​ത്തി​യ​ത്. ഇ​തോ​ടെ ഗോ ​ബാ​ക് വി​ളി​ക​ളു​മാ​യി ഹോ​ട്ട​ലി​ന് മു​മ്പി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി. എ​ന്നാ​ൽ തി​രി​ച്ചു​പോ​കാ​ൻ ശി​വ​കു​മാ​ർ കൂ​ട്ടാ​ക്കി​യി​ട്ടി​ല്ല. ഹോ​ട്ട​ലി​ൽ താ​നും മു​റി​യെ​ടു​ത്തി​ട്ടു​ണ്ട്. ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ടെ​ന്നും ശി​വ​കു​മാ​ര്‍…

Read More

പ​ട്ടാ​പ്പ​ക​ൽ കൊ​ള്ള! ത​ല​ശേ​രി​യി​ൽ സ്വ​ർ​ണ വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​ക്ക​ട്ടി ക​വ​ർ​ന്ന കേ​സ്; പി​ന്നി​ൽ പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​യു​ടെ ക്രി​മി​ന​ൽ​സം​ഘം

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ സ്വ​ർ​ണ വ്യാ​പാ​രി​യെ ത​ല​യ്ക്ക​ടി​ച്ച് വീ​ഴ്ത്തി 76 പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ​ക്ക​ട്ടി കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന. പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​യി​ൽ പെ​ട്ട ക്രി​മി​ന​ൽ സം​ഘ​മാ​ണ് പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ കൊ​ള്ള ന​ട​ത്തി​യി​ട്ടു​ള്ള​ത് എ​ന്ന​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള​ത്. പ്ര​തി​ക​ൾ ഓ​പ്പ​റേ​ഷ​നാ​യി എ​ത്തി​യ വ​ഴി​ക​ളും ഓ​പ്പ​റേ​ഷ​നു ശേ​ഷം തി​രി​ച്ച് പോ​യ വ​ഴി​ക​ളും പോ​ലീ​സ് ശേ​ഖ​രി​ച്ച സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്നു​ണ്ട്. വി​വി​ധ വ​ഴി​ക​ളി​ലൂ​ടെ ഒ​രു കേ​ന്ദ്ര​ത്തി​ലെ​ത്തി​യ സം​ഘം ഓ​പ്പ​റേ​ഷ​നു ശേ​ഷം ഒ​റ്റ വ​ഴി​ക്കാ​ണ് മ​ട​ങ്ങി​യ​തെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ക​വ​ർ​ച്ച ന​ട​ത്തി​യ​ത് മൂ​ന്ന് പേ​രാ​ണെ​ങ്കി​ലും പി​ന്നി​ൽ മ​റ്റ് ചി​ല​ർ കൂ​ടി​യു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്. രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ൾ കു​റ​ഞ്ഞ​തോ​ടെ ഹ​വാ​ല പ​ണം ത​ട്ടി​യെ​ടു​ക്ക​ലി​ലേ​ക്ക് തി​രി​ഞ്ഞ രാ​ഷ്ട്രീ​യ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ പ​ട്ടാ​പ്പ​ക​ൽ കൊ​ള്ള ന​ട​ത്താ​നും രം​ഗ​ത്തു വ​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. എ.​വി.​കെ.​നാ​യ​ർ റോ​ഡി​ൽ പോ​ളി ലാ​ബി​ന​ടു​ത്ത്…

Read More

അബ്ദുള്‍ റഷീദ്! കൊച്ചിയില്‍ അതീവ രഹസ്യമായി നടക്കുന്ന റേവ് പാര്‍ട്ടികള്‍ക്കുവേണ്ടി മയക്ക് മരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി; പ്രതി പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി

കൊ​ച്ചി: കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ റി​സോ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ക്കു​ന്ന റേ​വ് പാ​ർ​ട്ടി​ക​ൾ​ക്കു​വേ​ണ്ടി മ​യ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി ആ​ലു​വ റേ​ഞ്ച് എ​ക്സൈ​സ് ഷാ​ഡോ ടീ​മി​ന്‍റെ പി​ടി​യി​ലാ​യി. ആ​ലു​വ ചു​ണ​ങ്ങം​വേ​ലി സ്വ​ദേ​ശി ഒ​സാ​രി ഹൗ​സി​ൽ അ​ബ്ദു​ൾ റ​ഷീ​ദ് (34) നെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ. ഗോ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡോ സം​ഘം പി​ടി​കൂ​ടി​യ​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ഫ്ര​ഞ്ച് ഫ്രൈ​യ്സ് എ​ന്ന ഓ​മ​ന​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന 105 എ​ണ്ണം ഡ​യ​സെ​പാം ഐ​പി മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളാ​ണു ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. റേ​വ് പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ജ​ന്‍റി​ന് മ​യ​ക്ക് മ​രു​ന്ന് കൈ​മാ​റു​വാ​ൻ ആ​ലു​വ​യ്ക്ക​ടു​ത്ത് ചൂ​ണ്ടി​യി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് ഇ​യാ​ൾ ഷാ​ഡോ സം​ഘ​ത്തി​ന്‍റെ വ​ല​യി​ലാ​കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യേ​റെ ഡ​യ​സെ​പാം മ​യ​ക്ക് മ​രു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​യ​ക്കം ന​ൽ​കു​ന്ന​തി​നും അ​മി​ത​മാ​യ ഭ​യം, ഉ​ത്ക​ണ്ഠ പോ​ലു​ള്ള മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള​വ​ർ​ക്ക് സ​മാ​ശ്വാ​സ​ത്തി​നാ​യും ന​ൽ​കു​ന്ന​വ​യാ​ണ് ഇ​വ. ആ​ലു​വ​യി​ൽ…

Read More

ഉ​രു​ട്ടി​കൊ​ല അ​ന്വേ​ഷി​ക്കു​ന്ന​വ​രു​ടെ ഫോ​ണ്‍ ചോ​ർ​ത്തി; നി​ര്‍​ദേ​ശി​ച്ച​ത് മു​ന്‍ എ​സ്പി?

തി​രു​വ​ന​ന്ത​പു​രം: നെ​ടു​ങ്ക​ണ്ടം ഉ​രു​ട്ടി​കൊ​ല​പാ​ത​കം അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ ചോ​ർ​ത്തി​യ​താ​യി ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ടു​ക്കി മു​ൻ എ​സ്പി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​ടു​ക്കി സൈ​ബ​ർ സെ​ല്ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ഫോ​ണ്‍ ചോ​ർ​ത്തി​യ​തെ​ന്നാ​ണു പ​രാ​തി. ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രൊ​യൊ​ക്കെ​യാ​ണു വി​ളി​ക്കു​ന്ന​തെ​ന്നും, സം​ഭാ​ഷ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളു​മാ​ണു പ്ര​ധാ​ന​മാ​യും ചോ​ർ​ത്തി​യ​തെ​ന്നാ​ണു സൂ​ച​ന. നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രു​ടെ ഫോ​ണ്‍ വി​ളി വി​വ​ര​ങ്ങ​ളും ചോ​ർ​ത്തി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്. ഫോ​ണ്‍ ചോ​ർ​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ത്ത സ്ഥി​തി​യി​ലാ​ണെ​ന്നു​മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

Read More

ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം എ​ത്തു​വാ​ൻ വൈ​കി​! ചോദ്യം ചെയ്ത യുവാവിന്റെ ദേഹത്ത് പാ​ച​ക​ക്കാ​ര​ൻ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ തി​ള​ച്ച എ​ണ്ണ​യൊ​ഴി​ച്ചു

ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം എ​ത്തു​വാ​ൻ വൈ​കി​യ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പാ​ച​ക​ക്കാ​ര​ൻ യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ തി​ള​ച്ച എ​ണ്ണ​യൊ​ഴി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം. പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ ഹോ​ട്ട​ലി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഈ ​യു​വാ​വ്. ഭ​ക്ഷ​ണം ല​ഭി​ക്കു​വാ​ൻ 15 സ​മ​യ​മെ​ടു​ക്കു​മെ​ന്ന് പാ​ച​ക​ക്കാ​ര​ൻ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും ഭ​ക്ഷ​ണം ല​ഭി​ക്കാ​താ​യ​തോ​ടെ കു​പി​ത​നാ​യ യു​വാ​വ് പാ​ച​ക​ക്കാ​ര​നു​മാ​യി വാ​ക്ക് ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ള​രെ മോ​ശ​മാ​യി രീ​തി​യി​ൽ യു​വാ​വ് പാ​ച​ക​ക്കാ​ര​നെ ആ​ക്ഷേ​പി​ച്ചു. ഇ​തി​ൽ കു​പി​ത​നാ​യി പാ​ച​ക​ക്കാ​ര​ൻ അ​ടു​ക്ക​ള​യി​ൽ പോ​യി തി​ള​ച്ച എ​ണ്ണ​യെ​ടു​ത്തു​കൊ​ണ്ടു വ​ന്ന് ഈ ​യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ലും മു​ഖ​ത്തും കൈ​ക​ളി​ലും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ച​ക​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

പ്രണയവിവാഹം! പത്തുവര്‍ഷമായി ഇവര്‍ അകന്നാണ് കഴിഞ്ഞിരുന്നത്; യു. പ്രതിഭ എംഎല്‍എയുടെ ഭര്‍ത്താവിന്റെ മുറിയില്‍ നിന്നും കിട്ടിയത് മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ്

എ​​​ട​​​ക്ക​​​ര: കാ​​​യം​​​കു​​​ളം എം​​​എ​​​ൽ​​​എ യു. ​​​പ്ര​​​തി​​​ഭ​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വി​​​നെ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ ചു​​​ങ്ക​​​ത്ത​​​റ​​​യി​​ലു​​ള്ള താ​​​മ​​​സ​​​സ്ഥ​​​ല​​​ത്ത് മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ആ​​​ല​​​പ്പു​​​ഴ ത​​​ക​​​ഴി​ പാ​​​ട​​​ഹാ​​​രം ന​​​ള​​​ന്ദ വീ​​​ട്ടി​​​ൽ ത​​​ങ്ക​​​പ്പ പ​​​ണി​​​ക്ക​​​രു​​​ടെ​​യും പൊ​​ന്ന​​മ്മ​​യു​​ടെ​​യും മ​​​ക​​​ൻ കെ.​​​ആ​​​ർ.​ ഹ​​​രി(47)​​​യെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കി​​​ട​​​പ്പു​​​മു​​​റി​​​യി​​​ൽ ഫാ​​​നി​​​ന്‍റെ ഹു​​​ക്കി​​​ൽ തു​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്. ചു​​​ങ്ക​​​ത്ത​​​റ പ്രി​​​യാ റോ​​​ഡി​​​ലെ വാ​​​ട​​​ക ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ലെ ഒ​​​രു മു​​​റി​​​യി​​​ൽ ഒ​​​റ്റ​​​യ്ക്കാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹം താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ചു​​​ങ്ക​​​ത്ത​​​റ വൈ​​​ദ്യു​​​തി സെ​​​ക്‌​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ലെ ഓ​​​വ​​​ർ​​​സി​​​യ​​​ർ ആ​​​യി​​​രു​​​ന്നു. 2017-ലാ​​​ണ് ഇ​​വി​​ടേ​​​ക്കു ഹ​​​രി​​​ക്ക് സ്ഥ​​​ലം മാ​​​റ്റം കി​​​ട്ടി​​​യ​​​ത്. സാ​​​ധാ​​​ര​​​ണ രാ​​​വി​​​ലെ ആ​​​റു​​​മ​​​ണി​​​യോ​​​ടെ ഉ​​​ണ​​​രു​​​ന്ന ഹ​​​രി​​​യെ രാ​​​വി​​​ലെ പ​​​ത്തു​​​മ​​​ണി​​​യാ​​​യി​​​ട്ടും പു​​​റ​​​ത്തു കാ​​​ണാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ടു​​​ത്ത മു​​​റി​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​യാ​​​ളെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്. ഉ​​​ട​​​ൻ​​ത​​​ന്നെ ഇ​​​വ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട കെ​​​എ​​​സ്ഇ​​​ബി ഓ​​​ഫീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. കെ​​​എ​​​സ്ഇ​​​ബി അ​​​ധി​​​കൃ​​​ത​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സി​​​ൽ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​ല​​​മ്പൂ​​​ർ സി​​​ഐ സു​​​നി​​​ൽ പു​​​ളി​​​ക്ക​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ്…

Read More