ആദ്യം 2.73 കോടി, പിന്നെ 1.17 കോടി, ഇപ്പോള്‍ 34 ലക്ഷം! തോ​മ​സ് ചാ​ണ്ടി 34 ല​ക്ഷം പി​ഴ​യൊ​ടു​ക്കി​യാ​ൽ മ​തി; ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യെ ത​ള്ളി സ​ർ​ക്കാ​ർ

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലേ​ക്ക് പാ​ല​സ് റി​സോ​ർ​ട്ടി​ന് പി​ഴ ചു​മ​ത്തി​യ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​ള്ളി. ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​ൽ നി​ന്ന് പി​ഴ​യും നി​കു​തി​യും ഈ​ടാ​ക്കു​ന്ന​ത് ത​ട​ഞ്ഞു. റി​സോ​ർ​ട്ടി​ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച 34 ല​ക്ഷം രൂ​പ നി​കു​തി ഈ​ടാ​ക്കാ​ൻ ത​ദ്ദേ​ശ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി. തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. റി​സോ​ർ​ട്ടി​ലെ 22 കെ​ട്ടി​ട​ങ്ങ​ളി​ൽ കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ ന​ട​ത്തി​യ​താ​യും പ​ത്തു കെ​ട്ടി​ട​ങ്ങ​ൾ പു​തി​യ​താ​യി നി​ർ​മി​ച്ച​താ​യു​മാ​ണു ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ക​ണ്ടെ​ത്തി​യ​ത്. 22 കെ​ട്ടി​ട​ങ്ങ​ളു​ടെ വി​സ്തീ​ർ​ണം 5020.11 ച​തു​ര​ശ്ര മീ​റ്റ​റി​ൽ​നി​ന്ന് 6287 ച​തു​ര​ശ്ര മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ച്ച​താ​യാ​ണ് തെ​ളി​ഞ്ഞ​ത്. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ റി​സോ​ർ​ട്ടി​ന് 2.73 കോ​ടി രൂ​പ​യാ​ണ് നി​കു​തി​യി​ട്ട​ത്. പി​ന്നീ​ട് റീ​ജ​ണ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ റി​സോ​ർ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ൽ​കി​യ​ത്. പി​ഴ തു​ക വ​ള​രെ കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തു​ക​യും ഇ​ത് 1.17…

Read More

ഡോക്ടര്‍മാര്‍ ഏറെ പരിശ്രമിച്ചെങ്കിലും…! അമിത വേഗത ചോദ്യം ചെയ്തു; ടൂറിസ്റ്റ് വാന്‍ ഡ്രൈവറും സംഘവും ക്രൂരമായി മര്‍ദിച്ച 47 കാരന്‍മരിച്ചു

വ​ട​ക​ര: അ​മി​ത വേ​ഗ​ത ചോ​ദ്യം ചെ​യ്ത​തി​നു ടൂ​റി​സ്റ്റ് വാ​ൻ ഡ്രൈ​വ​റും സം​ഘ​വും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് അ​ത്യാ​സ​ന്ന നി​ല​യി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചോ​റോ​ട് പെ​രു​മ​ന ക്ഷേ​ത്ര​ത്തി​നു സ​മീ​പം കൂ​ട​ത്തി​ൽ സി.​കെ.​വി​നോ​ദ് (47) മ​രി​ച്ചു. വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്ന വി​നോ​ദ​ൻ ഇ​ന്നു രാ​വി​ലെ ആ​റേ​കാ​ലി​നാ​ണ് അ​ന്ത്യ​ശ്വാ​സം വ​ലി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി ചോ​റോ​ട് താ​മ​സി​ക്കു​ന്ന മ​ട​പ്പ​ള്ളി ആ​ശാ​രി​ക്കോ​ട്ട ചാ​ത്ത​ങ്ക​ണ്ടി വി​നോ​ദ​ൻ മാ​ഹി​യി​ൽ ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. സു​ഹൃ​ത്തി​നോ​ടൊ​പ്പം മാ​ഹി ഗ​വ. ആ​ശു​പ​ത്രി​ക്ക് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ ടൂ​റി​സ്റ്റ് വാ​ൻ ഡ്രൈ​വ​റും സം​ഘ​വും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വാ​ൻ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന​തി​നാ​ൽ ഇ​തേ​ചൊ​ല്ലി വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​ന്‍റെ പേ​രി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വി​നോ​ദ​നെ​യും സു​ഹൃ​ത്തി​നെ​യും സാ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. വി​നോ​ദ് റോ​ഡി​ൽ ത​ല​യി​ടി​ച്ച് വീ​ണു. സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​നോ​ദി​നെ മാ​ഹി ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ത​ല​ശേ​രി ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നാ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്…

Read More

അ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം മ​ക​ളും കൊ​ച്ചു​മ​ക​ളും താ​മ​സി​ച്ച​തു മൂ​ന്നു വ​ർ​ഷം !

ടെ​ക്സ​സ്: അ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം മ​ക​ളും കൊ​ച്ചു​മ​ക​ളും ക​ഴി​ച്ചു​കൂ​ട്ടി​യ​തു മൂ​ന്നു വ​ർ​ഷം. യു​എ​സി​ലെ ടെ​ക്സ​സി​ലാ​ണു സം​ഭ​വം. ര​ണ്ടു​മു​റി വീ​ട്ടി​ൽ മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ചി​ത്ര​ക​ഥ വെ​ളി​പ്പെ​ട്ട​ത്. എ​ഴു​പ​ത്തൊ​ന്നു​കാ​രി​യാ​യ വ​യോ​ധി​ക​യ്ക്കു 2016-ൽ ​വീ​ണ​തി​നെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റി​രു​ന്നു. ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന മ​ക​ൾ അ​മ്മ​യ്ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കി​യി​ല്ല. കു​റ​ച്ചു​ദി​വ​സ​ത്തി​നു​ശേ​ഷം വൃ​ദ്ധ മ​രി​ച്ചു. മൃ​ത​ദേ​ഹം നീ​ക്കാ​ൻ മ​ക​ൾ ത​യാ​റാ​യി​ല്ലെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ഒ​രു മു​റി​യി​ൽ മൃ​ത​ദേ​ഹം കി​ട​ക്കു​ന്പോ​ൾ തൊ​ട്ട​ടു​ത്ത മു​റി​യി​ലാ​ണ് മ​ക​ളും മ​ക​ളു​ടെ കു​ട്ടി​യും ഉ​റ​ങ്ങി​യി​രു​ന്ന​ത്. വൃ​ദ്ധ മ​രി​ക്കു​ന്പോ​ൾ കൊ​ച്ചു​മ​ക​ൾ​ക്ക് 15 വ​യ​സാ​യി​രു​ന്നു പ്രാ​യം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ട്ടി​യെ പി​ന്നീ​ട് ബ​ന്ധു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലേ​ക്കു മാ​റ്റി. കു​ട്ടി​ക്ക് അ​പ​ക​ടം വ​രു​ത്തി​യ കു​റ്റ​മാ​ണ് അ​മ്മ​യ്ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കു​റ്റം തെ​ളി​ഞ്ഞാ​ൽ 20 വ​ർ​ഷം ത​ട​വോ 10,000 ഡോ​ള​ർ പി​ഴ​യോ ല​ഭി​ച്ചേ​ക്കാം.

Read More

93.5 ല​ക്ഷം രൂ​പ​യും അ​മ്പ​ത് പ​വ​നും! മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​യ ദ​ഹ​സീ​ൽ​ദാ​ർ കൈ​ക്കൂ​ലി കേ​സി​ൽ പി​ടി​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ത​ഹ​സീ​ൽ​ദാ​റു​ടെ വീ​ട്ടി​ൽ​നി​ന്ന് അ​ഴി​മ​തി​വി​രു​ദ്ധ ഏ​ജ​ൻ​സി പി​ടി​ച്ചെ​ടു​ത്ത​ത് 93.5 ല​ക്ഷം രൂ​പ​യും അ​മ്പ​ത് പ​വ​നും. രം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ കെ​ഷാം​പെ​ട്ടി​ലെ ത​ഹ​സീ​ൽ​ദാ​ർ വി. ​ലാ​വ​ണ്യ​യു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് അ​ന​ധി​കൃ​ത സ്വ​ത്ത് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​രു​ടെ ഹൈ​ദ​ര​ബാ​ദി​ലെ ഹ​യാ​ത്ത്ന​ഗ​റി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വും ക​ണ്ടെ​ടു​ത്ത​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ൻ​ത്യ കൈ​ക്കൂ​ലി കേ​സി​ൽ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് ലാ​വ​ണ്യ​യും കു​ടു​ങ്ങി​യ​ത്. ഭൂ​മി രേ​ഖ​ക​ൾ തി​രു​ത്തു​ന്ന​തി​ന് ക​ർ​ഷ​ക​നി​ൽ​നി​ന്ന് നാ​ല് ല​ക്ഷം രൂ​പ​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ വാ​ങ്ങി​യ​ത്. രേ​ഖ​ക​ൾ തി​രു​ത്താ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് മൂ​ന്നു ല​ക്ഷ​വും ദ​ഹ​സീ​ൽ​ദാ​ർ​ക്ക് അ​ഞ്ച് ല​ക്ഷ​വും ന​ൽ​കി​യെ​ന്ന് ക​ർ​ഷ​ക​ൻ വി​ജി​ല​ൻ​സി​ന് മൊ​ഴി ന​ൽ​കി. ആ​ദ്യം രേ​ഖ​ക​ൾ തി​രു​ത്താ​ൻ 30,000 രൂ​പ​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​ച്ചു​വാ​ങ്ങി​യ​ത്. എ​ന്നാ​ൽ ഓ​ൺ​ലൈ​നി​ൽ രേ​ഖ​ക​ളി​ൽ പി​ശ​ക് ക​ണ്ട​പ്പോ​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​റെ ക​ർ​ഷ​ക​ൻ വീ​ണ്ടും സ​മീ​പി​ച്ചു. തി​രു​ത്ത​ൽ​വ​രു​ത്താ​ൻ ല​ക്ഷ​ങ്ങ​ൾ വേ​ണ​മെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഈ​സ​മ​യം അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ൻ വി​ജി​ല​ൻ​സി​നെ വി​വ​രം…

Read More

ആ​ശ​ങ്ക​യു​ണ്ടെ​ന്നാ​ലും കൊ​ല്ലി​ല്ല; മ​ക​ളു​ടെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ബി​ജെ​പി എം​എ​ൽ​എ

ല​ക്നോ: ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ച​തി​നു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് ബി​ജെ​പി എം​എ​ൽ​എ രാ​ജേ​ഷ് മി​ശ്ര. ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ൾ​ക്കു​മേ​ൽ ഒ​രു ത​ര​ത്തി​ലു​ള്ള സ​മ്മ​ർ​ദ​വും ച​ലു​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ മ​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​യ ആ​ളാ​ണ്. തീ​രു​മാ​നം എ​ടു​ക്കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​വും അ​വ​ൾ​ക്കു​ണ്ട്. ത​ന്‍റെ കു​ടും​ബ​ത്തി​ലേ​യോ താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രും ത​ന്നെ​യോ മ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് എ​തി​ര​ല്ല. യു​വാ​വി​ന് മ​ക​ളേ​ക്കാ​ള്‍ ഒ​മ്പ​തു വ​യ​സ് കൂ​ടു​ത​ലാ​ണെ​ന്ന​താ​ണ് ത​ന്‍റെ ഏ​ക ആ​ശ​ങ്ക. ഒ​രു പി​താ​വെ​ന്ന നി​ല​യി​ല്‍ അ​വ​രു​ടെ ഭാ​വി​യെ​ക്കു​റി​ച്ചും ആ​ശ​ങ്ക​യു​ണ്ടെ​ന്നും ബ​രേ​ലി ജി​ല്ല​യി​ലെ ബി​താ​രി ചെ​യ്ൻ​പു​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ രാ​ജേ​ഷ് മി​ശ്ര പ​റ​ഞ്ഞു. രാ​ജേ​ഷ് മി​ശ്ര​യു​ടെ മ​ക​ള്‍ സാ​ക്ഷി മി​ശ്ര സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പി​താ​വി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ജേ​ഷ് മി​ശ്ര​യും കൂ​ട്ടാ​ളി​ക​ളും ത​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ സാ​ക്ഷി…

Read More

കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച്  വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​നും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ഷ​ക​ർ എ​ടു​ത്ത വാ​യ്പ​ക​ൾ​ക്കു​ള്ള മൊ​റ​ട്ടോ​റി​യം നീ​ട്ടാ​ൻ ബാ​ങ്കു​ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് രാ​ഹു​ൽ ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ൻ ആ​ർ​ബി​ഐ​ക്ക് കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​ക​ണം. ബാ​ങ്കു​ക​ൾ ജ​പ്തി നോ​ട്ടീ​സ് ന​ൽ​കി ക​ർ​ഷ​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നും കേ​ന്ദ്രം റി​സ​ർ​വ് ബാ​ങ്കി​നോ​ട് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ൽ ബു​ധ​നാ​ഴ്ച വ​യ​നാ​ട്ടി​ൽ ക​ട​ക്കെ​ണി മൂ​ലം ഒ​രു ക​ർ​ഷ​ക​ൻ കൂ​ടി ജീ​വ​നൊ​ടു​ക്കി. വ​യ​നാ​ട്ടി​ൽ 8000 ക​ർ​ഷ​ക​ർ​ക്ക് ബാ​ങ്കു​ക​ൾ ജ​പ്തി​നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. വ​സ്തു ഈ​ടി​ന്മേ​ൽ ആ​ണ് ക​ർ​ഷ​ക​ർ വാ​യ്പ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​താ​ണ് ക​ർ​ഷ​ക​രു​ടെ ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​മാ​കു​ന്ന​തെ​ന്നും രാ​ഹു​ൽ പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​ണ്. എ​ന്നാ​ൽ ക​ർ​ഷ​ക​രു​ടെ ദു​രി​തം അ​ക​റ്റാ​ൻ വേ​ണ്ടി​യു​ള്ള ശ​ക്ത​മാ​യ ഒ​രു ന​ട​പ​ടി​യും കേ​ന്ദ്ര ബ​ജ​റ്റി​ൽ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും രാ​ഹു​ൽ…

Read More

യു​വാ​വി​നെ കൊ​ന്ന്  ക​ല്ലു​കെ​ട്ടി ചെ​ളി​യി​ൽ താ​ഴ്ത്തി​യ സം​ഭ​വം; കൊലയ്ക്ക് പിന്നിൽ മു​ൻ​വൈ​രാ​ഗ്യം; മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിൽ

മ​ര​ട്(​കൊ​ച്ചി): നെ​ട്ടൂ​രി​ൽ കാ​യ​ലോ​ര​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ ചെ​ളി​യി​ൽ ക​ല്ലു​കെ​ട്ടി താ​ഴ്ത്തി​യ നി​ല​യി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. കു​ന്പ​ളം മ​ന്ന​നാ​ട്ട് വി​ദ്യ​ന്‍റെ മ​ക​ൻ അ​ർ​ജു​നെ (20)യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ർ​ജു​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും നെ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളു​മാ​യ കു​ന​ല​ക്കാ​ട്ട് വീ​ട്ടി​ൽ റോ​ണി (23), ക​ള​പ്പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ അ​ന​ന്ദു (21), ത​ട്ടാ​ശേ​രി​യി​ൽ വീ​ട്ടി​ൽ അ​ജി​ത് കു​മാ​ർ (22) എ​ന്നി​വ​രെ​യാ​ണു പ​ന​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​ന്നി​രു​ന്ന ഇ​വ​രു​ടെ അ​റ​സ്റ്റ് ഇ​ന്ന് രാ​വി​ലെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ൾ അ​ഴി​ഞ്ഞ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു കൗ​മാ​ര​ക്കാ​ര​ൻ​കൂ​ടി പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ട്. കേ​സി​ൽ കൗ​മാ​ര​ക്കാ​ര​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നു തെ​ളി​ഞ്ഞാ​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​ർ​ജു​നെ പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്നു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ച​തു​പ്പി​ൽ താ​ഴ്ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ നെ​ട്ടൂ​ർ മേ​ൽ​പാ​ല​ത്തി​ൽനിന്നും ഒ​രു…

Read More

അ​യോ​ധ്യ​ക്കേ​സ്: ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​ക്കേ​സി​ൽ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​ധ്യ​സ്ഥ സം​ഘ​ത്തി​ന് സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ന്‍ ഗൊ​ഗൊ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം. ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജൂ​ലൈ 25ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും സു​പ്രീം കോ​ട​തി അ​റി​യി​ച്ചു. മ​ധ്യ​സ്ഥ ച​ർ​ച്ച​ക്കു​ള്ള സ​മ​യ​പ​രി​ധി ഓ​ഗ​സ്റ്റ് പ​തി​ന​ഞ്ചി​നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് എ​ട്ടി​നാ​ണ് മ​ധ്യ​സ്ഥ സ​മി​തി രൂ​പീ​ക​രി​ച്ച് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

Read More

സി​നി​മാ​താ​ര​ങ്ങ​ള്‍​ക്ക് അ​ന​ധി​കൃ​ത സൗ​ന്ദ​ര്യ​വ​ര്‍​ധ​ക മ​രു​ന്നു​ക​ൾ; ഭ​ട്ക​ല്‍ സ്വ​ദേ​ശി കൊച്ചിയിൽ പി​ടി​യി​ൽ

കൊ​ച്ചി: സി​നി​മാ​താ​ര​ങ്ങ​ള്‍​ക്ക് അ​ട​ക്കം കൈ​മാ​റാ​നാ​യി അ​ന​ധി​കൃ​ത​മാ​യി സൗ​ന്ദ​ര്യ​വ​ര്‍​ധ​ക മ​രു​ന്നു​ക​ളു​മാ​യി എ​ത്തി​യ ആ​ള്‍ നെ​ടു​മ്പാ​ശേ​രി​യി​ല്‍ പി​ടി​യി​ൽ. ക​ര്‍​ണാ​ട​ക ഭ​ട്ക​ല്‍ സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. ക്വ​ലാ​ലം​പു​രി​ൽ നി​ന്നാ​ണ് ഇ​യാ​ള്‍ മ​രു​ന്നു​ക​ള്‍ കൊ​ണ്ടു​വ​ന്ന​ത്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ കൈ​മാ​റാ​നാ​ണ് മ​രു​ന്നു​ക​ള്‍ കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്.

Read More

ഗോ​വ കോ​ൺ​ഗ്ര​സി​ലും പ്ര​തി​സ​ന്ധി; എം​എ​ൽ​എ​മാ​ർ ബി​ജെ​പി പാ​ള​യ​ത്തി​ലേ​ക്ക്

പ​നാ​ജി: ക​ർ​ണാ​ട​ക​യ്ക്കു പി​ന്നാ​ലെ ഗോ​വ​യി​ലും കോ​ൺ​ഗ്ര​സി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി. പ​ത്ത് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് സ്പീ​ക്ക​റെ സ​മീ​പി​ച്ചു. ഇ​വ​ര്‍ ബി​ജെ​പി​യി​ൽ ചേ​ര്‍​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ. ഗോ​വ​യി​ൽ കോ​ൺ​ഗ്ര​സി​ന് 15 അം​ഗ​ങ്ങ​ളാ​ണ് ആ​കെ​യു​ള്ള​ത്. ബുധനാഴ്ച ക​ര്‍​ണാ​ട​ക​യി​ല്‍ സ​ഖ്യ​സ​ര്‍​ക്കാ​രി​ന്‍റെ നി​ല​നി​ല്‍​പി​ന് ഭീ​ഷ​ണി​യു​യ​ര്‍​ത്തി ര​ണ്ട് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ കൂ​ടി രാ​ജി​വ​ച്ചി​രു​ന്നു. ഇ​തോ​ടെ രാ​ജി​വ​ച്ച കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രു​ടെ എ​ണ്ണം 13 ആ​യി. ര​ണ്ട് ജ​ന​താ​ദ​ള്‍ എം​എ​ല്‍​എ​മാ​രും നേ​ര​ത്തെ രാ​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

Read More