അമരത്ത് അമിത് ഷാ തന്നെ! കേ​ര​ളം ഉ​ൾ​പ്പെടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ വേ​ണ​മെന്ന് നേ​താ​ക്ക​ളോ​ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ഈ ​വ​ർ​ഷം കൂ​ടി ബി​ജെ​പി അ​ധ്യ​ക്ഷസ്ഥാ​ന​ത്തു തു​ട​രും. ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ​യും ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ​യും ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​നു​ ശേ​ഷ​മാ​ണ് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഭൂ​പേ​ന്ദ്ര യാ​ദ​വ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കേ​ര​ളം ഉ​ൾ​പ്പെടെ ബി​ജെ​പി​ക്ക് കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത സം​സ്ഥാ​ന​ങ്ങ​ൾകൂ​ടി പി​ടി​ച്ചെ​ടു​ക്കു​ക എ​ന്ന​താ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യം. കേ​ര​ളം ഉ​ൾ​പ്പെടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ വേ​ണ​മെ​ന്നും പാ​ർ​ട്ടി അ​ംഗത്വത്തിൽ 20 ശ​ത​മാ​നം വ​ർ​ധ​ന വേ​ണ​മെ​ന്നു​മാ​ണ് അ​മി​ത്ഷാ നേ​താ​ക്ക​ളോ​ട് ഇ​ന്ന​ലെ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​തി​ന​ഞ്ചു കോ​ടി അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന ഭാ​ര​വാ​ഹികളുടെ യോ​ഗ​ത്തി​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​നി​ർ​ദേ​ശം ന​ൽ​കി. അം​ഗ​ത്വ പ്ര​വ​ർ​ത്ത​ന​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റും മ​ധ്യ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മി​തി രൂ​പീ​ക​രി​ച്ചു. കേ​ര​ള​ത്തി​ലെ ജ​ന​റ​ൽ…

Read More

ശ​ബ​രി​മ​ല ! മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ സി​പി​എ​മ്മി​ൽ പ​ട​യൊ​രു​ക്കം ; സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​തി​രു​ക​ട​ന്നെ​ന്ന് ആ​ക്ഷേ​പം

‌പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ൾ സി​പി​എ​മ്മി​നെ​യും എ​ൽ​ഡി​എ​ഫി​നെ​യും വ​ൻ​ത​ക​ർ​ച്ച​യി​ലെ​ത്തി​ച്ചെ​ന്ന അ​ഭി​പ്രാ​യ​വു​മാ​യി കൂ​ടു​ത​ൽ ഘ​ട​ക​ങ്ങ​ൾ രം​ഗ​ത്ത്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ച​ർ​ച്ച ചെ​യ്യാ​ൻ കൂ​ടി​യ ക​മ്മി​റ്റി​ക​ളി​ലേ​റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടു​ക​ളെ​യാ​ണ് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പോ​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ടു​ക​ളെ ത​ള്ളി ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത് നേ​തൃ​ത്വ​ത്തി​ന് വ​ൻ തി​രി​ച്ച​ടി​യാ​യി. കോ​ന്നി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ അ​ടി​യ​ന്ത​ര തി​രു​ത്ത​ലു​ക​ൾ വേ​ണ​മെ​ന്നാ​വ​ശ്യ​മാ​ണ് ഏ​രി​യ, ലോ​ക്ക​ൽ ഘ​ട​ക​ങ്ങ​ളി​ൽ നി​ന്നു​യ​രു​ന്ന​ത്. പാ​ർ​ട്ടി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ​പോ​ലും ബി​ജെ​പി​ക്കും പി​ന്നി​ലാ​യ എ​ൽ​ഡി​എ​ഫി​ന് ഒ​രു തി​രി​ച്ചു​വ​ര​വി​ന് ക​ള​മൊ​രു​ങ്ങ​ണ​മെ​ങ്കി​ൽ നേ​തൃ​ത്വം ഇ​ട​പെ​ട്ട് പാ​ർ​ട്ടി ന​യ​പ​രി​പാ​ടി​ക​ൾ ത​ന്നെ മാ​റ്റേ​ണ്ടി​വ​രു​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് കോ​ന്നി മേ​ഖ​ല​യി​ലെ വി​വി​ധ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ​ക്കു​ള്ള​ത്. ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ർ ത​ന്‍റെ പ​ഴ​യ​നി​ല​പാ​ടു​ക​ൾ പ​ര​സ്യ​മാ​യി ആ​വ​ർ​ത്തി​ച്ച്…

Read More

പണിപാളി! മ​ദ്യ ല​ഹ​രി​യി​ൽ താ​ക്കോ​ൽ വി​ഴു​ങ്ങി; വ​യ​റു വേ​ദ​ന​യു​മാ​യി യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ

ക​ടു​ത്ത വ​യ​റു​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ആ​ളു​ടെ വ​യ​റ്റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത് വീ​ടി​ന്‍റെ താ​ക്കോ​ൽ. ചൈ​ന​യി​ലെ ഗു​വാം​ഗ്ഡോം​ഗ് പ്ര​വ​ശ്യ​യി​ൽ താ​മ​സി​ക്കു​ന്ന 26 വ​യ​സു​കാ​ര​നാ​യ യു​വാ​വാ​ണ് കാ​ണാ​താ​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ത​ന്‍റെ ത​ന്നെ വ​യ​റ്റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ ദി​വ​സം ഇ​ദ്ദേ​ഹം ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മ​ദ്യ​പി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷം വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ളു​ടെ പ​ക്ക​ൽ വീ​ടി​ന്‍റെ താ​ക്കോ​ൽ ഇ​ല്ലാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​തി​നാ​ൽ താ​ക്കോ​ൽ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കാ​തെ ഇ​യാ​ൾ മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ടി​നു​ള്ളി​ൽ ക​യ​റി‍​യ​തി​നു ശേ​ഷം പോ​യി കി​ട​ന്നു​റ​ങ്ങി. പി​റ്റേ ദി​വ​സം മ​ദ്യ ല​ഹ​രി പോ​യ​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന് ക​ടു​ത്ത നെ​ഞ്ച്വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹം ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​ർ അ​മ്പ​ര​ന്നു പോ​യി. കാ​ര​ണം എ​ക്സ്റേ നോ​ക്കി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​നു​ള്ളി​ൽ ക​ണ്ട​ത് ഒ​രു താ​ക്കോ​ലാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​ർ ഇ​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ വീ​ടി​ന്‍റെ താ​ക്കോ​ൽ കാ​ണാ​തെ പോ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​ത് എ​ങ്ങ​നെ…

Read More

ഉ​റ​ച്ച മ​ന​സി​ന് വ​ലി​യ കൈ​യ​ടി; കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് യു​വ​തി പ​രീ​ക്ഷ​യെ​ഴു​തി

കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി ക​ഴി​ഞ്ഞ് അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം യു​വ​തി പ​രീ​ക്ഷ എ​ഴു​തി. എ​ത്യോ​പ്യ​യി​ൽ നി​ന്നു​ള്ള 21 വ​യ​സു​കാ​രി​യാ​ണ് പ്ര​സ​വി​ച്ച് ഒ​രു മ​ണി​ക്കൂ​റ് തി​ക​യു​ന്ന​തി​നു മു​മ്പ് ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ ഇ​രു​ന്ന് പ​രീ​ക്ഷ എ​ഴു​തി​യ​ത്. പ്ര​സ​വ​ത്തി​നു മു​ൻ​പ് പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ റം​സാ​ൻ അ​വ​ധി പ്ര​മാ​ണി​ച്ച് പ​രീ​ക്ഷ മാ​റ്റി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പ​രീ​ക്ഷ​യ്ക്ക് നി​ശ്ച​യി​ച്ച ദി​വ​സം ത​ന്നെ ഡോ​ക്ട​ർ​മാ​ർ ഇ​വ​രു​ടെ പ്ര​സ​വ​ത്തി​നു​ള്ള തീ​യ​തി​യും തീ​രു​മാ​നി​ച്ചു. എ​ന്ത് സം​ഭ​വി​ച്ചാ​ലും പ​രീ​ക്ഷ എ​ഴു​ത​ണം എ​ന്ന് തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച ഇ​വ​ർ​ക്ക് ഇ​തി​നു​ള്ള സൗ​ക​ര്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​രും അ​ധ്യാ​പ​ക​രും ചെ​യ്തു ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ത​ന്‍റെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​തി​നു ശേ​ഷം ഇ​വ​ർ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ ഇ​രു​ന്ന് പ​രീ​ക്ഷ എ​ഴു​തി. കു​ട്ടി പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ​യാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

ക​മ്പിയു​ടെ​യും സി​മ​ന്‍റി​ന്‍റെ​യും അ​ള​വ് നോ​ക്കേ​ണ്ട​തു മ​ന്ത്രി​യ​ല്ല; ഇ.ശ്രീ​ധ​ര​ൻ പ​ല​തും പ​റ​യും, അ​തൊ​ന്നും ന​ട​ക്കു​ന്ന കാ​ര്യ​മ​ല്ല; പാലാരിവട്ടം മേൽപ്പാലത്തിന്‍റെ അഴിമതിയെക്കുറിച്ച് മു​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രിയുടെ പ്രതികരണം ഇങ്ങനെ….

കൊ​ച്ചി: പാ​ലം പ​ണി​യു​ന്പോ​ൾ സി​മ​ന്‍റി​ന്‍റെ​യും ക​ന്പി​യു​ടെ​യും അ​ള​വ് പ​രി​ശോ​ധി​ക്കു​ന്ന​ത് മ​ന്ത്രി​യു​ടെ പ​ണി​യ​ല്ലെ​ന്ന് മു​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ്. പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി സം​ബ​ന്ധി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ. ​ശ്രീ​ധ​ര​ൻ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും മു​ൻ മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി​യാ​യി​രി​ക്കെ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന്‍റെ ഭ​ര​ണാ​നു​മ​തി മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. സി​മ​ന്‍റി​ന്‍റെ​യും ക​ന്പി​യു​ടെ​യും അ​ള​വ് പ​രി​ശോ​ധി​ക്കേ​ണ്ട​ത് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. റോ​ഡു​പ​ണി ന​ട​ക്കു​ന്പോ​ഴും പാ​ലം പ​ണി ന​ട​ക്കു​ന്പോ​ഴും സി​മ​ന്‍റ് എ​ത്ര ഇ​ട്ടു, ക​ന്പി എ​ത്ര ഇ​ട്ടു എ​ന്നൊ​ക്കെ മ​ന്ത്രി​ക്ക് നോ​ക്കാ​നാ​കു​മോ എ​ന്നു ചോ​ദി​ച്ച ഇ​ബ്രാ​ഹിം​കു​ഞ്ഞ്, ഇ​തു മ​ന്ത്രി​യു​ടെ പ​ണി​യ​ല്ലെ​ന്ന് ചി​ന്തി​ച്ചാ​ൽ മ​ന​സി​ലാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ഇ. ​ശ്രീ​ധ​ര​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ട്, ശ്രീ​ധ​ര​ൻ പ​ല​തും പ​റ​യും, അ​തൊ​ന്നും ന​ട​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്നാ​യി​രു​ന്നു ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ മ​റു​പ​ടി. ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ നി​ർ​മി​ച്ച പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ല​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി വിജിലൻസ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

മോനിപ്പള്ളിയില്‍ നിന്ന് കാണാതായ അമ്മയും മകളും എറണാകുളത്ത് ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍; സംഭവത്തെക്കുറിച്ച് ഭര്‍ത്താവിന്റെ സുഹൃത്ത് പറയുന്നത് ഇങ്ങനെ…

കു​റ​വി​ല​ങ്ങാ​ട്: മോ​നി​പ്പ​ള്ളി​യി​ൽ നി​ന്ന് കാ​ണാ​താ​യ അ​മ്മ​യേ​യും മ​ക്ക​ളേ​യും പോ​ലീ​സ് ക​ണ്ടെ​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. എ​റ​ണാ​കു​ള​ത്തു​നി​ന്നാ​ണ് പോ​ലീ​സ് ഇ​ട​പെ​ട​ലി​ൽ വീ​ട്ട​മ്മ​യേയും മ​ക്ക​ളേയും തി​രി​കെ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഇവരെ കാ​ണാ​താ​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ സ്കൂ​ളി​ൽ നി​ന്ന് മ​ക്ക​ളേ​യും കൂ​ട്ടി​യാ​ണ് അ​മ്മ വീ​ടു​വി​ട്ട​തെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ട്ട​മ്മ​യും മ​ക്ക​ളും എ​റ​ണാ​കു​ള​ത്തു​ള്ള​താ​യി ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്താ​ണ് വീ​ട്ട​മ്മ​യ്ക്കും മ​ക്ക​ൾ​ക്കും സം​ര​ക്ഷ​ണ​മൊ​രു​ക്കി​യ​തെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. എ​ന്നാ​ൽ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യു​മാ​യി എ​ത്തി​യ വീ​ട്ട​മ്മ​യ്ക്കും മ​ക്ക​ൾ​ക്കും അ​ഭ​യം ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് പ​റ​യു​ന്ന​ത്. പോ​ലീ​സ് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് മ​ക്ക​ളേ​യും അ​മ്മ​യേ​യും സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​താ​വു​മൊ​ത്താ​ണ് വീ​ട്ട​മ്മ എ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ വീ​ട്ട​മ്മ​യെ പി​താ​വി​നൊ​പ്പം ക​ല്ല​റ​യി​ലെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. മ​ക്ക​ളി​ലൊ​രാ​ൾ പി​താ​വി​ന്‍റെയും ഒ​രാ​ൾ മാ​താ​വി​ന്‍റെ​യും സം​ര​ക്ഷ​ണ​യി​ലാ​ണ്.

Read More

വീ​ട്ടി​ലി​രു​ന്നു​ള്ള പ​ണി വേ​ണ്ട; . കൃ​ത്യ​സ​മ​യ​ത്ത് ഓ​ഫീ​സി​ൽ എത്തണം! ആ​ദ്യ കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​ർ​ക്കു കര്‍ശന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: ആ​ദ്യ കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​ർ​ക്കു നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കൃ​ത്യ​സ​മ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്നും വീ​ട്ടി​ലി​രു​ന്നു​ള്ള ജോ​ലി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി​മാ​രോ​ട് മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വ​ർ​ത്ത​ക​രു​മാ​യും എം​എ​ൽ​എ​മാ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ സ​മ​യം ക​ണ്ടെ​ത്ത​ണം. മ​ന്ത്രി​മാ​ർ ഒ​ന്പ​ത​ര​യ്ക്കു​ത​ന്നെ ഓ​ഫീ​സി​ൽ എ​ത്ത​ണം. കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ സ​ഹ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന ഫ​യ​ലു​ക​ൾ പ​ങ്കു​വ​യ്ക്ക​ണം. പാ​ർ​ല​മെ​ന്‍റ് ചേ​രു​ന്ന 40 ദി​വ​സ​ത്തേ​ക്ക് രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യ​മാ​യി മ​ന്ത്രി​മാ​രാ​കു​ന്ന​വ​ർ​ക്ക് മാ​ർ​ഗ​ദ​ർ​ശി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മു​തി​ർ​ന്ന മ​ന്ത്രി​മാ​രോ​ടു മോ​ദി നിര്‍ദേശിച്ചു. ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ കൃ​ത്യ​സ​മ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യ​തു​കൊ​ണ്ടു ദി​വ​സേ​ന ചെ​യ്ത് തീ​ർ​ക്കേ​ണ്ട ജോ​ലി​ക​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​ൻ ത​നി​ക്കു ക​ഴി​ഞ്ഞെ​ന്നു പ​റ​ഞ്ഞ മോ​ദി, അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ജ​ൻ​ഡ ത​യാ​റാ​ക്കാ​ൻ മ​ന്ത്രാ​ല​യ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

എട്ട് വയസുകാരിയെ കൗമാര സംഘം കൂട്ട ബലാത്സംഗം ചെയ്തു; പിടിയിലായത് 15, 16 വയസുള്ള ആണ്‍കുട്ടികള്‍

ഭോപ്പാൽ: എട്ട് വയസുകാരിയെ രണ്ടംഗ കൗമാര സംഘം കൂട്ട ബലാത്സംഗം ചെയ്തു. 15, 16 വയസുള്ള ആണ്‍കുട്ടികളാണ് ക്രൂരകൃത്യം നടത്തിയത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് മധ്യപ്രദേശിലെ സിൻഗ്രൗളി ജില്ലയിലാണ് രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്. വൈകുന്നേരം ഗ്രാമത്തിലെ കനാലിൽ കുളിക്കാൻ പോയ പെണ്‍കുട്ടിയെയാണ് കൗമാര സംഘം ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം ആളൊഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. അക്രമികളുടെ കൈയിൽ നിന്നും രക്ഷപെട്ട പെണ്‍കുട്ടി പിന്നീട് വീട്ടിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. എന്നാൽ വീട്ടിൽ എത്തിയിട്ടും സംസാരിക്കാൻ കഴിയാത്ത നിലയിലായിരുന്നു പെണ്‍കുട്ടി. വീട്ടുകാർ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ കാര്യങ്ങൾ തിരക്കിയപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ കാര്യം വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെ ആക്രമിച്ചത് അയൽവാസികളായ ആണ്‍കുട്ടികൾ തന്നെയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി…

Read More

“വായു’ കോപിക്കില്ല! ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പാ​ത​യി​ൽ മാ​റ്റം; കരയെ തൊടില്ല, കടലിളക്കി പോകും

ന്യൂ​ഡ​ൽ​ഹി: അ​റ​ബി​ക്ക​ലി​ൽ രൂ​പം കൊ​ണ്ട് ഗു​ജ​റാ​ത്ത് തീ​ര​ത്തേ​ക്ക് നീ​ങ്ങി​യ വാ​യു ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പാ​ത​യി​ൽ നേ​രി​യ മാ​റ്റം. ഗു​ജ​റാ​ത്ത് തീ​ര​ത്ത് എ​ത്തു​മെ​ങ്കി​ലും ഗ​തി​മാ​റ്റ​മു​ണ്ടാ​യ​തി​നാ​ൽ ക​ര​യി​ൽ വ​ലി​യ​തോ​തി​ൽ നാ​ശ​മു​ണ്ടാ​ക്കി​ല്ല. വ​രാ​വ​ൽ, പോ​ർ​ബ​ന്ദ​ർ, ദ്വാ​ര​ക തു​ട​ങ്ങി​യ തീ​ര​പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി വാ​യു ക​ട​ന്നു​പോ​കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്കാ​ണ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഗ​തി നേ​രി​യ തോ​തി​ൽ മാ​റി​യി​രി​ക്കു​ന്ന​ത്. ഒ​മാ​ൻ തീ​ര​ത്തി​ന് സ​മീ​പ​ത്തേ​ക്കാ​ണ് വാ​യു ഗ​തി മാ​റി​യി​രി​ക്കു​ന്ന​ത്. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഭീ​തി ഒ​ഴി​ഞ്ഞെ​ങ്കി​ലും ഗു​ജ​റാ​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും ഉ​ണ്ടാ​കു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​യു​ന്നു. മാ​ത്ര​മ​ല്ല ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. അ​തേ​സ​മ​യം ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗു​ജ​റാ​ത്തി​ൽ മൂ​ന്നു​ല​ക്ഷം ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. സം​സ്ഥാ​ന​ത്ത് വ്യോ​മ – തീ​വ​ണ്ടി ഗ​താ​ഗ​ത​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. തീ​ര സം​ര​ക്ഷ​ണ സേ​ന, ക​ര​സേ​ന, നാ​വി​ക സേ​ന, ദു​ര​ന്ത നി​വാ​ര​ണ സേ​ന എ​ന്നി​വ​യു​ടെ വ​ലി​യൊ​രു സം​ഘ​ത്തെ​യും…

Read More

വ​ഞ്ചി​ക്കു​ന്നു​ണ്ടെ​ന്നു സം​ശ​യം; യു​വാ​വ് കാ​മു​കി​യെ കു​ത്തി​ക്കൊ​ന്നു; ഐ​ടി ക​ന്പ​നി​യി​ൽ ജീ​വ​ന​ക്കാ​രാ​ണ് ഇ​രു​വ​രും

പൂ​ന: വ​ഞ്ചി​ക്കു​ന്നു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ യു​വാ​വ് കാ​മു​കി​യെ കു​ത്തി​ക്കൊ​ന്നു. പൂ​ന​യി​ലെ ച​ന്ദ​ൻ​ന​ഗ​റി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. വീ​ണ പ​ട്ലെ എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​ണ് കാ​മു​ക​ന്‍റെ കു​ത്തേ​റ്റു മ​രി​ച്ച​ത്. സം​ഭ​വം ന​ട​ന്ന ചൊ​വ്വാ​ഴ്ച വീ​ണ കാ​മു​ക​നാ​യ കി​ര​ണ്‍ ഷി​ൻ​ഡെ​യെ കാ​ണാ​ൻ പോ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കി​ര​ണ്‍ മ​റ്റു​ള്ള​വ​രു​മാ​യി ബ​ന്ധം പു​ല​ർ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്കം ഉ​ട​ലെ​ടു​ക്കു​ക​യും കി​ര​ണ്‍ പ​ട്ലെ​യെ കു​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​ട്ലെ മ​രി​ച്ചു. പൂ​ന​യി​ലെ ഒ​രു ഐ​ടി ക​ന്പ​നി​യി​ൽ ജീ​വ​ന​ക്കാ​രാ​ണ് ഇ​രു​വ​രും. ഇ​വി​ടെ​വ​ച്ചാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും. കാ​മു​കി ത​ന്നെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് കി​ര​ണ്‍ സം​ശ​യി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​നു​ശേ​ഷം കി​ര​ണ്‍ ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Read More