അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തെ ചൊ​ല്ലി ആ​ശ​ങ്ക​! വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​യാ​ൻ രാ​ഹു​ൽ വ​യ​നാ​ട്ടി​ലേ​ക്ക്; ജൂ​ൺ എ​ഴി​ന് എ​ത്തും

ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്ടി​ൽ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ ത​ന്നെ വി​ജ​യി​പ്പി​ച്ച വോ​ട്ട​ർ​മാ​രോ​ടു ന​ന്ദി പ​റ​യാ​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി എ​ത്തു​ന്നു. ജൂ​ൺ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ലാ​ണ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ വ​യ​നാ​ട്ടി​ൽ വ​രു​ന്ന​ത്. രാ​ഹു​ല്‍ ഗാ​ന്ധി-​വ​യ​നാ​ട് എ​ന്ന ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദ​ര്‍​ശ​ന വി​വ​രം സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് വ​ന്നി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തി​രി​ച്ച​ടി​യാ​യ​തി​ന് ശേ​ഷം പാ​ർ​ട്ടി അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി​വെ​ക്കാ​നൊ​രു​ങ്ങു​ന്ന രാ​ഹു​ൽ ഇ​തു​വ​രെ ഡ​ൽ​ഹി വി​ട്ട് പു​റ​ത്തു പോ​യി​ട്ടി​ല്ല. രാ​ഹു​ലി​നെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു പി​ടി​ച്ചു​നി​ർ​ത്താ​നു​ള്ള പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തെ ചൊ​ല്ലി ആ​ശ​ങ്ക​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വ​യ​നാ​ട്ടി​ലേ​ക്ക് രാ​ഹു​ൽ എ​ത്തു​ന്ന​ത്.

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി! ന്യൂ​ന​പ​ക്ഷ​വും ഭൂ​രി​പ​ക്ഷ​വും എ​തി​രാ​യെ​ന്നു സി​പി​എം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​ട​​തു​​മു​​ന്ന​​ണി​​ക്കു​​ണ്ടാ​​യ ക​​​ന​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി​​​യു​​​ടെ കാ​​​ര​​​ണം ക​​​ണ്ടെ​​​ത്തി ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ​​​ക്കു പാ​​​ർ​​​ട്ടി ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ൽ നേ​​​താ​​​ക്ക​​​ൾ. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്ത്രീ​​​പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി ശ​​​രി​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും വി​​​ശ്വാ​​​സി സ​​​മൂ​​​ഹ​​​ത്തെ അ​​​തു ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​ല്ലെ​​ന്നും പാ​​​ർ​​​ട്ടി​​​യും സ​​​ർ​​​ക്കാ​​​രും വി​​​ശ്വാ​​​സ​​​ങ്ങ​​​ൾ​​​ക്ക് എ​​​തി​​​രാ​​​ണെ​​​ന്ന പ്ര​​​തീ​​​തി ഇ​​​തു​​​മൂ​​​ലം ഉ​​​ണ്ടാ​​​യെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ പൊ​​​തു​​​വേ യു​​​ഡി​​​എ​​​ഫ് അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ട് കൈ​​​ക്കൊ​​​ള്ളു​​​ന്ന​​​വ​​​രാ​​​ണ്. എ​​​ന്നാ​​​ൽ, ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​വും മു​​​ന്ന​​​ണി​​​യെ കൈ​​​വി​​​ട്ടു. അ​​​തു​​​കൊ​​​ണ്ടാ​​​ണു യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷം അ​​​ത്ഭു​​​ത​​​ക​​​ര​​​മാ​​​യി വ​​​ർ​​​ധി​​​ച്ച​​​തെ​​​ന്നും ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ പു​​​ന​​​ർ​​​ചി​​​ന്ത​​​നം ന​​​ട​​​ത്തേ​​​ണ്ട​​​തു​​​ണ്ടോ​​​യെ​​​ന്നു നേ​​​തൃ​​​ത്വം പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ൽ നേ​​​താ​​​ക്ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഈ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണു സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യ​​​ിൽ ച​​​ർ​​​ച്ച ന​​​ട​​​ന്ന​​​ത്.…

Read More

കർഷകക്ഷേമത്തിലൂന്നി ആദ്യ മന്ത്രിസഭാ യോഗം! 6000 രൂപയുടെ കിസാൻ പദ്ധതി എല്ലാ കർഷകർക്കും; പ്രധാന തീരുമാനങ്ങൾ ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം രാ​ജ്യ​ത്തെ എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും ല​ഭ്യ​മാ​ക്കാ​ൻ തീ​രു​മാ​നം. കാ​ബി​ന​റ്റ് തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്രധാന തീരുമാനങ്ങൾ: കിസാൻ സമ്മാന പ​ദ്ധ​തിവഴി 15 കോ​ടി​യോ​ളം ക​ർ​ഷ​ക​ർ​ക്ക് ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കും. ര​ണ്ടു ഹെ​ക്ട​റി​ൽ താ​ഴെ കൃ​ഷി​ഭൂ​മി ഉള്ളവ​ർ​ക്കാ​യി​രു​ന്നു പ്ര​തി​വ​ർ​ഷം ആ​റാ​യി​രം രൂ​പ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ച്ചി​രു​ന്ന​ത്. പ്ര​തി​വ​ർ​ഷം ആ​റാ​യി​രം രൂ​പ മൂ​ന്നു ഗ​ഡു​ക്ക​ളാ​യി ന​ൽ​കു​ന്ന​താ​ണു പ​ദ്ധ​തി. ക​ർ​ഷ​ക​ർ​ക്ക് പെ​ൻ​ഷ​ൻ പ​ദ്ധ​തി​യാ​യ പ്ര​ധാ​ൻ മ​ന്ത്രി കി​സാ​ൻ പെ​ൻ​ഷ​ൻ യോ​ജ​ന. ഇ​തി​നാ​യി മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് 10,774 കോ​ടി രൂ​പ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​ന് ചെ​റു​കി​ട, ഇ​ട​ത്ത​രം ക​ർ​ഷ​ക​ർ​ക്കു പ്ര​യോ​ജ​നം. പതിനെട്ടിനും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാം. 60 വ​യ​സി​നു ശേ​ഷം പ്ര​ത​മാ​സം 3000 രൂ​പ വീ​തം…

Read More

ക​രു​ണ​യു​ടെ ഹ​സ്തം! ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​നാ​യി സ​ർ​വീ​സി​ൽ ക​യ​റി; മാ​ജി​ക്കി​ലൂ​ടെ​യും മാ​ന്യ​മാ​യ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ​യും ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​;മാ​ജി​ക് കൃ​ഷ്ണ​ൻ ഇ​ന്ന് റെ​യി​ൽ​വേ​യു​ടെ പ​ടി​യി​റ​ങ്ങും

പി. ​ജ​യ​കൃ​ഷ്ണ​ൻ ക​ണ്ണൂ​ർ: മു​പ്പ​ത്തി​യ​ഞ്ചു​വ​ർ​ഷം പാ​ളം തെ​റ്റാ​തെ, സേ​വ​ന​പാ​ത​യി​ലൂ​ടെ ചൂ​ളം വി​ളി​ച്ചോ​ടി​യ പ​ള്ളി​ക്കു​ന്ന് വാ​സു​രി​യി​ൽ കാ​വു​ങ്ക​ൽ കൃ​ഷ്ണ​ൻ എ​ന്ന മാ​ജി​ക് കൃ​ഷ്ണ​ൻ ഇ​ന്ന് റെ​യി​ൽ​വേ​യു​ടെ പ​ടി​യി​റ​ങ്ങും. ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​നാ​യി സ​ർ​വീ​സി​ൽ ക​യ​റി മാ​ജി​ക്കി​ലൂ​ടെ​യും മാ​ന്യ​മാ​യ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ​യും ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ​ശേ​ഷം കൊ​മേ​ഴ്സ്യ​ൽ വി​ഭാ​ഗം ഡ​പ്യൂ​ട്ടി സ്റ്റേ​ഷ​ൻ മാ​നേ​ജ​രാ​യാ​ണ് ഇ​ന്ന് സ​ർ​വീ​സി​നോ​ട് വി​ട​പ​റ​യു​ന്ന​ത്. ക​ണ്ണൂ​ർ റെ​യി​ൽ​വേ പ്ലാ​റ്റ് ഫോ​മി​ൽ ക​ഴു​ത്തി​ൽ ഒ​രു ചെ​റി​യ ബാ​ഗ് തൂ​ക്കി പ​ല​രോ​ടും കു​ശ​ലം പ​റ​ഞ്ഞു നീ​ങ്ങു​ന്ന സു​പ​രി​ചി​ത​നും ക​ർ​ക്ക​ശ​ക്കാ​ര​നു​മാ​യ ആ ​റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​നി റെ​യി​ൽ​വേ​ക്ക് അ​ന്യം. സ്റ്റേ​ഷ​ൻ മോ​ടി കൂ​ട്ടാ​ൻ ഭാ​ര്യ​യും ഇ​ന്ന​ലെ കൃ​ഷ്ണേ​ട്ട​നെ കാ​ണാ​ൻ ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ൾ സ​ർ​വീ​സി​ൽ​നി​ന്ന് പി​രി​യു​ന്ന​തി​ന്‍റെ ചെ​റി​യ പി​രി​മു​റു​ക്കം മു​ഖ​ത്ത് ദൃ​ശ്യ​മാ​യി​രു​ന്നു. ഫോ​ട്ടാ എ​ടു​ക്കാ​നാ​യി ഓ​ഫീ​സി​ൽ​നി​ന്ന് താ​ഴെ​യി​റ​ങ്ങി​യ​പ്പോ​ൾ അ​വി​ചാ​രി​ത​മെ​ന്നു പ​റ​യ​ട്ടെ അ​ദ്ദേ​ഹം ഇ​ന്ന് പ​ടി​യി​റ​ങ്ങു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ചു​മ​രു​ക​ളി​ൽ മ​നോ​ഹ​ര​മാ​യ ചു​മ​ർ ചി​ത്ര​ങ്ങ​ളൊ​രു​ക്കു​ക​യാ​ണ് ഭാ​ര്യ​യും അ​രി​യി​ൽ യു​പി സ്കൂ​ൾ…

Read More

കൊച്ചി പഴയ കൊച്ചിയല്ല! രാജ്യത്ത് ലഹരിമരുന്ന് ഉപയോഗം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ നഗരം; കടത്തുകാരായി പെണ്‍കുട്ടികളും

കൊ​​​ച്ചി: രാ​​​ജ്യ​​​ത്ത് ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ലു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ ന​​​ഗ​​​ര​​​മാ​​​ണ് കൊ​​​ച്ചി​​​യെ​​​ന്ന് എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ്. കേ​​​ര​​​ള​​​ത്തി​​​ൽ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ക​​​ട​​​ത്തു​​​കാ​​​രാ​​​യി പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ വ​​​ലി​​​യ തോ​​​തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​എം​​എ) സം​​​ഘ​​​ടി​​​പ്പി​​​ച്ച സെ​​​മി​​​നാ​​​റി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം. ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗ​​ത്തി​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത് പ​​​ഞ്ചാ​​​ബി​​​ലെ അ​​​മൃ​​​ത്‌​​സ​​​റാ​​​ണ്. എ​​​ക്സൈ​​​സി​​ന്‍റെ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​ട​​ലി​​നെ തു​​ട​​ർ​​ന്ന് കൊ​​​ച്ചി​​​യി​​​ലെ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ല​​​ഹ​​​രി ​പാ​​​ർ​​​ട്ടി​​​ക​​​ൾ നി​​ർ​​ത്തി​​യെ​​ങ്കി​​ലും ന​​​ഗ​​​ര​​​ത്തി​​​ലെ വ​​​ലി​​​യ വീ​​​ടു​​​ക​​​ളി​​​ൽ ര​​​ഹ​​​സ്യ​​​മാ​​​യി ല​​​ഹ​​​രി പാ​​​ർ​​​ട്ടി​​​ക​​​ൾ ഇ​​പ്പോ​​ഴും ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി. കേ​​​ര​​​ള​​​ത്തി​​​ൽ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗ​​​വും വി​​​ല്പ​​​ന​​​യും വി​​​ത​​​ര​​​ണ​​​വും ഉ​​​ണ്ടെ​​​ങ്കി​​​ലും മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പോ​​​ലെ ല​​​ഹ​​​രി​​​മ​​​രു​​​ന്നു മാ​​​ഫി​​​യ ഇ​​​ല്ല. വ്യ​​​ക്തി​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് വ​​​രു​​​ന്ന ക​​​ഞ്ചാ​​​വി​​​ന്‍റെ 99 ശ​​​ത​​​മാ​​​ന​​​വും ആ​​​ന്ധ്ര​​​യി​​​ൽ നി​​​ന്നാ​​​ണെ​​ന്ന് അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു. താ​​​ഴേ​​​ക്കി​​​ട​​​യി​​​ലു​​​ള്ള​​​വ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ ക​​​ഞ്ചാ​​​വ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. മ​​​റ്റു​​​ള്ള​​​വ​​​ർ എ​​​ൽ​​​എ​​​സ്ഡി പോ​​​ലെ​​​യു​​​ള്ള മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.…

Read More

കേരളത്തില്‍ മോദി തരംഗം ഉണ്ടാകാത്തത് എന്തുകൊണ്ട് ? രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് ധാരണയില്ല; പരിശോധിക്കുമെന്ന് വി. മുരളീധരന്‍

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ മോ​ദി ത​രം​ഗം ഉ​ണ്ടാ​കാ​ത്ത​ത് എ​ന്തെ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് മ​ല​യാ​ളി​ക​ൾ​ക്ക് ധാ​ര​ണ​യി​ല്ലാ​ത്ത​താ​വാം ഇ​തി​നു കാ​ര​ണ​മെ​ന്നും മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ശേ​ഷം ഒ​രു ചാ​ന​ലി​നോ​ടു പ്ര​തി​ക​രി​ക്ക​വെ മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന ശൈ​ലി സി​പി​എം ആ​ദ്യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത​കാ​ല​ത്ത് എ​തി​ർ സ്ഥാ​നാ​ർ​ഥി​യെ വ​ധി​ക്കാ​ൻ വ​രെ ശ്ര​മം ന​ട​ന്നെ​ന്നും സി​പി​എം ഈ ​ശൈ​ലി അ​വ​സാ​നി​പ്പി​ച്ചാ​ൽ മാ​ത്ര​മേ കൊ​ല​പാ​ത രാ​ഷ്ട്രീ​യ​ത്തി​ന് അ​റു​തി ഉ​ണ്ടാ​വൂ എ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യം കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ന​ൽ​കി. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കാ​ൻ അ​തു​മാ​ത്രം പോ​രാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കൂ​ടു​ത​ലാ​യി ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യേ​ണ്ട​തു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Read More

പ​ർ​വേ​സ് മു​ഷാ​റ​ഫ് മ​രി​ച്ച​തായി പാക് മാധ്യമങ്ങൾ; ഇല്ലെന്ന് മു​ഷാ​റ​ഫിന്റെ പാ​ർ​ട്ടി

ദു​ബാ​യ്: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ് പ​ർ​വേ​സ് മു​ഷാ​റ​ഫ് മ​രി​ച്ച​താ​യി അ​ഭ്യൂ​ഹം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും പാ​ക്കി​സ്ഥാ​നി​ലെ ചി​ല മാ​ധ്യ​മ​ങ്ങ​ളി​ലു​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്. പി​ന്നാ​ലെ അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി മു​ഷാ​റ​ഫി​ന്‍റ്്െ പാ​ർ​ട്ടി രം​ഗ​ത്തെ​ത്തി. രോ​ഗ​ബാ​ധി​ത​നാ​യ മു​ഷാ​റ​ഫ് ദു​ബാ​യി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് ഓ​ൾ പാ​ക്കി​സ്ഥാ​ൻ മു​സ്ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മെ​ഹ്റീ​ൻ മാ​ലി​ക് അ​റി​യി​ച്ചു. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള മു​ഷാ​റ​ഫി​നെ ക​ഴി​ഞ്ഞ ദി​വ​സം ഐ​സി​യു​വി​ലേ​ക്കു മാ​റ്റി​യ​താ​യി ചി​ല പാ​ക്കി​സ്ഥാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഞ​ര​ന്പു​ക​ളെ ബാ​ധി​ക്കു​ന്ന അ​മി​ലോ​യി​ഡോ​സി​സ് എ​ന്ന രോ​ഗ​ത്തി​നാ​ണ് മു​ഷാ​റ​ഫ് ചി​കി​ത്സ തേ​ടു​ന്ന​ത്. 2016 മാ​ർ​ച്ചി​ൽ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു ദു​ബാ​യി​യി​ലേ​ക്കു പോ​യ മു​ഷാ​റ​ഫ് പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല.

Read More

​ധ​ന​മ​ന്ത്രി​‍ അ​മി​ത് ഷാ? ​ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മോ​ദി​യെ​ക്കാ​ളേ​റെ ഭൂ​രി​പ​ക്ഷം; ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​രി​ൽ കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ധ​ന​മ​ന്ത്രി​യാ​യേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ട്. ബി​ജെ​പി അ​ധ്യ​ക്ഷ സ്ഥാ​നം അ​മി​ത് ഷാ ​ഒ​ഴി​യു​ന്പോ​ൾ ജെ.​പി. ന​ഡ്ഡ ആ ​സ്ഥാ​ന​ത്തേ​ക്കു വ​രും. ന​ഡ്ഡ​യെ ഇ​ക്കു​റി കാ​ബി​ന​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ മോ​ദി സ​ർ​ക്കാ​രി​ൽ അ​രു​ണ്‍ ജ​യ്റ്റ്‌ലി കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ​കു​പ്പാ​ണ് ധ​ന​കാ​ര്യം. ജ​യ്റ്റ്‌ലി ചി​കി​ത്സ​യ്ക്കാ​യി പോ​യ കാ​ല​യ​ള​വി​ൽ പി​യൂ​ഷ് ഗോ​യ​ൽ ഈ ​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കും രാ​ജ്നാ​ഥ് സിം​ഗി​നും പി​ന്നി​ൽ മൂ​ന്നാ​മ​നാ​ണ് ഇ​പ്പോ​ൾ പാ​ർ​ട്ടി​യി​ലെ അ​ന്തി​മ​വാ​ക്കാ​യി​രു​ന്ന അ​മി​ത് ഷാ. ​ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മോ​ദി​യെ​ക്കാ​ളേ​റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ട്ടും നേ​താ​വി​ന് പി​ന്നി​ലൊ​തു​ങ്ങാ​ൻ മാ​ത്രം താ​ത്പ​ര്യ​പ്പെ​ട്ട ഷാ​യു​ടെ കൗ​ടി​ല്യ ബു​ദ്ധി ത​ന്നെ​യാ​ണ് മോ​ദി​യു​ടെ ക​രു​നീ​ക്ക വി​ജ​യ​ങ്ങ​ൾ​ക്ക് ആ​ധാ​ര​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന് ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന്. വി​വി​ധ…

Read More

അ​ബ്‌​ദു​ള്ള​ക്കു​ട്ടി​ക്കെ​തി​രേ ന​ട​പ​ടി വൈ​കു​ന്നു; പി​ന്നി​ൽ അ​ഖി​ലേ​ന്ത്യാ നേ​താ​വ്; ക​ണ്ണൂ​ർ ഡി​സി​സി​യു​ടെ പ്ര​തി​ഷേ​ധം കെ​പി​സി​സി​യെ അ​റി​യി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: ന​രേ​ന്ദ്ര​മോ​ദി​യു​ടെ വി​ജ​യം മ​ഹാ​വി​ജ​യ​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​നെ ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​ക്കെ​തി​രേ കെ​പി​സി​സി ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ ക​ണ്ണൂ​ർ ഡി​സി​സി​ക്ക് പ്ര​തി​ഷേ​ധം. ക​ണ്ണൂ​ർ ഡി​സി​സി​യു​ടെ പ്ര​തി​ഷേ​ധം കെ​പി​സി​സി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് കെ​പി​സി​സി അ​ബ്‌​ദു​ള്ള​ക്കു​ട്ടി​ക്ക് അ​യ​ച്ചി​രു​ന്നു.​മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ മ​റു​പ​ടി ന​ല്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​തു​വ​രെ​യും മ​റു​പ​ടി ല​ഭി​ച്ചി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​നും കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്ര​മാ​യ വീ​ക്ഷ​ണ​ത്തി​നെ​തി​രേ​യും രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി അ​ബ്‌​ദു​ള്ള​ക്കു​ട്ടി രം​ഗ​ത്ത് എ​ത്തി​യ​ത്. വി.​എം.​സു​ധീ​ര​ൻ വി​ക​സ​ന വി​രു​ദ്ധ​നെ​ന്ന് വി​ശേ​ഷി​പ്പി​ച്ച അ​ബ്ദു​ള്ള​ക്കു​ട്ടി സു​ധീ​ര​ന്‍റെ ആ​ദ​ർ​ശം കാ​പ​ട്യ​മാ​ണെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടു​കൂ​ടി ക​ണ്ണൂ​ർ നേ​തൃ​ത്വം ഒ​ന്ന​ട​ങ്കം അ​ബ്‌​ദു​ള്ള​ക്കു​ട്ടി​ക്കെ​തി​രേ തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ന​ട​പ​ടി വൈ​കു​ന്ന​തി​ന് പി​ന്നി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യാ നേ​താ​വാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ന​രേ​ന്ദ്ര​മോ​ദി​യെ പു​ക​ഴ്ത്തി​യ അ​ബ്‌​ദു​ള്ള​ക്കു​ട്ടി​യെ കോ​ൺ​ഗ്ര​സി​ന്‍റെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കേ​ണ്ട​ന്ന് ക​ണ്ണൂ​ർ ഡി​സി​സി തീ​രു​മാ​നി​ച്ചി​രു​ന്നു. യൂ​ത്ത്…

Read More

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ വെ​ടി​നി​ര്‍​ത്തും ! വി.​മു​ര​ളീ​ധ​ര​ന്‍റെ കേ​ന്ദ്ര​മ​ന്ത്രി പ​ദം: ബി​ജെ​പി കേ​ര​ള ഘ​ട​ക​ത്തി​ന് ആ​ശ്വാ​സം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: വി.​മു​ര​ളീ​ധ​ര​ന്‍റെ കേ​ന്ദ്ര​മ​ന്ത്രി പ​ദം ത​ല്‍​ക്കാ​ല​ത്തേ​ക്കെ​ങ്കി​ലും​ ബി​ജെ​പി​യി​ലെ വി​ഭാ​ഗ​യീ​ത​യ്ക്ക് അ​യ​വു വ​രു​ത്തി​യേ​ക്കും. കേ​ര​ള​ത്തി​ല്‍ നി​ന്നും ഒ​രു സീ​റ്റു​പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള ഒ​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം. പ​ക​രം കെ.​സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ര​ളീ​ധ​ര വി​ഭാ​ഗ​ത്തി​ലെ പ്ര​ധാ​നി​ക​ളെ അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് നി​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി​രു​ന്നു ഇ​വ​ര്‍ ഉ​യ​ര്‍​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ കേ​ന്ദ്ര​മ​ന്ത്രി പ​ദം തേ​ടി എ​ത്തി​യ​തോ​ടെ ഇ​നി സം​സ്ഥാ​ന ഘ​ട​ക​ത്തെ ആ​കെ ഒ​ന്നി​ച്ചു​കൊ​ണ്ടു​പോ​കു​ക എ​ന്ന ചു​മ​ത​ല​കൂ​ടി വി.​മു​ര​ളീ​ധ​ര​നി​ല്‍ നി​ക്ഷി​പ്ത​മാ​യി​രി​ക്കു​ക​യാ​ണ്. സം​ഘ​ട​നാ​രം​ഗ​ത്തെ മി​ക​വാ​ണ് വി.​മു​ര​ളീ​ധ​ര​നെ കേ​ന്ദ്ര​മ​ന്ത്രി​പ​ദ​വി​യി​ലേ​ക്കെ​ത്തി​ച്ച​ത് എ​ന്ന് അ​ദ്ദേ​ഹ​ത്തെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ പോ​ലും സ​മ്മ​തി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള ബി​ജെ​പി ഘ​ട​ക​ത്തെ ഒ​രു​മി​ച്ചു​കൊ​ണ്ടു​പോ​കേ​ണ്ട സാ​ഹ​ച​ര്യം കൂ​ടി അ​ദ്ദേ​ഹ​ത്തി​ന് വ​ന്നു​ചേ​രും. നി​ല​വി​ല്‍ വ​ലി​യ സ്വ​ര​ചേ​ര്‍​ച്ച​യി​ല​ല്ലാ​ത്ത സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള​യു​മാ​യി യോ​ജി​ച്ച് പോ​കു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് മു​ര​ളീ​ധ​ര​ന് മു​ന്നി​ലു​ള്ള പോം​വ​ഴി. വി.​മു​ര​ളീ​ധ​ര​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യാ​യ​തോ​ടെ…

Read More