പ്രണയത്തിൽ നിന്ന് പിൻമാറാൻ യുവാവ് നേരിടേണ്ടിവന്നത് ക്രൂരമർദനം; കെട്ടിതൂക്കി മൂത്രം കുടിപ്പിച്ചു, കാലിൽ പൊള്ളലേൽപ്പിച്ചു; പെരിന്തൽമണ്ണ‍യിലെ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ്ര​ണ​യി​ച്ച​തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ. ഇ​വ​ർ അ​ക്ര​മി​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണെ​ന്ന് പ​രി​ക്കേ​റ്റ യു​വാ​വ് തി​രി​ച്ച​റി​ഞ്ഞു. പാ​താ​യി​ക്ക​ര സ്വ​ദേ​ശി നാ​ഷി​ദ് അ​ലി​യെ​യാ​ണു ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഒ​രു സം​ഘം ആ​ക്ര​മി​ച്ച​ത്. അ​തേ​സ​മ​യം, മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ട​ണ​മെ​ന്ന് നാ​ഷി​ദ് അ​ലി​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു. വീ​ണ്ടും ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മോ​യെ​ന്ന് ഭ​യ​മു​ണ്ടെ​ന്നും നാ​ഷി​ദ് അ​ലി​യു​ടെ അ​മ്മ പ​റ​ഞ്ഞു. നാ​ഷി​ദി​ന്‍റെ കൈ​യും കാ​ലും ഇ​രു​ന്പു​വ​ടി​കൊ​ണ്ട് അ​ടി​ച്ചൊ​ടി​ച്ചു. ദേ​ഹ​ത്തു ക​ത്തി​കൊ​ണ്ടു മു​റി​വേ​ൽ​പ്പി​ച്ചു. കാ​ലി​ൽ അ​ക്ര​മി​ക​ൾ പൊ​ള്ള​ലേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ നാ​ഷി​ദ് ഇ​പ്പോ​ൾ മ​ല​പ്പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ത​ല​കീ​ഴാ​യി തൂ​ക്കി​യി​ട്ട​ശേ​ഷം ത​ന്നെ മൂ​ത്രം കു​ടി​പ്പി​ച്ചെ​ന്നും മ​ർ​ദ​ന​ത്തി​നു​ശേ​ഷം ഇ​വ​ർ ത​ന്നെ​യാ​ണ് ത​ന്‍റെ വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​തെ​ന്നും നാ​ഷി​ദ് പ​റ​യു​ന്നു. പ്ര​ണ​യ​ത്തി​ൽ​നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രാ​ണ് ത​നി​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും നാ​ഷി​ദ് അ​ലി ആ​രോ​പി​ച്ചു.

Read More

യു​വാ​വി​ന് നി​പ​യെ​ന്ന് സംശയം; രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ൽ ചി​ല​ത് സ്ഥി​രീ​ക​രി​ച്ചു​;  ക​രു​ത​ലോ​ടെ ആ​രോ​ഗ്യ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള യു​വാ​വി​ന് നി​പ ബാ​ധ​യു​ണ്ടോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ൽ ചി​ല​ത് സ്ഥി​രീ​ക​രി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ, പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​തി​നു ശേ​ഷ​മേ ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ​റ​യാ​നാ​കൂ എ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​പ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ ഉ​ട​ൻ ത​ന്നെ ചി​കി​ത്സ തേ​ട​ണ​മെ​ന്നും അ​നാ​വ​ശ്യ​മാ​യി ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ മു​ൻ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജീ​വ് സ​ദാ​ന​ന്ദ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഉ​പ​ദേ​ശം തേ​ടു​മെ​ന്നും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചാ​ൽ അ​തി​ന് ന​ൽ​കേ​ണ്ട മ​രു​ന്ന് ശേ​ഖ​രം സം​സ്ഥാ​ന​ത്തി​നു​ണ്ടെ​ന്നും മ​രു​ന്ന് നാ​ഷ​ണ​ൽ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് ഉ​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ൽ മ​രു​ന്ന് അ​പ്പോ​ൾ ത​ന്നെ സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

പ്ര​കാ​ശ​ൻ ത​ന്പി​യെ അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല; സ​ത്യം പു​റ​ത്തു​വ​ര​ട്ടെ​യെ​ന്ന് ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച് സ​ത്യം പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പു​റ​ത്തു​വ​ര​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​യു​ടെ പ്ര​തി​ക​ര​ണം. സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​കാ​ശ​ൻ ത​ന്പി​യെ അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. മാ​നേ​ജ​ർ ആ​യി​രു​ന്നു എ​ന്ന വാ​ർ​ത്ത തെ​റ്റാ​ണെ​ന്നാ​ണ് താ​ൻ വ്യ​ക്ത​മാ​ക്കി​യ​തെ​ന്നും ല​ക്ഷ്മി പ​റ​ഞ്ഞു. ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണെ​ന്നും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സം​ശ​യി​ച്ച് പി​താ​വ് സി.​കെ. ഉ​ണ്ണി പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി ബാ​ലു​വി​ന് എ​ന്തെ​ങ്കി​ലും സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നോ എ​ന്നാ​ണു ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ബാ​ല​ഭാ​സ്ക​റി​ന്‍റെ സം​ഗീ​ത​പ​രി​പാ​ടി​ക​ളു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്ന പ്ര​കാ​ശ് ത​മ്പി​യും ബാ​ലു​വി​ന്‍റെ കാ​ർ ഡ്രൈ​വ​ർ അ​ർ​ജു​ന്‍റെ സു​ഹൃ​ത്ത് വി​ഷ്ണു​വും സ്വ​ർ​ണ​ക്ക​ട​ത്തി​ൽ പ്ര​തി​ക​ളാ​യ​തോ​ടെ​യാ​ണ് അ​പ​ക​ട​ത്തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത പു​റ​ത്തു​വ​രു​ന്ന​ത്. അ​ർ​ജു​നെ​യും അ​പ​ക​ട​ത്തി​ന്‍റെ ദൃ​ക്സാ​ക്ഷി​ക​ളെ​യും ക്രൈം​ബ്രാ​ഞ്ച് വീ​ണ്ടും ചോ​ദ്യം​ചെ​യ്യും.

Read More

ബ്ര​ണ്ണ​ൻ കോ​ളജി​ന്‍റെ പി​ന്നി​ൽ ഒ​രു കാ​ട്; മ​ദ്യ​പി​ക്കാ​ൻ ചി​ല​ർ എ​ന്നെ​യും വി​ളി​ച്ചു…; ല​ഹ​രി​യെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: വി​ദ്യാ​ല​യ​ങ്ങ​ളെ ല​ഹ​രി മാ​ഫി​യ ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്നും കു​ട്ടി​ക​ൾ അ​തി​ന് അ​ടി​മ​പ്പെ​ട​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ധ​ർ​മ്മ​ട​ത്ത് എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. “ബ്ര​ണ്ണ​ൻ കോ​ളജി​ന്‍റെ പി​ന്നി​ൽ ഒ​രു കാ​ട് ഉ​ണ്ടാ​യി​രു​ന്നു. അ​വി​ടെ ഇ​രു​ന്ന് മ​ദ്യ​പി​ക്കാ​റു​ള്ള എ​ന്‍റെ കൂ​ട്ടു​കാ​ർ എ​ന്നെ​യും വി​ളി​ച്ച് കൊ​ണ്ട് പോ​യി. വേ​ണ്ടെ​ന്ന് പ​റ​യാ​ൻ ക​ഴി​ഞ്ഞാ​ലെ ന​മു​ക്ക് അ​ത് ഒ​ഴി​വാ​ക്കാ​നാ​കൂ. എ​നി​ക്ക​ത് പ​റ​യാ​ൻ ക​ഴി​ഞ്ഞു. അ​താ​വ​ണം നി​ങ്ങ​ൾ’ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ല​ഹ​രി​വ​സ്തു​ക്ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ളും അ​ടി​മ​ക​ളാ​കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭം! പോ​ലീ​സ് നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളെ​യും ജീ​വ​ന​ക്കാ​രെ​യും കുറിച്ച് അറിയിക്കേണ്ട നന്പർ: 9497915555; മ​റ്റു നി​ർ​ദേ​ശ​ങ്ങ​ൾ ഇങ്ങനെ…

കൊ​ച്ചി: സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യ അ​ധ്യ​യ​ന വ​ർ​ഷം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​തി​നാ​യി പോ​ലീ​സ് ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ര​ക്ഷ​ക​ർ​ത്താ​ക്ക​ളും സ്കൂ​ൾ അ​ധി​കൃ​ത​രും പൊ​തുജ​ന​ങ്ങ​ളും സ്കൂ​ൾ കു​ട്ടി​ക​ളെ​കൊ​ണ്ടു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളിലെ ജീ​വ​ന​ക്കാ​രും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു. ബ​സു​ക​ൾ, സ്വ​കാ​ര്യ ടാ​ക്സി​ക​ൾ, ഓ​ട്ടോ റി​ക്ഷ​ക​ൾ, മ​റ്റു സ്കൂ​ൾ വാ​ഹനങ്ങൾ എ​ന്നി​വ​യി​ൽ കു​ട്ടി​ക​ളെ കു​ത്തി നി​റ​ച്ചു​കൊ​ണ്ടു പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ ത​ന്‍റെ കു​ട്ടി​ക​ളെ കൊ​ണ്ടു പോ​കു​ന്ന​തി​ൽ​നി​ന്ന് ര​ക്ഷക​ർ​ത്താ​ക്ക​ൾ പി​ന്മാ​റ​ണ​മെ​ന്നും ആ ​വി​വ​രം പോ​ലീ​സ് അ​ധികൃതരെ അ​റി​യി​ക്ക​ണ​മെ​ന്നും അദ്ദേഹം നിർദേശിച്ചു. ബ​സു​ക​ളി​ലെ​യോ, സ്കൂ​ൾ കു​ട്ടി​ക​ളെ കൊ​ണ്ടുപോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ​യോ ജീ​വ​ന​ക്കാ​ർ കു​ട്ടി​ക​ളോ​ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ മോ​ശ​മാ​യോ അ​പ​മ​ര്യാ​ദ​യാ​യോ പെ​രു​മാ​റു​ന്ന​താ​യി അ​റി​ഞ്ഞാൽ ഉ​ട​ൻ​ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണം. സ്കൂ​ൾ കു​ട്ടി​ക​ളെ കൊ​ണ്ടുപോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും ഒ​രു ത​ര​ത്തി​ലും​പെ​ട്ട…

Read More

മ​ദ്യ​പി​ച്ചെ​ത്തി പാ​രീ​സി​ലെ ഹോ​ട്ട​ലി​ൽ​വെ​ച്ച് പീ​ഡി​പ്പി​ച്ചു; നെ​യ്മ​റി​നെ​തി​രേ ലൈം​ഗീ​കാ​രോ​പ​വു​മാ​യി യു​വ​തി

സൗം​പൗ​ളോ: ബ്ര​സീ​ലി​യ​ൻ ഫു​ട്ബോ​ൾ സൂ​പ്പ​ർ​താ​രം നെ​യ​മ​ർ​ക്കെ​തി​രേ ലൈം​ഗീകാ​രോ​പ​ണ​വു​മാ​യി യു​വ​തി രം​ഗ​ത്ത്. പാ​രീ​സി​ലെ ഹോ​ട്ട​ലി​ൽ​വെ​ച്ച് യു​വ​തി​യെ നെ​യ്മ​ർ പീ​ഡി​പ്പി​ച്ച​താ​യാ​ണ് ആ​രോ​പ​ണം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ഫോ​ട്ടോ​ഷെ​യ​റിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് നെ​യ്മ​റി​നെ പിരചയപ്പെട്ടതെന്ന് യു​വ​തി പ​റ​യു​ന്നു. പ​തി​വാ​യി മെ​സേ​ജു​ക​ൾ അ​യ​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​ലൂ​ടെ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് പാ​രീ​സി​ലെ ഹോ​ട്ട​ലി​ൽ കാ​ണാ​നെ​ത്തി​യ​ത്. എ​ന്നാ​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ നെ​യ്മ​ർ ത​ന്നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സം​പൗ​ളോ പോ​ലീ​സി​നു മു​ന്പാ​കെ​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് നെ​യ്മ​റി​ന്‍റെ പി​താ​വ് പ്ര​തി​ക​രി​ച്ചു. ഇ​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രാ​തി​ക്കാ​രി​യെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

കാ​ല​വ​ർ​ഷം അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ! എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, മ​​ല​​പ്പു​​റം, വ​​യ​​നാ​​ട് ജി​​ല്ല​​ക​​ളി​​ൽ യെ​​ല്ലോ അ​​ല​​ർ​​ട്ട്

തി​​രു​​വ​​ന​​ന്ത​​പു​​രം: തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ കാ​​ല​​വ​​ർ​​ഷം അ​​ടു​​ത്ത 48 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ സം​​സ്ഥാ​​ന​​ത്ത് പെ​​യ്തു തു​​ട​​ങ്ങാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​താ​​യി കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം. മാ​​ലി​​ദ്വീ​​പ്, ക​​ന്യാ​​കു​​മാ​​രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ എ​​ത്തി​​ച്ചേ​​ർ​​ന്ന കാ​​ല​​വ​​ർ​​ഷം വൈ​​കാ​​തെ കേ​​ര​​ള​​ത്തി​​ലെ​​ത്താ​​നു​​ള്ള എ​​ല്ലാ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും അ​​നു​​കൂ​​ല​​മാ​​ണെ​​ന്നും കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം അ​​റി​​യി​​ച്ചു. ജൂ​​ണ്‍ ആ​​റി​​ന് കാ​​ല​​വ​​ർ​​ഷം കേ​​ര​​ള​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം പ്ര​​വ​​ച​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, പ്ര​​ഖ്യാ​​പി​​ച്ച തീ​​യ​​തി​​ക്കു മൂ​ന്നു ദി​​വ​​സം മു​​ൻ​​പോ, മൂ​​ന്നു ദി​​വ​​സ​​ത്തി​​നു ശേ​​ഷ​​മോ കാ​​ല​​വ​​ർ​​ഷം എ​​ത്തി​​ച്ചേ​​രാ​​റു​​ണ്ടെ​​ന്നും ഇ​​ക്കു​​റി അ​​ത് നേ​​ര​​ത്തെ​​യെ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത ഏ​​റെ​​യാ​​ണെ​​ന്നും കാ​​ലാ​​വ​​സ്ഥാ വി​​ദ​​ഗ്ധ​​ർ വ്യ​​ക്ത​​മാ​​ക്കു​​ന്നു. കേ​​ര​​ളം ഉ​​ൾ​​പ്പെ​​ടു​​ന്ന തെ​​ക്ക​​ൻ മു​​ന​​ന്പി​​ൽ 97 ശ​​ത​​മാ​​നം മ​​ഴ പെ​​യ്യു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്ര​​ത്തി​​ന്‍റെ പ്ര​​വ​​ച​​നം. ഇ​​ത് എ​​ട്ടു ശ​​ത​​മാ​​നം കൂ​​ടു​​ക​​യോ കു​​റ​​യു​​ക​​യോ ചെ​​യ്യാം. വേ​​ന​​ൽ മ​​ഴ​​യി​​ൽ 55 ശ​​ത​​മാ​​നം കു​​റ​​വാ​​ണ് കേ​​ര​​ള​​ത്തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. വേ​​ന​​ൽ മ​​ഴ​​യി​​ലു​​ണ്ടാ​​യ കു​​റ​​വു മൂലം സം​​സ്ഥാ​​നം വ​​ര​​ൾ​​ച്ച​​യി​​ലേ​​ക്കു നീ​​ങ്ങു​​മോ എ​​ന്ന ആ​​ശ​​ങ്ക നി​​ല​​നി​​ൽ​​ക്കു​​ന്പോ​​ഴാ​​ണ് കാ​​ല​​വ​​ർ​​ഷം നേ​​ര​​ത്തേയെ​​ത്തു​​മെ​​ന്ന…

Read More

ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​പ​ക​ട മ​ര​ണ​ത്തി​ലെ ദു​രൂ​ഹത; സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ ബ​ന്ധം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​ലി​​​നി​​​സ്റ്റ് ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെ​​​യും മ​​​ക​​​ളു​​​ടെ​​​യും മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ വാ​​ഹ​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു ന​​ട​​ത്തു​​ന്ന സം​​​ഘ​​​ത്തി​​​നു ബ​​​ന്ധ​​​മു​​ണ്ടോ​​യെ​​ന്നു ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ഡി​​​ആ​​​ർ​​​ഐ​​​യി​​​ൽനി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ക്രൈം​​​ബ്രാ​​​ഞ്ച് ശേ​​​ഖ​​​രി​​​ച്ചു. ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെ സം​​​ഗീ​​​ത​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​​യി​​​രു​​​ന്ന പ്ര​​​കാ​​​ശ് ത​​​മ്പി​​​യും ബാ​​​ലു​​​വി​​​ന്‍റെ കാ​​​ർ ഡ്രൈ​​​വ​​​ർ അ​​​ർ​​​ജു​​​ന്‍റെ സു​​​ഹൃ​​​ത്ത് വി​​​ഷ്ണു​​​വും സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ​​​തോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നു പി​​​ന്നി​​​ലെ ദു​​​രൂ​​​ഹ​​​ത ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. അ​​​ർ​​​ജു​​​നെ​​​യും അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ ദൃ​​​ക്സാ​​​ക്ഷി​​​ക​​​ളെ​​​യും ക്രൈം​​​ബ്രാ​​​ഞ്ച് വീ​​​ണ്ടും ചോ​​​ദ്യം​​​ചെ​​​യ്യും. അ​​​തി​​​നി​​​ടെ, അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ സ്ഥ​​​ല​​​ത്തു ര​​​ണ്ടു പേ​​​രെ ക​​​ണ്ടെ​​​ന്നു ക​​​ലാ​​​ഭ​​​വ​​​ൻ സോ​​​ബി പ​​​റ​​​ഞ്ഞ​​​തോ​​​ടെ, അ​​​പ​​​ക​​​ട​​​ത്തി​​​ലെ ദു​​​രൂ​​​ഹ​​​ത വ​​ർ​​ധി​​ച്ചു. അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യി പ​​​ത്തു മി​​​നി​​​റ്റി​​​ന​​​കം അ​​​തു​​​വ​​​ഴി ക​​​ട​​​ന്നു​​പോ​​​യ​​​പ്പോ​​​ൾ അ​​​പ​​​ക​​​ട സ്ഥ​​​ല​​​ത്തു​​നി​​​ന്നു ര​​​ണ്ടു പേ​​​ർ ഓ​​​ടി​​​പ്പോ​​​കു​​​ന്ന​​​തു ക​​​ണ്ടു​​​വെ​​​ന്നാ​​​ണ് സോ​​​ബി പ​​​റ​​​യു​​​ന്ന​​​ത്. അ​​​പ​​​ക​​​ട സ്ഥ​​​ല​​​ത്തേക്ക് ആ​​​ളു​​​ക​​​ൾ ഓ​​​ടി​​​യെ​​​ത്തു​​​മ്പോ​​ൾ, അ​​​വി​​​ടെനി​​​ന്ന് ഒ​​​രാ​​​ൾ ഓ​​​ടി​​​പ്പോ​​​കു​​​ന്ന​​തും എ​​​തി​​​ർ​​വ​​​ശ​​​ത്തു ത​​​ടി​​​ച്ച ഒ​​​രാ​​​ൾ ബൈ​​​ക്കും ത​​​ള്ളി​​​പ്പോ​​​കു​​​ന്ന​​​തും ക​​​ണ്ടി​​​രു​​​ന്നു. പി​​​ന്നീ​​​ടാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​തു ബാ​​​ലു​​​വാ​​​ണെ​​​ന്ന് അ​​റി​​ഞ്ഞ​​​ത്. ബാ​​​ലു​​​വു​​​മാ​​​യി…

Read More

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കഠാരവീശി കുഞ്ചാക്കോ ബോബനെ  കൊല്ലാൻ ശ്രമിച്ച  കേസ്;  പ്രതിക്ക് ഒരുവർഷം തടവ്

കൊ​ച്ചി: ച​ല​ച്ചി​ത്ര ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ഒ​രു വ​ർ​ഷം ത​ട​വ്. തോ​പ്പും​പ​ടി മൂ​ല​ങ്കു​ഴി അ​ത്തി​ക്കു​ഴി സ്റ്റാ​ൻ​ലി ജോ​സ​ഫി​നെ​യാ​ണു(75) ശി​ക്ഷ​ച്ച​ത്. മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2018 ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്ത് വ​ച്ച് താ​ര​ത്തി​ന് നേ​രെ ക​ഠാ​ര വീ​ശി പ്ര​തി കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഷൂ​ട്ടിം​ഗി​ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി കു​ഞ്ചാ​ക്കോ മാ​വേ​ലി എ​ക്സ്പ്ര​സ് കാ​ത്തു​നി​ൽ​ക്ക​വേ​യാ​യി​രു​ന്നു വ​ധ​ശ്ര​മം. കേ​സി​ൽ കു​ഞ്ചാ​ക്കോ ഉ​ൾ​പ്പെ​ടെ എ​ട്ടു സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും കോ​ട​തി പ​രി​ശോ​ധി​ച്ചി​രു​ന്നു.

Read More

ഉത്പാ​ദ​ന വ​ള​ർ​ച്ച കു​റ​ഞ്ഞു, തൊ​ഴി​ലി​ല്ലാ​യ്മ കൂ​ടി; വി​ക​സ​ന​ത്തി​നു വോ​ട്ടും ചെ​യ്തു..! കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാതെ പിടിച്ചുവച്ചിരുന്ന സാംപിള്‍ സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയൊക്കെ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം വി​ക​സ​ന​ത്തി​ലേ​ക്കു കു​തി​ക്കു​ക​യാ​ണെ​ന്ന പ്ര​ചാ​ര​ണം ന​ട​ത്തി ബി​ജെ​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യെ​ങ്കി​ലും വാ​സ്ത​വം അ​താ​യി​രു​ന്നി​ല്ലെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​ത്തു​വി​ടാ​തെ പി​ടി​ച്ചു​വ​ച്ചി​രു​ന്ന സാം​പി​ൾ സ​ർ​വെ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം 5.8 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്ന് സാം​പി​ൾ സ​ർ​വെ റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. കാ​ര്‍​ഷി​ക, നി​ര്‍​മ്മി​തോ​ല്‍​പ്പ​ന മേ​ഖ​ല​ക​ളി​ലെ ത​ള​ര്‍​ച്ച​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യെ ബാ​ധി​ച്ച​ത്. 2013-14 കാ​ല​ത്തെ 6.4 ശ​ത​മാ​ന​മാ​ണ് ഇ​തി​ന് മു​ന്‍​പ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന വ​ള​ര്‍​ച്ചാ​നി​ര​ക്ക്. ഇ​തോ​ടെ വേ​ഗ​ത്തി​ൽ വ​ള​രു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ദ്‌​ഘ​ട​ന എ​ന്ന പ​ദ​വി ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യി. അ​യ​ൽ​പ്പ​ക്കാ​രാ​യ ചൈ​ന​യാ​ണ് ഇ​ന്ത്യ​യെ പി​ന്ത​ള്ളി വേ​ഗ​ത്തി​ൽ വ​ള​രു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ദ്‌​ഘ​ട​ന​യാ​യി മാ​റി​യ​ത്. ജ​നു​വ​രി-​മാ​ർ​ച്ച് പാ​ദ​ത്തി​ൽ ചൈ​ന​യു​ടെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന വ​ള​ർ​ച്ച 6.8 ശ​ത​മാ​ന​മാ​ണ്. തൊ​ഴി​ലി​ല്ലാ​യ്മ​യു​ടെ കാ​ര്യ​ത്തി​ലും…

Read More