കു​മ്മ​നം ഡ​ൽ​ഹി​യി​ലെ​ത്തി; പറന്നിറങ്ങിയത് കേന്ദ്ര മന്ത്രിസഭയിലേക്കോ? കോട്ടയംകാരിൽ കണ്ണും നട്ട് കേരളവും

തി​രു​വ​ന​ന്ത​പു​രം: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഡ​ൽ​ഹി​യി​ലെ​ത്തി. ഇ​ന്നു രാ​വി​ലെയാണ് തി​രു​വ​നന്ത​പു​രം വി​മാ​ന​ത്ത​ാവള​ത്തി​ൽ നി​ന്ന് അദ്ദേഹം പു​റ​പ്പെ​ട്ടത്. ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​തെ​ന്നാ​ണ് കു​മ്മ​ന​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. കു​മ്മ​ന​ത്തെ ബിജെപി കേ​ന്ദ്ര നേ​തൃ​ത്വം ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​മ്മ​നം ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളും ശ​ക്ത​മാ​കു​ക​യാ​ണ്. മി​സോ​റാം ഗ​വ​ർ​ണ​റാ​യി​രു​ന്ന കു​മ്മ​ന​ത്തെ ആ ​സ്ഥാ​നം രാ​ജി​വ​യ്പ്പി​ച്ചാ​ണ് തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മ​ണ്ഡ​ല​ത്തി​ലേ​യ്ക്ക് മ​ത്സ​രി​പ്പി​ച്ച​ത്. മ​ത്സ​രി​ച്ചെ​ങ്കി​ലും കു​മ്മ​ന​ത്തി​ന് ര​ണ്ടാം സ്ഥാ​ന​ത്ത് മാ​ത്ര​മെ എ​ത്താ​ൻ ക​ഴി​ഞ്ഞു​ള്ളു. കേ​ര​ള​ത്തി​ൽ നി​ന്ന് ആ​രും വി​ജ​യി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​ശീ​യ നേ​തൃ​ത്വം മ​ന്ത്രി​സ​ഭ​യി​ൽ ആ​രെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ സൂ​ച​ന​ക​ൾ പു​റ​ത്തു വി​ടു​ന്നി​ല്ല. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്ന അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം ഇ​ത്ത​വ​ണ​യും മ​ന്ത്രി​സ​ഭ​യി​ലു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യും പു​റ​ത്ത​വ​രു​ന്നു​ണ്ട്. കു​മ്മ​ന​ത്തി​നെ മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ർ​എ​സ്എ​സ് നേ​തൃ​ത്വം രം​ഗ​ത്തു​ണ്ട്. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മൂ​ന്നു​പേ​രാ​ണ് രാ​ജ്യ​സ​ഭാ അം​ഗ​ങ്ങ​ളാ​യു​ള്ള​ത്. വി ​മു​ര​ളീ​ധ​ര​ൻ,അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം,…

Read More

വ​ധ​ശ്ര​മ​ക്കേ​സ്! സി​ബി​ഐ വ​ര​ണം, സി.​ഒ.​ടി ന​സീ​ര്‍ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്; പി​ടി​യി​ലാ​യ പ്ര​തി​ക്ക് ക്രൂ​ര​മ​ര്‍​ദ​ന​മെ​ന്ന് സ​ഹോ​ദ​ര​ന്‍റെ പ​രാ​തി

ത​ല​ശേ​രി: ത​ന്നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ട് വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ട​ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യും മു​ന്‍ സി​പി​എം നേ​താ​വു​മാ​യി​രു​ന്ന സി.​ഒ.​ടി.​ന​സീ​ര്‍ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്. അ​തി​നി​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ എ​ര​ഞ്ഞോ​ളി പൊ​ന്ന്യ​ത്തെ ചേ​രി പു​തി​യ​വീ​ട്ടി​ല്‍ അ​ശ്വ​ന്തി​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു​വെ​ന്നാ​രോ​പി​ച്ച് അ​ശ്വ​ന്തി​ന്‍റെ സ​ഹോ​ദ​ര​ന്‍ സു​ഗി​ദ് മു​ഖ്യ​മ​ന്ത്രി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും സം​സ്ഥാ​ന പോ​ലീ​സ് ചീ​ഫി​നും പ​രാ​തി ന​ല്‍​കി. ഒ​രു ഉ​ന്ന​ത​ൻ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് പ​റ​ഞ്ഞ​തോ​ടെ അ​ന്വേ​ഷ​ണം നി​ല​ച്ച സ്ഥി​തി​യാ​ണെ​ന്ന് ന​സീ​ര്‍ ആ​രോ​പി​ച്ചു. ത​ന്നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളു​ക​ള്‍ ഇ​പ്പോ​ള്‍ കൂ​ളാ​യി ന​ട​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ പു​റ​ത്തു​നി​ന്നു​ള്ള ഏ​ജ​ന്‍​സി അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്ക​ണം. അ​തു​കൊ​ണ്ടാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രി​ല്‍ നി​ന്ന് നി​യ​മോ​പ​ദേ​ശം തേ​ടി​യ​താ​യും സി.​ഒ.​ടി.​ന​സീ​ര്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.​ഇ​തി​നി​ട​യി​ല്‍ കേ​സി​ലെ മ​റ്റ് പ്ര​തി​ക​ള്‍​ക്കാ​യി എ​സ്‌​ഐ ഹ​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം…

Read More

ഐ​എ​സ് ഭീ​തി​യി​ല്‍ കേ​ര​ളം! കോ​സ്റ്റ​ല്‍ പോ​ലീ​സ് “പ​രി​ധി​യ്ക്കുപു​റ​ത്ത്’; പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വി​വ​രം കൈ​മാ​റാ​നു​ള്ള ഫോ​ണ്‍​ സം​വി​ധാ​ന​വും നി​ല​ച്ചു

സ്വന്തം ലേഖകൻ കോ​ഴി​ക്കോ​ട് : കേ​ര​ള തീ​ര​ത്ത് ഐ​എ​സ് തീ​വ്ര​വാ​ദി​ക​ള്‍ എ​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്ന​തി​നി​ടെ തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ ആ​ശ​യ വി​നി​മ​യ സം​വി​ധാ​നം നി​ല​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ക​ട​ലി​ല്‍ പോ​കുന്ന മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ള്‍​ക്കും പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള സ്‌​റ്റേ​ഷ​നി​ലെ ഫോ​ണാ​ണ് ത​ക​രാ​റി​ലാ​യ​ത്. ഇ​തോ​ടെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​നു​ള്ള സാ​ധ്യ​തും അ​ട​ഞ്ഞു. ജി​ല്ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കോ​സ്റ്റ​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നാ​യ ബേ​പ്പൂ​ര്‍ സ്‌​റ്റേ​ഷ​നി​ലെ ലാ​ന്‍റ് ഫോ​ണാ​ണ് നി​ല​ച്ച​ത്. ഫോ​ണ്‍ ത​ക​രാ​റി​ലാ​യി​ട്ട് ആ​ഴ്ച​ക​ളാ​യി. അ​തി​നി​ടെ ബി​എ​സ്എ​ന്‍​എ​ല്‍ അ​ധി​കൃ​ത​ര്‍ റി​പ്പ​യ​റിം​ഗി​നാ​യി എ​ത്തി​യി​രു​ന്നു​വെ​ന്നും ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ ഫോ​ണ്‍ റി​പ്പ​യ​ര്‍ ചെ​യ്യാ​നാ​വാ​തെ അ​വ​ര്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് സ്‌​റ്റേ​ഷ​നി​ല്‍നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം. അ​തേ​സ​മ​യം അ​തിജാ​ഗ്ര​ത പു​ല​ര്‍​ത്തു​ന്ന വേ​ള​യി​ലും അ​വ​ശ്യം വേ​ണ്ട സം​വി​ധാ​ന​ങ്ങ​ളോ സൗ​ക​ര്യ​ങ്ങ​ളോ ഒ​രു​ക്കു​ന്ന​തി​ല്‍ അ​ധി​കൃ​ത​ര്‍ പൂ​ര്‍​ണ​മാ​യും നി​സം​ഗ​ത പാ​ലി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ര​ണ്ട് മീ​ന്‍​പി​ടി​ത്ത ബോ​ട്ടു​ക​ളി​ല്‍ ഐ​എ​സ് തീ​വ്ര​വാ​ദി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന​വ​ര്‍ ശ്രീ​ല​ങ്ക​യി​ല്‍നി​ന്നു ല​ക്ഷ​ദ്വീ​പി​ലെ മി​നി​ക്കോ​യ് ല​ക്ഷ്യ​മാ​ക്കി പു​റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ്…

Read More

ശാ​രീ​രി​ക​മ​ർ​ദ​നം തു​ട​ർ​ക്ക​ഥ! ഭ​ർ​ത്താ​വി​ന്‍റെ വെ​ട്ടി​യ ത​ല​യു​മാ​യി യു​വ​തി സ്റ്റേ​ഷ​നി​ൽ

ല​ക്കിം​പു​ർ: ശാ​രീ​രി​ക​മ​ർ​ദ​നം തു​ട​ർ​ക്ക​ഥ​യാ​യ​പ്പോ​ൾ യു​വ​തി ഭ​ർ​ത്താ​വി​ന്‍റെ ത​ല​വെ​ട്ടി. വെ​ട്ടി​യെ​ടു​ത്ത ത​ല​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങി. ആ​സാ​മി​ലെ ല​ക്കിം​പൂ​രി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. മ​സ്ഗാ​വ് സ്വ​ദേ​ശി​നി ഗു​ണേ​ശ്വ​രി ബ​ർ​കാ​ട്ട​കി​യാ​ണ് ധാ​ർ​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. മു​ദി​റാം എ​ന്ന അ​ന്പ​ത്ത​ഞ്ചു​കാ​ര​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രി​ക്കെ​യാ​ണ് ഗു​ണേ​ശ്വ​രി മു​ദി​റാ​മി​നെ കൊ​ല്ലു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി മു​ദി​റാം മു​ണേ​ശ്വ​രി​യെ ശാ​രീ​രി​ക​മാ​യി മ​ർ​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു. നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളി​ൽ കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി ത​വ​ണ മു​റി​വേ​ൽ​പ്പി​ച്ചു. ഒ​ടു​വി​ൽ സ​ഹി​കെ​ട്ട് ഗു​ണേ​ശ്വ​രി മു​ദി​റാ​മി​നെ കൊ​ല്ലു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ ഓ​ർ​ത്തു​മാ​ത്ര​മാ​ണ് താ​ൻ നേ​ര​ത്തെ മു​ദി​റാ​മി​നെ വി​ട്ടു​പോ​കാ​തി​രു​ന്ന​തെ​ന്ന് സ്ത്രീ ​പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളും മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ അ​ഞ്ചു കു​ട്ടി​ക​ളാ​ണ് ദ​ന്പ​തി​ക​ൾ​ക്ക്. വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് ഗു​ണ​ശ്വ​രി മു​ദി​റാ​മി​ന്‍റെ ത​ല​വെ​ട്ടി​യ​ത്. വെ​ട്ടി​യെ​ടു​ത്ത ത​ല പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി അ​ഞ്ചു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് ഗു​ണേ​ശ്വ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. ഇ​വ​രെ പി​ന്നീ​ട് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Read More

എംബിഎ കഴിഞ്ഞ് മുങ്ങി, പൊങ്ങിയത് ഐഎസില്‍; ഐഎസില്‍ ചേരാന്‍ എത്തിയ ഡച്ച് സ്ത്രീയെ വിവാഹം ചെയ്തു; യുഎസ് പിടിയിലായ കാഷ്മീരി യുവാവിന്റെ ജീവിതം ഇങ്ങനെ

ശ്രീ​ന​ഗ​ർ: ഐ​എ​സ് ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​രു​ന്ന​തി​നാ​യി സി​റി​യ​യി​ൽ എ​ത്തി​യ കാ​ഷ്മീ​രി യു​വാ​വ് യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ പി​ടി​യി​ൽ. ആ​ദി​ൽ അ​ഹ​മ്മ​ദ് എ​ന്ന യു​വാ​വാ​ണ് യു​എ​സ് സ​ഖ്യ സൈ​ന്യ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ദി​ലി​നെ തി​രി​കെ എ​ത്തി​ക്ക​ണ​മെ​ന്ന കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. 2013-ലാ​ണ് ആ​ദി​ൽ ഐ​എ​സി​ൽ ചേ​രു​ന്ന​ത്. ഇ​തി​നു​ശേ​ഷം ഇ​യാ​ൾ സി​റി​യി​ലേ​ക്കു പോ​യി. ഒ​രു എ​ൻ​ജി​ഒ​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന​യാ​യി​രു​ന്നു ഇ​യാ​ളു​ടെ യാ​ത്ര. സി​റി​യ​യി​ൽ എ​ത്തി​യ ആ​ദി​ൽ ഒ​രു ഡ​ച്ച് സ്ത്രീ​യെ വി​വാ​ഹം ചെ​യ്തു. ഇ​വ​രും ഐ​എ​സി​ൽ ചേ​രാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്ലാ​ൻ​ഡി​ൽ എം​ബി​എ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ആ​ദി​ൽ ഐ​എ​സി​ൽ ചേ​രു​ന്ന​തെ​ന്നാ​ണു വി​വ​രം. ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് തു​ർ​ക്കി വ​ഴി​യാ​ണ് ഇ​യാ​ൾ സി​റി​യ​യി​ൽ എ​ത്തു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​യി​ൽ വ​ച്ചു ത​ന്നെ ഇ​യാ​ൾ​ക്ക് തീ​വ്ര മ​ത​സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ആ​ദി​ലി​ന്‍റെ അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച് ഭാ​ര്യ​യാ​യ ഡ​ച്ച് വ​നി​ത​യാ​ണ് കു​ടും​ബ​ത്തി​നു വി​വ​രം ന​ൽ​കി​യ​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് ആ​ദി​ലി​ന്‍റെ പി​താ​വ് ജ​മ്മു…

Read More

അ​ന്ന് കാ​ര്‍​ഗി​ല്‍ യു​ദ്ധ​വീ​ര​ന്‍, ഇ​പ്പോ​ൾ വി​ദേ​ശി; സ​നാ​വു​ള്ള​യു​ടെ അ​റ​സ്റ്റി​ന്‍റെ പി​ന്നാ​ന്പു​റ​ങ്ങ​ൾ

ഗോ​ഹ​ട്ടി: 30 വ​ർ​ഷം ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച ആ​ളെ വി​ദേ​ശി​യെ​ന്ന് ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്തു പോ​ലീ​സ് ജ​യി​ലി​ല​ട​ച്ചു. ആ​സാ​മി​ൽ​നി​ന്നു​ള്ള മു​ഹ​മ്മ​ദ് സ​നാ​വു​ള്ള​യെ​യാ​ണ് ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രാ​യ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സൈ​ന്യ​ത്തി​ൽ സു​ബേ​ദാ​റാ​യി​രു​ന്ന സ​നാ​വു​ള്ള 2017-ൽ ​ആ​ണ് വി​ര​മി​ച്ച​ത്. കാ​ഷ്മീ​ർ, മ​ണി​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭീ​ക​ര​ർ​ക്കെ​തി​രേ പോ​രാ​ടി​യി​ട്ടു​ള്ള സൈ​നി​ക​നാ​ണ് സ​നാ​വു​ള്ള. 2014-ൽ ​ജൂ​നി​യ​ർ ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​റാ​യി ഉ​യ​ർ​ത്തി​യ സ​നാ​വു​ള്ള​യെ, ഓ​ണ​റ​റി ലെ​ഫ​റ്റ​റ​ന്‍റാ​യും സൈ​ന്യം ബ​ഹു​മ​തി ന​ൽ​കി​യി​രു​ന്നു. കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ലും സ​നാ​വു​ള്ള ഇ​ന്ത്യ​ക്കാ​യി പോ​രാ​ടി​യി​ട്ടു​ണ്ട്. വി​ര​മി​ച്ച​ശേ​ഷം ആ​സാം ബോ​ർ​ഡ​ർ പോ​ലീ​സി​ൽ എ​സ്ഐ​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു സ​നാ​വു​ള്ള. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ത​ട​യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക യൂ​ണി​റ്റാ​ണി​ത്. ഈ ​യൂ​ണി​റ്റ് ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ സ​നാ​വു​ള്ള​യെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ ഡീ​റ്റെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ്. ആ​സാ​മി​ൽ കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. സ​ർ​ക്കാ​ർ നി​യ​മ​മ​നു​സ​രി​ച്ച് 1971-നു​ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ കു​ടി​യേ​റ്റ​ക്കാ​രെ​ല്ലാം അ​ന​ധി​കൃ​ത ക​ട​ന്നു​ക​യ​റ്റ​ക്കാ​രാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ…

Read More

മും​ബൈ​യി​ൽ “​തീ​വ്ര​വാ​ദ ഭീ​ഷ​ണി’; സി​ഗ​ര​റ്റ് വാ​ങ്ങി ഭീ​ക​ര​ർ; ചു​രു​ള​ഴി​ഞ്ഞ​പ്പോ​ൾ കോ​മ​ഡി

മും​ബൈ: തീ​വ്ര​വാ​ദ ആ​ക്ര​മ​ണ ഭീ​ഷ​ണി​യി​ൽ മും​ബൈ പോ​ലീ​സ് മു​ൾ​മു​ന​യി​ൽ, ഒ​ടു​വി​ൽ തീ​വ്ര​വാ​ദി​ക​ളെ ക​ണ്ടു​പി​ടി​ച്ച​പ്പോ​ൾ ആ​കെ കോ​മ​ഡി​യും. മും​ബൈ വാ​സൈ​യി​ലാ​ണ് സം​ഭ​വം. തീ​വ്ര​വാ​ദി​ക​ളു​ടെ ത​ര​ത്തി​ൽ വേ​ഷം ധ​രി​ച്ച്, ബു​ള്ള​റ്റ് വെ​സ്റ്റു​ക​ൾ ശ​രീ​ര​ത്തി​ൽ ചു​റ്റി ര​ണ്ടു പേ​ർ ന​ഗ​ര​ത്തി​ൽ എ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് മും​ബൈ പോ​ലീ​സ് ജാ​ഗ്ര​ത​യി​ലാ​യി. ക​ട​യി​ൽ​നി​ന്നു സി​ഗ​ര​റ്റ് മേ​ടി​ച്ചെ​ന്നാ​യി​രു​ന്നു പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. ഇ​തോ​ടെ തീ​വ്ര​വാ​ദി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ പോ​ലീ​സ് തീ​വ്ര​വാ​ദി​ക​ളെ പി​ടി​കൂ​ടി. ബ​ൽ​റാം ജി​ൻ​വാ​ല, അ​ർ​ബാ​സ് ഖാ​ൻ എ​ന്നീ യു​വാ​ക്ക​ളാ​യി​രു​ന്നു ഈ ​തീ​വ്ര​വാ​ദി​ക​ൾ. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പോ​ലീ​സ് പോ​ലും ച​മ്മി. ഋ​തി​ക് റോ​ഷ​നും ടൈ​ഗ​ർ ഷ്റോ​ഫും അ​ഭി​ന​യി​ക്കു​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ലെ എ​ക്സ്ട്രാ​ക​ളാ​യി​രു​ന്നു ഇ​വ​ർ. വാ​സൈ​യി​ൽ ഷൂ​ട്ടിം​ഗ് ന​ട​ക്ക​വെ ഇ​വ​ർ സി​ഗ​ര​റ്റ് വ​ലി​ക്കാ​ൻ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് തീ​വ്ര​വാ​ദി​ക​ളാ​യി മാ​റി​യ​ത്. വി​ഷ​യ​മാ​യ​തോ​ടെ ഇ​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റു രേ​ഖ​ക​ളും നി​ർ​മാ​ണ ക​ന്പ​നി…

Read More

രണ്ടു വള്ളത്തിൽ കാൽ ചവിട്ടേണ്ട! കമൽനാഥിന് പാർട്ടി അധ്യക്ഷസ്ഥാനം നഷ്‌‌ടമാകും; ജ്യോതിരാദിത്യ സിന്ധ്യക്കു വേണ്ടി മുറവിളികൂട്ടി മൂന്നു മന്ത്രിമാർ

നിയാസ് മുസ്തഫ മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ് ഒ​ഴി​ഞ്ഞേ​ക്കും. നി​ല​വി​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തോ​ടൊ​പ്പം മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും വ​ഹി​ക്കു​ന്ന​ത് ക​മ​ൽ​നാ​ഥാ​ണ്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പാ​ർ​ട്ടി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് എ​ത്താ​നാ​ണ് സാ​ധ്യ​ത. സി​ന്ധ്യ​യെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​മ​ൽ​നാ​ഥ് മ​ന്ത്രി​സ​ഭ​യി​ലെ മൂ​ന്നു മ​ന്ത്രി​മാ​ർ പ​ര​സ്യ​മാ​യി രംഗത്തുവന്നിരി ക്കുകയാണ്. വ​നി​താ ശി​ശു​ക്ഷേ​മ മ​ന്ത്രി ഇ​മാ​ർ​തി ദേ​വി, ഭ​ക്ഷ്യ മ​ന്ത്രി പ്ര​ദ്യു​മ്ന സിം​ഗ് തോ​മ​ർ, റ​വ​ന്യു മ​ന്ത്രി ഗോ​വി​ന്ദ് സിം​ഗ് രാജ്പുത് എ​ന്നി​വ​രാ​ണ് ഈ ​ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മ​ധ്യ​പ്ര​ദേ​ശി​ൽ 29ലോ​ക്സ​ഭാ സീ​റ്റു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ ഒ​രു സീ​റ്റി​ൽ മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​ന് വി​ജ​യി​ക്കാ​നാ​യ​ത്. 2014ൽ ​ര​ണ്ടു സീ​റ്റി​ൽ വി​ജ​യി​ച്ചി​രു​ന്നു. ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും മു​ൻ മു​ഖ്യ​മ​ന്ത്രി ദി​ഗ് വി​ജ​യ് സിം​ഗു​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട പ്ര​മു​ഖ​ർ. സി​ന്ധ്യ കു​ടും​ബ​ത്തി​ന് സ്വാ​ധീ​ന​മു​ള്ള ഗു​ണ​യി​ൽ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പ​രാ​ജ​യ​പ്പെ​ട്ട​ത് കോ​ൺ​ഗ്ര​സി​ന് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​ൻ…

Read More

ജാ​തി​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് വ​നി​താ ഡോ​ക്ട​ർ ജീവനൊടുക്കിയ സംഭവം: രണ്ടു ഡോ​ക്ട​ർമാർ കൂടി അ​റ​സ്റ്റി​ൽ

മും​ബൈ: ജാ​തി​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് വ​നി​താ ഡോ​ക്ട​ർ പാ​യ​ൽ ത​ദ്വി(26) ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ രണ്ടു സീ​നി​യ​ർ ഡോ​ക്ട​ർമാർ കൂടി അ​റ​സ്റ്റി​ൽ. ഡോ.​ഹേ​മ അ​ഹു​ജ, അ​ങ്കി​ത ഖാ​ൻ​ഡേ​വാ​ൾ എ​ന്നി​വ​രാണ് അറസ്റ്റിലായത്. പാ​യ​ലിനൊപ്പം താമസിച്ചിരുന്ന ബി​വൈ​എ​ൽ നാ​യ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ. ​ഭ​ക്തി മൊ​ഹാ​റെ​ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മേയ് 22 മു​ത​ൽ ഇവർ ഒ​ളിവിലായിരുന്നു. ബി​വൈ​എ​ൽ നാ​യ​ർ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​തി വി​ഭാ​ഗം ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ഡോ​ക്ട​ർ പാ​യ​ൽ ത​ദ്വി​യാ​ണ് ജീവനൊടുക്കിയത്. മേ​യ് 22-ന് ​ഹോ​സ്റ്റ​ൽ മു​റി​യി​ലാ​ണ് പാ​യ​ൽ ത​ദ്വി​യെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചൊ​വാ​ഴ്ച്ച മ​ക​ളു​ടെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​ക്കാ​ര​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​പ്പെ​ട്ട് പാ​യ​ലി​ന്‍റെ കു​ടും​ബം മും​ബൈ​യി​ലെ ബി​വൈ​എ​ൽ നാ​യ​ർ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പാ​യ​ലി​ന്‍റെ അ​മ്മ അ​ബേ​ദ, പി​താ​വ് സ​ൽ​മാ​ൻ എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ സ​മ​ര​വു​മാ​യി എ​ത്തി​യ​ത്. സ​മ​ര​ത്തി​ൽ പാ​യ​ലി​ന്‍റെ ഭ​ർ​ത്താ​വ് ഡോ. ​സ​ൽ​മാ​ൻ…

Read More

മോദി സര്‍ക്കാരില്‍ കേരളത്തില്‍നിന്ന് ആര്? കുമ്മനമോ അതോ കണ്ണന്താനമോ ? കേരളത്തില്‍ നിന്നു ഒരാള്‍ മന്ത്രിയാകുമെന്ന് സൂചന

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും ആ​രെ​യും വി​ജ​യി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ സം​സ്ഥാ​ന​ത്തു നി​ന്നു ഒ​രാ​ൾ മ​ന്ത്രി​യാ​കു​മെ​ന്ന സൂ​ച​ന നി​റ​യു​ന്നു. എ​ന്നാ​ൽ ആ​ര് എ​ന്ന ചോ​ദ്യ​ത്തി​നു ഇ​തു​വ​രെ മ​റു​പ​ടി​യാ​യി​ട്ടി​ല്ല. ബി​ജെ​പി അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ടാ​മ​നാ​കു​മോ അ​തോ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റാ​കു​മോ എ​ന്ന​ചോ​ദ്യ​ത്തി​നു​പോ​ലും ഉ​ത്ത​രം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ മ​ന്ത്രി​യെക്കു​റി​ച്ചു ത​ല​പു​ക​ഞ്ഞി​ട്ടു​കാ​ര്യ​മി​ല്ലെ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ഏ​താ​യാ​ലും ഒ​രാ​ളെ മ​ന്ത്രി​യാ​ക്കു​മെ​ന്ന സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. മു​ൻ​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടോ അ​തോ രാ​ജ്യ​സ​ഭ അം​ഗ​ങ്ങ​ളാ​യ വി.​മു​ര​ളീ​ധ​ര​ൻ, സു​രേ​ഷ് ഗോ​പി ഇ​വ​രി​ൽ നി​ന്നും ഒ​രാ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​മോ? മീ​സോ​റാം ഗ​വ​ണ​റാ​യി​രു​ന്ന കു​മ്മ​നം രാ​ജേ​ശേ​ഖ​ര​നെ കേ​ര​ള​ത്തി​ലേ​ക്കു തി​രി​ച്ചു കൊ​ണ്ടു വ​ന്ന പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തി​നു പ്രാ​ധാ​ന്യം കൊ​ടു​ക്കു​മെ​ന്ന വാ​ർ​ത്ത​യും പു​റ​ത്തു വ​രു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു കു​മ്മ​നം ജ​യി​ക്കു​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടാം സ്ഥാ​ന​മേ ല​ഭി​ച്ചു​ള്ളൂ. കേ​ര​ള​ത്തി​ലെ എ​ൻ​ഡി​എ​യു​ടെ 20 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ…

Read More