റി​സോ​ർ​ട്ടി​ൽ ല​ഹ​രി പാ​ർ​ട്ടി: പൊ​ള്ളാ​ച്ചി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ 159 പേ​ർ പി​ടി​യി​ൽ

ചെ​ന്നൈ: പൊ​ള്ളാ​ച്ചി​ക്കു സ​മീ​പം അ​ന​ധി​കൃ​ത റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ല​ഹ​രി​മ​രു​ന്ന് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത 159 വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പൊ​ള​ളാ​ച്ചി​യി​ലെ അ​ണ്ണാ​ന​ഗ​ർ സേ​ത്തു​മ​ട​യി​ലാ​ണ് റി​സോ​ർ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ​നി​ന്നും മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും പി​ടി​കൂ​ടി. വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​കൂ​ടി​യ​ത് സ​മൂ​ഹ​മാ​ധ്യ​മ കൂ​ട്ടാ​യ്മ വ​ഴി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വാ​ട്ട്സാ​പ്പ്, ഇ​ൻ​സ്റ്റാ​ഗ്രം കൂ​ട്ടാ​യ്മ​ക​ളു​ടെ അ​ഡ്മി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Read More

ഇ​വ​ർ എ​ങ്ങ​നെ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ ക​യ​റി ? ന​വ​ദ​ന്പ​തി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

ന​വ​ദ​ന്പ​തി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ശ്ചി​മ ബം​ഗാ​ളി​ലെ ബി​ർ​ഭും ജി​ല്ല​യി​ലെ വി​ശ്വ​ഭാ​ര​തി കാ​ന്പ​സി​ലെ ചീ​മ ഭാ​വ​ന​യ്ക്ക​രി​കെ​യാ​ണ് ശ​നി​യാ​ഴ്ച മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ചൈ​നീ​സ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ക​ൾ​ച്ച​ർ വ​കു​പ്പാ​ണ് ചീ​മ ഭാ​വ​ന എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. സോ​മ​നാ​ഥ് മ​ഹാ​തോ (18), അ​ബ​ന്തി​ക (19) എ​ന്നി​വ​രാ​ണു മ​രി​ച്ച​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ഭോ​ൽ​പൂ​രി​ലെ ശ്രീ​ന​ന്ദ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. അ​ടു​ത്തി​ടെ​യാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. സോ​മ​നാ​ഥ് ഈ ​വ​ർ​ഷം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന. 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ബ​ന്തി​ക. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​വ​ർ എ​ങ്ങ​നെ യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ ക​യ​റി എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

126 മ​ണി​ക്കൂ​ർ നൃ​ത്തം; ക​ലാ​മ​ണ്ഡ​ലം ഹേ​മ​ല​ത​യെ മ​റി​ക​ട​ന്ന് നേ​പ്പാ​ളി പെ​ണ്‍​കു​ട്ടി

കാ​ഠ്മ​ണ്ഡു: 126 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി നൃ​ത്തം ചെ​യ്ത് നേ​പ്പാ​ളി കൗ​മാ​ര​ക്കാ​രി ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ൽ ഇ​ടം​പി​ടി​ച്ചു. ഇ​ന്ത്യ​ക്കാ​രി കൈ​യ​ട​ക്കി​യി​രു​ന്ന നേ​ട്ട​മാ​ണ് ബ​ന്ദ​ന നേ​പ്പാ​ൾ എ​ന്ന പെ​ണ്‍​കു​ട്ടി മ​റി​ക​ട​ന്ന​ത്. കി​ഴ​ക്ക​ൻ നേ​പ്പാ​ളി​ലെ ധ​ൻ​കു​ത്ത സ്വ​ദേ​ശി​യാ​ണ് ബ​ന്ദ​ന. വെ​ള്ളി​യാ​ഴ്ച​യാ​ണ് നേ​ട്ടം സം​ബ​ന്ധി​ച്ച് ഗി​ന്ന​സ് റി​ക്കാ​ർ​ഡ്സി​ൽ​നി​ന്ന് ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ച​ത്. നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ബ​ന്ദ​ന​യെ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ഒ​ലി ശ​ർ​മ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ അ​ഭി​ന​ന്ദി​ച്ചു. ക​ലാ​മ​ണ്ഡ​ലം ഹേ​മ​ല​ത​യാ​ണ് ഇ​തി​നു മു​ന്പ് ഈ ​നേ​ട്ടം കൈ​യ​ട​ക്കി​വ​ച്ചി​രു​ന്ന​ത്. 2011-ൽ 123 ​മ​ണി​ക്കൂ​റും 15 മി​നി​റ്റു​മാ​ണ് ഹേ​മ​ല​ത തു​ട​ർ​ച്ച​യാ​യി നൃ​ത്തം ചെ​യ്ത​ത്.

Read More

വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം പി​താ​വ് മ​രി​ച്ചു; എ​ട്ടു വ​യ​സു​കാ​ര​നാ​യ മ​ക​ന്‍റെ ഇ​ട​പെ​ട​ലി​ൽ ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം പി​താ​വ് മ​രി​ച്ച​പ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത എ​ട്ടു​വ​യ​സു​കാ​ര​ൻ ഒ​ഴി​വാ​ക്കി​യ​ത് വ​ൻ ദു​ര​ന്തം. ക​ർ​ണാ​ട​ക​യി​ലെ തും​കു​രു​വി​ലാ​ണ് സം​ഭ​വം. പ്ര​ഷ​ർ കു​ക്ക​ർ വി​ത​ര​ണം ചെ​യ്യു​ന്ന ജോ​ലി​ക്കാ​ര​നാ​യ ശി​വ​കു​മാ​ർ(35) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം അ​ഞ്ചാം ക്ലാ​സു​കാ​ര​നാ​യ മ​ക​ൻ പു​നീ​തും പോ​യി​രു​ന്നു. വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം വ​ന്ന് ശി​വ​കു​മാ​റി​ന് ബോ​ധം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. സം​ഭ​വം മ​ന​സി​ലാ​ക്കി​യ പു​നീ​ത് മ​ന​സാ​ന്നി​ധ്യം ന​ഷ്ട​പ്പെ​ടു​ത്താ​തെ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട് വാ​ഹ​നം വ​ഴി സൈ​ഡി​ൽ നി​ർ​ത്തി. എ​ന്നാ​ൽ പി​താ​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കു​വാ​ൻ പു​നീ​തി​ന് സാ​ധി​ച്ചി​ല്ല. വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഇ​രു​ന്ന് പി​താ​വി​ന്‍റെ ശ​രീ​ര​ത്തി​ൽ പി​ടി​ച്ച് ക​ര​യു​ന്ന പു​നീ​തി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ പു​നീ​തി​നെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്. സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ർ​ന്ന സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ല​ക്ഷ്മി കാ​ന്തും പു​നീ​തി​നെ അ​ഭി​ന​ന്ദി​ച്ചു.

Read More

പാലാ ഉപതെരഞ്ഞെടുപ്പ്: മാണി സി കാപ്പൻ സ്ഥാനാർഥി; എന്‌സിപിയിൽ പൊട്ടിത്തെറി

പാ​ലാ: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ണി സി. ​കാ​പ്പ​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത് എ​ൻ​സി​പി​യി​ൽ പൊ​ട്ടി​ത്തെ​റി​യാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഇ​ത് വ​ലി​യ വി​വാ​ദ​മാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന​ലെ പാ​ലാ ബ്ലോ​ക്ക് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​ന് ഇ​ല​ക്ഷ​ൻ അ​തോ​റി​റ്റി ക​മ്മി​റ്റി നി​ല​നി​ൽ​ക്കെ ബ്ലോ​ക്ക് ക​മ്മി​റ്റി എ​ങ്ങ​നെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കു​ക​യെ​ന്ന് പാ​ർ​ട്ടി​യി​ൽ ഒ​രു വി​ഭാ​ഗം ചോ​ദി​ക്കു​ന്നു. ഏ​ക പ​ക്ഷീ​യ​മാ​യി ഒ​രു വി​ഭാ​ഗം യോ​ഗം ചേ​ർ​ന്ന് സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ച്ച​തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്ന് സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​ല​രും പ​റ​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം അ​റി​ഞ്ഞ ശേ​ഷം എ​ൽ​ഡി​എ​ഫി​നു​ണ്ടാ​കു​ന്ന നേ​ട്ട​വും കോ​ട്ട​വും വി​ല​യി​രു​ത്തി​യാ​വും പാ​ലാ​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. സീ​റ്റ് എ​ൻ​സി​പി​യു​ടേ​താ​ണെ​ങ്കി​ലും എ​ൽ​ഡി​എ​ഫി​ൽ തീ​രു​മാ​നി​ച്ച ശേ​ഷ​മേ സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കാ​നാ​വു. പാ​ലാ​യി​ൽ കെ.​എം.​മാ​ണി​യു​ടെ മ​ര​ണ ശേ​ഷം കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ലെ ആ​രാ​വും മ​ത്സ​രി​ക്കു​ക എ​ന്ന് വ്യ​ക്ത​മ​ല്ല. എ​തി​ർ സ്ഥാ​നാ​ർ​ഥി ആ​രെ​ന്നു​കൂ​ടി അ​റി​ഞ്ഞ ശേ​ഷം വി​ജ​യ​പ്ര​തീ​ക്ഷ​യു​ള്ള​യാ​ളെ വേ​ണം…

Read More

സൈ​ന്യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്വ​കാ​ര്യ സ്വ​ത്ത​ല്ല; മോ​ദി രാ​ജ്യ​ത്തെ ത​ക​ർ​ത്തു​വെ​ന്ന് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്ത്. മോ​ദി​ക്ക് രാ​ജ്യ​ത്തെ കു​റി​ച്ച് പ​ദ്ധ​തി​ക​ളി​ല്ലെ​ന്നും അ​ദ്ദേ​ഹം രാ​ജ്യ​ത്തെ ത​ക​ർ​ത്തു​വെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണ് രാ​ജ്യം നേ​രി​ടു​ന്ന പ്ര​ധാ​ന വി​ഷ​യ​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സൈ​ന്യം മോ​ദി​യു​ടെ സ്വ​കാ​ര്യ സ്വ​ത്ത​ല്ല. സൈ​ന്യം രാ​ജ്യ​ത്തി​ന്‍റേ​താ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​ക്ഷാ​പ​ത​പ​ര​മാ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ താ​ത്പ​ര്യ​ത്തി​ന് വ​ഴി​പ്പെ​ടു​ന്ന​ത് കു​റ്റ​കൃ​ത്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​സൂ​ദ് അ​സ​റി​നെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ച്ച​താ​രാ​ണെ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു. ഭീക​ര​വാ​ദ​ത്തെ മോ​ദി​യേ​ക്കാ​ൾ ശ​ക്ത​മാ​യി കോ​ണ്‍​ഗ്ര​സ് നേ​രി​ട്ടിരുന്നു. ഇ​ന്ത്യ​ൻ സാ​ന്പാ​ത്തി​ക രം​ഗ​ത്തെ മോ​ദി ത​ക​ർ​ത്തു ക​ള​ഞ്ഞു​വെ​ന്നും ന്യാ​യ​പ​ദ്ധ​തി സാ​ന്പ​ത്തി​ക രം​ഗ​ത്തെ പു​ന​രൂ​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

40 വ​ർ​ഷം, 400 വീ​ടു​ക​ളു​ടെ “​മോ​ഷ​ണ പ​രി​ച​യം’; മ​രി​യാ​ർ ഭൂ​തം ഒ​ടു​വി​ൽ കു​ടു​ങ്ങി

കൊ​ച്ചി: അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​വ് മ​രി​യാ​ർ ഭൂ​തം കൊ​ച്ചി​യി​ൽ പി​ടി​യി​ൽ. മ​രി​യാ​ർ ഭൂ​തം എ​ന്നു വി​ളി​ക്കു​ന്ന ചെ​ന്നൈ വെ​പ്പേ​രി പു​ര​സൈ​വാ​ക്കം ലോ​റ​ൻ​സ് ഡേ​വി​ഡി​നെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി എ​റ​ണാ​കു​ളം സൗ​ത്ത് ഭാ​ഗ​ത്തു​ള്ള ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. പ​ക​ൽ മു​റി​ക്കു​ള്ളി​ൽ ക​ഴി​യു​ക​യും രാ​ത്രി​യി​ൽ ബൈ​ക്കി​ൽ ക​റ​ങ്ങി​യു​മാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചെ​ന്നൈ​യി​ൽ ഒ​രു മോ​ഷ​ണ​ക്കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്കെ​ത്തി​യ​ത്. 2018 ന​വം​ബ​റി​ൽ പോ​ണ്ടി​ച്ചേ​രി ജ​യി​ലി​ൽ നി​ന്നു ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ കേ​ര​ള​ത്തി​ലെ​ത്തി തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന​തി​നി​ടെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. ത​മി​ഴ്നാ​ട്ടി​ലും പോ​ണ്ടി​ച്ചേ​രി​യി​ലു​മാ​യി 33 കേ​സു​ക​ളി​ൽ ഇ​തി​നോ​ട​കം ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. മ​റ്റു കേ​സു​ക​ളു​ടെ വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ…

Read More

എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ബു​ധ​നാ​ഴ്ച​യ്ക്കു​ള്ളി​ൽ; ബോ​ർ​ഡ് യോ​ഗം ഉ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പ്രോ​സ​സിം​ഗ് ന​ട​പ​ടി​ക​ൾ ശ​നി​യാ​ഴ്ച പൂ​ർ​ത്തി​യാ​കും. തു​ട​ർ​ന്ന് പ​രീ​ക്ഷാ ബോ​ർ​ഡ് ചേ​ർ​ന്ന് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള തീ​യ​തി തീ​രു​മാ​നി​ക്കും. ഓ​രോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ല​ഭി​ച്ച മാ​ർ​ക്കു​ക​ൾ ഒ​രു വ​ട്ടം കൂ​ടി പ​രി​ശോ​ധി​ച്ച് തെ​റ്റു​ക​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക​യാ​ണ് പ്രോ​സ​സിം​ഗ് ഘ​ട്ട​ത്തി​ൽ ചെ​യ്യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യോ​ടെ പ്രോ​സ​സിം​ഗ് പൂ​ർ​ത്തി​യാ​യ​തോ​ടെ പ​രീ​ക്ഷാ ബോ​ർ​ഡ് ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യി പ​രീ​ക്ഷാ ബോ​ർ​ഡ് ചേ​ർ​ന്നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള അ​നു​മ​തി ന​ല്കേ​ണ്ട​ത്. ഏ​ഴി​നോ എ​ട്ടി​നോ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് പ​രീ​ക്ഷാ​ഭ​വ​ൻ ന​ട​ത്തു​ന്ന​ത്.

Read More

കവിതാ മോഷണം: ദീപ നിശാന്തിന്റെ പ്രിന്‍സിപ്പലിന് യു.ജി.സിയുടെ നോട്ടീസ്

അധ്യാപിക ദീപാ നിശാന്തുമായി ബന്ധപ്പെട്ട കവിതാ മോഷണ വിവാദത്തില്‍ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പലിന് യു ജി സിയുടെ നോട്ടീസ്. കവി എസ്. കലേഷിന്റെ കവിത ദീപാ നിശാന്ത് മോഷ്ടിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കോളേജ് മാനേജ്‌മെന്റിന്റെ നിലപാട് വ്യക്തമാക്കാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദീപാ നിശാന്തിന്റെ സത്യസന്ധതയെ ചോദ്യംചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട പരാതിയിലാണ് യു ജി സിയുടെ നടപടി.

Read More

ഹൈടെക് സൈബര്‍ തട്ടിപ്പ് കേസ് : മൊത്തം അറസ്റ്റിലായത് കാമറൂണ്‍, നൈജീരിയ സ്വദേശികളടക്കം പതിനൊന്ന് പേര്‍; ഇരയായത് ഇതര സംസ്ഥാനങ്ങളിലുള്ളവരും മറ്റു രാജ്യക്കാരും

മ​ഞ്ചേ​രി: ഹൈ​ടെ​ക് സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​പ​യോ​ഗി​ച്ചു വി​വി​ധ രീ​തി​യി​ലു​ള്ള ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ലെ ഒ​ളി​വി​ലാ​യി​രു​ന്ന കാ​മ​റൂ​ണ്‍ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ്‍ സ്വ​ദേ​ശി​യാ​യ ഞ്ചോ​ബാ​ര ഷേ​ൻ ഷാ​ഞ്ചി (32) യെ ​മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ഹൈ​ദ​രാ​ബാ​ദ് രാ​ജേ​ന്ദ്ര​ന​ഗ​റി​ൽ നി​ന്നാ​ണ് പ്ര​തി​യു​ടെ താ​മ​സ​സ്ഥ​ലം ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ച്ച ശേ​ഷം സാ​ഹ​സി​ക​മാ​യി പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​മാ​യു​ണ്ടാ​യ മ​ൽ​പ്പി​ടു​ത്ത​തി​ൽ ഒ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നു പ​രി​ക്കേ​റ്റു. സ്റ്റു​ഡ​ന്‍റ് വി​സ​യി​ലാ​ണ് ഷേ​ൻ ഷാ​ഞ്ചി ഇ​ന്ത്യ​യി​ൽ വ​ന്ന​ത്. ഇ​തോ​ടെ ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു കാ​മ​റൂ​ണ്‍, നൈ​ജീ​രി​യ സ്വ​ദേ​ശി​ക​ള​ട​ക്കം പ​തി​നൊ​ന്ന് പേ​രെ​യാ​ണ് മ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ടു കേ​സു​ക​ളി​ലാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രും മ​റ്റു രാ​ജ്യ​ക്കാ​രും ഇ​വ​രു​ടെ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സി​നു സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ പ്ര​തി​ക​ളു​ൾ​പ്പെ​ട്ട സം​ഘം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​രാ​ജ്യ​ത്തെ വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ​ക്കു…

Read More