കോഴിക്കോട്‌ യു​വ​തി​യേ​യും മൂ​ന്നു​വ​യ​സു​കാ​രി​യേ​യും തീ​കൊ​ളു​ത്തി കൊ​ന്നു; ര​ണ്ടാം ഭ​ർ​ത്താ​വ് പി‌​ടി​യി​ൽ; സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്‌

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് യു​വ​തി​യെ​യും മൂ​ന്നു​വ​യ​സു​മാ​ത്രം പ്രാ​യ​മു​ള്ള മ​ക​ളെ​യും തീ​കൊ​ളു​ത്തി കൊ​ന്നു. ​സം​ശ​യ​ത്തെ​തു​ട​ര്‍​ന്ന് ര​ണ്ടാം ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.​കോ​ഴി​ക്കോ​ട് മാ​ങ്കാ​വി​ന​ടു​ത്തു​ള്ള തൃ​ശാ​ല​ക്കു​ള​ത്ത് കോ​വി​ല​കം പു​ത്ത​ന്‍​മാ​ളി​ക​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി അ​നി​ല്‍ ബി​ക്കാ​രി ദാ​സി​ന്‍റെ ഭാ​ര്യ രൂ​പാ​ലി​യും (22) മ​ക​ൾ മൂ​ന്നു​വ​യ​സു​കാ​രി ആ​രാ​ധ്യ​യെ​യു​മാ​ണ് വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​റ്റൊ​രാ​ളു​ടെ ഭാ​ര്യ​യാ​യ രൂ​പാ​ലി അ​നി​ൽ ബി​ക്കാ​രി ദാ​സി​നൊ​പ്പം ഒ​ളി​ച്ചോ​ടി കോ​ഴി​ക്കോ​ട്ടെ​ത്തി​യ​താ​ണ്. ആ​ദ്യ ഭ​ർ​ത്താ​വി​ലു​ണ്ടാ​യ മ​ക​ളാ​ണ് ആ​രാ​ധ്യ. താ​ന്‍ ജോ​ലി​ക്ക് പോ​യി വൈ​കു​ന്നേ​രം തി​രി​ച്ചു​വ​ന്ന​പ്പോ​ള്‍ ആ​രെ​യും കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ക​ത​ക് ച​വി​ട്ടി​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഭ​ര്‍​ത്താ​വ് അ​നി​ല്‍ പോ​ലീ​സി​ന് ന​ല്‍​കി​യ​മൊ​ഴി. തു​ട​ര്‍​ന്ന് ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​ന്ന് പു​ല​ര്‍​ച്ചെ ത​ന്നെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെടു​ത്തു. വീ​ട്ടി​ലെ മു​റി​യി​ല്‍ പ​ര​സ്പ​രം കെ​ട്ടി​പി​ടി​ച്ച​ന ി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ കി​ട​ന്നി​രു​ന്ന​ത്. മു​റി​യി​ല്‍ പെ​ട്രോ​ളി​ന്‍റെ മ​ണ​വും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. രൂ​പാ​ലി​ക്ക് ഏ​ക​ദേ​ശം…

Read More

മെമ്മറി കാര്‍ഡ് രേഖയോ തൊണ്ടിയോ? വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ തീരുമാനമറിയിക്കാന്‍ സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ് പ്ര​തി​യാ​യ ദി​ലീ​പി​നു ന​ൽ​ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ വി​ധി പ​റ​യു​ന്ന​ത് സു​പ്രീം​കോ​ട​തി നീ​ട്ടി. ദൃ​ശ്യ​ങ്ങ​ൾ ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് സു​പ്രീം കോ​ട​തി തീ​രു​മാ​നം ദീ​ർ​ഘി​പ്പി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ് കേ​സി​ലെ രേ​ഖ​യാ​ണോ തൊ​ണ്ടി​മു​ത​ൽ ആ​ണോ എ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടു സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നാ​യി​ല്ല. ഇ​തോ​ടെ വെ​ള്ളി​യാ​ഴ്ച വീ​ണ്ടും കേ​സ് പ​രി​ഗ​ണി​ക്കു​ന്പോ​ൾ തീ​രു​മാ​ന​മ​റി​യി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു. കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ചു​വേ​ണം ഉ​ത്ത​രം പ​റ​യാ​നെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ന്‍റെ ഭാ​ഗ​മാ​യ രേ​ഖ​ക​ൾ പ്ര​തി​സ്ഥാ​ന​ത്തു​ള്ള ത​നി​ക്കു ന​ൽ​ക​ണ​മെ​ന്നാ​ണ് ദി​ലീ​പി​ന്‍റെ വാ​ദം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്താ​ണ് ദി​ലീ​പ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read More

ത​ല​യി​ൽ ക​ല്ലു വീ​ണു; മും​ബൈ​യി​ൽ ത​ലൈ​വ​രു​ടെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മു​ട​ങ്ങി

മും​ബൈ: ര​ജ​നീ​കാ​ന്ത് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന ചി​ത്രം ദ​ർ​ബാ​റി​ന്‍റെ ചി​ത്രീ​ക​ര​ണം മും​ബൈ​യി​ൽ ത​ട​സ​പ്പെ​ട്ടു. ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന കോ​ള​ജി​ൽ സി​നി​മാ ചി​ത്രീ​ക​ര​ണ സം​ഘം ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ക​ല്ലെ​റി​ഞ്ഞ​തോ​ടെ​യാ​ണ് ചി​ത്രീ​ക​ര​ണം മു​ട​ങ്ങി​യ​ത്. ഷൂ​ട്ടിം​ഗി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും പ​ക​ർ​ത്തു​ന്ന​തി​ന് ക്രൂ ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ളി​ൽ​നി​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ക​ല്ലു​ക​ൾ എ​റി​ഞ്ഞു. ക​ല്ലു​ക​ളി​ൽ ചി​ല​ത് അം​ഗ​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ൽ പ​തി​ച്ചു. ഇ​തോ​ടെ സം​വി​ധാ​യ​ക​ൻ എ.​ആ​ർ. മു​രു​ഗ​ദോ​സ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​നോ​ടു പ​രാ​തി​പ്പെ​ട്ടു. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഇ​വി​ടെ നി​ന്നു മാ​റ്റാ​നും നി​ർ​മാ​താ​ക്ക​ൾ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ര​ജ​നി പോ​ലീ​സ് വേ​ഷ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന സി​നി​മ​യി​ൽ ന​യ​ൻ​താ​ര​യാ​ണ് നാ​യി​ക. ര​ജ​നി​യു​ടെ 167-ാം ചി​ത്ര​മാ​ണി​ത്. ഇ​താ​ദ്യ​മാ​യാ​ണ് ര​ജ​നി​യും മു​രു​ഗ​ദോ​സും ഒ​ന്നി​ക്കു​ന്ന​ത്. എ​സ്.​ജെ. സൂ​ര്യ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തി​ലെ​ത്തു​ന്നു. 1992-ൽ ​പു​റ​ത്തി​റ​ങ്ങി​യ പാ​ണ്ഡ്യ​ൻ എ​ന്ന സി​നി​മ​യി​ലാ​ണ് ര​ജ​നി അ​വ​സാ​ന​മാ​യി പോ​ലീ​സ് വേ​ഷ​ത്തി​ൽ എ​ത്തി​യ​ത്. സി​നി​മ​യു​ടെ മ​റ്റു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Read More

പി​ണ​റാ​യി കൂ​ട്ട​ക്കൊ​ല! മൂ​ന്ന് കൊ​ല​പാ​ത​ക​വും ന​ട​ത്തി​യ​ത് സൗ​മ്യ ത​നി​ച്ച്; ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം അ​വ​സാ​ന​ ഘ​ട്ട​ത്തി​ലേ​ക്ക്

ത​ല​ശേ​രി: പി​ണ​റാ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം അ​വ​സാ​നഘ​ട്ട​ത്തി​ലേ​ക്ക്. പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ ക​ല്ല​ട്ടി വ​ണ്ണ​ത്താ​ന്‍വീ​ട്ടി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ഭാ​ര്യ ക​മ​ല, പേ​ര​ക്കു​ട്ടി ഐ​ശ്വ​ര്യ കി​ശോ​ര്‍ എ​ന്നി​വ​രെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ​യും അ​നു​ബ​ന്ധ സം​ഭ​വ​ങ്ങ​ളു​ടെ​യും അ​ന്വേ​ഷ​ണ​മാ​ണ് അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​ത്. കു​ഞ്ഞി​ക്ക​ണ്ണ​ൻ-​ക​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സൗ​മ്യ​യാ​ണ് പ്ര​തി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​തി​നി​ടെ സൗ​മ്യ​യെ ജ​യി​ൽ​വ​ള​പ്പി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. മൂ​ന്ന് കൊ​ല​പാ​ത​ക​ങ്ങ​ളും സൗ​മ്യ ഒ​റ്റ​യ്ക്കു ചെ​യ്തെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്രാ​ഥ​മി​ക​നി​ഗ​മ​നം. മൂ​ന്ന് കൊ​ല​പാ​ത​ക കേ​സു​ക​ളും സൗ​മ്യ​യു​ടെ ആ​ത്മ​ഹ​ത്യ സം​ബ​ന്ധി​ച്ച കേ​സു​മാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​ത്. ഡി​വൈ​എ​സ്പി യു.​പ്രേ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ഴി​ഞ്ഞ ഏ​ഴു മാ​സ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സൗ​മ്യ​യു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ജ​യി​ല്‍ ജീ​വ​ന​ക്കാ​രു​മു​ള്‍​പ്പെ​ടെ 40 പേ​രി​ല്‍​നി​ന്ന് ഇ​തി​ന​കം ക്രൈം​ബ്രാ​ഞ്ച് സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ഡി​വൈ​എ​സ്പി യു.​പ്രേ​മ​ന്‍ പ​റ​ഞ്ഞു. സൗ​മ്യ​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച…

Read More

കോ​ണ്‍​ഗ്ര​സ് എ​ന്നെ വെ​റു​ക്കു​ന്നു, കൊ​ല്ലു​ന്ന​തു സ്വ​പ്നം കാ​ണു​ന്നു: മോ​ദി പറയുന്നു…

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് ത​ന്നെ കൊ​ല്ലു​ന്ന​തു സ്വ​പ്നം കാ​ണു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം. രാ​ജ്യം മു​ഴു​വ​ൻ ത​ന്‍റെ പി​ന്നി​ൽ അ​ണി​നി​ര​ക്കു​ന്പോ​ൾ കോ​ണ്‍​ഗ്ര​സ് ത​ന്നെ വെ​റു​ക്കു​ക​യാ​ണെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി. അ​വ​ർ നി​ങ്ങ​ളു​ടെ മോ​ദി​യെ വെ​റു​ക്കു​ന്നു. കൊ​ല്ലു​ന്ന​തു സ്വ​പ്നം കാ​ണു​ന്നു. എ​ന്നാ​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ​യും രാ​ജ്യം മു​ഴു​വ​നു​മു​ള്ള ജ​ന​ങ്ങ​ൾ എ​ന്നെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ് എ​ന്ന​തു കോ​ണ്‍​ഗ്ര​സ് മ​റ​ക്കു​ന്നു- മോ​ദി ഇ​റ്റാ​ർ​സി​യി​ൽ പ​റ​ഞ്ഞു. വി​വാ​ദ മ​ത​പ്ര​ഭാ​ഷ​ക​ൻ സാ​ക്കി​ർ നാ​യി​ക്കി​നൊ​പ്പ​മു​ള്ള ചി​ത്രം ചൂ​ണ്ടി​ക്കാ​ട്ടി ഭോ​പ്പാ​ലി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ദി​ഗ് വി​ജ​യ് സിം​ഗി​നെ​തി​രേ​യും മോ​ദി വി​മ​ർ​ശ​ന​മു​യ​ർ​ത്തി. ദി​ഗ്ഗി രാ​ജ (ദി​ഗ് വി​ജ​യ് സിം​ഗ്) സാ​ക്കി​ർ നാ​യി​ക്കി​നെ തോ​ളി​ലു​യ​ർ​ത്തി നൃ​ത്തം ക​ളി​ച്ചു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടു ഭീ​ക​ര​ത​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ നാ​യി​ക്കി​നെ വി​ളി​ച്ചു. നാ​യി​ക്കി​നെ സ​മാ​ധാ​ന​ത്തി​ന്‍റെ ദൂ​ത​നാ​യി ചി​ത്രീ​ക​രി​ക്കാ​നാ​ണ് മു​ൻ സ​ർ​ക്കാ​രു​ക​ൾ ശ്ര​മി​ച്ച​തെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി. ഒ​രു…

Read More

കണ്ണില്ലാത്ത ക്രൂരത! കൗ​മാ​ര​ക്കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി; ത​ല ക​ല്ലി​ന് ഇ​ടി​ച്ചു​ത​ക​ർ​ത്തു കൊ​ന്നു

ഭോ​പ്പാ​ൽ: കൗ​മാ​ര​ക്കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​ശേ​ഷം ത​ല ത​ല്ലി​ത്ത​ക​ർ​ത്തു കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​പ്ര​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ഭോ​പ്പാ​ലി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​സ​മ​യ​ത്ത് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​കൂ​ടി​യാ​യ കൗ​മാ​ര​ക്കാ​രി​ക്ക് കു​റ്റ​വാ​ളി​ക​ളെ അ​റി​യാ​മെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് മ​നു​ഭ​വ​ൻ ടെ​ക്രി​യി​ലെ ക്ഷേ​ത്ര​ത്തി​ൽ പോ​യ​ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. പ​തി​നാ​റു​കാ​രി​യാ​യ ബ​ന്ധു​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഈ ​സ​മ​യം അ​ടു​പ്പം​കൂ​ടി എ​ത്തി​യ ര​ണ്ടു​പേ​ർ ചേ​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ത​ല​യി​ൽ ക​ല്ലു​പ​യോ​ഗി​ച്ച് ഇ​ടി​ച്ച് പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി. പെ​ണ്‍​കു​ട്ടി തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ അ​ടു​ത്ത ദി​വ​സ​മാ​ണ് വീ​ട്ടു​കാ​ർ പോ​ലീ​സി​നെ സ​മീ​പി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് അ​യ​ൽ​വാ​സി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ളെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ​യും അ​റ​സ്റ്റ് ചെ​യ്തു. എ​ത്ര​പേ​ർ കു​റ്റ​കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്ന​തി​ൽ കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കാ​ൻ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ല​ത്തി​നാ​യി പോ​ലീ​സ് കാ​ത്തി​രി​ക്കു​ക​യാ​ണ്. വി​വ​ര​മ​റി​ഞ്ഞ് ബോ​ധം​ന​ഷ്ട​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യെ ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റാ​ണ് ആ​ശു​പ​ത്രി​യി​ൽ…

Read More

സെ​ലീ​ന, സു​മ​യ്യ, പ​ത്മി​നി! ക​ള്ള​വോ​ട്ട് ചെ​യ്ത സം​ഭ​വ​ത്തി​ൽ 3 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ക്രി​മി​ന​ൽ കേ​സ്; കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​ൻ പാ​ർ​ട്ടി നി​ർ​ദേ​ശം

പ​രി​യാ​രം(കണ്ണൂർ): ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​സ​ർ​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ക​ള്ള​വോ​ട്ട് ചെ​യ്ത സം​ഭ​വ​ത്തി​ൽ സി​പി​എം ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പെ​ടെ മൂ​ന്നു സ്ത്രീ​ക​ൾ​ക്കെ​തി​രേ പ​രി​യാ​രം പോ​ലീ​സ് ക്രി​മി​ന​ൽ കേ​സെ​ടു​ത്തു. സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​യ ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍.​പി. സെ​ലീ​ന, മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. സു​മ​യ്യ, സി. ​പ​ത്മി​നി എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ഐ​പി​സി 171-സി, 171-​ഡി, 171-എ​ഫ് എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ക​ള്ള​വോ​ട്ട് ചെ​യ്ത മൂ​ന്നു​പേ​ര്‍​ക്കും ഒ​രു​വ​ര്‍​ഷം വ​രെ ത​ട​വോ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന​താ​ണ് 171-എ​ഫ് വ​കു​പ്പ്. 171-സി ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​വി​ഹി​ത സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന​തും ഒ​രാ​ളു​ടെ വോ​ട്ട​വ​കാ​ശം സ്വ​ത​ന്ത്ര​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​ല്‍ ഇ​ട​പെ​ടു​ക​യോ ഇ​ട​പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യോ ചെ​യ്യു​ന്ന​തും കു​റ്റ​ക​ര​മാ​ണ്. സ്ഥാ​നാ​ര്‍​ഥി​യേ​യോ വോ​ട്ട​റേ​യോ അ​ല്ലെ​ങ്കി​ല്‍ ഇ​രു​വ​ര്‍​ക്കും താ​ത്പ​ര്യ​മു​ള്ള ആ​രെ​യെ​ങ്കി​ലു​മോ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ അ​പ​മാ​നി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​തും പ​രി​ക്കേ​ല്‍​പ്പി​ക്കു​ന്ന​തും വോ​ട്ടു​ചെ​യ്തി​ല്ലെ​ങ്കി​ല്‍ ദൈ​വം കോ​പി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ക്കു​ന്ന​തും ശി​ക്ഷാ​ര്‍​ഹ​മാ​ണ്. 171-ഡി ​വ​കു​പ്പ​നു​സ​രി​ച്ച് വോ​ട്ടു​ചെ​യ്യു​ന്ന​തി​ന് ആ​ള്‍​മാ​റാ​ട്ടം, മ​റ്റൊ​രാ​ളു​ടെ…

Read More

ഇ​ടു​ക്കി​യി​ൽ മ​ഴ ശ​ക്തം! മലങ്കര ഡാമിന്റെ രണ്ടു ഷട്ടര്‍ തുറന്നു; ​ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ല ഡാ​മു​ക​ൾ ഇ​ന്നു തു​റ​ക്കും;

തൊ​​ടു​​പു​​ഴ:​ ഫോ​​നി ചു​​ഴ​​ലി​​ക്കാ​​റ്റി​​നെ​ത്തു​ട​​ർ​​ന്ന് ഇ​​ടു​​ക്കി ​ജി​​ല്ല​​യി​​ൽ മ​​ഴ ശ​​ക്ത​​മാ​​യി.​​ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ജി​​ല്ല​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ ല​​ഭി​​ച്ചു.​ മ​​ഴ​​യോ​​ടൊ​​പ്പം ചി​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ശ​​ക്ത​​മാ​​യ കാ​​റ്റും മി​​ന്ന​​ലു​​മു​​ണ്ടാ​​യി.​​ചു​​ഴ​​ലി​​ക്കാ​​റ്റ് മു​​ന്ന​​റി​​യി​​പ്പി​​നെ​ത്തു​​ട​​ർ​​ന്നു ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ​​യും ഇ​​ന്നും യ​ല്ലോ അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.​ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്ന​​തോ​ടെ ക​​ല്ലാ​​ർ​​കു​​ട്ടി, പാം​​ബ്ല ഡാ​​മു​​ക​​ളു​​ടെ ഷ​​ട്ട​​ർ ഇ​​ന്നു രാ​​വി​​ലെ ഏ​​ഴി​​നു തു​​റ​​ന്നു​​വി​​ടു​​മെ​​ന്നു വൈ​​ദ്യു​​തി വ​​കു​​പ്പ് അ​​റി​​യി​​ച്ചു.​ പ​​ത്തു ക്യു​​മെ​​ക്സ് വെ​​ള്ള​​മാ​​ണ് തു​​റ​​ന്നു വി​​ടു​​ന്ന​​ത്.​ പെ​​രി​​യാ​​റി​​ന്‍റെ ഇ​​രു​​ക​​ര​​ക​​ളി​​ലു​​മു​​ള്ള​​വ​​ർ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം.​ ഡാ​​മു​​ക​​ളി​​ൽ ജ​​ല​​നി​​ര​​പ്പ് കു​​റ​​വാ​​ണെ​​ങ്കി​​ലും വൃ​​ഷ്ടി​​പ്ര​​ദേ​​ശ​​ത്തു മ​​ഴ ശ​​ക്ത​​മാ​​യ​​തി​​നാ​​ൽ സു​​ര​​ക്ഷ മു​​ൻ​​നി​​ർ​​ത്തി​​യാ​​ണ് ഡാം ​​നേ​​ര​​ത്തെ തു​​റ​​ന്നു​​വി​​ടു​​ന്ന​​ത്. അ​​തേ​സ​​മ​​യം, മൂ​​ല​​മ​​റ്റം പ​​വ​​ർ​​ഹൗ​​സി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ വൈ​​ദ്യു​​തി ഉ​​ത്പാ​​ദ​​നം പ​​ര​​മാ​​വ​​ധി ശേ​​ഷി​​യി​​ലെ​​ത്തി​​യ​​തി​​നാ​​ൽ മ​​ല​​ങ്ക​​ര ഡാ​​മി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന വെ​​ള്ള​​ത്തി​​ന്‍റെ അ​​ള​​വ് വ​​ർ​​ധി​​ച്ചി​​രു​​ന്നു.​ പ്ര​​ദേ​​ശ​​ത്തു മ​​ഴ​​യും ക​ന​ത്ത​തോ​ടെ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ഡാ​​മി​​ന്‍റെ ര​​ണ്ടു ഷ​​ട്ട​​ർ തു​​റ​​ന്നു തൊ​​ടു​​പു​​ഴ​​യാ​​റി​​ലേ​​ക്കു വെ​​ള്ളം ഒ​​ഴു​​ക്കിത്തു​​ട​​ങ്ങി. 30 സെ​​ന്‍റി​മീ​​റ്റ​​ർ അ​​ള​​വി​​ലാ​​ണ്…

Read More

ബോളിവുഡ് താരങ്ങൾ വോട്ട് ചെയ്തു, വോട്ട് ചെയ്യാൻ ആരാധകർക്ക് ആഹ്വാനം

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ നാ​​​​ലാം ഘ​​​​ട്ട​​​​ത്തി​​​​ൽ നി​​​ര​​​വി​​​ധി ബോ​​​​ളി​​​​വു​​​​ഡ് താ​​​​ര​​​​ങ്ങ​​​​ൾ സ​​​​മ്മ​​​​തി​​​​ദാ​​​​നാ​​​​വ​​​​കാ​​​​ശം വി​​​​ന​​​​യോ​​​​ഗി​​​​ച്ചു. മും​​​ബൈ​​​യി​​​ലെ ആ​​​റെ​​​ണ്ണ​​​മു​​​ൾ​​​പ്പെ​​​ടെ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ 17 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഇ​​​ന്ന​​​ലെ പോ​​​​ളിം​​​​ഗ് ന​​​​ട​​​​ന്ന​​​​ത്. അ​​​​മീ​​​​ർ ഖാ​​​ൻ, പ്രി​​​​യ​​​​ങ്ക ചോ​​​പ്ര, രേ​​​​ഖ എ​​​​ന്നി​​​​വ​​​​ർ ആ​​​​ദ്യ​​​​ മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ​​ത്ത​​​​ന്നെ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഗാ​​​​യി​​​​ക ആ​​​​ശാ​​​ഭോസ്​​​​ലെ, താ​​​ര​​​ങ്ങ​​​ളാ​​​യ ഹൃ​​​​ത്വി​​​​ക് റോ​​​​ഷ​​​​ൻ, വി​​​​ദ്യാ​​​​ബാ​​​​ല​​​​ൻ, ഇം​​​​മ്രാ​​​​ൻ ഹാ​​​​ഷ്‌​​​​മി, ക​​​​ങ്ക​​​​ണ റ​​​​ണവ​​​​ത്, വ​​​​രു​​​​ൺ ധ​​​​വാ​​​​ൻ, സ​​​​ഞ്ജ​​​​യ് ദ​​​​ത്ത്, ഭാ​​​​ര്യ മ​​ന്യ, ഗാ​​​​ന​​​​ര​​​​ച​​​​യി​​​​താ​​​ക്ക​​​ളാ​​​യ ജാ​​​​വേ​​​​ദ് അ​​​​ക്ത​​​​ർ, ഗു​​​​ൽ​​​സാ​​​​ർ, നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ രാ​​​​കേ​​​​ഷ് ഓം ​​​​പ്ര​​​​കാ​​​​ശ് മെ​​​​ഹ്റ, പ്രേം ​​​​ചോ​​​​പ്ര എ​​​​ന്നി​​​​വ​​​​ർ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. വൈ​​​​ൽ പ​​​​രേ​​​​ലി​​​​ൽ ന​​​​ട​​​​നും ബി​​​​ജെ​​​​പി എം​​​​പി​​​​യു​​​​മാ​​​​യ പ​​​​രേ​​​​ഷ് റാ​​​​വ​​​​ൽ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​ഞ്ചു വ​​​​ർ​​​​ഷം കൂ​​​​ടി വ​​​​രു​​​​ന്ന വ​​​​ള​​​​രെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ദി​​​​ന​​​​മാ​​​​ണി​​​​ന്ന്. അ​​​​തി​​​​നാ​​​​ൽ എ​​​​ല്ലാ​​​​വ​​​​രും ഇ​​​​തു പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ശേ​​​​ഷം ന​​​​ടി ക​​​​ങ്ക​​​​ണ പ​​​​റ​​​​ഞ്ഞു. മു​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് രാ​​​​ജ്യം ഏ​​​​റ്റ​​​​വും…

Read More

വി​ര​ലി​ലെ മ​ഷി നെ​യി​ൽ പോ​ളി​ഷ് റി​മൂ​വ​റി​ൽ മാ​ഞ്ഞു; തെ​ളി​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ്

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ​മാ​രു​ടെ വി​ര​ലി​ൽ പു​ര​ട്ടു​ന്ന മ​ഷി മാ​ഞ്ഞു​പോ​കി​ല്ലെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ദം തു​റ​ന്നു​കാ​ട്ടി കോ​ണ്‍​ഗ്ര​സ് നേ​താ​വ്. വോ​ട്ട് ചെ​യ്ത​പ്പോ​ൾ വി​ര​ലി​ൽ പു​ര​ട്ടി​യ മ​ഷി നെ​യി​ൽ പോ​ളി​ഷ് റി​മൂ​വ​ർ ഉ​പ​യോ​ഗി​ച്ച് മാ​യ്ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് സ​ജ്ഞ​യ് ഝാ ​രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഝാ ​ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തു. രാ​വി​ലെ 9.52-ന് ​മും​ബൈ​ക്കാ​രോ​ടു വോ​ട്ട് ചെ​യ്യാ​ൻ അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് താ​ൻ വോ​ട്ട് ചെ​യ്ത ചി​ത്രം ട്വീ​റ്റ് ചെ​യ്ത ഝാ, ​അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം മ​ഷി മാ​യ്ച വി​ര​ലി​ന്‍റെ ചി​ത്ര​വും ട്വീ​റ്റ് ചെ​യ്തു. നെ​യി​ൽ പോ​ളി​ഷ് റി​മൂ​വ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് മ​ഷി മാ​യ്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് ആ​ദ്യ​മാ​യ​ല്ല മ​ഷി മാ​ഞ്ഞു​പോ​കു​ന്നെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ച്ച ഏ​പ്രി​ൽ 11-ന് ​ത​ന്നെ മ​ഷി മാ​ഞ്ഞു​പോ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു വി​വ​രം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. മൈ​സൂ​ർ ആ​സ്ഥാ​ന​മാ​യ ക​ന്പ​നി​യാ​ണ്…

Read More