വി​ര​ലി​ലെ മ​ഷി നെ​യി​ൽ പോ​ളി​ഷ് റി​മൂ​വ​റി​ൽ മാ​ഞ്ഞു; തെ​ളി​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ്

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ​മാ​രു​ടെ വി​ര​ലി​ൽ പു​ര​ട്ടു​ന്ന മ​ഷി മാ​ഞ്ഞു​പോ​കി​ല്ലെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ദം തു​റ​ന്നു​കാ​ട്ടി കോ​ണ്‍​ഗ്ര​സ് നേ​താ​വ്. വോ​ട്ട് ചെ​യ്ത​പ്പോ​ൾ വി​ര​ലി​ൽ പു​ര​ട്ടി​യ മ​ഷി നെ​യി​ൽ പോ​ളി​ഷ് റി​മൂ​വ​ർ ഉ​പ​യോ​ഗി​ച്ച് മാ​യ്ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് സ​ജ്ഞ​യ് ഝാ ​രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഝാ ​ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തു. രാ​വി​ലെ 9.52-ന് ​മും​ബൈ​ക്കാ​രോ​ടു വോ​ട്ട് ചെ​യ്യാ​ൻ അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് താ​ൻ വോ​ട്ട് ചെ​യ്ത ചി​ത്രം ട്വീ​റ്റ് ചെ​യ്ത ഝാ, ​അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം മ​ഷി മാ​യ്ച വി​ര​ലി​ന്‍റെ ചി​ത്ര​വും ട്വീ​റ്റ് ചെ​യ്തു. നെ​യി​ൽ പോ​ളി​ഷ് റി​മൂ​വ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് മ​ഷി മാ​യ്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് ആ​ദ്യ​മാ​യ​ല്ല മ​ഷി മാ​ഞ്ഞു​പോ​കു​ന്നെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ആ​രം​ഭി​ച്ച ഏ​പ്രി​ൽ 11-ന് ​ത​ന്നെ മ​ഷി മാ​ഞ്ഞു​പോ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു വി​വ​രം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. മൈ​സൂ​ർ ആ​സ്ഥാ​ന​മാ​യ ക​ന്പ​നി​യാ​ണ്…

Read More

ഒ​രാ​ൾ ത​ന്നെ ര​ണ്ടും മൂ​ന്നും വട്ടം…! ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ക​ള്ള​വോ​ട്ടു ചെ​യ്തു​വെ​ന്ന് സി​പി​എം; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു

ക​ണ്ണൂ​ർ: കാ​സ​ർ​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട ക​ല്യാ​ശേ​രി​യി​ൽ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ക​ള്ള​വോ​ട്ടു ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളു​മാ​യി സി​പി​എം രം​ഗ​ത്ത്. ലീ​ഗി​ന‌് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ൽ പു​തി​യ​ങ്ങാ​ടി ജ​മാ അ​ത്ത‌് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ‌്കൂ​ളി​ലെ ര​ണ്ടു ബൂ​ത്തു​ക​ളി​ൽ ക​ള്ള​വോ​ട്ടു ന​ട​ന്ന​താ​യു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ‌് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത‌്. ഒ​രാ​ൾ ത​ന്നെ ര​ണ്ടും മൂ​ന്നും വോ​ട്ടു ചെ​യ്യു​ന്ന​തി​നാ​യി ക്യൂ​വി​ൽ നി​ല്ക്കു​ന്ന ദൃ​ശ്യ​മാ​ണ് സി​പി​എം പു​റ​ത്തു​വി​ട്ട​ത്. ക​ള്ള​വോ​ട്ട് ആ​രോ​പ​ണ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് കു​രു​ക്കി​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് യു​ഡി​എ​ഫി​നെ അ​തേ നാ​ണ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് കു​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജ​മാ അ​ത്ത‌് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ‌്കൂ​ളി​ലെ 69-ാം ബൂ​ത്തി​ലെ വോ​ട്ട​റാ​യ എ​സ‌്.​വി. മു​ഹ​മ്മ​ദ‌് ഫാ​യി​സ‌് എ​ഴു​പ​താം ന​മ്പ​ർ ബൂ​ത്തി​ൽ ക​ള്ള​വോ​ട്ടു ചെ​യ്യു​ന്ന​താ​യാ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്. സ്വ​ന്തം ബൂ​ത്താ​യ 69-ാം ന​മ്പ​റി​ലും ഇ​യാ​ൾ വോ​ട്ടു ചെ​യ്യു​ന്നു. ക​ള്ള​വോ​ട്ടു ചെ​യ്യു​ന്ന​തി​നെ എ​ൽ​ഡി​എ​ഫ‌് ഏ​ജ​ന്‍റ് ചോ​ദ്യം ചെ​യ്യു​മ്പോ​ൾ മു​ഹ​മ്മ​ദ‌് ഫാ​യീ​സും സം​ഘ​വും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. 69-ാം ബൂ​ത്തി​ലെ 76-ാം ന​മ്പ​ർ വോ​ട്ട​റാ​യ കെ.​എം.…

Read More

കു​റു​മ്പ​ൻ..! പ്രി​യ​ങ്ക​യ്ക്കൊ​പ്പ​മു​ള്ള ഊ​ഷ്മ​ള വീ​ഡി​യോ പ​ങ്കു​വ​ച്ച് രാ​ഹു​ൽ

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ചി​രി​ക്കെ സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി​യു​മാ​യു​ള്ള ഊ​ഷ്മ​ള വീ​ഡി​യോ പ​ങ്കി​ട്ട് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കാ​ണ്‍​പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​രു​വ​രും വ​ന്നി​റ​ങ്ങി​യ​പ്പോ​ൾ പ്രി​യ​ങ്ക​യെ ത​മാ​ശ​യ്ക്ക് ക​ളി​യാ​ക്കു​ള്ള വീ​ഡി​യോ​യാ​ണ് രാ​ഹു​ൽ ഫേ​സ്ബു​ക്ക് ലൈ​വി​ൽ പ​ങ്കു​വ​ച്ച​ത്. ഇ​രു​വ​രും പ​ര​സ്പ​രം തോ​ളി​ൽ കൈ​വച്ച് സം​സാ​രി​ച്ച​ശേ​ഷം രാ​ഹു​ലാ​ണ് ലൈ​വി​ൽ സം​സാ​രി​ച്ച​ത്: “ന​ല്ല സ​ഹോ​ദ​ര​നാ​യി​രി​ക്കേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്നു പ​റ​ഞ്ഞു ത​രാം. ദീർഘദൂര യാ​ത്ര​ക​ളി​ൽ ചെ​റി​യ ഹെ​ലി​കോ​പ്റ്റ​റി​ൽ ഒ​തു​ങ്ങി​യി​രു​ന്നാ​ണ് എ​ന്‍റെ യാ​ത്ര​ക​ൾ. എ​ന്നാ​ൽ എ​ന്‍റെ സ​ഹോ​ദ​രി ഹ്ര​സ്വ​യാ​ത്ര​ക​ളി​ൽ വ​ലി​യ വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​തെ​ന്നും’ രാ​ഹു​ൽ ചി​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. രാ​ഹു​ൽ ഇ​തു പ​റ​യു​ന്പോ​ൾ പ്രി​യ​ങ്ക ചി​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ ​ത​ട്ടി മി​ണ്ടാ​തി​രി​ക്കാ​നെ​ന്നും പ​റ​യു​ന്നു​ണ്ട്. ഈ ​വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ളി​ലാ​ണ് രാ​ഹു​ലും പ്രി​യ​ങ്ക​യും ഇ​ന്ന് പ​ങ്കെ​ടു​ക്കു​ന്ന​ത്.

Read More

നാ​ലാം ഘ​ട്ട വോ​ട്ടെ​ടുപ്പ് പുരോഗമിക്കുന്നു ! പലയി​ട​ങ്ങ​ളി​ലും വോ​ട്ടിം​ഗ് യന്ത്രങ്ങൾ ത​ക​രാ​റിൽ

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​ലാം ഘ​ട്ടം പു​രോ​ഗ​മി​ക്കു​ന്നു. രാ​ജ​സ്ഥാ​നും മ​ധ്യ​പ്ര​ദേ​ശും ആ​ദ്യ​മാ​യി ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തും. മ​ഹാ​രാ​ഷ്ട്ര​യി​ലും ഒ​ഡീ​ഷ​യി​ലും അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. പലയി​ട​ങ്ങ​ളി​ലും വോ​ട്ടിം​ഗ് യന്ത്രങ്ങൾ ത​ക​രാ​റി​ലാ​ണ്. അതിനാൽ വൈ​കി​യാ​ണ് വോ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്. ഒ​ന്പ​തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 72 മ​ണ്ഡ​ല​ങ്ങ​ളി​ലെ 12 കോ​ടി 79 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ് വി​ധി​യെ​ഴു​തു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര(17), രാ​ജ​സ്ഥാ​ൻ(13), യു​പി(13), ബം​ഗാ​ൾ(​എ​ട്ട്), ഒ​ഡീ​ഷ(​ആ​റ്), മ​ധ്യ​പ്ര​ദേ​ശ്(​ആ​റ്), ബി​ഹാ​ർ(​അ​ഞ്ച്), ജാ​ർ​ഖ​ണ്ഡ്(​മൂ​ന്ന്) ജ​മ്മു​കാ​ഷ്മീ​ർ (ഒ​ന്ന്) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി​ക്ക് നി​ർ​ണാ​യ​ക​മാ​ണ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് വ​ൻ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ സം​സ്ഥാ​ന​ങ്ങ​ളാ​ണി​വ. സി​പി​ഐ​യു​ടെ ക​ന​യ്യ കു​മാ​ർ, കോ​ണ്‍​ഗ്ര​സി​ൻ​റെ ഉൗ​ർ​മി​ള മ​തോ​ണ്ട്ക​ർ, എ​സ്പി​യു​ടെ ഡിം​പി​ൾ യാ​ദ​വ്, കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്, കേ​ന്ദ്ര​മ​ന്ത്രി ബാ​ബു​ൽ സു​പ്രി​യോ, ആ​ർ​എ​ൽ​സ്പി മേ​ധാ​വി ഉ​പേ​ന്ദ്ര കു​ശ്വ​ഹ എ​ന്നി​വ​രാ​ണ് നാ​ലാം​ഘ​ട്ട​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന പ്ര​മു​ഖ​ർ. രാ​ജ​സ്ഥാ​ൻ…

Read More

ബു​ർ​ഖ വി​ല​ക്കി! ഐ​ബി​യും റോ​യും കൊ​ളം​ബോ​യി​ൽ ; ഭീകരാക്രമണഭീഷണി ഒഴിയാതെ ശ്രീലങ്ക

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ മു​ഖം മ​റ​ച്ചു​ള്ള ശി​രോ​വ​സ്ത്ര​ങ്ങ​ൾ​ക്ക് (ബു​ർ​ഖ) വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഇ​ന്നു മു​ത​ൽ നി​രോ​ധ​നം നി​ല​വി​ൽ വ​രു​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​ഞ്ഞു. ക​ത്തോ​ലി​ക്ക പ​ള്ളി​ക​ൾ അ​ട​ച്ചി​ടാ​നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. ഈ​സ്റ്റ​ർ​ദി​ന സ്ഫോ​ട​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്ന് സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു. മു​സ്ലീം സ്ത്രീ​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മു​ഖം​മൂ​ടി ശി​രോ​വ​സ്ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​യാ​ണ് വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി കൂ​ടു​ത​ൽ ഭീ​ക​ര​ർ ഇ​പ്പോ​ഴും സ​ജീ​വ​മാ​യി രാ​ജ്യ​ത്തി​നു​ള്ളി​ലു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​വാ​ല​യ​ങ്ങ​ളി​ലെ പ​ര​സ്യ ദി​വ്യ​ബ​ലി അ​ർ​പ്പ​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച കൊ​ളം​ബോ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ൽ​ക്കം ര​ഞ്ജി​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ സ്വ​കാ​ര്യ ചാ​പ്പ​ലി​ൽ അ​ർ​പ്പി​ച്ച ദി​വ്യ​ബ​ലി രാ​ജ്യ​വ്യാ​പ ക​മാ​യി ടി​വി​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്തു. ടി​വി​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്ത ദി​വ്യ​ബ​ലി​യി​ൽ വി​ശ്വാ​സി​ക​ൾ വീ​ടു​ക​ളി​ലി​രു​ന്നു ഭ​ക്തി​പൂ​ർ​വം പ​ങ്കെ​ടു​ത്തു. ദി​വ്യ ബ​ലി​യി​ൽ ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ൻ​റ് മൈ​ത്രി​പാ​ല…

Read More

ക​ർ​ഷ​ക​ർ​ക്കെ​തി​രേ​യു​ള്ള കേ​സ്! പെ​പ്സി​കോ മു​ട്ടു​മ​ട​ക്കു​ന്നു; ലെ​യ്സി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​ര​ണം

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കെ​തി​രേ​യു​ള്ള കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങി പെ​പ്സി​കോ. അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ക​ർ​ഷ​ക​ർ ലെ​യ്സ് നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങ് കൃ​ഷി ചെ​യ്ത​തെ​ന്നും അ​തു നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണു ക​ന്പ​നി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ലെ​യി​സ് ഉ​പേ​ക്ഷി​ക്കാ​നു​ള്ള ആ​ഹ്വാ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പെ​പ്സി​കോ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം പെ​പ്സി​കോ ഇ​ന്ത്യ​യ​്ക്ക് ന​ൽ​കി​യ​താ​യി ക​ന്പ​നി​യു​ടെ ദു​ബാ​യി ആ​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഉ​രു​ള​ക്കി​ഴ​ങ്ങ് കൃ​ഷി ചെ​യ്ത് കൈ​മാ​റി​യാ​ൽ ക​ർ​ഷ​ക​രെ കേ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം പെ​പ്സി​കോ നേ​ര​ത്തെ മു​ന്നോ​ട്ട് വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം ക​ർ​ഷ​ക​ർ സ്വീ​ക​രി​ച്ചി​ല്ല. എ​ഫ്എ​ൽ 2027 ഇ​നം ഉ​രു​ള​ക്കി​ഴ​ങ്ങാ​ണ് ലെ​യ്സ് നി​ർ​മി​ക്കാ​ൻ പെ​പ്സി​കോ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ അ​വ​കാ​ശം, പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫ് പ്ലാ​ൻ​റ് വെ​റൈ​റ്റീ​സ് ആ​ൻ​ഡ് ഫാ​ർ​മേ​ഴ്സ് റൈ​റ്റ്സ് ആ​ക്ട് 2001 പ്ര​കാ​രം പെ​പ്സി​കോ ഇ​ന്ത്യ ക​ന്പ​നി​ക്കാ​ണ്.2009ൽ ​ഇ​ന്ത്യ​യി​ലാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങ്…

Read More

പോരാളി ഷാജിക്ക് ആദരാഞ്ജലികള്‍, സൈബര്‍ ഇടത്തില്‍ ആഘോഷിച്ച് കോണ്‍ഗ്രസുകാരും ബിജെപിക്കാരും

സോഷ്യല്‍മീഡിയിയല്‍ സിപിഎമ്മിന് അനുകൂലമായി ഓരോ വിഷയവും വളച്ചൊടിക്കുന്ന പേജാണ് പോരാളി ഷാജി. സൈബര്‍ ഇടത്തില്‍ കള്ളവോട്ടടക്കമുള്ള കാര്യങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ചതും ഇതേ പേജാണ്. ഇപ്പോള്‍ ഈ പേജിനെതിരേ ഫേസ്ബുക്കിന് മാസ് റിപ്പോര്‍ട്ടിംഗാണ് നടക്കുന്നത്. പേജിനെതിരെ കോണ്‍ഗ്രസും ബിജെപിയും പ്രവര്‍ത്തിച്ചുവെന്നാണ് സിപിഎം അനുഭാവികള്‍ പറയുന്നത്. എന്നാല്‍ ഇതൊന്നും കൊണ്ട് തളരില്ലെന്നും ഒരു പോരാളി ഷാജി മരിച്ചാല്‍ നൂറു ഷാജിമാര്‍ ഉയര്‍ത്തെണീക്കുമെന്നാണ് പാര്‍ട്ടി അനുഭാവികള്‍ പറയുന്നത്. ഇതോടെ ഇതേ പേരില്‍ ഫേസ്ബുക്കില്‍ നിരവധി പുതിയ പേജുകളും എത്തിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Read More

ഒ​ന്ന​ര​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം: ചോ​ദ്യംചെ​യ്യ​ലി​ൽ സ​ഹ​ക​രി​ക്കാ​തെ അ​മ്മ പോ​ലീ​സി​നെ കു​ഴ​ക്കു​ന്നു

തു​റ​വൂ​ർ: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച ഒ​ന്ന​ര വ​യ​സു​കാ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ അ​മ്മ ചോ​ദ്യം ചെ​യ്യ​ലി​നോ​ട് സ​ഹ​ക​രി​ക്കാ​ത്ത​ത് പോ​ലീ​സി​നെ കു​ഴ​ക്കു​ന്നു. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ കൊ​ല്ലം​വെ​ളി കോ​ള​നി​യി​ൽ ഷാ​രോ​ണ്‍ – ആ​തി​ര ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ആ​ദി​ഷ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് അ​മ്മ ആ​തി​ര​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ന്ന പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യു​ടേ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്നും അ​മ്മ​യ്ക്ക് പ​ങ്കു​ണ്ടെ​ന്നും തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​ത്. എ​ന്നാ​ൽ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ അ​മ്മ വ്യ​ക്ത​മാ​യ മ​റു​പ​ടി​യൊ​ന്നും ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ൽ നി​ന്നും കി​ട്ടു​ന്ന വി​വ​രം. അ​മ്മ​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ശേ​ഷം തെ​ളി​വെ​ടു​പ്പു​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​കും. ഇ​തി​ലൂ​ടെ മാ​ത്ര​മേ പൂ​ർ​ണ​മാ​യ രീ​തി​യി​ൽ കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ അ​മ്മ​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​കു. കു​ട്ടി​യു​ടെ മു​ത്ത​ശ്ശ​ൻ, മു​ത്ത​ശ്ശി, പി​താ​വ് എ​ന്നി​വ​രെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്ത് വി​ട്ട​യ​ച്ചു. ശ​നി​യാ​ഴ്ച…

Read More

ക​ണ്ണൂ​രി​ൽ‌ 90 ശ​ത​മാ​നം പോ​ളിം​ഗ് ന​ട​ന്ന ബൂ​ത്തു​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്; ക​ണ്ണൂ​രി​ൽ ന​ട​ന്ന​ത് ബൂ​ത്തു​പി​ടി​ത്തം ത​ന്നെ​യാ​ണെ​ന്ന് സ​തീ​ശ​ൻ പാ​ച്ചേ​നി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ പോ​ളിം​ഗ് ന​ട​ന്ന ബൂ​ത്തു​ക​ളി​ലെ വെ​ബ്കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്. എ​ന്നാ​ൽ, 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ പോ​ളിം​ഗു​ണ്ടാ​യ എ​ല്ലാ ബൂ​ത്തു​ക​ളി​ലും ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്ന അ​ഭി​പ്രാ​യം യു​ഡി​എ​ഫി​നി​ല്ല. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വാ​ശി​യോ​ടെ പ​രാ​മാ​വ​ധി വോ​ട്ട​ർ​മാ​രെ എ​ത്തി​ച്ച ബൂ​ത്തു​ക​ളു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ബൂ​ത്തു​ക​ളും ക​ള്ള​വോ​ട്ട് ന​ട​ന്ന ബൂ​ത്തു​ക​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്നു. ക​ള്ള​വോ​ട്ട് സം​ബ​ന്ധി​ച്ച നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ച് ആ​ധി​കാ​രി​ക​മാ​യി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ നീ​ക്കം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തും. പ​ര​മാ​വ​ധി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് ക​ള്ള​വോ​ട്ടി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തെ​ത്തി​ക്കാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​ദ്ധി​ക്കു​ന്ന​ത്. ഇ​തി​നാ​യി ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യി സം​ശ​യ​മു​ള്ള മു​ഴു​വ​ൻ ബൂ​ത്തു​ക​ളി​ലെ​യും യു​ഡി​എ​ഫ് ഏ​ജ​ന്‍റു​മാ​രി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ട്. ഇ​വ​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ബ്കാ​സ്റ്റിം​ഗ് ദൃ​ശ്യ​ങ്ങ​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന…

Read More

എ​ൻ​ഐ​എ റെ​യ്ഡ് പോ​ലീ​സും അ​റി​ഞ്ഞി​ല്ല! ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​നം: പാ​ല​ക്കാ​ട് സ്വ​ദേ​ശി ക​സ്റ്റ​ഡി​യി​ൽ; തീ​വ്ര വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ച്ച​തി​നു കേ​സെ​ടു​ക്കും

കൊ​ച്ചി: കേ​ര​ള​ത്തി​ൽ നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ല​യാ​ളി​ക​ൾ​ക്കു ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന സ്ഫോ​ട​ന​വു​മാ​യി നേ​രി​ട്ടു ബ​ന്ധ​മി​ല്ലെ​ങ്കി​ലും ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു തീ​വ്ര​വാ​ദ​ത്തി​നു ആ​ളെ കൂ​ട്ടി​യെ​ന്നു എ​ൻ​ഐ​എ. ഇ​വ​ർ തീ​വ്ര വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി. ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​നം ആ​സൂ​ത്ര​ണം ചെ​യ്ത സ​ഹ്രാ​ൻ ഹാ​ഷി​മി​ന്‍റെ പ്ര​സം​ഗ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും ഇ​വ​ർ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് എ​ൻ​ഐ​എ വ്യ​ക്ത​മാ​ക്കി. ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​നം ആ​സൂ​ത്ര​ണം ചെ​യ്ത നാ​ഷ​ണ​ൽ തൗ​ഹീ​ദ് ജ​മാ അ​ത്ത് നേ​താ​വ് സ​ഹ്രാ​ൻ ഹാ​ഷി​മി​ന് കേ​ര​ള​വു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള എ​ൻ​ഐ​എ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ക​സ്റ്റ​ഡി​യി​ലാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി മു​ത​ല​മ​ട ചെ​മ്മ​ണാം​പ​തി അ​ക്ഷ​യ​ന​ഗ​റി​ലെ റി​യാ​സ് അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ത്ത​ർ​വി​ല്പ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ​ക്കു നാ​ഷ​ണ​ൽ​തൗ​ഹീ​ദ് ജ​മാ അ​ത്തി​ന്‍റെ ത​മി​ഴ്നാ​ട് ഘ​ട​ക​വു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു. കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​നാ​ണ് എ​ൻ​ഐ​എ​യു​ടെ നീ​ക്കം. മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ കൊ​ല്ല​ങ്കോ​ട് എ​ത്തി​യ എ​ൻ​ഐ​എ സം​ഘം മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശോ​ധ​ന​യ്ക്കൊ​ടു​വി​ലാ​ണ് റി​യാ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൂ​ടു​ത​ൽ…

Read More