പാ​ല​ക്കാ​ട്ട് ത​ണ്ണി​ശേ​രി​യി​ൽ വാ​ഹ​നാ​പ​ക​ടം! ആം​ബു​ല​ൻ​സും മി​നി​ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് എട്ട് മരണം

പാ​ല​ക്കാ​ട്: ത​ണ്ണി​ശേ​രി​യി​ൽ ആം​ബു​ല​ൻ​സും മി​നി​ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് എ​ട്ടു​പേ​ർ മ​രി​ച്ചു. പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം.

ന​വാ​സ്, ഫ​വാ​സ്, സു​ബൈ​ർ, സു​ധീ​ർ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. മ​റ്റ് നാ​ലു പേ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

നെ​ല്ലി​യാ​മ്പ​തി​യി​ൽ നി​ന്നു വ​ന്ന ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മീ​ൻ വ​ണ്ടി ആം​ബു​ല​ൻ​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം.

Related posts