ഇങ്ങനെ പോയാല്‍ പണികിട്ടും….! തുഷാറിനെ ‘സ്റ്റാറാക്കു’ന്നതില്‍ ബിജെപി നേതാക്കള്‍ക്ക് അമര്‍ഷം

കോ​ഴി​ക്കോ​ട്: സ്ഥാ​നാ​ഥി ച​ര്‍​ച്ച​ക​ളി​ല്‍ തു​ഷാ​ര്‍ വെ​ള്ളാ​പ​ള്ളി​ക്ക് അ​മി​ത പ്ര​ധാ​ന്യം ന​ല്‍​കു​ന്ന​തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് അ​മ​ര്‍​ഷം. പ​ത്ത​നംതി​ട്ട​യി​ല്‍ ഉ​ള്‍​പ്പെ​ടെ വി​വാ​ദ​മാ​യ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടും പ്ര​ചാ​ര​ണ​രം​ഗ​ത്ത് മു​ന്നേ​റാ​ന്‍ ക​ഴി​യാ​ത്ത​താ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ അ​സ്വ​സ്ഥ​രാ​ക്കു​ന്ന​ത്. സി​പി​എ​മ്മി​നെ​യും കോ​ണ്‍​ഗ്ര​സി​നെ​യും രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടേ​ണ്ട അ​വ​സ​ര​ത്തി​ല്‍ തു​ഷാ​ര്‍ മ​ത്സ​രി​ക്കു​മോ, രാ​ഹു​ലി​ന് എ​തി​രാ​ളി​യാ​കു​മോ എ​ന്ന രീ​തി​യി​ല്‍ വാ​ര്‍​ത്ത വ​രു​ന്ന ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഗു​ണ​മാ​കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. തൃ​ശൂ​ര്‍​പോ​ലെ​രു സീ​റ്റ് തു​ഷാ​റി​ന് കൊ​ടു​ത്ത​തു​ത​ന്നെ അ​ദ്ദേ​ഹം മ​ത്സ​രി​ക്കാ​ന്‍ വേ​ണ്ടി​യാ​ണെ​ന്നും ബി​ജെ​പി​ക്ക് തു​ഷാ​റി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തെ​കു​റി​ച്ച് ആ​ശ​ങ്ക​യി​ല്ലെ​ന്നു​മാ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ശ്രീ​ധ​ര​ന്‍ പി​ള്ള​യു​ടെ പ്ര​തി​ക​ര​ണം. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലെ നൂ​ലാ​മാ​ല​ക​ള്‍ ഒ​ഴി​ഞ്ഞി​ട്ടു​വേ​ണം ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടെ​​യു​ള്ള വി​വാ​ദ വി​ഷ​യ​ങ്ങ​ളു​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ക​ളം നി​റ​യാ​ന്‍. ഓ​രോ ദി​വ​സ​വും ഒ​രോ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​രു​ന്ന​ത് നേ​തൃ​ത്വ​ത്തെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു​ണ്ട്. രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കു​മെ​ന്ന വി​വ​ര​മാ​ണ് സം​സ്ഥാ​ന​ത്ത് ബി​ജെ​പി​യു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. രാ​ഹു​ല്‍ മ​ത്സ​രി​ച്ചാ​ല്‍ ക​രു​ത്ത​ന​ായ​ സ്ഥാ​നാ​ര്‍​ഥി​യെ എ​ന്‍​ഡി​എ നി​ര്‍​ത്തേ​ണ്ടി​വ​രും. അ​പ്പോ​ള്‍…

Read More

മോദിയുടെ അപരനാകാനില്ല! വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം; പ്രധാനമന്ത്രിയുടെ മുഖസാദൃശ്യമുള്ള രാമചന്ദ്രനെ തേടി എത്തുന്നത് നിരവധിയാളുകള്‍

പ​​​യ്യ​​​ന്നൂ​​​ര്‍: ഇ​​​തു പ​​​യ്യ​​​ന്നൂ​​​ര്‍ മാ​​​ത്തി​​​ല്‍ സ്വ​​​ദേ​​​ശി പാ​​​ടാ​​​ച്ചേ​​​രി കൊ​​​ഴു​​​മ്മ​​​ല്‍ വീ​​​ട്ടി​​​ല്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍. ഇ​​​ന്ത്യ​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര ​മോ​​​ദി​​​യു​​​മാ​​​യു​​​ള്ള അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ രൂ​​​പ സാ​​​ദൃ​​​ശ്യ​​​മാ​​​ണ് അ​​​റു​​​പ​​​ത്താ​​​റു​​​കാ​​​ര​​​നാ​​​യ രാ​​​മ​​​ച​​​ന്ദ്ര​​​നെ പ്ര​​​ശ​​​സ്ത​​​നാ​​​ക്കി​​​യ​​​ത്.​ ഇ​​​ത്ത​​​വ​​​ണ​​​ത്തെ ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ചി​​​ത്രം കൂ​​​ടി വോ​​​ട്ടിം​​ഗ് മെ​​​ഷീ​​​നി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന അ​​​റി​​​യി​​​പ്പ് വ​​​ന്ന​​​തോ​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ഖ​​​സാ​​​ദൃ​​​ശ്യ​​​മു​​​ള്ള രാ​​​മ​​​ച​​​ന്ദ്ര​​​നെ തേ​​​ടി നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ളെ​​​ത്തി.​ കോ​​​മ​​​ഡി ഷോ​​​ക​​​ളി​​​ലേ​​​ക്കു ക്ഷ​​​ണി​​​ക്കാ​​​ന്‍ ചാ​​​ന​​​ലു​​​ക​​​ളു​​​മെ​​​ത്തി.​ പി​​​ടി​​​വ​​​ലി​​​യും സ​​​മ്മ​​​ര്‍​ദ​​​ങ്ങ​​​ളു​​​മേ​​​റി​​​യി​​​ട്ടും ഒ​​​രു രാ​​​ഷ്‌​​ട്രീ​​​യ ക​​​ക്ഷി​​​യോ​​​ടും പ്ര​​​ത്യേ​​​ക ആ​​​ഭി​​​മു​​​ഖ്യ​​​മൊ​​​ന്നു​​​മി​​​ല്ലാ​​​ത്ത രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ആ​​​ര്‍​ക്കും വ​​​ഴ​​​ങ്ങി​​​യി​​​ല്ല.​ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ല്‍ മോ​​​ദി​​​യോ​​​ടു​​​ള്ള ബ​​ഹു​​മാ​​നം ത​​​ന്നെ​​​യാ​​​ണ് പ്ര​​​ധാ​​​ന കാ​​​ര​​​ണ​​മെ​​ന്നു രാ​​മ​​ച​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു. പ​​​യ്യ​​​ന്നൂ​​​ര്‍ റെ​​​യി​​​ല്‍​വേ​​​ സ്റ്റേ​​​ഷ​​​നി​​​ല്‍ സാ​​​ധാ​​​ര​​​ണ പാ​​​ന്‍റ്സും ടീ​​​ഷ​​​ര്‍​ട്ടും ധ​​​രി​​​ച്ചു ബാ​​​ഗും തൂ​​​ക്കി മൊ​​​ബൈ​​​ല്‍ ഫോ​​ൺ നോ​​​ക്കി നി​​​ല്‍​ക്കു​​​ന്ന മോ​​ദി​​യു​​ടെ ചി​​​ത്രം ദേ​​​ശീ​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം വൈ​​​റ​​​ലാ​​​യി​​​രു​​​ന്നു.​ പി​​​ന്നീ​​​ടാ​​​ണ് അ​​​തു മോ​​​ദി​​​യ​​​ല്ലെ​​​ന്നും മാ​​​ത്തി​​​ല്‍ സ്വ​​​ദേ​​​ശി​​​യാ​​​യ രാ​​​മ​​​ച​​​ന്ദ്ര​​​നാ​​​ണെ​​​ന്നും തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്.​ മു​​​പ്പ​​​തു വ​​​ര്‍​ഷ​​​ത്തോ​​​ളം മും​​​ബൈ​​​യി​​​ലും പ​​​ത്തു വ​​​ര്‍​ഷ​​​ത്തോ​​​ളം വി​​​ദേ​​​ശ​​​ത്തു​​​മാ​​​യി…

Read More

ദീപ നിശാന്ത് കുടുക്കില്‍, കോടതി കയറും!!

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ ജാതീയമായി അപമാനിച്ച വിവാദനായിക ദീപ നിശാന്തിനെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഫേസ്ബുക്കിലൂടെയാണ് ഇടതുചിന്തകയായ ദീപ ആലത്തൂരിലെ സ്ഥാനാര്‍ഥിയെ മോശമായി ചിത്രീകരിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ഇടതു അനുകൂലികളും ദീപയെ കൈവിട്ടു. രണ്ടുമാസം മുമ്പ് കവിത കോപ്പിയടിച്ചതിന് ദീപയ്‌ക്കെതിരേ യുവകവി രംഗത്തു വന്നിരുന്നു. തൃശൂരില്‍ ഇടതുസ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് പരിഗണിച്ചിരുന്ന പേരായിരുന്നു ദീപയുടേത്. ഈ സംഭവത്തോടെ സ്ഥാനാര്‍ഥിത്വവും നഷ്ടമായി. പുതിയ കേസോടെ കോടതി കയറിയിറങ്ങേണ്ടി വരുമെന്ന് ഉറപ്പായി.

Read More

തൃശൂരില്‍ ഉണക്കാന്‍ വച്ചിരുന്ന തേങ്ങ കത്തിക്കരിഞ്ഞു!!

വീടിന്റെ ടെറസില്‍ ഉണക്കാന്‍ വച്ച നാളികേരം കത്തിക്കരിഞ്ഞു. രാവിലെ ഉണക്കാന്‍ വെച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്. കരുമത്ര ആമലത്ത് കൃഷ്ണകുമാറിന്റെ വീട്ടിലാണ് സംഭവം. ജില്ലയില്‍ താപനില 23 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. വെള്ളാനിക്കരയില്‍ ഇന്നലെ 40.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. 1996 മാര്‍ച്ച് 24ന് ആണ് ഇതിനു മുന്‍പ് തൃശൂര്‍ 40 ഡിഗ്രി ചൂടിലെത്തിയത്. ഞായറാഴ്ച 36.9 ഡിഗ്രിയായിരുന്ന ചൂടാണ് വേഗം വര്‍ധിച്ചത്. സൂര്യാതപത്തിനെതിരെ വ്യാഴാഴ്ച വരെ ജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. പകല്‍ 11 മുതല്‍ 3 വരെ പരമാവധി തുറസ്സായ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി ഇടപഴകുന്ന സാഹചര്യം ഒഴിവാക്കണം. താപനില ഇനിയും ഉയര്‍ന്നാല്‍ നേരിട്ട് വെയിലേല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ പൊള്ളലിനു സമാനമായ നീറ്റല്‍ അനുഭവപ്പെട്ടേക്കാം.

Read More

എന്നെ കെട്ടാമോ…?’ എന്ന് ആരാധകന്‍; കലക്കന്‍ മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി

മലയാളത്തിന്റെ ഭാഗ്യനടി എന്ന വിശേഷണത്തിലേക്ക് ഐശ്വര്യ ലക്ഷ്മി നടന്നടുത്തത് വേഗത്തിലായിരുന്നു. നായകന്‍മാരുമായുള്ള മികച്ച കെമിസ്ട്രിയാണ് താരത്തിന് ഗുണകരമായി മാറുന്നത്. നിവിന്‍ പോളി, ടൊവീനോ തോമസ്, ഫഹദ് ഫാസില്‍, ആസിഫ് അലി, കാളിദാസ് ജയറാം തുടങ്ങി മുന്‍നിര താരനിരയോടൊപ്പം ഐശ്വര്യ ഇപ്പോളിതാ ബ്രദേഴ്സ് ഡേ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും എത്തുകയാണ്. സിനിമാ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് ഐശ്വര്യ. ഇപ്പോളിതാ ഇന്‍സ്റ്റഗ്രാമില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും അതിന് ഐശ്വര്യ നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ചേച്ചീ… ലവ് യൂ.. എന്നെ കെട്ടാവോ?” എന്നായിരുന്നു ലൈവില്‍ വന്ന ഐശ്വര്യയോട് ഒരു ആരാധകന്റെ ചോദ്യം. ഉടന്‍ വന്നു ഉരുളയ്ക്ക് ഉപ്പേരി പോലെ താരത്തിന്റെ മറുപടി, ”വീട്ടിലെ അഡ്രസ്സ് ഇങ്ങു തന്നേ…’ എന്ന്. ചോദ്യവും ഉത്തരവും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലും ഐശ്വര്യ പങ്കു വെച്ചിട്ടുണ്ട്.

Read More

26 കാരിക്ക് വിവാഹിതനായ കാമുകനോടൊപ്പം പോകാന്‍ ഹൈക്കോടതിയുടെ അനുമതി

വിവാഹിതനായ കാമുകനോടൊപ്പം പോകാന്‍ യുവതിയ്ക്ക് രാജസ്ഥാന്‍ കോടതിയുടെ അനുമതി. പ്രായപൂര്‍ത്തിയായ, പക്വതയുള്ള, തീരുമാനം എടുക്കാന്‍ കഴിവുള്ള ആളുമായ പെണ്‍കുട്ടിയെ സ്വന്തം ഉത്തരവാദിത്വത്തില്‍ പരാതിക്കാരനോടൊപ്പം പോകാന്‍ അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി. ജസ്റ്റിസ് സന്ദീപ് മേത്ത. ജസ്റ്റിസ് വിനില്‍ കുമാര്‍ മാതുര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. യുവതിയുടെ വീട്ടുകാര്‍ അന്യായമായി തടങ്കില്‍വെച്ചിരിക്കുകയാണെന്ന കാമുകന്റെ പരാതി പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവ്. മൊയ്‌നുദ്ദീന്‍ അബ്ബാസി എന്നയാളാണ് പരാതിക്കാരന്‍. 2018 ജൂലൈ 23 ന് താന്‍ രൂപാല്‍ സോണി(23)നെ വിവാഹം കഴിച്ചുവെന്നും അബുറോഡിലെ രജിസ്‌ട്രേഷന്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹമെന്നും എന്നാല്‍ സോണിയെ കുടുബം തടവില്‍ വെച്ചിരിക്കുകയാണെന്നും ആണ് അബ്ബാസിയുടെ പരാതി. കോടതിയുടെ നിര്‍ദ്ദേശപ്രകാരം യുവതിയ ഹാജരാക്കി. എന്നാല്‍ ഇതിനിടയില്‍ അബ്ബാസി വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്നും കോടതി കണ്ടെത്തി. ഇതോടെ യുവതിയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മന്ദിരത്തിലേക്ക് മാറ്റി.

Read More

ജ​ൻ​മം ത​ന്ന​തു സ്ത്രീ​യാ​ണെ​ന്ന​തു മറന്നു;  “ആ ​വേ​ദി​യി​ൽ കൈ​യ​ടി​ച്ച​വ​രോ​ടു പു​ച്ഛം മാ​ത്രമെന്ന് ന​യ​ൻ​താ​ര

ചെ​ന്നൈ: ന​ട​ൻ രാ​ധാ​ര​വി​യു​ടെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി ന​ടി ന​യ​ൻ​താ​ര. രാ​ധാ​ര​വി സ്ത്രീ​വി​രോ​ധി​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ൾ കേ​ട്ട് കൈ​യ​ടി​ച്ച​വ​രെ ഓ​ർ​ത്ത് പു​ച്ഛം തോ​ന്നു​ന്നു​വെ​ന്നും ന​യ​ൻ​താ​ര പ​റ​ഞ്ഞു. ത​മി​ഴ്നാ​ട് ഡ​ബ്ബിം​ഗ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ രാ​ധാ​ര​വി​ക്കു മ​റു​പ​ടി​യു​മാ​യി വി​ശ​ദ​മാ​യ പ​ത്ര​ക്കു​റി​പ്പ് ന​യ​ൻ​താ​ര പു​റ​ത്തു​വി​ട്ടു. ജ​ൻ​മം ത​ന്ന​തു സ്ത്രീ​യാ​ണെ​ന്ന​തു പോ​ലും മ​റ​ന്നാ​ണ് ഇ​ത്ത​ര​മാ​ളു​ക​ൾ സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​ത്. രാ​ധാ​ര​വി​യെ പോ​ലു​ള്ള​വ​ർ വി​ല കു​റ​ഞ്ഞ പ​ബ്ലി​സി​റ്റി​ക്കാ​യി സ്ത്രീ ​വി​ദ്വേ​ഷം വി​ള​ന്പു​ക​യാ​ണ്. ലൈം​ഗി​ക​ച്ചു​വ​യു​ള്ള ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് കൈ​യ​ടി​ക്കു​ന്ന കേ​ൾ​വി​ക്കാ​രു​ള്ള​ട​ത്തോ​ളം രാ​ധാ​ര​വി​യെ പോ​ലു​ള്ള​വ​ർ സ്ത്രീ ​വി​രു​ദ്ധ​ത​യും സ്ത്രീ​ക​ളെ അ​പ​ഹ​സി​ക്കു​ന്ന ത​മാ​ശ​ക​ളും പ​റ​യു​ന്ന​തു തു​ട​രും. രാ​ധാ​ര​വി​യെ പോ​ലു​ള്ള​വ​ർ ഉ​യ​ർ​ത്തു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ തു​ട​ർ​ന്നാ​ലും, സീ​ത​യാ​യും, പ്രേ​ത​മാ​യും, ദേ​വ​ത​യാ​യും സു​ഹൃ​ത്താ​യും ഭാ​ര്യ​യാ​യും കാ​മു​കി​യാ​യും താ​ൻ അ​ഭി​ന​യം തു​ട​രു​മെ​ന്നും ന​യ​ൻ​താ​ര പ​റ​ഞ്ഞു. രാ​ധാ​ര​വി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച ഡി​എം​കെ ത​ല​വ​ൻ സ്റ്റാ​ലി​നു ന​ന്ദി അ​റി​യി​ച്ച താ​രം, സു​പ്രീം കോ​ട​തി വി​ധി പ്ര​കാ​രം…

Read More

വി​ദ്യാ​ർ​ഥി​ക​ൾ രാ​ത്രി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭാ​ര്യ​യെ ബ​ന്ധി​യാ​ക്കി​യെ​ന്ന് ജെ​എ​ൻ​യു വി​സി

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ രാ​ത്രി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭാ​ര്യ​യെ മ​ണി​ക്കൂ​റു​ക​ളോ​ളം ബ​ന്ധി​യാ​ക്കി​യെ​ന്നാ​രോ​പി​ച്ച് ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ എം. ​ജ​ഗ​ദീ​ഷ് കു​മാ​ർ രം​ഗ​ത്ത്. പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ​യു​ടെ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​നെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ട​ത് വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ വി​സി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യും വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ വി​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹം സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ത​യാ​റാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വി​ദ്യാ​ർ​ഥി​ക​ൾ കു​മാ​റി​ന്‍റെ വീ​ട്ടി​ൽ എ​ത്തു​ക​യും ഭാ​ര്യ​യെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഈ ​സ​മ​യം കു​മാ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. പോ​ലീ​സ് എ​ത്തി​യാ​ണ് ഭാ​ര്യ​യെ മോ​ചി​പ്പി​ച്ച​തെ​ന്ന് ഇ​ദ്ദേ​ഹം പ​റ‍​യു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ത​ല​ചു​റ്റ​ലു​ണ്ടാ​യ ജ​ഗ​ദീ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ‍​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും വി​സി അ​റി​യി​ച്ചു. എ​ന്നാ​ൽ വി​സി​യെ കാ​ണാ​നെ​ത്തി​യ…

Read More

രാ​ജ്യം​വി​ട്ട മോ​ദി​യു​ടെ പെ​യി​ന്‍റിം​ഗു​ക​ൾ ലേ​ല​ത്തി​ന്; 50 കോ​ടി കി​ട്ടു​മെ​ന്നു പ്ര​തീ​ക്ഷ

മും​ബൈ: കോ​ടി​ക​ളു​ടെ വാ​യ്പാ ത​ട്ടി​പ്പ് ന​ട​ത്തി ഇ​ന്ത്യ​വി​ട്ട വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യു​ടെ പെ​യി​ന്‍റിം​ഗു​ക​ൾ ലേ​ല​ത്തി​ന്. മോ​ദി​യു​ടെ വീ​ട്ടി​ൽ​നി​ന്നു ആ​ദാ​യ​നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത എ​ണ്ണഛാ​യാ​ചി​ത്ര​ങ്ങ​ളാ​ണ് ചൊ​വ്വാ​ഴ്ച ലേ​ലം ചെ​യ്യു​ന്ന​ത്. 68 പെ​യി​ന്‍റിം​ഗു​ക​ളാ​ണ് മോ​ദി​യു​ടെ വീ​ട്ടി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. മോ​ദി വാ​ങ്ങി​ക്കൂ​ട്ടി​യ​താ​ണ് ഇ​വ. ഇ​തി​നെ​ല്ലാം കൂ​ടി മു​പ്പ​തു മു​ത​ൽ അ​ന്പ​തു കോ​ടി രൂ​പ വ​രെ ല​ഭി​ക്കു​മെ​ന്നാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. മും​ബൈ​യി​ലാ​ണു ലേ​ലം. രാ​ജാ ര​വി​വ​ർ​മ, വി.​എ​സ്. ഗെ​യ്തൊ​ണ്ഡെ തു​ട​ങ്ങി​യ ക​ലാ​കാ​ര​ൻ​മാ​രു​ടെ പെ​യി​ന്‍റിം​ഗു​ക​ളും ലേ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആ​ദാ​യ​നി​കു​തി വ​കു​പ്പ് പെ​യി​ന്‍റിം​ഗു​ക​ൾ ലേ​ലം ചെ​യ്യു​ന്ന​ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണെ​ന്ന് ലേ​ല രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. സാ​ധാ​ര​ണ​യാ​യി വ​സ്തു​ക്ക​ൾ, സ്വ​ർ​ണം, ല​ക്ഷ്വ​റി സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ലേ​ലം ചെ​യ്യു​ന്ന​ത്. കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പെ​യി​ന്‍റിം​ഗു​ക​ൾ ലേ​ലം ചെ​യ്യു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ്ര​ഫ​ഷ​ണ​ൽ ലേ​ല​ക്കാ​രാ​യ സാ​ഫ്രോ​ണ്‍​ആ​ർ​ട്ടി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ലേ​ല​ത്തി​നെ​തി​രേ മോ​ദി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ…

Read More

അമേഠിയില്‍ രാഹുലിനെതിരേ കോണ്‍ഗ്രസില്‍ പട; അമേഠിയില്‍ രാഹുലിനെതിരേ മത്‌സരരംഗത്ത് മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പാളയത്തില്‍ പട. രാഹുല്‍ മത്സരിക്കുന്ന അമേഠിയില്‍ നിന്നും മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി മത്സരിക്കുന്നു. പ്രാദേശിക നേതാവായ ഹാജി സുല്‍ത്താന്‍ ഖാന്റെ മകന്‍ ഹാജി ഹാരൂണ്‍ റഷീദ് ആണ് ഇത്തരത്തില്‍ കുരുക്ക് ഉണ്ടാക്കിയിരിക്കുന്നത്. 1991ല്‍ രാജിവ് ഗാന്ധിയേയും 98ല്‍ സോണിയാ ഗാന്ധിയെയും പിന്തുണച്ച് നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പുവച്ച നേതാവാണ് ഹാജി സുല്‍ത്താന്‍ ഖാന്‍. എന്നാല്‍, ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം തങ്ങളെ അകറ്റി നിര്‍ത്തുന്നുവെന്നാണ് ഹാരുണ്‍ പുറഞ്ഞു. കോണ്‍ഗ്രസ് പ്രദേശത്തെ മുസ്ലീം സമൂദായത്തോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും ഹാരൂണ്‍ റഷീദ് ആരോപിച്ചു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം അക്കാര്യം പറഞ്ഞിരിക്കുന്നത്.

Read More