കുമ്മനം-മോഹന്‍ലാല്‍ കൂടിക്കാഴ്ച്ചയ്ക്കു പിന്നില്‍ ?

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ച്ച നടത്തി. അരമണിക്കൂറോളം ഇരുവരും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയത്. പത്മഭൂഷണ്‍ നേടിയതില്‍ അഭിനന്ദിക്കാനാണ് എത്തിയതെന്ന് പറയുമ്പോഴും രാഷ്ട്രീയം തന്നെയാണ് ഇരുവരും സംസാരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി ആദ്യം പരിഗണിച്ചിരുന്നത് മോഹന്‍ലാലിനെ ആയിരുന്നു. പിന്നീടാണ് കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കിയത്. അടുത്തിടെ ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Read More

വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക നിത്യ അറസ്റ്റില്‍, ടീച്ചറുടെ കള്ളി വെളിച്ചത്തു കൊണ്ടുവന്നത് ഭര്‍ത്താവ് മൊബൈലിലെ ഫോട്ടോ കണ്ടതോടെ, നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

തിരുവണ്ണാമല ആരണിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. ആരണി കാമരാജര്‍ നഗര്‍ സ്വദേശിനി നിത്യ (30) ആണ് അറസ്റ്റിലായത്. സ്‌കൂള്‍കുട്ടികള്‍ക്കൊപ്പം മൊബൈലില്‍ എടുത്ത മോശം ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ സഹിതം ഇവരുടെ ഭര്‍ത്താവ് ഉമേഷ് കുമാര്‍ കലക്ടര്‍ക്കു നേരിട്ടു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നു ജില്ലാ സാമൂഹിക ക്ഷേമ വകുപ്പ് സംഭവത്തില്‍ നേരത്തേ അന്വേഷണം ആരംഭിച്ചിരുന്നു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റും കേസെടുത്തു. 2014 മുതല്‍ 2017 വരെ ഇവര്‍ 14നും 17നും ഇടയില്‍ പ്രയമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളോടു സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയതിനും, മോശം ചിത്രങ്ങള്‍ പകര്‍ത്തിയതിനും തെളിവുകള്‍ ലഭിച്ചതായി പൊലീസും അറിയിച്ചു. വിദ്യാര്‍ഥികളോടു മോശമായി പെരുമാറിയതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരെ പല സ്‌കൂളുകളില്‍ നിന്നും സ്ഥലം മാറ്റിയിരുന്നതായും കണ്ടെത്തി. പോക്‌സോ അടക്കമുള്ള കുറ്റങ്ങളാണു നിത്യയ്‌ക്കെതിരെ ചുമത്തിയത്. തിരുവണ്ണാമല…

Read More

കു​ട്ടി​പ്പ​ട്ടാ​ള​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ ‌”അ​തി​രു ക​ട​ന്നാ​ൽ’പി​ടി​വീ​ഴും; * എ​ക്സൈ​സ്-​പോ​ലീ​സ്-​മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ക​ൾ രം​ഗ​ത്ത്

ത​ല​ശേ​രി: എ​സ്എ​സ്എ​ൽ​സി – പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ തീ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​തി​രു​വി​ടാ​തി​രി​ക്കാ​ൻ പോ​ലീ​സ് സ​ഹാ​യം തേ​ടി സ്കൂ​ൾ മേ​ധാ​വി​ക​ൾ. ആ​ഘോ​ഷ​ങ്ങ​ൾ അ​തി​രു വി​ടാ​തി​രി​ക്കാ​ൻ എ​ക്സൈ​സ്-​പോ​ലീ​സ്-​മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ക​ളും രം​ഗ​ത്തി​റ​ങ്ങും. ഇ​ന്നു മു​ത​ൽ 28 വ​രെ ത​ല​ശേ​രി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് മു​ന്നി​ലെ​ല്ലാം മൂ​ന്ന് വ​കു​പ്പി​ളി​ലേ​യും ഉ​ദ്യോ​ഗ​സ്ഥ​ർ യൂ​ണി​ഫോ​മി​ലും മ​ഫ്തി​യി​ലും റോ​ന്ത് ചു​റ്റും. വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​യു​ടെ പി​ടി​യി​ല​മ​രാ​തി​രി​ക്കാ​ൻ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു മു​ന്നി​ലും ന​ഗ​ര​ത്തി​ലു​ടെ നീ​ള​വും നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പി.​കെ. സു​രേ​ഷ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക​ളു​ടെ ഇ​ട​യി​ൽ ല​ഹ​രി മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​യ​താ​യു​ള്ള റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സി​ന്‍റെ വ​നി​താ​വിം​ഗും ത​ല​ശേ​രി​യി​ൽ ഇ​ന്ന് എ​ത്തു​ന്നു​ണ്ട്. ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശെ​ൽ​വ​ൻ മേ​ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ചി​ത്ര​കാ​ര സം​ഗ​മം ന​ട​ന്നു.​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ചു​വ​രു​ക​ളി​ൽ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​ങ്ങ​ള​ട​ത്തി​യ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​മെ​ന്നും സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ ടി…

Read More

മാതൃസ്നേഹം ആവോളം പകർന്നു, പക്ഷേ…! മകന്‍ മ​ദ്യ​പി​ച്ച് അ​മ്മ​യെ മ​ർ​ദി​ക്കാ​റു​ണ്ടെന്ന്‌ നാ​ട്ടു​കാ​ർ

കാ​ണ​ക്കാ​രി: പു​ര​യി​ട​ത്തി​ൽ വ​യോ​ധി​ക​യെ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നി​ൽ മ​ക​ന്‍റെ മ​ദ്യ​പാ​ന​മാ​ണു വി​ല്ല​നെ​ന്നു സം​ശ​യം. മ​ദ്യ​പി​ച്ച് ഇ​യാ​ൾ അ​മ്മ​യെ മ​ർ​ദി​ക്കാ​റു​ണ്ടെ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ര​ണ്ടു പെ​ണ്‍​മ​ക്ക​ൾ​ക്കു ശേ​ഷ​മു​ള്ള ഇ​ള​യ ആ​ണ്‍​കു​ട്ടി​യാ​യ ബി​നു​ലാ​ലി​നെ ചി​ന്ന​മ്മ അ​ള​വ​റ്റ് സ്നേ​ഹി​ച്ചി​രു​ന്നു. മ​ക​ന്‍റെ ഉ​പ​ദ്ര​വം സ​ഹി​ക്കാ​തെ വ​രു​ന്പോ​ൾ ചി​ന്ന​മ്മ​യെ പെ​ണ്‍​മ​ക്ക​ൾ അ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു ദി​വ​സം ക​ഴി​യു​ന്പോ​ഴേ​ക്കും മ​ക​നെ കാ​ണ​ണം എ​ന്ന ആ​ഗ്ര​ഹ​ത്താ​ൽ ചി​ന്ന​മ്മ തി​രി​കെ വീ​ട്ടി​ലേ​ക്കു​ത​ന്നെ എ​ത്തു​ക​യാ​ണ് പ​തി​വ്. മ​ക​ന്‍റെ ഉ​പ​ദ്ര​വം അ​സ​ഹ്യ​മാ​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു ത​വ​ണ കു​റ​വി​ല​ങ്ങാ​ട് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു ദി​വ​സം ക​ഴി​യു​ന്പോ​ഴേ​ക്കും ചി​ന്ന​മ്മ നേ​രി​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി മ​ക​ന് എ​തി​രെ​യു​ള്ള പ​രാ​തി പി​ൻ​വ​ലി​ക്കു​ക​യാ​യി​ന്നു പ​തി​വ്. സ​ർ​ക്കാ​രി​ൽ​നി​ന്നും കി​ട്ടു​ന്ന വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ ഉ​ൾ​പ്പ​ടെ ചി​ന്ന​മ്മ മ​ക​നെ​യാ​ണ് ഏ​ൽ​പ്പി​ച്ചി​രു​ന്ന​ത്. മ​ക​ന്‍റെ മ​ദ്യ​പാ​നം അ​സ​ഹ്യ​മാ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ ഇ​യാ​ളെ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ…

Read More

സൂ​ര്യാ​ഘാ​തം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ദി​വ​സം കൂ​ടി ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്; സൂ​ര്യാ​ഘാ​തം ഒ​ഴി​വാ​ക്കാ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് ദി​വ​സം കൂ​ടി സൂ​ര്യാ​ഘാ​ത​ത്തി​ന് സാ​ധ്യ​ത. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. വയനാടും ഇടുക്കിയും ഒഴഇഖഎ പതിനൊന്ന് ജില്ലകളിൽ സൂര്യാഘാതത്തിന് സാധ്യത തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍​ന്ന താ​പ​നി​ല ശ​രാ​ശ​രി​യി​ല്‍ നി​ന്നും ര​ണ്ട് മു​ത​ൽ നാ​ല് ഡി​ഗ്രി വ​രെ ഉ​യ​രു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സൂ​ര്യാ​ഘാ​തം ഒ​ഴി​വാ​ക്കാ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക – പൊ​തു​ജ​ന​ങ്ങ​ള്‍ രാ​വി​ലെ 11 മു​ത​ല്‍ മൂ​ന്ന് വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം എ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. – നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ല്‍ കൈ​യി​ല്‍ ക​രു​തു​ക. – പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. കാ​പ്പി, ചാ​യ എ​ന്നീ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക. – അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ര്‍ പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.…

Read More

ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

ഇ​സ്‌​ലാ​മാ​ബാ​ദ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു ഹി​ന്ദു പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​തം​മാ​റ്റി വി​വാ​ഹം ക​ഴി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പാ​ക്കി​സ്ഥാ​നി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വി​വാ​ഹ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ആ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പെ​ൺ​കു​ട്ടി​ക​ൾ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​ബ് പ്ര​വി​ശ്യ കോ​ട​തി​യെ സ​മീ​പി​ച്ച​താ​യും റി​പ്പോ​ർ​ട്ട് ഉ​ണ്ട്. ര​വീ​ണ(13), റീ​ന(15) എ​ന്നീ കു​ട്ടി​ക​ളെ ഹോ​ളി ആ​ഘോ​ഷ​ത്തി​ന്‍റെ ത​ലേ​ന്ന് സി​ന്ധി​ലെ ഗോ​ട്കി​യി​ൽ​നി​ന്നാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് ഇ​വ​രു​ടെ നി​ക്കാ​ഹ് ന​ട​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ച്ചു. നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യ​ല്ല ഇ​സ്‌​ലാം മ​തം സ്വീ​ക​രി​ച്ച​തെ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ പ​റ​യു​ന്ന മ​റ്റൊ​രു വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നു. സം​ഭ​വ​ത്തി​ൽ ഹി​ന്ദു സ​മു​ദാ​യം വ​ൻ പ്ര​ക്ഷോ​ഭം ന​ട​ത്തി​വ​രു​ക​യാ​ണ്. കോ​ഹ്ബാ​ർ, മാ​ലി​ക് ഗോ​ത്ര​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നു ക​രു​തു​ന്നു. ഇ​വ​രും പെ​ൺ​കു​ട്ടി​ക​ളു​ടെ പി​താ​വും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​നു കാ​ര​ണ​മെ​ന്നു പോ​ലീ​സി​നു ന​ല്കി​യ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സ് ആ​ദ്യം മു​തി​ർ​ന്നി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ ഹി​ന്ദു ക്ഷേ​മ ട്ര​സ്റ്റി​ന്‍റെ പ്ര​സി​ഡ​ന്‍റ് സം​ജേ​ഷ് ധ​ൻ​ജ പ​റ​ഞ്ഞു. നി​ര​വ​ധി​ത്ത​വ​ണ…

Read More

രാ​ഹു​ലി​ന്‍റെ പേ​രി​ലും ഗ്രൂ​പ്പ് യു​ദ്ധം! ഒ​രു മു​ഴം മു​ന്പേ എ​റി​ഞ്ഞ് ഉ​മ്മ​ന്‍​ചാ​ണ്ടി; രാഹുലിന്‍റെ മ​ന​സ​റി​യും മു​ന്പേ എ​ല്ലാം തീ​രു​മാ​നി​ച്ചു

കോ​ഴി​ക്കോ​ട്: അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പേ​രി​ലും കോ​ണ്‍​ഗ്ര​സി​ല്‍ ഗ്രൂ​പ്പ് ക​ളി. രാ​ഹു​ല്‍ സ​മ്മ​തം അ​റി​യി​ക്കും മു​ന്പുത​ന്നെ അ​തി​ന്‍റെ​ ക്രെ​ഡി​റ്റ് സ്വ​ന്ത​മാ​ക്കാ​ന്‍ നേ​താ​ക്ക​ള്‍ മ​ത്സ​രി​ച്ച​താ​ണ് ഗ്രൂ​പ്പ് ക​ളി​യു​ടെ അ​വ​സാ​ന കാ​ഴ്ച. ഇ​തി​നെ തു​ട​ര്‍​ന്നാ​ക​ട്ടെ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന് ഇ​ന്ന​ലെ നി​ശ്ച​യി​ച്ച വാ​ര്‍​ത്താ സ​മ്മേ​ള​നം പോ​ലും മാ​റ്റി​വ​യ്‌​ക്കേ​ണ്ടി​വ​ന്നു.മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍ ഭ​യ​ന്നാ​യി​രു​ന്നു ഇ​ത്. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ന്‍​ചാ​ണ്ടി​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ നി​ന്നും മ​ത്സ​രി​ക്കു​മെ​ന്ന കാ​ര്യം ആ​ദ്യം അ​റി​യി​ച്ച​ത്. അ​തോ​ടൊ​പ്പം ത​ന്നെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍നി​ന്നും പി​ന്‍​മാ​റാ​ന്‍ ടി.​സി​ദ്ദീ​ഖ് സ​ന്തോ​ഷ​പൂ​ര്‍​വം സ​മ്മ​തി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. താ​ന്‍ ഇ​ട​പെ​ട്ട് വാ​ങ്ങി​കൊ​ടു​ത്ത വ​യ​നാ​ട് സീ​റ്റി​ല്‍ നി​ന്നും സി​ദ്ദീഖി​നോ​ട് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നു​വേ​ണ്ടി വ​ഴി​മാ​റി​കൊ​ടു​ക്കാ​ന്‍ താ​ന്‍ നി​ര്‍​ദേ​ശി​ച്ചു​വെ​ന്ന പ്ര​തീ​തി​യു​ണ്ടാ​ക്കാ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ച്ച​തെ​ന്ന് എ​തി​ര്‍​വി​ഭാ​ഗം പ​റ​യു​ന്നു. മ​റ്റ് നേ​താ​ക്ക​ള്‍​ക്ക് അ​വ​സ​ര​മൊ​ന്നും ന​ല്‍​കാ​തെ കാ​ര്യ​ങ്ങ​ള്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​ത​ന്നെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു മു​ന്നി​ല്‍ പ​റ​യു​ക​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വിനെയും കെ​പി​സി​സി…

Read More

മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ക​മ​ൽ ഹാ​സ​ൻ; വ​മ്പ​ൻ ഓ​ഫ​റു​മാ​യി പ്ര​ക​ട​ന​പ​ത്രി​ക

ചെ​ന്നൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ മ​ത്സ​രി​ക്കി​ല്ലെ​ന്നും പാ​ർ​ട്ടി​യു​ടെ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ത​ന്‍റെ മു​ഖം ത​ന്നെ​യെ​ന്നും ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വു​മാ​യ ക​മ​ൽ ഹാ​സ​ൻ. പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന മു​ഴു​വ​ൻ സീ​റ്റി​ലേ​ക്കും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച ക​മ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യും പു​റ​ത്തി​റ​ക്കി. വ​ൻ വാ​ഗ്ദാ​ന​മാ​ണ് പ്ര​ക​ട​ന​പ​ത്രി​യി​ൽ ഉ​ല​ക​നാ​യ​ക​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ച്ചാ​ൽ 50 ല​ക്ഷം തൊ​ഴി​ൽ സൃ​ഷ്ടി​ക്കു​മെ​ന്നും സ്ത്രീ​ക​ൾ​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും പാ​ർ​ട്ടി പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. സൗ​ജ​ന്യ വൈ​ഫൈ, റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കും തു​ട​ങ്ങി ജ​ന​പ്രി​യ വാ​ഗ്ദാ​ന​ങ്ങ​ളും ക​മ​ൽ ന​ൽ​കു​ന്നു. സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​രു​ഷ​നോ​ടൊ​പ്പം തു​ല്യ​തൊ​ഴി​ലി​ന് തു​ല്യ കൂ​ലി​യെ​ന്ന​തും പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ മ​റ്റൊ​രു പ്ര​ധാ​ന​വാ​ഗ്ദാ​ന​മാ​ണ്. ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്താ​ൽ ദേ​ശീ​യ​പാ​ത​ക​ളി​ൽ ടോ​ൾ പി​രി​വു​ക​ൾ ഒ​ഴി​വാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. ആ​ദ്യ ഘ​ട്ട​ത്തി​ൽ 21 സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച ക​മ​ൽ ഇ​ന്ന് ചെ​ന്നൈ​യി​ൽ 19 സ്ഥാ​നാ​ർ​ഥി​ക​ളെ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. താ​ൻ…

Read More

ചെര്‍പ്പുളശേരി പീഡനം! പരാതിയില്‍ ഉറച്ച് പെണ്‍കുട്ടി; സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പോലീസ്

പാ​ല​ക്കാ​ട്: ചെ​ർ​പ്പു​ള​ശേ​രി​യി​ലെ സി​പി​എം ഓ​ഫീ​സി​ൽ പീ​ഡ​നം ന​ട​ന്നു​വെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യും തു​ട​ർ വി​വാ​ദ​ങ്ങ​ളും കൊ​ടു​ന്പി​രി​കൊ​ണ്ടി​രി​ക്കെ സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ പോ​ലീ​സി​ന് വ​സ്തു​താ​പ​രി​ശോ​ധ​ന നി​ർ​ണാ​യ​ക​മാ​കു​ന്നു. പ​രാ​തി​ക്കാ​രി​യും ആ​രോ​പ​ണ​വി​ധേ​യ​രും അ​വ​ര​വ​രു​ടെ മൊ​ഴി​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സി​ന് ഇ​നി​യു​ള്ള സ​മ​യ​വും അ​ന്വേ​ഷ​ണ​വും നി​ർ​ണാ​യ​ക​മാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റും വൈ​കി​യേ​ക്കും. സി​പി​എം ഓ​ഫീ​സി​ൽ വ​ച്ചു​ത​ന്നെ​യാ​ണ് താ​ൻ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്ന പ​രാ​തി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ഇ​പ്പോ​ഴും പെ​ണ്‍​കു​ട്ടി. പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ലും ഇ​ന്ന​ലെ ജൂ​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യി​ലും ഇ​തേ നി​ല​പാ​ടി​ൽ​ത​ന്നെ​യാ​ണ് പെ​ണ്‍​കു​ട്ടി ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​ത്. ര​ഹ​സ്യ​മൊ​ഴി​ക​ളു​ടെ പ​ക​ർ​പ്പു​ല​ഭി​ക്കാ​ൻ പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ​യും ന​ൽ​കി​യി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി അ​വ​ശ​നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നോ മൊ​ഴി​യെ​ടു​ക്കാ​നോ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി ടി.​എ​സ്. സി​നോ​ജാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പാ​ർ​ട്ടി ഓ​ഫീ​സി​ൽ​വ​ച്ചു പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന് പ​റ​യു​ന്ന​തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​ത​ന്നെ​യാ​ണെ​ന്നാ​ണ് ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സ് സ​മ​ർ​ഥി​ക്കു​ന്ന​ത്. കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ചെ​ർ​പ്പു​ള​ശേ​രി…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കാ​ന്‍ നേ​താ​ക്ക​ളു​ടെ ച​രി​ത്രം ആ​വ​ശ്യ​മു​ണ്ട്! സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ച​രി​ത്രം​ചി​ക​യാ​ന്‍ സൈ​ബ​ര്‍ പോ​രാ​ളി​ക​ള

കോ​ഴി​ക്കോ​ട്: സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ച​രി​ത്രം​ചി​ക​യാ​ന്‍ സൈ​ബ​ര്‍ പോ​രാ​ളി​ക​ള്‍ . പ​ഴ​യ​കാ​ല​ത്തെ പ്ര​സം​ഗ​ങ്ങ​ള്‍ , തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ങ്ങ​ള്‍ , ഏ​റ്റ തോ​ല്‍​വി​ക​ള്‍ , വി​വാ​ദ​മാ​യ നി​ല​പാ​ടു​ക​ള്‍ എ​ന്നി​വ​യെ​ല്ലൊം ബൂ​മ​റം​ഗാ​ക്കാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ . ഇ​തി​നാ​യി ഓ​രോ പാ​ര്‍​ട്ടി​യു​ടെ​യും ‘ഗ​വേ​ഷ​ണ സം​ഘ​ങ്ങ​ള്‍ ‘ ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്നു. എ​ങ്ങി​യൈ​ല്ലാം എ​തി​രാ​ളി​ക​ളു​ടെ രാ​ഷ്ട്രീ​യ ച​രി​ത്രം ചി​ക​യാ​മോ അ​തെ​ല്ലാം ത​കൃ​തി​യാ​യി ന​ട​ത്തു​ക​യാ​ണ് സൈ​ബ​ര്‍ പോ​രാ​ളി​ക​ള്‍ . കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ല്‍ പി.​ജ​യ​രാ​ജ​ന് എ​തി​രാ​ളി​യാ​യി കെ.​മു​ര​ളീ​ധ​ര​ന്‍ എ​ത്തി​യ​തോ​ടെ​യാ​ണ് സൈ​ബ​ര്‍ പോ​രാ​ളി​ക​ള്‍ സ​ട​കു​ട​ഞ്ഞ് എ​ഴു​ന്നേ​റ്റ​ത്. കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് തെ​റ്റി​പി​രി​ഞ്ഞ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ ന​ട​ത്തി​യ മു​ളീ​ധ​ര​ന്‍റെ പ്ര​സം​ഗ​ങ്ങ​ള്‍ ഒ​രു വ​രി​പോ​ലും വി​ടാ​തെ​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. മു​ര​ളീ​ധ​ര​ന്‍റെ വ​ട​ക്കാ​ഞ്ചേ​രി പ​രാ​ജ​യം ഓ​ര്‍​മ്മി​പ്പി​ച്ചും സോ​ഷ്യ​ല്‍ മീ​ഡി​യ ​ക​ളി​യാ​ക്കു​ന്നു. മ​ന്ത്രി​യാ​യി​രി​ക്കെ ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചു കേ​ര​ള​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട ഏ​ക നേ​താ​വാ​ണ് മു​ര​ളി എ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ ഓ​ര്‍​മ്മി​പ്പി​യ്ക്കു​ന്നു. അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ജ​യ​രാ​ജ​ന്‍റെ​ച​രി​ത്ര​വും കൊ​ല​പാ​ത​ക…

Read More