വിവാഹാഭ്യര്‍ഥന നിരസിച്ചു; സീരിയലില്‍ അഭിനയിക്കുന്നതിനുള്ള ഇന്റര്‍വ്യൂവിന് പോയതും ഇഷ്ടമായില്ല; യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി എത്തിയത് സാന്താക്ലോസിന്റെ വേഷത്തില്‍

ത​ല​ശേ​രി: വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യേ​യും നാ​ല് വ​യ​സു​കാ​ര​നാ​യ മ​ക​നേ​യും ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് കോ​ട​തി​യി​ൽ ആ​രം​ഭി​ച്ചു. പി​ലാ​ത്ത​റ ചെ​റു​താ​ഴ​ത്ത് ആ​ദം വീ​ട്ടി​ൽ ജ​യിം​സ് ആ​ന്‍റ​ണി (48) പ്ര​തി​യാ​യ കേ​സി​ന്‍റെ വി​ചാ​ര​ണ​യാ​ണ് കോ​ട​തി​യി​ൽ ആ​രം​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പൊ​ള്ള​ലേ​റ്റ പെ​ൺ​കു​ട്ടി​യും പി​താ​വും പ്ര​തി​യെ വി​ചാ​ര​ണ വേ​ള​യി​ൽ തി​രി​ച്ച​റി​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വു കൂ​ടി​യാ​യ ഒ​ന്നാം സാ​ക്ഷി​യു​ടെ ചീ​ഫ് വി​സ്താ​ര​വും ക്രോ​സ് വി​സ്താ​ര​വും പൂ​ർ​ത്തി​യാ​യി. സാ​ന്താ​ക്ലോ​സി​ന്‍റെ വേ​ഷ​ത്തി​ലെ​ത്തി​യ പ്ര​തി മ​ക​ളു​ടെ ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും താ​നും മ​ക​ളും പേ​ര​ക്കു​ട്ടി​യും ക്രി​സ്മ​സ് ത​ലേ​ന്ന് പ​ള്ളി​യി​ൽ പോ​കു​ന്ന സ​മ​യം പ്ര​തി നേ​ര​ത്തെ ചോ​ദി​ച്ച​റി​ഞ്ഞി​രു​ന്ന​താ​യും സാ​ക്ഷി കോ​ട​തി​യി​ൽ പ​റ​ഞ്ഞു. വി​വാ​ഹ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വി​രോ​ധ​ത്തി​ലാ​ണ് പ്ര​തി ത​ന്‍റെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്നും സീ​രി​യ​ലി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നു​ള്ള ഇ​ന്‍റ​ർ​വ്യൂ​വി​ന് താ​ൻ എ​റ​ണാ​കു​ള​ത്ത് പോ​യ​തി​ലും പ്ര​തി​ക്ക് വി​രോ​ധ​മു​ണ്ടാ​യി​രു​ന്ന​താ​യും യു​വ​തി കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി.…

Read More

‘തുഷാറില്‍ തട്ടി’ ബിജെപി നേതൃത്വം! തുഷാര്‍ തൃശൂരിലെങ്കില്‍ പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തന്നെ

കോ​ഴി​ക്കോ​ട്: സ​ഖ്യ​ക​ക്ഷി​യാ​യ ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ള​പ്പ​ള്ളി തൃ​ശൂ​രി​ല്‍ മ​ത്സ​രി​ക്കു​മോ എ​ന്ന​തി​ലെ അ​വ്യ​ക്ത​ത​യാ​ണ് പ​ത്ത​നംതി​ട്ട​യി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തി​നു പി​ന്നി​ലെ​ന്ന് സൂ​ച​ന. നി​ല​വി​ല്‍ തൃ​ശൂ​രി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് തു​ഷാ​ര്‍ ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും അ​വ​സാ​ന​നി​മി​ഷം പി​താ​വ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ സ​മ്മ​ര്‍​ദ്ദ​ത്തി​ന് വ​ഴ​ങ്ങി ഈ ​നീ​ക്കം ഉ​പേ​ക്ഷി​ക്കു​മോ എ​ന്ന​താ​ണ് ബി​ജെ​പി നേ​തൃ​ത്വ​ത്തെ ഇ​രു​ത്തി​ ചി​ന്തി​പ്പി​ക്കു​ന്ന​ത്. ബി​ജെ​പി പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ര്‍​ത്തു​ന്ന മ​ണ്ഡ​ല​മാ​ണ് തൃ​ശൂ​ര്‍. ഇ​വി​ടെ തു​ഷാ​ര്‍ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ സീ​റ്റ് ബി​ഡി​ജെ​എ​സി​ന് ന​ല്‍​കി​യ​തി​ന്‍റെ​ ആ​നു​കൂ​ല്യം ബി​ജെ​പി​ക്ക് ല​ഭി​ക്കു​ക​യു​ള്ളു. അ​വ​സാ​ന​നി​മി​ഷം തു​ഷാ​ര്‍ പി​ന്‍​മാ​റി​യാ​ല്‍ ഇ​വി​ടെ ബി​ജെ​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​നെ മ​ത്സ​രി​പ്പി​ക്കും.​ അ​തേ​സ​മ​യം തൃശൂരിൽ തു​ഷാ​ര്‍ മ​ത്സരി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പ​ത്ത​നംതി​ട്ട​യി​ലാ​യി​രി​ക്കും സു​രേ​ന്ദ്ര​ന്‍ മ​ത്സരി​ക്കു​ക. തു​ഷാ​ര്‍ മാ​റി​യാ​ല്‍ തൃ​ശൂ​രോ, പ​ത്ത​നംതി​ട്ട​യോ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ശ്രീ​ധ​ര​ന്‍ പി​ള്ള​യ്ക്ക് ന​ല്‍​കും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ത്ത​നംതി​ട്ട​യി​ല്‍ കെ.​സു​രേ​ന്ദ്ര​ന്‍ എ​ന്ന പേ​രു​മാ​ത്ര​മാ​ണ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നു മു​ന്നി​ലു​ള്ള​ത്. കേ​ന്ദ്ര നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ്…

Read More

അവസാന 48 മണിക്കൂറിൽ സോഷ്യൽ മീഡിയ പ്രചാരണം പാടില്ല! നി​ശ​ബ്ദ പ്ര​ചാ​ര​ണം സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ക്കി

ന്യൂ​ഡ​ൽ​ഹി: നി​ശ​ബ്ദ പ്ര​ചാ​ര​ണം സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ക്കി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. വോ​ട്ടെ​ടു​പ്പി​ന് 48 മ​ണി​ക്കൂറിനുള്ളിൽ ഫേ​സ്ബു​ക്ക്, ട്വി​റ്റ​ർ, വാ​ട്സ് ആ​പ് തു​ട​ങ്ങി​യ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ചാ​ര​ണ​വും പ​ര​സ്യ​ങ്ങ​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം പാ​ലി​ക്കു​മെ​ന്ന് സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഇ​ന്‍റ​ർ​നെ​റ്റ് ആ​ൻ​ഡ് മൊ​ബൈ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. വോ​ട്ടെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ഇ​ന്‍റ​ർ​നെ​റ്റു​ക​ളി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ബാ​ധ​ക​മാ​ണെ​ന്നു ശ​നി​യാ​ഴ്ച ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ച​ത്. രാ​ഷ്‌ട്രീയ പ​ര​സ്യ​ങ്ങ​ൾ ക​ട​ന്നു​കൂ​ടി​യാ​ൽ പ​ര​മാ​വ​ധി മൂ​ന്നു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ൻ​വ​ലി​ക്ക​ണം. പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ അ​ത​നു​സ​രി​ച്ചാ​വും ഇ​നി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ഉ​റ​പ്പു ന​ൽ​കി. നോ​ഡ​ൽ ഓ​ഫീ​സ​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച​വ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​ല്ലെ​ന്നു യൂ​ട്യൂ​ബിന്‍റെയും ഗൂ​ഗി​ളിന്‍റെയും പ്രതിനിധികൾ അ​റി​യി​ച്ചു. ഹി​ന്ദി​യി​ലും മ​റ്റ് പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലു​മാ​യി പ്ര​ത്യേ​കം ഉ​ദ്യോ​ഗ​സ്ഥ​രെ​യും ടീ​മി​നെ​യും ഇ​തി​നാ​യി നി​യോ​ഗി​ക്കു​മെ​ന്നും യൂ​ട്യൂ​ബ് അധികൃതർ പ​റ​ഞ്ഞു. 1951ലെ ​ജ​ന​കീ​യ പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ…

Read More

സ​ഹ​പാ​ഠി​യു​ടെ ക്രൂ​ര​കൃ​ത്യ​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സംസ്കരിക്കാനും ഇടമില്ല; തേങ്ങിക്കരഞ്ഞു മാതാപിതാക്കൾ

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ൽ മു​ൻ​കാ​ല സ​ഹ​പാ​ഠി​യു​ടെ ക്രൂ​ര​കൃ​ത്യ​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ആ​റ​ടി മ​ണ്ണു പോ​ലും ല​ഭ്യ​മാ​കാ​തെ മാ​താ​പി​താ​ക്ക​ൾ വി​തു​ന്പി. കു​ടും​ബ​സ്വ​ത്താ​യി അ​യി​രൂ​രി​ൽ ല​ഭി​ച്ച മൂ​ന്ന് സെ​ന്‍റ് ഭൂ​മി മാ​ത്ര​മാ​ണു കു​ടും​ബ​ത്തി​ന് ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത്. അ​വി​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ക പ്രാ​യോ​ഗി​ക​മാ​യി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല ഏ​റെ​നാ​ളാ​യി തി​രു​വ​ല്ല ചു​മ​ത്ര​യി​ൽ വാ​ട​ക​യ്ക്കു ക​ഴി​യു​ക​യാ​യി​രു​ന്നു ക​വി​ത​യു​ടെ കു​ടും​ബം. അ​വ​സാ​നം തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യു​ടെ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്നു വി​ലാ​പ​യാ​ത്ര​യാ​യി കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹം ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ പെ​ൺ​കു​ട്ടി പ​ഠി​ച്ചി​രു​ന്ന തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളും സ​ഹ​പാ​ഠി​ക​ളും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും അ​ല​മു​റ​യി​ട്ടു ക​ര​യു​ന്ന​തു​ക​ണ്ട് ത​ടി​ച്ചു കൂ​ടി​യ പ​ല​രു​ടെ​യും ക​ണ്ണു​ക​ൾ നി​റ​ഞ്ഞു. വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ തി​രു​വ​ല്ല​യി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ലെ​ത്തി​ച്ച് അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ന​ട​ത്തി​യ ശേ​ഷം…

Read More

ന​ട​പ​ടി​ക്ര​മം കു​രു​ക്കാ​യി! ചുട്ടുപഴുത്ത ആംബുലൻസിൽ ശ്രീലങ്കൻ യുവതിയുടെ മൃതദേഹം കിടത്തിയത് ഒന്നര മണിക്കൂറോളം; മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാറ്റിയപ്പോള്‍ ദു​​ർ​​ഗ​​ന്ധ​​വും

കോ​​ട്ട​​യം: സൗ​​ദി​യി​ൽ​നി​​ന്ന് ആ​​ളു​​മാ​​റി കോ​​ന്നി​​യി​​ലെ​​ത്തി​​ച്ച ശ്രീ​​ല​​ങ്ക​​ൻ യു​​വ​​തി​​യു​​ടെ മൃ​​ത​​ദേ​​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ക്കാ​നെ​ത്തി​യ​പ്പോ​ൾ ന​ട​പ​ടി​ക്ര​മം കു​രു​ക്കാ​യി. ഇ​തു​മൂ​ലം ക​ന​ത്ത ചൂ​ടി​ൽ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം മൃ​ത​ദേ​ഹം ആം​ബു​ല​ൻ​സി​ൽ കി​ട​ക്കേ​ണ്ടി വ​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​റി​നുശേ​ഷം, ശീ​തീ​ക​ര​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത ആം​​ബു​​ല​​ൻ​​സി​​ൽ​​നി​​ന്നു മൃ​​ത​​ദേ​​ഹം മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റു​​ന്പോ​​ഴേ​​ക്കും ദു​​ർ​​ഗ​​ന്ധ​​വും അ​​നു​​ഭ​​വ​​പ്പെ​​ട്ടു തു​​ട​​ങ്ങി. മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ക്കു​​ന്ന​​തി​​നു പ​​ണം സെ​​ക്യൂ​​രി​​റ്റി​​യാ​​യി ന​​ൽ​​ക​​ണ​​മെ​​ന്ന മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ധി​​കൃ​​ത​​രു​​ടെ ആ​​വ​​ശ്യം കൊ​ണ്ടു​വ​ന്ന​വ​ർ നി​ഷേ​ധി​ച്ചു. സൗ​ദി​യി​ൽ മ​രി​ച്ച കോ​ന്നി ഉ​തി​മൂ​ട് താ​ന്നി​മൂ​ട്ടി​ൽ റ​ഫീ​ഖി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നു പ​ക​ര​മാ​ണ് മ​റ്റൊ​രു ശ്രീ​ല​ങ്ക​ൻ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് എ​ത്തി​ച്ചു​ന​ൽ​കി​യ​ത്. സം​സ്കാ​ര​ത്തി​നെ​ടുത്ത​പ്പോ​ഴാ​ണു മൃതദേഹം മാറിയത് ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. ഒ​ടു​വി​ൽ ശ്രീ​ല​ങ്ക​ൻ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യ​തും റ​ഫീ​ഖി​ന്‍റെ പി​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചേ​ർ​ന്നാ​ണ്. സൗ​ദി​യി​ൽ എം​ബാം ചെ​യ്തു പെ​ട്ടി​യി​ലാ​ക്കി വ​ന്ന ശ്രീ​ല​ങ്ക​ൻ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു പെ​ട്ടി തു​റ​ന്ന​തി​നു ശേ​ഷം മോ​ർ​ച്ച​റി​യി​ൽ വ​യ്ക്കാ​ൻ സാ​ധി​ച്ച​ത് ഏ​ഴ​ര…

Read More

ഓണ്‍ലൈന്‍ ഗെയിം അടിമകള്‍ വീട്ടുകാരുടെ ശ്രദ്ധ കിട്ടാത്ത കുട്ടികള്‍! ഹാജര്‍ കുറഞ്ഞ വിദ്യാര്‍ഥിയെ പരീക്ഷയെഴുതിക്കില്ലെന്ന സിബിഎസ്ഇ നിലപാട് തെറ്റാണെന്നു ഹൈക്കോടതി

കൊ​​​ച്ചി: ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യും പ​​​രി​​​ച​​​ര​​​ണ​​​വും ല​​​ഭി​​​ക്കാ​​​ത്ത​​​താ​​​ണു കു​​​ട്ടി​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​ൻ ഗെ​​​യി​​​മു​​​ക​​​ൾ​​​ക്ക് അ​​​ടി​​​മ​​​യാ​​​കാ​​​നു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്നെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു. ഓ​​​ണ്‍​ലൈ​​​ൻ ഗെ​​​യി​​​മു​​​ക​​​ൾ​​​ക്ക് അ​​​ടി​​​മ​​​യാ​​​യ​​​തു മൂ​​​ലം ക്ലാ​​​സി​​​ൽ ഹാ​​​ജ​​​ർ കു​​​റ​​​ഞ്ഞ വി​​​ദ്യാ​​​ർ​​​ഥി​​​യെ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​ക്കി​​​ല്ലെ​​​ന്ന സി​​​ബി​​​എ​​​സ്ഇ നി​​​ല​​​പാ​​​ട് തെ​​​റ്റാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി ഈ ​​​കു​​​ട്ടി​​​യെ പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചാ​​​ണു ഹൈ​​​ക്കോ​​​ട​​​തി ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. തൃ​​​ശൂ​​​ർ പു​​​റ​​​നാ​​​ട്ടു​​​ക​​​ര സ്വ​​​ദേ​​​ശി​​​യാ​​​യ കു​​​ട്ടി​​​ക്കു ഹാ​​​ജ​​​ർ കു​​​റ​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​നാ​​​വാ​​​ത്ത സ്ഥി​​​തി​​യു​​​ണ്ടാ​​​യി. ഇ​​​തി​​​നെ​​​തി​​​രേ വി​​​ദ്യാ​​​ർ​​​ഥി ര​​​ക്ഷി​​​താ​​​വ് മു​​​ഖേ​​​ന ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണു സിം​​​ഗി​​​ൾ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. ഓ​​​ണ്‍​ലൈ​​​ൻ ഗെ​​​യി​​​മു​​​ക​​​ളി​​​ൽ​​നി​​​ന്നു സ​​​ന്തോ​​​ഷ​​​വും ആ​​​ശ്വാ​​​സ​​​വും ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണു കു​​​ട്ടി​​​ക​​​ൾ ഇ​​​തി​​​ലേ​​​ക്കു തി​​​രി​​​യു​​​ന്ന​​​തെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു. പ​​​ത്താം ക്ലാ​​​സി​​​ൽ ഉ​​​യ​​​ർ​​​ന്ന മാ​​​ർ​​​ക്കു നേ​​​ടി​​​യ മി​​​ടു​​​ക്ക​​​നാ​​​യ കു​​​ട്ടി​​​യാ​​​ണു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ. പ്ല​​​സ് ടു​​​വി​​​നു ചേ​​​ർ​​​ന്നെ​​​ങ്കി​​​ലും ഓ​​​ണ്‍​ലൈ​​​ൻ ഗെ​​​യി​​​മു​​​ക​​​ൾ​​​ക്ക് അ​​​ടി​​​മ​​​യാ​​​യ​​​തോ​​​ടെ ക്ലാ​​​സി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ത്ത സ്ഥി​​​തി​​​യാ​​​യി. മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ഏ​​റെ ബു​​ദ്ധി​​മു​​ട്ടി​​യാ​​ണു കു​​​ട്ടി​​​യെ ഓ​​​ണ്‍​ലൈ​​​ൻ ഗെ​​​യി​​​മു​​​ക​​​ളു​​​ടെ പി​​​ടി​​​യി​​​ൽ​​നി​​​ന്നു മോ​​​ചി​​​പ്പി​​​ച്ച​​​ത്. ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നു ശാ​​​രീ​​​രി​​​ക, മാ​​​ന​​​സി​​​ക…

Read More

നാടോടി പെ​ൺ​കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു പോ​യ സം​ഭ​വം: അ​ന്വേ​ഷ​ണം മൂന്നാർ മേഖല കേന്ദ്രീകരിച്ച്

ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ച്ചി​റ​യി​ൽ മാ​താ​പി​താ​ക്ക​ളെ മ​ർ​ദ്ദി​ച്ച​വ​ശ​രാ​ക്കി​യ ശേ​ഷം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നാ​ടോ​ടി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ പ്ര​തി മു​ഹ​മ്മ​ദ് റോ​ഷ​നേ​യും പെ​ൺ​കു​ട്ടി​യേ​യും ഇ​തു​വ​രേ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട ഓ​ച്ചി​റ പാ​യി​ക്കു​ഴി സ്വ​ദേ​ശി പ്യാ​രി (19) ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി.​ ഇ​യാ​ൾ നി​ര​വ​ധി കേ​സി​ൽ പ്ര​തി​യും ഗു​ണ്ടാ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടയാളുമാണ്. എ​ന്നാ​ൽ മു​ഖ്യ പ്ര​തി​യു​ടെ സ​ഹാ​യി​യു​ടെ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നാ​ർ മേ​ഖ​ല​യും കേ​ന്ദ്ര​മാ​ക്കി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി.​ കേ​സി​ൽ പി ​ടി യി ലായ ​നാ​ലം​ഗ സം​ഘം ക​ഞ്ചാ​വ് ല​ഹ​രി ക്ക് ​അ​ടി​മ​പ്പെ​ട്ട​വ​രും രാ​ത്രി കാ​ല​ങ്ങ​ളി​ൽ അ​ക്ര​മ​ണം ന​ട​ത്തി വ​രു​ന്ന​വ​രു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്നു.​പ്ര​ണ​യം നി​ര​സി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും വീ​ട്ടി​ൽ എ​ത്തി ആ​ക്ര​മി​ക്കു​ന്ന സം​ഭ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലും പ്ര​തി​യാ​യി​രു​ന്നു പ്യാ​രി. ഓ​ച്ചി​റ എ​സ് ഐ ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ബാം​ഗ്ളൂ​രി​ലേ​ക്കും പോയിട്ടുണ്ട്. ഇന്ന്…

Read More

മു​ര​ളീ​ധ​ര​ൻ​പ​ക്ഷ​ത്തെ വെ​ട്ടാ​ൻ ശ്രീ​ധ​ര​ൻ​പി​ള്ള; ആ​ർ​എ​സ്എ​സ് ഇ​ട​പെ​ട്ടി​ട്ടും ത​ർ​ക്കം; സ​മ​വാ​യ​ത്തി​നു തി​ര​ക്കി​ട്ട നീ​ക്കം

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​തെ ത​ർ​ക്ക​വു​മാ​യി ബി​ജെ​പി മു​ന്നോ​ട്ട്. ആ​ർ​എ​സ്എ​സ് ഇ​ട​പെ​ട്ട​തോ​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന ധാ​ര​ണ പ​ര​ന്നെ​ങ്കി​ലും വീ​ണ്ടും ത​ർ​ക്കം ഉ​ട​ലെ​ടു​ത്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ​പി​ള്ള​യും മു​ൻ അ​ധ്യ​ക്ഷ​ൻ വി. ​മു​ര​ളീ​ധ​ര​നും നേ​തൃ​ത്വം ന​ൽ​കു​ന്ന ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള പ​ട​ല​പി​ണ​ക്കം ശ​ക്ത​മാ​യ​തോ​ടെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്താ​ൻ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് പാ​ർ​ട്ടി. ഇ​ന്ന​ലെ ബി​ജെ​പി 14 സീ​റ്റി​ലും ബി​ഡി​ജെ​സ് അ​ഞ്ചു സീ​റ്റി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് തോ​മ​സ് വി​ഭാ​ഗം ഒ​രു സീ​റ്റി​ലും മ​ത്സ​രി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പി​ച്ചെ​ങ്കി​ലും ബി​ജെ​പി​യി​ലെ സീ​റ്റു​ക​ളി​ൽ പൂ​ർ​ണ​മാ​യും ധാ​ര​ണ​യാ​യി​ട്ടി​ല്ല. പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട സീ​റ്റു​ക​ളി​ലും ഇ​പ്പോ​ഴും ക​ടും​പി​ടു​ത്തം ന​ട​ക്കു​ന്നു​ണ്ട്. ഓ​രോ നേ​താ​ക്ക​ളെ ഓ​രോ മ​ണ്ഡ​ല​ത്തി​ലും ചു​മ​ത​ല ഏ​ല്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. മു​ൻ കാ​ല​ങ്ങ​ളി​ൽ സം​ഭ​വി​ച്ച​തു​പോ​ലെ കോ​ഴ വി​വാ​ദം ഉ​ട​ലെ​ടു​ക്കു​മെ​ന്ന ഭ​യ​വും പാ​ർ​ട്ടി​യി​ൽ ശ​ക്ത​മാ​യി​ട്ടു​ണ്ട്. ഹോ​ളി​യാ​യ​തു കൊ​ണ്ടാ​ണ് പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​തെ​ന്നാ​ണ് പാ​ർ​ട്ടി നി​ല​പാ​ട്.…

Read More

വോ​ട്ട്പി​ടി​ക്കാ​ന്‍ “ആ​പ്പ്’; സ​ന്ദേ​ശ​ങ്ങ​ള്‍ ത​ത്സ​മ​യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ ക്യു​കോ​പ്പി ആ​പ്പ് ത​യാ​ര്‍

കോ​ഴി​ക്കോ​ട്: വേ​ന​ല്‍​ചൂ​ടി​ല്‍ വെ​ന്തു​രു​കി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ശ്വാ​സ​മേ​കി വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ “ആ​പ്പ്’. നി​പ്പാ​വൈ​റ​സ് ബാ​ധ സ​മ​യ​ത്തും പ്ര​ള​യ​സ​മ​ത്തും സ​ര്‍​ക്കാ​ര്‍ സ​ന്ദേ​ശ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ച ക്യു​കോ​പ്പി ആ​പ്പാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് സ​ഹാ​യ​മാ​യി എ​ത്തി​യ​ത്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് പു​റ​മേ സ​ര്‍​ക്കാ​റി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ഈ ​ആ​പ്പു​വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ളും മ​റ്റും ത​ത്സ​മ​യം കൈ​മാ​റാം . മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍​കാ​തെ ത​ന്നെ ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കും വി​ധ​ത്തി​ലാ​ണ് ക്യു​കോ​പ്പി ആ​പ്പ് ത​യാ​റാ​ക്കി​യ​ത്. മൊ​ബൈ​ല്‍ ന​മ്പ​ര്‍ കൈ​മാ​റാ​ത്ത​തി​നാ​ല്‍ ര​ഹ​സ്യ​വി​വ​ര​ങ്ങ​ള്‍ ചോ​രാ​നും അ​വ ദു​രു​പ​യോ​ഗം ചെ​യ്യാ​നു​മു​ള്ള സാ​ധ്യ​ത​യും ഇ​ല്ല. സ്ഥാ​നാ​ര്‍​ഥി​യു​ടേ​യും പാ​ര്‍​ട്ടി​യു​ടെ​യോ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഓ​രോ​രു​ത്ത​രും ഫോ​ണ്‍ കോ​ണ്‍​ടാ​ക്ടി​ല്‍ സേ​വ് ചെ​യ്താ​ല്‍ ക്യു​കോ​പ്പി വ​ഴി​യു​ള്ള സേ​വ​നം ല​ഭ്യ​മാ​കും. പ്ലേ​സ്‌​റ്റോ​റി​ലും ഐ​ഫോ​ണ്‍ ആ​പ്പ് സ്‌​റ്റോ​റി​ലും ക്യു​കോ​പ്പി ആ​പ്പ് സൗ​ജ​ന്യ​മാ​യി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. പി​ന്നീ​ട് നേ​ര​ത്തെ സേ​വ് ചെ​യ്ത സ്ഥാ​നാ​ര്‍​ഥി​യു​ടേ​യോ മ​റ്റു​ള്ള സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടേ​യോ ന​മ്പ​റി​ല്‍ നി​ന്നും…

Read More

ഹോ​ളി​യി​ല്‍ മു​ങ്ങി ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക;  ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തീ​ക്ഷ​ക​ള്‍​ക്ക് നി​റം​മ​ങ്ങി; ​ആ​ഘോ​ഷ​മി​ല്ലാ​തെ സം​സ്ഥാ​ന ഘ​ട​കം

കോ​ഴി​ക്കോ​ട്: ആ​ഴ്ച​ക​ള്‍ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ല്‍ സം​സ്ഥാ​ന​ത്ത് മ​ത്സ​രി​ക്കു​ന്ന ബിജെപി സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യെ​ങ്കി​ലും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​ന് ഇ​നി​യും കാ​ത്തി​രി​ക്ക​ണം. ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ഹോ​ളി ആ​യ​തി​നാ​ല്‍ ഇ​ന്ന് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. ഇ​തോ​ടെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് കാ​ത്തി​രു​ന്ന നേ​താ​ക്ക​ളു​ടേ​യും പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും പ്ര​തീ​ക്ഷ​ക​ള്‍​ക്ക് നി​റം​മ​ങ്ങി. ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ബി​ജെ​പി ഹോ​ളി ആ​ഘോ​ഷി​ക്കു​മ്പോ​ഴും സീ​റ്റ് ത​ര്‍​ക്ക​ത്തി​ല്‍ മ​ങ്ങ​ലേ​റ്റ ബി​ജെ​പി കേ​ര​ള​ഘ​ട​കം ഹോ​ളി ആ​ഘോ​ഷം “ഒ​ഴി​വാ​ക്കി’. ഇ​ന്ന​ലെ രാ​ത്രി ചേ​ര്‍​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷം പ​ട്ടി​ക പു​റ​ത്തി​റ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളും പ്ര​തീ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഹോ​ളി ആ​ഘോ​ഷ കാ​ര​ണം പ​റ​ഞ്ഞ് പ​ട്ടി​ക ഇ​പ്പോ​ള്‍ വീ​ണ്ടും വൈ​കി​പ്പിക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ച്ച് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​ട്ടും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ക​ള​ത്തി​ല്‍ ഇ​റ​ങ്ങാ​ത്ത​ത് അ​ണി​ക​ള്‍​ക്കി​ട​യി​ല്‍ ഇ​തി​ന​കം ത​ന്നെ അ​സം​തൃ​പ്തി​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. തി​രു​വ​ന്ത​പു​രം സീ​റ്റി​ല്‍ മാ​ത്ര​മാ​യി​രു​ന്നു വ​ലി​യ ത​ര്‍​ക്ക​ങ്ങ​ളി​ല്ലാ​തെ സ്ഥാ​നാ​ര്‍​ഥി​യെ…

Read More