ഹോ​ട്ട​ലി​ൽ ഒ​ളി​കാ​മ​റ ഉ​പ​യോ​ഗി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ; അ​ശ്ലീ​ല സൈ​റ്റി​ലൂ​ടെ ഇവര്‍ പ്ര​ച​രി​പ്പി​ച്ച​ത് 1,600 പേ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങള്‍

സി​യൂ​ൾ: ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ഹോ​ട്ട​ലി​ൽ ഒ​ളി​കാ​മ​റ ഉ​പ​യോ​ഗി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഓ​ണ്‍​ലൈ​ൻ ക​ച്ച​വ​ടം ന​ട​ത്തി​യ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ച്ച 1,600 പേ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ക​ർ​ത്തി അ​ശ്ലീ​ല സൈ​റ്റി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്. ഇ​തി​ലൂ​ടെ പ്ര​തി​ക​ൾ 6,200 ഡോ​ള​ർ സ​ന്പാ​ദി​ച്ചു. ടി​വി, ഹെ​യ​ർ ഡ്ര​യ​ർ ഹോ​ൾ​ഡ​ർ, സോ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി ചെ​റി​യ കാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ചാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. കൊ​റി​യ​യി​ലെ 10 ന​ഗ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ൾ ര​ഹ​സ്യ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഇ​തി​നാ​യി 1 എം​എം ലെ​ൻ​സ് കാ​മ​റ​ക​ൾ പ്ര​തി​ക​ൾ ഈ ​ഹോ​ട്ട​ലു​ക​ളി​ൽ സ്ഥാ​പി​ച്ചു. ന​വം​ബ​റി​ൽ വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കി. മു​പ്പ​ത് സെ​ക്ക​ൻ​ഡ് ദൃ​ശ്യ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ശേ​ഷം താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് പ​ണം സ്വീ​ക​രി​ച്ച് പൂ​ർ​ണ വീ​ഡി​യോ ന​ൽ​കു​ക​യാ​യി​രു​ന്നു രീ​തി. വെ​ബ്സൈ​റ്റി​ലൂ​ടെ 803 വീ​ഡി​യോ​ക​ളാ​ണ് പോ​സ്റ്റ് ചെ​യ്ത​ത്. കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ 10 വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന…

Read More

ഉള്ളതും പോയി! ഇന്ത്യയിലെ തൊഴില്‍ നഷ്ടം സൗദിയുടെ ജനസംഖ്യയേക്കാള്‍ കൂടുതല്‍; കേന്ദ്രം മുക്കിയ റിപ്പോര്‍ട്ടില്‍ നടുക്കുന്ന വിവരങ്ങള്‍

ന്യൂ​​​ഡ​​​ൽ​​​ഹി: രാജ്യത്ത് 45 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തൊഴിൽ നഷ്‌ടം എ​​​ൻ​​​ഡി​​​എ ഭ​​​ര​​​ണ കാലത്തെന്ന് റിപ്പോർട്ട്. എ​​​ൻ​​​ഡി​​​എ ഭ​​​ര​​​ണം നാ​​​ലു​​​വ​​​ർ​​​ഷം പി​​​ന്നി​​​ട്ട​​​പ്പോ​​​ൾ 4.7 കോ​​​ടി തൊ​​​ഴി​​​ൽ ന​​​ഷ്ട​​​മാ​​​യി. സൗദി അറേബ്യയുടെ മൊത്ത ജനസംഖ്യയേക്കാൾ കൂടുതലാണ് ഇന്ത്യയിൽ തൊഴിൽ നഷ്‌ടപ്പെട്ടവരുടെ എണ്ണം. ഈ ​​​വി​​​വ​​​ര​​​മ​​​ട​​​ങ്ങി​​​യ സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ട് ഗ​​​വ​​​ൺ​​​മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​തെ പൂ​​​ഴ്ത്തി​​​വ​​​ച്ചു. പു​​​റ​​​ത്തു​​​വി​​​ടാ​​​തി​​​രു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ ഒ​​​രു ഇം​​​ഗ്ലീ​​​ഷ് ദി​​​ന​​​പ​​​ത്രം പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി. ദേ​​​ശീ​​​യ സാ​​​ന്പി​​​ൾ സ​​​ർ​​​വേ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ന്‍റെ (എ​​​ൻ​​​എ​​​സ്എ​​​സ്ഒ) ആ​​​നു​​​കാ​​​ലി​​​ക തൊ​​​ഴി​​​ൽ സേ​​​നാ സ​​​ർ​​​വേ (പീ​​​രി​​​യോ​​​ഡി​​​ക് ലേ​​​ബ​​​ർ ഫോ​​​ഴ്സ് സ​​​ർ​​​വേ) 2017-18 ആ​​​ണു ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ര​​​ഹ​​​സ്യ​​​മാ​​​ക്കി വ​​​ച്ച​​​ത്. ഇ​​​തു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്നാ​​​ണു നാ​​​ഷ​​​ണ​​​ൽ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​സി. മോ​​​ഹ​​​ന​​​നും അം​​​ഗം ജെ.​​​വി. മീ​​​നാ​​​ക്ഷി​​​യും രാ​​​ജി​​​വ​​​ച്ച​​​ത്. ഡി​​​സം​​​ബ​​​റി​​​ൽ ത​​​യാ​​​റാ​​​ക്കി ന​​​ൽ​​​കി​​​യ​​​താ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ക​​​റ​​​ൻ​​​സി റ​​​ദ്ദാ​​​ക്കി എ​​​ട്ടു​​​മാ​​​സം ക​​​ഴി​​​ഞ്ഞ് 2017 ജൂ​​​ലൈ​​​യി​​​ലാ​​​രം​​​ഭി​​​ച്ച സ​​​ർ​​​വേ ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി ഒ​​​രു​​​വ​​​ർ​​​ഷം…

Read More

വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ

ല​ണ്ട​ൻ: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് വാ​യ്പാ​ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി നീ​ര​വ് മോ​ദി അ​റ​സ്റ്റി​ൽ. ല​ണ്ട​നി​ലാ​ണ് മോ​ദി അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന് ത​ന്നെ മോ​ദി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. നീ​ര​വ് മോ​ദി​ക്കെ​തി​രെ ല​ണ്ട​ൻ കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ന്‍റ് നി​ല​നി​ന്നി​രു​ന്നു. വെ​സ്റ്റ് മി​ൻ​സ്റ്റ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഈ ​മാ​സം 25നു ​മോ​ദി​യെ ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. നീ​ര​വ് മോ​ദി​യെ കൈ​മാ​റ​ണ​മെ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. നീ​ര​വ് മോ​ദി​യെ വി​ട്ടു​കി​ട്ടു​ന്ന​തി​ന് 2018 ഓ​ഗ​സ്റ്റി​ലാ​ണ് എ​ൻ‌​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​പേ​ക്ഷ ന​ല്കി​യ​ത്. 2018ൽ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്ന് 13,500 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യാ​ണു നീ​ര​വ് മോ​ദി​യും കു​ടും​ബാം​ഗ​ങ്ങ​ളും രാ​ജ്യം വി​ട്ട​ത്. ല​ണ്ട​നി​ലെ തെ​രു​വി​ലൂ​ടെ നീ​ര​വ് മോ​ദി സ്വ​ത​ന്ത്ര​നാ​യി സ​ഞ്ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഏ​താ​നും ദി​വ​സം മു​ന്പ് പു​റ​ത്തു​വ​ന്നി​രു​ന്നു.

Read More

 കേ​ര​ള​ത്തി​ലെ അ​നു​കൂ​ല സാ​ഹ​ച​ര്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ  പ്ര​ചാര​ണ​ത്തി​ന് പ്രി​യ​ങ്ക ഗാ​ന്ധി​യും

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ഐസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. കേ​ര​ള​ത്തി​ലെ അ​നു​കൂ​ല സാ​ഹ​ച​ര്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ പ്രി​യ​ങ്ക ഗാ​ന്ധി കൂ​ടി പ്ര​ചാ​ര​ണ​ത്തി​ന് എ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. ഇ​ക്കാ​ര്യം കെപി​സിസി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി​യും അ​ഖി​ലേ​ന്ത്യാ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കും. എഐസിസി പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി​യേ​യും സോ​ണി​യ ഗാ​ന്ധി​യേ​യും ഈ ​ആ​വ​ശ്യം ഉ​ട​ൻ ത​ന്നെ അ​റി​യി​ക്കും. വ​ട​ക​ര​യി​ലേ​യും വ​യ​നാ​ട്ടി​ലേ​യും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പനം ഔ​ദ്യോ​ഗി​ക​മാ​യി ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. വ​ട​ക​ര​യി​ൽ കെ ​മു​ര​ളീ​ധ​ര​നും വ​യ​നാ​ട്ടി​ൽ ടി.​സി​ദ്ദി​ഖും സ്ഥാ​നാ​ർ​ഥി​കളാകു​മെ​ന്ന് ഉ​റ​പ്പാ​ണ​ങ്കി​ലും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. കേ​ര​ള​ത്തി​ൽ ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, വ​ട​ക​ര, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്രി​യ​ങ്ക​യെ പ്ര​ചാ ര​ണ​ത്തി​നെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്…

Read More

ക​ട്ട​ച്ചി​റ പ​ള്ളി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം അ​ക​ത്തു​ക​യ​റി: പ്ര​തി​ഷേ​ധ​വു​മാ​യി യാ​ക്കോ​ബാ​യ വി​ഭാ​ഗം

കാ​യം​കു​ളം: ഓ​ർ​ത്ത​ഡോ​ക്സ്-​യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ക​റ്റാ​നം ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ സു​പ്രീം കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് ഓ​ർ​ത്തോ​ഡോ​ക്സ് വി​ഭാ​ഗം വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും പ​ള്ളി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും ഉ​ൾ​പ്പെടെ അ​മ്പ​തോ​ളം വ​രു​ന്ന സം​ഘം പൂ​ട്ടി​യി​ട്ടി​രു​ന്ന പ​ള്ളി​യു​ടെ ഗേ​റ്റ് കു​ത്തി​ത്തു​റ​ന്ന് പ​ള്ളി​യു​ടെ വാ​തി​ൽ ത​ക​ർ​ത്തശേ​ഷം അ​ക​ത്തു​ക​യ​റിയത്. പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കെ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം അ​ത് ലം​ഘി​ച്ച് പ​ള്ളി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് യാ​ക്കോ​ബാ​യ വി​ഭാ​ഗം ആ​രോ​പി​ച്ചു. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി​യും ആ​ർ​ഡി​ഒ​യും ത​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ​ള്ളി​യി​ൽ നി​യ​മ വി​രു​ദ്ധ​മാ​യി അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തെ​ന്നും പോ​ലീ​സ് ഇ​തി​ന് ഒ​ത്താ​ശ ചെ​യ്‌​തെ​ന്നും യാ​ക്കോ​ബാ​യ വി​ഭാ​ഗം ആ​രോ​പി​ച്ചു.

Read More

മു​ന​മ്പം മ​നു​ഷ്യ​ക്ക​ട​ത്ത്: സംഭവത്തെക്കുറിച്ച് പോലീസ് ഹൈക്കടതിയിൽ നൽകിയ വിശദീകരണം ഇങ്ങനെ…

കൊ​ച്ചി: എ​റ​ണാ​കു​ളം മു​ന​ന്പം മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​മാ​ണു ന​ട​ന്ന​തെ​ന്ന് ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ വ്യ​ക്ത​മാ​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ൽ വി​ശ​ദീ​ക​ര​ണ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​വ​ർ ആ​രു​ടെ​യും നി​ർ​ബ​ന്ധ​ത്തി​നോ ഭീ​ഷ​ണി​ക്കോ വ​ഴ​ങ്ങി​യ​ല്ല പോ​യ​ത്. ഇ​വ​രെ ചൂ​ഷ​ണം ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്നും ത​ട്ടി​പ്പു ന​ട​ത്തി​യോ​യെ​ന്നും അ​റി​യാ​ൻ ബോ​ട്ടി​ൽ വി​ദേ​ശ​ത്തേ​ക്കു ക​ട​ന്ന​വ​രെ ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്യ​ണം. ഇ​തി​നാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യം തേ​ടി​യി​ട്ടും ഇ​തു​വ​രെ ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും എ​റ​ണാ​കു​ളം റൂ​റ​ൽ അ​ഡി. എ​സ്പി എം.​ജെ. സോ​ജ​ൻ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ പ​ത്രി​ക പ​റ​യു​ന്നു. ബോ​ട്ടി​ൽ ക​ട​ന്ന​വ​രി​ൽ ഏ​റെ​യും ഡ​ൽ​ഹി​യി​ൽ താ​മ​സ​മാ​ക്കി​യ ത​മി​ഴ്നാ​ട്ടു​കാ​രാ​ണ്. ചി​ല​ർ ശ്രീ​ല​ങ്ക​ൻ വം​ശ​ജ​രു​മാ​ണ്. ഇ​വ​രി​ൽ പ​ല​രു​ടെ​യും ബ​ന്ധു​ക്ക​ളും ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളും വി​ദേ​ശ​ത്തേ​ക്കു കു​ടി​യേ​റി അ​വി​ടെ താ​മ​സ​മാ​ക്കി​യ​വ​രാ​ണ്. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ ഓ​സ്ട്രേ​ലി​യ​ൻ ഫെ​ഡ​റ​ൽ പോ​ലീ​സും ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. ജ​നു​വ​രി 12നു ​മു​ന​ന്പം…

Read More

അവർ  ഇതുവരെ പറഞ്ഞത് നുണയാ ണോയെന്ന് നുണപരിശോധന പറയും; ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ദു​രൂ​ഹ​മ​ര​ണത്തിൽ സി​ബി​ഐ നു​ണ​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

കൊ​ച്ചി: ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​ബി​ഐ നു​ണ​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. മ​ണി​യു​ടെ മാ​നേ​ജ​റാ​യി​രു​ന്ന ജോ​ബി സെ​ബാ​സ്റ്റ്യ​ൻ, സു​ഹൃ​ത്തു​ക്ക​ളാ​യ എം.​ജി. വി​പി​ൻ, സി.​എ. അ​രു​ണ്‍ എ​ന്നി​വ​രെ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. ചെ​ന്നൈ​യി​ലെ ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ എ​റ​ണാ​കു​ളം ക​തൃ​ക്ക​ട​വി​ലു​ള്ള സി​ബി​ഐ​യു​ടെ ഓ​ഫീ​സി​ലാ​ണ് നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കേ​സി​ൽ ഏ​ഴു പേ​രെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കാ​നാ​ണ് കോ​ട​തി സി​ബി​ഐ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ണി​യു​ടെ മ​റ്റു സു​ഹൃ​ത്തു​ക്ക​ളാ​യ മു​രു​ക​ൻ, അ​നി​ൽ​കു​മാ​ർ, ന​ട​ൻ​മാ​രാ​യ ജാ​ഫ​ർ ഇ​ടു​ക്കി, സാ​ബു​മേ​ൻ എ​ന്നി​വ​രെ അ​ടു​ത്ത ദി​വ​സം നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. ഇ​വ​ർ എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന സി​ബി​ഐ ഇ​വ​രെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 2016 മാ​ർ​ച്ച് ആ​റി​നാ​ണ് ക​ലാ​ഭ​വ​ൻ മ​ണി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പ​ല കോ​ണു​ക​ളി​ൽ​നി​ന്നും…

Read More

പരാതിയുമായി മുന്നോട്ട് പോയാല്‍ പെണ്‍കുട്ടിയെ ഉപയോഗിച്ച് മകനെ കുടുക്കും’;തന്‍റെ കുടുംബത്തെ റോഷന്‍ ആന്‍ഡ്രൂസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആല്‍വിന്‍ ആന്‍റണി

വീടുകയറി ആക്രമിച്ച  പരാതിയുമായി മുന്നോട്ട് പോയാല്‍ ആരോപണ വിധേയയായ പെണ്‍കുട്ടിയെ ഉപയോഗിച്ച് കുടുക്കുമെന്ന് വിവിധ കേന്ദ്രങ്ങളിലൂടെ  റോഷന്‍ ആന്‍ഡ്രൂസ്  ഭീഷണിപ്പെടുത്തുകയാണെന്ന് ആല്‍വിന്‍ ആന്‍റണി. മകനും സഹസംവിധായകനുമായ ആല്‍വിന്‍ ജോണ്‍ ആന്റണിക്കെതിരെ സുഹൃത്തായ  പെണ്‍കുട്ടിയെ കൊണ്ട് പൊലീസില്‍ പരാതി കൊടുപ്പിക്കുമെന്നാണ് ഭീഷണിയെന്ന് ആല്‍വിന്‍ പറഞ്ഞു. കേസ്‌കൂടുതല്‍ ശക്തമാക്കാനാണ് പെണ്‍കുട്ടിയെ കൊണ്ട് പരാതി കൊടുപ്പിക്കുന്നതെന്ന് ആല്‍വിന്‍ പറയുന്നത്. പീഡനക്കേസില്‍ തന്റെ മകനെ കുടുക്കാനാണ് റോഷന്‍ ശ്രമിക്കുന്നതെന്നും ആല്‍വിന്‍ ആന്റണി പറഞ്ഞു. അതേസമയം, ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കി. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിര്‍മ്മാതാക്കളുടെ സംഘടന നിര്‍ദേശം നല്‍കി. കൊച്ചി പനമ്പിള്ളി നഗറിലുള്ള തന്റെ വീട്ടില്‍ എത്തി റോഷന്‍ ആന്‍ഡ്രൂസും സുഹൃത്ത് നവാസും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് ആല്‍വിന്‍ ആന്റണി പരാതിയില്‍ പറയുന്നത്. ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍…

Read More

മു​റി​ച്ചു മാ​റ്റ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ലു​ക​ളു​ടെ ഉ​ട​മ​യെ തി​രി​ച്ചറി​ഞ്ഞു; 14 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കേ​സി​ൽ വഴിത്തിരിവ്

ടി.​പി.​സ​ന്തോ​ഷ്കു​മാ​ർ തൊ​ടു​പു​ഴ: പ​തി​നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ടി​മാ​ലി പ​നം​കു​ട്ടി പ​വ​ർ ഹൗ​സി​ന​ടു​ത്ത് പെ​രി​യാ​ർ പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ടു കാ​ലു​ക​ളു​ടെ ഉ​ട​മ​യെ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും ഇ​തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത​യു​ടെ ചു​രു​ള​ഴി​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കാ​ലു​ക​ൾ ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി വി​ല്ലേ​ജി​ൽ പ​ണി​ക്ക​ൻ​കു​ടി സ്വ​ദേ​ശി കു​ന്ന​പ്പ​ള്ളി​ൽ ജോ​സി​ന്‍റെ (49) യാ​ണെ​ന്ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞ​ത്. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ൽ കാ​ലു​ക​ൾ മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​മു​പ​യോ​ഗി​ച്ചാ​ണ് ശ​രീ​ര​ത്തി​ൽ നി​ന്നും മു​റി​ച്ചു മാ​റ്റി​യ​തെ​ന്നും വ്യ​ക്ത​മാ​യി. മ​റ്റു ശ​രീ​ര ഭാ​ഗ​ങ്ങ​ൾക​ണ്ടെ​ത്താ​നാ​യി​ല്ല കാ​ലു​ക​ൾ ഒ​ഴി​കെ മ​റ്റു ശ​രീ​ര ഭാ​ഗ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​ഭ​വം ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ ത​ന്നെ​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തോ​ടെ ജോ​സി​ന്‍റെ തി​രോ​ധ​ന​വും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ലു​ക​ൾ ക​ണ്ടെ​ത്തി​യ​തി​ന്‍റെ​യും ഉ​ള്ളു​ക​ള്ളി​ക​ൾ തേ​ടു​ക​യാ​ണ് പു​തു​താ​യി കേ​സ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം. 2005 ജൂ​ലൈ 24നാ​ണ് കു​ന്ന​പ്പ​ള്ളി​ൽ ജോ​സ​ഫി​ന്‍റെ മ​ക​നാ​യ ജോ​സി​നെ കാ​ണാ​താ​കു​ന്ന​ത്. ടാ​റിം​ഗ് ജോ​ലി…

Read More

കണ്ണില്ലാത്ത ക്രൂരത! കൗ​മാ​ര​ക്കാ​രി​യെ സഹോദരന്മാരും അമ്മാവനും കൂ​ട്ട​മാ​ന​ഭം​ഗ​ത്തിന് ഇരയാക്കി; ത​ല​യ​റു​ത്ത് വ​ഴി​യി​ൽ ത​ള്ളി

സാ​ഗ​ർ: ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ​ശേ​ഷം ത​ല​യ​റു​ത്ത് വ​ഴി​യി​ൽ ത​ള്ളി. പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ​മാ​രും അ​മ്മാ​വ​നും ചേ​ർ​ന്നാ​ണ് ഈ ​ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. അ​റ​സ്റ്റി​ലാ​യ സ​ഹോ​ദര​ൻ​മാ​രി​ൽ ഒ​രാ​ൾ​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​റി​ൽ ഈ ​മാ​സം പ​തി​നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ൾ വി​ട്ട​ശേ​ഷം ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല. ഇ​തോ​ടെ മാ​താ​പി​താ​ക്ക​ൾ പ​രാ​തി​യു​മായി പോ​ലീ​സി​നെ സ​മീ​പി​ച്ചു. തൊ​ട്ട​ടു​ത്ത ദി​വ​സം സ​മീ​പ​ത്തെ പാ​ട​ത്ത് പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മാ​വ​ൻ ഛോട്ടെ ​പ​ട്ടേ​ലി​ന് സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നു ക​ണ്ടെ​ത്തി. പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ഇ​യാ​ളും ഭാ​ര്യ​യും ശ്ര​മി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തോ​ടെ കൊ​ല​യ്ക്കു പി​ന്നി​ൽ ഇ​യാ​ളാ​ണെ​ന്നു വ്യ​ക്ത​മാ​യി. കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ​മാ​ർ​ക്കും കൊ​ല​യി​ൽ പ​ങ്കു​ണ്ടെ​ന്നും വ്യ​ക്ത​മാ​യി. പ​ട്ടേ​ലും പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​വും ത​മ്മി​ൽ ഭൂ​മി​ത​ർ​ക്കം നി​ന്നി​രു​ന്നു. ഇ​താ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മാ​യ​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ…

Read More