പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം: ഇ​മാം അ​റ​സ്റ്റി​ല്‍; സംഭവം കുന്നമംഗലത്ത്

കു​ന്ന​മം​ഗ​ലം: സി​എം മ​ഖാ​മി​ന​ടു​ത്ത ലോ​ഡ്ജി​ൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച പ​ള്ളി ഇ​മാം അ​റ​സ്റ്റി​ല്‍ . കോ​ഴി​ക്കോ​ട് ഗാ​ന്ധി റോ​ഡി​ലെ പ​ള്ളി​യി​ലെ ഇ​മാം നി​ല​മ്പൂ​ര്‍ രാ​മ​ന്‍​കു​ത്ത് ചോ​നാ​രി അ​ബ്ദു​ല്‍ ബ​ഷീ​റി(47) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ സ​മീ​പ​ത്തു​ള്ള​ള പെ​ൺ​കു​ട്ടി​യെ മ​ട​വൂ​ര്‍ സി​എം മ​ഖാ​മി​ല്‍ നേ​ര്‍​ച്ച​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് മ​ഖാ​മി​ന് സ​മീ​പ​മു​ള്ള ലോ​ഡ്ജി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യേ​യും കൊ​ണ്ട് ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത ഇ​യാ​ളേ​യും മു​ഖം മൂ​ടി​യ കു​ട്ടി​യെ​യും ക​ണ്ട നാ​ട്ടു​കാ​ര്‍ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് കു​ന്ന​മം​ഗ​ലം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഇ​യാ​ള്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി കു​ട്ടി മൊ​ഴി ന​ല്‍​കി.

Read More

എനിക്ക് രാഷ്ട്രീയമില്ല! എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും വേണ്ടപ്പെട്ടവര്‍ ഉണ്ട്; നിലപാട് ആവര്‍ത്തിച്ച് മോഹന്‍ലാല്‍

ന്യൂ​ഡ​ൽ​ഹി: ത​നി​ക്ക് രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന മു​ൻ​നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ലും ത​നി​ക്ക് വേ​ണ്ട​പ്പെ​ട്ട​വ​ർ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ദ്മ​ഭൂ​ഷ​ൺ പു​ര​സ്കാ​രം മ​ല​യാ​ള സി​നി​മ​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ല​സ്ഥാ​ന​ത്ത് പ​ദ്മ പു​ര​സ്കാ​രം സ്വീ​ക​രി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​ഭു​ദേ​വ, മാ​മ​ൻ ചാ​ണ്ടി, കെ.​ജി.​ജ​യ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ 56 പേ​ർ​ക്കാ​ണ് ഇ​ന്ന് പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ പ​ത്മ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

Read More

മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മു​തി​ർ​ന്ന നേ​താ​ക്ക​ൾ; കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ സ​ർ​വ​ത്ര ആ​ശ​യ​ക്കു​ഴ​പ്പം; മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഒ​ടു​വി​ൽ കെ ​സു​ധാ​ക​ര​നും

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മു​തി​ർ​ന്ന നേ​താ​ക്ക​ൾ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ. ഇ​തോ​ടെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക വൈ​കു​മെ​ന്നു​റ​പ്പാ​യി. ഇ​ന്നോ നാ​ള​യോ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട പ​ല മു​തി​ർ​ന്ന നേ​താ​ക്ക​ളും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. വി.എം സുധീരൻ, ഉ​മ്മ​ൻ​ചാ​ണ്ടി, ആ​ല​പ്പു​ഴ​യി​ലെ സി​റ്റിം​ഗ് എം​പി കെ.​സി വേ​ണു​ഗോ​പാ​ൽ, വ​ട​ക​ര എം.​പി​യും കെ.​പി.​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി കോ​ൺ​ഗ്ര​സി​ന്‍റെ ക്രൗ​ഡ് പു​ള്ള​ർ​മാ​രാ​രും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ്. ക​ണ്ണൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ക​രു​തി​യി​രു​ന്ന കെ ​സു​ധാ​ക​ര​നും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന നി​ല​പാ​ട് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ഴി​ക്കോ​ട്,പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ങ്ങ​ളി​ലെ സി​റ്റിം​ഗ് എ.​പി​മാ​ർ​ക്കെ​തി​രെ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് ത​ന്നെ എ​തി​ർ​പ്പു​ണ്ട്. പ​ത്ത​നം​തി​ട്ട​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടു​മാ​യി മു​ൻ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​നും മു​തി​ർ​ന്ന നേ​താ​വു​മാ​യ പി.​ജെ കു​ര്യ​നും രം​ഗ​ത്തു​ണ്ട്. എ​ൻ.​എ​സ്.​എ​സി​ന്‍റെ…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് എം.​വി. ജ​യ​രാ​ജ​ന് പ​ക​രം പി. ​ശ​ശി​യോ ? സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി എം.​വി. ജ​യ​രാ​ജ​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ർ: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി എം.​വി. ജ​യ​രാ​ജ​ൻ ചു​മ​ത​ല​യേ​ൽ​ക്കും. നി​ല​വി​ലെ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​യ​തോ​ടെ​യാ​ണ് എം.​വി. ജ​യ​രാ​ജ​ൻ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​ണ് എം.​വി. ജ​യ​രാ​ജ​ൻ. ഇ​തു സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നാ​യി സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഇ​ന്നു ചേ​രു​ന്നു​ണ്ട്. അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കു​ശേ​ഷം പാ​ർ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ സി​പി​എം ക​ണ്ണൂ​ർ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ശ​ശി​യെ ഇ​ന്നു ചേ​രു​ന്ന ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പി. ​ശ​ശി​യെ ജി​ല്ലാ ക​മ്മി​റ്റി​യെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ ജി​ല്ലാ നേ​തൃ​ത്വം സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ട് ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് അ​നു​മ​തി തേ​ടി​യി​രു​ന്നു. നി​ല​വി​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​ണ്. പെ​രു​മാ​റ്റ​ദൂ​ഷ്യ ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ൽ 2011 ലാ​ണ് പി. ​ശ​ശി​യെ മാ​റ്റി പി. ​ജ​യ​രാ​ജ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​വു​ന്ന​ത്. 2011 ജൂ​ലൈ​യി​ൽ…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; ക​രാ​ട്ടേ അ​ധ്യാ​പ​കന്‍ കുടുങ്ങി; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കിട്ടി

കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ക​രാ​ട്ടേ അ​ധ്യാ​പ​ക​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. വൈ​പ്പി​ൻ സ്വ​ദേ​ശി ജി​ബി​ൻ (39) ആ​ണ് അ​ഴി​ക്കു​ള്ളി​ലാ​യ​ത്. 2013ൽ ​പ​ള്ളു​രു​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കും നേ​രെ​യും ഇ​ത്ത​ര​ത്തി​ൽ ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് നി​ല​വി​ലു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. ക​രാ​ട്ടേ ക്ലാ​സ് എ​ടു​ക്കു​ന്ന​തി​നാ​യി വ​ടു​ത​ല​യി​ലു​ള്ള ഫ്ളാ​റ്റി​ൽ എ​ത്തി​യ ജി​ബി​ൻ പ​ല​പ്പോ​ഴാ​യി ക്ലാ​സി​നെ​ത്തി​യ​രു​ന്ന കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. ആ​ഴ്ച​യി​ൽ മൂ​ന്ന് ക്ല​സു​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് കു​ട്ടി​ക​ൾ പോ​കാ​താ​യ​തോ​ടെ മ​താ​പി​താ​ക്ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജി​ബി​ന്‍റെ ലൈം​ഗി​ക അ​തി​ക്ര​മം പു​റ​ത്തു​വ​ന്ന​ത്. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ നേ​ർ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ്…

Read More

ജിബിന്റെ മരണകാരണം ക്രൂരമായ മര്‍ദനം! അറസ്റ്റു രേഖപ്പെടുത്തിയ ഏഴുപേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ഒളിവിലുള്ള ആറുപേര്‍ക്കായി അന്വേഷണം ഊര്‍ജിതം

കാ​ക്ക​നാ​ട്: പാ​ല​ച്ചു​വ​ട് വെ​ണ്ണ​ല റോ​ഡി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വെ​ണ്ണ​ല ച​ക്ക​ര​പ്പ​റ​ന്പ് സ്വ​ദേ​ശി ജി​ബി​നെ​യാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ റോ​ഡ​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ ഏ​ഴു​പേ​രെ​യാ​ണ് ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക. പ്ര​തി​ക​ളാ​യ മൂ​ന്നു പേ​ർ ഇ​ന്ന​ലെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി. ഇ​വ​രു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. പ്ര​തി​ക​ളാ​യെ ആ​റു പേ​രെ കൂ​ടി കി​ട്ടാ​നു​ണ്ട്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ജി​ബി​ന്‍റെ മ​ര​ണ​കാ​ര​ണം ക്രൂ​ര​മാ​യി മ​ർ​ദ​നം മൂ​ല​മു​ള്ള ആ​ന്ത​രീ​ക ര​ക്ത​സ്രാ​വം മൂ​ല​മാ​ണെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ജി​ബി​ന്‍റെ പു​റ​ത്തും മു​തു​ക​ത്തു​മേ​റ്റ ക്ഷ​ത​ങ്ങ​ളാ​ണ് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളി​ൽ മു​റി​വി​ന് കാ​ര​ണ​മാ​യ​ത്.​ നെ​റ്റി​യി​ൽ ക​ണ്ട മു​റി​വ് മൂ​ലം ത​ല​ക്കേ​റ്റ ക്ഷ​ത​വും ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് ത​ല​ക്കേ​റ്റ…

Read More

സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ കൂ​ട്ട​ലും കി​ഴി​ക്ക​ലും; ബി​ജെ​പി മെ​ല്ലെ​പ്പോ​ക്കി​ൽ; അ​ണി​ക​ൾ​ക്കി​ട​യി​ൽ ക​ടു​ത്ത അ​മ​ർ​ഷം

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്കു കേ​ര​ളം ക​ട​ന്നി​ട്ടും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​തെ മെ​ല്ലെ​പ്പോ​ക്കി​ൽ ബി​ജെ​പി. അ​ണി​ക​ൾ​ക്കി​ട​യി​ൽ ക​ടു​ത്ത അ​മ​ർ​ഷം പു​ക​യു​ന്പോ​ൾ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം സ്ഥാ​നാ​ർ​ഥി​ക​ളെ മാ​ത്ര​മേ നി​ശ്ച​യി​ച്ചി​ട്ടു​ള്ളൂ. ഇ​ട​തു മു​ന്ന​ണി 20 സീ​റ്റു​ക​ളി​ലേ​ക്കു​മു​ള​ള സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. എം​എ​ൽ​എ​മാ​ർ അ​ട​ക്കം അ​തി​ശ​ക്ത​രെ ത​ന്നെ മ​ത്സ​ര​ത്തി​ന് ഇ​റ​ക്കി​യ​തി​ലൂ​ടെ ഇ​ത്ത​വ​ണ ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് സി​പി​എം ലക്ഷ്യമിടുന്നത് എ​ന്നു വ്യ​ക്തം.​ എ​ന്നാ​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ലി​സ്റ്റ് വൈ​കു​ന്ന​തി​നു കാ​ര​ണം തു​ഷാ​ർ വെ​ള്ളാ​പ്പി​ള്ളി​യാ​ണെ​ന്ന ധാ​ര​ണ​യും പ​ര​ന്നി​ട്ടു​ണ്ട്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ൻ​പി​ള്ള മ​ത്സ​രി​ക്ക​ണ​മോ എ​ന്ന സം​ശ​യ​വും ലി​സ്റ്റ് വൈ​കാ​ൻ ഇ​ട​യാ​ക്കു​ന്നു. ശ്രീ​ധ​ര​ൻ​പി​ള്ള മ​ത്സ​രി​ക്ക​ണ​മെ​ങ്കി​ൽ അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വം അ​നു​വാ​ദം ന​ൽ​ക​ണം. തി​രു​വ​ന​ന്ത​പു​ര​ത്തു കു​മ്മ​ന​വും കോ​ട്ട​യ​ത്തു പി​.സി. തോ​മ​സു​മാ​ണ് ഇ​തി​ന​കം ഉ​റ​പ്പി​ച്ച സ്ഥാ​നാ​ർ​ഥിക​ൾ. പ​ത്ത​നം​തി​ട്ട​യി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി​.എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​ക്കൊ​പ്പം പ​ന്ത​ളം രാ​ജ​കു​ടും​ബാം​ഗം ശ​ശി​കു​മാ​ര​വ​ർ​മ്മ​യെ വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​താ​യി വി​വ​ര​മു​ണ്ട്. ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.…

Read More

കാല് നിലത്ത് ഉറയ്ക്കുന്നില്ല! താലികെട്ടാന്‍ വരന്‍ എത്തിയത് നാലുകാലില്‍; വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി

പാ​റ്റ്ന: വി​വാ​ഹ ദി​ന​ത്തി​ൽ വ​ര​ൻ മ​ദ്യ​പി​ച്ചെ​ത്തി​യ​തി​നാ​ൽ വി​വാ​ഹ​മേ വേ​ണ്ടെ​ന്നു വ​ച്ച് ബീ​ഹാ​ർ സ്വ​ദേ​ശി​നി. ബീ​ഹാ​റി​ലെ പാ​റ്റ്ന​യി​ലാ​ണ് സം​ഭ​വം. വ​ര​ൻ ന​ന്നാ​യി മ​ദ്യ​പി​ച്ചാ​ണ് പ​ന്ത​ലി​ലെ​ത്തി​യ​തെ​ന്നു മ​ന​സി​ലാ​ക്കി​യ​തി​നു പി​ന്നാ​ലെ വ​ധു​വാ​യ കു​മാ​രി എ​ന്ന പെ​ൺ​കു​ട്ടി പ​ന്ത​ലി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യി. താ​ലി​ചാ​ർ​ത്താ​നെ​ത്തി​യ വ​ര​ന് പ​ന്ത​ലി​ൽ നി​ൽ​ക്കാ​ൻ​പോ​ലു​മാ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ലാ​ണ് മ​ക​ൾ വി​വാ​ഹം വേ​ണ്ടെ​ന്നു​വ​ച്ച​തെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ത്രി​ഭു​വ​ൻ ഷാ ​പ​റ​ഞ്ഞു. കു​മാ​രി​യെ സ​മ്മ​ർ​ദം ചെ​ലു​ത്തി പ​ന്ത​ലി​ൽ തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​ന് വ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും ബ​ന്ധു​ക്ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും ഉ​റ​ച്ച നി​ല​പാ​ടി​യി​രു​ന്നു കു​ട്ടി. അ​തേ​സ​മ​യം, കു​മാ​രി പ​ന്ത​ലി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ങ്കി​ലും വ​ര​നെ സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യ സ്വ​ർ​ണ​വും പ​ണ​വും തി​രി​കെ ഏ​ൽ​പി​ച്ച​തി​നു ശേ​ഷ​മാ​ണ് ബ​ന്ധു​ക്ക​ൾ പോ​കാ​ൻ അ​നു​വ​ദി​ച്ച​ത്.

Read More

ചി​ഹ്നം ബാ​റ്റ​റി ടോ​ർ​ച്ച്! ടോ​ർ​ച്ചി​ൽ കു​ത്തി​യാ​ൽ വെ​ളി​ച്ചം​പ​ക​രാ​മെ​ന്ന് ഉ​ല​ക​നാ​യ​ക​ൻ

ന​ട​ൻ ക​മ​ൽ​ഹാ​സ​ന്‍റെ മ​ക്ക​ൾ നീ​തി മ​യ്യം പാ​ർ​ട്ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ചി​ഹ്നം അ​നു​വ​ദി​ച്ചു. ബാ​റ്റ​റി ടോ​ർ​ച്ചാ​ണ് ചി​ഹ്നമായി അനുവദിച്ചിരിക്കുന്നത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ത​മി​ഴ്നാ​ട്ടി​ൽ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ളി​ച്ചം തെ​ളി​യി​ക്കാ​ൻ പ​രി​ശ്ര​മി​ക്കാ​ൻ പോ​വു​ന്ന​താ​യി​രി​ക്കും ഇ​തെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Read More

സീറ്റ് കിട്ടിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കും! മാണ്ഡ്യയ്ക്കു പകരം മൈസൂരു-കുടക്; നടി സുമലതയെ അനുനയിപ്പിക്കാന്‍ ജെഡി-എസ്

ബം​ഗ​ളൂ​രു: സീ​റ്റ് വി​ഷ​യ​ത്തി​ൽ ഇ​ട​ഞ്ഞു​നി​ല്ക്കു​ന്ന ന​ടി സു​മ​ല​ത​യെ അ​നു​ന​യി​പ്പി​ക്കാ​ൻ ജെ​ഡി-​എ​സ് ശ്ര​മം. മാ​ണ്ഡ്യ സീ​റ്റി​നു പ​ക​രം മൈ​സൂ​രു​വി​ൽ ജെ​ഡി-​എ​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ സു​മ​ല​ത​യെ ക്ഷ​ണി​ച്ച​താ​യാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ​ഹോ​ട്ട​ലി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ജെ​ഡി-​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യും മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​മാ​ണ് സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത​ത്. കോ​ൺ​ഗ്ര​സ് കൂ​ടി സ​മ്മ​തി​ച്ചാ​ൽ സു​മ​ല​ത മൈ​സൂ​രു-​കു​ട​ക് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​മെ​ന്നും ജെ​ഡി-​എ​സ് വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ല്കി. മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ൻ നി​ഖി​ൽ ഗൗ​ഡ​യെ മാ​ണ്ഡ്യ​യി​ൽ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ജെ​ഡി-​എ​സ് തീ​രു​മാ​നി​ച്ച​ത്, എ​ന്നാ​ൽ, അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വും ന​ട​നു​മാ​യ അം​ബ​രീ​ഷി​ന്‍റെ ഭാ​ര്യ കൂ​ടി​യാ​യ സു​മ​ല​ത മാ​ണ്ഡ്യ​യി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​മ​ല​ത കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ​ക​ക്ഷി​നേ​താ​വ് സി​ദ്ധ​രാ​മ​യ്യ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. സീ​റ്റ് കി​ട്ടി​യി​ല്ലെ​ങ്കി​ൽ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന​യും സു​മ​ല​ത ന​ല്കി​യി​രു​ന്നു. എ​ന്നാ​ൽ സു​മ​ല​ത…

Read More