ആ​റു മാ​സം പീ​ഡി​പ്പി​ച്ച​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക; പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ രാ​ജ്കു​മാ​ര്‍ ഹി​രാ​നി​യും മീ​ടു വി​വാ​ദ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ രാ​ജ്കു​മാ​ര്‍ ഹി​രാ​നി​യും മീ​ടു വി​വാ​ദ​ത്തി​ൽ. മു​ന്നാ​ബാ​യ് എം​ബി​ബി​എ​സ് സീ​രീ​സ്, പി​കെ, സ​ഞ്ജു തു​ട​ങ്ങി ഹി​റ്റ് സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​യ രാ​ജ്കു​മാ​ർ പീ​ഡി​പ്പി​ച്ച​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. സ​ഞ്ജു​വി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ല്‍ ആ​റ് മാ​സ​ത്തോ​ളം ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് രാ​ജ്കു​മാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്ക​ളാ​യ വി​ധു വി​നോ​ദ് ചോ​പ്ര, ഭാ​ര്യ അ​നു​പ​മ ചോ​പ്ര, സ​ഹോ​ദ​രി ഷെ​ല്ലി ചോ​പ്ര, തി​ര​ക്ക​ഥാ​കൃ​ത്ത് അ​ബി​ജാ​ത് ജോ​ഷി എ​ന്നി​വ​ര്‍​ക്കെ​ഴു​തി​യ മെ​യി​ല്‍ സ​ന്ദേ​ശ​ത്തി​ലാ​ണ് രാ​ജ്കു​മാ​ര്‍ ത​ന്നെ പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി അ​റി​യി​ച്ച​ത്. ആ​ദ്യം ലൈം​ഗി​ക​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തു​ക​യും പി​ന്നീ​ട് പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു. ത​ന്‍റെ ശ​രീ​ര​വും മ​ന​സും ഹൃ​ദ​യ​വും അ​ന്ന് മു​ത​ല്‍ ആ​റ് മാ​സം പീ​ഡി​ക്ക​പ്പെ​ട്ടു. ക്രൂ​ര മാ​ന​സി​ക പീ​ഡ​ന​ങ്ങ​ള്‍​ക്ക് ഇ​ര​യാ​വേ​ണ്ടി വ​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. ജോ​ലി​ക്ക് പ്ര​ശ്നം വ​ര​രു​തെ​ന്ന​ത് കൊ​ണ്ടാ​ണ് പു​റ​ത്ത് പ​റ​യാ​തി​രു​ന്ന​തെ​ന്നും ഹ​ഫ്പോ​സ്റ്റി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ യു​വ​തി…

Read More

പ്രി​യ​ന​ന്ദ​ന​ന്‍റെ പോ​സ്റ്റും ബി​ജെ​പി​യു​ടെ പ്രതിരോധവും! പ്രി​യ​​ന​ന്ദ​നന്‍റെ ഫേസ്ബു​ക്ക് വി​വാ​ദം അ​വ​സാ​നി​ക്കു​ന്നി​ല്ല

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​മാ​യി പാ​ർ​ട്ടി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും പ്രി​യ​ന​ന്ദ​ന​ൻ പ​ര​സ്യ​മാ​യി പൊ​തു​സ​മൂ​ഹ​ത്തോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്നും ബി​ജെ​പി. മാ​പ്പു പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് പ്രി​യ​ന​ന്ദ​ന​ൻ. പ്രി​യ​ന​ന്ദ​ന​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക്് പോ​സ്റ്റി​ലൂ​ടെ അ​യ്യ​പ്പ​നെ അ​വ​ഹേ​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്രി​യ​ന​ന്ദ​ന​ന്‍റെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​ക​യും പോ​സ്റ്റി​ട്ട​തി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രി​യ​ന​ന്ദ​ന​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​ത്. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്രി​യ​ന​ന്ദ​ന​ൻ ആ​ദ്യ പോ​സ്റ്റ് പി​ൻ​വ​ലി​ച്ചു. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​യ്യ​പ്പ​നെ അ​വ​ഹേ​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്രി​യ​ന​ന്ദ​ന​ന്‍റെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. വ​ല്ല​ച്ചി​റ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്തുനി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് പ്രി​യ​ന​ന്ദ​ന​ന്‍റെ വീ​ടി​ന് സ​മീ​പ​ത്ത് പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ബി​ജെ​പി വ​ക്താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി…

Read More

പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യാ​ശ്ര​മം; ചി​കി​ത്സ​യി​ലി​രു​ന്ന പെ​ണ്‍​കു​ട്ടി മ​രി​ച്ചു; സംഭവം കൊച്ചിയില്‍

കൊ​ച്ചി: അ​യ​ൽ​വാ​സി പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി മ​രി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ 15 കാ​രി​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി ഇ​ന്ന് രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് മ​രി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യെ ആ​ദ്യം എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ഇ​തി​ന് ശേ​ഷം എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലും ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​തി​നാ​ൽ പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​യ​ൽ​വാ​സി​യാ​യ ബി​ജു എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​യാ​ൾ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. ചി​ത്ര​കാ​ര​നാ​യ ബി​ജു​വി​ന്‍റെ സ​മീ​പം പ്രോ​ജ​ക്ട് ര​ച​ന​ക​ൾ​ക്കും മ​റ്റു​മാ​യി പെ​ണ്‍​കു​ട്ടി പോ​കാ​റു​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യം ദു​രു​പ​യോ​ഗം ചെ​യ്താ​ണ് ബി​ജു പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

‘ശിവസേനയെ എങ്ങനെയും വരുതിയിലാക്കണം’; ഉദ്ധവ് താക്കറേയുമായി ചർച്ച നടത്താൻ നരേന്ദ്രമോദി മഹാരാഷ്‌‌ട്രയിലേക്ക്

നിയാസ് മുസ്തഫ മ​ഹാ​രാ​ഷ്‌‌​ട്ര​യി​ൽ ബി​ജെ​പി പ​ഠി​ച്ച പ​ണി പ​തി​നെ​ട്ടും പ​യ​റ്റി​യി​ട്ടും ശി​വ​സേ​ന​യെ വ​രു​തി​യി​ലാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി നി​ൽ​ക്കേ, ശി​വ​സേ​ന ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് ബി​ജെ​പി​ക്ക് അ​ത്ര ഗു​ണ​ക​ര​മ​ല്ല. ശി​വ​സേ​ന ഒ​പ്പ​മു​ണ്ടെ​ങ്കി​ൽ ബി​ജെ​പി​ക്ക് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടാ​നാ​വു​മെ​ന്നാ​ണ് ബി​ജെ​പി ന​ട​ത്തി​യ ആ​ഭ്യ​ന്ത​ര സ​ർ​വേ​യി​ൽ വ്യ​ക്ത​മാ​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ല വി​ധ​ത്തി​ലും ശി​വ​സേ​ന​യെ അ​നു​ന​യി​പ്പി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഏ​റ്റ​വും ഒ​ടു​വി​ൽ അ​റ്റ​കൈ പ്ര​യോ​ഗം എ​ന്ന നി​ല​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ ത​ന്നെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം. ഈ ​മാ​സം 23ന് ​പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​രാ​ഷ്്‌‌ട്ര​യി​ൽ എ​ത്തു​ന്നു​ണ്ട്. മും​ബൈ- നാ​ഗ്പൂ​ർ എ​ക്സ്പ്ര​സ് വേ​യ്ക്ക് ത​റ​ക്ക​ല്ലി​ടു​ന്ന​തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി എ​ത്തു​ന്ന​ത്. ബാ​ൽ​താ​ക്ക​റേ സ്മാ​ര​ക​ത്തി​നും അ​ദ്ദേ​ഹം ത​റ​ക്ക​ല്ലി​ടു​ന്നു​ണ്ട്. ശി​വ​സേ​ന​യെ അ​നു​ന​യി​പ്പി​ക്കാ​ൻ എ​ക്സ്പ്ര​സ് വേ​യ്ക്ക് ബാ​ൽ താ​ക്ക​റേ​യു​ടെ പേ​ര് ഇ​ടു​ന്ന​തി​നെ​ക്കു​റി​ച്ചും ബി​ജെ​പി ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ച​ട​ങ്ങി​ലേ​ക്ക് ഉ​ദ്ധ​വ് താ​ക്ക​റേ​യെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ഉ​ദ്ധ​വ്-​മോ​ദി കൂ​ടി​ക്കാ​ഴ്ച…

Read More

കൊ​ട്ടാ​ര​ക്ക​ര​യി​ൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് അഞ്ചു മരണം;ഒരാളുടെ നില ഗുരുതരം

കൊ​ല്ലം: എം​സി റോ​ഡി​ൽ കൊ​ട്ടാ​ര​ക്ക​ര ആ​യൂ​രി​നു സ​മീ​പം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ചെങ്ങന്നൂർ ആല സ്വദേശി അരുൺ, റാന്നി വടശേരിക്കര തലച്ചിറ കൈലാസ് ഭവനിൽ മിനി (45), ഹർഷ (4) സ്മിത, അഞ്ജന (22) എന്നിവരാണു മരിച്ചത്. ഇവർ ഒരു കുടുംബത്തിലേതാണെന്നാണ് വിവരം. കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഫാസ്റ്റ് പാസഞ്ചറും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പ​ത്ത​നം​തി​ട്ട​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അപകടത്തിൽ കാർ നിശേഷം തകർന്നു. പരിക്കേറ്റതിൽ ഒരാളുടെ നില ഗുരുതരമാണ്. കാർ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയ യാത്രികരെ പുറത്തെടുത്തത്. നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മറ്റൊരാൾ ആശുപത്രിയിൽ എത്തിയതിന് ശേഷവുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന ചില യാത്രക്കാർക്കും നേരിയ പരിക്കേറ്റിട്ടുണ്ട്. ഇവരും ചികിത്സ തേടി.

Read More

ആം ആദ്മി പാർട്ടിയുമായി കോൺഗ്രസ് സഖ്യത്തിനില്ല; കരുതലോടെ ഷീല ദീക്ഷിത് ; കോൺഗ്രസിനെതിരേ ആഞ്ഞടിച്ച് അരവിന്ദ് കെജ്‌‌രിവാൾ

നിയാസ് മുസ്തഫ വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​ൽ​ഹി​യി​ൽ ബി​ജെ​പി​യേ​യും ആം ​ആ​ദ്മി​ പാർട്ടിയേ​യും മ​ല​ർ​ത്തി​യ​ടി​ച്ച് കോ​ൺ​ഗ്ര​സി​ന് വിജയക്കൊ​ടി പാ​റി​ക്കാ​ൻ ക​ഴി​യു​മോ ? ഷീ​ല ദീ​ക്ഷി​ത് ഡ​ൽ​ഹി കോ​ൺ​ഗ്ര​സി​ന്‍റെ ത​ല​പ്പ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത് ഈ​യൊ​രു വെ​ല്ലു​വി​ളി​യും ഏ​റ്റെ​ടു​ത്താ​ണ്. രാ​ഷ്‌‌​ട്രീ​യ രം​ഗ​ത്ത് അ​ര​ നൂ​റ്റാ​ണ്ടി​ലേ​റെ പ്ര​വ​ർ​ത്ത​ന പാ​ര​ന്പ​ര്യ​മു​ണ്ട് ഷീ​ല ദീ​ക്ഷി​ത്തി​ന്. മൂ​ന്നു പ്രാ​വ​ശ്യം ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഷീ​ല ദീ​ക്ഷി​ത്തി​ന്‍റെ ക​ര​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​വി ഡ​ൽ​ഹി​യി​ൽ ഭ​ദ്ര​മാ​യി​രി​ക്കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ര​വി​ന്ദ് കെ​ജ്‌‌​രി​വാ​ളി​ന്‍റെ ആം ​ആ​ദ്മി പാ​ർ​ട്ടി 2013ൽ ​നേ​ടി​യ മി​ന്നും വി​ജ​യ​ത്തോ​ടെ​യാ​ണ് ഷീ​ല ദീ​ക്ഷ​ിത്തി​ന് മു​ഖ്യ​മ​ന്ത്രി ക​സേ​ര ന​ഷ്‌‌​ട​മാ​യ​ത്. 2014ൽ ​കു​റ​ച്ചു​കാ​ലം കേ​ര​ള ഗ​വ​ർ​ണ​ർ ആ​യി​രു​ന്നു ഷീ​ല ദീ​ക്ഷി​ത്. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഉ‍​യ​ർ​ന്ന പ​ദ​വി​ക​ളി​ൽ​നി​ന്ന് മാ​റി നി​ൽ​ക്കു​കയാ​യി​രു​ന്നു. അ​ജ​യ് മാ​ക്ക​ൻ ഡി​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ച ഒ​ഴി​വാ​ണ് 80കാ​രി​യാ​യ ഷീ​ല ദീ​ക്ഷി​ത്തി​നെ പു​തി​യ നേ​താ​വാ​യി രാ​ഹു​ൽ​ഗാ​ന്ധി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ…

Read More

മ​ക​ര​വി​ള​ക്കി​നുമു​മ്പ് വീ​ണ്ടും യു​വ​തി​ക​ളെ ക​യ​റ്റും ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി “ന​വോ​ത്ഥാ​ന കേ​ര​ളം ശ​ബ​രി​മ​ല​യി​ലേ​ക്ക്’ കൂ​ട്ടാ​യ്മ

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ല്‍ വീ​ണ്ടും യു​വ​തി​പ്ര​വേ​ശ​ത്തി​നൊ​രു​ങ്ങി “ന​വോ​ത്ഥാ​ന കേ​ര​ളം ശ​ബ​രി​മ​ല​യി​ലേ​ക്ക്’ കൂ​ട്ടാ​യ്മ. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ യു​വ​തി​ക​ളെ സ​ന്നി​ധാ​ന​ത്തെ​ത്തി​ക്കാ​നാ​ണ് നീ​ക്ക​മെ​ന്ന് കൂ​ട്ടാ​യ്മ​യി​ലു​ള്ള കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വ​ട​ക​ര സ്വ​ദേ​ശി “രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള നാ​ലു യു​വ​തി​ക​ള്‍ പോ​ലീ​സി​നെ ആ​ശ്ര​യി​ച്ചു ഒ​രു സ്ഥ​ല​ത്ത് കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​നു​കൂ​ല സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​ക​യ​റു​മെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്. മ​ക​ര​വി​ള​ക്കി​ന് ശേ​ഷ​മു​ള്ള ദി​വ​സ​ങ്ങ​ളാ​ണ് ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജ​നു​വ​രി​യി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ത്ഥാ​ട​നം ആ​ഗ്ര​ഹി​ക്കു​ന്ന യു​വ​തി​ക​ള്‍ ബ​ന്ധ​പ്പെ​ട​മെ​ന്ന​റി​യി​ച്ചു​കൊ​ണ്ട് കൂ​ട്ടാ​യ്മ ഫേ​സ്ബു​ക്കി​ലും അ​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് യു​വ​തി​ക​ള്‍ മ​ല​ക​യ​റാ​ന്‍ ത​യാ​റാ​യെ​ത്തി​യ​ത്. അ​തേ​സ​മ​യം യു​വ​തി​പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ന്‍റെ നി​ല​പാ​ടി​നേ​യും കൂ​ട്ടാ​യ്മ വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സം​ഘ​പ​രി​വാ​റി​ന്‍റെ ബ്രാ​ഹ്മ​ണി​ക്ക​ല്‍ സേ​വ​യെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന​താ​ണ് പോ​ലീ​സി​ന്‍റെ ന​യ​മെ​ന്നാ​ണി​വ​ര്‍ വി​മ​ര്‍​ശി​ക്കു​ന്ന​ത്. ഇ​ത് തി​രു​ത്താ​ന്‍ സ​മ്മ​ര്‍​ദ്ധം ചെ​ലു​ത്ത​ണ​മെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കൂ​ട്ടാ​യ്മ വ്യ​ക്ത​മാ​ക്കി. മ​ജ്ഞു​വു​മാ​യി മ​ല ച​വി​ട്ടു​ന്ന​തി​നു മു​മ്പ് പോ​ലീ​സ് ഒ​രു തെ​ലു​ങ്കു യു​വ​തി​യെ ബ​സി​ല്‍ നി​ന്നി​റ​ക്കി പോ​ലീ​സ്…

Read More

മ​ര​ണ​ത്തേ​ക്കാ​ൾ ബ​ല​മു​ള്ള പ്ര​ണ​യം! ഒന്നിക്കാന്‍ ബന്ധുക്കള്‍ അനുവദിച്ചില്ല; ആ​ശു​പ​ത്രി​കി​ട​ക്ക ന​വാ​സി​നും ര​ശ്മി​ക്കും ക​തി​ർ​മ​ണ്ഡ​പ​മാ​യി

ഹൈ​ദ​രാ​ബാ​ദ്: പ്ര​ണ​യം മ​ര​ണ​ത്തേ​ക്കാ​ൾ ബ​ല​മു​ള്ള​താ​ണെ​ന്ന് ആ ​ആ​ശു​പ​ത്രി​കി​ട​ക്ക​ക​ളും ഇ​നി സാ​ക്ഷ്യം പ​റ​യും. തെ​ലു​ങ്കാ​ന​യി​ൽ പ്ര​ണ​യി​നി​ക​ളാ​യ യു​വാ​വും യു​വ​തി​യും ആ​ശു​പ​ത്രി​കി​ട​ക്ക​യി​ൽ വ​ര​ണ്യ​മാ​ല്യം ചാ​ർ​ത്തി ഒ​ന്നാ​യി. തെ​ലു​ങ്കാ​ന​യി​ലെ വി​കാ​രാ​ബാ​ദി​ലാ​യി​രു​ന്നു സം​ഭ​വം. അ​താ​ലി സ്വ​ദേ​ശി​നി ര​ശ്മി​യും (19) കു​കി​ന്ദ ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള ന​വാ​സു​മാ​ണ് (21) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്ക​യി​ൽ വി​വാ​ഹി​ത​രാ​യ​ത്. അ​ക​ന്ന ബ​ന്ധു​ക്ക​ൾ കൂ​ടി​യാ​യ ക​മി​താ​ക്ക​ളെ ജീ​വി​ത​ത്തി​ൽ ഒ​ന്നി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ അ​നു​വ​ദി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഇ​ല​ക്ട്രീ​ഷ​നാ​യ ന​വാ​സു​മാ​യി ര​ണ്ടു വ​ർ​ഷ​മാ​യി ര​ശ്മി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രു​ടെ വി​വാ​ഹ​ത്തി​നു ബ​ന്ധു​ക്ക​ൾ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ന​വാ​സി​നെ മ​റ്റൊ​രു യു​വ​തി​യു​മാ​യി വി​വാ​ഹം ക​ഴി​പ്പി​ക്കാ​ൻ‌ ബ​ന്ധു​ക്ക​ൾ ത​യ​റെ​ടു​ക്കു​ന്ന വി​വ​രം അ​റി​ഞ്ഞ് ര​ശ്മി വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഉ​ട​ൻ ത​ന്നെ ര​ശ്മി​യെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ​യെ​ത്തി​യ ന​വാ​സ് ര​ശ്മി​യെ ക​ണ്ടു. മ​നോ​വി​ഷ​മ​ത്തി​ൽ ന​വാ​സും വി​ഷം​ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഇ​രു​വ​രെ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ക്രൊ​ഫോ​ർ​ഡ് മെ​മ്മോ​റി​യ​ൽ…

Read More

ചന്തപ്പെണ്ണ് എന്ന വിളി അംഗീകാരമായി കാണുന്നു; ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത് ഏറ്റവും നന്നായി ജോലി ചെയ്തവരെ; റിമ കല്ലിങ്കല്‍

കൊ​ച്ചി: ആ​ളു​ക​ള്‍ ത​ങ്ങ​ളെ ച​ന്ത​പ്പെ​ണ്ണ് എ​ന്ന് വി​ളി​ക്കു​ന്ന​ത് അം​ഗീ​കാ​ര​മാ​യി കാ​ണു​ന്ന​താ​യി സി​നി​മ താ​രം റി​മ ക​ല്ലി​ങ്ക​ൽ. ഏ​റ്റ​വും ന​ന്നാ​യി ജോ​ലി ചെ​യ്ത​വ​രെ​യാ​ണ് ആ​ളു​ക​ള്‍ ജാ​തി പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ച​ന്ത​പ്പെ​ണ്ണ് എ​ന്ന വി​ളി അം​ഗീ​കാ​ര​മാ​യി എ​ടു​ക്കു​ന്നു​വെ​ന്നും റി​മ പ​റ​ഞ്ഞു. സൂ​ര്യ ഫെ​സ്റ്റി​വ​ലി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. എ​ല്ലാ വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കും ഒ​രു പ്രാ​ക്റ്റീ​സ് മാ​ന്വ​ല്‍ ഉ​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ര​യും വ​ലി​യ സി​നി​മാ മേ​ഖ​ല​യി​ല്‍ അ​ങ്ങ​നെ‍​യൊ​ന്ന് ഇ​ല്ല. അ​തി​നാ​ല്‍ സി​നി​മ മേ​ഖ​ല​യ്ക്ക് ന​ല്ല പ്രാ​ക്റ്റീ​സിം​ഗ് മാ​ന്വ​ല്‍ ഉ​ണ്ടാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ഡ​ബ്ല്യു​സി​സി. സ്ത്രീ​പ​ക്ഷ സി​നി​മ​ക​ള്‍​ക്ക് അ​വാ​ര്‍​ഡ് ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ഡ​ബ്ല്യു​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ച​ല​ച്ചി​ത്ര​മേ​ള സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് റി​മ പ​റ​ഞ്ഞു.

Read More

നിങ്ങളുടെ കഠിനാധ്വാനം രാജ്യത്തിന് അഭിമാനമാണ്! സ്റ്റേഡിയം തിങ്ങിനിറഞ്ഞ് ജനങ്ങള്‍; ദുബായിയെ ഇളക്കിമറിച്ച് രാഹുലിന്റെ സന്ദര്‍ശനം

ദു​​​​ബാ​​​​യ്: യു​​​​​​എ​​​​​​ഇ​​​​​​യി​​​​​​ലെ ഇ​​​​​​ന്ത്യ​​​​​​ൻ തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളു​​​​​​ടെ ക​​​​​​ഠി​​​​​​നാ​​​​​​ധ്വാ​​​​​​ന​​​​​​ത്തെ പ്ര​​​​​​കീ​​​​​​ർ​​​​​​ത്തി​​​​​​ച്ച് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ രാ​​​​​​ഹു​​​​​​ൽ ഗാ​​​​​​ന്ധി. ഇ​​​​​​ന്ത്യ​​​​​​ൻ തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ അ​​​​​​ഭി​​​​​​മു​​​​​​ഖീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടു​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചു ബോ​​​​​​ധ്യ​​​​​​മു​​​​​​ണ്ടെ​​​​​​ന്നും അ​​​​​​വ​​​​​​രെ സ​​​​​​ഹാ​​​​​​യി​​​​​​ക്കാ​​​​​​ൻ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ത​​​​​​യാ​​​​​​റാ​​​​​​ണെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു. തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കാ​​​​​​നാ​​​​​​ണ്, അ​​​​​​ല്ലാ​​​​തെ മ​​​​​​ന​​​​​​സി​​​​​​ലു​​​​​​ള്ള​​​​​​തു പ​​​​​​റ​​​​​​യാ​​​​​​ന​​​​​​ല്ല (മോ​​​​​​ദി​​​​​​യു​​​​​​ടെ മ​​​​​​ൻ കി ​​​​​​ബാ​​​​​​തി​​​​​​നെ ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ട് ) താ​​​​​​ൻ എ​​​​​​ത്തി​​​​​​യ​​​​​​തെ​​​​​​ന്നും രാ​​​​​​ഹു​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു. “നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ ക​​​​​​ഠി​​​​​​നാ​​​​​​ധ്വാ​​​​​​നം രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന​​​​​​ഭി​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണ്. നി​​​​​​ര​​​​​​വ​​​​​​ധി പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ നി​​​​​​ങ്ങ​​​​​​ൾ‌ അ​​​​​​ഭി​​​​​​മു​​​​​​ഖീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. എ​​​​​​ല്ലാ ദി​​​​​​വ​​​​​​സ​​​​​​വും ജോ​​​​​​ലി ചെ​​​​​​യ്യേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്ന, വ​​​​​​രു​​​​​​മാ​​​​​​നം മു​​​​​​ഴു​​​​​​വ​​​​​​ൻ നാ​​​​​​ട്ടി​​​​​​ലേ​​​​​​ക്ക് തി​​​​​​രി​​​​​​ച്ച​​​​​​യ​​​​​​യ്ക്കു​​​​​​ന്ന നി​​​​​​ങ്ങ​​​​​​ളോ​​​​​​ടു കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​യി സം​​​​​​സാ​​​​​​രി​​​​​​ക്കാ​​​​​​ൻ ആ​​​​​​ഗ്ര​​​​​​ഹ​​​​​​മു​​​​​​ണ്ട്”-​​​​​​ജ​​​​​​ബ​​​​​​ൽ അ​​​​​​ലി ലേ​​​​​​ബ​​​​​​ർ കോ​​​​​​ള​​​​​​നി​​​​​​യി​​​​​​ലെ തി​​​​​​ങ്ങി​​​​​​നി​​​​​​റ​​​​​​ഞ്ഞ സ​​​​​​ദ​​​​​​സി​​​​​​നോ​​​​​​ടു രാ​​​​​​ഹു​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു. എ​​​​​​ഐ​​​​​​സി​​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ഉ​​​​​​മ്മ​​​​​​ൻ​ ചാ​​​​​​ണ്ടി, കെ​​​​​പി​​​​​സി​​​​​സി വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​രാ​​​​​യ കൊ​​​​​ടി​​​​​ക്കു​​​​​ന്നി​​​​​ൽ സു​​​​​രേ​​​​​ഷ്, കെ. ​​​​​സു​​​​​ധാ​​​​​ക​​​​​ര​​​​​ൻ, ഷാ​​​​​ഫി പ​​​​​റ​​​​​ന്പി​​​​​ൽ എം​​​​​എ​​​​​ൽ​​​​​എ, ഇ​​​​​​ന്ത്യ​​​​​​ൻ ഓ​​​​​​വ​​​​​​ർ​​​​​​സീ​​​​​​സ് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻ സാം ​​​​​​പി​​​​​​ത്രോ​​​​​​ഡ, മുസ്‌ലിം ലീഗ് നേതാ വ് പി.കെ. കുഞ്ഞാലിക്കുട്ടി…

Read More