നിങ്ങളുടെ കഠിനാധ്വാനം രാജ്യത്തിന് അഭിമാനമാണ്! സ്റ്റേഡിയം തിങ്ങിനിറഞ്ഞ് ജനങ്ങള്‍; ദുബായിയെ ഇളക്കിമറിച്ച് രാഹുലിന്റെ സന്ദര്‍ശനം

ദു​​​​ബാ​​​​യ്: യു​​​​​​എ​​​​​​ഇ​​​​​​യി​​​​​​ലെ ഇ​​​​​​ന്ത്യ​​​​​​ൻ തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളു​​​​​​ടെ ക​​​​​​ഠി​​​​​​നാ​​​​​​ധ്വാ​​​​​​ന​​​​​​ത്തെ പ്ര​​​​​​കീ​​​​​​ർ​​​​​​ത്തി​​​​​​ച്ച് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ രാ​​​​​​ഹു​​​​​​ൽ ഗാ​​​​​​ന്ധി. ഇ​​​​​​ന്ത്യ​​​​​​ൻ തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ അ​​​​​​ഭി​​​​​​മു​​​​​​ഖീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടു​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചു ബോ​​​​​​ധ്യ​​​​​​മു​​​​​​ണ്ടെ​​​​​​ന്നും അ​​​​​​വ​​​​​​രെ സ​​​​​​ഹാ​​​​​​യി​​​​​​ക്കാ​​​​​​ൻ കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ത​​​​​​യാ​​​​​​റാ​​​​​​ണെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു. തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കാ​​​​​​നാ​​​​​​ണ്, അ​​​​​​ല്ലാ​​​​തെ മ​​​​​​ന​​​​​​സി​​​​​​ലു​​​​​​ള്ള​​​​​​തു പ​​​​​​റ​​​​​​യാ​​​​​​ന​​​​​​ല്ല (മോ​​​​​​ദി​​​​​​യു​​​​​​ടെ മ​​​​​​ൻ കി ​​​​​​ബാ​​​​​​തി​​​​​​നെ ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ട് ) താ​​​​​​ൻ എ​​​​​​ത്തി​​​​​​യ​​​​​​തെ​​​​​​ന്നും രാ​​​​​​ഹു​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു. “നി​​​​​​ങ്ങ​​​​​​ളു​​​​​​ടെ ക​​​​​​ഠി​​​​​​നാ​​​​​​ധ്വാ​​​​​​നം രാ​​​​​​ജ്യ​​​​​​ത്തി​​​​​​ന​​​​​​ഭി​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണ്. നി​​​​​​ര​​​​​​വ​​​​​​ധി പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ൾ നി​​​​​​ങ്ങ​​​​​​ൾ‌ അ​​​​​​ഭി​​​​​​മു​​​​​​ഖീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. എ​​​​​​ല്ലാ ദി​​​​​​വ​​​​​​സ​​​​​​വും ജോ​​​​​​ലി ചെ​​​​​​യ്യേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്ന, വ​​​​​​രു​​​​​​മാ​​​​​​നം മു​​​​​​ഴു​​​​​​വ​​​​​​ൻ നാ​​​​​​ട്ടി​​​​​​ലേ​​​​​​ക്ക് തി​​​​​​രി​​​​​​ച്ച​​​​​​യ​​​​​​യ്ക്കു​​​​​​ന്ന നി​​​​​​ങ്ങ​​​​​​ളോ​​​​​​ടു കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​യി സം​​​​​​സാ​​​​​​രി​​​​​​ക്കാ​​​​​​ൻ ആ​​​​​​ഗ്ര​​​​​​ഹ​​​​​​മു​​​​​​ണ്ട്”-​​​​​​ജ​​​​​​ബ​​​​​​ൽ അ​​​​​​ലി ലേ​​​​​​ബ​​​​​​ർ കോ​​​​​​ള​​​​​​നി​​​​​​യി​​​​​​ലെ തി​​​​​​ങ്ങി​​​​​​നി​​​​​​റ​​​​​​ഞ്ഞ സ​​​​​​ദ​​​​​​സി​​​​​​നോ​​​​​​ടു രാ​​​​​​ഹു​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു. എ​​​​​​ഐ​​​​​​സി​​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ഉ​​​​​​മ്മ​​​​​​ൻ​ ചാ​​​​​​ണ്ടി, കെ​​​​​പി​​​​​സി​​​​​സി വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​രാ​​​​​യ കൊ​​​​​ടി​​​​​ക്കു​​​​​ന്നി​​​​​ൽ സു​​​​​രേ​​​​​ഷ്, കെ. ​​​​​സു​​​​​ധാ​​​​​ക​​​​​ര​​​​​ൻ, ഷാ​​​​​ഫി പ​​​​​റ​​​​​ന്പി​​​​​ൽ എം​​​​​എ​​​​​ൽ​​​​​എ, ഇ​​​​​​ന്ത്യ​​​​​​ൻ ഓ​​​​​​വ​​​​​​ർ​​​​​​സീ​​​​​​സ് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻ സാം ​​​​​​പി​​​​​​ത്രോ​​​​​​ഡ, മുസ്‌ലിം ലീഗ് നേതാ വ് പി.കെ. കുഞ്ഞാലിക്കുട്ടി…

Read More

ഒന്നര മാസത്തെ സഹകരണം! ബിജെപി ബന്ധം മുറിച്ച് പി.സി. ജോര്‍ജ്; ഇനി കോണ്‍ഗ്രസിനൊപ്പം സഹകരിക്കാന്‍ തീരുമാനം

കോ​ട്ട​യം: ഒ​ന്ന​ര മാ​സ​ത്തെ സ​ഹ​ക​ര​ണ​ത്തി​നു​ശേ​ഷം ബി​ജെ​പി ബ​ന്ധം മു​റി​ച്ച് പി.​സി. ജോ​ർ​ജ് കോ​ണ്‍ഗ്ര​സ് പാ​ള​യ​ത്തി​ലേ​ക്ക്. സി​പി​എം, ബി​ജെ​പി ബ​ന്ധം അ​നു​യോ​ജ്യ​മ​ല്ലെ​ന്ന തി​രി​ച്ച​റി​വി​ൽ ഇ​നി കോ​ണ്‍ഗ്ര​സി​നൊ​പ്പം സ​ഹ​ക​രി​ക്കാ​നാ​ണ് കേ​ര​ള ജ​ന​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം. കോ​ണ്‍ഗ്ര​സു​മാ​യി അ​ടു​ക്കു​ന്ന​താ​ണോ ഉ​ത്ത​മം എ​ന്നു തീ​രു​മാ​നി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന യോ​ഗം ഒ​ന്പ​തം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. വ​ർ​ഗീ​യ മു​ത​ലെ​ടു​പ്പി​ലൂ​ടെ ജ​ന​ങ്ങ​ളെ ഭി​ന്നി​ക്കു​ന്ന മ​തേ​ത​ര വി​രു​ദ്ധ ത​ന്ത്ര​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റേ​തെ​ന്നും സി​പി​എ​മ്മി​നൊ​പ്പം സ​ഹ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലും വി​ശ്വാ​സ​കാ​ര്യ​ത്തി​ലും ബി​ജെ​പി​യു​ടെ സ​മീ​പ​നം ശ​രി​വ​യ്ക്കു​ന്നു. എ​ന്നാ​ൽ, രാ​ഷ്‌​ട്രീ​യ സ​ഹ​ക​ര​ണ​ത്തി​ന് ബി​ജെ​പി​യോ​ടൊ​പ്പം ചേ​രു​ന്ന​തി​നോ​ട് യോ​ജി​ക്കാ​നാ​വി​ല്ല. പി.​സി. ജോ​ർ​ജ് ബി​ജെ​പി നേ​താ​ക്ക​ളോ​ടും ബി​ജെ​പി​യോ​ട് അ​നു​ഭാ​വം പു​ല​ർ​ത്തു​ന്ന പ്ര​മു​ഖ​രോ​ടു​മൊ​പ്പം ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ചു​വ​ടു​മാ​റ്റം. യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ കോ​ണ്‍ഗ്ര​സി​നോ​ടു സ​ഹ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ലേ ആ​ലോ​ച​ന​യു​ള്ളു​വെ​ന്നും തീ​രു​മാ​നം വൈ​കി​ല്ലെ​ന്നും ജോ​ർ​ജ് പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Read More

ഇ​ത് വ​ല്ലാ​ത്ത ച​തി​യാ​യി പോ​യി ! നേ​താ​ക്ക​ൾ വ​ഴു​തി​മാ​റി, കു​ടു​ങ്ങി​യ​തെ​ല്ലാം അ​ണി​ക​ൾ; ഹ​ർ​ത്താ​ലും പ​ണി​മു​ട​ക്കും ന​ൽ​കി​യ പ​ണി

സൂ​ര്യ​നാ​രാ​യ​ണ​ൻ കൊ​ച്ചി: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും ദേ​ശീ​യ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്നു ട്രെ​യി​ൻ ത​ട​ഞ്ഞ സം​ഭ​വ​വും ബ​ന്ധ​പ്പെ​ട്ടു കേ​സു​ക​ൾ കു​ന്നു കൂ​ടു​ന്പോ​ൾ നേ​താ​ക്ക​ൾ വ​ഴു​തി​മാ​റി ര​ക്ഷ​പ്പെ​ടു​ന്നു, അ​ണി​ക​ൾ കു​ടു​ങ്ങു​ന്നു. യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​ര​ള​ത്തി​ൽ ചാ​ർ​ജ് ചെ​യ്ത കേ​സു​ക​ളി​ൽ ശ​ബ​രി​മ​ല​യി​ലും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് 2012 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. അ​തി​ൽ 10,561 പേ​രെ തി​രി​ച്ച​റി​ഞ്ഞു. ഇ​വ​രി​ൽ സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളി​ൽ​പെ​ട്ട​വ​ർ 9489 -ഉം ​മ​റ്റു​ള്ള​വ​ർ 1072- ഉം ​ആ​ണ്. ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​ത്ര​മു​ണ്ടാ​യ വി​വി​ധ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ 1137 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 10,024 പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ 17 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 15 പേ​ർ അ​റ​സ്റ്റി​ലാ​യി. മൂ​ന്നി​നു ന​ട​ന്ന ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ മാ​ത്ര​മു​ണ്ടാ​യ ന​ഷ്ടം 2.32 കോ​ടി രൂ​പ​യു​ടേ​താ​ണ്. ഇ​തെ​ല്ലാം…

Read More

ട്രെ​യി​ൻ ത​ട​ഞ്ഞ​വ​രെ വി​ടാ​തെ റെ​യി​ൽ​വേ! ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കും; റെ​യി​ൽ​വേ കോ​ട​തി​യി​ലേ​ക്ക്

ജോ​ൺ സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ഖ്യാ​പി​ച്ച 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ത്തു സം​സ്ഥാ​ന​ത്തു ട്രെ​യി​ൻ ത​ട​ഞ്ഞ​വ​ർ ശ​രി​ക്കും പെ​ട്ടു. ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കാ​തെ മു​ന്നോ​ട്ടു പോ​കാ​ൻ സാ​ധി​ക്കാ​ത്ത വി​ധം കോ​ട​തി​യി​ൽ കേ​സു​ക​ൾ ഫ​യ​ൽ ചെ​യ്തു പൂ​ട്ടാ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ലു​ള്ള കേ​സു​ക​ൾ കോ​ട​തി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് ന​ട​ന്നു വ​രു​ന്ന​തേ​യു​ള്ളൂ. അ​തു കൊ​ണ്ടു ത​ന്നെ ക്രി​മി​ന​ൽ കേ​സു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വാ​റ​ണ്ട് ട്ര​യ​ൽ ന​ട​ത്തി ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം. ഒ​രു​വ​ർ​ഷം കൊ​ണ്ടു മാ​ത്ര​മേ കോ​ട​തി​യി​ൽ ഇ​തെ​ല്ലാം തീ​ർ​പ്പാ​കു​ക​യു​ള്ളൂ. റെ​യി​ൽ​വേ​യു​ടെ ഓ​രോ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ​ക്കു​മു​ണ്ടാ​യ ന​ഷ്ടം ക​ണ​ക്കു​കൂ​ട്ടി അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശം​ന​ൽ​കി ക​ഴി​ഞ്ഞു. നാ​ശ​ന​ഷ്ട​മ​ല്ല റെ​യി​ൽ​വേ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നു പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ടി​ക്ക​റ്റ് ഇ​ന​ത്തി​ലു​ള​ള ന​ഷ്ട​ത്തി​നു പു​റ​മേ ട്രെ​യി​ൻ ത​ട​ഞ്ഞ​തു​കാ​ര​ണം വി​വി​ധ വി​വി​ധ​വി​ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ​തു ക​ന​ത്ത ന​ഷ്ട​മാ​ണ്. നി​ല​വി​ലു​ള്ള കേ​സു​ക​ൾ ചീ​ഫ് ജൂ​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ട്രെ​യി​ൻ…

Read More

മാ​വോ​യി​സ്റ്റ് നേ​താ​വി​ന്‍റെ മ​ക​ൾ​ക്ക് പീ​ഡ​നം: യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തു; പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി ഇ​പ്പോ​ൾ നാ​ട്ടി​ലി​ല്ല

ത​ളി​പ്പ​റ​മ്പ്: ത​ട​വി​ൽ ക​ഴി​യു​ന്ന മാ​വോ​യി​സ്റ്റ് നേ​താ​വി​ന്‍റെ മ​ക​ളെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ​തി​രേ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു. ചെ​ന്പേ​രി സ്വ​ദേ​ശി ര​ജീ​ഷ് പോ​ളി​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് പി​ലാ​ത്ത​റ​യി​ലെ വാ​ട​ക​വീ​ട്ടി​ൽ വ​ച്ച് ചെ​മ്പേ​രി സ്വ​ദേ​ശി​യാ​യ ര​ജീ​ഷ് പോ​ൾ ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്ന് പെ​ൺ​കു​ട്ടി ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ പാ​ല​ക്കാ​ട് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് സം​ഭ​വം ന​ട​ന്ന​ത് പ​രി​യാ​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പി​ലാ​ത്ത​റ​യി​ലെ വാ​ട​ക​വീ​ട്ടി​ലാ​യ​തി​നാ​ലാ​ണ് ഇ​വി​ടേ​ക്ക് റ​ഫ​ർ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ പ​രി​യാ​ര​ത്ത് പു​തു​താ​യി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി ഇ​പ്പോ​ൾ നാ​ട്ടി​ലി​ല്ല. പ​രി​യാ​രം പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ വി.​ആ​ർ. വി​നീ​ഷ് പ​രാ​തി​ക്കാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തു​ന്പോ​ൾ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ലും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​കൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പ്ര​സ​വ​ത്തി​നി​ടെ ന​ഴ്സ് വ​ലി​ച്ചു; ന​വ​ജാ​ത ശി​ശു​വി​ന്‍റെ ശ​രീ​രം ര​ണ്ടാ​യി പി​ള​ർ​ന്നു

ജ​യ്പു​ര്‍: പ്ര​സ​വ​ത്തി​നി​ടെ ന​ഴ്സ് ശ​ക്തി​യാ​യി പു​റ​ത്തേ​ക്കു വ​ലി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കു​ട്ടി ര​ണ്ടാ​യി മു​റി​ഞ്ഞു. മു​റി​ഞ്ഞ ത​ല​ഭാ​ഗം ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ കു​ടു​ങ്ങി. രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മേ​റി​നു സ​മീ​പം രാം​ഗ​ഡി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണു സം​ഭ​വം. ദീ​ക്ഷ എ​ന്ന യു​വ​തി​യു​ടെ ശി​ശു​വി​നാ​ണ് ദാ​രു​ണാ​ന്ത്യ​മു​ണ്ടാ​യ​ത്. ഡോ​ക്ട​ർ​മാ​രെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ശി​ശു​വി​ന്‍റെ ത​ല മു​റി​ഞ്ഞ് ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ കു​ടു​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കു​ഞ്ഞി​ന്‍റെ അ​മ്മ​യും അ​ച്ഛ​നും രം​ഗ​ത്തെ​ത്തി. ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ കു​ടു​ങ്ങി​യ കു​ഞ്ഞി​ന്‍റെ മ​റു​പാ​തി​യും​കൊ​ണ്ട് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് ത​ന്നെ റ​ഫ​ർ ചെ​യ്തു​വെ​ന്നു കു​ട്ടി​യു​ടെ മാ​താ​വാ​യ ദീ​ക്ഷ പ​റ​ഞ്ഞു. ത​ന്നെ അ​റി​യി​ക്കാ​തെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ്ര​സ​വ​മെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു രാം​ഗ​ഡ് ആ​ശു​പ​ത്രി ഇ​ൻ ചാ​ർ​ജും പ​റ​ഞ്ഞു. ദ​ന്പ​തി​മാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ര​ണ്ടു ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

Read More

രാ​ഹു​ൽ ഗാ​ന്ധി സ്ത്രീ​വി​രു​ദ്ധ​നോ? അ​ല്ലേ​യ​ല്ല! കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ല്‍​ ഗാ​ന്ധി​യെ പി​ന്തു​ണ​ച്ച് ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്

ന്യൂ​ഡ​ല്‍​ഹി: സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന വി​വാ​ദ​ത്തി​ല്‍ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ല്‍​ ഗാ​ന്ധി​യെ പി​ന്തു​ണ​ച്ച് ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്. രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഹു​ൽ സ്ത്രീ​ക​ള്‍​ക്കെ​തി​രാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ പ്ര​കാ​ശ് രാ​ജ് പാ​ര്‍​ട്ടി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​ന​ത്ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റെ നി​യ​മി​ച്ച വ്യ​ക്തി​യാ​ണ് രാ​ഹു​ലെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു‍. എ​ന്തി​നാ​ണ് രാ​ഹു​ലി​ന്‍റെ വാ​ക്കു​ക​ളെ ഒ​രു രീ​തി​യി​ൽ മാ​ത്രം നോ​ക്കി കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. റ​ഫാ​ൽ വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി മ​റു​പ​ടി പ​റ​യാ​തി​രു​ന്ന​താ​ണ് വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും പ്ര​കാ​ശ് രാ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു. റ​ഫാ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ല​മെ​ന്‍റി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കാ​തെ മാ​റി നി​ന്ന പ്ര​ധാ​ന​മ​ന്ത്രി, പ​ക​രം പ്ര​തി​രോ​ധ മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​നെ അ​യ​ച്ച​തി​നെ പ​രി​ഹ​സി​ച്ച് രാ​ഹു​ല്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. രാ​ജ​സ്ഥാ​നി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക റാ​ലി​ക്കി​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. വി​ഷ​യ​ത്തി​ൽ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Read More

ജ്വ​ല്ല​റി തു​ര​ന്ന് മോ​ഷ​ണം ദ​ക്ഷി​ണേ​ന്ത്യ​ന്‍ ക​വ​ര്‍​ച്ചാ സം​ഘം പി​ടി​യി​ല്‍; അ​റ​സ്റ്റ് ഇ​ന്ന്

നാ​ദാ​പു​രം: ക​ല്ലാ​ച്ചി ടൗ​ണി​ല്‍ ജ്വ​ല്ല​റി​യു​ടെ ചു​മ​ര്‍ തു​ര​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ മൂ​ന്നം​ഗ ദ​ക്ഷി​ണേ​ന്ത്യ​ന്‍ ക​വ​ര്‍​ച്ചാ സം​ഘം പി​ടി​യി​ല്‍ . പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ നാ​ലി​ന് പു​ല​ര്‍​ച്ചെ​യാ​ണ് ക​ല്ലാ​ച്ചി പ​ഴ​യ മാ​ര്‍​ക്ക​റ്റ് റോ​ഡി​ലെ റി​ന്‍​സി ജ്വ​ല്ല​റി​യു​ടെ പി​ന്‍​ഭാ​ഗ​ത്തെ ചു​മ​ര്‍ തു​ര​ന്ന് 220 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും മൂ​ന്ന​ര ല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്ന​ത്. ക​ല്ലാ​ച്ചി പ​ഴ​ങ്കൂ​ട്ട​ത്തി​ല്‍ കേ​ളു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ജ്വ​ല്ല​റി. യാ​തൊ​രു വി​ധ തെ​ളി​വു​ക​ളും അ​വ​ശേ​ഷി​പ്പി​ക്കാ​തെ​യാ​യി​രു​ന്നു മോ​ഷ​ണം. ഗ്യാ​സ് ക​ട്ട​ര്‍ പോ​ലു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഒ​ന്നും ഉ​പ​യോ​ഗി​ക്കാ​തെ ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ചു​മ​ര്‍ തു​ര​ന്ന് സേ​ഫ് ലോ​ക്ക​ര്‍ അ​ടി​ച്ചു പൊ​ളി​ച്ച് സ്വ​ര്‍​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. നാ​ദാ​പു​രം എ​സ്‌​ഐ എ​ന്‍.​പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​രാ​ണ് പ​ടി​യി​ലാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ഒ ​രു മാ​സ​ത്തോ​ള​മാ​യി എ​സ്ഐ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ട​ക​ര റൂ​റ​ല്‍…

Read More

ആ​ല​പ്പാ​ട്ടെ ക​രി​മ​ണ​ൽ ഖ​ന​നത്തിലെ ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റാ​തെ മ​ന്ത്രി​മാ​ർ പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് ജ​യ​ശ​ങ്ക​ർ

കാ​യം​കു​ളം: ചെ​റി​യ​ഴീ​ക്ക​ൽ ആ​ല​പ്പാ​ട് ഗ്രാ​മ​ത്തി​നു ഭീ​ഷ​ണി​യാ​യി ന​ട​ന്നു​വ​രു​ന്ന ക​രി​മ​ണ​ൽ ഖ​ന​നം ക​ര​യും ക​ട​ലും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും അ​തി​നാ​ൽ ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റാ​തെ സെ​ക്ര​ട്ട​റി​യേ​റ്റി​ലി​രു​ന്ന് മ​ന്ത്രി​മാ​ർ വെ​റു​തെ പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൻ ജ​യ​ശ​ങ്ക​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​ല​പ്പാ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ നി​ക്ഷി​പ്ത താ​ല്പ​ര്യ​ക്കാ​രും സ്വ​കാ​ര്യ ലോ​ബി​ക​ളു​മെ​ന്നാ​ണ് വെ​റു​തെ സെ​ക്ര​ട്ട​റി​യേ​റ്റി​ലി​രു​ന്ന് പ്ര​സ്താ​വ​ന ന​ട​ത്താ​തെ വ്യ​ക്ത​മാ​യി വെ​ളി​പ്പെ​ടു​ത്തി ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റാ​ൻ സ​ർ​ക്കാ​ർ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ണം. ക​ര​യും ക​ട​ലും ത​മ്മി​ലു​ള്ള ദൂ​ര പ​രി​ധി കു​റ​വു​ള്ള പ്ര​ദേ​ശ​മാ​ണ് ആ​ല​പ്പാ​ട്. അ​തി​നാ​ൽ ഒ​രു ക​ട​ലാ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ ഈ ​പ്ര​ദേ​ശം ക​ട​ലി​ന്‍റെ ഭാ​ഗ​മാ​യി തീ​രും. എ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റി അ​പൂ​ർ​വ ധാ​തു​ക്ക​ളാ​ണ് ഈ ​മ​ണ്ണി​ലു​ള്ള​ത് അ​ത് വേ​ർ​തി​രി​ച്ചെ​ടു​ക്കേ​ണ്ട​ത് ആ​വ​ശ്യ​വു​മാ​ണ്. പ്ര​തി​രോ​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​നി​വാ​ര്യ​വു​മാ​ണ്. അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ഭ്രാ​ന്തി ഒ​ഴി​വാ​ക്കി ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പ് വ​രു​ത്താ​ൻ സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം…

Read More

‘കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ’; അല്പം കൂടി ക്ഷമിക്കാൻ ദേവഗൗഡ; എടുത്തുചാട്ടം വേണ്ടെന്ന് അമിത് ഷാ

നിയാസ് മുസ്തഫ ‘എ​ത്ര വ​ലി​യ സ​മ്മ​ർ​ദ​ത്തി​ന്‍റെ ന​ടു​വി​ലാ​ണ് ഞാ​ൻ ക​ർ​ണാ​ട​ക ഭ​രി​ക്കു​ന്ന​തെ​ന്ന് നി​ങ്ങ​ൾ​ക്ക് അ​റി​യു​മോ, എ​ന്നെ കോ​ൺ​ഗ്ര​സ് അ​വ​രു​ടെ ഒ​രു ക്ല​ാർ​ക്കി​നെപ്പോ​ലെ​യാ​ണ് കാ​ണു​ന്ന​ത്, മു​ഖ്യ​മ​ന്ത്രി എ​ന്ന പ​രി​ഗ​ണ​ന അ​വ​ർ ത​രു​ന്നി​ല്ല, എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​വ​രോ​ട് ആ​ലോ​ചി​ച്ചാ​ണ് ഞാ​ൻ ചെ​യ്യു​ന്ന​ത്. ചി​ല കാ​ര്യ​ങ്ങ​ളൊ​ക്കെ ഇ​ഷ്‌‌​ട​മി​ല്ലാ​തി​രു​ന്നി​ട്ടും എ​നി​ക്കു ചെ​യ്യേ​ണ്ടി വ​രു​ന്നു. ബോ​ർ​ഡു​ക​ളി​ലും കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലു​മൊ​ക്കെ ഉ​ള്ള പ്ര​ധാ​ന ത​സ്തി​ക​ക​ളി​ലെ​ല്ലാം എ​ന്നോ​ട് ചോ​ദി​ക്കാ​തെ അ​വ​ർ അ​വ​രു​ടെ ആ​ളു​ക​ളെ നി​യ​മി​ക്കു​ന്നു’- ജെ​ഡി​എ​സ് എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി വി​കാ​രാധ​ീ​ന​നാ​യി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്. ഏ​റ്റ​വും വ​ലി​യ ഒ​റ്റക്കക്ഷി ആ​യി​ട്ടും ക​ർ​ണാ​ട​ക​യി​ൽ ഭ​ര​ണം പി​ടി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തി​ന്‍റെ നി​രാ​ശ​യി​ൽ ക​ഴി​യു​ന്ന ബി​ജെ​പി​ക്ക് ഈ ​വാ​ക്കു​ക​ൾ ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം ചെ​റു​ത​ല്ല. പ​ക്ഷേ ഇ​പ്പോ​ൾ എ​ടു​ത്തു ചാ​ടേ​ണ്ട​തി​ല്ലാ​യെ​ന്ന നി​ർ​ദേ​ശ​മാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ന​മ്മ​ളാ​യി​ട്ട് ഒ​ന്നും ചെ​യ്യേ​ണ്ട, അ​വ​രാ​യി​ട്ട് അ​വ​രു​ടെ സ​ഖ്യം…

Read More