ലൈംഗികപീഡന ആരോപണം; ഒമ്പത് വനിതാ സഹപ്രവര്‍ത്തകരുടെ പരാതി; ആകാശവാണി ഉദ്യോഗസ്ഥനെ തരംതാഴ്ത്തി

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​ക​പീ​ഡ​ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് ആ​കാ​ശ​വാ​ണി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ശ​ന്പ​ളം വെ​ട്ടി​ക്കു​റ​ച്ച് ജോ​ലി​യി​ൽ നി​ന്നു ത​രം​താ​ഴ്ത്തി. ഒ​ന്പ​തു വ​നി​താ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി​യെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ശ​ന്പ​ളം ഒ​രു വ​ർ​ഷം ര​ണ്ടു ഘ​ട്ട​മാ​യി വെ​ട്ടി​ക്കു​റ​യ്ക്കും. ഈ ​കാ​ല​യ​ള​വി​ൽ ഒ​രു​വി​ധ​ത്തി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കേ​ണ്ടെ​ന്നും അ​ച്ച​ട​ക്ക സ​മി​തി തീ​രു​മാ​നി​ച്ചു. ന​വം​ബ​ർ 12നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ല​ഭി​ച്ച​ത്. കേ​ന്ദ്ര വാ​ർ​ത്താ വി​നി​മ​യ വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും പ്ര​സാ​ർ​ഭാ​ര​തി സി​ഇ​ഒ​യ്ക്കും പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്ത​യ​ച്ചു. തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​നാ​യി അ​ച്ച​ട​ക്കസ​മി​തി​യെ നി​യോ​ഗി​ച്ച​ത്. വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പ്ര​സാ​ർ ഭാ​ര​തി ഓ​ഫീ​സി​ൽ സി​സി ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. ഇ​വ​രു​ടെ സു​ര​ക്ഷ​യെ ക​രു​തി ഗ​താ​ഗ​ത സൗ​ക​ര്യ​വും ഒ​രു​ക്കി. ആ​കാ​ശ​വാ​ണി​യി​ൽ ന​ട​ക്കു​ന്ന ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ​നി​താ ശി​ശു​ക്ഷേ​മ മ​ന്ത്രി മേ​ന​ക ഗാ​ന്ധി കേ​ന്ദ്ര വാ​ർ​ത്താവി​ത​ര​ണ മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ സിം​ഗ്…

Read More

അനുമതിയില്ലാതെ ഭര്‍ത്താവിന്റെ അക്കൗണ്ട് വിവരം ഭാര്യക്കുനല്‍കി; ബാങ്കിന് പതിനായിരം രൂപ പിഴ; ഭര്‍ത്താവിന്റെ വാദം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഭ​ർ​ത്താ​വി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഭാ​ര്യ​ക്ക് ന​ൽ​കി​യ ബാ​ങ്കി​ന് പ​തി​നാ​യി​രം രൂ​പ പി​ഴ. അ​ഹ​മ്മ​ദാ​ബാ​ദ് ഉ​പ​ഭോ​ക്തൃ ഫോ​റ​ത്തി​ന്‍റേ​താ​ണ് വി​ധി. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഒരു പൊതുമേഖലാ ബാങ്ക്ശാഖ യ്ക്കാണു പി​ഴ ചു​മ​ത്തി​യ​ത്. ത​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ മൂ​ന്നു വ​ർ​ഷ​ത്തെ ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റു​ക​ൾ ഭാ​ര്യ​ക്കുന​ൽ​കി​യ​തി​നെ​തി​രേ ദി​നേ​ഷ് പ​ൻ​മ​ണി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. താ​നും ഭാ​ര്യ​യും ത​മ്മിൽ കേസ് നടക്കുകയാണ്. അ​തി​നി​ട​യ്ക്കാ​ണ് ത​ന്നോ​ട് അ​നു​മ​തി തേ​ടാ​തെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളെ​ല്ലാം ബാ​ങ്ക് ഭാ​ര്യ​ക്ക് കൈ​മാ​റി​യ​ത്. ഇ​തു​വ​ഴി തന്‍റെ ര​ഹ​സ്യ​സ്വ​ത്തു വി​വ​ര​ങ്ങ​ൾ ഭാ​ര്യ​ മ​ന​സി​ലാ​ക്കിയെന്നും അ​തു​വ​ഴി കേ​സി​ൽ അ​വ​ർ നേ​ട്ട​മു​ണ്ടാ​ക്കുമെന്നാണു പ​ൻ​മ​ണി​യു​ടെ വാ​ദം. ക​ഴി​ഞ്ഞ​ മേ​യ് ആ​റി​ന് ത​ന്‍റെ അ​ക്കൗ​ണ്ടി​ൽനി​ന്നും 103 രൂ​പ സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കി​യി​രി​ക്കു​ന്ന​താ​യി പ​ൻ​മ​ണി​ക്ക് മെ​സേ​ജ് ല​ഭി​ച്ചു. ഇ​തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ചു ബാ​ങ്കി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഭാ​ര്യ ഹ​ർ​ഷി​ക​യ്ക്ക് ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റ് ന​ൽ​കി​യ​തി​നാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ താ​ൻ ഭാ​ര്യ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​വ​ർ​ക്ക് അ​തി​ന്…

Read More

ഹാ​​​ഷി​​​ഷു​​​മാ​​​യി ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​ഡി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി അ​​​റ​​​സ്റ്റി​​​ൽ; കോ​​​ത​​​മം​​​ഗ​​​ലം മേ​​ഖ​​ല​​യി​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ മ​​​യ​​​ക്കു​​മ​​​രു​​​ന്നി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം കൂ​​​ടു​​​ന്നു​​​വെ​​​ന്നു പ​​​രാ​​​തി

കോ​​​ത​​​മം​​​ഗ​​​ലം:​ ഹാ​​​ഷി​​​ഷു​​​മാ​​​യി ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​ഡി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി അ​​​റ​​​സ്റ്റി​​​ൽ. കോ​​​ന്നി പ്ര​​​മാ​​​ടം സ്വ​​ദേ​​ശി​​നി​​യാ​​യ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​ണ് എ​​​ക്സൈ​​​സ് സം​​​ഘ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. നെ​​​ല്ലി​​​ക്കു​​​ഴി​​​യി​​​ൽ പെ​​​യിം​​ഗ് ഗ​​​സ്റ്റാ​​​യി താ​​​മ​​​സി​​​ക്കു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ മു​​​റി​​​യി​​​ൽ​​നി​​​ന്നു 55 ഗ്രാം ​​​ഹാ​​ഷീ​​​ഷ് ഓ​​​യി​​​ൽ ക​​​ണ്ടെ​​​ടു​​​ത്തു. പ്ര​​​തി​​​യെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. വിദ്യാർഥിനി സ്വ​​​യം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും യു​​​വാ​​​ക്ക​​​ൾ​​​ക്കും ഹാ​​​ഷി​​​ഷ് വി​​​ൽ​​​പ​​​ന ന​​​ട​​​ത്തി​​യി​​രു​​ന്ന​​താ​​യി എ​​​ക്സൈ​​​സ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. തൃ​​​ശൂ​​​ർ മേ​​​ലൂ​​​ർ സ്വ​​ദേ​​ശി വി​​​നു സു​​​ധാ​​​ക​​​ര​​​ൻ (31) ആ​​ണു പെ​​​ണ്‍​കു​​​ട്ടി​​​ക്കു ഹാ​​ഷി​​​ഷ് എ​​​ത്തി​​​ച്ചു​​കൊ​​ടു​​ത്തി​​രു​​ന്ന​​​തെ​​ന്നു ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ​​​നി​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​താ​​യും അ​​​ധി​​​കൃ​​​ത​​​ർ അ​​റി​​യി​​ച്ചു. വി​​​ദ്യാ​​​ർ​​​ഥി​​നി​​യി​​ൽ​​നി​​ന്നു ഹാ​​​ഷീ​​​ഷ് സ്ഥി​​​ര​​​മാ​​​യി വാ​​ങ്ങി​​യി​​രു​​ന്ന​​വ​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. കോ​​​ത​​​മം​​​ഗ​​​ലം മേ​​ഖ​​ല​​യി​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ മ​​​യ​​​ക്കു​​മ​​​രു​​​ന്നി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം കൂ​​​ടു​​​ന്നു​​​വെ​​​ന്നു ജ​​​ന​​​കീ​​​യ ക​​​മ്മി​​റ്റി​​​ക​​​ളി​​​ൽ പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്ന​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് എ​​​ക്സൈ​​​സ് പ്ര​​​ത്യേ​​​ക ഷാ​​​ഡോ സം​​​ഘ​​​ത്തെ രൂ​​​പീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. കോ​​​ത​​​മം​​​ഗ​​​ലം റേ​​​ഞ്ച് എ​​​ക്സൈ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ടി.​​​ഡി. സ​​​ജീ​​​വ​​​ൻ, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്സൈ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ സി.​​​കെ. സെ​​​യ്ഫു​​​ദ്ദീ​​​ൻ തു​​ട​​ങ്ങി​​യ​​വ​​ര​​ട​​ങ്ങു​​ന്ന സം​​​ഘ​​​മാ​​​ണു പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു നേ​​​തൃ​​​ത്വം…

Read More

പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ലെ പീ​ഡ​നം;  മൂ​ന്നു​പേ​ർ വി​ദേ​ശ​ത്തേക്ക് കടന്നതായി പോലീസ്; കൂടുതൽ പെൺകുട്ടികൾ ഇരകളായിട്ടുണ്ടോയെന്നറിയാൻ വനിതാ  സിഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

ത​ളി​പ്പ​റ​മ്പ്: പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ൽ പെ​ൺ​കു​ട്ടി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്ന് സൂ​ച​ന. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് കൗ​ൺ​സ ലിം​ഗി​ന് വി​ധേ​യ​മാ​ക്കും. ഇ​ത്ത​ര​ത്തി​ൽ കൗ​ൺ​സലിം​ഗി​നു വി​ധേ​യ​മാ​ക്കി​യാ​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ കേ​സി​ൽ ഉ​ൾ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യെ പോ​ലീ​സ് ഇ​പ്പോ​ൾ ഒ​രു അ​ഭ​യ കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്ക​ുകയാ​ണ്. ഇ​ന്നു പെ​ൺ​കു​ട്ടി​യു​മാ​യി പോ​ലീ​സ് പീ​ഡ​നം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പി​ന് എ​ത്തു​ന്നു​ണ്ട്.പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 15 പേ​ർ അ​റ​സ്റ്റി​ലാ​യി. പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള മൂ​ന്നു​പേ​ർ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ച​താ​യി ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കും. ധ​ർ​മ​ശാ​ല ത​ളി​യി​ൽ സ്വ​ദേ​ശി അ​ക്ഷ​യ്, മാ​ലൂ​ർ തോ​ല​മ്പ്ര സ്വ​ദേ​ശി ബ​വി​ൻ, പാ​പ്പി​നി​ശേ​രി​യി​ലെ യു​വാ​വ് എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ വ​ള​പ​ട്ട​ണം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മാ​ലൂ​ർ സ്വ​ദേ​ശി​യെ എ​റ​ണാ​കു​ള​ത്തു​നി​ന്നും പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി​യെ പ്ര​ത്യേ​ക​സം​ഘം പ​യ്യ​ന്നൂ​രി​ൽ​നി​ന്നു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൂ​ട്ട​മാ​ന​ഭം​ഗ കേ​സി​ൽ വി​വി​ധ…

Read More

വിദേശത്ത്നിന്ന് സ്വർണം കടത്താൻ യുവാക്കളെ തേടി മാഫിയ; മലദ്വാരത്തിലൂടെയുള്ള സ്വർണക്കടത്തിന് സ്വർണം കയറ്റാൻ വിദഗ്ധസംഘവും; കോഴിക്കോട്ടെ മാഫിയസംഘങ്ങളുടെ പുത്തൻ തട്ടിപ്പുരീതികളെക്കുറിച്ച്….

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: വി​ദേ​ശ​ത്തുനി​ന്ന് സ്വ​ര്‍​ണം ക​ട​ത്താ​ന്‍ യു​വ​ക്ക​ളെ തേ​ടി മാ​ഫി​യ. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ത്തു​ന്ന വ​ന്‍​മാ​ഫി​യാ​സം​ഘ​മാ​ണ് യു​വാ​ക്ക​ളെ അ​ന്വേ​ഷി​ച്ചി​റ​ങ്ങു​ന്ന​ത്. ദു​ബാ​യി​ല്‍ നി​ന്നും മ​റ്റും മ​ല​ദ്വാ​ര​ത്തി​ലൂ​ടെ സ്വ​ര്‍​ണം വ​യ​റി​ന​ക​ത്താ​ക്കി കൊ​ണ്ടു​വ​രു​ന്ന​തി​ന് ത​യാ​റാ​യ യു​വാ​ക്ക​ളെ​യാ​ണ് ഈ ​സം​ഘം അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ വി​ദേ​ശ​ത്തുനി​ന്ന് കോ​ടി​ക​ളു​ടെ സ്വ​ര്‍​ണം എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇന്‍റ​ലി​ജ​ന്‍​സി​ന് (ഡി​ആ​ര്‍​ഐ) ല​ഭി​ക്കു​ന്ന വി​വ​രം. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. സാധാരണ ഒ​രാ​ഴ്ച​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തിനാ​ണു മാ​ഫി​യ യു​വാ​ക്ക​ളെ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ന്ന​ത്. ഇ​പ്ര​കാ​രം കൊ​ണ്ടു​പോ​വു​ന്ന യു​വാ​ക്ക​ള്‍​ക്ക് അ​വി​ടെ താ​മ​സ​സൗ​ക​ര്യ​വും മ​റ്റു സു​ഖ​സൗ​ക​ര്യ​ങ്ങ​ളും ന​ല്‍​കും. തി​രി​ച്ചു​പോ​രു​ന്ന​തി​നി​ടെ കൈ​യി​ല്‍ ബാ​ഗു​ക​ള്‍ ന​ല്‍​കു​ക​യാ​ണ് പ​തി​വ്. ഈ ​ബാ​ഗി​ലു​ള്ള വ​സ്തു​ക്ക​ളി​ലേ​തെ​ങ്കി​ലും രീ​തി​യി​ല്‍ സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചു​വ​യ്ക്കും. സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചു വ​യ്ക്കു​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന​ത് കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ക​രാ​യ യു​വാ​ക്ക​ള്‍ അ​റി​യി​ല്ല. ഈ ​രീ​തി​യാ​യി​രു​ന്നു വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​ര്‍​ന്നു പോ​ന്നി​രു​ന്ന​ത്. സ്ഥി​ര​മാ​യി ഇ​ത്ത​ര​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്ന സ്വ​ര്‍​ണം ഡി​ആ​ര്‍​ഐ പി​ടി​കൂ​ടു​ന്ന​ത്…

Read More

തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്; ജയിലിൽ കിടന്നപ്പോഴും ആവിശ്വാസികൾ ആചാരലംഘനം നടത്തുമോയെന്ന ആശങ്കയായിരുന്നുവെന്ന് കെ സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ സ​ർ​ക്കാ​രും പോ​ലീ​സും ചു​മ​ത്തി​യ​ത് ക​ള്ള​ക്കേ​സാ​ണെ​ന്ന് ജ​യി​ൽ മോ​ചി​ത​നാ​യ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ. ജ​യി​ലി​ൽ കി​ട​ക്കേ​ണ്ട കു​റ്റ​ങ്ങ​ളൊ​ന്നും താ​ൻ ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കി​രാ​ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് പോ​ലീ​സും സ​ർ​ക്കാ​രും ത​ന്നോ​ട് ചെ​യ്ത​ത്. മാ​നു​ഷി​ക പ​രി​ഗ​ണ​ന പോ​ലും ന​ൽ​കി​യി​ല്ല. ജ​യി​ലി​ൽ ആ​യി​രു​ന്ന​പ്പോ​ഴും മ​ന​സ്സി​ൽ അ​യ്യ​പ്പ​നി​ലു​ള്ള വി​ശ്വാ​സം മാ​ത്ര​മാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ൽ അ​വി​ശ്വാ​സി​ക​ൾ ആ​ചാ​ര​ലം​ഘ​നം ന​ട​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ചാ​ര ലം​ഘ​നം ന​ട​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സു​പ്രീം​കോ​ട​തി വി​ധി മ​റ​യാ​ക്കി ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര​ലം​ഘ​നം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Read More

രാ​ഹു​ലി​നൊ​രു കു​ത്ത്, അ​ളി​യ​നു നേ​രെ ഇ​ഡി..! വാ​ദ്ര​യു​ടെ ഓ​ഫീ​സി​ൽ റെ​യ്ഡ്

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് റോ​ബ​ർ​ട്ട് വാ​ദ്ര​യു​ടെ ഓ​ഫീ​സു​ക​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) റെ​യ്ഡ്. ഡ​ൽ​ഹി​യി​ലെ മൂ​ന്നു ഇ​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. വാ​ദ്ര​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള മൂ​ന്നു ക​മ്പ​നി​ക​ളി​ലാ​ണ് റെ​യ്ഡ് ന​ട​ക്കു​ന്ന​തെ​ന്ന് വാ​ദ്ര​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു. ത​ന്‍റെ ക​ക്ഷി​യെ തെ​ളി​വു​ക​ളൊ​ന്നും ഇ​ല്ലാ​തെ മോ​ദി സ​ർ​ക്കാ​ർ ഇ​ര​യാ​ക്കു​ക​യാ​ണെ​ന്നു വാ​ദ്ര​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. നാ​ല്- അ​ഞ്ച് വ​ർ​ഷ​ങ്ങ​ളാ​യി അ​ന്വേ​ഷി​ച്ചി​ട്ടും തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല. ഇ​പ്പോ​ൾ വ്യാ​ജ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദ്രോ​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ലെ റെ​യ്ഡി​നൊ​പ്പം ബം​ഗ​ളൂ​രു​വി​ൽ വാ​ദ്ര​യു​ടെ സ​ഹാ​യി​ക​ളു​ടെ ഓ​ഫീ​സു​ക​ളി​ലും റെ​യ്ഡ് ന​ട​ന്ന​താ​യാ​ണ് വി​വ​രം.

Read More

സബ്കോൺട്രാക്‌ടർ നിയമ ലംഘിച്ചു കോംഗോയിൽ മലയാളി തടവിൽ; ഇ​ന്ത്യ​ൻ എം​ബ​സി അ​ന്വേ​ഷ​ണം തു​ട​ങ്ങി;വീ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ

കോ​​ട്ട​​യം: വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന യു​​എ​​ൻ മി​​ഷ​​നു വേ​​ണ്ടി ഭ​​ക്ഷ​​ണ വി​​ത​​ര​​ണ​​ത്തി​​നു​​ള്ള ക​​രാ​​ർ ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന മൊ​​ണാ​​ക്കോ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ക​​ന്പ​​നി​​യി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന മ​​ല​​യാ​​ളി കോം​​ഗോ​​യി​​ൽ തടവിൽ. കാ​​ണ​​ക്കാ​​രി മു​​ട്ട​​പ്പ​​ള്ളി​​ൽ ബാ​​ബു ജോ​​സാ​​ണ് തടവിലാ​​യ​​ത്. എ​​സ്-​​കോ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ​​ന്ന ക​​ന്പ​​നി​​യി​​ൽ 25 വ​​ർ​​ഷ​​മാ​​യി ജോ​​ലി ചെ​​യ്യു​​ക​​യാ​​ണ് ബാ​​ബു. ക​​ഴി​​ഞ്ഞ അ​​ഞ്ചു ​വ​​ർ​​ഷ​​മാ​​യി കോം​​ഗോ​​യി​​ലാ​​ണ് ബാ​​ബു ജോ​​സ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ക​​ന്പ​​നി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം ഈ ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ അ​​വ​​സാ​​നി​​പ്പി​​ക്കാ​​നി​​രി​​ക്കെ​​യാ​​ണ് കോം​​ഗോ​​യി​​ലെ പ്രാ​​ദേ​​ശി​​ക ഭ​​ര​​ണ​​കൂ​​ടം ബാ​​ബു​​വി​​നെ തടവിലാക്കിയത്. അ​​ദ്ദേ​​ഹം ഇ​​പ്പോ​​ൾ കോം​​ഗോ ദേ​​ശീ​​യ ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യാ​​യ എ.​​എ​​ൻ.​​ആ​​റി​​ന്‍റെ ക​​സ്റ്റ​​ഡി​​യി​​ലാ​​ണ് ഉ​​ള്ള​​തെ​​ന്ന​​റി​​യു​​ന്നു. ദി​​വ​​സ​​ത്തി​​ൽ ഏ​​താ​​നും മി​​നി​​റ്റു​​ക​​ൾ വീ​​ട്ടു​​കാ​​രു​​മാ​​യി ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ടാ​​ൻ മാ​​ത്ര​​മാ​​ണ് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള​​ത്. ബാ​​ബു ജോ​​സ് കു​​റ്റ​​ക്കാ​​ര​​ന​​ല്ലെ​​ന്ന് എ​​എ​​ൻആ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് അ​​റി​​യാ​​മെ​​ങ്കി​​ലും ക​​ന്പ​​നി​​യി​​ൽ​​നി​​ന്നു പി​​ഴ​​ത്തു​​ക ഈ​​ടാ​​ക്കാ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​ന്ന നി​​ല​​യി​​ൽ ത​​ട​​വി​​ലാ​​ക്കി​​യ​​താ​​ണെ​​ന്നാ​​ണ് അ​​വ​​രു​​ടെ വാ​​ദ​​മെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്. ന​​വം​​ബ​​ർ 29നാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോം​​ഗോ​​യി​​ലെ ബു​​നി​​യ പ്രോ​​വി​​ൻ​​സി​​ലെ…

Read More

ട്രെയിനിൽ അമ്മയെ ഉപേക്ഷിച്ച് മകൾ കാമുകനൊപ്പം മുങ്ങിയ സംഭവം; നാട്ടുകാരനായ യുവാവിനൊപ്പം മകൾ സുരക്ഷിത;  മംഗലാപുരം ട്രെയിൽ നടന്ന നാടകസംഭങ്ങൾക്ക് തിരശീല വീണതിങ്ങനെ….

ത​ല​ശേ​രി: അ​മ്മ​യോ​ടൊ​പ്പം ട്രെ​യി​നി​ല്‍ സ​ഞ്ച​രി​ക്ക​വെ ത​ല​ശേ​രി​യി​ൽ വ​ച്ച് അ​പ്ര​ത്യ​ക്ഷ​യാ​യ പ​ത്തൊ​മ്പ​തു​കാ​രി നാ​ട്ടു​കാ​ര​നാ​യ കാ​മു​ക​നോ​ടൊ​പ്പം സു​ര​ക്ഷി​ത​യെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ത​ല​ശേ​രി ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ത​ല​ശേ​രി റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ൽ വെ​ച്ചാ​ണ് അ​മ്മ​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​ത്. ചെ​ന്നൈ -മം​ഗ​ലാ​പു​രം എ​ക്‌​സ്പ്ര​സി​ല്‍ മം​ഗ​ലാ​പു​ര​ത്തെ ബ​ന്ധു വീ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​ക​ളാ​യ അ​മ്മ​യും മ​ക​ളും. ത​ല​ശേ​രി സ്റ്റേ​ഷ​ന്‍ വി​ട്ട​തോ​ടെ മ​ക​ളെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. മ​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് പൊ​ട്ടി​ക്ക​ര​ഞ്ഞ അ​മ്മ അ​പാ​യ​ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ന്‍ നി​ര്‍​ത്തി. അ​പ്പോ​ഴേ​ക്കും ട്രെ​യി​ന്‍ കൊ​ടു​വ​ള്ളി പാ​ല​ത്തി​ലെ​ത്തി​യി​രു​ന്നു. ട്രെ​യി​ന്‍ നി​ര്‍​ത്തി അ​വി​ടെ ഇ​റ​ങ്ങി​യ അ​മ്മ വി​വ​രം റെ​യി​ല്‍​വെ പോ​ലീ​സി​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ത​ല​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ല​ശേ​രി റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നി​ലി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ​ത്തു​ക​യും ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നി​ല്‍…

Read More

ശശികലയെ അറസ്റ്റ് ചെയ്യാൻ വൈകി; എസ്പി സുദർശനെതിരേ നടപടിക്ക് ശിപാർശ;  മരക്കൂട്ടത്ത് നടന്ന  വിവാദ സംഭവമിങ്ങനെ…

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ മരക്കൂട്ടത്ത് വച്ച് അറസ്റ്റ് ചെയ്യാൻ വൈകിയതിന്‍റെ പേരിൽ പോലീസിൽ വിവാദം പുകയുന്നു. ശശികലയെ അറസ്റ്റ് ചെയ്യാൻ വൈകിയ എസ്പി സുദർശനെതിരേ നടപടി വേണമെന്ന് ഐജി വിജയ് സാക്കറെ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഡിജിപിക്ക് വിശദമായ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. ഐജിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡിജിപി എസ്പിയോട് വിശദീകരണം ചോദിച്ചേക്കും. നവംബർ 16-ന് രാത്രി 10.30 ഓടെയാണ് ശബരിമല ദർശനത്തിന് പോകാനായി ശശികല മരക്കൂട്ടത്ത് എത്തിയത്. എന്നാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന കാരണത്താൽ ഇവരെ പോലീസ് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന ശശികലയെ അറസ്റ്റ് ചെയ്ത് നീക്കാൻ സന്നിധാനത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഐജി വിജയ് സാക്കറെ എസ്പിക്ക് നിർദ്ദേശം നൽകി. എന്നാൽ എസ്പി അവരെ അറസ്റ്റ് ചെയ്യാൻ തയാറായില്ല. പന്പയുടെയോ നിലയ്ക്കലെയോ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ശശികലയെ അറസ്റ്റ് ചെയ്യേണ്ടതെന്നാണ് എസ്പി നിലപാടെടുത്തത്. തർക്കം…

Read More