ഇരുപത്തിമൂന്ന് ദിവസത്തെ ജയിൽ വാസത്തിന് ശേഷം കെ.സുരേന്ദ്രന് ജാമ്യം; ശബരിമലയിൽ സ്ത്രീയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് ഉപാധികളോടെ ജാമ്യം

കൊച്ചി: ചിത്തിര ആട്ട ഉത്സവത്തിനിടെ ശബരിമലയിൽ സ്ത്രീയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. ഹൈക്കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. 23 ദിവസങ്ങളായി ജയിലിൽ കഴിയുന്ന സുരേന്ദ്രന് ഈ കേസിൽ ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങാൻ കഴിയും. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നുമുള്ള കർശന ഉപാധിയോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആൾ ജാമ്യവും സുരേന്ദ്രൻ നൽകണം. ഇതിന് പുറമേ പാസ്പോർട്ടും നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

Read More

ജസീക്കയെ കൊന്നത് ഇന്‍സുലിന്‍ കുത്തിവെച്ച്, പ്ലാസ്റ്റിക് കൂട് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച്, സ്വവര്‍ഗാനുരാഗിയായ ഭര്‍ത്താവ് ക്രൂരകൊലപാതകം നടത്തിയത് കൂട്ടുകാരനൊപ്പം ജീവിക്കാന്‍

ഇന്ത്യന്‍ വംശജയായ ഫാര്‍മസിസ്റ്റ് ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. ജസീക്ക പട്ടേല്‍ എന്ന മുപ്പത്തിനാലുകാരിയെ ഭര്‍ത്താവ് മിതേഷ് പട്ടേല്‍, ഇന്‍സുലില്‍ കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് കണ്ടെത്തല്‍. മിതേഷിനുളള ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കും. മാഞ്ചസ്റ്ററില്‍ പഠനത്തിനിടെ കണ്ടുമുട്ടി പ്രണയവിവാഹിതരായ ഇരുവരും ഒന്നിച്ച് വടക്കന്‍ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ ഫാര്‍മസി നടത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് കേസില്‍ കോടതി വാദം കേട്ടു തുടങ്ങിയത്. സ്വവര്‍ഗാനുരാഗിയായിരുന്ന മിതേഷ് ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്തിയ കൂട്ടുകാരന്‍ ഡോ. അമിത് പട്ടേലിനൊപ്പം പുതുജീവിതം തുടങ്ങുന്നതിനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ജൂറി വ്യക്തമാക്കി. മിഡില്‍സ്ബറോയിലെ വീട്ടിലാണ് ഈ വര്‍ഷം മേയ് 14 ന് ഫാര്‍മസിസ്റ്റായ ജസീക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പങ്കില്ലെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നും മിതേഷ് ആദ്യം വാദിച്ചെങ്കിലും തുടര്‍…

Read More

ആ​ർ.​എ​സ്.​പി എ​ൽഡിഎ​ഫി​ലേ​യ്ക്ക്  തി​രി​കെ വ​ര​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.വിജയരാഘവൻ

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ആ​ർഎ​സ്പി എ​ൽഡി.​എ​ഫി​ലേ​യ്ക്ക് തി​രി​കെ വ​ര​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ ​വി​ജ​യ​രാ​ഘ​വ​ൻ. ഇ​ട​തു​പ​ക്ഷ നി​ല​പാ​ടു​ള്ള ആ​ർ.​എ​സ്.​പി ഇ​നി​യും യു​ഡിഎ​ഫി​ൽ തു​ട​രു​ന്ന​തു ശ​രി​യാ​ണോ​യെ​ന്ന് ഗൗ​ര​വ​മാ​യി ചി​ന്തി​ക്ക​ണം. ആ​ർ.​എ​സ്.​പി ഉ​ൾ​പ്പ​ടെ ഇ​ട​തു പ​ക്ഷ നി​ല​പാ​ടു​ക​ളോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന എ​തു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യ്ക്കും എ​ൽ.​ഡി.​എ​ഫി​ലേ​യ്ക്ക് ക​ട​ന്നു വ​രാം. ഈ ​മാ​സം 26ന് ​എ​ൽ.​ഡി.​എ​ഫ് യോ​ഗം ചേ​രു​ന്നു​ണ്ട്. യോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന അ​ജ​ണ്ട എ​ൽ.​ഡി.​എ​ഫ് വി​പു​ലീ​ക​ര​ണ​മാ​ണ്. എ​ൽ.​ഡി.​എ​ഫു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ക്ഷി​ക​ളെ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്ത​ണം എ​ന്ന​താ​ണ് ന​യം. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി പ​ര​മാ​വ​ധി പാ​ർ​ട്ടി​ക​ളെ മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം എ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ൽ​ഡി.​എ​ഫു​മാ​യി നി​ല​വി​ൽ സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ക്ഷി​ക​ൾ ല​യി​ച്ചു ഒ​റ്റ​ക​ക്ഷി​യാ​യി മാ​റ​ണ​മെ​ന്ന നി​ർ​ദ്ദേ​ശം എ​ൽ.​ഡി.​എ​ഫ് മു​ന്നോ​ട്ടു വ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. അ​ടു​ത്ത എ​ൽ​ഡി​എ​ഫി​നു മു​ന്പ് ഇ​ക്കാ​ര്യ​ത്തി​ലും ഉ​ചി​ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സി.​കെ ജാ​നു നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ർ​ട്ടി എ​ൽ​ഡി.​എ​ഫി​ലേ​യ്ക്ക് വ​ന്നാ​ൽ…

Read More

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി; സി​പി​എം നേ​താ​വി​നെ​തി​രെ കേ​സ്; സംഭവം ഇങ്ങനെ…

തൃ​ശൂ​ർ: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ വ​നി​താ നേ​താ​വി​നെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ സി​പി​എം നേ​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​രി​ന്പു​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ സി​പി​എം മ​ണ​ലൂ​ർ മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യും മു​ൻ ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വും മ​ണ​ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​ആ​ർ. പ്ര​വീ​ലി​നെ​തി​രേ​യാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 2015 മു​ത​ൽ 2017 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് യു​വ​തി പോ​ലീ​സി​നു മൊ​ഴി ന​ല്കി​യി​ട്ടു​ള്ള​ത്. പ്ര​വീ​ൽ മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ചെ​യ്ത​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ഏ​താ​നും മാ​സം മു​ന്പ് പാ​ർ​ട്ടി ഇ​ട​പെ​ട്ട് ഒ​ത്തു​തീ​ർ​പ്പി​നു ശ്ര​മി​ച്ചെ​ങ്കി​ലും വ​നി​താ​നേ​താ​വ് വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​യി​രു​ന്നി​ല്ല. പ്ര​വീ​ലി​നെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ പാ​ർ​ട്ടി​യു​ടെ എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ഇ​യാ​ളെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Read More

പ​റ​ശി​നി​ക്ക​ട​വി​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യു​ടെ സു​ഹൃ​ത്തും പീ​ഡ​ന​ത്തി​നി​ര​യാ​യി; പത്തൊന്‍പതുകാരന്‍ കസ്റ്റഡിയില്‍

ക​ണ്ണൂ​ർ: പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ സു​ഹൃ​ത്തും പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി പ​രാ​തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രി​ങ്ക​ൽ​ക്കു​ഴി സ്വ​ദേ​ശി​യാ​യ പ​ത്തൊ​ൻ​പ​തു​കാ​ര​നെ ക​ണ്ണൂ​ർ ടൗ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് വ്യാ​ഴാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും. പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പ​തി​നാ​റു​കാ​രി​യു​ടെ അ​തേ സ്കൂ​ളി​ലാ​ണ് സു​ഹൃ​ത്തും പ​ഠി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് ക​രി​ങ്ക​ൽ​ക്കു​ഴി സ്വ​ദേ​ശി​യും പെ​ണ്‍​കു​ട്ടി​യും ത​മ്മി​ൽ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​യ ഇ​രു​വ​രും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങി. ഇ​തി​നി​ടെ ക​ണ്ണൂ​രി​ൽ വ​ച്ച് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നാ​ണു പ​രാ​തി. ഇ​തു​സം​ബ​ന്ധി​ച്ച് പെ​ണ്‍​കു​ട്ടി​യാ​ണ് വ​നി​താ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള യു​വാ​വി​ന് പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ൽ പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഘ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച സൂ​ച​ന.

Read More

എ​ച്ച്ഐ​വി ബാ​ധി​ത ജീ​വ​നൊ​ടു​ക്കി; 32 ഏ​ക്ക​ർ ത​ടാ​കം വ​റ്റി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ; പാ​തി മീ​ൻ കൊ​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം

ബം​ഗ​ളു​രു: എ​ച്ച്ഐ​വി ബാ​ധി​ത​യാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ ത​ടാ​കം വ​റ്റി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ. ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ളി​യി​ലെ മൊ​റാ​ബ് ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. 32 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള ത​ടാ​കം വ​റ്റി​ക്ക​ണ​മെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. എ​ച്ച്ഐ​വി ബാ​ധി​ത​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ മാ​സം 29-നാ​ണ് ത​ടാ​ക​ത്തി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. പാ​തി മീ​ൻ കൊ​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ഈ ​ത​ടാ​ക​ത്തി​ൽ​നി​ന്നാ​ണ് വെ​ള്ള​മെ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തോ​ടെ ത​ടാ​കം വ​റ്റി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. ത​ടാ​ക​ത്തി​ലെ ജ​ല​ത്തി​ൽ എ​ച്ച്ഐ​വി വൈ​റ​സ് ക​ല​ർ​ന്നി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണു നാ​ട്ടു​കാ​ർ വാ​ദി​ച്ച​ത്. നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​നു വ​ഴ​ങ്ങാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്ന് ന​വാ​ൽ​ഗു​ണ്ട് ത​ഹ​സീ​ൽ​ദാ​ർ ന​വീ​ൻ ഹു​ള്ളു​ർ പ​റ​ഞ്ഞു. എ​ട്ടു കു​ടി​വെ​ള്ള ടാ​ങ്ക​റു​ക​ളു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി​യ നാ​ട്ടു​കാ​ർ, അ​ധി​കൃ​ത​ർ ത​ടാ​കം വ​റ്റി​ച്ചി​ല്ലെ​ങ്കി​ൽ ത​ങ്ങ​ൾ അ​ത് ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ത​ടാ​കം വ​റ്റി​ക്ക​ൽ ആ​രം​ഭി​ക്കു​മെ​ന്നാ​ണു സൂ​ച​ന. വ​റ്റി​ച്ച ത​ടാ​കം ശു​ദ്ധീ​ക​രി​ച്ച​ശേ​ഷം സ​മീ​പ​ത്തെ…

Read More

വിശന്ന് കടക്കാതിരിക്കാൻ മോഷണക്കേസിൽ അറസ്റ്റിലായവർക്ക് രാത്രി ഭക്ഷണം വാങ്ങി നലൽകി; പുലർച്ചെ കൈയിൽ കരുതിയ കറി പോലീസുകാരന്‍റെ കണ്ണിലൊഴിച്ച് ഒരാൾ ഓടിരക്ഷപ്പെട്ടു;  എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നടന്ന സംഭവമിങ്ങനെ….

കൊ​ച്ചി: മോ​ഷ​ണ​ക്കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ണ്ടം​ഗ​സം​ഘ​ത്തി​ൽ ഒ​രാ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ടു. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ന്നു രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം ഇ​ങ്ങ​നെ: ന​ഗ​ര​ത്തി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ ഇ​ന്ന​ലെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. ഇ​വ​ർ​ക്ക് വൈ​കി​ട്ട് ഭ​ക്ഷ​ണ​വും വാ​ങ്ങി ന​ൽ​കി. ഇ​ന്നു രാ​വി​ലെ ഇ​വ​രി​ൽ ഒ​രാ​ളെ പ്രാ​ഥ​മി​ക ആ​വ​ശ്യം നി​റ​വേ​റ്റു​വാ​ൻ പു​റ​ത്തു​കൊ​ണ്ടു​പോ​യി തി​രി​കെ കൊ​ണ്ടു​വ​രും സ​മ​യം ര​ണ്ടാ​മ​ൻ പോ​ലീ​സു​കാ​ര​ന്‍റെ ക​ണ്ണി​ലേ​ക്ക് ക​റി ഒ​ഴി​ക്കു​ക​യും ഇ​രു​വ​രും​കൂ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ സ്റ്റേ​ഷ​നി​ലെ മ​റ്റ് പോ​ലീ​സു​കാ​ർ ചേ​ർ​ന്ന് ഒ​രാ​ളെ പി​ടി​കൂ​ടി​യെ​ങ്കി​ലും ര​ണ്ടാ​മ​ൻ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​യാ​ൾ കൂ​ടു​ത​ൽ ദൂ​രേ​ക്ക് പോ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ഉ​ട​ൻ പി​ടി​കൂ​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ര​ക്ഷ​പ്പെ​ടു​ന്ന​തി​നാ​യി ഇ​രു​വ​രും ചേ​ർ​ന്ന് ന​ട​ത്തി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ വാ​ങ്ങി ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന…

Read More

കഞ്ചാവ് മാഫിയയുടെ കുത്തേറ്റ് യുവാവ് മരിച്ചു; വൈ​പ്പി​ൻ പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ചി​ൽ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശി;കൂ​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്;  ബീ​ച്ചി​ൽ നടന്ന സംഭവമിങ്ങനെ…

വൈ​പ്പി​ൻ: പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ചി​ൽ എ​ത്തി​യ സ​ന്ദ​ർ​ശ​ക​രും ഏ​ഴം​ഗ ക​ഞ്ചാ​വ് മാ​ഫി​യ​യും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ൽ ഒ​രാ​ൾ കു​ത്തേ​റ്റ് മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ​ക്കും കു​ത്തേ​റ്റി​ട്ടു​ണ്ട്. ഇ​വ​ർ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ രാ​ത്രി 9.30നാ​ണ് സം​ഭ​വം. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​സി​നോ എ​യ​ർ കേ​റ്റേ​ഴ്സ് ആ​ൻ​ഡ് ഫ്ലൈ​റ്റ് സ​ർ​വീ​സ​സ് എ​ന്ന കേ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ ത​മി​ഴ്നാ​ട് തൃ​ശ്നാ​പ്പി​ള്ളി ചെ​ട്ടി​പ്പാ​ള​യം സ്വ​ദേ​ശി ത​ങ്ക​രാ​ജി​ന്‍റെ മ​ക​ൻ ഗ​ജേ​ന്ദ്ര​ൻ(35) ആ​ണ് മ​രി​ച്ച​ത്. ഗ​ജേ​ന്ദ്ര​ന്‍റെ പു​റ​ത്ത് ആ​ഴ​മേ​റി​യ നാ​ലു മു​റി​വു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ദ്യം കു​ഴു​പ്പി​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ളെ എ​റ​ണാ​കു​ള​ത്തേ​ക്ക് മാ​റ്റു​ക​യും ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൃ​ശൂ​ർ ചേ​ല​ക്ക​ര സ്വ​ദേ​ശി ബി​നീ​ഷ്, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സാ​ബു, തൃ​ശൂ​ർ സ്വ​ദേ​ശി ഡി​വൈ​ൻ, തൊ​ടു​പു​ഴ സ്വ​ദേ​ശി ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ ചി​ല​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് എ​ട്ട് പേ​രെ പു​ല​ർ​ച്ചെ…

Read More

നാവികസേനാ കപ്പൽ നിർമാണത്തിൽ വീഴ്ച; അനിൽ അംബാനിയുടെ കന്പനിക്കെതിരേ നടപടി; വ​ലി​യ വീ​ഴ്ച വ​രു​ത്തി​യി​ട്ടും റി​ല​യ​ൻ​സു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി​യിട്ടില്ല

ന്യൂ​ഡ​ൽ​ഹി: നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ൽ നി​ർ​മാ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ അ​നി​ൽ അം​ബാ​നി​യു​ടെ ക​ന്പ​നി​ക്കെ​തി​രേ ന​ട​പ​ടി. ക​ട​ക്കെ​ണി​യി​ലാ​യ റി​ല​യ​ൻ​സ് നേ​വ​ൽ ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് (ആ​ർഎ​ൻ​ഇഎ​ൽ) ക​ന്പ​നി​യു​ടെ ബാ​ങ്ക് ഗാ​ര​ന്‍റി​ക​ൾ പ​ണ​മാ​ക്കി മാ​റ്റി​യാ​ണ് ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, 2,500 കോ​ടി​യു​ടെ ക​രാ​ർ റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണെ​ന്നും നാ​വി​ക​സേ​നാ മേ​ധാ​വി അ​ഡ്മി​റ​ൽ സു​നി​ൽ ലാം​ബ അ​റി​യി​ച്ചു. നാ​വി​ക​സേ​ന​യു​ടെ ക​രാ​റി​ൽ വീ​ഴ്ച വ​രു​ത്തി​യ അ​നി​ൽ അം​ബാ​നി​യു​ടെ മ​റ്റൊ​രു പ്ര​തി​രോ​ധ ക​ന്പ​നി​യെ​യാ​ണ് 58,000 കോ​ടി രൂ​പ​യു​ടെ റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ൽ പ​ങ്കാ​ളി​യാ​ക്കി​യ​ത്. വ്യോ​മ​സേ​ന​യു​ടെ റ​ഫാ​ൽ വി​വാ​ദം ക​ത്തു​ന്ന​തി​നി​ട​യി​ലാ​ണു റി​ല​യ​ൻ​സ് നേ​വ​ൽ ക​ന്പ​നി​ക്കെ​തി​രേ പേ​രി​നെ​ങ്കി​ലും നാ​വി​ക​സേ​ന ന​ട​പ​ടി​യെ​ടു​ത്ത​ത്. നൂ​റു കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് ഗാ​ര​ന്‍റി​ക​ളാ​ണ് ഈ ​വ​ർ​ഷ​മാ​ദ്യം നാ​വി​ക​സേ​ന പ​ണ​മാ​ക്കി​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. വ​ലി​യ വീ​ഴ്ച വ​രു​ത്തി​യി​ട്ടും റി​ല​യ​ൻ​സു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.നാ​ലു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ക​രാ​റ​നു​സ​രി​ച്ചു ക​പ്പ​ൽ കൈ​മാ​റാ​ത്ത​തി​നെ​തി​രേ​യാ​ണു ന​ട​പ​ടി​യെ​ന്നു നാ​വി​ക​സേ​നാ മേ​ധാ​വി പറഞ്ഞു. നാ​വി​ക​സേ​ന​യു​ടെ…

Read More

എല്ലാം പബ്ലിസിറ്റിക്കു വേണ്ടി! ശോഭാ സുരേന്ദ്രനു കോടതിയുടെ രൂക്ഷവിമര്‍ശനം; 25,000 രൂപ പിഴശിക്ഷ; അഭിഭാഷകന്‍ നിരുപാധികം മാപ്പു പറഞ്ഞു

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ പോ​​​ലീ​​​സ് ഇ​​​ട​​​പെ​​​ട​​​ലി​​​നെ ചോ​​​ദ്യം ചെ​​​യ്തു ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ശോ​​​ഭാ സു​​​രേ​​​ന്ദ്ര​​​നു കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​നം. അ​​​നാ​​​വ​​​ശ്യ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​തി​​​നു കോ​​​ട​​​തി​​​ച്ചെ​​​ല​​​വാ​​യി 25,000 രൂ​​​പ കെ​​​ട്ടി​​​വ​​യ്​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു. ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ ഭ​​​ക്ത​​​രെ പോ​​​ലീ​​​സ് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്നെ​​​ന്നാ​​​രോ​​​പി​​​ച്ച് ശോ​​​ഭാ സു​​​രേ​​​ന്ദ്ര​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ദു​​​രു​​​ദ്ദേ​​​ശ്യ​​​പ​​​ര​​​വും പ​​​ബ്ലി​​​സി​​​റ്റി​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള​​​തു​​മാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഋ​​​ഷി​​​കേ​​​ശ് റോ​​​യി ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഹ​​​ർ​​​ജി ത​​​ള്ളു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വാ​​​ദ​​​ങ്ങ​​​ളി​​​ൽ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. ദു​​​രു​​​ദ്ദേ​​​ശ്യ​​​പ​​​ര​​​മാ​​​യ വ്യ​​​വ​​​ഹാ​​​ര​​​മാ​​​ണി​​​ത്. ഹ​​​ർ​​​ജി​​​ക്കാ​​​രി​​​യു​​​ടെ ഉ​​​ദ്ദേ​​​ശ്യം വാ​​​ദ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വ്യ​​​ക്തം. വി​​​ല​​കു​​​റ​​​ഞ്ഞ പ്ര​​​ശ​​​സ്തി​​​ക്കു​​വേ​​​ണ്ടി കോ​​​ട​​​തി​​​യെ ദു​​​രു​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​തെ​​ന്നും ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് വ്യ​​ക്ത​​മാ​​ക്കി. ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ഹ​​​ർ​​​ജി പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ നി​​​രു​​​പാ​​​ധി​​​കം മാ​​​പ്പു പ​​​റ​​​യാ​​​നും ത​​​യാ​​​റാ​​​യി. എ​​​ന്നാ​​​ൽ, അ​​​നാ​​​വ​​​ശ്യ​​ വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സ​​​ന്ദേ​​​ശം​​കൂ​​​ടി​​​യാ​​​ണി​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് കോ​​​ട​​​തി​​​ച്ചെ​​​ല​​​വ് കെ​​​ട്ടി​​​വ​​യ്​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ഈ ​​തു​​ക ഹ​​​ർ​​​ജി​​​ക്കാ​​​രി കേ​​​ര​​​ള ലീ​​​ഗ​​​ൽ…

Read More