തി​രു​മു​റ്റ​വും വ​ലി​യ ന​ട​പ്പ​ന്ത​ലും നി​യ​ന്ത്രി​ത മേ​ഖ​ല! ശി​വ​മ​ണി​യു​ടെ സ​ന്നി​ധാ​ന​ത്തെ സം​ഗീ​താ​ർ​ച്ച​ന​യ്ക്ക് പോ​ലീ​സ് വി​ല​ക്ക്

പ​ത്ത​നം​തി​ട്ട: സം​ഗീ​ത​ജ്ഞ​ൻ ശി​വ​മ​ണി​ക്കു ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു സം​ഗീ​താ​ർ​ച്ച​ന ന​ട​ത്തു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി. എ​ല്ലാ വ​ർ​ഷ​വും ന​ട​പ്പ​ന്ത​ലി​ൽ ശി​വ​മ​ണി സം​ഗീ​താ​ർ​ച്ച​ന ന​ട​ത്താ​റു​ണ്ട്. എ​ന്നാ​ൽ ഇ​ക്കു​റി തി​രു​മു​റ്റ​വും വ​ലി​യ ന​ട​പ്പ​ന്ത​ലും നി​യ​ന്ത്രി​ത മേ​ഖ​ല​യാ​ണെ​ന്നു പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​രാ​മ​ത്ത് കോം​പ്ല​ക്സി​ലെ വി​രി​വെ​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണു ശി​വ​മ​ണി​ക്കു സ്ഥ​ലം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​യ്ക്കാ​ണു ശി​വ​മ​ണി സം​ഗീ​താ​ർ​ച്ച​ന ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ശി​വ​മ​ണി ദ​ർ​ശ​ന​ത്തി​നാ​യി സ​ന്നി​ധാ​ന​ത്ത് എ​ത്തി​യി​രു​ന്നു.

Read More

സ്ത്രീധനത്തെ സംബന്ധിച്ച തര്‍ക്കം; വിവാഹം വേണ്ടെന്ന് ബന്ധുക്കള്‍; പെണ്‍കുട്ടി ജീവനൊടുക്കി

ഗാ​സി​യാ​ബാ​ദ്: വി​വാ​ഹം റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് യു​വാ​വും പെ​ണ്‍​കു​ട്ടി​യും ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് ഗാ​സി​യാ​ബാ​ദി​ലെ ഹോ​ട്ട​ലി​ലാ​ണ് ഇ​രു​വ​രും ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​തി​ൽ പെ​ണ്‍​കു​ട്ടി മ​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ്ത്രീ​ധ​ന​ത്തെ സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് വി​വാ​ഹം റ​ദ്ദാ​ക്കു​ന്ന​തി​ലേ​ക്കു ബ​ന്ധു​ക്ക​ൾ ക​ട​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് പ​ത്തൊ​ന്പ​തു​കാ​രി പൂ​ജ സ​ൾ​ഫ​സ് ടാ​ബ്ല​റ്റു​ക​ൾ അ​ധി​ക​മാ​യി ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​തി​ശു​ത​വ​ര​ൻ സു​ബോ​ധാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ളെ വി​ളി​ച്ച​റി​യി​ച്ച​ത്. ഇ​വ​ർ ഹോ​ട്ട​ൽ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രെ​യും ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സു​ബോ​ധി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു.

Read More

അ​ലാ​സ്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; 7.0 തീ​വ്ര​ത​ രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് യു​എ​സി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ്

ലോ​സ് ആ​ഞ്ച​ൽ​സ്: അ​ലാ​സ്ക​യി​ലെ ദ​ക്ഷി​ണ കെ​നൈ ഉ​പ​ദ്വീ​പി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് യു​എ​സി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി. വെ​ള്ളി​യാ​ഴ്ച 7.0 തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് നാ​ഷ​ണ​ൽ ഓ​ഷ്യാ​നി​ക് ആ​ൻ​ഡ് അ​റ്റ്മോ​സ്ഫി​യ​റി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു. പ​സ​ഫി​ക്കി​ൽ മു​ഴു​വ​നാ​യി ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കു സാ​ധ്യ​ത​യി​ല്ലെ​ന്നും ഹ​വാ​യ് ദ്വീ​പു​ക​ൾ​ക്കു ഭീ​ഷ​ണി​യി​ല്ലെ​ന്നും പ​സ​ഫി​ക് സു​നാ​മി വാ​ണിം​ഗ് സെ​ന്‍റ​ർ അ​റി​യി​ച്ചു.

Read More

മോ​ദി​യെ പു​റ​ത്താ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ന​ക്സ​ലു​ക​ളു​മാ​യി കൈ​കോ​ർ​ത്തുവെന്ന ആരോപണവുമായി ബി​ജെ​പി

ജ​യ്പു​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പു​റ​ത്താ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ന​ക്സ​ലു​ക​ളു​മാ​യി കൈ​കോ​ർ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി. തെ​ര​ഞ്ഞെ​ടു​പ്പ് സം​സ്ഥാ​ന​മാ​യ രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​മു​ര​ളീ​ധ​ര റാ​വു​വാ​ണ് ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നും നേ​തൃ​ത്വ​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ന​ക്സ​ലൈ​റ്റു​ക​ളു​മാ​യി കൈ​കോ​ർ​ത്തി​രി​ക്കു​ന്നു. തെ​ല​ങ്കാ​ന​യി​ൽ കോ​ണ്‍​ഗ്ര​സ് പു​റ​ത്തി​റ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ്ര​തി​ക​യി​ൽ ക്രി​സ്ത്യാ​നി​ക​ൾ​ക്ക് ഷെ​ഡ്യൂ​ൾ​ഡ് കാ​സ്റ്റ് പ​ദ​വി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യ്ക്കു നേ​രെ​യു​ള്ള തു​റ​ന്ന വെ​ല്ലു​വി​ളി​യാ​ണ്- മു​ര​ളീ​ധ​ര റാ​വു പ​റ​ഞ്ഞു. നേ​ര​ത്തെ, കോ​ണ്‍​ഗ്ര​സ് അ​ർ​ബ​ൻ ന​ക്സ​ലു​ക​ളെ പി​ന്തു​ണ​യ്ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​യി​രു​ന്നു മോ​ദി​യു​ടെ ആ​രോ​പ​ണം.

Read More

പീഡന വെളിപ്പെടുത്തലിനു ശേഷം തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നു; ചിന്‍മയി

മീ ടൂ ക്യാംപെയ്‌നിലൂടെ തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണം നടത്തിയ ഗായിക ചിന്മയിക്ക് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കുന്നുന്നതായി വെളിപ്പെടുത്തല്‍. ‘മീ ടൂ’ വെളിപ്പെടുത്തലിനു ശേഷം തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നതായി ചിന്‍മയി തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. ‘മീ ടൂ’ ക്യാംപെയ്‌നിലൂടെ ലൈംഗീകാരോപണം ഉന്നയിക്കുന്നതിനു മുന്‍പുള്ള സമയത്ത് ദിവസേന മൂന്ന് ഗാനങ്ങള്‍ വരെ സിനിമയ്ക്ക് വേണ്ടി ആലപിച്ചിരുന്നു. ഒട്ടേറെ സിനിമകള്‍ക്ക് ഡബ്ബും ചെയ്തിരുന്നു. എന്നാല്‍ മീ ടൂവിന് ശേഷം ജീവിതത്തില്‍ ഒരു നിശബ്ദ അവസ്ഥയാണ്. 10-15 ഗാനങ്ങള്‍ ഒരു മാസത്തില്‍ തമിഴില്‍ മാത്രം ആലപിച്ചിരുന്നിടത്ത് ഇപ്പോള്‍ വെറും അഞ്ച് ഗാനങ്ങള്‍ക്കുള്ള അവസരങ്ങള്‍ മാത്രമെ എന്നെ തേടിയെത്തുന്നുള്ളു. ഇതിനിടയില്‍ യാതൊരു കാര്യവുമില്ലാതെ ഡബ്ബിങ് യൂണിയന്‍ നിന്നും പുറത്താക്കി. അതോടൊപ്പം ഡബ്ബിങ്ങിനു വേണ്ടി കരാറുറപ്പിച്ചിരുന്ന രണ്ട് ചിത്രങ്ങളില്‍ നിന്നും തന്നെ മാറ്റുകയും ചെയ്തു. ഇതൊന്നും യാദൃശ്ചികമായി സംഭവിച്ചതല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്- ചിന്‍മയി…

Read More

പ്രളയ ദുരിതാശ്വാസമായി കേരളത്തിന് 2500കോടി കേന്ദ്രസർക്കാർ നൽകും

ന്യൂഡ​ൽ​ഹി: കേ​ര​ള​ത്തി​നു പ്ര​ള​യ ദു​രി​താ​ശ്വാ​സ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ 2500കോ​ടി രൂ​പ കൂ​ടി ന​ൽ​കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ 4800 കോ​ടി രൂ​പ​യാ​ണു കേ​ന്ദ്ര​സ​ഹാ​യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ നേ​ര​ത്തെ 600 കോ​ടി രൂ​പ കേ​ര​ള​ത്തി​നു പ്ര​ള​യ​സ​ഹാ​യ​മാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ​യാ​ണ് 2500 കോ​ടി രൂ​പ​കൂ​ടി അ​നു​വ​ദി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി ശി​പാ​ർ​ശ ചെ​യ്ത​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി​ശേ​ഷ​മാ​വും തു​ക കേ​ര​ള​ത്തി​നു ന​ൽ​കു​ക. കേ​​​​​ര​​​​​ളം നേ​​​​​രി​​​​​ട്ട മ​​​​ഹാ​​​​പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​ൽ അ​​​​​രി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ത്തി​​​​​ച്ച​​​​​വ​​​​​ക​​​​​യി​​​​​ലും ര​​​​​ക്ഷാ​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ന​​​​​ട​​​​​ത്തി​​​​​യ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യ്ക്കു വി​​​​​മാ​​​​​ന​​​​ വാ​​​​​ട​​​​​ക​​​​യാ​​​​​യും കേ​​​​​ന്ദ്ര​​​​​ത്തി​​​​​നു പ​​​​​ണം ന​​​​​ല്ക​​​​​ണ​​​​​മെ​​​​​ന്നാവ​​​​​ശ്യ​​​​​പ്പെ​​​​ട്ടു ക​​​​​ത്ത് ല​​​​​ഭി​​​​​ച്ച​​​​​താ​​​​​യി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ ഇന്നലെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹച ര്യത്തിലാണ് കേന്ദ്രത്തിന്‍റെ 2500കോടിയുടെ പുതിയ പ്രഖ്യാപനം വരുന്നത്. ഈ ​​​​നൂ​​​​റ്റാ​​​​ണ്ടി​​​​ല്‍ കേ​​​​ര​​​​ളം ക​​​​ണ്ട ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി​​​​യാ​​​​ണ് ഓ​​​​ഗ​​​​സ്റ്റി​​​​ല്‍ ഉ​​​​ണ്ടാ​​​​യ​​​​ത്. 435 പേ​​​ർ​​​ക്കു ജീ​​​​വ​​​ഹാ​​​നി സം​​​ഭ​​​വി​​​ച്ചു. ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ…

Read More

ഷാ​രൂ​ഖ് ഖാ​ൻ ചി​ത്രം സീ​റോ​യു​ടെ സെ​റ്റി​ൽ തീ​പ്പി​ടി​ത്തം; തീ​പ്പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല

മും​ബൈ: ന​ട​ൻ ഷാ​രൂ​ഖ് ഖാ​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ സീ​റോ​യു​ടെ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ തീ​പ്പി​ടി​ത്തം. മും​ബൈ ഫി​ലിം സി​റ്റി​യി​ലെ സെ​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ ഷാ​രൂ​ഖും സെ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ഞ്ച് ഫ​യ​ർ എ​ൻ​ജി​നു​ക​ൾ എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. തീ​പ്പി​ടി​ത്ത​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. തീ​പ്പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സ്റ്റു​ഡി​യോ​യി​ൽ​നി​ന്ന് തീ ​ഉ​യ​ർ​ന്നെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​ത്. ഷാ​രൂ​ഖ് ഖാ​ൻ, അ​നു​ഷ്ക ശ​ർ​മ, ക​ത്രീ​ന കൈ​ഫ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന സി​നി​മ​യാ​ണ് സീ​റോ. വൈ​ക​ല്യ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന സി​നി​മ​യി​ൽ ഷാ​രൂ​ഖ് ശാ​രീ​രി​ക വ​ള​ർ​ച്ച ഇ​ല്ലാ​ത്ത യു​വാ​വാ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. സി​നി​മ ഡി​സം​ബ​ർ 21-ന് ​റി​ലീ​സ് ചെ​യ്യും.

Read More

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ ഓ​രോ​രു​ത്ത​രെ​യാ​യി രാ​ജ്യ​ത്തു​നി​ന്നു പു​റ​ത്താ​ക്കുമെന്ന് അ​മി​ത് ഷാ

ജ​യ്പു​ർ: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​രം​ഗ​ത്ത്. ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി​യ എ​ല്ലാ​വ​രെ​യും രാ​ജ്യ​ത്തു​നി​ന്നു പു​റ​ത്താ​ക്കു​മെ​ന്ന് അ​മി​ത് ഷാ ​അ​വ​കാ​ശ​പ്പെ​ട്ടു. രാ​ജ​സ്ഥാ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ത്തു വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മ​യ​ത്ത് നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യാ​ൻ കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്തി​ല്ല. കോ​ണ്‍​ഗ്ര​സി​നു രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​നോ വി​ക​സി​പ്പി​ക്കാ​നോ ക​ഴി​യി​ല്ല. ഈ ​വ​ർ​ഷം വ​സു​ന്ധ​ര​യ്ക്കാ​യും അ​ടു​ത്ത വ​ർ​ഷം ന​രേ​ന്ദ്ര മോ​ദി​ക്കാ​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തൂ. ക​ന്യാ​കു​മാ​രി മു​ത​ൽ കാ​ഷ്മീ​ർ വ​രെ​യും ഗു​ജ​റാ​ത്ത് മു​ത​ൽ ആ​സാം വ​രെ​യു​മു​ള്ള എ​ല്ലാ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ​യും ബി​ജെ​പി സ​ർ​ക്കാ​ർ പു​റ​ത്താ​ക്കും- അ​മി​ത് ഷാ ​പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​ത്തി​നാ​യി പ്ര​യ​ത്നി​ക്കു​ക​യാ​ണെ​ന്നും ഭ​ര​ണ​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചു കോ​ണ്‍​ഗ്ര​സ് സ്വ​പ്നം കാ​ണു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Read More

കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി! ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക; രാ​ഹു​ൽ​ ഗാ​ന്ധി​ക്ക് പരാതി

തൃ​ശൂ​ർ: കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക എ​ഐ​സി​സി​ക്കു പ​രാ​തി ന​ല്കി. കെ​പി​സി​സി, ഡി​സി​സി നേ​തൃ​ത്വ​ങ്ങ​ൾ ഒ​ത്തു​ക​ളി​ക്കു​ന്നു​വെ​ന്നും നീ​തി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ​ഗാ​ന്ധി​ക്കു പെ​ണ്‍​കു​ട്ടി ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്. നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ താ​മ​സി​ക്കു​ന്ന കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​യാ​ണ് ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രെ കെ​പി​സി​സി​ക്കു പ​രാ​തി ന​ല്കി​യി​രു​ന്ന​ത്. ഒ​ക്ടോ​ബ​ർ 13ന് ​കെ​പി​സി​സി ആ​സ്ഥാ​ന​ത്തു പെ​ണ്‍​കു​ട്ടി നേ​രി​ട്ടെ​ത്തി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു പ​രാ​തി ന​ല്കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തേ​ത്തുു​ട​ർ​ന്നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തു വാ​ർ​ത്ത​യാ​യ​പ്പോ​ൾ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ്മ​ജ വേ​ണു​ഗോ​പാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി വി​ൻ​സെ​ന്‍റ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു​വെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന് അ​നു​കൂ​ല​മാ​യാ​ണ് ഇ​വ​ർ സം​സാ​രി​ച്ച​ത​ത്രെ. പോ​ലീ​സി​നു ന​ല്കി​യ പ​രാ​തി​യി​ൽ പോ​ക്സോ ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു.

Read More

ഡല്‍ഹി പോലീസിന്റെ ഊത്ത് മെഷീന്‍ ലണ്ടനിലെത്തി, കെട്ടുവിടാതെ ഡല്‍ഹി പോലീസ്; രസകരമായ സംഭവം ഇങ്ങനെ…

​ഡ​ൽ​ഹി: മ​ദ്യ​പി​ച്ചു​ണ്ടെ​ങ്കി​ൽ ഉൗ​തി​ച്ച് കു​ടു​ക്കി​ലാ​ക്കാം എ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണു ഡ​ൽ​ഹി പോ​ലീ​സ് കാ​ർ ഡ്രൈ​വ​റു​ടെ മു​ഖ​ത്തേ​ക്ക് ഉൗ​ത്ത് മെ​ഷീ​ൻ (ആ​ൽ​ക്കോ മീ​റ്റ​ർ) നീ​ട്ടി​യ​ത്. ന​ന്നാ​യി മ​ദ്യ​പി​ച്ചി​രു​ന്ന നോ​യി​ഡ സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ റി​ഷി ധി​ഗ്ര​യ്ക്ക് അ​പ​ക​ടം മ​ണ​ത്തു. മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ചാ​ൽ രൂ​പ ര​ണ്ടാ​യി​ര​മാ​ണ് ഡ​ൽ​ഹി​യി​ൽ പി​ഴ. ആ​റു​മാ​സം അ​ക​ത്തു കി​ട​ക്കേ​ണ്ടിയും വ​ന്നേ​ക്കാം. പി​ന്നെ അ​മാ​ന്തി​ച്ചി​ല്ല, പോ​ലീ​സി​ന്‍റെ കൈ​യി​ൽനി​ന്ന് ഉൗ​തു​ന്ന മെ​ഷീ​നും ത​ട്ടി​യെ​ടു​ത്ത് അ​ടു​ത്ത​വി​മാ​നം പി​ടി​ച്ച് നേ​രേ ല​ണ്ട​നി​ലേ​ക്കു വി​ട്ടു. പ്ര​തി​യെ​യും തൊ​ണ്ടി​മു​ത​ലും തെ​ര​ക്കി ചെ​ന്ന പോ​ലീ​സി​ന് ഒ​ടു​വി​ൽ സം​ഭ​വ​ത്തി​ന് ദൃ​ക്സാ​ക്ഷി​യാ​യി​രു​ന്ന ക​റു​ത്ത മാ​രു​തി സ്വി​ഫ്റ്റ് കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കേ​ണ്ടി​വ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഡ​ൽ​ഹി​ കോ​ണാ​ട്ട് പ്ലേ​സി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ലാ​യി​രു​ന്നു ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ വാ​ഹ​നപ​രി​ശോ​ധ​ന. കു​ടി​യ​ന്മാ​രെ പി​ടി​ക്കു​ക ത​ന്നെ​യാ​യി​രു​ന്നു ല​ക്ഷ്യം. രാ​ത്രി 11.40 ആ​യ​പ്പോ​ഴാ​ണ് റി​ഷി ധി​ഗ്ര​യു​ടെ ക​റു​ത്ത മാ​രു​തി സ്വി​ഫ്റ്റ് ഇ​തു വ​ഴി വ​ന്ന​ത്. പോ​ലീ​സ് കൈ ​കാ​ണി​ച്ച​തും റി​ഷി…

Read More