ശബരിമല പ്രക്ഷോഭങ്ങളിൽ നിന്ന് ബിജെപി പിൻവാങ്ങുന്നു; പുറത്തുവരുന്ന സൂചനകൾ ഇങ്ങനെ…

പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ നിന്നും ബിജെപി തത്കാലത്തേക്ക് പിൻവാങ്ങാൻ തീരുമാനിച്ചതായി റിപ്പോർട്ട്. എന്നാൽ ഇക്കാര്യം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സമരം അവസാനിപ്പിക്കാനുള്ള തീരുമാനം പരസ്യമാക്കേണ്ടെന്നാണ് പാർട്ടി നേതാക്കൾക്കിടയിലെ ധാരണ. പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി യുവമോർച്ച് ഇന്ന് നിലയ്ക്കൽ പോലീസ് സ്റ്റേഷനിലേക്ക് നടത്താനിരുന്ന മാർച്ച് ഉപേക്ഷിച്ചു. ശബരിമലയിലും പരിസരങ്ങളിലും പ്രതിഷേധങ്ങൾ പാടില്ലെന്ന ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ ഉത്തരവാണ് ബിജെപി വിലങ്ങുതടിയായിരിക്കുന്നത്. മാത്രമല്ല, മണ്ഡലകാലം തുടങ്ങിയ ശേഷം തീർഥാടനം സുഗമമായി മുന്നോട്ടുപോവു കയാണ്. ആദ്യ ദിവസങ്ങളിൽ ഭക്തരുടെ വരവ് കുറവായിരുന്നുവെങ്കിലും ക്രമേണ ആ പ്രവണതയും മാറി. നിലവിൽ ഓരോ ദിവസവും ഭക്തകരുടെ വരവ് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വീണ്ടും പ്രതിഷേധങ്ങൾ തുടർന്നാണ് തിരിച്ചടിയുണ്ടാക്കുമെന്നും ഭക്തർ എതിരാകുമെന്നും ബിജെപി കണക്കുക്കൂട്ടുന്നുണ്ട്. മാത്രമല്ല, കെ.സുരേന്ദ്രന്‍റെ അറസ്റ്റിന് ശേഷം ബിജെപിയുടെ പ്രവർത്തനങ്ങളെല്ലാം താളംതെറ്റിയെന്ന വിമർശനവും ഉയർന്നിരുന്നു. നിയമസഭയിൽ സുരേന്ദ്രന്‍റെ അറസ്റ്റ് ചോദ്യം ചെയ്യാൻ…

Read More

“പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇനിയും മത്സരിക്കുമോ?’; ഉത്തരം വ്യക്തമാക്കാതെ ഹിലരി

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ൽ നി​ന്ന് ത​ന്ത്ര​പൂ​ർ​വം ഒ​ഴി​ഞ്ഞു​മാ​റി മു​ൻ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഹി​ല​രി ക്ലി​ന്‍റ​ൺ. 2020ൽ ​വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ ഉ​ണ്ടാ​കു​മോ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. കാ​ന​ഡ​യി​ലെ മു​ൻ അ​മേ​രി​ക്ക​ൻ അം​ബാ​സി​ഡ​ർ ആ​യി​രു​ന്ന ഫ്രാ​ങ്ക് മ​ക്കെ​ന്ന​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ, ചോ​ദ്യ​ത്തി​ൽ നി​ന്ന് അ​തി​വി​ദ​ഗ്ധ​മാ​യി ഹി​ല​രി ഒ​ഴി​ഞ്ഞു​മാ​റി. അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ വി​മ​ർ​ശി​ക്കാ​ൻ കി​ട്ടി​യ അ​വ​സ​രം അ​വ​ർ പാ​ഴാ​ക്കി​യ​തു​മി​ല്ല. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ ഖ​ഷോ​ഗി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കാ​ത്ത​ത് ട്രം​പ് അ​ട​ക്ക​മു​ള്ള​മു​ള്ള ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്ക് മ​റ്റ് പ​ല ല​ക്ഷ്യ​ങ്ങ​ളും ഉ​ള്ള​തി​നാ​ലാ​ണെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു. വാ​ണി​ജ്യ താ​ത്പ​ര്യ​ങ്ങ​ളാ​ണ് ട്രം​പി​നെ​യും കൂ​ട്ട​രെ​യും ഉ​റ​ച്ച നി​ല​പാ​ടെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്നോ​ട്ട് വ​ലി​ക്കു​ന്ന​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. സൗ​ദി​യു​മാ​യു​ള്ള ആ​യു​ധ ഉ​ട​മ്പ​ടി​യാ​ണ് ഇ​തി​ന്‍റെ മു​ഖ്യ​കാ​ര​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ മാ​സം…

Read More

കാഷ്മീരിൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു, മൂ​ന്നു സൈ​നി​ക​ർ​ക്ക് പ​രി​ക്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബ​ദ്ഗാം ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു. കു​ത്പോ​ര ഗ്രാ​മ​ത്തി​ൽ തെ​ര​ച്ചി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. മൂ​ന്നു സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. കു​ത്പോ​ര ഗ്രാ​മ​ത്തി​ൽ ഭീ​ക​ര​രു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഒ​ളി​ച്ചി​രു​ന്ന ഭീ​ക​ര​ർ പി​ടി​ക്ക​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ വെ​ടി​വ​യ്പ്പ് ആ​രം​ഭി​ച്ചു. തി​രി​ച്ചാ​ക്ര​മി​ച്ച സു​ര​ക്ഷാ​സേ​ന ഭീ​ക​ര​രെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സൈ​നി​ക ന​ട​പ​ടി​യെ​ത്തു​ട​ർ​ന്ന് ബ​ദ്ഗാം, പു​ൽ​വാ​മ ജി​ല്ല​ക​ളി​ൽ മൊ​ബൈ​ൽ ഇ​ൻ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ അധികൃതർ റ​ദ്ദാ​ക്കി.

Read More

നാ​ലു​വ​ർ​ഷം മു​ന്പ് അ​ച്ഛ​നും അ​മ്മ​യും മ​രി​ച്ചു; ഇ​ല്ലാ​യ്മ​ക​ൾ​ക്കി​ട​യി​ലും ക​ള​ഞ്ഞു​കി​ട്ടി​യ ര​ണ്ട് ല​ക്ഷം തി​രി​കെ ന​ൽ​കി ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി

ചാ​രും​മൂ​ട്: നാ​ലു​വ​ർ​ഷം മു​ന്പ് അ​ച്ഛ​നും അ​മ്മ​യും മ​രി​ച്ചു. നി​ർ​ധ​ന​ത​യോ​ട് അ​ധ്വാ​നം ന​ട​ത്തി പൊ​രു​തി മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ലു​ള്ള മൂ​ന്നു​സെ​ന്‍റ് സ്ഥ​ല​ത്തെ കൊ​ച്ചു വീ​ട്ടി​ൽ താ​മ​സം. ഡ്രൈ​വ​ർ ജോ​ലി​യി​ലൂ​ടെ ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ക​ഷ്ട്ട​പ്പെ​ടു​ന്പോ​ഴും റോ​ഡി​ൽ വെ​ച്ച് ക​ണ്‍​മു​ന്പി​ൽ ക​ള​ഞ്ഞു​കി​ട്ടി​യ ര​ണ്ട് ല​ക്ഷം രൂ​പ ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി ഡ്രൈ​വ​ർ സ​ത്യ​സ​ന്ധ​ത​ക്ക് മാ​തൃ​ക പ​ക​ർ​ന്നു. നൂ​റ​നാ​ട് പാ​ല​മേ​ൽ മ​റ്റ​പ്പ​ള്ളി വി​ജീ​ഷ് ഭ​വ​ന​ത്തി​ൽ പ​രേ​ത​രാ​യ വി​ജ​യ​ൻ സ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ വി​ഷ്ണു(26) ആ​ണ് പ​ന്ത​ളം മു​ടി​യൂ​ർ​ക്കോ​ണം ചാ​മ​ക​ണ്ട​ത്തി​ൽ ബാ​ല​കൃ​ഷ്ണ​ൻ (62) ന്‍റെ ന​ഷ്ട​പ്പെ​ട്ട പ​ണം നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് കൈ​മാ​റി മാ​തൃ​ക​യാ​യ​ത്. ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ആ​ശാ​ൻ ക​ലു​ങ്ക് ജം​ഗ്ഷ​നി​ലെ ഡ്രൈ​വിം​ഗ് സ്കൂ​ളി​ൽ ഡ്രൈ​വിം​ഗ് പ​ഠി​പ്പി​ക്കു​ന്ന ബാ​ല​കൃ​ഷ്ണ​ൻ റ്റെ ​പ​ണം ഇ​ന്ന് രാ​വി​ലെ​യാ​ണ് യാ​ത്രാ​മ​ധ്യേ ന​ഷ്ട്പ്പെ​ട്ട​ത്. നൂ​റ​നാ​ട് ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്ന വി​ഷ്ണു​വി​ന് മ​റ്റ​പ്പ​ള്ളി ഫ​യ​റി​ങ് റേ​ഞ്ചി​നു സ​മീ​പ​ത്തെ റോ​ഡി​ൽ നി​ന്നു​മാ​ണ് പ​ണം…

Read More

ഗ​ർ​ഭി​ണി​യാ​യ ഇ​ന്ത്യ​ൻ യു​വ​തി ന്യൂ​സി​ല​ൻ​ഡ് ക​ട​ൽ​ത്തീ​ര​ത്തു മ​രി​ച്ച​നി​ല​യി​ൽ; ക​ട​ൽ​ത്തീ​ര​ത്തു​നി​ന്ന് ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ൾ ലഭിച്ചു

വൈ​റ്റ് റോ​ക്ക് ബീ​ച്ച്: ഗ​ർ​ഭി​ണി​യാ​യ ഇ​ന്ത്യ​ൻ യു​വ​തി​യെ ന്യൂ​സി​ല​ൻ​ഡി​ൽ ക​ട​ൽ​ത്തീ​ര​ത്തു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​നെ സ്വ​ദേ​ശി സോ​നം ഷെ​ലാ​റി​നെ (26) യാ​ണ് നോ​ർ​ത്ത് ഐ​ല​ൻ​ഡി​നെ വൈ​റ്റ് റോ​ക്ക് ബീ​ച്ചി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വാ​ഹ​ശേ​ഷം ഈ ​വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ് സോ​നം ഭ​ർ​ത്താ​വി​നൊ​പ്പം ന്യൂ​സി​ല​ൻ​ഡി​ലേ​ക്കു പോ​യ​ത്. ഈ ​മാ​സം 17-ന് ​സോ​ന​ത്തി​ന്‍റെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് ഭ​ർ​ത്താ​വ് സാ​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വെ​ല്ലിം​ഗ്ട​ണി​ലെ കാ​ഷ്മീ​രി അ​വ​ന്യു​വി​ൽ​നി​ന്നാ​ണ് സോ​ന​ത്തെ കാ​ണാ​താ​യ​ത്. ഇ​വി​ടെ ഫി​സി​ക്ക​ൽ ട്രെ​യി​ന​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു സോ​നം. ഭ​ർ​ത്താ​വ് സാ​ഗ​ർ ഇ​വി​ടെ ഹോ​ട്ട​ലി​ൽ ഷെ​ഫാ​യി ജോ​ലി നോ​ക്കു​ക​യാ​ണ്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​നു മു​ന്പ് ക​ട​ൽ​ത്തീ​ര​ത്തു​നി​ന്ന് ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സോ​നം ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​ന​മെ​ങ്കി​ലും ഇ​ക്കാ​ര്യം ഉ​റ​പ്പി​ച്ചി​ട്ടി​ല്ല. ഭ​ർ​ത്താ​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. അ​പ​രി​ചി​ത​മാ​യ സ്ഥ​ല​ത്ത് സോ​നം എ​ങ്ങ​നെ എ​ത്തി​പ്പെ​ട്ടു…

Read More

ഇരുകൂട്ടര്‍ക്കും വലിയ ആപത്തുണ്ടാക്കും! ജോണ്‍ അലന്റെ മൃതദേഹത്തിനായുള്ള തെരച്ചില്‍ അവസാനിപ്പിക്കണം: ആദിവാസി സംരക്ഷണ പ്രവര്‍ത്തകര്‍

ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാറി​ലെ സെ​ന്‍റി​ന​ൽ ദ്വീ​പി​ൽ ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ അ​മ്പെ​യ്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​മേ​രി​ക്ക​ൻ പൗ​ര​ൻ ജോ​ണ്‍ അ​ല​ൻ ചൗ​വ്വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​ദി​വാ​സി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​ർ. ആ​ദി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന “സ​ർ​വൈ​വ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ’ എ​ന്ന സം​ഘ​ട​ന​യാ​ണ് ഇ​ത്ത​ര​മൊ​രു ആ​വ​ശ്യ​മു​ന്ന​യി​ച്ച് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ണ്‍ അ​ല​ന്‍റെ മൃ​ത​ദേ​ഹം സെ​ന്‍റി​ന​ൽ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​വാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​നി​യും തു​ട​ർ​ന്നാ​ൽ അ​ത് ഇ​രു​കൂ​ട്ട​ർ​ക്കും വ​ലി​യ ആ​പ​ത്തു​ണ്ടാ​ക്കു​മെ​ന്നും “സ​ർ​വൈ​വ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ’, ഇ​ന്ത്യ​ൻ ഗ​വ​ണ്‍​മെ​ന്‍റി​ന് മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​ന്ത്യ​ൻ ഗ​വ​ണ്‍​മെ​ന്‍റ് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രി​ക്കു​ന്ന സെ​ന്‍റി​ന​ൽ ദ്വീ​പി​ൽ, മ​ത്സ്യ​ബ​ന്ധ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ണം ന​ൽ​കി ഒ​രാ​ഴ്ച്ച മു​ൻ​പാ​ണ് ജോ​ണ്‍ അ​ല​ൻ പ്ര​വേ​ശി​ച്ച​ത്. പു​റം ലോ​ക​വു​മാ​യി യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള ബ​ന്ധം പുലർത്താത്ത ഇ​വ​ർ, ഇ​വി​ടെ എ​ത്തു​ന്ന​വ​രെ പ്ര​തി​രോ​ധി​ക്കാ​റു​മു​ണ്ട്. 150 സെ​ന്‍റി​ന​ൽ​സ് മാ​ത്ര​മാ​ണ് ഈ ​ദ്വീ​പി​ലു​ള്ള​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ജോ​ണ്‍ അ​ല​ന്‍റെ മൃ​ത​ദേ​ഹം തി​രി​കെ കി​ട്ടു​ന്ന​തി​നു​ള്ള തെ​ര​ച്ചി​ലു​ക​ളോ​ട്,…

Read More

ഹൈ സ്പീഡില്‍ പാഞ്ഞുവരുന്ന ട്രെയിനിന്റെ മുന്നില്‍ കെട്ടിയിടപ്പെട്ട നിലയില്‍ യുവതി..! ക്രൂരമെന്ന് ജനങ്ങള്‍, കൈയ്യടിച്ച് കോടതി

ഫ്രാന്‍സില്‍ അടുത്തിടെ പുറത്തിറക്കിയ വിഡിയോയിലെ ദൃശ്യമാണ് വൈറലായതോടൊപ്പം വിവാദത്തിലേക്ക് കുതിച്ചത്. ഈ പരസ്യം സ്ത്രീകള്‍ക്കെതിരായ ക്രൂരതയെ പ്രോത്സാഹിപ്പിക്കുന്ന താണെന്ന് ആരോപണം കൂടാതെ വീഡിയോയ്ക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നു.എന്നാല്‍ പ്രാദേശിക കോടതി വിഡിയോയ്ക്ക് അനുമതി നല്‍കി. വിഡിയോ സ്ത്രീകള്‍ക്കെതിരാണെന്ന വാദം തള്ളിക്കളഞ്ഞിരിക്കുകയാണ് കോടതി. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഫ്രാന്‍സിന്റെ തെക്കന്‍പ്രവിശ്യയിലെ ബെസിയേഴ്സ് പട്ടണമാണു പരസ്യം ഡിസൈന്‍ ചെയ്തത്. സംശയകരവും പ്രകോപനപരവുമാണ് ഉള്ളടക്കമെങ്കിലും വിഡിയോ നിരോധിക്കേണ്ട ആവശ്യമില്ലെന്നാണ് കോടതിനിലപാട്. ഹൈ സ്പീഡ് ട്രെയിന്‍ വന്നാല്‍ ഇതിലും കുറച്ചു കുഴപ്പങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നാണ് സഹായത്തിനുവേണ്ടി നിലവിളിക്കുന്ന യുവതിയുടെ ദൃശ്യത്തിനൊപ്പം കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍.

Read More

നിങ്ങള്‍ക്കു ലാത്തിയുണ്ടെങ്കില്‍ ഞങ്ങള്‍ക്കു ദണ്ഡുണ്ട്! യതീഷ് ചന്ദ്രയ്‌ക്കെതിരേ പ്രകോപന പ്രസംഗം; ശോഭാ സുരേന്ദ്രനെതിരേ കേസ്‌

ക​ണ്ണൂ​ർ: കേ​ര​ളാ പോ​ലീ​സി​നും ശ​ബ​രി​മ​ല ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്പി യ​തീ​ഷ് ച​ന്ദ്ര​യ്ക്കു​മെ​തി​രേ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രേ ക​ണ്ണൂ​ർ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കെ. ​സു​രേ​ന്ദ്ര​നെ അ​റ​സ്റ്റ്ചെ​യ്തു ജ​യി​ലി​ല​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ എ​സ്പി ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ​യാ​യി​രു​ന്നു വി​വാ​ദ പ്ര​സം​ഗം. ബൂ​ട്ടി​ട്ടു ച​വി​ട്ടും​പോ​ലെ​യ​ല്ല “​നി​യു​ദ്ധ’ പ​ഠി​ച്ച​വ​രു​ടെ മു​റ​യെ​ന്നും നി​ങ്ങ​ൾ​ക്കു ലാ​ത്തി​യു​ണ്ടെ​ങ്കി​ൽ ഞ​ങ്ങ​ൾ​ക്കു ദ​ണ്ഡു​ണ്ടെ​ന്ന പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ലാ​ണു പോ​ലീ​സ് കേ​സ്. ത​ന്‍റെ പ്ര​ക​ട​നം മു​ഖ്യ​മ​ന്ത്രി​യെ കാ​ണി​ച്ചു താ​മ്ര​പ​ത്രം വാ​ങ്ങാ​നാ​ണ് എ​സ്പി യ​തീ​ഷ് ച​ന്ദ്ര ശ​ബ​രി​മ​ല​യി​ൽ കാ​വ​ൽ നി​ന്ന​ത്. ബൂ​ട്ടി​ട്ട യ​തീ​ഷി​ന്‍റെ കാ​ൽ എ​ത്ര​ദൂ​രം പൊ​ന്തു​മെ​ന്ന് ഇ​നി കാ​ണ​ണം. ലാ​ത്തി​യേ​ക്കാ​ൾ വ​ലി​യ ശ​ക്തി ഞ​ങ്ങ​ൾ​ക്കു​ണ്ട്. ഞ​ങ്ങ​ൾ മു​റ​പ്ര​യോ​ഗം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചാ​ൽ കാ​ലു പൊ​ന്തി​ക്കാ​നാ​വി​ല്ലെ​ന്നു യ​തീ​ഷ് ച​ന്ദ്ര ഓ​ർ​ക്ക​ണം. അ​തു​കൊ​ണ്ടു നീ​തി​യും നി​യ​മ​വും ലം​ഘി​ക്കാ​ൻ പോ​ലീ​സ് വ​ര​രു​തെ​ന്നും…

Read More

മുൻ ഐഎഎസ് ഉദ്യോഗസ്ഥ ബിജെപിയിൽ; അപാരജിത സാരംഗി ബിജെപിയില്‍ ചേരാനുള്ള കാരണം…

ന്യൂഡൽഹി: മുൻ ഐഎഎസ് ഓഫീസർ ബിജെപി അംഗത്വം സ്വീകരിച്ചു. ഒഡീഷ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന അപാരജിത സാരംഗിയാണ് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിച്ചത്. മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ ധർമേന്ദ്ര പ്രധാൻ, ഒഡീഷ ബിജെപി സംസ്ഥാന അധ്യക്ഷൻ ബസന്ദ് പാണ്ഡെ, ഒഡീഷയുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി അരുണ്‍ സിംഗ് തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ജനങ്ങൾക്ക് വേണ്ടി വിശാല താത്പര്യം മുൻനിർത്തി പ്രവർത്തിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് അപാരജിത പറഞ്ഞു. നേതാക്കളും ആദർശവുമാണ് തന്നെ ബിജെപിയിലേക്ക് നയിച്ചത്. വികസനം ഉറപ്പുവരുത്തുക മാത്രമല്ല, വേഗത്തിൽ സാധ്യമാക്കി എന്നതാണ് ബിജെപിയുടെ പ്രത്യേകതയെന്നും അവർ പറഞ്ഞു.

Read More

ആ ലഘുലേഖ ആരുണ്ടാക്കി ? പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ; സ്പീക്കര്‍ രാഷ്ട്രീയം കളിച്ചു: കെ.എം.ഷാജി പറയുന്നു

ന്യൂഡൽഹി: നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയ കേസുമായി ബന്ധപ്പെട്ട് തന്‍റെ നിയമപോരാട്ടം തുടങ്ങിയിട്ടേയുള്ളൂ എന്ന് കെ.എം.ഷാജി. ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതതിന് പിന്നാലെ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി വിധി സ്റ്റേ ചെയ്തിൽ തനിക്ക് സന്തോഷമൊന്നുമില്ല. പക്ഷേ, സുപ്രീംകോടതി ഹർജി കേൾക്കാനും കേസ് പരിഗണിച്ചതിലും അതിയായ സന്തോഷമുണ്ട്. നിയമസഭാംഗത്വം ലഭിക്കുന്നതിന് വേണ്ടി മാത്രമല്ല താൻ നിയമപോരാട്ടം നടത്തുന്നതെന്നും തന്‍റെ പേരിലുള്ളതെന്ന് ആരോപിച്ച് എതിരാളികൾ കൊണ്ടുവന്ന ലഘുലേഖ ആരുണ്ടാക്കിയെന്നാണ് തനിക്ക് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഉദ്യോഗസ്ഥരെ മുൻനിർത്തി സ്പീക്കർ രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്. ബുധനാഴ്ച മുതൽ താൻ നിയമസഭയിലെത്തുമെന്നും കെ.എം.ഷാജി പ്രതികരിച്ചു.

Read More