പാ​ല​ക്കാ​ട് പീ​ഡ​നം: ‘നീ​തി’ കാ​ത്ത് ഡി​വൈ​എ​ഫ്ഐ; മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യോ​ട് ത​ട്ടി​ക്ക​യ​റി എ.​എ​ന്‍. ഷം​സീ​ര്‍

കോ​ഴി​ക്കോ​ട്: ഡി​വൈ​എ​ഫ്ഐ നേ​താ​വാ​യ യു​വ​തി​യു​ടെ പീ​ഡ​ന​പ​രാ​തി​യി​ല്‍ സി​പി​എം തീ​രു​മാ​നം കാ​ത്ത് ഡി​വൈ​എ​ഫ്‌​ഐ. പാ​ര്‍​ട്ടി നീ​തി​പൂ​ര്‍​വ​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് ഡി​വൈ​എ​ഫ്ഐ​യും പ​രാ​തി​ക്കാ​രി​യും വി​ശ്വ​സി​ക്കു​ന്ന​തെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​സ്വ​രാ​ജ് എം​എ​ല്‍​എ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. പാ​ല​ക്കാ​ട് എം​എ​ല്‍​എ പി.​കെ. ശ​ശി പീ​ഡി​പ്പി​ച്ചു​വെ​ന്ന ഡി​വൈ​എ​ഫ്‌​ഐ വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ സി​പി​എം അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും വൈ​കു​മ്പോ​ഴും ഇ​തു​വ​രേ​യും മൗ​നം തു​ട​ര്‍​ന്നു വ​രി​ക​യാ​യി​രു​ന്നു ഡി​വൈ​എ​ഫ്‌​ഐ. എ​ന്നാ​ല്‍ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി ഉ​ള്‍​പ്പെ​ടെ പ​ങ്കെ​ടു​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് നീ​തി​പൂ​ര്‍​വ്വ​മാ​യ ന​ട​പ​ടി സി​പി​എം കൈ​കൊ​ള്ളു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഡി​വൈ​എ​ഫ്‌​ഐ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​രാ​തി​ക്കാ​രി​യും ഈ ​വി​ശ്വ​സ​ത്തി​ലാ​ണെ​ന്നും നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. സ്ത്രീ​പ​ക്ഷ നി​ല​പാ​ടാ​ണ് ഡി​വൈ​എ​ഫ്ഐ​യ്ക്കു​ള്ള​ത്. ആ​ക്ര​മി​ക്ക​പ്പെ​ട്ട​വ​ര്‍ പ​രാ​തി പ​റ​ഞ്ഞാ​ല്‍ പ്രാ​ഥ​മി​ക​മാ​യി അ​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​ക​യെ​ന്ന നി​ല​പാ​ടാ​ണ് ഡി​വൈ​എ​ഫ്ഐ സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. ഓ​രോ പ​രാ​തി​യി​ലും അ​ന്വേ​ഷി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സ​മ​യ​മെ​ടു​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ നീ​തി ല​ഭി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് വി​ശ്വ​സ​മെ​ന്നും സ്വ​രാ​ജ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ജി​ല്ലാ…

Read More

ജീ​വി​ത​ത്തി​ലും സൂ​പ്പ​ർ​ഹീ​റോ​യാ​യി ഉ​ണ്ണി മു​കു​ന്ദ​ൻ; രക്ഷപെടുത്തിയത് നിരവധി വിദ്യാര്‍ഥികളെ; വീഡിയോ വൈറല്‍

സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലും ഹീ​റോ​യാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. പാ​ല​ക്കാ​ട് എ​സ്എ​ൻ കോ​ള​ജാ​ണ് ഇ​തി​ന് വേ​ദി​യാ​യ​ത്. ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ഇ​വി​ടെ എ​ത്തി​യ​താ​യി​രു​ന്നു ഉ​ണ്ണി മു​കു​ന്ദ​ൻ. താ​ര​ത്തെ ക​ണ്ട​തും വി​ദ്യാ​ർ​ഥി​ക​ളൊ​ന്നാ​കെ ഇ​ള​കി മ​റി​ഞ്ഞു. കു​ട്ടി​ക​ളു​ടെ ആ​വേ​ശം ക​ണ്ട ഉ​ണ്ണി മു​കു​ന്ദ​ൻ അ​വ​ർ​ക്ക് അ​രി​കി​ലേ​ക്കെ​ത്തി​യ​പ്പോ​ൾ കു​ട്ടി​ക​ളു​ടെ ആ​വേ​ശ​വും ഇ​ര​ട്ടി​യാ​യി. എ​ന്നാ​ൽ ഇ​തി​നി​ട​യി​ൽ സു​ര​ക്ഷ​ക്കാ വേ​ലി പെ​ട്ട​ന്ന് ത​ക​ർ​ന്ന് താ​ഴേ​ക്കു വീ​ണു. ഇ​തു ക​ണ്ട ഉ​ണ്ണി മു​കു​ന്ദ​ൻ പെ​ട്ട​ന്ന് സു​ര​ക്ഷാ​വേ​ലി​യി​ൽ പി​ടി​ച്ച് താ​ങ്ങി നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഉ​ണ്ണി മു​കു​ന്ദ​ൻ ത​ന്നെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. സി​നി​മ​യി​ലേ​തു പോ​ലെ ത​ന്നെ ജീ​വി​ത​ത്തി​ലും മാ​സ് രം​ഗ​ങ്ങ​ൾ ത​നി​ക്ക് കാ​ണി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ച്ച താ​ര​ത്തി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.   View this post on Instagram   Had a wonderful Time with the students of NSS…

Read More

ഒരു വ്യാജൻ പോയ പോക്കേ..! കേരളത്തിൽ പ്രചരിച്ച വ്യാജചിത്രം ഉപയോഗിച്ച് ദേശീയതലത്തിൽ ബിജെപി കാമ്പയിൻ; ഡൽഹിയിലെ ഒരുലക്ഷത്തോളം കാറുകളിലും ബൈക്കുകളിലും ഈ സ്റ്റിക്കർ പതിപ്പിക്കുമെന്ന്

ശബരിമല വിഷയത്തിൽ കേരള സർക്കാരിനും പോലീസിനുമെതിരേ കേരളത്തിൽ പ്രചരിച്ച വ്യാജചിത്രം ദേശീയ തലത്തിൽ ബിജെപി കാമ്പയിന് ഉപയോഗിക്കുന്നു. ഒരു അയ്യപ്പഭക്തന്‍റെ നെഞ്ചിൽ പോലീസ് ചവിട്ടുന്നതായി ചീത്രീകരിച്ച ഫോട്ടോഷൂട്ട് ചിത്രമാണ് ദേശീയതലത്തിൽ സേവ് ശബരിമല എന്ന കാമ്പയിന് ഉപയോഗിക്കുന്നത്. ആർഎസ്എസ് പ്രവർത്തകന്‍റെ ഈ ചിത്രം നേരത്തെ മുതൽ വടക്കേ ഇന്ത്യയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ബിജെപി ഡൽഹി വക്താവ് തജീന്ദർപാൽ സിംഗ് ബഗ്ഗയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഡൽഹിയിൽ നടന്ന പരിപാടിയിൽ ഈ ചിത്രം ഉൾപ്പെടുത്തി സേവ് ശബരിമല എന്ന പേരിൽ പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു. 100 കോടി ഹിന്ദുക്കളുടെ വിശ്വാസത്തെ മര്‍ദ്ദിക്കുന്നത് അവസാനിപ്പിക്കൂ എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ബഗ്ഗയുടെ ട്വിറ്ററിൽ ആയിരക്കണക്കിന് ആളുകൾ ഈ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. മോദിയെയും അമിത് ഷായേയും ബഗ്ഗ ആ ചിത്രത്തിൽ ടാഗ് ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ഒരുലക്ഷത്തോളം കാറുകളിലും ബൈക്കുകളിലും ഈ സ്റ്റിക്കർ…

Read More

നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​ കൊലപാതകം: ഒ​ളി​ച്ചു​ക​ളി തു​ട​ർ​ന്ന് ഡി​വൈ​എ​സ്പി; സനൽ കുമാറിനെ ഡിവൈഎസ്പി കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ൽ യു​​​വാ​​​വി​​​നെ വാ​​​ഹ​​​ന​​​ത്തി​​​നു മു​​​ന്നി​​​ലേ​​​ക്ക് ത​​​ള്ളി​​​യി​​​ട്ടു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ന്ന ഡി​​​വൈ​​​എ​​​സ്പി ബി.​​​ ഹ​​​രി​​​കു​​​മാ​​​റി​​​നെ പി​​​ടി​​​കൂ​​​ടാ​​​ൻ ക​​​ഴി​​​യാ​​​തെ ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ന്ന ഹ​​​രി​​​കു​​​മാ​​​ർ അ​​​ടി​​​ക്ക​​​ടി ഒ​​​ളി​​​സ​​​ങ്കേ​​​തം മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തെ​​​ന്നാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​റ​​യു​​ന്ന​​ത്. ഒ​​​രി​​​ട​​​ത്തും സ്ഥി​​​ര​​​മാ​​​യി ത​​​ങ്ങാ​​​തെ വാ​​​ഹ​​​ന​​​ത്തി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ഇ​​​യാ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ചെ​​​യ്തു ന​​​ൽ​​​കാ​​​ൻ ഇ​​​പ്പോ​​​ഴും ആ​​​ളു​​​ക​​​ളു​​​ണ്ടെ​​​ന്നാ​​​ണു ക്രൈം​​​ബ്രാ​​​ഞ്ചി​​​നു ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം. മൊ​​​ബൈ​​​ൽ ഫോ​​​ണും സിം ​​​കാ​​​ർ​​​ഡു​​​ക​​​ളും മാ​​​റ്റി​​​യാ​​​ണ് ഇ​​​യാ​​​ൾ സ​​​ഹാ​​​യി​​​ക​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, വൈ​​​കാ​​​തെ ത​​​ന്നെ ത​​​ങ്ങ​​​ളൊ​​​രു​​​ക്കു​​​ന്ന കെ​​​ണി​​​യി​​​ൽ ഡി​​​വൈ​​​എ​​​സ്പി വീ​​​ഴു​​​മെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​രു​​​തു​​​ന്ന​​​ത്. ഹ​​​രി​​​കു​​​മാ​​​റി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ളെ ഇ​​​ന്ന​​​ലെ ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. ഹ​​​രി​​​കു​​​മാ​​​ർ ത​​​ങ്ങ​​​ളെ​​​യാ​​​രെ​​​യും ഫോ​​​ണി​​​ലോ അ​​​ല്ലാ​​​തെ​​​യോ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​വ​​​ർ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. ഹ​​​രി​​​കു​​​മാ​​​റി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ നാ​​​ളെ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും. ഹ​​​രി​​​കു​​​മാ​​​റി​​​ന് ജാ​​​മ്യം ന​​​ൽ​​​ക​​​രു​​​തെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഇ​​​ന്ന്…

Read More

‘ഗജ’ വരുന്നു തമിഴ്‌നാട് തീരത്തേക്ക്; കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യത; കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യെല്ലോ അലര്‍ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പം കൊ​​​ണ്ട ന്യൂ​​​ന​​​മ​​​ർ​​​ദം ‘ഗ​ജ’ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി രൂ​​​പാ​​​ന്ത​​​ര​​​പ്പെ​​​ട്ട​​​തോ​​​ടെ കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ അ​​​തീ​​​വ ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം. ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ പ്ര​​​ഭാ​​​വ​​​ത്താ​​​ൽ വ്യാ​​​ഴം, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത​​​തോ അ​​​ത്യ​​​ന്തം ക​​​ന​​​ത്ത​​​തോ ആ​​​യ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​ന്നു ​സം​​​സ്ഥാ​​​ന കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ വ്യാ​​​ഴാ​​​ഴ്ച​​​യും വെ​​​ള്ളി​​​യാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടും പ്ര​​​ഖാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കു മു​​​ൻ​​​പ് നാ​​​ഗ​​​പ​​​ട്ട​​​ണ​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​​കും ഗ​​​ജ ക​​​ര​​​യി​​​ലേ​​​ക്ക​​​ടു​​​ക്കു​​​ക. നേ​​​ര​​​ത്തേ ചെ​​​ന്നൈ​​​ക്കു തൊ​​​ട്ട​​​ടു​​​ത്തു ചെ​​​ല്ലു​​​മെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ട്ട ഗ​​​ജ​​​യു​​​ടെ ദി​​​ശ ഇ​​​ന്ന​​​ലെ മാ​​​റി. ദി​​​ശ​​​മാ​​​റ്റം ചു​​​ഴ​​​ലി​​​ക്കാ​​​റ്റിനെ ദു​​​ർ​​​ബ​​​ല​​​മാ ക്കും. ഇ​​​ന്നു തീ​​​വ്ര​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​കു​​​ന്ന ‘ഗ​ജ’ വ്യാ​​​ഴാ​​​ഴ്ച​​​യോ​​​ടെ ദു​​​ർ​​​ബ​​​ല​​​മാ​​​കും.

Read More

സി​നി​മാ മോ​ഹം! സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ; സംഭവം കൊച്ചിയില്‍

കൊ​ച്ചി: സി​നി​മാ മോ​ഹം ന​ൽ​കി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. ചാ​വ​ക്കാ​ട് സ്വ​ദേ​ശി ഇ​സ്മ​യി​ലി​നെ​നെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നും ടി​വി പ​രി​പാ​ടി​ക​ളി​ൽ അ​വ​താ​ര​ക​യാ​യും അ​വ​സ​രം വാ​ങ്ങി കൊ​ടു​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി​യാ​യി​രു​ന്നു പീ​ഡ​നം. സി​നി​മാ​രം​ഗ​ത്തെ ഉ​ന്ന​ത​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു വി​ശ്വ​സി​പ്പി​ച്ചു പെ​ണ്‍​കു​ട്ടി​യേ​യും കൂ​ട്ടു​കാ​രി​ക​ളെ​യും അ​ഭി​മു​ഖ​ത്തി​നെ​ന്നു പ​റ​ഞ്ഞു കൂ​ട്ടി​ക്കൊ​ണ്ടു പോ​യ പ്ര​തി ര​ണ്ടു​പേ​രെ സെ​ല​ക്ട് ചെ​യ്ത​താ​യി അ​റി​യി​ച്ചു. തു​ട​ർ​ന്നു ഹോ​ട്ട​ൽ മു​റി​യി​ൽ മാ​ഡം ഇ​ന്‍റ​ർ​വ്യൂ ചെ​യ്യാ​ൻ കാ​ത്തി​രി​പ്പു​ണ്ടെ​ന്നു പ​റ​ഞ്ഞു. ഇ​തു വി​ശ്വ​സി​ച്ചു മു​റി​യി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ വാ​തി​ൽ പൂ​ട്ടി​യി​ട്ട​ശേ​ഷം മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ ഇ​സ്മ​യി​ലി​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ തി​രി​ച്ച​റി​ഞ്ഞു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചാ​വ​ക്കാ​ട്ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ട​പ്പ​ള്ളി​യി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്.

Read More

‘ഉ​ണ്ട​യി​ല്ലാ​ത്ത വെ​ടി’​യി​ല്‍ ബ​ന്ധു​വി​ന്‍റെ രാ​ജി ! മ​ന്ത്രി ജ​ലീ​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​രോ​ധ​ത്തി​ല്‍ , കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വി​ടാ​നൊ​രു​ങ്ങി യൂ​ത്ത് ലീ​ഗ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രാ​യ പ്ര​തി​ഷേ​ധം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി യൂ​ത്ത് ലീ​ഗ്. മ​ന്ത്രി ന​ട​ത്തി​യ മ​റ്റ് നി​യ​മ​ന​ങ്ങ​ളും വി​വ​രാ​വ​കാ​ശ​നി​യ​മ​പ്ര​കാ​രം അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്താ​നാ​ണ് തീ​രു​മാ​നം. നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ള്‍​ക്ക് ല​ഭി​ച്ച​താ​യി കെ.​ടി.​ജ​ലീ​ലി​ന് മ​നസി​ലാ​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ കു​രു​ക്കി​ലേ​ങ്ങ് മ​ന്ത്രി നീ​ങ്ങു​മെ​ന്ന് ക​ണ്ടാ​ണ് ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ര്‍​പ​റേ​ഷ​നി​ല്‍ നി​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ബ​ന്ധു കെ.​ടി. അ​ദീ​ബ് രാ​ജി ക​ത്ത് ന​ല്‍​കി​യ​ത്. രാ​ജി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ എം​ഡി അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രി​ക്ക് ത​ാത്കാ​ലി​ക ആ​ശ്വാ​സം എ​ന്ന നി​ല​യി​ലാ​ണ് അ​ദീ​പ് രാ​ജി​വ​യ്ക്കു​ന്ന​തെ​ങ്കി​ലും ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട്‌​പോ​കു​മെ​ന്ന് യൂ​ത്ത് ലീ​ഗ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ണ്ട​യി​ല്ലാ​ത്ത വെ​ടി​യാ​ണെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച മ​ന്ത്രി​ക്ക് അ​ദീ​ബ് രാ​ജി​വ​യ്ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. ജ​ലീ​ലാ​ണ് രാ​ജി​വ​യ്‌​ക്കേ​ണ്ട​തെ​ന്നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണ് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍്‌​റ് ഫി​റോ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മ​ന​വ​മാ​യി…

Read More

ഫേ​ഷ്യ​ലും ബ്ലീ​ച്ചും ചെ​യ്ത് ചു​ള്ള​നാ​കാം.., വി​യ്യൂ​ർ ജ​യി​ലി​ലേ​ക്കു വ​ന്നാ​ൽ മ​തി; ജ​യി​ലി​ൽ ബ്യൂ​ട്ടി​പാ​ർ​ല​ർ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി

കെ.​കെ.​ അ​ർ​ജു​ന​ൻ വി​യ്യൂ​ർ: മു​ഖം ഫേ​ഷ്യ​ൽ ചെ​യ്ത് സു​ന്ദ​ര​ക്കു​ട്ട​പ്പ​നാ​ക​ണോ…​വി​യ്യൂ​ർ ജ​യി​ലി​ലേ​ക്ക് വ​രൂ… അ​യ്യോ ജ​യി​ലി​ലേ​ക്കോ എ​ന്ന് ചോ​ദി​ച്ച് സം​ശ​യി​ക്ക​ണ്ട…​ജ​യി​ലി​ലേ​ക്കു ത​ന്നെ.. വി​പ്ല​വ​ക​ര​മാ​യ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച വി​യ്യൂ​ർ ജ​യി​ലി​ൽ സൗ​ന്ദ​ര്യ​വി​പ്ല​വ​ത്തി​ന്‍റെ കാ​ഹ​ളം മു​ഴ​ക്കി ബ്യൂ​ട്ടി പാ​ർ​ല​ർ ആ​രം​ഭി​ക്കു​ക​യാ​ണ്. പു​രു​ഷ​ൻ​മാ​ർ​ക്കു​ള്ള ബ്യൂ​ട്ടി​പാ​ർ​ല​റാ​ണ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. ബ്യൂ​ട്ടി​പാ​ർ​ല​ർ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി​. സെ​ൻ​ട്ര​ൽ​ജ​യി​ൽ പാ​ർ​ക്കി​ന​ക​ത്താ​ണ് കെ​ട്ടി​ടം പ​ണി​തി​ട്ടു​ള്ള​ത്. സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് കി​ട്ടി​യാ​ലു​ട​ൻ ബ്യൂ​ട്ടി​പാ​ർ​ല​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കും. എ​ട്ടു ത​ട​വു​കാ​രെ ബ്യൂ​ട്ടി​പാ​ർ​ല​ർ ന​ട​ത്തി​പ്പി​നു വേ​ണ്ടി തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ൽ​കിവ​രു​ന്നു​ണ്ട്. കു​റ​ഞ്ഞ നി​ര​ക്കി​ൽ മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യമിടുന്നത്. വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം വ​ഴി സ​ർ​ക്കാ​രി​ന് കോ​ടി​ക​ളു​ടെ വ​രു​മാ​ന​മാ​ണ് വി​യ്യൂ​ർ ജ​യി​ൽ ഇ​പ്പോ​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. ജ​യി​ൽ ച​പ്പാ​ത്തി, ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ൾ, വി​വി​ധ​യി​നം ക​റി​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, മു​ട്ട, പാ​ൽ, വെ​ട്ടു​ക​ല്ലു​ക​ൾ, നെ​ൽ​കൃ​ഷി, ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ൾ, ജ​യി​ൽ വ​സ്ത്ര​ങ്ങ​ൾ, സോ​പ്പു​പൊ​ടി, വാ​ഷിം​ഗ് പൗ​ഡ​റു​ക​ൾ, കു​പ്പി​വെ​ള്ളം തു​ട​ങ്ങി…

Read More

ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം ! ക​ന്പ​നി​ക​ളെ ഹോ​ട്ട​ലു​ക​ൾ ഒ​ഴി​വാ​ക്കു​ന്നു ; ഹോ​ട്ട​ലു​ക​ളെ വെ​ല്ലു​വി​ളി​ച്ച് ക​ന്പ​നി​ക​ൾ ‘കി​ച്ച​ണു’ക​ൾ ആ​രം​ഭി​ക്കു​ന്നു

അ​നി​ൽ തോ​മ​സ് കൊ​ച്ചി: ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ മേ​ഖ​ല​യി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ച ഊ​ബ​ർ ഈ​റ്റ്സ് ഉ​ൾ​പ്പ​ടെ​യു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണ ബ​ഹു​രാ​ഷ്ട്ര ക​ന്പ​നി​ക​ളെ ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ എ​ല്ലാ ഹോ​ട്ട​ലു​ക​ളും ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ ക​ന്പ​നി​ക​ളു​മാ​യു​ള്ള ക​രാ​ർ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം വ്യാ​പ​ക​മാ​യ​തോ​ടെ ആ​ളു​ക​ൾ ഹോ​ട്ട​ലി​ലേ​ക്കു വ​രു​ന്ന​തു കു​റ​ഞ്ഞെ​ന്നും ഇ​തു​മൂ​ലം ഹോ​ട്ട​ൽ ബി​സി​ന​സ് ത​ക​ർ​ന്നെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു തീ​രു​മാ​നം. ഊ​ബ​ർ ഈ​റ്റ്സ് മാ​തൃ​ക​യി​ൽ അ​സോ​സി​യേ​ഷ​ൻ സ്വ​ന്തം നി​ല​യി​ൽ ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ സം​വി​ധാ​നം ആ​രം​ഭി​ക്കാ​നും അ​ഞ്ചി​ന് എ​റ​ണാ​കു​ള​ത്ത് ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ഹോ​ട്ട​ലു​ക​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ ന​ൽ​കി ബി​സി​ന​സ് മെ​ച്ച​പ്പെ​ടു​ത്തി​യ ശേ​ഷം ഹോ​ട്ട​ൽ​മേ​ഖ​ല​യെ കൈ​യ​ട​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് ഓ​ണ്‍​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ ക​ന്പ​നി​ക​ളെ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നം എ​ടു​ക്കേ​ണ്ടി​വ​ന്ന​തെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്…

Read More

വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​! പ്ര​ധാ​ൻ​മ​ന്ത്രി ബീ​മ ഫ​സ​ൽ യോ​ജ​ന റ​ഫാ​ൽ ക​രാ​റി​നേ​ക്കാ​ള്‍ വ​ലി​യ അ​ഴി​മ​തി: പി.​സാ​യ്നാ​ഥ് പറയുന്നത് ഇങ്ങനെ…

മും​ബൈ: മോ​ദി സ​ർ​ക്കാ​രി​ന്‍റെ വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യാ​യ പ്ര​ധാ​ൻ​മ​ന്ത്രി ബീ​മ ഫ​സ​ൽ യോ​ജ​ന റ​ഫാ​ൽ ഇ​ട​പാ​ടി​നേ​ക്കാ​ൾ വ​ലി​യ അ​ഴി​മ​തി​യാ​ണെ​ന്നു മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും കാ​ർ​ഷി​ക അ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​സാ​യ്നാ​ഥ്. കി​സാ​ൻ സ്വ​രാ​ജ് സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്ക​വെ​യാ​യി​രു​ന്നു സാ​യ്നാ​ഥി​ന്‍റെ ആ​രോ​പ​ണ​മെ​ന്നു ദി ​വീ​ക്കെ​ൻ​ഡ് ലീ​ഡ​ർ വെ​ബ്സൈ​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. കേ​ന്ദ്രം ഇ​പ്പോ​ൾ ഭ​രി​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് എ​തി​രാ​ണ്. പ്ര​ധാ​ൻ​മ​ന്ത്രി ബീ​മ ഫ​സ​ൽ യോ​ജ​ന റ​ഫാ​ൽ ഇ​ട​പാ​ടി​നേ​ക്കാ​ൾ വ​ലി​യ അ​ഴി​മ​തി​യാ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ർ​പ​റേ​റ്റ് ക​ന്പ​നി​ക​ളാ​യ റി​ല​യ​ൻ​സ്, എ​സ്സാ​ർ എ​ന്നി​ങ്ങ​നെ​യു​ള്ള​വ​ർ​ക്കാ​ണു വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് ന​ൽ​കേ​ണ്ട​തി​ന്‍റെ ചു​മ​ത​ല. മ​ഹാ​രാ​ഷ്ട്ര​യി​ൽ 2.8 ല​ക്ഷം ക​ർ​ഷ​ക​ർ സോ​യ​ബീ​ൻ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഒ​രു ജി​ല്ല​യി​ൽ മാ​ത്രം പ്ര​ധാ​ൻ​മ​ന്ത്രി ബീ​മ ഫ​സ​ൽ യോ​ജ​ന​യി​ൽ ഉ​ൾ​പ്പെ​ട്ട ക​ർ​ഷ​ക​ർ 19.2 കോ​ടി രൂ​പ പ്രീ​മി​യം അ​ട​യ്ക്കു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രും കേ​ന്ദ്ര സ​ർ​ക്കാ​രും പ​ദ്ധ​തി​യി​ലേ​ക്ക് 77 കോ​ടി രൂ​പ വീ​തം ന​ൽ​കു​ന്നു​ണ്ട്.…

Read More