സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണം: ജു​ഡീ​ഷ്യ​ൽ റി​പ്പോ​ർ​ട്ട് ത​ള്ളി ന​ട​പ​ടി; സ​സ്പെ​ൻ​ഷ​ൻ നേ​രി​ട്ട ഡീ​നി​നേ​യും അ​സി. വാ​ർ​ഡ​നേ​യും സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു

ക​ൽ​പ്പ​റ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ സ​സ്പെ​ൻ​ഷ​ൻ നേ​രി​ട്ട ഡീ​ൻ എം.​കെ. നാ​രാ​യ​ണ​ൻ, അ​സി. വാ​ർ​ഡ​ൻ ഡോ. ​കാ​ന്ത​നാ​ഥ​ൻ എ​ന്നി​വ​രെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു. കോ​ള​ജ് ഓ​ഫ് എ​വി​യ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റി​ലാ​ണ് ഇ​രു​വ​ർ​ക്കും നി​യ​മ​നം. ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്മേ​ൽ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്ന് വി​സി കെ.​എ​സ്. അ​നി​ൽ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മാ​നേ​ജ്മെ​ന്‍റ് കൗ​ൺ​സി​ലി​ലെ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും ഇ​ത് എ​തി​ർ​ത്തു. സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണം അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്മേ​ൽ, പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് ഡീ​ൻ ആ​യി​രു​ന്ന എം.​കെ. നാ​രാ​യ​ണ​ൻ, മു​ൻ അ​സി​സ്റ്റ​ന്‍​ഡ് വാ​ർ​ഡ​ൻ ഡോ. ​കാ​ന്ത​നാ​ഥ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ കൂ​ടു​ത​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന് ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് ഓ​ഗ​സ്റ്റ് 23ന് ​വി​സി​ക്ക് ന​ൽ​കി​യി​രു​ന്നു. 45 ദി​വ​സ​ത്തി​ന​കം ന​ട​പ​ടി സ്വീ​ക​രി​ച്ച് അ​റി​യി​ക്ക​ണം എ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ തു​ട​ർ​ന​പ​ടി വേ​ണ്ടെ​ന്ന്…

Read More

ഇ​വൈ ക​ന്പ​നി​യെ സം​ബ​ന്ധി​ച്ച് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്: അ​ന്നാ സെ​ബാ​സ്റ്റ്യ​ൻ ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ന് ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ല

പു​നെ: അ​മി​ത ജോ​ലി​ഭാ​ര​ത്തെ​ത്തു​ട​ര്‍​ന്ന് മ​ക​ള്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ​രാ​തി​പ്പെ​ട്ട മ​ല​യാ​ളി ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍ ജോ​ലി​ചെ​യ്തി​രു​ന്ന പു​നെ​യി​ലെ ഏ​ണ​സ്റ്റ് ആ​ന്‍​ഡ് യം​ഗ് (ഇ.​വൈ) ഓ​ഫീ​സി​ന്‌ മ​ഹാ​രാ​ഷ്ട്ര ഷോ​പ്‌​സ് ആ​ന്‍​ഡ് എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് ആ​ക്ട് പ്ര​കാ​ര​മു​ള്ള ര​ജി​സ്‌​ട്രേ​ഷ​നി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. മ​ഹാ​രാ​ഷ്ട്ര അ​ഡീ​ഷ​ണ​ല്‍ ലേ​ബ​ര്‍ ക​മ്മി​ഷ​ണ​റെ ഉ​ദ്ധ​രി​ച്ച് റോ​യി​ട്ടേ​ഴ്‌​സാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ടു​ചെ​യ്ത​ത്. അ​ഡീ​ഷ​ണ​ല്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പു​നെ​യി​ലെ ഇ​വൈ ഓ​ഫീ​സി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ലാ​ണ് ര​ജി​സ്‌​ട്രേ​ഷ​നി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​ത്. നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കു പ​ര​മാ​വ​ധി ഒ​മ്പ​തു​മ​ണി​ക്കൂ​റാ​ണ് ദി​വ​സം ജോ​ലി​ സ​മ​യം. ആ​ഴ്ച​യി​ല്‍ ഇ​ത് 48 മ​ണി​ക്കൂ​റാ​ണ്.

Read More

മും​ബൈ​യി​ൽ ന​ഴ്‌​സ​റി കു​ട്ടി​ക​ളെ  ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു

മും​ബൈ: മും​ബൈ​ക്ക​ടു​ത്തു​ള്ള ബ​ദ്‌​ലാ​പു​രി​ൽ ര​ണ്ട് ന​ഴ്‌​സ​റി സ്‌​കൂ​ൾ പെ​ൺ​കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ടു. പ്ര​തി​യാ​യ അ​ക്ഷ​യ് ഷി​ൻ​ഡെ (23) പോ​ലീ​സ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ പോ​ലീ​സു​കാ​ര​നി​ൽ​നി​ന്നു തോ​ക്ക് ത​ട്ടി​യെ​ടു​ത്ത് വെ​ടി​യു​തി​ർ​ക്കു​ക​യും തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ടു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ന​ഴ്‌​സ​റി കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ത​ലോ​ജ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഷി​ൻ​ഡെ​യെ, ആ​ദ്യ​ഭാ​ര്യ​യെ ആ​ക്ര​മി​ച്ചെ​ന്ന മ​റ്റൊ​രു കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ട​ങ്ങ​വേ​യാ​യി​രു​ന്നു സം​ഭ​വം. വെ​ടി​വ​യ്പി​ൽ‌ പ​രി​ക്കേ​റ്റ നി​ലേ​ഷ് മോ​റെ എ​ന്ന കോ​ൺ​സ്റ്റ​ബി​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​തേ​സ​മ​യം, കൈ​വി​ല​ങ്ങി​ട്ട ഒ​രാ​ൾ​ക്ക് എ​ങ്ങ​നെ തോ​ക്ക് പി​ടി​ച്ചു​പ​റി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഷി​ൻ​ഡെ​യു​ടേ​ത് ഏ​റ്റു​മു​ട്ട​ൽ കൊ​ല​യാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

Read More

ആ​ഭ്യ​ന്ത​രം വി​ട്ട് വ​നം പി​ടി​ച്ച് പി.​വി. അ​ന്‍​വ​ര്‍; ശ​ശീ​ന്ദ്ര​നെ വേ​ദി​യി​ലി​രു​ത്തി എം​എ​ൽ​എ​യു​ടെ വി​മ​ർ​ശ​നം; മു​ഖ്യ​മ​ന്ത്രി​യെ അ​തൃ​പ്തി അ​റി​യി​ച്ചു

കോ​ഴി​ക്കോ​ട്: ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രേ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ശ​ശി​ക്കെ​തി​രേ​യും തി​രി​ഞ്ഞു കൈ​പൊ​ള്ളി​യ പി.​വി. അ​ന്‍​വ​റി​ന്‍റെ വ​നം വ​കു​പ്പി​നെ​തി​രാ​യ പ​രാ​മ​ര്‍​ശം പു​തി​യ വി​വാ​ദ​ത്തി​ല്‍. അ​ന്‍​വ​ര്‍ ത​ന്നെ വേ​ദി​യി​ലി​രു​ത്തി ന​ട​ത്തി​യ വി​മ​ര്‍​ശ​ന​ത്തി​നെ​തി​രേ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ മു​ഖ്യ​മ​ന്ത്രി​യെ അ​തൃ​പ്തി അ​റി​യി​ച്ചു. താ​ന്‍ കൈാ​ര്യം ചെ​യ്യു​ന്ന വ​കു​പ്പി​നെ​തി​രേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ല്‍ വ​ച്ച് അ​ന്‍​വ​ര്‍ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്ശ​രി​യാ​യി​ല്ലെ​ന്നാ​ണു മ​ന്ത്രി പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല മ​ന്ത്രി​മാ​റ്റ​മു​ള്‍​പ്പെ​ടെ എ​ന്‍​സി​പി​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന സ​മ​യ​ത്ത് ന​ട​ത്തി​യ പ​ര​സ്യ വി​മ​ര്‍​ശ​നം ശ​രി​യാ​യി​ല്ലെ​ന്നാ​ണ് ശ​ശീ​ന്ദ്ര​ന്‍ വി​ഭാ​ഗം കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​തു മ​റു​വി​ഭാ​ഗം ആ​യു​ധ​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ശ​ശീ​ന്ദ്ര​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രി​ലു​ണ്ട്. നി​ല​മ്പൂ​രി​ല്‍ വ​നം വ​കു​പ്പി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​യി​രു​ന്നു അ​ന്‍​വ​റി​ന്‍റെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍. ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ന്‍​വ​ര്‍. മു​ന്‍ മ​ന്ത്രി കെ. ​സു​ധാ​ക​ര​ന്‍ വി​ചാ​രി​ച്ചി​ട്ട് വ​നം വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​ഭാ​വം മാ​റ്റാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. പി​ന്നെ​യാ​ണോ പാ​വം ശ​ശീ​ന്ദ്ര​ന്‍ എ​ന്നാ​യി​രു​ന്നു അ​ന്‍​വ​റി​ന്‍റെ പ​രി​ഹാ​സം. വ​ന്യ ജീ​വി​ക​ളു​ടെ മ​ന​സി​നേ​ക്കാ​ള്‍ മോ​ശ​മാ​ണ്…

Read More

ഗാ​ന്ധി​ന​ഗ​ര്‍ എ​സ്എം​ഇ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യ; വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​രം ഫ​ലം​ക​ണ്ടു; അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി

ഗാ​​ന്ധി​​ന​​ഗ​​ര്‍: സ്‌​​കൂ​​ള്‍ ഓ​​ഫ് മെ​​ഡി​​ക്ക​​ല്‍ എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍ (എ​​സ്എം​​ഇ) ഒ​​ന്നാം വ​​ര്‍​ഷ എം​​എ​​ല്‍​​​ടി വി​​ദ്യാ​​ര്‍​ഥി അ​​ജാ​​സ് ഖാ​​നെ മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വ​​ത്തി​​ല്‍ ര​​ണ്ട് അ​​ധ്യാ​​പ​​ക​​ര്‍​ക്കെ​​തി​​രേ ന​​ട​​പ​​ടി. അ​​ധ്യാ​​പ​​ക​​രാ​​യ സീ​​ന, റീ​​നു എ​​ന്നി​​വ​​രെ​​യാ​​ണു സ്ഥ​ലം മാ​​റ്റി​​യ​​ത്. അ​​ജാ​​സ് ഖാ​​ന്‍ ജീ​​വ​​നൊ​​ടു​​ക്കി​​യ സം​​ഭ​​വ​​ത്തി​​ല്‍ ആ​​രോ​​പ​​ണ​​വി​​ധേ​​യ​​രാ​​യ അ​​ധ്യാ​​പ​​ക​​ര്‍​ക്കെ​​തി​​രേ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട് വി​​ദ്യാ​​ര്‍​ഥി​​ക​​ളും ര​​ക്ഷി​​താ​​ക്ക​​ളും പ്രി​​ന്‍​സി​​പ്പ​​ല്‍ ഓ​​ഫീ​​സി​​നു മു​​ന്നി​​ല്‍ ഇ​​ന്ന​​ലെ കു​​ത്തി​​യി​​രി​​പ്പ് സ​​മ​​രം ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെയാണ് ആ​​രോ​​പ​​ണ വി​​ധേ​​യ​​രാ​​യ ര​​ണ്ട് അ​​ധ്യാ​​പ​​ക​​രെ​​യും സ്ഥ​​ലം​​മാ​​റ്റാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത്. മ​​ണി​​മ​​ല​​ക്കു​​ന്ന്, പു​​തു​​പ്പ​​ള്ളി എ​​ന്നീ എ​​സ്എം​​ഇ​​ക​​ളി​​ലേ​​ക്കാ​​ണ് ഇ​​രു​​വ​​രെ​​യും സ്ഥ​​ലം മാ​​റ്റി​​യ​​ത്. ആ​​രോ​​പ​​ണ​​ങ്ങ​​ളി​​ല്‍ വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​നും തീ​​രു​​മാ​​നി​​ച്ചു. ബി​​എ​​സ്‌​​സി എം​​എ​​ല്‍​ടി വി​​ദ്യാ​​ര്‍​ഥി​​ക​​ളെ അ​​ധ്യാ​​പ​​ക​​ര്‍ മാ​​ന​​സി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യും സ​​മ്മ​​ര്‍​ദത്തി​​ലാ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു​​വെ​​ന്നാ​​രോ​​പി​​ച്ച് ന​​ട​​ത്തി​​യ സ​​മ​​രം തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി​​നി പ്ര​​സീ​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​കാ​​ര​​ണ​​മാ​​യി ഇ​ന്‍റേ​​ണ​​ല്‍ മാ​​ര്‍​ക്ക് കു​​റ​​യ്ക്കു​​ന്നു, കു​​ട്ടി​​ക​​ളോ​​ട് അ​​ധ്യാ​​പ​​ക​​ര്‍ അ​​സ​​ഭ്യ​വാ​​ക്കു​​ക​​ള്‍ പ​​റ​​യു​​ന്നു, സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ പ​​രീ​​ക്ഷ​​ക​​ള്‍​ക്ക് കു​​ട്ടി​​ക​​ളി​​ല്‍ വി​​ല​​ക്ക് ഏ​​ര്‍​പ്പെ​​ടു​​ത്തു​​ന്നു,…

Read More

യു​വ​ന​ടി​യെ  ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന കേ​സ്; സി​ദ്ദി​ഖി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി; അ​റ​സ്റ്റി​ന് സാ​ധ്യ​ത

കൊ​ച്ചി: ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ന​ട​ന്‍ സി​ദ്ദി​ഖി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. 2016ൽ തി​രു​വ​നന്തപു​രം മ​സ്‌​ക്ക​റ്റ് ഹോ​ട്ട​ലി​ല്‍​വ​ച്ച് പീ​ഡി​പി​ച്ചെ​ന്ന യു​വ​ന​ടിയുടെ പ​രാ​തിയിലാണ് നടപടി. താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും ത​നി​ക്കെ​തി​രെ​യു​ള്ള​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​മാണെന്നും ചൂ​ണ്ടി​ക്കാ​ട്ടി സി​ദ്ദി​ഖ് ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ന് സാ​ധ്യ​ത​യു​ണ്ട്. 2019 മു​ത​ൽ യു​വ​തി ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നു​ണ്ടെ​ന്നും അ​ന്നി​ല്ലാ​ത്ത ബ​ലാ​ത്സം​ഗ ആ​രോ​പ​ണം പി​ന്നീ​ട് മ​നഃ​പൂ​ര്‍​വം ത​ന്നെ അ​പ​മാ​നി​ക്കാ​ൻ വേ​ണ്ടി​യാ​ണ് യു​വ​തി ആ​രോ​പി​ക്കു​ന്ന​തെ​ന്നും സി​ദ്ദി​ഖ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. വി​ശ​ദ​മാ​യ വാ​ദ​ത്തി​ന് ശേ​ഷ​മാ​ണ് ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​ത്. സം​ഭ​വം ന​ട​ന്നു​വെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട ഹോ​ട്ട​ൽ മു​റി, പ​രാ​തി​ക്കാ​രി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്തി​രു​ന്നു. പ​രാ​തി​ക്കാ​രി​ക്കൊ​പ്പം ഹോ​ട്ട​ലി​ലെ​ത്തി​യ സു​ഹൃ​ത്തി​ന്‍റെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ണ​മാ​യും വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്നു.

Read More

പൂ​രം അ​ല​ങ്കോ​ലപ്പെട്ടു; റി​പ്പോ​ര്‍​ട്ട് വ​രും മു​മ്പ് കു​റ്റ​വാ​ളി​യെ തീ​രു​മാ​നി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​മാ​യെ​ന്ന​ത് വ​സ്തു​ത​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. റി​പ്പോ​ര്‍​ട്ട് വ​രും മു​മ്പ് കു​റ്റ​വാ​ളി​യെ തീ​രു​മാ​നി​ക്കു​ന്ന​ത് ശ​രി​യ​ല്ല. അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് താ​ൻ ക​ണ്ടി​ട്ടി​ല്ല. റി​പ്പോ​ര്‍​ട്ട് മു​ഖ്യ​മ​ന്ത്രി പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്ന​ണി​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ച​ര്‍​ച്ച ചെ​യ്യും. സി​പി​ഐ​യു​മാ​യി ന​ല്ല ബ​ന്ധ​മാ​ണ്. സി​പി​ഐ​യു​ടെ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും ത​നി​ക്ക് മ​റു​പ​ടി പ​റ​യാ​ന്‍ ക​ഴി​യി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​യു​ഗം മു​ഖ​പ്ര​സം​ഗം വാ​യി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത്കു​മാ​റി​ന്‍റെ റി​പ്പോ​ർ​ട്ടി​നോ​ട് ഡി​ജി​പി വി​യോ​ജി​ച്ചു. ചി​ല ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് റി​പ്പോ​ര്‍​ട്ട് ഡി​ജി​പി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​യ​ത്. ദേ​വ​സ്വ​ങ്ങ​ൾ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തി​യെ​ങ്കി​ൽ അ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​ത​ല്ലേ​യെ​ന്ന് ഡി​ജി​പി ചോ​ദി​ച്ചു. പൂ​ര​ത്തി​ന് മു​മ്പു​ള്ള അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ എ​ഡി​ജി​പി പ​ങ്കെ​ടു​ത്ത​താ​ണ്. പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​പ്പോ​ള്‍ സ്ഥ​ല​ത്തു​ണ്ടാ​യി​ട്ടും എ​ഡി​ജി​പി എ​ന്തു​കൊ​ണ്ട് ഇ​ട​പെ​ട്ടി​ല്ല. റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കാ​ന്‍ അ​ഞ്ച് മാ​സ​മെ​ടു​ത്തു. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര​യും…

Read More

ലോ​റ​ൻ‌​സി​ന്‍റെ മൃ​ത​ദേ​ഹം മാ​റ്റു​ന്ന​തി​നി​ടെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ‌: അ​മ്മ​യെ സം​സ്ക​രി​ച്ച സ്ഥ​ല​ത്ത് പി​താ​വി​നേ​യും അ​ട​ക്ക​ണ​മെ​ന്ന് മ​ക​ൾ ആ​ശ; രാ​ഷ്ട്രീ​യ ഗൂ​ഡാ​ലോ​ച​ന​യെ​ന്ന് മ​ക​ൻ

കൊ​ച്ചി: അ​ന്ത​രി​ച്ച മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് എം. ​എം. ലോ​റ​ന്‍​സി​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ നാ​ട​കീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ. പി​താ​വി​ന്‍റ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​നു മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് വി​ട്ടു​ന​ല്‍​ക​രു​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക ശ​രീ​രം പ​ള്ളി​യി​ല്‍ അ​ട​ക്കം ചെ​യ്യ​ണ​മെ​ന്നും പ​റ​ഞ്ഞ് മ​ക​ൾ ആ​ശ പ്ര​തി​ഷേ​ധ​വു​മാ​യി ‍എ​ത്തി. മൃ​ത​ശ​രീ​രം കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സി​പി​എം മൂ​ർ​ദാ​ബാ​ദ് എ​ന്നും വി​ളി​ച്ച് ആ​ശ മൃ​ത​ശ​രീ​ര​ത്തി​ൽ കെ​ട്ടി​പ്പി​ട​ച്ച് കി​ട​ന്നു. ലോ​റ​ൻ​സി​നെ ത​ന്‍റെ അ​മ്മ ബേ​ബി​യെ സം​സ്ക​രി​ച്ചി​രി​ക്കു​ന്ന ക​ലൂ​ർ ക​ത്രി​ക്ക​ട​വ് സെ​ന്‍റ് ഫ്രാ​ൻ​സി​സ് പ​ള്ളി​യി​ൽ ത​ന്നെ സം​സ്ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ശ​യു​ടെ ആ​വ​ശ്യം. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ലോ​റ​ന്‍​സി​ന്‍റെ മ​റ്റൊ​രു മ​ക​ൾ സു​ജാ​ത അ​ട​ക്ക​മു​ള്ള ബ​ന്ധു​ക്ക​ള​ട​ക്ക​ൾ ഇ​വ​ർ​ക്ക​രി​കി​ലെ​ത്തു​ക​യും ചെ​യ്തു. സി​പി​എം ത​ന്‍റെ പി​താ​വി​നെ പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും ആ​ശ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ക​ൻ സ​ജീ​വ​ൻ രം​ഗ​ത്തെ​ത്തി. പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നി​ൽ‌ വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ ഗൂ​ഡാ​ലോ​ച​ന ഉ​ണ്ടെ​ന്ന് സ​ജീ​വ​ന്‍ ആ​രോ​പി​ച്ചു.

Read More

ട്യൂ​ഷ​ൻ ക​ഴി​ഞ്ഞു​വ​ന്ന കു​ട്ടി​യെ പ്ര​തി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി: ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​ര്‍ ഉ​ൾ​പ്പെ​ടെ മൂ​ന്നു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​ര്‍ ഉ​ൾ​പ്പെ​ടെ മൂ​ന്നു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ട്യൂ​ഷ​ൻ ക​ഴി​ഞ്ഞു​വ​ന്ന കു​ട്ടി​യെ പ്ര​തി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ബോ​ധം വീ​ണ്ടെ​ടു​ത്ത കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണു വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. സ്കൂ​ളി​ൽ​നി​ന്ന് ട്യൂ​ഷ​ൻ ക്ലാ​സി​ലേ​ക്ക് പോ​യ പെ​ൺ​കു​ട്ടി രാ​ത്രി​യാ​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തോ​ടെ വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 7.15 ഓ​ടെ ട്യൂ​ഷ​ൻ ക്ലാ​സി​ൽ​നി​ന്ന് പോ​യ​താ​യി വി​വ​രം ല​ഭി​ച്ചു. രാ​തി ഒ​മ്പ​തോ​ടെ കു​ട്ടി വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. വ​സ്ത്ര​ങ്ങ​ൾ കീ​റി പ​റി​ഞ്ഞ് പ​രി​ക്കേ​റ്റി​രു​ന്ന കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

Read More

ആം​സ്ട്രോം​ഗ് വ​ധ​ക്കേ​സി​ലെ പ്ര​തി: നാ​ടി​നെ വി​റ​പ്പി​ച്ച ഗു​ണ്ട; സീ​സിം​ഗ് രാ​ജ​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട് ബി​എ​സ്പി അ​ധ്യ​ക്ഷ​ൻ കെ. ​ആം​സ്ട്രോം​ഗി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഗു​ണ്ടാ​നേ​താ​വി​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. സീ​സിം​ഗ് രാ​ജ എ​ന്ന കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത്ത​ല​വ​നെ​യാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഒ​രാ​ഴ്ച​യ്ക്കി​ടെ ആംസ്ട്രോം​ഗ് വ​ധ​ക്കേ​സി​ൽ ന​ട​ക്കു​ന്ന രണ്ടാമത്തെ ഏ​റ്റു​മു​ട്ട​ലാ​ണി​ത്. ഒ​ളി​വി​ലാ​യി​രു​ന്ന രാ​ജ​യെ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ട​പ്പ​യി​ൽ​നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ടി​കൂ​ടി​യ രാ​ജ​യെ ചെ​ന്നൈ​യി​ലെ നീ​ല​ങ്ക​രൈ പ്ര​ദേ​ശ​ത്തു കൊ​ണ്ടു​പോ​യി ഒ​ളി​പ്പി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ന്പോ​ൾ പോ​ലീ​സി​നു​നേ​രേ വെ​ടി​യു​തി​ർ​ത്തു. തു​ട​ർ​ന്ന് പോ​ലീ​സ് തി​രി​ച്ചു​വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. രാ​ജ​യ്‌​ക്കെ​തി​രെ 33 കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ത​ന്‍റെ ഭ​ർ​ത്താ​വ് ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പോ​യ​പ്പോ​ഴാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും ആം​സ്ട്രോം​ഗി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും രാ​ജ​യു​ടെ ഭാ​ര്യ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജൂ​ലാ​യ് അ​ഞ്ചി​ന് പേ​രാ​മ്പ്ര​യി​ലെ പു​തി​യ വീ​ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആം​സ്ട്രോം​ഗി​ന്‍റെ അ​ക്ര​മി​ക​ൾ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Read More