‘വെ​റു​തെ ഒ​രു ഭാ​ര്യ അ​ല്ല’; പി​ണ​റാ​യി വി​ജ​യ​നെ പു​ക​ഴ്ത്തി; പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ന്‍റെ സൈ​ബ​ർ ആ​ക്ര​മ​ണം; മ​റു​പ​ടി​യു​മാ​യി ദി​വ്യ .എ​സ്. അ​യ്യ​ർ

തി​രു​വ​ന​ന്ത​പു​രം∙ വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി ട്ര​യ​ല്‍ റ​ണ്‍ ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നു നേ​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കെ​തി​രേ ദി​വ്യ .എ​സ്. അ​യ്യ​ർ. വെ​റു​തെ ഒ​രു ഭാ​ര്യ അ​ല്ല’ എ​ന്ന ക്യാ​പ്ഷ​നോ​ട് കൂ​ടി​യാ​ണ് ദി​വ്യ​യു​ടെ പ്ര​തി​ക​ര​ണം. പ​ങ്കാ​ളി​യാ​യ ശ​ബ​രി​നാ​ഥ​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ചാ​യി​രു​ന്നു ദി​വ്യ​യു​ടെ പോ​സ്റ്റ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പു​ക​ഴ്ത്തി ദി​വ്യ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ‘വ​ന്‍​കി​ട പ​ദ്ധ​തി​ക​ള്‍ എ​ല്ലാം ക​ട​ലാ​സി​ല്‍ ഒ​തു​ങ്ങു​ന്ന കാ​ല​ഘ​ട്ടം ഇ​ന്ന് മ​റ​ന്നി​രി​ക്കു​ന്നു’​എ​ന്നാ​ണ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പ്ര​ശം​സി​ച്ച് ദി​വ്യ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പ്ര​സം​ഗ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ‌ ചാ​ണ്ടി​യു​ടെ പേ​ര് ഒ​രി​ട​ത്തും ദി​വ്യ പ​രാ​മ​ർ​ശി​ച്ചി​ല്ല . അ​താ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ചൊ​ടി​പ്പി​ച്ച​ത്. കെ​പി​സി​സി ഡി​ജി​റ്റ​ല്‍ മീ​ഡി​യ ക​ണ്‍​വീ​ന​ർ ഡോ. ​സ​രി​ന്‍ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​മു​ഖ​ർ ഫേ​സ്ബു​ക് പേ​ജി​ലൂ​ടെ വി​ഴി​ഞ്ഞം തു​റ​മു​ഖ എം​ഡി കൂ​ടി​യാ​യ ദി​വ്യ .എ​സ്. അ​യ്യ​ർ​ക്കെ​തി​രേ…

Read More

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലി​ഫ്റ്റി​ൽ രോ​ഗി കു​ടു​ങ്ങി; ക​ണ്ടെ​ത്തി​യ​ത് ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം; അ​ലാം സ്വി​ച്ച് നി​ര​വ​ധി ത​വ​ണ അ​മ​ർ​ത്തി​യെ​ങ്കി​ലും ആ​രും വ​ന്നി​ല്ല; പരാതിയുമായി കുടുംബം

തി​രു​വ​ന​ന്ത​പു​രം‌: മെ​ഡി​ക്ക​ൽ കോ​ള​ജ് ലി​ഫ്റ്റി​ൽ രോ​ഗി ര​ണ്ടു കു​ടു​ങ്ങി​ക്കി​ട​ന്നു. ചി​കി​ത്സ​യ്ക്കെ​ത്തി​യ തി​രു​മ​ല സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ നാ​യ​ർ ആ​ണ് ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ​ത്. ശ​നി രാ​വി​ലെ 11 ന് ​ലി​ഫ്റ്റ് ക​യ​റി​യ ഇ​ദ്ദേ​ഹ​ത്തെ ഇ​ന്ന് രാ​വി​ലെ ആ​റി​നാ​ണ് ക​ണ്ടെ​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ന് സ​മീ​പ​മു​ള്ള ലി​ഫ്റ്റി​ലാ​ണ് രോ​ഗി കു​ടു​ങ്ങി​യ​ത്. ര​വീ​ന്ദ്ര​ൻ നാ​യ​രെ കാ​ണാ​നി​ല്ല​ന്ന് കാ​ണി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ദ്ദേ​ഹം ലി​ഫ്റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​ത് ആ​രും​ത​ന്നെ അ​റി​ഞ്ഞി​രു​ന്നി​ല്ല. ഇ​ന്ന് രാ​വി​ലെ ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ർ എ​ത്തി തു​റ​ന്ന​പ്പോ​ഴാ​ണ് ര​വീ​ന്ദ്ര​ൻ നാ​യ​രെ ലി​ഫ്റ്റി​നു​ള്ളി​ൽ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ലി​ഫ്റ്റി​ലു​ണ്ടാ​യി​രു​ന്ന അ​ലാം സ്വി​ച്ച് നി​ര​വ​ധി ത​വ​ണ അ​മ​ർ​ത്തി​യെ​ങ്കി​ലും ആ​രും വ​ന്നി​ല്ല. ലി​ഫ്റ്റി​ലു​ണ്ടാ​യി​രു​ന്ന ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു പ​ക്ഷേ ആ​രും​ത​ന്നെ ഫോ​ണെ​ടു​ക്കു​ക​യും ചെ​യ്തി​ല്ല. ക​യ്യി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ നി​ല​ത്തു വീ​ണ് പൊ​ട്ടി​യ​തി​നാ​ൽ ആ​രെ​യും വി​ളി​ക്കാ​നും ര​വീ​ന്ദ്ര​ന്…

Read More

റെ​യി​ൽ​വേ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥ​ല​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്; പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ ന​ട​ത്തി​യ പ്ര​തി​ക​ര​ണം അ​പ​ക്വ​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വു​മാ​ണ്; വി. ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ ന​ട​ത്തി​യ പ്ര​തി​ക​ര​ണം അ​പ​ക്വ​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വു​മാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ഒ​രാ​ളെ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​പ്പോ​ഴും രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ശ്ര​മം. റെ​യി​ൽ​വേ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥ​ല​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​വി​ടെ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ന്‍റേ​യോ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യോ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് റെ​യി​ൽ​വേ അ​നു​വാ​ദം ന​ൽ​കി​യി​ട്ടി​ല്ല. യാ​തൊ​രു സു​ര​ക്ഷ​യും ഇ​ല്ലാ​തെ​യാ​ണ് റെ​യി​ൽ​വേ​യു​ടെ ക​രാ​റു​കാ​ര​ൻ തൊ​ഴി​ലാ​ളി​ക​ളെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത് എ​ന്ന​ത് വ്യ​ക്ത​മാ​ണെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ ന​ട​ത്തി​യ പ്ര​തി​ക​ര​ണം അ​പ​ക്വ​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​വു​മാ​ണ്. ഒ​രാ​ളെ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​പ്പോ​ഴും രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​ണ് പ്ര​തി​പ​ക്ഷനേ​താ​വി​ന്‍റെ ശ്ര​മം. റെ​യി​ൽ​വേ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥ​ല​ത്താ​ണ് അ​പ​ക​ടം…

Read More

ഒ​രു​ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ സ്‌​കൂ​ൾ വ​രാ​ന്ത​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ; കുട്ടിയെ അ​മ്മ​ത്തൊ​ട്ടി​ലി​ലേ​ക്ക് മാ​റ്റി

കാ​സ​ർ​ഗോ​ഡ്: പ​ഞ്ചി​ക്ക​ലി​ൽ സ്കൂ​ൾ വ​രാ​ന്ത​യി​ൽ ഒ​രു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ന​വ​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​സ് വി​എ യു​പി സ്കൂ​ളി​ലെ വ​രാ​ന്ത​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​രാ​ണ് കു​ട്ടി​യെ അ​വി​ടെ എ​ത്തി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത ല​ഭി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ആ​ദൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ട്ടി​യെ അ​മ്മ​ത്തൊ​ട്ടി​ലി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്‌​തി​ക​ര​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

അം​ബാ​നി ക​ല്യാ​ണ​ത്തി​ന് വി​ളി​ക്കാ​തെ പോ​യി: യൂ​ട്യൂ​ബ​ർ​ക്കും സു​ഹൃ​ത്തി​നു​മെ​തി​രേ കേ​സ്

മും​ബൈ: അ​ന​ന്ത് അം​ബാ​നി​യു​ടെ​യും രാ​ധി​ക മ​ർ​ച്ച​ന്‍റി​ന്‍റെ​യും വി​വാ​ഹ​ത്തി​ന് ക്ഷ​ണ​മി​ല്ലാ​തെ എ​ത്തി​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ജി​യോ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ യൂ​ട്യൂ​ബ​ർ വെ​ങ്കി​ടേ​ഷ് ന​ര​സ​യ്യ അ​ല്ലൂ​രി (26), സു​ഹൃ​ത്ത് ലു​ക്മാ​ൻ മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​രെ​യാ​ണ് മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് വി​ട്ട​യി​ച്ചു. ആ​ന്ധ്ര​യി​ൽ നി​ന്നാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ജി​യോ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ. സെ​ലി​ബ്രി​റ്റി​ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ന് ക​ന​ത്ത സു​ര​ക്ഷ ഉ​ണ്ടാ​യി​ട്ടും എ​ങ്ങ​നെ​യാ​ണ് ഇ​വ​ർ അ​ക​ത്ത് ക​ട​ന്ന​തെ​ന്നത് വ്യ​ക്ത​മ​ല്ല. രാ​ജ്യം ക​ണ്ട ഏ​റ്റ​വും ചെ​ല​വേ​റി​യ വി​വാ​ഹാ​ഘോ​ഷ​മാ​യി​രു​ന്നു അ​ന​ന്ത് അം​ബാ​നി​യു​ടെ​യും രാ​ധി​ക മ​ർ​ച്ച​ന്‍റി​ന്‍റെ​യും. ഏ​ക​ദേ​ശം ര​ണ്ട് മാ​സം നീ​ണ്ടു​നി​ന്ന ആ​ഘോ​ഷ​ങ്ങ​ളാ​ണ് വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന​ത്.

Read More

പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ഇ​ന്ധ​നം നി​റ​ച്ച​ശേ​ഷം മു​ഴു​വ​ൻ പ​ണ​വും ന​ൽ​കാ​തെ പോ​കാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​ര​നെ ത​ട​ഞ്ഞ പ​മ്പ് ​ജീവ​ന​ക്കാ​ര​നെ കാ​റി​ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ച് ന​ഗ​ര​ത്തി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ച്ച പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ പോ​ലീ​സ് ഡി​എ​ച്ച്ഒ​യി​ലെ ഡ്രൈ​വ​ർ കെ. ​സ​ന്തോ​ഷ്കു​മാ​റാ​ണ് (50) അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ ത​ളാ​പ്പ് പാ​മ്പൻ മാ​ധ​വ​ൻ റോ​ഡി​ലെ എ​ൻ​കെ​ബി​ടി പെ​ട്രോ​ൾ പ​മ്പി​ലാ​യി​രു​ന്നു സം​ഭ​വം. 2100 രൂ​പ​യു​ടെ ഇ​ന്ധ​നം നി​റ​ച്ച സ​ന്തോ​ഷ്കു​മാ​ർ 1900 രൂ​പ​യാ​ണു ന​ൽ​കി​യ​ത്. ബാ​ക്കി പ​ണം ചോ​ദി​ച്ച​പ്പോ​ൾ ത​രാ​ൻ ക​ഴി​യി​ല്ലെ​ന്നും വേ​ണ​മെ​ങ്കി​ൽ ബാ​ക്കി തു​ക​യ്ക്കു​ള്ള പെ​ട്രോ​ൾ തി​രി​ച്ചെ​ടു​ത്തോ എ​ന്നു​പ​റ​ഞ്ഞ് കാ​റു​മാ​യി പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ മു​ന്നോ​ട്ടെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ജീ​വ​ന​ക്കാ​ര​നാ​യ അ​നി​ൽ മു​ന്നി​ൽ​നി​ന്നു ത​ട​യാ​ൻ ശ്ര​മി​ച്ചു. ഇ​തു ഗൗ​നി​ക്കാ​തെ കാ​ർ മു​ന്നോ‌​ട്ടു​നീ​ക്കി​യ​പ്പോ​ൾ അ​നി​ലി​നെ ഇ​ടി​ക്കു​ക​യും ബോ​ണ​റ്റി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു. എ​ന്നാ​ൽ കാ​ർ നി​ർ​ത്താ​ൻ ത​യാ​റാ​കാ​തെ സ​ന്തോ​ഷ് കു​മാ​ർ അ​തി​വേ​ഗം പോ​കു​ക​യാ​യി​രു​ന്നു. അ​നി​ലി​നെ​യും കൊ​ണ്ടു തി​ര​ക്കേ​റി​യ…

Read More

മാ​ലി​ന്യ​ക്ക​യ​ത്തി​ൽ ജോ​യി വീ​ണി​ട്ട് ഒ​രു ദി​വ​സം പി​ന്നി​ട്ടു; സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ: അ​ധി​കൃ​ത​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി ജോ​യി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ക​ള​ക്ട​ർ​ക്കും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ​യ​ച്ചു. 7 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് നോ​ട്ടീ​സി​ൽ നി​ർ​ദേശി​ക്കു​ന്നു. ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത സി​റ്റിംഗിൽ കേ​സ് പ​രി​ഗ​ണി​ക്കും. ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ കൂ​മ്പാ​ര​മാ​യ ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ന്ന​ലെ 11 മ​ണി​യോ​ടെ​യാ​ണ് മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ജോ​യി​യെ കാ​ണാ​താ​കു​ന്ന​ത്. തോ​ട് വൃ​ത്തി​യാ​ക്കാ​ൻ റ​യി​ൽ​വേ ക​രാ​റെ​ടു​ത്ത ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ജോ​യി​ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. യാ​തൊ​രു സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മി​ല്ലാ​തെ​യാ​ണ് വ്യ​ത്തി​യാ​ക്ക​ൽ ന​ട​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്. ട​ൺ ക​ണ​ക്കി​ന് മാ​ലി​ന്യം കെ​ട്ടി കി​ട​ക്കു​ന്ന ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട് വൃ​ത്തി​യാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ റ​യി​ൽ​വേ​യും ന​ഗ​ര​സ​ഭ​യും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ട്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ൽ ജോ​യി​ക്കാ​യു​ള​ള തി​ര​ച്ചി​ൽ പ്ര​ദേ​ശ​ത്ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

ര​ണ്ടു ഗ്രാം ​തൂ​ക്ക​മു​ള്ള ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ സ്വ​ർ​ണ​ലോ​ക്ക​റ്റ് വാ​ങ്ങിയത് 14200 ന്​; വ്യാ​ജ​മെ​ന്നു ഭ​ക്ത​ൻ

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു വാ​ങ്ങി​യ സ്വ​ർ​ണ​ലോ​ക്ക​റ്റ് വ്യാ​ജ​മെ​ന്നു ഭ​ക്ത​ന്‍റെ പ​രാ​തി. അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ട് ഭ​ക്ത​ൻ ദേ​വ​സ്വ​ത്തി​നും ഒ​റ്റ​പ്പാ​ലം പോ​ലീ​സി​നും പ​രാ​തി ന​ൽ​കി. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് പ​രാ​തി ടെ​മ്പി​ൾ പോ​ലീ​സി​നു കൈ​മാ​റി. പാ​മ്പി​ൻ​തു​ള്ള​ൽ ക​ലാ​കാ​ര​നാ​യ ഒ​റ്റ​പ്പാ​ലം അ​മ്പ​ല​പ്പാ​റ ചെ​റു​മു​ണ്ട​ശേ​രി ക​രു​വാ​ൻ​തൊ​ടി പു​ത്ത​ൻ​വീ​ട്ടി​ൽ മോ​ഹ​ൻ​ദാ​സാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ മേ​യ് 13 നാ​ണ് ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ര​ണ്ടു ഗ്രാം ​തൂ​ക്ക​മു​ള്ള ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ സ്വ​ർ​ണ​ലോ​ക്ക​റ്റ് 14200 രൂ​പ​യ്ക്കു വാ​ങ്ങി​യ​ത്. സാ​മ്പ​ത്തി​ക​ബു​ദ്ധി​മു​ട്ടി​നെ​തു​ട​ർ​ന്ന് ജൂ​ൺ 28 ന് ​ഒ​റ്റ​പ്പാ​ലം കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന്‍റെ അ​മ്പ​ല​പ്പാ​റ ശാ​ഖ​യി​ൽ പ​ണ​യം​വ​യ്ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ലോ​ക്ക​റ്റ് വ്യാ​ജ​സ്വ​ർ​ണ​മാ​ണ് എ​ന്ന​റി​യു​ന്ന​ത്. തു​ട​ർ​ന്ന് സ്വ​ർ​ണ​ക്ക​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ലോ​ക്ക​റ്റ് സ്വ​ർ​ണ​മ​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. വ്യാ​ജ​സ്വ​ർ​ണം പ​ണ​യം​വ​യ്ക്കാ​ൻ ചെ​ന്ന ആ​ൾ എ​ന്ന നി​ല​യി​ൽ ത​നി​ക്കു മാ​ന​ഹാ​നി ഉ​ണ്ടാ​യ​താ​യും മാ​ന​ഹാ​നി​ക്കും ന​ഷ്ട​ത്തി​നു​മു​ള്ള തു​ക ദേ​വ​സ്വ​ത്തി​ൽ​നി​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​തി​നു ന​ട​പ​ടി വേ​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More

സു​സ്ഥി​ര വി​ക​സ​ന സൂ​ചി​ക​യി​ൽ കേ​ര​ളം ഇ​ന്ത്യ​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​ത്; ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യ്ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​നേ​ട്ടം; പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: സു​സ്ഥി​ര വി​ക​സ​ന സൂ​ചി​ക​യി​ൽ കേ​ര​ളം ഇ​ന്ത്യ​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​ത്. ജ​ന​ക്ഷേ​മ​വും സാ​മൂ​ഹ്യ​പു​രോ​ഗ​തി​യും മു​ൻ​നി​ർ​ത്തി ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​തി​നു ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യ്ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​നേ​ട്ട​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സു​സ്ഥി​ര വി​ക​സ​ന സൂ​ചി​ക​യി​ൽ കേ​ര​ളം ഇ​ന്ത്യ​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​ത്. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ലിം​ഗ​സ​മ​ത്വം, അ​സ​മ​ത്വ നി​ർ​മ്മാ​ർ​ജ്ജ​നം, ഊ​ർ​ജം, വ്യ​വ​സാ​യം, പ​രി​സ്ഥി​തി, ശു​ദ്ധ​ജ​ലം തു​ട​ങ്ങി 16 വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി നീ​തി ആ​യോ​ഗ് ത​യാ​റാ​ക്കു​ന്ന പ​ട്ടി​ക​യി​ൽ തു​ട​ർ​ച്ച​യാ​യി കേ​ര​ളം ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ജ​ന​ക്ഷേ​മ​വും സാ​മൂ​ഹ്യ​പു​രോ​ഗ​തി​യും മു​ൻ​നി​ർ​ത്തി ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​തി​നു ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​യ്ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണ് ഈ ​നേ​ട്ട​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… സു​സ്ഥി​ര വി​ക​സ​ന സൂ​ചി​ക​യി​ൽ കേ​ര​ളം ഇ​ന്ത്യ​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​ത്.…

Read More

മരണക്കളി; ആ​ഗ്ന​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത് ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ല്‍ തോ​റ്റ​തി​നാ​ലെ​ന്ന് ബ​ന്ധു​ക്ക​ള്‍; ഫോൺ പരിശോധിക്കാൻ പോലീസ്

നെ​ടു​ന്പാ​ശേ​രി: പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ലു​വ ഡി​വൈ​എ​സ്പി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷി​ക്കും. ചെ​ങ്ങ​മ​നാ​ട് ക​പ്ര​ശേ​രി വ​ട​ക്കു​ഞ്ചേ​രി ജെ​യ്മി​യു​ടെ മ​ക​ൻ അ​ഗ്ന​ൽ (15) ആ​ണു ക​ഴി​ഞ്ഞ ദി​വ​സം ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ൽ​നി​ന്നു വീ​ട്ടി​ലെ​ത്തി​യ ശേ​ഷം അ​ഗ്ന​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച് മു​റി​യി​ലേ​ക്കു പോ​യി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യ ജെ​യ്മി ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും മ​ക​ന്‍റെ മു​റി​യു​ടെ വാ​തി​ൽ തു​റ​ക്കാ​താ​യ​തോ​ടെ ച​വി​ട്ടി തു​റ​ന്ന​പ്പോ​ഴാ​ണ് കു​ട്ടി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഓ​ണ്‍​ലൈ​ൻ ഗെ​യി​മി​ലെ ടാ​സ്കാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ശ​രീ​ര​മാ​കെ മ​ഴ​ക്കോ​ട്ടു​കൊ​ണ്ട് മൂ​ടി കൈ​ക​ളും കാ​ലു​ക​ളും കെ​ട്ടി വാ​യ് ടേ​പ്പു​കൊ​ണ്ട് ഒ​ട്ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു. അ​മ്മ​യു​ടെ ഫോ​ണി​ൽ ഡെ​വി​ൾ എ​ന്ന ഗെ​യിം ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി ഫോ​ണ്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. അ​മ്മ: ജി​നി കു​രി​യി​ക്ക…

Read More