സ​ന്നി​ധാ​ന​ന്ദ​ൻ ഇ​നി​യും പാ​ടും;​ കേ​ര​ള​ത്തി​ന്‍റെ സ്വ​ത്തും മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​വുമാ​യി മു​ടി വ​ള​ർ​ത്തി​യും, കു​റി വ​ര​ച്ചും, ഇ​നി ഇ​തി​ല്ലാ​തെ​യാ​ണെ​ങ്കി​ൽ അ​ങ്ങ​നെ​യും പാ​ടും; പിന്തുണയുമായി അധ്യാപിക കൃഷ്ണകുമാരി

ഗാ​യ​ക​ൻ സ​ന്നി​ധാ​ന​ന്ദ​നെ അ​ധി​ക്ഷേ​പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന പോ​സ്റ്റി​ന് പ്ര​തി​ക​ര​ണ​വു​മാ​യി സ​ന്നി​ധാ​ന​ന്ദ​ന​ന്‍റെ അ​ധ്യാ​പി​ക​യും കേ​ര​ള​വ​ർ​മ്മ കോ​ള​ജ് റി​ട്ട​യേ​ഡ് പ്രി​ൻ​സി​പ്പാ​ളു​മാ​യ കൃ​ഷ്ണ​കു​മാ​രി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… പാ​ടു​ക പ്രി​യ സ​ന്നി​ധാ​ന​ന്ദാ. ഇ​വ​ൻ സ​ന്നി​ധാ​ന​ന്ദ​ൻ..​എ​ന്‍റെ ചെ​ല്ല​ക്കു​ട്ടി..​ഞ​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ൻ.പ​ണ്ട്, ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​റു​ക​ൾ​ക്ക് മു​ൻ​പ് ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ളേ​ജി​ൽ ഒ​രു പ്രീ​ഡി​ഗ്രി ക്ലാ​സ്.​നാ​ട​കം ആ​ണ് ക്ലാ​സി​ൽ എ​ടു​ത്തി​രു​ന്ന​തെ​ന്ന് ഓ​ർ​മ്മ. ശ്ലോ​ക​ങ്ങ​ൾ,ക​വി​ത​ക​ൾ ഒ​ക്കെ​യും കു​ട്ടി​ക​ളെ​ക്കൊ​ണ്ട് പാ​ടി​ക്കാ​റു​ണ്ട്. ചി​ല​ർ മ​ടി​ച്ചു മ​ടി​ച്ചു പാ​ടാ​ൻ നോ​ക്കും.​ചി​ല​ർ ഒ​ഴി​യും.​ചി​ല​ർ മ​ടി​ക്കാ​തെ പാ​ടും. ചി​ല​പ്പോ​ൾ ഞാ​നും പാ​ടും. അ​ങ്ങ​നെ ക്ലാ​സ് തു​ട​രും. ആ ​പ്രീ​ഡി​ഗ്രി ക്ലാ​സി​ലും മു​ന്നി​ൽ സൈ​ഡി​ൽ ഇ​രു​ന്ന ഒ​രു കൊ​ച്ചു പ​യ്യ​നെ ഞാ​ൻ വ​രി​ക​ൾ ചൊ​ല്ലാ​ൻ വി​ളി​ച്ചു. ഒ​ട്ടും മ​ടി​ക്കാ​തെ സ​ന്തോ​ഷ​ത്തോ​ടെ അ​വ​ൻ ചൊ​ല്ലി. സു​ന്ദ​ര​മാ​യി. കു​ട്ടി​ക​ൾ അ​ന്നു​മു​ത​ൽ അ​വ​നെ ശ്ര​ദ്ധി​ച്ചു​തു​ട​ങ്ങി. ത​മാ​ശ​യി​ൽ പൊ​തി​ഞ്ഞും കു​ഞ്ഞു​ങ്ങ​ളെ​പ്പോ​ലെ…

Read More

അ​മ്മ​യോ​ടൊ​പ്പ​മു​ള്ള ന​ല്ലൊ​രു ഫോ​ട്ടോ പോ​ലും ക​യ്യി​ല്‍ ഇ​ല്ല​ല്ലോ; ഹൃദയാഹാരിയായ കുറിപ്പ് പങ്കുവച്ച് ശീതൾ ശ്യാം

തി​രു​വ​ന​ന്ത​പു​രം: മാ​തൃ​ദി​ന​ത്തി​ന് ശീ​ത​ൾ ശ്യാം ​അ​മ്മ​യെ കു​റി​ച്ച് പ​ങ്കു​വ​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. അ​മ്മ​യു​മൊ​ത്തു​ള്ള ചി​ത്ര​വും ശീ​ത​ൾ പ​ങ്കു​വ​ച്ചു. ക​ണ്ണ് നി​റ​യാ​യെ ആ​ർ​ക്കും പോ​സ്റ്റ് വാ​യി​ക്കാ​ൻ സാ​ധി​ക്കി​ല്ല. അ​ത്ര​യും ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ എ​ഴു​ത്താ​ണ് ശീ​ത​ളി​ന്‍റേ​തെ​ന്ന് വാ​യി​ച്ച​വ​രെ​ല്ലാം ഒ​രേ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു. അ​മ്മ​യോ​ടൊ​പ്പ​മു​ള്ള ന​ല്ലൊ​രു ഫോ​ട്ടോ പോ​ലും ക​യ്യി​ല്‍ ഇ​ല്ല​ല്ലോ എ​ന്ന ശീ​ത​ളി​ന്‍റെ വേ​ദ​ന​യും എ​ല്ലാ​വ​രി​ലും നോ​വ് പ​ട​ർ​ത്തി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… അ​മ്മ​യോ​ടൊ​പ്പം ഉ​ള്ള ഓ​ർ​മ്മ​ക​ൾ എ​പ്പോ​ഴും ഉ​ള്ളു നീ​റ്റ​ൽ ഉ​ള്ള​വ​യാ​ണ് ഓ​ർ​ത്തെ​ടു​ക്കാ​ൻ പ​റ്റു​ന്ന ന​ല്ല ദി​വ​സം പോ​ലും ചി​ല​പ്പോ​ൾ ഉ​ണ്ടാ​കി​ല്ല ന​ല്ല ഉ​ടു​പ്പ് വാ​ങ്ങി ത​രു​മ്പോ​ൾ ന​ല്ല പ​ല​ഹാ​രം വാ​ങ്ങി ത​രു​മ്പോ​ൾ ത​ല​യി​ൽ എ​ണ്ണ തേ​ച് ത​രു​മ്പോ​ൾ ന​ല്ല ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി ത​രു​മ്പോ​ൾ മാ​ത്രം അ​മ്മ​യെ പു​ക​ഴ്ത്തി പ​റ​യു​ന്ന ഒ​രാ​ളാ​യി​രു​ന്നു ഞാ​ൻ. അ​ടു​ത്ത് ഉ​ള്ള ത​യ്യ​ൽ ക​ട​യി​ൽ പോ​യി വെ​ട്ടി മാ​റ്റി​യി​ട്ട തു​ണി കൊ​ണ്ടു…

Read More

ഞാ​ൻ ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ പ്യൂ​ൺ അ​ല്ല: കെ.​എ​ൽ. ശ​ര്‍​മ

ന്യൂ​ഡ​ൽ​ഹി: അ​മേ​ഠി​യി​ൽ താ​ൻ ദു​ർ​ബ​ല സ്ഥാ​നാ​ർ​ഥി​യ​ല്ലെ​ന്നും ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ പ്യൂ​ൺ എ​ന്ന് വി​ളി​ക്കു​ന്ന​വ​ർ അ​വ​രു​ടെ സം​സ്കാ​രം കാ​ണി​ക്കു​ന്നു​വെ​ന്നും അ​മേ​ഠി​യി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കി​ഷോ​രി ലാ​ൽ ശ​ർ​മ. താ​ൻ ജ​യി​ക്കു​മോ​യെ​ന്ന് ജ​ന​ങ്ങ​ളോ​ട് ചോ​ദി​ക്കൂ എ​ന്നും കെ.​എ​ൽ. ശ​ര്‍​മ ഒ​രു മാ​ധ്യ​മ​ത്തോ​ടു പ​റ​ഞ്ഞു. ത​ന്‍റെ എ​തി​ർ സ്ഥാ​നാ​ർ​ഥി സ്മൃ​തി ഇ​റാ​നി സാ​ധാ​ര​ണ സ്ഥാ​നാ​ർ​ഥി​യാ​ണ്. അ​വ​ർ നു​ണ​ക​ൾ പ​റ​ഞ്ഞാ​ണു വോ​ട്ട് പി​ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ രാ​ഹു​ലി​ന്‍റെ തോ​ൽ​വി​ക്ക് ഒ​രു കാ​ര​ണം കോ​ൺ​ഗ്ര​സി​ന്‍റെ മോ​ശം പ്ര​വ​ർ​ത്ത​ന​മാ​ണ്. രാ​ഹു​ലി​നെ തോ​ൽ​പി​ക്കാ​ൻ ബി​ജെ​പി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും എ​ന്നാ​ൽ ഇ​ക്കു​റി സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ശ​ർ​മ പ​റ​ഞ്ഞു.

Read More

അടിച്ചാൽ തിരിച്ചടിക്കും… ക്യൂ ​നി​ൽ​ക്കാ​ൻ പ​റ​ഞ്ഞ വോ​ട്ട​റു​ടെ മു​ഖ​ത്ത​ടി​ച്ച് എം​എ​ൽ​എ; തി​രി​ച്ച​ടി​ച്ച് യു​വാ​വ്

mഅ­​മ­​രാ​വ​തി: ആ­​ന്ധ്രാപ്ര­​ദേ­​ശി​ല്‍ വോ­​ട്ടെ­​ടു­​പ്പി­​നി­​ടെ  പോ­​ളിം­​ഗ് ബൂ­​ത്തി​ല്‍ വ­​രി നി­​ന്ന യു­​വാ­​വി­​നെ എം​എ​ല്‍­​എ മ​ര്‍­​ദി​ച്ചു. വൈ­​എ­​സ്­​ആ​ര്‍ കോ​ണ്‍­​ഗ്ര­​സ് പാ​ര്‍­​ട്ടി­​യു­​ടെ എം​എ​ല്‍­​എ ശി­​വ­​കു­​മാ­​റാ​ണ് യു­​വാ­​വി­​ന്‍റെ മു­​ഖ­​ത്ത് ആ­​ഞ്ഞ­​ടി­​ച്ച​ത്. ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് സം­​ഭ​വം. പോ­​ളിം­​ഗ് ബൂ­​ത്തി​ല്‍ വ­​രി നി­​ന്ന ആ­​ളു​ക­​ളെ മ­​റി­​ക­​ട­​ന്ന് എം​എ​ല്‍­​എ മു­​ന്നോ­​ട്ട് പോ­​യ­​പ്പോ​ള്‍ ഇ­​വി­​ടെ­​യു­​ണ്ടാ­​യി­​രു­​ന്ന യു­​വാ­​വ് ചോ​ദ്യം ചെ­​യ്തു. ഇ­​തോ­​ടെ എം​എ​ല്‍­​എ ഇ­​യാ­​ളു­​ടെ മു­​ഖ­​ത്ത­​ടി​ച്ചു. പി­​ന്നാ​ലെ യു­​വാ­​വും എം­​എ​ല്‍­​എ­​യു­​ടെ മു​ഖ­​ത്ത് തി­​രി­​ച്ച­​ടി­​ച്ചു. ഇ­​തേ തു­​ട​ര്‍­​ന്ന് എം­​എ​ല്‍­​എ­​യ്­​ക്ക് ഒ­​പ്പ­​മു­​ണ്ടാ­​യി­​രു­​ന്ന­​വ​ര്‍ യു­​വാ­​വി­​നെ വ­​ള­​ഞ്ഞി­​ട്ട് മ​ര്‍­​ദി­​ക്കു­​ന്ന­​തി­​ന്‍റെ ദൃ­​ശ്യ​ങ്ങ​ള്‍ പു­​റ­​ത്തു­​വ­​ന്നി­​ട്ടു­​ണ്ട്. മ​ര്‍­​ദ­​ന­​മേ­​റ്റ ആ­​ളു​ടെ ആ­​രോ­​ഗ്യ​നി­​ല സം­​ബ­​ന്ധി­​ച്ച വി­​വ­​ര­​ങ്ങ​ള്‍ വ്യക്തമല്ല

Read More

രാ​ജ്യ​സ​ഭാ സീ​റ്റി​നെ ചൊ​ല്ലി എ​ല്‍​ഡി​എ​ഫി​ല്‍ ശീ​ത​യു​ദ്ധം; വേ​ണ​മെ​ന്നു​റ​പ്പിച്ച് കേ​ര​ളാ കോ​ൺ​ഗ്ര​സ്- എം; വി​ട്ടു കൊ​ടു​ക്കി​ല്ല​ന്ന് സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ സീ​റ്റി​നെ​ച്ചൊ​ല്ലി ഇ​ട​തു​മു​ന്ന​ണി​യി​ൽ പോ​ര് മു​റു​കു​ന്നു. ആ​ർ​ക്കും സീ​റ്റ് വി​ട്ടു കൊ​ടു​ക്കി​ല്ലെ​ന്നാ​ണ് സി​പി​ഐ​യു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക് സീ​റ്റു വേ​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം. ഒ​ഴി​വു വ​രു​ന്ന മൂ​ന്ന് രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ല്‍ ഒ​രെ​ണ്ണം ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്-​എം വാ​ദ​ത്തെ ചെ​റു​ക്കു​ക​യാ​ണ് സി​പി​ഐ. ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട സീ​റ്റി​ൽ മ​റ്റാ​രും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കേ​ണ്ട കാ​ര്യ​മി​ല്ല​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് സി​പി​ഐ നേ​തൃ​ത്വം. ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ ആ​വ​ശ്യം ഉ​ന്ന​യി​ക്കു​മെ​ന്നും സി​പി​ഐ വ്യ​ക്ത​മാ​ക്കി. ത​ർ​ക്കം ക​ലു​ഷി​ത​മാ​യ​തോ​ടെ പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി ഇ​ന്ന് യോ​ഗം ചേ​രു​ന്നു​ണ്ട്. യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന വി​വ​രം.

Read More

പ​റ​ഞ്ഞ സ​മ​യ​ത്ത് ഓ​ട്ടോ​യു​മാ​യി എ​ത്തി​യി​ല്ല; അ​ന്വേ​ഷി​ച്ചെ​ത്തി​യ​യാ​ൾ ക​ണ്ട​ത് കി​ട​പ്പു​മു​റി​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ കി​ട​ക്കു​ന്ന ച​ന്ദ്ര​കു​മാ​റി​നെ; ന​ട​ക്കു​ന്ന സം​ഭ​വം കാ​യം​കു​ള​ത്ത്

കാ​യം​കു​ളം: വ​ള്ളി​കു​ന്ന​ത്ത് വീ​ടി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം. വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ പ​റ​ങ്കാ​മൂ​ട്ടി​ൽ സ്വാ​തി നി​വാ​സി​ൽ ച​ന്ദ്ര​കു​മാ​റി(60)​നെ​യാ​ണു പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​യ ച​ന്ദ്ര​കു​മാ​ർ ര​ണ്ട് വ​ർ​ഷ​മാ​യി പ​ള്ളി​ക്ക​ത്ത​റ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഈ ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഓ​ട്ടം വി​ളി​ച്ചി​രു​ന്ന ആ​ൾ ച​ന്ദ്ര​കു​മാ​ർ എ​ത്താ​ത്ത​തി​നെ ത്തു​ട​ർ​ന്ന് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ഇ​തോ​ടെ മ​റ്റൊ​രാ​ളെ വി​ളി​ച്ചു ച​ന്ദ്ര​കു​മാ​റി​നെ അ​ന്വേ​ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണു സം​ഭ​വം അ​റി​യു​ന്ന​ത്. വ​ള്ളി​കു​ന്നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ അം​ബി​ക. മ​ക്ക​ൾ: സ​ന്ദീ​പ്, സ്വാ​തി.

Read More

ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; നാ​ല് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഏ​ഴ് മു​ത​ല്‍ 11 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത​യെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. നാ​ല് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ഇ​ന്നും തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ നാ​ളെ​യും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്.

Read More

സ്ത്രീ​യെ​ന്നാ​ൽ ര​ണ്ടാം​കി​ട വ്യ​ക്തി​യെ​ന്ന കാ​ഴ്ച​പ്പാ​ടി​നെ തി​രു​ത്തി ഇ​ട​തു​പ​ക്ഷം മു​ന്നോ​ട്ടു​വെ​ക്കു​ന്ന സ്ത്രീ ​പു​രു​ഷ സ​മ​ത്വ​ത്തി​ന്‍റെ വ​ലി​യ ആ​ശ​യ​ങ്ങ​ൾ നാം ​ഏ​റ്റെ​ടു​ക്ക​ണം; മാ​തൃ​ദി​നം അ​തി​നു​ള്ള അ​വ​സ​ര​മാ​ക​ട്ടെ; പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: മാ​തൃ​ദി​നാ​ശം​സ​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്ത്രീ ​സ​മൂ​ഹ​ത്തെ ര​ണ്ടാം കി​ട പൗ​ര​ന്മാ​രാ​യി ക​ണ്ട് അ​വ​രു​ടെ വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തെ​യും സ്വാ​ശ്ര​യ​ത്വ​ത്തേ​യും വി​ല​ക്കു​ന്ന ഈ ​വാ​ദ​ത്തെ ചെ​റു​ത്തു​തോ​ൽ​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ്ത്രീ​യെ​ന്നാ​ൽ ര​ണ്ടാം​കി​ട വ്യ​ക്തി​യെ​ന്ന കാ​ഴ്ച​പ്പാ​ടി​നെ തി​രു​ത്തി ഇ​ട​തു​പ​ക്ഷം മു​ന്നോ​ട്ടു​വെ​ക്കു​ന്ന സ്ത്രീ ​പു​രു​ഷ സ​മ​ത്വ​ത്തി​ന്റെ വ​ലി​യ ആ​ശ​യ​ങ്ങ​ൾ നാം ​ഏ​റ്റെ​ടു​ക്ക​ണം. അ​തി​നാ​യു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മാ​ക​ട്ടെ ഈ ​മാ​തൃ​ദി​ന​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം… ഇ​ന്ന് മാ​തൃ​ദി​നം. എ​ല്ലാം സ​ഹി​ച്ചും പൊ​റു​ത്തും മ​റ്റു​ള്ള​വ​ർ​ക്കാ​യി ജീ​വി​ക്കു​ന്ന​വ​രെ​ന്ന ത്യാ​ഗി​യു​ടെ പ​രി​വേ​ഷ​മാ​ണ് പൊ​തു​വെ അ​മ്മ​മാ​ർ​ക്ക് ന​ൽ​കി വ​രു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ളാ​യി നാം ​ജീ​വി​ച്ചു​പോ​രു​ന്ന ഈ ​പു​രു​ഷാ​ധി​പ​ത്യ വ്യ​വ​സ്ഥ​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര യു​ക്തി​യാ​ണ് ഈ ​വാ​ദ​ത്തി​ന് പി​ന്നി​ലെ​ന്ന് കാ​ണാം. ലിം​ഗ അ​സ​മ​ത്വം മു​ൻ​നി​ർ​ത്തി​യും ചൂ​ഷ​ണം തു​ട​രു​ന്ന നി​ല​വി​ലെ മു​ത​ലാ​ളി​ത്ത വ്യ​വ​സ്ഥ​യി​ലും ഈ ​പ​രി​വേ​ഷം വ​ലി​യ പ്ര​ചാ​രം നേ​ടി​യി​ട്ടു​ണ്ട്. സ്ത്രീ…

Read More

കാ​മു​ക​ന് മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധം; യു​വാ​വി​ന്‍റെ മേ​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കോ​ള​ജ് വി​ദ്യാ​ർ​ഥി​നി

മൈ​ലാ​ടുംതു​റ: ഓ​ടു​ന്ന ബൈ​ക്കി​ലി​രു​ന്ന് കാ​മു​ക​ന്‍റെ മേ​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കോ​ള​ജ് വി​ദ്യാ​ർ​ഥി​നി. ത​മി​ഴ്നാ​ട്ടി​ലെ മൈ​ലാ​ടുംതു​റ​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. യു​വാ​വി​ന് മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം. ബാ​ഗി​നു​ള്ളി​ൽ പെ​ട്രോ​ൾ ക​രു​തി​യി​രു​ന്ന പെ​ൺ​കു​ട്ടി പ​ക​ൽ സ​മ​യം മു​ഴു​വ​ൻ കാ​മു​ക​നോ​ടൊ​പ്പം ബീ​ച്ചി​ൽ ചി​ല​വ​ഴി​ച്ച​തി​ന് ശേ​ഷം തി​രി​കെ പോ​കു​മ്പോ​ഴാ​ണ് ഓ​ടു​ന്ന ബൈ​ക്കി​ലി​രു​ന്ന് യു​വാ​വി​ന്‍റെ ശ​രീ​ര​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്. 60 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ യു​വാ​വ് ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ യു​വ​തി​ക്കെ​തി​രേ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു

Read More

ആ ​വി​ട​ന്‍റെ അ​ശ്ലീ​ല​പ്പ​റ​ച്ചി​ൽ കേ​ട്ട് കൈ​യ​ടി​ക്കു​ന്ന ജ​ന​വും ചി​രി​ച്ച് ഇ​ള​കി മ​റി​യു​ന്ന നേ​താ​ക്ക​ന്മാ​രു​മാ​ണ് ഏ​റ്റ​വും അ​ശ്ലീ​ലം; കെ. ​എ​സ്. ഹ​രി​ഹ​ര​നെ പ​രി​ഹ​സി​ച്ച് ദീ​പാ നി​ഷാ​ന്ത്

തൃ​ശൂ​ർ: കെ. ​കെ. ശൈ​ല​ജ​യ്ക്കും, മ​ഞ്ജു വാ​ര്യ​ര്‍​ക്കു​മെ​തി​രേ ലൈം​ഗി​ക അ​ധി​ക്ഷേ​പം ന​ട​ത്തി​യ ആ​ര്‍​എം​പി നേ​താ​വ് കെ. ​എ​സ്. ഹ​രി​ഹ​ര​നെ പ​രി​ഹ​സി​ച്ച് ദീ​പാ നി​ഷാ​ന്ത്. പ​റ​യു​ന്ന നാ​വ​ല്ല, ആ ​വി​ട​ന്‍റെ അ​ശ്ലീ​ല​പ്പ​റ​ച്ചി​ൽ കേ​ട്ട് കൈ​യ​ടി​ക്കു​ന്ന ജ​ന​വും ചി​രി​ച്ച് ഇ​ള​കി മ​റി​യു​ന്ന നേ​താ​ക്ക​ന്മാ​രു​മാ​ണ് ഏ​റ്റ​വും അ​ശ്ലീ​ല​മെ​ന്ന് ദീ​പ ക​ളി​യാ​ക്കി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ സം​ബ​ന്ധി​ച്ച് കു​റി​ച്ച​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… പ​റ​യു​ന്ന നാ​വ​ല്ല… ആ ​വി​ട​ന്‍റെ അ​ശ്ലീ​ല​പ്പ​റ​ച്ചി​ൽ കേ​ട്ട് ക​യ്യ​ടി​ക്കു​ന്ന ജ​ന​വും ചി​രി​ച്ച് ഇ​ള​കി മ​റി​യു​ന്ന നേ​താ​ക്ക​ന്മാ​രു​മാ​ണ് ഏ​റ്റ​വും അ​ശ്ലീ​ലം! തെ​ളി​യ​ട്ടെ! സ​ഹ​സ്ര​ലിം​ഗ​ന്മാ​രു​ടെ ചെ​മ്പൊ​ക്കെ തെ​ളി​യ​ട്ടെ! കു​ട​ഞ്ഞി​ട്! വേ​ദി​യി​ലും ഇ​ൻ​ബോ​ക്സി​ലും ക​മ​ന്‍റ് ബോ​ക്സി​ലും നീ​യൊ​ക്കെ കു​ട​ഞ്ഞി​ട്!. വ​ട​ക​ര​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ​ട​ക്കം പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലാ​ണ് ആ​ര്‍​എം​പി നേ​താ​വ് കെ. ​എ​സ്. ഹ​രി​ഹ​ര​ൻ കെ. ​കെ. ശൈ​ല​ജ​യേ​യും ന​ടി മ​ഞ്ജു വാ​ര്യ​രേ​യും അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച​ത്. ‘ടീ​ച്ച​റു​ടെ പോ​ണ്‍ വി​ഡി​യോ ആ​രെ​ങ്കി​ലും ഉ​ണ്ടാ​ക്കു​മോ?…

Read More