സ്വ​പ്ര​യ​ത്ന​ത്താ​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ക​ലാ​കാ​രി​ക​ളെ പോ​ലും ആ​ർ​എം​പി – യു​ഡി​എ​ഫ് നേ​തൃ​ത്വം നി​കൃ​ഷ്ട​മാ​യ ക​ണ്ണു​ക​ളോ​ട് കൂ​ടി കാ​ണു​ന്നു; ഹ​രി​ഹ​ര​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം; ആ​ര്യ രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് വ​ട​ക​ര​യി​ൽ ന​ട​ത്തി​യ ഹീ​ന​മാ​യ സ്ത്രീ ​വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് അ​ടി​വ​ര​യി​ടു​ന്ന പ്ര​സം​ഗ​മാ​ണ് ഇ​ന്ന് യു​ഡി​എ​ഫ് -ആ​ർ​എം​പി​ഐ നേ​താ​വ് ഹ​രി​ഹ​ര​ൻ ന​ട​ത്തി​യ​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ. ഹ​രി​ഹ​ര​ൻ ന​ട​ത്തി​യ പ്ര​സം​ഗം സാം​സ്‌​കാ​രി​ക കേ​ര​ള​ത്തി​ന് നേ​രെ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. കേ​ര​ള​ത്തി​ലെ ഏ​റെ ബ​ഹു​മാ​നി​ക്ക​പ്പെ​ടു​ന്ന സ്വ​പ്ര​യ​ത്ന​ത്താ​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ക​ലാ​കാ​രി​ക​ളെ പോ​ലും ആ​ർ​എം​പി – യു​ഡി​എ​ഫ് നേ​തൃ​ത്വം എ​ത്ര മാ​ത്രം നി​കൃ​ഷ്ട​മാ​യ ക​ണ്ണു​ക​ളോ​ട് കൂ​ടി​യാ​ണ് കാ​ണു​ന്ന​ത് എ​ന്ന​ത് തെ​ളി​യി​ക്കു​ന്ന​താ​ണ് പ്ര​സം​ഗ​മെ​ന്ന് മേ​യ​ർ ആ​രോ​പി​ച്ചു. കെ. ​കെ. ര​മ എം​എ​ൽ​എ​യു​ടെ സാ​നി​ധ്യ​ത്തി​ലാ​ണ് ഹ​രി​ഹ​ര​ൻ ഇ​ത്ര​യും വൃ​ത്തി​കെ​ട്ട നി​ല​യി​ൽ സ്ത്രീ ​വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. അ​തി​നാ​ൽ​ത്ത​ന്നെ ര​മ ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കേ​ണ്ട​താ​യു​ണ്ടെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ശൈ​ല​ജ​ടീ​ച്ച​റെ​യും മ​ഞ്ചു വാ​ര്യ​രെ​യും അ​പ​മാ​നി​ച്ച ഹ​രി​ഹ​ര​ന് എ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ് ഐ ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി…

Read More

പതിനഞ്ച് വ​രെ പ​ര​ക്കെ വേ​ന​ൽ​മ​ഴ​യ്ക്ക് സാ​ധ്യ​ത, പ​ക​ൽ താ​പ​നി​ല​യി​ൽ കു​റ​വ്; വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രു​ന്ന 15 വ​രെ പ​ര​ക്കെ വേ​ന​ൽ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നാ​ളെ​യാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​ളെ 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യാ​ണു പെ​യ്യാ​ൻ സാ​ധ്യ​ത. ഇ​ന്ന​ലെ​യും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മ​ഴ പെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​ൽ താ​പ​നി​ല​യി​ൽ കു​റ​വു​ണ്ടാ​യി.

Read More

ഇനി പെരുമഴക്കാലം; സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ മ​ഴ ശ​ക്ത​മാ​കും; 14 വ​രെ എ​ല്ലാ ദി​വ​സ​വും എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ ല​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ മ​ഴ ശ​ക്ത​മാ​കും. ഇ​ന്ന് ര​ണ്ടു ജി​ല്ല​ക​ളി​ലാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ യെ​ല്ലോ അ​ലെ​ര്‍​ട്ടു​ള്ള​ത്. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ഈ ​ജി​ല്ല​ക​ളി​ല്‍ മാ​ത്രം ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. ഈ ​മാ​സം 14 വ​രെ എ​ല്ലാ ദി​വ​സ​വും എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ ല​ഭി​ക്കും. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. യെ​ല്ലോ അ​ല​ര്‍​ട്ടി​ല്ലാ​ത്ത ജി​ല്ല​ക​ളി​ലും നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. നാ​ളെ അ​ഞ്ചു​ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. നാ​ളെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. 13ന് ​പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്.

Read More

ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ അ​യോ​ധ്യ​യി​ൽ ശു​ദ്ധി​ക​ല​ശ​മെ​ന്നു കോ​ൺ​ഗ്ര​സ്

മും​ബൈ: ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ ശു​ദ്ധി​ക​ല​ശം ന​ട​ത്തു​മെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് നാ​നാ പ​ട്ടോ​ലെ. ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ൽ ഗു​രു​ത​ര പി​ഴ​വു​ക​ൾ വ​ന്ന​താ​യി നാ​ലു ശ​ങ്ക​രാ​ചാ​ര്യ​ന്മാ​രും ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്ന​താ​യി പ​ട്ടോ​ലെ പ​റ​ഞ്ഞു. ശ​രി​യാ​യ രീ​തി​യി​ല​ല്ല രാ​മ​ക്ഷേ​ത്രം നി​ർ​മി​ച്ച​ത്. ക്ഷേ​ത്രം നി​ർ​മി​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട എ​ല്ലാ മ​ര്യാ​ദ​ക​ളും ന​രേ​ന്ദ്ര മോ​ദി തെ​റ്റി​ച്ചെ​ന്നും നാ​നാ പ​ട്ടോ​ലെ വി​മ​ർ​ശി​ച്ചു. രാ​മ​ക്ഷേ​ത്രം മു​ഴു​വ​നാ​യും പൂ​ർ​ത്തി​യാ​വാ​തെ​യാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. ഇ​ത് രാ​മ​നെ അ​പ​മാ​നി​ക്ക​ലാ​ണ്. ശ​ങ്ക​രാ​ചാ​ര്യ​ന്മാ​രെ കൊ​ണ്ടു​വ​ന്നു പ്ര​തി​വി​ധി​ക​ൾ ന​ട​ത്തി അ​യോ​ധ്യ ക്ഷേ​ത്ര​ത്തെ സം​ശു​ദ്ധ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും പ​ട്ടോ​ലെ പ​റ​ഞ്ഞു.

Read More

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് ഉ​പേ​ക്ഷി​ച്ചു

ല​ക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. ബ​റേ​ലി​യി​ലെ ഫ​രീ​ദ്പു​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് അ​തി​ദാ​രു​ണ​സം​ഭ​വ​മു​ണ്ടാ​യ​ത്. പീ​ഡ​ന​ത്തി​നി​ടെ ബോ​ധ​ര​ഹി​ത​യാ​യ പെ​ൺ​കു​ട്ടി​യെ കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച​ശേ​ഷം പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ആ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ര​ണ്ടു യു​വാ​ക്ക​ൾ ചേ​ർ​ന്നാ​ണു കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ പി​ടി​കൂ​ടാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യും മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

Read More

ശ്രീ​ലേ​ഖ ഐ​പി​എ​സിന്‍റെ പോസ്റ്റ് വസ്തുതാ വിരുദ്ധം; കെ​എ​സ്ഇ​ബി എ​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തെ ഇ​ക​ഴ്ത്തി​ക്കാ​ട്ടാ​ൻ ശ്രീ​ലേ​ഖ ശ്ര​മി​ക്കു​ന്നു; പ്രതികരണമറിയിച്ച് കെ​എ​സ്ഇ​ബി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ഇ​ബി​യു​ടെ സോ​ളാ​ർ ബി​ല്ലിം​ഗ് ത​ട്ടി​പ്പാ​ണെ​ന്ന ത​ര​ത്തി​ൽ ശ്രീ​ലേ​ഖ ഐ​പി​എ​സ് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് കെ​എ​സ്ഇ​ബി. സൗ​രോ​ർ​ജ ബി​ല്ലിം​ഗി​നെ​പ്പ​റ്റി വേ​ണ്ട​ത്ര ധാ​ര​ണ​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​വ​ണം ഈ ​തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​യി​ട്ടു​ള്ള​ത്. മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച്ച​വ​യ്ക്കു​ന്ന കെ​എ​സ്ഇ​ബി എ​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തെ ഇ​ക​ഴ്ത്തി​ക്കാ​ട്ടാ​ൻ ശ്രീ​ലേ​ഖ ശ്ര​മി​ക്കു​ന്ന​ത് തി​ക​ച്ചും ദൗ​ർ​ഭാ​ഗ്യ​ക​ര​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്ന് കെ​എ​സ്ഇ​ബി വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ‌​ര്യ​ത്തെ കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ശ്രീ​മ​തി ശ്രീ​ലേ​ഖ ഐ ​പി എ​സ് ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ കെ ​എ​സ് ഇ ​ബി​യു​ടെ സോ​ളാ​ർ ബി​ല്ലിം​ഗ് ത​ട്ടി​പ്പാ​ണെ​ന്ന ത​ര​ത്തി​ൽ തി​ക​ച്ചും വ​സ്തു​താ​വി​രു​ദ്ധ​വും തെ​റ്റി​ധാ​ര​ണാ​ജ​ന​ക​വു​മാ​യ കു​റി​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. സൗ​രോ​ർ​ജ്ജ ബി​ല്ലിം​ഗി​നെ​പ്പ​റ്റി വേ​ണ്ട​ത്ര ധാ​ര​ണ​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​വ​ണം ഈ ​തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​യി​ട്ടു​ള്ള​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ശ്രീ​മ​തി ശ്രീ​ലേ​ഖ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വൈ​ദ്യു​ത​ബി​ല്ലി​ലെ വി​വ​ര​ങ്ങ​ൾ ത​ന്നെ പ​രി​ശോ​ധി​ക്കാം. 5 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള ഓ​ൺ​ഗ്രി​ഡ് സൗ​രോ​ർ​ജ…

Read More

എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷാ​ഫ​ലം; ചി​രി ഹെ​ല്‍​പ് ലൈ​നി​ലേ​ക്ക് പ്ര​തി​ദി​നം എ​ത്തു​ന്ന​ത് നൂ​റോ​ളം ഫോ​ണ്‍ കോ​ളു​ക​ള്‍

കൊ​ച്ചി: എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ കേ​ര​ള പോ​ലീ​സി​ന്‍റെ ചി​രി ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​റി​ലേ​ക്ക് (9497900200) പ്ര​തി​ദി​നം എ​ത്തു​ന്ന​ത് നൂ​റോ​ളം ഫോ​ണ്‍ കോ​ളു​ക​ള്‍. പ്ര​തീ​ക്ഷി​ച്ച റി​സ​ല്‍​ട്ട് കി​ട്ടി​യി​ല്ല, വീ​ട്ടു​കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല, ഉ​ദ്ദേ​ശി​ച്ച മാ​ര്‍​ക്ക് കി​ട്ടാ​ത്ത​തി​നാ​ല്‍ ര​ക്ഷി​താ​ക്ക​ള്‍ വ​ഴ​ക്കു​പ​റ​യു​ന്നു എ​ന്നീ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞാ​ണ് കു​ട്ടി​ക​ള്‍ കൂ​ടു​ത​ലാ​യും വി​ളി​ക്കു​ന്ന​ത്. വി​ളി​ക്കു​ന്ന കു​ട്ടി​ക​ളി​ല്‍ ചി​ല​ര്‍ ന​ന്നാ​യി പ​ഠി​ക്കു​ന്ന​വ​രാ​ണ്. പ്ര​തീ​ക്ഷി​ച്ച വി​ജ​യ​ശ​ത​മാ​നം കി​ട്ടാ​ത്ത​തി​നാ​ല്‍ ഡി​പ്ര​ഷ​ന്‍ മൂ​ഡി​ലേ​ക്കു പോ​കു​ന്ന രീ​തി​യി​ല്‍ സം​സാ​രി​ക്കു​ന്ന​വ​രും കൂ​ട്ട​ത്തി​ലു​ണ്ട്. മ​ക്ക​ളു​ടെ ടെ​ന്‍​ഷ​ന്‍ ക​ണ്ട് വി​ളി​ക്കു​ന്ന ര​ക്ഷി​താ​ക്ക​ളു​മു​ണ്ട്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും നി​ന്നും ചി​രി ഹെ​ല്‍​പ് ലൈ​നി​ലേ​ക്ക് കോ​ളു​ക​ള്‍ എ​ത്തു​ന്നു​ണ്ടെ​ന്ന് ഫോ​ണ്‍​കോ​ളു​ക​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ന്ന സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ എം.​ആ​ശ പ​റ​ഞ്ഞു. പ​രീ​ക്ഷാ​ഫ​ലം വ​രു​ന്ന​തി​നു മു​ന്നേ പ്ര​തി​ദി​നം അ​റു​പ​തോ​ളം കോ​ളു​ക​ള്‍ ഇ​വി​ടേ​യ്ക്ക് എ​ത്തി​യി​രു​ന്നു. ഈ ​വ​ര്‍​ഷം പ​ത്താം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശി​ച്ച കു​ട്ടി​ക​ളും വി​ളി​ക്കു​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. ഇ​ത്ത​വ​ണ വി​ജ​യ​ശ​ത​മാ​നം…

Read More

എ​ന്തി​നീ ക്രൂ​ര​ത… കി​ട​പ്പു​രോ​ഗി​യാ​യ പി​താ​വി​നെ വാ​ട​ക വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് മ​ക​ൻ കു​ടും​ബ​സ​മേ​തം മു​ങ്ങി; ഭ​ക്ഷ​ണ​വും വെ​ള്ള​വും കി​ട്ടാ​തെ വ​യോ​ധി​ക​ൻ അ​വ​ശ​നി​ല​യി​ൽ

തൃ​പ്പൂ​ണി​ത്തു​റ: കി​ട​പ്പു​രോ​ഗി​യാ​യ പി​താ​വി​നെ വാ​ട​ക വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് മ​ക​നും കു​ടും​ബ​വും ക​ട​ന്ന​താ​യി പ​രാ​തി. വെ​ണ്ണ​ല തി​രു​വാ​തി​ര​യി​ൽ സു​നി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ എ​രൂ​ർ വ​ട​ക്കേ വൈ​മീ​തി​യി​ലു​ള്ള വീ​ട്ടി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​വ​ർ പി​താ​വ് ഷ​ൺ​മു​ഖ​ൻ (67) നെ ​ത​നി​ച്ചാ​ക്കി വ്യാ​ഴാ​ഴ്ച്ച വൈ​കി​ട്ട് വീ​ട്ടി​ൽ നി​ന്നും പോ​യ​താ​ണെ​ന്ന് പ​റ​യു​ന്നു. ഇ​ന്ന​ലെ പ​ക​ൽ സ​മ​യം ക​ഴി​ഞ്ഞി​ട്ടും ഇ​വ​ർ എ​ത്താ​താ​യ​തോ​ടെ അ​യ​ൽ വീ​ടു​ക​ളി​ലെ ആ​ളു​ക​ൾ വീ​ട്ടു​ട​മ​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​രാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഷ​ൺ​മു​ഖ​ന് ഭ​ക്ഷ​ണം ന​ൽ​കി​യ​ത്. മ​ക​ന്‍റെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​വ​ർ വേ​ളാ​ങ്ക​ണ്ണി​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ​താ​യി അ​റി​യു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഹി​ൽ​പാ​ല​സ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ 10 ഓ​ടെ ഷ​ൺ​മു​ഖ​നെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ​ക്കെ​തി​രേ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. പ്ര​ദീ​പ് കു​മാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തി​ലാ​ണ് ഷ​ൺ​മു​ഖ​നും മ​ക​നും കു​ടും​ബ​വും ഈ ​വീ​ട്ടി​ൽ താ​മ​സം…

Read More

മു​സ്‌​ലിം ഹി​ന്ദു വി​ഭ​ജ​ന​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​ത്; ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ക്കി​സ്ഥാ​നി​ലെ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​തെ​ന്തി​ന്; പ്രിയങ്ക ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​മ്പോ​ൾ എ​ന്തി​നാ​ണു പാ​ക്കി​സ്ഥാ​നി​ലെ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ന്ന​തെ​ന്നു പ്രി​യ​ങ്കാ ഗാ​ന്ധി. മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ പ്ര​സ്താ​വ​ന ബി​ജെ​പി വി​വാ​ദ​മാ​ക്കി​യ​തോ​ടെ​യാ​ണ് പ്രി​യ​ങ്ക​യു​ടെ പ്ര​തി​ക​ര​ണം. മു​സ്‌​ലിം ഹി​ന്ദു വി​ഭ​ജ​ന​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​ത്. രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും ജാ​തി​ക്കും മ​ത​ത്തി​നും അ​ടി​സ്ഥാ​ന​മാ​യു​ള്ള വേ​ർ​തി​രി​വി​നെ പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കി രാ​ജ്യ​ത്തെ ശ​രി​യാ​യ പ്ര​ശ്‍​ന​ങ്ങ​ൾ ഒ​ളി​പ്പി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ പ്ര​സ്താ​വ​ന കാ​ല​ങ്ങ​ൾ​ക്കു മു​മ്പു​ള്ള​താ​ണ്. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ല​ക്ഷ്യം വ​ച്ചാ​ണ് ബി​ജെ​പി ഇ​പ്പോ​ൾ ഇ​ത് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

Read More

‘മോ​ദി ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മ​ര​ണ​മ​ണി മു​ഴ​ങ്ങി’; ന​രേ​ന്ദ്ര മോ​ദി​യു​ടേ​യും കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടേ​യും ഫാ​സി​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് കെ​ജ​രി​വാ​ളിന്‍റെ ജാ​മ്യം; കെ. സുധാകരൻ

ക​ണ്ണൂ​ർ: ന​രേ​ന്ദ്ര മോ​ദി​യു​ടേ​യും കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടേ​യും ഫാ​സി​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് കെ​ജ​രി​വാ​ളി​ന് ജാ​മ്യം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി​വി​ധി എ​ന്ന് കെ. ​സു​ധാ​ക​ര​ൻ. ജ​നാ​ധി​പ​ത്യ​ത്തി​ന് ശു​ഭ​പ്ര​തീ​ക്ഷ ന​ല്കു​ന്ന​താ​ണ് പ്ര​സ്തു​ത വി​ധി. കെ​ജ​രി​വാ​ളി​ന്‍റെ മ​ട​ങ്ങി​വ​ര​വ് മോ​ദി സ​ര്‍​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ല്‍ നി​ന്നും താ​ഴെ​യി​റ​ക്കാ​നു​ള്ള ജ​നാ​ധി​പ​ത്യ ചേ​രി​യു​ടെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് കൂ​ടു​ത​ല്‍ ക​രു​ത്തേ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും, ബി​ജെ​പി​ക്ക് വി​ടു​വേ​ല ചെ​യ്യു​ന്ന കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടേ​യും ഫാ​സി​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് കെ​ജ​രി​വാ​ളി​ന് ജാ​മ്യം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി​വി​ധി. പ്ര​സ്തു​ത വി​ധി ജ​നാ​ധി​പ​ത്യ​ത്തി​ന് ശു​ഭ​പ്ര​തീ​ക്ഷ ന​ല്കു​ന്ന​താ​ണ്. ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ ദി​നം​പ്ര​തി വ​ർ​ദ്ധി​ച്ചു വ​രു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ച​ര​ണ രം​ഗ​ത്തേ​ക്കു​ള്ള കെ​ജ​രി​വാ​ളി​ന്‍റെ മ​ട​ങ്ങി​വ​ര​വ് മോ​ദി സ​ര്‍​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ല്‍ നി​ന്നും താ​ഴെ​യി​റ​ക്കാ​നു​ള്ള ജ​നാ​ധി​പ​ത്യ ചേ​രി​യു​ടെ പോ​രാ​ട്ട​ത്ങ്ങ​ൾ​ക്ക് കൂ​ടു​ത​ല്‍…

Read More