ബൈ​സ​ണ്‍ എ​നി​ക്ക് സ്‌​പെ​ഷ​ലാ​ണ്: കു​റി​പ്പു​മാ​യി അ​നു​പ​മ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​നു​പ​മ പ​ങ്കു​വ​യ്ക്കു​ന്ന ഫോ​ട്ടോ​ക​ൾ എ​ല്ലാം വ​ള​രെ പെ​ട്ട​ന്ന് പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടാ​റു​ണ്ട്. അ​തീ​വ സു​ന്ദ​രി​യാ​യ, അ​തി​മ​നോ​ഹ​ര ചി​ത്ര​ങ്ങ​ളാ​ണ് എ​പ്പോ​ഴും ന​ടി പ​ങ്കു​വ​യ്ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ബൈ​സ​ൺ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ​നി​ന്നെ​ടു​ത്തി​ട്ടു​ള്ള ഏ​താ​നും ചി​ത്ര​ങ്ങ​ളാ​ണ് അ​നു​പ​മ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ക​റു​ത്ത് ക​രി​വാ​ളി​ച്ച് റാ​ണി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ജീ​വി​ച്ച അ​നു​പ​മ​യെ ചി​ത്ര​ങ്ങ​ളി​ല്‍ കാ​ണാം. ബൈ​സ​ൺ എ​ന്ന ചി​ത്രം റി​ലീ​സ് ചെ​യ്ത് പ​ത്തു​ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് ടീ​മി​നും സ്വീ​ക​രി​ച്ച ജ​ന​ങ്ങ​ൾ​ക്കും എ​ല്ലാം ന​ന്ദി പ​റ​ഞ്ഞ് അ​നു​പ​മ ഈ ​ഫോ​ട്ടോ​ക​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സ്നേ​ഹം എ​ങ്ങ​നെ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന് ഇ​പ്പോ​ഴും എ​ന്‍റെ ഹൃ​ദ​യം പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും താ​രം പ​റ​യു​ന്നു. ചി​ല സി​നി​മ​ക​ൾ വെ​റും പ്രൊ​ജ​ക്ടു​ക​ൾ അ​ല്ല, ഒ​രു വി​കാ​ര​മാ​യി സീ​സ​ണാ​യി ഉ​ള്ളി​ലെ ഒ​രു നി​ശ​ബ്ദ മാ​റ്റ​മാ​യി മാ​റു​ന്നു. എ​നി​ക്ക് ബൈ​സ​ൺ അ​ങ്ങ​നെ ഒ​രു സി​നി​മ​യാ​ണ്. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ഞാ​ൻ വി​ല​മ​തി​ക്കു​ന്ന വി​ധ​ത്തി​ൽ എ​ന്നെ സ്വാ​ധീ​നി​ച്ച ഒ​രു സി​നി​മ.…

Read More

‘ആ​ദ്യ മൂ​ന്നു പ​ട​ങ്ങ​ൾ​ക്ക് ഹാ​ട്രി​ക്ക് 100 കോ​ടി ന​ൽ​കി​യ ലോ​ക​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യ​ത്തി​ൽ നി​ന്നു​ള്ള ന​ന്ദി’: പ്ര​ദീ​പ് രം​ഗ​നാ​ഥ​ൻ

ത​ന്‍റെ ആ​ദ്യ മൂ​ന്നു പ​ട​ങ്ങ​ൾ​ക്ക് ഹാ​ട്രി​ക്ക് 100 കോ​ടി ന​ൽ​കി​യ ലോ​ക​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും ഹൃ​ദ​യ​ത്തി​ൽ നി​ന്നു​ള്ള ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി പ്ര​ദീ​പ് രം​ഗ​നാ​ഥ​ൻ. ഇ​തി​ന് കാ​ര​ണം ഞാ​ന​ല്ല നി​ങ്ങ​ളാ​ണ്. നി​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണ്. നി​ങ്ങ​ളു​ടെ വീ​ട്ടി​ലെ ഒ​രാ​ളാ​യി എ​ന്നെ ക​ണ്ടു. ഇ​തി​ന് എ​ന്ത് പ​റ​യ​ണ​മെ​ന്ന് അ​റി​യി​ല്ല, ഒ​ത്തി​രി ന​ന്ദി. ത​മി​ഴ്നാ​ട്, കേ​ര​ള, തെ​ലു​ങ്ക്, ക​ർ​ണാ​ട​ക, ദു​ബാ​യ്, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ, യു​കെ, നോ​ർ​ത്ത് അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ന​ന്ദി. ഈ ​സ​മ​യം എ​നി​ക്ക് അ​വ​സ​രം ന​ൽ​കി​യ ജ​യം ര​വി സാ​ർ, ഐ​ശ്വ​ര്യ ഗ​ണേ​ഷ് സാ​ർ, അ​ഗോ​രം സാ​ർ, എ​ജി​എ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, അ​ർ​ച്ച​ന ക​ൽ​പ്പാ​ത്തി മാം, ​മൈ​ത്രി മൂ​വി മേ​ക്കേ​ഴ്സ്, അ​തോ​ടൊ​പ്പം എ​ന്‍റെ സം​വി​ധാ​യ​ക​ർ അ​ശ്വ​ന്ത് മാ​രി​മു​ത്തു, കീ​ർ​ത്തീ​ശ്വ​ര​ൻ എ​ന്നി​വ​രേ​യും ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്നു. എ​ല്ലാ​വ​രോ​ടും സ്നേ​ഹം എ​ന്ന് പ്ര​ദീ​പ് രം​ഗ​നാ​ഥ​ൻ പ​റ​ഞ്ഞു.

Read More

ദി​ലീ​പ് ചി​ത്രം ഭ.​ഭ.ബ ​ഡി​സം​ബ​ർ 18ന്

ജ​ന​പ്രി​യ നാ​യ​ക​ൻ ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി, ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മ്മി​ക്കു​ന്ന ഭ.​ഭ.​ബ​യു​ടെ ആ​ഗോ​ള റി​ലീ​സ് തീ​യ​തി പു​റ​ത്ത്. ധ​ന​ഞ്ജ​യ് ശ​ങ്ക​ർ എ​ന്ന ന​വാ​ഗ​ത​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്രം 2025 ഡി​സം​ബ​ർ 18 നാ​ണ് ആ​ഗോ​ള റി​ലീ​സാ​യി എ​ത്തു​ക. ദി​ലീ​പി​ന്‍റെ ജ​ന്മ​ദി​നം പ്ര​മാ​ണി​ച്ചാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്. വ​ള​രെ സ്റ്റൈ​ലി​ഷാ​യി, കു​ടും​ബ പ്രേ​ക്ഷ​ക​ർ ഇ​ഷ്ട​പെ​ടു​ന്ന വി​ന്‍റേ​ജ് ലു​ക്കി​ലാ​ണ് ദി​ലീ​പി​നെ ഈ ​ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും മാ​സ് കോ​മ​ഡി ആ​ക്ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​റാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ദി​ലീ​പി​നൊ​പ്പം വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു​ണ്ട്. കോ ​പ്രൊ​ഡ്യൂ​സേ​ർ​സ്- ബൈ​ജു ഗോ​പാ​ല​ൻ, വി.​സി. പ്ര​വീ​ൺ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- കൃ​ഷ്ണ​മൂ​ർ​ത്തി. വേ​ൾ​ഡ് ഓ​ഫ് മാ​ഡ്‌​നെ​സ്” എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഭ​യം, ഭ​ക്തി ബ​ഹു​മാ​നം എ​ന്ന​തി​ന്‍റെ ചു​രു​ക്ക രൂ​പ​മാ​യി​ട്ടാ​ണ് ഭ.​ഭ.​ബ എ​ന്ന ടൈ​റ്റി​ലോ​ടെ ചി​ത്ര​മെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റേ​താ​യി…

Read More

‘ഡ​യ​റ​ക്ഷ​ൻ- റൈ​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ഞാ​ൻ ആ​ദ്യ​മാ​യി കാ​ലെ​ടു​ത്ത് വെ​ച്ചി​ട്ട് ഇ​ത് പ​ത്താം വ​ർ​ഷം’: ശാ​ലി​ൻ സോ​യ

ഒ​രി​ക്ക​ൽ നി​ങ്ങ​ൾ സം​വി​ധാ​യ​ക​ത്തൊ​പ്പി​യ​ണി​ഞ്ഞാ​ൽ, അ​ത് അ​ത്ര പെ​ട്ടെ​ന്ന് ഉ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന് ശാ​ലി​ൻ സോ​യ. ഡ​യ​റ​ക്ഷ​ൻ- റൈ​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ഞാ​ൻ ആ​ദ്യ​മാ​യി കാ​ലെ​ടു​ത്ത് വെ​ച്ചി​ട്ട് ഇ​ത് പ​ത്താം വ​ർ​ഷ​മാ​ണ്. എ​ന്‍റെ ത​മി​ഴ് സി​നി​മ​യി​ലെ സം​വി​ധാ​ന അ​ര​ങ്ങേ​റ്റം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി ഈ ​അ​വ​സ​രം ഞാ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു. എ​ന്‍റെ ക​ഥ​യി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച ആ​ർ​കെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രൊ​ഡ​ക്ഷ​ന് ഞാ​ൻ ന​ന്ദി പ​റ​യു​ന്നു. ഇ​ത് അ​വ​രു​ടെ നി​ർ​മാ​ണ​ത്തി​ലെ പ​തി​നെ​ട്ടാ​മ​ത്തെ പ്രൊ​ജ​ക്റ്റാ​ണ്. ഈ ​സി​നി​മ​യി​ലേ​ക്ക് ഒ​രു കൂ​ട്ടം മി​ക​ച്ച ക​ലാ​കാ​ര​ന്മാ​രെ കൊ​ണ്ടു​വ​രാ​ൻ എ​നി​ക്ക് സാ​ധി​ച്ചു. നി​ങ്ങ​ളു​ടെ​യെ​ല്ലാം പ്രാ​ർ​ഥ​ന​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും പി​ന്തു​ണ​യും എ​നി​ക്ക് വേ​ണം എ​ന്ന് ശാ​ലി​ൻ സോ​യ പ​റ​ഞ്ഞു.

Read More

ജാ​ൻ​വി ബ​ഫ​ല്ലോ പ്ലാ​സ്റ്റി സ​ർ​ജ​റി ചെ​യ്തോ? വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ജാ​ൻ​വി ക​പൂ​ർ

ബോ​ളി​വു​ഡി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ജാ​ൻ​വി ക​പൂ​ർ. അ​ടു​ത്തി​ടെ താ​രം ബ​ഫ​ല്ലോ പ്ലാ​സ്റ്റി എ​ന്ന സൗ​ന്ദ​ര്യ​വ​ർ​ധ​ക ശ​സ്ത​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. മൂ​ക്കി​നും ചു​ണ്ടി​നു​മി​ട​യി​ലെ ദൂ​രം കു​റ​ച്ച് മേ​ൽ​ച്ചു​ണ്ടി​ന് കൂ​ടു​ത​ൽ വ​ലി​പ്പം ന​ൽ​കു​ന്ന കോ​സ്‌​മെ​റ്റി​ക് ശ​സ്ത്ര​ക്രി​യ​യാ​ണ് ബ​ഫ​ല്ലോ പ്ലാ​സ്റ്റി. ഇ​പ്പോ​ഴി​താ അ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ളോ​ട് പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ജാ​ൻ​വി. സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ടീ​വ് ആ​യ​തോ​ട് കൂ​ടി എ​ല്ലാ​വ​രും ഒ​രു പ്ര​ത്യേ​ക രീ​തി​യി​ൽ കാ​ണ​പ്പെ​ട​ണ​മെ​ന്ന് സ​മൂ​ഹം വി​ല​യി​രു​ത്തി തു​ട​ങ്ങി​യെ​ന്നും അ​തി​ൽ താ​നും സ്വാ​ധീ​നി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നു​വെ​ന്നും ജാ​ൻ​വി പ​റ​യു​ന്നു. പെ​ർ​ഫെ​ക്ഷ​ൻ എ​ന്ന ആ​ശ​യം ചെ​റു​പ്പ​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​ച​രി​പ്പി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ന​മ്മ​ളെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​ത് ചെ​യ്യു​ക എ​ന്ന​തി​ലാ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഒ​രു തു​റ​ന്ന പു​സ്ത​ക​മാ​കു​ന്ന​തി​ല്‍ എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു വീ​ഡി​യോ ക​ണ്ടി​രു​ന്നു. സ്വ​യം പ്ര​ഖ്യാ​പി​ത ഡോ​ക്ട​ർ​മാ​രാ​യ ചി​ല​ർ അ​തി​ൽ ഞാ​ൻ ബ​ഫ​ലോ​പ്ലാ​സ്റ്റി ചെ​യ്ത​താ​യി പ​റ​യു​ന്നു. കൃ​ത്യ​ത​യോ​ടെ മാ​ത്രം…

Read More

‘തു​ട​ക്കം’ ഗം​ഭീ​രം: വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്രം സ്വി​ച്ചോ​ൺ ചെ​യ്ത് സു​ചി​ത്ര, ക്ലാ​പ്പ​ടി​ച്ച് പ്ര​ണ​വ്

മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ൾ വി​സ്മ​യ നാ​യി​ക​യാ​യെ​ത്തു​ന്ന ആ​ദ്യ ചി​ത്ര​ത്തി​ന് കൊ​ച്ചി​യി​ൽ തു​ട​ക്ക​മാ​യി. മ​ക​ളു​ടെ ആ​ദ്യ​സി​നി​മ​യു​ടെ പൂ​ജ​യ്ക്കാ​യി സ​കു​ടും​ബ​മാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​ത്. ഭാ​ര്യ സു​ചി​ത്ര, മ​ക​ൻ പ്ര​ണ​വ് തു​ട​ങ്ങി പ്ര​മു​ഖ​രു​ടെ നീ​ണ്ട നി​ര ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി. വി​സ്മ​യ​യെ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ച്ചു. സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ഫ​സ്റ്റ് ക്ലാ​പ്പ​ടി​ച്ചു. തു​ട​ക്കം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫാ​ണ്. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ക​ൻ ആ​ശി​ഷ് ആ​ന്‍റ​ണി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ജൂ​ഡ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​രാ​യ ജോ​ഷി, മേ​ജ​ർ ര​വി തു​ട​ങ്ങി നി​ര​വ​ധി പേ​ർ താ​ര​പു​ത്രി​യു​ടെ ആ​ദ്യ സി​നി​മ​യു​ടെ പൂ​ജ ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.

Read More

‘എ​പ്പോ​ൾ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് സ്ത്രീ ​വേ​ണം തീ​രു​മാ​നി​ക്കാ​ൻ, ഇ​വി​ടെ ന​ട​ക്കു​ന്ന​ത് അ​ങ്ങ​നെ​യ​ല്ല, ഓ​രോ രാ​ജ്യ​ത്തും ഓ​രോ നി​യ​മ​ങ്ങ​ൾ’: ജ്യൂ​വ​ൽ മേ​രി

ഏ​തു പ്രാ​യം മു​ത​ൽ പെ​ൺ​കു​ട്ടി​ക​ൾ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും പ​ല​വി​ധ നി​യ​മ​ങ്ങ​ളാ​ണ് എ​ന്ന് ജു​വ​ൽ മേ​രി. ഏ​ഴ് വ​യ​സ് മു​ത​ൽ വി​വാ​ഹം ക​ഴി​പ്പി​ക്കാ​മെ​ന്ന് പ​റ​യു​ന്ന​വ​രും ഒ​മ്പ​ത് വ​യ​സ് മു​ത​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന​ത് ലീ​ഗ​ലാ​ക്ക​ണ​മെ​ന്ന് ഫൈ​റ്റ് ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളു​മു​ണ്ട്. പ​ത്താം വ​യ​സി​ൽ ഗ​ർ​ഭി​ണി​ക​ളാ​കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ വ​രെ​യു​ണ്ട്. ആ​രാ​ണ് ഇ​തൊ​ക്കെ തീ​രു​മാ​നി​ക്കു​ന്ന​ത്? എ​പ്പോ​ൾ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് സ്ത്രീ ​വേ​ണം തീ​രു​മാ​നി​ക്കാ​ൻ. ഇ​വി​ടെ ന​ട​ക്കു​ന്ന​ത് അ​ങ്ങ​നെ​യ​ല്ല. ഓ​രോ രാ​ജ്യ​ത്തും ഓ​രോ സ്കെ​യി​ലു​ണ്ട്. അ​ത് ആ​ര് മ​റി​ക​ട​ക്കു​ന്നു​വോ അ​വ​രെ​യൊ​ക്കെ കെ​ട്ടി​ച്ച് വി​ടു​ന്നു. എ​നി​ക്ക് ഇ​തു​വ​രെ​യും ഇ​തി​ന്‍റെ ഒ​രു പ​രി​പാ​ടി മ​ന​സി​ലാ​യി​ട്ടി​ല്ല. ഞാ​ൻ വി​വാ​ഹം ചെ​യ്ത​ത് പ്രേ​മി​ച്ചു​ത​ന്നെ​യാ​ണ്. എ​ന്‍റെ ലൈ​ഫി​ലെ ചി​ല തീ​രു​മാ​ന​ങ്ങ​ളൊ​ക്കെ ഞാ​ൻ എ​ടു​ത്ത​താ​ണ്. അ​തി​ന്‍റെ പേ​രി​ൽ വ​രു​ന്ന എ​ല്ലാ​ത്തി​നും ഞാ​ൻ ഉ​ത്ത​ര​വാ​ദി​യാ​കു​മെ​ന്നും അ​റി​ഞ്ഞു​കൊ​ണ്ടു ത​ന്നെ​യാ​ണ് അ​തു ചെ​യ്ത​ത് എ​ന്ന് ജ്യൂ​വ​ൽ മേ​രി പ​റ​ഞ്ഞു.

Read More

ഓ​ട്ടോ​ഗ്രാ​ഫ് ചോ​ദി​ച്ച​പ്പോ​ൾ ആ​നി എ​ഴു​തി​യ​ത് ഇ​പ്പോ​ഴും ഓ​ർ​ക്കു​ന്നു: ജി​സ് ജോ​യ്

ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വാ​ധീ​നി​ച്ച സി​നി​മ​ക​ൾ മോ​ഹ​ൻ​ലാ​ലി​ന്‍റേ​തെ​ന്ന് ജി​സ് ജോ​യ്. പ​ക്ഷേ, എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രേ​യൊ​രു പ്രാ​വ​ശ്യ​മെ ഞാ​ൻ ഒ​രു സി​നി​മ താ​ര​ത്തി​ന്‍റെ കൈ​യി​ൽ​നി​ന്ന് ഓ​ട്ടോ​ഗ്രാ​ഫ് മേ​ടി​ച്ചി​ട്ടു​ള്ളു. അ​തൊ​രു സി​നി​മാ ന​ടി​യാ​ണ്. വ​ള​രെ മ​നോ​ഹ​ര​മാ​യി അ​ഭി​ന​യി​ച്ചി​രു​ന്ന, കേ​ര​ളം മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ണ്ടാ​യി​രു​ന്ന ന​ടി​യാ​ണ്. അ​വ​ർ ഒ​രു സ​മ​യ​ത്ത് സി​നി​മ​യി​ൽ​നി​ന്നു മാ​റി ഫാ​മി​ലി ലീ​ഡ് ചെ​യ്ത് മു​ന്നോ​ട്ടു​പോ​കു​ന്ന ഒ​രു ന​ടി​യാ​ണ്. ആ ​ന​ടി​യു​ടെ പേ​ര് ആ​നി എ​ന്നാ​ണ്. എ​ന്‍റെ വീ​ട് വാ​ഴ​ക്കാ​ല​യി​ലാ​ണ്. ഞാ​യാ​റാ​ഴ്ച പ​ള്ളി​യി​ൽ കാ​റ്റി​ക്കി​സ​മു​ണ്ട്. പ​ത്തി​ലോ പ്ല​സ് വ​ണ്ണി​ലോ മ​റ്റോ പ​ഠി​ക്കു​മ്പോ​ൾ ‍ഞാ​ൻ കാ​റ്റി​കി​സം ക​ഴി​ഞ്ഞ് വ​രു​മ്പോ​ൾ ഒ​രാ​ൾ പ​റ​ഞ്ഞു ആ ​പ​രി​സ​ര​ത്ത് ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്നു​ണ്ട്. ഞാ​ൻ അ​വി​ടേ​ക്ക് ചെ​ന്നു. ഒ​രു വ​ലി​യ ആ​ൾ​ക്കൂ​ട്ട​മു​ണ്ട്. ഷൂ​ട്ടിം​ഗി​നാ​യി ട്രാ​ക്ക് ഇ​ട്ടി​ട്ടു​ണ്ട്. അ​തി​ലൂ​ടെ ആ​നി ചേ​ച്ചി ന​ട​ന്ന് വ​രു​ന്നു. ആ​നി എ​ന്ന ന​ടി​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ഞ​ങ്ങ​ൾ എ​ല്ലാ​വ​രും. അ​ടു​ത്ത…

Read More

വീ​ര​വ​ണ​ക്കം 31-ന് ​തി​യ​റ്റ​റു​ക​ളി​ൽ

സ​മു​ദ്ര​ക്ക​നി, ഭ​ര​ത്, സു​ര​ഭി ല​ക്ഷ്മി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​ശാ​ര​ദ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​നി​ൽ വി. ​നാ​ഗേ​ന്ദ്ര​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ്ചി​ത്രം വീ​ര​വ​ണ​ക്കം 31ന് ​കേ​ര​ള​ത്തി​ലെ​മ്പാ​ടും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. കേ​ര​ള-​ത​മി​ഴ്‌​നാ​ട് ച​രി​ത്ര പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ടു വ്യ​ത്യ​സ്ത കാ​ല​ങ്ങ​ളി​ലെ അ​തി​വൈ​കാ​രി​ക മു​ഹൂ​ർ​ത്ത​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ച്, സ​ഖാ​വ് പി.​കൃ​ഷ്ണ​പി​ള്ള​യു​ടെ സം​ഭ​വ​ബ​ഹു​ല​മാ​യ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് വീ​ര​വ​ണ​ക്കം. റി​തേ​ഷ്, ര​മേ​ഷ് പി​ഷാ​ര​ടി, സി​ദ്ധാം​ഗ​ന, ഐ​ശ്വി​ക, പ്രേം​കു​മാ​ർ, അ​രി​സ്റ്റോ സു​രേ​ഷ്, സി​ദ്ധി​ക്, ആ​ദ​ർ​ശ്, ഭീ​മ​ൻ ര​ഘു, ഫ്രോ​ളി​ക് ഫ്രാ​ൻ​സി​സ്, ഉ​ല്ലാ​സ് പ​ന്ത​ളം, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, റി​യാ​സ്, സു​ധീ​ഷ്, ശാ​രി, ഉ​ദ​യ, കോ​ബ്ര രാ​ജേ​ഷ്, വി.​കെ. ബൈ​ജു, ഭ​ര​ണി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. ഛായാ​ഗ്ര​ഹ​ണം – ടി.​ക​വി​യ​ര​ശ്, സി​നു സി​ദ്ധാ​ർ​ഥ്, എ​ഡി​റ്റിം​ഗ് -ബി. ​അ​ജി​ത് കു​മാ​ർ, അ​പ്പു ഭ​ട്ട​തി​രി, സം​ഘ​ട്ട​നം-​മാ​ഫി​യ ശ​ശി, സം​ഗീ​തം – പെ​രു​മ്പാ​വൂ​ർ ജി. ​ര​വീ​ന്ദ്ര​നാ​ഥ്, ജെ​യിം​സ് വ​സ​ന്ത​ൻ, സി.​ജെ. കു​ട്ട​പ്പ​ൻ,…

Read More

പ​ര​സ്യ​ത്തി​ൽ ഹി​ജാ​ബ് ധ​രി​ച്ച് ദീ​പി​ക പ​ദു​കോ​ൺ: സൈ​ബ​ർ അ​റ്റാ​ക്കു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

അ​ബു​ദാ​ബി ടൂ​റി​സം വ​കു​പ്പി​ന്‍റെ പ​ര​സ്യ​ത്തി​ൽ ഹി​ജാ​ബ് ധ​രി​ച്ച് അ​ഭി​ന​യി​ച്ച​തി​നു പി​ന്നാ​ലെ ദീ​പി​ക പ​ദു​കോ​ണി​നെ​തി​രേ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സൈ​ബ​ർ അ​റ്റാ​ക്ക് ശ​ക്തി​പ്പെ​ടു​ന്നു. ഭ​ർ​ത്താ​വ് ര​ൺ​വീ​ർ സിം​ഗി​നൊ​പ്പ​മാ​ണ് ദീ​പി​ക പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​ര​വ​ധി ആ​രാ​ധ​ക​ർ താ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​റ്റൊ​രു രാ​ജ്യ​ത്തി​ന്‍റെ സം​സ്കാ​ര​ത്തെ ബ​ഹു​മാ​ന​ത്തോ​ടെ നോ​ക്കി​ക്കാ​ണു​ന്ന ദീ​പി​ക​യ്ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​ങ്കു​വ​യ്ക്കു​ന്ന ക​മ​ന്‍റു​ക​ൾ. മ​സ്ജി​ദി​ൽ ക​യ​റി​യ​തു​കൊ​ണ്ടാ​ണ് അ​തി​നോ​ടു ബ​ന്ധ​പ്പെ​ട്ട അ​നു​യോ​ജ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ഇ​ന്ത്യ​യി​ൽ അ​മ്പ​ല​ങ്ങ​ളി​ൽ ക​യ​റു​മ്പോ​ഴും ദീ​പി​ക അ​നു​യോ​ജ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​റു​ണ്ടെ​ന്നും ആ​രാ​ധ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. കൂ​ടാ​തെ ഇ​ത് അ​വ​രു​ടെ തൊ​ഴി​ൽ മാ​ത്ര​മാ​ണെ​ന്നും അ​തി​നെ അ​ങ്ങ​നെ ത​ന്നെ നോ​ക്കി​ക്കാ​ണ​ണ​മെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കെ​തി​രേ​ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ൾ. അ​തേ​സ​മ​യം നേ​ര​ത്തെ ക​ൽ​ക്കി ര​ണ്ടാം ഭാ​ഗ​ത്തി​ൽ നി​ന്നു ദീ​പി​ക​യെ പു​റ​ത്താ​ക്കി​യ വാ​ർ​ത്ത വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​തു​റ​ന്നി​രു​ന്നു. വൈ​ജ​യ​ന്തി മൂ​വീ​സാ​ണ് ദീ​പി​ക​യെ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ നി​ന്നു പു​റ​ത്താ​ക്കി​യെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. ഷാ​രു​ഖ്…

Read More