2002ലെ ​പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന്  ഇ​ന്ത്യ-​പാ​ക് യു​ദ്ധ​മു​ണ്ടാ​കു​മെ​ന്ന് യു​എ​സ് ഭ​യ​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: 2002ലെ ​പാ​ർ​ല​മെ​ന്‍റ് ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ൽ യു​ദ്ധം ഉ​ണ്ടാ​കു​മെ​ന്ന് അ​മേ​രി​ക്ക ഭ​യ​പ്പെ​ട്ടി​രു​ന്നു. മു​ൻ സി​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ൻ ജോ​ൺ കി​രി​യാ​ക്കോ ആ​ണ് എ​എ​ൻ​ഐ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ യു​ദ്ധ​മു​ണ്ടാ​കു​മെ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ച്ചി​രു​ന്ന​താ​യും കി​രി​യാ​ക്കോ വെ​ളി​പ്പെ​ടു​ത്തി.ഇ​സ്‌​ലാ​മാ​ബാ​ദി​ൽ​നി​ന്ന് യു​എ​സ് പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ച്ച​താ​യും പാ​കി​സ്ഥാ​നി​ൽ സി​ഐ​എ​യു​ടെ ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന കി​രി​യാ​ക്കോ പ​റ​ഞ്ഞു. ആ ​സ​മ​യ​ത്ത് യു​എ​സ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന​ത് അ​ൽ ഖ്വ​യ്ദ​യി​ലും അ​ഫ്ഗാ​നി​സ്ഥാ​നി​ലു​മാ​യി​രു​ന്നെ​ന്നും കി​രി​യാ​ക്കോ പ​റ​ഞ്ഞു. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു സം​സാ​രി​ച്ച അ​ദ്ദേ​ഹം, പാ​കി​സ്ഥാ​ൻ പി​ന്തു​ണ​യു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ളാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ല​യി​രു​ത്തി​യ​താ​യും കി​രി​യാ​ക്കോ വെ​ളി​പ്പെ​ടു​ത്തി. പാ​കി​സ്ഥാ​ന്‍റെ ഇ​ര​ട്ട​ത്താ​പ്പും ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള നി​ഷ്‌​ക്രി​യ​ത്വ​വു​മാ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ശ്‌​നം. പാ​കി​സ്ഥാ​ൻ ഇ​ന്ത്യ​യി​ൽ ഭീ​ക​ര​വാ​ദം ന​ട​ത്തു​ക​യാ​യി​രു​ന്നു, ആ​രും അ​തി​നെ​തി​രേ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​യോ​ടു യു​ദ്ധം ചെ​യ്താ​ൽ പാ​കി​സ്ഥാ​ൻ…

Read More

ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങില്ല; അവകാശവാദം ആവർത്തിച്ച് ട്രംപ്

വാ​ഷിം​ഗ്ട​ൺ: റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് നി​ർ​ത്താ​ൻ ഇ​ന്ത്യ ത​യാ​റാ​ണെ​ന്ന അ​വ​കാ​ശ​വാ​ദം ആ​വ​ർ​ത്തി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ റ​ഷ്യ​ൻ എ​ണ്ണ​യു​ടെ അ​ള​വ് വ​ള​രെ കു​റ​യും. എ​ന്നാ​ൽ, ഇ​ത് ഒ​റ്റ​യ​ടി​ക്ക് നി​ർ​ത്താ​നാ​കാ​ത്ത പ്ര​ക്രി​യ ആ​യ​തി​നാ​ൽ സ​മ​യ​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. ‘സ​മാ​ന ന​ട​പ​ടി കൈ​ക്കൊ​ള്ളു​ന്ന​തി​നാ​യി ചൈ​ന​യെ​യും നി​ർ​ബ​ന്ധി​ക്കും. ഇ​ന്ത്യ​യും ചൈ​ന​യു​മാ​ണ് റ​ഷ്യ​ൻ എ​ണ്ണ​യു​ടെ ഏ​റ്റ​വും വ​ലി​യ ഉ​പ​യോ​ക്താ​ക്ക​ൾ. മോ​ദി​യോ​ട് സം​സാ​രി​ച്ചി​രു​ന്നു. ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഏ​ഷ്യ-​പ​സ​ഫി​ക് സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗു​മാ​യി റ​ഷ്യ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കും. യു​എ​സ് സാ​ന്പ​ത്തി​ക വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് തീ​രു​വ പ്ര​ഖ്യാ​പി​ച്ച​ത്. എ​ട്ട് യു​ദ്ധ​ങ്ങ​ൾ ഞാ​ൻ ഇ​ട​പെ​ട്ട് അ​വ​സാ​നി​പ്പി​ച്ചു. ഇ​തി​ൽ അ​ഞ്ചോ ആ​റോ എ​ണ്ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ എ​ന്‍റെ ഉ​യ​ർ​ന്ന തീ​രു​വ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്’ എ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

Read More

ര​ണ്ട് എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്ക് ഉ​പ​രോ​ധം; റ​ഷ്യ​യ്ക്കെ​തി​രേ ക​ടു​പ്പി​ച്ച് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ പു​ടി​ൻ ത​യാ​റാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് റ​ഷ്യ​ക്കു​മേ​ൽ ക​ട​ത്ത ന​ട​പ​ടി​ക​ളു​മാ​യി അ​മേ​രി​ക്ക. റ​ഷ്യ​യു​ടെ ഏ​റ്റ​വും വ​ലി​യ ര​ണ്ട് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക് അ​മേ​രി​ക്ക ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. റോ​സ്നെ​ഫ്റ്റ്, ലു​ക്കോ​യി​ൽ എ​ന്നി​വ​യ്ക്കും ഇ​വ​യു​ടെ അ​നു​ബ​ന്ധ​ക​മ്പ​നി​ക​ൾ​ക്കും എ​തി​രേ​യാ​ണ് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നും വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കാ​നു​മു​ള്ള സ​മ​യ​മാ​ണി​തെ​ന്ന് ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് യു​എ​സ് ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സെ​ന്‍റ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​ൻ അ​മേ​രി​ക്ക ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മാ​ർ​ക്ക് റ​ട്ടെ വാ​ഷിം​ഗ്ട​ണി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ക​ഴി​ഞ്ഞ ദി​വ​സം യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​യും ഇ​വ​രു​ടെ ര​ണ്ട് പെ​ൺ‌​കു​ഞ്ഞു​ങ്ങ​ളു​മു​ൾ​പ്പെ​ടെ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണം ന​ട​ന്നു. എ​ട്ട് യു​ക്രെ​യ്ൻ ന​ഗ​ര​ങ്ങ​ളെ​യും ത​ല​സ്ഥാ​ന​മാ​യ കീ​വി​ലെ ഒ​രു ഗ്രാ​മ​ത്തെ​യും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു…

Read More

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക​രാ​ർ ഉ​ട​ൻ ഒ​പ്പു​വ​യ്ക്കു​മെ​ന്ന് പി​യൂ​ഷ് ഗോ​യ​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക​രാ​ർ ഉ​ട​ൻ ഒ​പ്പു​വ​യ്ക്കു​മെ​ന്ന് വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​കാ​തെ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും നീ​തി​യു​ക്ത​മാ​യ ക​രാ​റി​ൽ എ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും ഗോ​യ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ബെ​ർ​ലി​നി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ന്പോ​ഴാ​ണ് ഗോ​യ​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. “അ​മേ​രി​ക്ക​യു​മാ​യി ഇ​ന്ത്യ ച​ർ​ച്ച തു​ട​രു​ക​യാ​ണ്. ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യു​ടെ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചി​രി​ക്കു​ന്നു. അ​ടു​ത്തി​ടെ വാ​ണി​ജ്യ സെ​ക്ര​ട്ട​റി അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കു​ക​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.’-​ഗോ​യ​ൽ പ​റ​ഞ്ഞു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം ഉ​യ​ർ​ന്ന ചു​ങ്കം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read More

പാ​ക്കി​സ്ഥാ​നി​ലും അ​ഫ്ഗാ​നി​ലും വി​ല​ക്ക‍​യ​റ്റം രൂ​ക്ഷം: ത​ക്കാ​ളി വി​ല 600 ക​ട​ന്നു; ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച നാ​ളെ ഇ​സ്താം​ബൂ​ളി​ൽ

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്-​അ​ഫാ​ഗാ​ൻ അ​തി​ർ​ത്തി അ​ട​ച്ച​ത് ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും തി​രി​ച്ച​ടി​യാ​യി. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല കു​തി​ച്ചു​യ​ർ​ന്നു. സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ശേ​ഷം പാ​കി​സ്ഥാ​നി​ൽ ത​ക്കാ​ളി​യു​ടെ വി​ല അ​ഞ്ചി​ര​ട്ടി​യാ​യി ഉ​യ​ർ​ന്നു. എ​ല്ലാ വ്യാ​പാ​ര​വും ഗ​താ​ഗ​ത​വും ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് കാ​ബൂ​ളി​ലെ പാ​ക്-​അ​ഫ്ഗാ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ത​ല​വ​ൻ ഖാ​ൻ ജാ​ൻ അ​ലോ​കോ​സെ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു. ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും ഇ​രു​വി​ഭാ​ഗ​ത്തി​നും ഏ​ക​ദേ​ശം മി​ല്യ​ൺ ഡോ​ള​ർ ന​ഷ്ടം സം​ഭ​വി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദി​വ​സ​വും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നാ​യി ഏ​ക​ദേ​ശം 500 ക​ണ്ടെ​യ്ന​ർ പ​ച്ച​ക്ക​റി​ക​ൾ ഞ​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ട്. അ​വ​യെ​ല്ലാം കേ​ടാ​കു​ക​യാ​ണെ​ന്നും അ​ലോ​കോ​സെ പ​റ​ഞ്ഞു. പാ​കി​സ്ഥാ​നി​ൽ ത​ക്കാ​ളി​വി​ല 600 പാ​ക് രൂ​പ​യാ​യി. അ​ഫ്ഗാ​നി​ൽ​നി​ന്നു വ​രു​ന്ന ആ​പ്പി​ളി​നും വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. ഏ​ക​ദേ​ശം 5,000 ക​ണ്ടെ​യ്ന​ർ സാ​ധ​ന​ങ്ങ​ൾ അ​തി​ർ​ത്തി​യു​ടെ ഇ​രു​വ​ശ​ത്തും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്കും പ​ഴ​ങ്ങ​ൾ​ക്കും ക്ഷാ​മ​മു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ ഖ​ത്ത​റും തു​ർ​ക്കി​യും ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു. പ​ക്ഷേ…

Read More

വൈ​റ്റ് ഹൗ​സ് ഗേ​റ്റി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി: ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വൈ​റ്റ് ഹൗ​സി​ന്‍റെ പു​റ​ത്തെ ഗേ​റ്റി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് ക​യ​റ്റി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് സം​ഭ​വം. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ വൈ​റ്റ് ഹൗ​സി​ലെ ഗേ​റ്റി​ൽ അ​തി​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലും മേ​യി​ലും സു​ര​ക്ഷാ ക​വാ​ട​ത്തി​ൽ സ​മാ​ന​മാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. വാ​ഹ​ന​മോ​ടി​ച്ച വ്യ​ക്തി​യെ​ക്കു​റി​ച്ചോ അ​യാ​ളു​ടെ ല​ക്ഷ്യ​ത്തെ​ക്കു​റി​ച്ചോ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Read More

ഇ​മ്രാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​രി​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട്

ഇ​സ്ലാ​മ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​രി അ​ലീ​മ ഖാ​നെ​തി​രേ തീ​വ്ര​വാ​ദ വി​രു​ദ്ധ കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു. റാ​വ​ൽ​പി​ണ്ടി​യി​ലു​ള്ള കോ​ട​തി നാ​ലാം ത​വ​ണ​യാ​ണ് ഇ​മ്രാ​ൻ ഖാ​ന്‍റെ തെ​ഹ്‌​രി​ക് കെ ​ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വാ​റ​ണ്ട് അ​യ​യ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്ന​ത്. അ​ലീ​മ ഒ​ഴി​കെ​യു​ള്ള 11 പ്ര​തി​ക​ളി​ൽ 10 പേ​രും കോ​ട​തി​യു​ടെ മു​ന്പാ​കെ ഹാ​ജ​രാ​യെ​ന്ന് ഡോ​ൺ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. വ്യാ​ജ റി​പ്പോ​ർ​ട്ട് ഫ​യ​ൽ ചെ​യ്ത​തി​ന് പോ​ലീ​സ് സൂ​പ്ര​ണ്ട് സാ​ദ് അ​ർ​ഷാ​ദി​നും ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ന​യീ​മി​നും കോ​ട​തി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ഇ​വ​രോ​ട് ഹാ​ജ​രാ​കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ലീ​മ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് ഇ​വ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തെ​ങ്കി​ലും ഇ​മ്രാ​ൻ ഖാ​ൻ ക​ഴി​യു​ന്ന അ​ദി​യാ​ല ജ​യി​ൽ പ​രി​സ​ര​ത്ത് ഇ​വ​രെ ക​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. 2014 ന​വം​ബ​ർ 26ന് ​ന​ട​ന്ന അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന…

Read More

യുക്രെയ്നിൽ കനത്ത ആക്രമണം അഴിച്ചുവിട്ട് റഷ്യ

കീ​വ്: ട്രം​പ്-​പു​ടി​ൻ ച​ർ​ച്ച ഉ​ട​ൻ ന​ട​ക്കി​ല്ലെ​ന്ന് അ​മേ​രി​ക്ക സൂ​ച​ന ന​ൽ​കി​യ​തോ​ടെ യു​ക്രെ​യ്നി​ൽ ക​ന​ത്ത മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഖാ​ർ​കീ​വി​ലെ കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ സ്കൂ​ളി​നു​നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ച​ത്. കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 27 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. യു​ക്രെ​യ്നി​ലെ ഊ​ർ​ജ​കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രേ​യും റ​ഷ്യ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി. വി​ദേ​ശ​ത്തു​നി​ന്നു​ള്ള സ​മ്മ​ർ​ദം കു​റ​ഞ്ഞ​താ​ണ് യു​ക്രെ​യ്നെ​തി​രേ ക​ന​ത്ത ആ​ക്ര​മ​ണം ന​ട​ത്താ​ൻ റ​ഷ്യ​യെ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി ആ​രോ​പി​ച്ചു. ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ൽ പു​ടി​നു​മാ​യി ട്രം​പ് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച കൂ​ടി​ക്കാ​ഴ്ച​യ്ക്കു സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് അ​മേ​രി​ക്ക ഇ​ന്ന​ലെ സൂ​ച​ന ന​ൽ​കി​യ​തെ​ങ്കി​ലും കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​ന്ന​ലെ റ​ഷ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​ത്. കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള തീ​യ​തി തീ​രു​മാ​നി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്രി പെ​സ്കൊ​വ് അ​റി​യി​ച്ചു. യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച ഇ​രു പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ആ​ഗ്ര​ഹ​മാ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച ഊ​ഹാ​പോ​ഹ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ഉ​ട​നി​ല്ലെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മ​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നു​ള്ള പ​ദ്ധ​തി താ​ത്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തു സ​മ​യം പാ​ഴാ​ക്കാ​ൻ മാ​ത്രം ഉ​ത​കു​ന്ന ഒ​ന്നാ​കാ​ൻ പാ​ടി​ല്ലെ​ന്നു നി​ർ​ബ​ന്ധ​മു​ള്ള​തി​നാ​ലാ​ണ് തീ​രു​മാ​ന​മെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വാ​ര​മാ​ണ് ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ൽ ഇ​ത്ത​ര​മൊ​രു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്. റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്റോ​വു​മാ​യി യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്. ഉ​ട​ന​ടി​യു​ള്ള വെ​ടി​നി​ർ​ത്ത​ലി​നോ​ട് എ​തി​ർ​പ്പാ​ണെ​ന്ന് ലാ​വ്റോ​വ് ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ മു​ഖ്യ​വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം ഉ​റ​ച്ച നി​ല​പാ​ടി​ല്ലാ​ത്ത ത​ര​ത്തി​ലാ​ണു ട്രം​പ് സ​മീ​പ​കാ​ല​ത്തു പെ​രു​മാ​റി​യി​ട്ടു​ള്ള​ത്. പു​ടി​നെ ഇ​പ്പോ​ൾ കാ​ണേ​ണ്ടെ​ന്നു ട്രം​പ് തീ​രു​മാ​നി​ച്ച​ത് യൂ​റോ​പ്യ​ൻ നേ​താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മാ​ണ്. കൃ​ത്യ​മാ​യ നി​ല​പാ​ട് അ​റി​യി​ക്കാ​തെ ച​ർ​ച്ച​ക​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും യു​ദ്ധം സൗ​ക​ര്യ​പൂ​ർ​വം തു​ട​രു​ക​യു​മാ​ണ് പു​ടി​ൻ ചെ​യ്യു​ന്ന​തെ​ന്ന് നേ​ര​ത്തേ പ​ല നേ​താ​ക്ക​ളും വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു. ട്രം​പ് അ​ടു​ത്തി​ടെ സൂ​ചി​പ്പി​ച്ച​തു​പോ​ലെ, റ​ഷ്യ പി​ടി​ച്ചെ​ടു​ത്ത യു​ക്രെ​യ്ൻ ഭൂ​മി അ​ടി​യ​റ​വു…

Read More

സ​മാ​ധാ​ന ക​രാ​റു​മാ​യി സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഹ​മാ​സി​നെ തു​ട​ച്ചു​നീ​ക്കും, ഗാ​സ​യി​ൽ സ​മാ​ധാ​നം നി​ല​നി​ൽ​ക്കും: യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് വാ​ൻ​സ്

ടെ​​​​ൽ അ​​​​വീ​​​​വ്: ഗാ​​​​സ​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​നം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​മെ​​​​ന്ന ശു​​​​ഭാ​​​​പ്തി​​​​വി​​​​ശ്വാ​​​​സം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച് യു​​​​എ​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി. വാ​​​​ൻ​​​​സ്. സ​​​​മാ​​​​ധാ​​​​ന​​​​ക്കരാ​​​​റി​​​​ന്‍റെ പു​​​​രോ​​​​ഗ​​​​തി വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നെ​​​​ത്തി​​​​യ അ​​​​ദ്ദേ​​​​ഹം ഇ​​​​ന്ന​​​​ലെ ദ​​​​ക്ഷി​​​​ണ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലെ കി​​​​ര്യാ​​​​ത് ഗാ​​​​റ്റി​​​​ൽ തു​​​​റ​​​​ന്ന വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​ർ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ശേ​​​​ഷം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ മ​​​​ധ്യ​​​​സ്ഥ​​​​തയി​​​​ൽ ച​​​​രി​​​​ത്ര​​​​പ​​​​ര​​​​മാ​​​​യ സ​​​​മാ​​​​ധാ​​​​ന ക​​​​രാ​​​​ർ ഒ​​​​പ്പി​​​​ട്ടി​​​​ട്ട് ഒ​​​​രാ​​​​ഴ്ച പി​​​​ന്നി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ആ​​​​ത്മാ​​​​ർ​​​​ഥ​​​​മാ​​​​യി പ​​​​റ​​​​ഞ്ഞാ​​​​ൽ കാ​​​​ര്യ​​​​ങ്ങ​​​​ൾ ഞാ​​​​ൻ പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ലാ​​​​ണു മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ന്ന​​​​ത്. ഹ​​​​മാ​​​​സ് സ​​​​ഹ​​​​ക​​​​രി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ട്രം​​​​പ് പ​​​​റ​​​​ഞ്ഞ​​​​തു​​​​പോ​​​​ലെ അ​​​​വ​​​​ർ തു​​​​ട​​​​ച്ചു​​​​നീ​​​​ക്ക​​​​പ്പെ​​​​ടും -വാ​​​​ൻ​​​​സ് പ​​​​റ​​​​ഞ്ഞു. ഹ​​​​മാ​​​​സി​​​​ന്‍റെ നി​​​​രാ​​​​യു​​​​ധീ​​​​ക​​​​ര​​​​ണം ച​​​​ർ​​​​ച്ച ചെ​​​​യ്ത് പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​കാ​​​​ത്ത വി​​​​ഷ​​​​യ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ചെ​​​​റി​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ പ​​​​ർ​​​​വ​​​​തീ​​​​ക​​​​രി​​​​ച്ച് സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ദ്ധ​​​​തി പാ​​​​ളി​​​​യെ​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന പാ​​​​ശ്ചാ​​​​ത്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ രീ​​​​തി​​​​യെ അ​​​​ദ്ദേ​​​​ഹം വി​​​​മ​​​​ർ​​​​ശി​​​​ച്ചു. ഇ​​​​നി​​​​യും ചെ​​​​യ്തു​​​​തീ​​​​ർ​​​​ക്കാ​​​​ൻ ഒ​​​​ത്തി​​​​രി കാ​​​​ര്യ​​​​ങ്ങ​​​​ളു​​​​ണ്ട്. ട്രം​​​​പി​​​​ന്‍റെ 20 ഇ​​​​ന സ​​​​മാ​​​​ധാ​​​​ന പ​​​​ദ്ധ​​​​തി പൂ​​​​ർ​​​​ണ​​​​തോ​​​​തി​​​​ൽ ന​​​​ട​​​​പ്പാ​​​​കാ​​​​ൻ ഇ​​​​നി​​​​യും ഏ​​​​റെ സ​​​​മ​​​​യ​​​​മെ​​​​ടു​​​​ക്കും. കൊ​​​​ല്ല​​​​പ്പെ​​​​ട്ട…

Read More