പാ​ശ്ചാ​ത്യ​വേ​ഷ​ത്തി​ൽ ഖ​മ​ന​യ്‌ അ​നു​യാ​യി​യു​ടെ മ​ക​ളു​ടെ വി​വാ​ഹം: ഹി​ജാ​ബ് അ​നു​കൂ​ല നേ​താ​വി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം; 2024 ഏ​പ്രി​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ന്‍റെ വീ​ഡി​യോ ചോ​ർ​ത്തി​യ​ത് ഇ​സ്ര​യേ​ൽ എ​ന്ന് ഷം​ഖാ​നി

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യും തീ​വ്ര ഇ​സ്‌​ലാ​മി​ക നി​ല​പാ​ടു​കാ​ര​നും ഹി​ജാ​ബ് അ​നു​കൂ​ലി​യും അ​ധി​കാ​ര​ശ്രേ​ണി​യി​ലെ ഉ​ന്ന​ത​നു​മാ​യ റി​യ​ര്‍ അ​ഡ്മി​റ​ല്‍ അ​ലി ഷം​ഖാ​നി വി​വാ​ദ​ത്തി​ൽ. ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ലി​ൽ ന​ട​ന്ന ഷം​ഖാ​നി​യു​ടെ മ​ക​ളു​ടെ വ​വാ​ഹ​മാ​ണ് വി​വാ​ദ​ത്തി​ന് അ​ടി​സ്ഥാ​നം. ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലാ​യ എ​സ്പി​നാ​സ് പാ​ല​സി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ൽ പാ​ശ്ചാ​ത്യ​വേ​ഷ​ത്തി​ലാ​യി​രു​ന്നു ഷം​ഖാ​നി​യു​ടെ മ​ക​ൾ എ​ത്തി​യ​ത്. ഗൗ​ൺ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ കാ​ണു​ന്ന വി​ധ​മു​ള്ള​താ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും സ​മാ​ന​മാ​യ വ​സ്ത്ര​മാ​ണു ധ​രി​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ഹ​വേ​ദി​യി​ലു​ള്ള മ​റ്റു സ്ത്രീ​ക​ളും ഹി​ജാ​ബോ ഇ​റാ​നി​ലെ മ​റ്റു സ്ത്രീ​ക​ള്‍​ക്ക് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ള്ള ഇ​സ്‌​ലാ​മി​ക വേ​ഷ​ങ്ങ​ളോ അ​ല്ല ധ​രി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ യാ​ഥാ​സ്ഥി​തി​ക ഇ​സ്‌​ലാ​മി​ക മൂ​ല്യ​ങ്ങ​ളെ പാ​ടെ അ​വ​ഗ​ണി​ച്ചാ​ണ് വി​വാ​ഹം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പി​താ​വ് വ​ധു​വി​നെ ആ​ന​യി​ച്ചു കൊ​ണ്ടു​വ​രു​ന്ന പാ​ശ്ചാ​ത്യ​ശൈ​ലി​യി​ലു​ള്ള രീ​തി​യാ​ണു ഷം​ഖാ​നി​യും കു​ടും​ബ​വും സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ ശ​നി​യാ​ഴ്ച​യാ​ണ് പു​റ​ത്തു​വ​ന്ന​ത്. വീ​ഡി​യോ​യി​ല്‍ അ​ഡ്മി​റ​ല്‍ ഷം​ഖാ​നി മ​ക​ളു​ടെ കൈ​പി​ടി​ച്ച് ഒ​രു ഇ​ട​നാ​ഴി​യി​ലൂ​ടെ…

Read More

പാ​രീ​സി​ലെ ക​വ​ർ​ച്ച​ക്കാ​ർ കാ​ണാ​മ​റ​യ​ത്ത്: വൈ​കും​തോ​റും വീ​ണ്ടെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത മ​ങ്ങു​ന്നു

പാ​രീ​സ്: ​ഫ്രാ​ൻ​സി​ലെ ലൂ​വ്റ് മ്യൂ​സി​യ​ത്തി​ൽ​നി​ന്നു അ​മൂ​ല്യ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന ത​സ്ക​ര​ന്മാ​ർ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്ത്. ക​വ​ർ​ച്ച​ക്കാ​രെ ക​ണ്ടെ​ത്താ​ൻ വൈ​കും​തോ​റും ആ​ഭ​ര​ണ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​യും മ​ങ്ങു​ക​യാ​ണ്. എ​ട്ടു മി​നി​റ്റി​നു​ള്ളി​ൽ എ​ട്ട് വി​ല​പി​ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ചാ​ണ് ക​വ​ർ​ച്ച​ക്കാ​ർ സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ട്ട​ത്. ആ​ഭ​ര​ണ​ങ്ങ​ളി​ൽ​നി​ന്നു വേ​ർ​പെ​ടു​ത്തി ര​ത്ന​ങ്ങ​ൾ വി​ൽ​ക്കാ​നാ​യി​രി​ക്കും മോ​ഷ്ടാ​ക്ക​ൾ ശ്ര​മി​ക്കു​ക. അ​ങ്ങ​നെ​യെ​ങ്കി​ൽ മോ​ഷ്ടി​ക്ക​പ്പെ​ട്ട അ​മൂ​ല്യ ആ​ഭ​ര​ണ​ങ്ങ​ൾ ഇ​പ്പോ​ൾ​ത്ത​ന്നെ ന​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടാ​വാ​മെ​ന്ന് വി​ദ​ഗ്ധ​ർ പ‍​റ​യു​ന്നു. ആ​ഭ​ര​ണ​ങ്ങ​ൾ ക​ഷ​ണ​ങ്ങ​ളാ​ക്കി ചെ​റി​യ വി​ല​യ്ക്കു വി​ൽ​ക്കാ​നും ഫ്രാ​ൻ​സി​ൽ​നി​ന്നു ക​ട​ത്താ​നും സാ​ധ്യ​ത​യു​ള്ള​താ​യി വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു. മോ​ഷ്ടാ​ക്ക​ൾ പ്ര​ഫ​ഷ​ണ​ലു​ക​ളാ​ണെ​ന്ന് ഡ​ച്ച് ആ​ർ​ട്ട് ഡി​റ്റ​ക്ടീ​വ് ആ​ർ​ത​ർ ബ്രാ​ൻ​ഡ് പ​റ​യു​ന്നു. ലൂ​വ്റ് മ്യൂ​സി​യ​ത്തി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ ക​ട​ക്കു​ക​യും പു​റ​ത്തു​പോ​കു​ക​യും ചെ​യ്ത രീ​തി പ​രി​ശോ​ധി​ച്ചാ​ൽ ഇ​തു മ​ന​സി​ലാ​കും. സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ട്ട​തി​ലും പ്ര​ഫ​ഷ​ണ​ലി​സം കാ​ണാം. പാ​രീ​സി​ന്‍റെ തി​ര​ക്കേ​റി​യ ന​ഗ​ര​വീ​ഥി​ക​ളി​ൽ ര​ക്ഷ​പ്പെ​ടാ​ൻ സ്കൂ​ട്ട​റാ​ണ് അ​നു​യോ​ജ്യ​മെ​ന്നു ക​വ​ർ​ച്ച​ക്കാ​ർ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടാ​വും. എ​ന്നാ​ൽ പ​ട്ടാ​പ്പ​ക​ൽ​ത​ന്നെ മോ​ഷ​ണ​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന​ത് അ​ന്വേ​ഷ​ക​രെ കു​ഴ​ക്കു​ന്ന ചോ​ദ്യ​മാ​യി നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​നു…

Read More

ഹ​മാ​സി​നെ നി​രാ​യു​ധീ​ക​രി​ക്കു​ന്ന​തു വ​രെ ഗാ​സാ പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ല: ക​​​ടു​​​ത്ത നി​​​ല​​​പാ​​​ടു​​​മാ​​​യി ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ

റി​​​​​യാ​​​​​ദ്: വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു​​​ ശേ​​​ഷ​​​വും ഗാ​​​സ​​​യി​​​ൽ അ​​​സ​​​മാ​​​ധാ​​​നം വി​​​ത​​​യ്ക്കു​​​ന്ന ഹ​​​മാ​​​സി​​​നെ​​​തി​​​രേ ക​​​ടു​​​ത്ത നി​​​ല​​​പാ​​​ടു​​​മാ​​​യി ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ. ഹ​​​​​മാ​​​​​സി​​​​​നെ നി​​​​​രാ​​​​​യു​​​​​ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തു​​​​​ വ​​​​​രെ ഗാ​​​​​സ​​​​​യു​​​​​ടെ പു​​​​​ന​​​​​ർ​​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ൽ പ​​​​​ങ്കു​​​​​ചേ​​​​​രി​​​​​ല്ലെ​​​​​ന്ന് സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യും യു​​​​​എ​​​​​ഇ​​​​​യും ബ​​​​​ഹ​​​​​റി​​​​​നും യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​നെ സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി അ​​​​​റി​​​​​യി​​​​​ച്ച​​​​​തെ​​​​​ന്ന് ഇ​​​​​സ്രേ​​​​​ലി പ​​​​​ത്ര​​​​​മാ​​​​​യ ഇ​​​​​സ്ര​​​​​യേ​​​​​ൽ ഹ​​​​​യോ​​​​​ൺ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു. ഇ​​​സ്ര​​​യേ​​​ലി​​​നെ പ്ര​​​കോ​​​പി​​​പ്പി​​​ക്കും​​​വി​​​ധം വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ​​​തും ഗാ​​​സ​​​യി​​​ലെ എ​​​തി​​​ർ ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ പ​​​ര​​​സ്യ​​​മാ​​​യി വ​​​ധി​​​ക്കു​​​ന്ന വി​​​വ​​​ര​​​വും പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ക​​​ടു​​​ത്ത നി​​​ല​​​പാ​​​ടെ​​​ന്ന് പ​​​ത്ര​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. ഹ​​​​​മാ​​​​​സി​​​​​നെ നി​​​​​രാ​​​​​യു​​​​​ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ഇ​​​​​ട​​​​​നി​​​​​ല​​​​​ക്കാ​​​​​രാ​​​​​യ ഈ​​​​​ജി​​​​​പ്തും ഖ​​​​​ത്ത​​​​​റും മൃ​​​​​ദു​​​​​സ​​​​​മീ​​​​​പ​​​​​നം കാ​​​​​ണി​​​​​ച്ചാ​​​​​ൽ വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ ത​​​​​ക​​​​​രു​​​​​മെ​​​​​ന്ന് ക​​​​​രാ​​​​​റി​​​​​നു രൂ​​​​​പം ന​​​​​ൽ​​​​​കി​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ മ​​​​​ധ്യ​​​​​പൂ​​​​​ർ​​​​​വ ദേ​​​​​ശ​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള പ്ര​​​​​ത്യേ​​​​​ക പ്ര​​​​​തി​​​​​നി​​​​​ധി സ്റ്റീ​​​​​വ് വി​​​​​റ്റ്കോ​​​​​ഫ്, ജാ​​​​​രെ​​​​​ദ് കൊ​​​​​റെ കു​​​​​ഷ്‌​​​​​ന​​​​​ർ എ​​​​​ന്നി​​​​​വ​​​​​രെ മൂ​​​​​ന്നു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും അ​​​​​റി​​​​​യി​​​​​ച്ചു. നി​​​​​രാ​​​​​യു​​​​​ധീ​​​​​ക​​​​​ര​​​​​ണ​​​​​വു​​​​​മാ​​​​​യി ഹ​​​​​മാ​​​​​സ് നി​​​​​സ​​​​​ഹ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന പ​​​​​ക്ഷം വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്നും മൂ​​​​​ന്ന് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കി. ഗാ​​​​​സ​​​​​യി​​​​​ലെ എ​​​​​തി​​​​​ർ…

Read More

സ​നാ​യ് ത​കാ​യ്ചി ജ​പ്പാ​ന്‍റെ ആ​ദ്യ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​

ടോ​​​​ക്കി​​​​യോ: ജ​​​​പ്പാ​​​​ന്‍റെ ആ​​​​ദ്യ വ​​​​നി​​​​താ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി സ​​​​നാ​​​​യ് ത​​​​കാ​​​​യ്ചി. ഷി​​​​ഗേ​​​​രു ഇ​​​​ഷി​​​​ബ​​​​യു​​​​ടെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യാ​​​​ണ് തീ​​​​വ്ര​​ യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക നേ​​​​താ​​​​വാ​​​​യ ത​​​​കാ​​​​യ്ചി (64) തെ​​​​ര​​​​ഞ്ഞെ‌​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ജൂ​​​​ലൈ​​​​യി​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ഉ​​​​പ​​​​രി​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ട‌ു​​​​പ്പി​​​​ൽ ത​​​​ന്‍റെ പാ​​​​ർ​​​​ട്ടി​​​​യാ​​​​യ ലി​​​​ബ​​​​റ​​​​ൽ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് പാ​​​​ർ​​​​ട്ടി ക​​​​ന​​​​ത്ത പ​​​​രാ​​​​ജ​​​​യം നേ​​​​രി​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഇ​​​​ഷി​​​​ബ​​​​യു​​​​ടെ രാ​​​​ജി. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന അ​​​​ധോ​​​​സ​​​​ഭ​​​​യി​​​​ൽ ത​​​​കാ​​​​യ്ചി 237 വോ​​​​ട്ടു​​​​ക​​​​ൾ നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വാ​​​​യ യോ​​​​ഷി​​​​കോ​​​​കോ നോ​​​​ഡ​​​​യ്ക്ക് 149 വോ​​​​ട്ടു​​​​ക​​​​ളാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രിപ​​​​ദ​​​​ത്തി​​​​ലെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ത​​​​കാ​​​​യ്ചി​​​​യു​​​​ടെ സ​​​​ഖ്യ​​​​ത്തി​​​​നു പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും ഇ​​​​പ്പോ​​​​ഴും ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​യി മ​​​​റ്റു ക​​​​ക്ഷി​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. മു​​​​ൻ സാ​​​​മ്പ​​​​ത്തി​​​​ക സു​​​​ര​​​​ക്ഷ, ആ​​​​ഭ്യ​​​​ന്ത​​​​ര​​​​കാ​​​​ര്യ മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന ത​​​​കാ​​​​യ്ചി അ​​​​ന്ത​​​​രി​​​​ച്ച മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷി​​​​ൻ​​​​സോ ആ​​​​ബെ​​​​യു​​​​ടെ ശി​​​​ഷ്യ​​​​യാ​​​​ണ്. അ​​​​ഞ്ച് വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ജ​​​​പ്പാ​​​​ന്‍റെ നാ​​​​ലാ​​​​മ​​​​ത്തെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​ണ് ത​​​​കാ​​​​യ്ചി.

Read More

പു​ടി​ൻ യു​ക്രെ​യ്നെ ന​ശി​പ്പി​ക്കും: സെ​ല​ൻ​സ്കി​ക്ക് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്

കീ​വ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​നും ബു​ഡാ​പെ​സ്റ്റി​ൽ ന​ട​ത്തു​ന്ന ഉ​ച്ച​കോ​ടി​യി​ലേ​ക്കു ക്ഷ​ണി​ച്ചാ​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി. മൂ​ന്നു പേ​രും ത​മ്മി​ൽ നേ​രി​ട്ടു​ള്ള മു​ഖാ​മു​ഖ ച​ർ​ച്ച​യ്ക്കോ പ​രോ​ക്ഷ ച​ർ​ച്ച​യ്ക്കോ ത​യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ, സെ​ല​ൻ​സ്കി​യും ട്രം​പും വെ​ള്ളി​യാ​ഴ്ച വൈ​റ്റ്ഹൗ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. റ​ഷ്യ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യു​ക്രെ​യ്ൻ ത​യാ​റാ​ക​ണ​മെ​ന്ന് ട്രം​പ് സെ​ല​ൻ​സ്കി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണു റി​പ്പോ​ർ​ട്ട്. കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​രു​ഷ​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ച്ച​താ​യും പ​റ​യു​ന്നു. റ​ഷ്യ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പു​ടി​ൻ യു​ക്രെ​യ്നെ ത​ക​ർ​ത്തു​ക​ള​യു​മെ​ന്നു ട്രം​പ് സെ​ല​ൻ​സ്കി​യോ​ടു പ​റ​ഞ്ഞു​വ​ത്രേ. യു​ദ്ധ​മു​ന്ന​ണി അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഭൂ​പ​ടം എ​ടു​ത്തു​കാ​ണി​ച്ച ട്രം​പ്, യു​ക്രെ​യ്നി​ലെ ഡോ​ൺ​ബാ​സ് പ്ര​ദേ​ശം മു​ഴു​വ​നാ​യി റ​ഷ്യ​ക്കു വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. റ​ഷ്യ​ക്കെ​തി​രേ പ്ര​യോ​ഗി​ക്കാ​ൻ ദീ​ർ​ഘ​ദൂ​ര ടോ​മ​ഹ്വാ​ക് ക്രൂ​സ് മി​സൈ​ൽ ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സെ​ല​ൻ​സ്കി വൈ​റ്റ്ഹൗ​സി​ൽ ട്രം​പി​നെ ക​ണ്ട​ത്. ട്രം​പ് ഈ ​ആ​വ​ശ്യം ത​ള്ളി​ക്ക​ള​ഞ്ഞു. യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ…

Read More

ഹോങ്കോംഗിൽ ചരക്കുവിമാനം കടലിൽ പതിച്ചു

ഹോ​ങ്കോം​ഗ്: ​ഹോ​ങ്കോം​ഗ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ച​ര​ക്കു​വി​മാ​നം റ​ൺ​വേ​യി​ൽ​നി​ന്നു തെ​ന്നി ക​ട​ലി​ൽ പ​തി​ച്ച അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. ദു​ബാ​യി​ൽ​നി​ന്നെ​ത്തി​യ എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ ബോ​യിം​ഗ് 747 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റ​ൺ​വേ​യി​ൽ​നി​ന്നു തെ​ന്നി​നീ​ങ്ങി​യ വി​മാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​ട്രോ​ൾ വാ​ഹ​ന​ത്തെ​യും ഇ​ടി​ച്ച് ക​ട​ലി​ലി​ട്ടു. ഈ ​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു ജീ​വ​ന​ക്കാ​രാ​ണു മ​രി​ച്ച​ത്. ര​ണ്ടാ​യി ഒ​ടി​ഞ്ഞ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ലു ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി. സു​ര​ക്ഷ​യി​ൽ മു​ന്നി​ലു​ള്ള ഹോ​ങ്കോം​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ അ​പ​ക​ട​മാ​ണി​ത്. വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​ന്ന സ​മ​യ​ത്ത് കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കി​യി​രു​ന്ന​താ​യി വി​മാ​ന​ത്താ​വ​ളം ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

Read More

ബൊ​ളീ​വി​യ​യി​ൽ ഇ​ട​തു​ഭ​ര​ണ​ത്തി​ന് അ​ന്ത്യം​കു​റി​ച്ച് വോ​ട്ട​ർ​മാ​ർ: റൊ​ദ്രി​ഗോ പാ​സ് പു​തി​യ പ്ര​സി​ഡ​ന്‍റ്

ലാ ​പാ​സ്: തെ​ക്കേ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ബൊ​ളീ​വി​യ​യി​ൽ ര​ണ്ടു പ​തി​റ്റാ​ണ്ടു നീ​ണ്ട ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ച്ച് മ​ധ്യ നി​ല​പാ​ടു​ക​ൾ പു​ല​ർ​ത്തു​ന്ന ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​വ് റൊ​ദ്രി​ഗോ പാ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സാ​മൂ​ഹ്യ​സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ വി​ക​സ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം എ​ന്നു വാ​ദി​ക്കു​ന്ന റൊ​ദ്രി​ഗോ ന​വം​ബ​ർ എ​ട്ടി​നാ​ണു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക. ബൊ​ളീ​വി​യ​യെ ലോ​ക​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​നു​ശേ​ഷം പ്ര​ഖ്യാ​പി​ച്ചു. മൂ​വ്മെ​ന്‍റ് ഫോ​ർ സോ​ഷ്യ​ലി​സം എ​ന്ന ഇ​ട​തു പാ​ർ​ട്ടി​യു​ടെ 2006 മു​ത​ലു​ള്ള ഭ​ര​ണ​ത്തി​ൽ ബൊ​ളീ​വി​യ​ൻ സാ​ന്പ​ത്തി​ക​മേ​ഖ​ല ത​ക​ർ​ന്ന​ടി​ഞ്ഞ​പ്പോ​ൾ പ​ര​ന്പ​രാ​ഗ​ത വോ​ട്ട​ർ​മാ​ർ മാ​റി​ച്ചി​ന്തി​ച്ച​താ​ണ് റൊ​ദ്രി​ഗ​സി​ന്‍റെ വി​ജ​യ​ത്തി​നു വ​ഴി​ച്ച​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്കു നീ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ യാ​ഥാ​സ്ഥി​തി​ക നി​ല​പാ​ടു​ക​ൾ പു​ല​ർ​ത്തു​ന്ന മു​ൻ പ്ര​സി​ഡ​ന്‍റ് ഹോ​ർ​ഹെ ടൂ​ട്ടോ ക്വി​രോ​ഗ​യെ​യാ​ണ് റൊ​ദ്രി​ഗ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​ന്നാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​വ്മെ​ന്‍റ് ഫോ​ർ സോ​ഷ്യ​ലി​സം പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ എ​ഡ്വാ​ർ​ഡോ ഡെ​ൽ കാ​സ്റ്റി​ല്ലോ​യ്ക്ക്…

Read More

ലൂ​വ്റ് മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി ഊ​ർ​ജി​ത തെ​ര​ച്ചി​ൽ; അ​മൂ​ല്യ ര​ത്ന​ങ്ങ​ൾ മു​റി​ച്ചു​വി​ൽ​ക്കു​മെ​ന്ന് ഭ​യം

പാ​രീ​സ്: ഫ്രാ​ൻ​സി​ലെ ലൂ​വ്റ് മ്യൂ​സി​യ​ത്തി​ൽ​നി​ന്നു മോ​ഷ​ണം പോ​യ അ​മൂ​ല്യ ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി ഊ​ർ​ജി​ത ശ്ര​മം. 60 ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​ബ​ല ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളാ​ണു ക​വ​ർ​ച്ച​യ്ക്കു പി​ന്നി​ലെ​ന്ന് അ​നു​മാ​നി​ക്കു​ന്നു. ഫ്രാ​ൻ​സി​ന്‍റെ ച​രി​ത്ര​വും പാ​ര​ന്പ​ര്യ​വു​മാ​യി അ​ഭേ​ദ്യ​ബ​ന്ധ​മു​ള്ള എ​ട്ട് ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ ലൂ​വ്‌​റി​ലെ അ​പ്പോ​ളോ ഗാ​ല​റി​യി​ൽ​നി​ന്നു മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. നെ​പ്പോ​ളി​യ​ൻ ബോ​ണ​പ്പാ​ർ​ട്ട് ര​ണ്ടാം ഭാ​ര്യ മേ​രി ലൂ​യി​ക്കു വി​വാ​ഹ​സ​മ്മാ​ന​മാ​യി ന​ല്കി​യ മ​ര​ത​കം പ​തി​ച്ച മാ​ല, ക​മ്മ​ൽ, ബോ​ണ​പ്പാ​ർ​ട്ടി​ന്‍റെ ആ​ദ്യ ഭാ​ര്യ ജോ​സ​ഫൈ​ൻ ച​ക്ര​വ​ർ​ത്തി​നി​യു​ടെ മു​ൻ വി​വാ​ഹ​ത്തി​ലു​ള്ള മ​ക​ൾ ഹോ​ർ​ട്ട​ൻ​സ് രാ​ജ്ഞി​യു​ടെ​യും ലൂ​യി ഫി​ലി​പ്പ് ഒ​ന്നാ​മ​ൻ രാ​ജാ​വി​ന്‍റെ ഭാ​ര്യ മേ​രി അ​മേ​ലി രാ​ജ്ഞി​യു​ടെ​യും മാ​ല, ക​മ്മ​ൽ, ശി​രോ​മ​കു​ടം, നെ​പ്പോ​ളി​യ​ൻ മൂ​ന്നാ​മ​ൻ ച​ക്ര​വ​ർ​ത്തി​യു​ടെ പ​ത്നി യൂ​ജീ​ൻ രാ​ജ്ഞി​യു​ടെ ശി​രോ​മ​കു​ടം, സൂ​ചി​പ്പ​ത​ക്കം എ​ന്നി​വ​യാ​ണു ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. യൂ​ജീ​ൻ ച​ക്ര​വ​ർ​ത്തി​നി​യു​ടെ കി​രീ​ട​വും മ​റ്റൊ​രാ​ഭ​ര​ണ​വും മോ​ഷ്ടി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടാ​നു​ള്ള മോ​ഷ്ടാ​ക്ക​ളു​ടെ ശ്ര​മ​ത്തി​നി​ടെ താ​ഴെ​വീ​ണ നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​രീ​ട​ത്തി​നു കേ​ടു​പാ​ടു​ക​ൾ…

Read More

ചു​മ​ത്തും 155 ശ​ത​മാ​നം തീ​രു​വ: ചൈ​ന​യ്ക്ക് ‘ട്രം​പ​ൻ‌’ ഭീ​ഷ​ണി

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ര​ണ്ടു വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​ക​ൾ​ക്കി​ട​യി​ൽ വീ​ണ്ടും വ്യാ​പാ​ര​യു​ദ്ധ​ത്തി​നു ക​ള​മൊ​രു​ങ്ങി. ന്യാ​യ​മാ​യ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ ചൈ​ന​യ്ക്കെ​തി​രേ 155 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഓ​സ്‌​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സു​മാ​യി വൈ​റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം. ത​ന്‍റെ സ​ർ​ക്കാ​ർ അ​ന്യാ​യ​മാ​യ വ്യാ​പാ​ര​രീ​തി​ക​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. “യു​എ​സി​നോ​ട് ചൈ​ന ബ​ഹു​മാ​നം കാ​ണി​ക്കു​ന്നു​ണ്ടെ​ന്നു ഞാ​ൻ ക​രു​തു​ന്നു. അ​വ​ർ തീ​രു​വ​യി​ന​ത്തി​ൽ അ​മേ​രി​ക്ക​യ്ക്ക് വ​ലി​യ തു​ക ന​ൽ​കു​ന്നു​ണ്ട്. 55 ശ​ത​മാ​നം തീ​രു​വ ന​ൽ​കു​ന്നു. ക​രാ​റു​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 155 ശ​ത​മാ​നം വ​രെ​യാ​യി​രി​ക്കും തീ​രു​വ’- ട്രം​പ് പ​റ​ഞ്ഞു. “നി​കു​തി’ ന​യ​ത​ന്ത്ര ആ​യു​ധ​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് കാ​ല​ങ്ങ​ളാ​യി വി​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ അ​മേ​രി​ക്ക​യെ മു​ത​ലെ​ട​ത്തു. എ​ന്നാ​ൽ ഇ​നി മു​ത​ലെ​ടു​പ്പു ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും വ്യാ​പാ​ര​ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​ൻ…

Read More

ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ പ്ര​ത്യാ​ക്ര​മ​ണം‌; 26 പേ​ർ കൊ​ല്ല​പ്പെ​ട്ടു; വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ

ടെ​ൽ അ​വീ​വ്: ഹ​മാ​സ് വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഇ​സ്ര​യേ​ൽ ഗാ​സ​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 26 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഗാ​സ​യി​ലു​ള്ള ഇ​സ്രേ​ലി സൈ​ന്യ​ത്തി​നെ​തി​രേ ഒ​ന്നി​ലേ​റെ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​തേ​സ​മ​യം, ഹ​മാ​സി​നെ​തി​രാ​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​നു ശേ​ഷം വെ​ടി​നി​ർ​ത്ത​ൽ വീ​ണ്ടും ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യ​താ​യി ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. ഇ​ന്ന​ലെ തെ​ക്ക​ൻ ഗാ​സ​യി​ലെ റാ​ഫ​യി​ലാ​ണ് ഇ​സ്രേ​ലി സേ​ന വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഗാ​സ​യി​ലെ സി​വി​ലി​യ​ൻ ജ​ന​ത​യെ ആ​ക്ര​മി​ക്കാ​ൻ ഹ​മാ​സ് പ​ദ്ധ​തി​യി​ടു​ന്ന​താ​യി അ​മേ​രി​ക്ക മു​ന്ന​റി​യി​പ്പു ന​ല്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​സ്രേ​ലി സേ​ന റാ​ഫ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഹ​മാ​സി​ന്‍റെ ആ​ക്ര​മ​ണ നീ​ക്കം പ​ശ്ചി​മേ​ഷ്യാ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ​ക്കു തു​ര​ങ്കം വ​യ്ക്കു​മെ​ന്നും അ​മേ​രി​ക്ക ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​സ്രേ​ലി സേ​ന 47 ത​വ​ണ വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ചു ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 38 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 143 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഹ​മാ​സ് ശ​നി​യാ​ഴ്ച ആ​രോ​പി​ച്ചി​രു​ന്നു.അ​തേ​സ​മ​യം, ബ​ന്ദി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കൈ​മാ​റാ​ത്ത ഹ​മാ​സി​ന്‍റെ ന​ട​പ​ടി വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​മാ​ണെ​ന്ന് ഇ​സ്ര​യേ​ലും…

Read More