ഫെഡ് മേധാവി രാജിവയ്ക്കണമെന്ന് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ കേ​​​ന്ദ്ര​​​ബാ​​​ങ്കാ​​​യ ഫെ​​​ഡ​​​റ​​​ൽ റി​​​സ​​​ർ​​​വി​​​ന്‍റെ മേ​​​ധാ​​​വി ജെ​​​റോം പ​​​വ​​​ൽ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ൻ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ട്രം​​​പ് ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഫെ​​​ഡ​​​റ​​​ൽ റി​​​സ​​​ർ​​​വി​​​ന്‍റെ വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ലെ ആ​​​സ്ഥാ​​​നം മോ​​​ടി​​​പി​​​ടി​​​പ്പി​​​ച്ച​​​തി​​​ൽ പ​​​വ​​​ലി​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന വാ​​​ർ​​​ത്ത​​​യു​​​ടെ ലി​​​ങ്കും ട്രം​​​പ് പ​​​ങ്കു​​​വ​​​ച്ചു. ട്രം​​​പാ​​​ണ് ത​​​ന്‍റെ ഒ​​​ന്നാം ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് 2018ൽ ​​​പ​​​വ​​​ലി​​​നെ കേ​​​ന്ദ്ര​​​ബാ​​​ങ്ക് മേ​​​ധാ​​​വി​​​യാ​​​യി നോ​​​മി​​​നേ​​​റ്റ് ചെ​​​യ്ത​​​ത്. എ​​​ന്നാ​​​ൽ പ​​​ലി​​​ശ​​​നി​​​ര​​​ക്ക് താ​​​ഴ്ത്താ​​​ൻ ത​​​യാ​​​റ​​​ല്ലാ​​​ത്ത​​​തു മൂ​​​ല​​​മാ​​​ണ് പ​​​വ​​​ലി​​​നെ ട്രം​​​പ് ശ​​​ത്രു​​​വാ​​​യി കാ​​​ണാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത്.

Read More

റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

മോ​​​സ്കോ: റ​​​ഷ്യ​​​ൻ നാ​​​വി​​​ക​​​സേ​​​നാ ഉ​​​പ​​​മേ​​​ധാ​​​വി മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ മി​​​ഖാ​​​യേ​​​ൽ ഗു​​​ഡ്കോ​​​വ് യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. റ​​​ഷ്യ​​​യി​​​ലെ കു​​​ർ​​​സ്ക് മേ​​​ഖ​​​ല​​​യി​​​ൽ യു​​​ക്രെ​​​യ്ൻ സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗു​​​ഡ്കോ​​​വും മ​​​റ്റ് പ​​​ത്ത് റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്. 2022 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ യു​​​ദ്ധം തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം റ​​​ഷ്യ​​​ൻ ഭാ​​​ഗ​​​ത്ത് കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ലൊ​​​രാ​​​ളാ​​​ണ് ഗു​​​ഡ്കോ​​​വ്. ജോ​​​ലിനി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നി​​​ടെ അ​​​ദ്ദേ​​​ഹം കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​ണു റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ​​​ത്. റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ ഇ​​​ക്ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ചി​​​ലാ​​​ണ് ഗു​​​ഡ്കോ​​​വി​​​നെ നാ​​​വി​​​ക​​​സേ​​​നാ ഡെ​​​പ്യൂ​​​ട്ടി ക​​​മാ​​​ൻ​​​ഡ​​​ർ ഇ​​​ൻ ചീ​​​ഫ് ആ​​​യി നി​​​യ​​​മി​​​ച്ച​​​ത്. യു​​​ക്രെ​​​യ്ന്‍റെ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ന്ന കു​​​ർ​​​സ്കി​​​ൽ വി​​​ന്യ​​​സി​​​ക്ക​​​പ്പെ​​​ട്ട നാ​​​വി​​​ക​​​സേ​​​നാ മ​​​റീ​​​നു​​​ക​​​ളെ ന​​​യി​​​ച്ച​​​ത് ഗു​​​ഡ്കോ​​​വ് ആ​​​യി​​​രു​​​ന്നു.

Read More

‘ബി​ഗ് ബ്യൂ​ട്ടി​ഫു​ൾ ബ​ജ​റ്റ് ബി​ൽ’: ട്രം​പ് ഇ​ന്ന് ഒ​പ്പു വ​യ്ക്കും

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാൾ​ഡ് ട്രം​പി​ന്‍റ് “ബി​ഗ് ബ്യൂ​ട്ടി​ഫു​ൾ ബ​ജ​റ്റ് ബി​ൽ’ പാ​സാ​ക്കി ജ​ന​പ്ര​തി​നി​ധി സ​ഭ. ട്രം​പ് ഇ​ന്ന് ബി​ല്ലി​ൽ ഒ​പ്പു വ​യ്ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​ഖ്യാ​പി​ച്ചു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള സ​ഭ​യി​ൽ 218-214ന് ​ആ​ണ് ബി​ല്ല് പാ​സാ​യ​ത്. നേ​ര​ത്തെ, ബി​ല്ല് യു​എ​സ് സെ​ന​റ്റ് അം​ഗീ​ക​രി​ച്ചി​രു​ന്നു. ബി​ല്ലി​നെ, ക്രൂ​ര​മാ​യ ബി​ല്ല് എ​ന്നു മു​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ വി​ശേ​ഷി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വേ​ള​യി​ലു​ട​നീ​ളം ട്രം​പ് എ​ടു​ത്തു​പ​റ​ഞ്ഞ പ​രി​ഷ്കാ​ര​മാ​യി​രു​ന്നു ബി​ഗ് ബ്യൂ​ട്ടി​ഫു​ൾ ബി​ൽ. ര​ണ്ടാം ടേ​മി​ൽ ട്രം​പി​നു ല​ഭി​ച്ച പ്ര​ധാ​ന നി​യ​മ​നി​ർ​മാ​ണ വി​ജ​യ​മാ​ണ് ഈ ​വോ​ട്ടെ​ടു​പ്പ് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. കു​ടി​യേ​റ്റ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്കി. 2017ലെ ​നി​കു​തി ഇ​ള​വു​ക​ൾ സ്ഥി​ര​മാ​ക്കി. 2024 ലെ ​പ്ര​ചാ​ര​ണ വേ​ള​യി​ൽ ട്രം​പ് വാ​ഗ്ദാ​നം ചെ​യ്ത പു​തി​യ നി​കു​തി ഇ​ള​വു​ക​ൾ ന​ൽ​കി. “ബി​ഗ് ബ്യൂ​ട്ടി​ഫു​ൾ ബി​ൽ’ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ട്രം​പി​ന്‍റെ പു​തി​യ നി​കു​തി,…

Read More

ഇ​ന്തോ​നേ​ഷ്യ​യി​ൽ യാ​ത്രാ​ബോ​ട്ട് മു​ങ്ങി ര​ണ്ടു​പേ​ർ മ​രി​ച്ചു: 43പേ​രെ കാ​ണാ​താ​യി; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

ബാ​ലി: ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ൽ യാ​ത്രാ​ബോ​ട്ട് മു​ങ്ങി ര​ണ്ടു​പേ​ർ മ​രി​ച്ചു. 43പേ​രെ കാ​ണാ​താ​യി. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​രു​പ​തു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. 65പേ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി 11.20ഓ​ടെ കി​ഴ​ക്ക​ൻ ജാ​വ​യി​ലെ കെ​റ്റ​പാം​ഗ് തു​റ​മു​ഖ​ത്തു​നി​ന്ന് ബാ​ലി​യി​ലെ ഗി​ലി​മാ​നു​ക് തു​റ​മു​ഖ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കെ​എം​പി ടു​നു പ്ര​താ​മ ജ​യ എ​ന്ന യാ​ത്രാ​ബോ​ട്ട് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യാ​ത്ര തു​ട​ങ്ങി മു​പ്പ​തു മി​നി​റ്റി​നു​ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം. ബോ​ട്ടി​ൽ 53 യാ​ത്ര​ക്കാ​രും 12 ജീ​വ​ന​ക്കാ​രും നി​ര​വ​ധി ട്ര​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ 22 വാ​ഹ​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട​വ​രി​ൽ പ​ല​രും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഒ​മ്പ​ത് ര​ക്ഷാ ബോ​ട്ടു​ക​ൾ കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു. ര​ണ്ട് മീ​റ്റ​ർ​വ​രെ ഉ​യ​ര​ത്തി​ൽ തി​ര ഉ​യ​രു​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ണെ​ന് നാ​ഷ​ണ​ൽ സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ ഏ​ജ​ൻ​സി അ​റി​യി​ച്ചു. 17,000 ത്തോ​ളം ദ്വീ​പു​ക​ളു​ള്ള തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ ദ്വീ​പ​സ​മൂ​ഹ​മാ​യ ഇ​ന്തോ​നേ​ഷ്യ​യി​ൽ ബോ​ട്ട് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. കാ​ല​ഹ​ര​ണ​പ്പെ​ട്ട…

Read More

യു​എ​സ് ആ​യു​ധ​ശേ​ഖ​രം കു​റ​യു​ന്നു? ; യു​ക്രെ​യ്ന് മി​സൈ​ലു​ക​ൾ ന​ല്കു​ന്നി​ല്ല

വാ​ഷിം​ഗ്ട​ൺ ഡി​സി: ​റ​ഷ്യ​ൻ അ​ധി​നി​വേ​ശം നേ​രി​ടു​ന്ന യു​ക്രെ​യ്ന് അ​മേ​രി​ക്ക ചി​ല​ത​രം ആ​യു​ധ​ങ്ങ​ൾ ന​ല്കു​ന്ന​തു നി​ർ​ത്തി​വ​ച്ചു. ആ​യു​ധ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ അ​മേ​രി​ക്ക കു​റ​വു വ​രു​ത്തി. അ​മേ​രി​ക്ക​യു​ടെ ആ​യു​ധ​ശേ​ഖ​രം കു​റ​യു​ന്നു എ​ന്ന ആ​ശ​ങ്ക​യി​ലാ​ണി​തെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. പേ​ട്രി​യ​റ്റ് അ​ട​ക്ക​മു​ള്ള വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മി​സൈ​ലു​ക​ൾ, പീ​ര​ങ്കി ഷെ​ല്ലു​ക​ൾ തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ൾ ന​ല്കു​ന്ന​താ​ണു നി​ർ​ത്തി​വ​ച്ച​ത്. മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നാ​ണ് ഈ ​ആ​യു​ധ​ങ്ങ​ൾ യു​ക്രെ​യ്നു ന​ല്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള സൈ​നി​ക​സ​ഹാ​യ​ത്തി​ൽ പു​ന​ര​വ​ലോ​ക​നം ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി​യെ​ന്നാ​ണ് വൈ​റ്റ്ഹൗ​സ് വ​ക്താ​വ് അ​ന്നാ കെ​ല്ലി വി​ശ​ദീ​ക​രി​ച്ച​ത്. അ​മേ​രി​ക്ക​യു​ടെ ആ​യു​ധ​ശേ​ഖ​രം കു​റ​ഞ്ഞു​വെ​ന്നു സ​മ്മ​തി​ക്കാ​ൻ വ​ക്താ​വ് ത​യാ​റാ​യി​ല്ല. വേ​ണ​മെ​ങ്കി​ൽ ഇ​റാ​നോ​ടു ചോ​ദി​ച്ചു നോ​ക്കാ​മെ​ന്നാ​ണു വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. അ​തേ​സ​മ​യം, റ​ഷ്യ​ൻ സേ​ന വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കേ അ​മേ​രി​ക്ക വ്യോ​മ​പ്ര​തി​രോ​ധ മി​സൈ​ലു​ക​ൾ ന​ല്കാ​തി​രി​ക്കു​ന്ന​തു യു​ക്രെ​യ്നു വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും. നൂ​റു​ക​ണ​ക്കി​നു ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളു​മാ​ണു ദി​വ​സ​വും റ​ഷ്യ​ൻ സേ​ന പ്ര​യോ​ഗി​ക്കു​ന്ന​ത്. അ​മേ​രി​ക്ക ന​ല്കു​ന്ന ആ​യു​ധ​ങ്ങ​ൾ…

Read More

വെ​ടി​നി​ർ​ത്ത​ൽ ഉ​പാ​ധി​ക​ൾ ഇ​സ്ര​യേ​ലി​നു സ്വീ​കാ​ര്യം; ഹ​മാ​സും അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ​ഗാ​സ​യി​ൽ 60 ദി​വ​സ​ത്തേ​ക്കു വെ​ടി​നി​ർ​ത്തു​ന്ന​തി​നു​ള്ള ഉ​പാ​ധി​ക​ൾ ഇ​സ്ര​യേ​ൽ അം​ഗീ​ക​രി​ച്ച​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചു. ഗാ​സ​യി​ലെ ഹ​മാ​സ് ഭീ​ക​ര​ർ വെ​ടി​നി​ർ​ത്ത​ൽ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഈ​ജി​പ്തും ഖ​ത്ത​റും വെ​ടി​നി​ർ​ത്ത​ലി​നു ശ്ര​മി​ക്കു​ക​യാ​ണ്. വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ഇ​വ​ർ ഹ​മാ​സി​നു കൈ​മാ​റും. ഹ​മാ​സ് ഇ​ത് അം​ഗീ​ക​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. കാ​ര്യ​ങ്ങ​ൾ ഇ​നി മെ​ച്ച​പ്പെ​ടി​ല്ല, വ​ഷ​ളാ​വു​ക​യേ ഉ​ള്ളൂ എ​ന്ന് ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​റി​യി​ച്ചു. അ​തേ​സ​മ​യം, വെ​ടി​നി​ർ​ത്ത​ൽ ഉ​പാ​ധി​ക​ൾ അം​ഗീ​ക​രി​ച്ച​താ​യി ഇ​സ്ര​യേ​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, ഹ​മാ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള ബ​ന്ദി​ക​ൾ മോ​ചി​ത​രാ​ക​ണ​മെ​ന്നും അ​തി​നു​ള്ള അ​വ​സ​രം പാ​ഴാ​ക്ക​രു​തെ​ന്നു​മാ​ണ് ഇ​സ്രേ​ലി സ​ർ​ക്കാ​രി​ന്‍റെ താ​ത്പ​ര്യ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഗി​ദ​യോ​ൻ സാ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​റ​ഞ്ഞു. ഗാ​സ യു​ദ്ധ​ത്തി​ന് അ​ന്ത്യം കാ​ണാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള ഏ​തു വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ​യും അം​ഗീ​ക​രി​ക്കു​മെ​ന്ന് ഹ​മാ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു​വെ​ന്ന് ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അ​ടു​ത്ത​യാ​ഴ്ച അ​മേ​രി​ക്ക…

Read More

ഇ​ന്തോ​നേ​ഷ്യ​യി​ൽ യാ​ത്രാ​ബോ​ട്ട് മു​ങ്ങി ര​ണ്ടു​പേ​ർ മ​രി​ച്ചു; 43പേ​രെ കാ​ണാ​താ​യി

ബാ​ലി: ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി​യി​ൽ യാ​ത്രാ​ബോ​ട്ട് മു​ങ്ങി ര​ണ്ടു​പേ​ർ മ​രി​ച്ചു. 43പേ​രെ കാ​ണാ​താ​യി. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​രു​പ​തു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. 65പേ​രാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി 11.20ഓ​ടെ കി​ഴ​ക്ക​ൻ ജാ​വ​യി​ലെ കെ​റ്റ​പാം​ഗ് തു​റ​മു​ഖ​ത്തു​നി​ന്ന് ബാ​ലി​യി​ലെ ഗി​ലി​മാ​നു​ക് തു​റ​മു​ഖ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കെ​എം​പി ടു​നു പ്ര​താ​മ ജ​യ എ​ന്ന യാ​ത്രാ​ബോ​ട്ട് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യാ​ത്ര തു​ട​ങ്ങി മു​പ്പ​തു മി​നി​റ്റി​നു​ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം. ബോ​ട്ടി​ൽ 53 യാ​ത്ര​ക്കാ​രും 12 ജീ​വ​ന​ക്കാ​രും നി​ര​വ​ധി ട്ര​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ 22 വാ​ഹ​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട​വ​രി​ൽ പ​ല​രും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഒ​മ്പ​ത് ര​ക്ഷാ ബോ​ട്ടു​ക​ൾ കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു. ര​ണ്ട് മീ​റ്റ​ർ​വ​രെ ഉ​യ​ര​ത്തി​ൽ തി​ര ഉ​യ​രു​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ണെ​ന് നാ​ഷ​ണ​ൽ സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ ഏ​ജ​ൻ​സി അ​റി​യി​ച്ചു. 17,000 ത്തോ​ളം ദ്വീ​പു​ക​ളു​ള്ള തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ ദ്വീ​പ​സ​മൂ​ഹ​മാ​യ ഇ​ന്തോ​നേ​ഷ്യ​യി​ൽ ബോ​ട്ട് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. കാ​ല​ഹ​ര​ണ​പ്പെ​ട്ട…

Read More

“ഇ​ന്ത്യ​യു​മാ​യി തീ​രു​വ വ​ള​രെ കു​റ​വു​ള്ള ക​രാ​ർ’ നി​ല​വി​ൽ​വ​രു​മെ​ന്ന്  ഡൊ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​യു​മാ​യി തീ​രു​വ വ​ള​രെ കു​റ​ഞ്ഞ ക​രാ​ർ നി​ല​വി​ൽ​വ​രു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്. വ്യ​ത്യ​സ്ത​മാ​യ ക​രാ​റാ​ണു ന​ട​പ്പി​ലാ​ക്കു​ക​യെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ മ​ത്സ​രി​ക്കാ​നാ​കു​ന്ന വ്യാ​പാ​ര ക​രാ​റി​ൽ യു​എ​സി​ന് അ​ന്തി​മ​രൂ​പം ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. യു​എ​സ് ക​മ്പ​നി​ക​ൾ​ക്കു​ള്ള നി​കു​തി കു​റ​യ്ക്കാ​ൻ ഇ​ന്ത്യ ത​യാ​റാ​ണെ​ന്നും, ഏ​പ്രി​ൽ ര​ണ്ടി​നു പ്ര​ഖ്യാ​പി​ച്ച 26 ശ​ത​മാ​നം നി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ര​സ്പ​ര താ​രി​ഫു​ക​ൾ 90 ദി​വ​സ​ത്തേ​ക്കു നി​ർ​ത്തി​വ​ച്ചി​രു​ന്നു എ​ന്നാ​ൽ 10 ശ​ത​മാ​നം അ​ടി​സ്ഥാ​ന താ​രി​ഫ് പ്രാ​ബ​ല്യ​ത്തി​ൽ തു​ട​ർ​ന്നു. ട്രം​പ് ഭ​ര​ണ​കൂ​ട​വു​മാ​യി ക​രാ​റി​ൽ ധാ​ര​ണ​യി​ലെ​ത്തു​ന്ന​തി​നും ഇ​രു​രാ​ജ്യ​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്ന ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​സം​ഘ​മാ​യി വാ​ഷിം​ഗ്ട​ണി​ൽ ച​ർ​ച്ച ന​ട​ന്നി​രു​ന്നു. ഇ​ന്ത്യ​ൻ​സം​ഘ​ത്തെ ന​യി​ക്കു​ന്ന സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ഗ​ർ​വാ​ൾ ഇ​ന്നു​കൂ​ടി യു​എ​സി​ൽ തു​ട​രും.

Read More

യു​വാ​ക്ക​ളു​ടെ പോലീസ്  കസ്റ്റഡി മ​ര​ണം; റ​ഷ്യ-​അ​സ​ർ​ബൈ​ജാ​ൻ ബ​ന്ധം ഉ​ല​യു​ന്നു

മോ​സ്കോ: റ​ഷ്യ-​അ​സ​ർ​ബൈ​ജാ​ൻ ബ​ന്ധം ഉ​ല​യു​ന്നു. റ​ഷ്യ​ൻ ക​സ്റ്റ​ഡി​യി​ൽ ര​ണ്ട് അ​സ​ർ​ബൈ​ജാ​ൻ യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ഉ​ല​ഞ്ഞ​ത്. റ​ഷ്യ​ൻ ന​ഗ​ര​മാ​യ യെ​ക്കാ​റ്റെ​റി​ൻ​ബ​ർ​ഗി​ൽ കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് റ​ഷ്യ​ൻ പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യ​ലെ​ടു​ത്ത​ത്. സ​ഹോ​ദ​ര​ന്മാ​രാ​യ സി​യാ​ദ്ദീ​നും ഹു​സൈ​ൻ സ​ഫ​റോ​വു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച​ത്. അ​സ​ർ​ബൈ​ജാ​നി​ൽ ജ​നി​ച്ച റ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​രാ​ണി​വ​ർ. ആ​കെ അ​ൻ​പ​തോ​ളം പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​സ​ർ​ബൈ​ജാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം റ​ഷ്യ​ൻ പ്ര​തി​നി​ധി​യെ വി​ളി​ച്ചു​വ​രു​ത്തി. നി​ര​വ​ധി​പ്പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ഫ്എ​സ്ബി ഏ​ജ​ന്‍റു​മാ​രാ​ണെ​ന്ന് ആ​രോ​പി​ച്ച് അ​സ​ർ​ബൈ​ജാ​ൻ ര​ണ്ട് റ​ഷ്യ​ൻ സ​ർ​ക്കാ​ർ മാ​ധ്യ​മ ജീ​വ​ന​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​യ​ൽ​ക്കാ​രാ​യ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ അ​ടു​ത്തി​ടെ സം​ഘ​ർ​ഷം ആ​രം​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ, അ​സ​ർ​ബൈ​ജാ​നി എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​നം അ​ബ​ദ്ധ​ത്തി​ൽ റ​ഷ്യ​ൻ വി​മാ​ന​വേ​ധ മി​സൈ​ൽ ത​ക​ർ​ത്തി​രു​ന്നു. 38 പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

Read More

“ഗാ​സ​യി​ൽ 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ലി​ന് ഇ​സ്ര​യേ​ൽ സ​മ്മ​തി​ച്ചു’; അ​ന്തി​മ​നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ഹ​മാ​സി​നോ​ട് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഗാ​സ​യി​ൽ 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ഇ​സ്ര​യേ​ൽ അം​ഗീ​ക​രി​ച്ച​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്. അ​ന്തി​മ​നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കാ​ൻ ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹ​മാ​സി​നോ​ട് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു. സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ പ​രി​ശ്ര​മി​ച്ച ഖ​ത്ത​റും ഈ​ജി​പ്തും അ​ന്തി​മ​നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. മ​ധ്യ​പൗ​ര​സ്ത്യ ദേ​ശ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി, ഹ​മാ​സ് ഈ ​ക​രാ​ർ അം​ഗീ​ക​രി​ക്കു​മെ​ന്നു താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. സം​ഘ​ർ​ഷം സ്ഥി​ഗ​തി​ക​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​കാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ട് ആ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ ട്രം​പ് കു​റി​ച്ചു.മേ​ഖ​ല​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​നും വ​സ്തു​നാ​ശ​ത്തി​നും കാ​ര​ണ​മാ​യ ഇ​സ്ര​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മ്മ​ർ​ദ്ദം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​ഖ്യാ​പ​നം. വെ​ടി​നി​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​എ​സ് പ്ര​തി​നി​ധി​ക​ൾ ഇ​സ്ര​യേ​ലു​മാ​യി ദീ​ർ​ഘ​വും ഫ​ല​പ്ര​ദ​വു​മാ​യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യും ട്രം​പ് പ​റ​ഞ്ഞു. എ​ന്നാ​ൽ, യു​എ​സ് പ്ര​തി​നി​ധി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. യു​എ​സ് പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, സ്റ്റേ​റ്റ്…

Read More