വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ നേട്ടമുണ്ടാക്കുമെന്നാണ് ചാണക്യയിലെ തെരഞ്ഞെടുപ്പ് വിശകല വിദഗ്ധനായ പാര്‍ഥ ദാസ് പ്രവചിക്കുന്നത്. ആകെയുളള 543 സീറ്റുകളില്‍ 296 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും എന്നാണ് പാര്‍ഥ ദാസിന്റെ പ്രവചനം. അദേഹം തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്യുന്നത് ഇങ്ങനെ- പഞ്ചാബ് തൂത്തുവാരുമെന്നും, തമിഴ്നാട്ടിലെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് വലിയ മുന്നേറ്റം നടത്താന്‍ പറ്റുമെന്നും സര്‍വ്വേ പറയുന്നു. ഝാര്‍ഖണ്ഡിലും കേരളത്തിലും കോണ്‍ഗ്രസിന് അനുകൂല ഘടകമായിരിക്കുമെന്നും പാര്‍ഥാ ദാസിന്റെ പ്രവചനം പറയുന്നു. 543 സീറ്റുകളില്‍ 296 സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമ്പോള്‍ എന്‍ഡിഎയ്ക്ക് 200നടുത്ത് സീറ്റുകളേ ലഭിക്കുകയുള്ളൂ. ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ബിജെപി തകര്‍ന്നടിയുമെന്നാണ് സര്‍വ്വേ ഫലം പറയുന്നത്. കഴിഞ്ഞ തവണ ആകെയുള്ള 80 സീറ്റുകളില്‍ 71 എണ്ണം നേടിയിരുന്നുവെങ്കില്‍ അത് 25 സീറ്റായി ചുരുങ്ങുമെന്ന് സര്‍വ്വേ പറയുന്നു. യുപിയില്‍ കോണ്‍ഗ്രസിനും നേട്ടം ഉണ്ടാക്കാന്‍…
Read MoreCategory: RD Special
സൂര്യാഘാതത്തെ എങ്ങനെ പ്രതിരോധിക്കാം..; ഡോ.നെൽസണ്‍ ജോസഫ് നൽകുന്ന സന്ദേശം
കടുത്ത ചൂടിൽ നാട് ഉരുകുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധിയാളുകൾക്ക് സൂര്യാഘാതം ഏൽക്കുന്നതിന്റെ റിപ്പോർട്ടുകളും വരുന്നുണ്ട്. ഈ സമയം നിർബന്ധമായും സ്വീകരിക്കേണ്ട മുൻകരുതലുകളിൽ പാളിച്ച സംഭവിച്ചാൽ അത് ജീവനു തന്നെ ഭീഷണിയായി മാറും. ഇപ്പോഴിതാ സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിനുള്ള അറിയിപ്പുകൾ വ്യത്യസ്തമായ രീതിൽ നൽകുകയാണ് ഡോ. നെൽസണ്‍ ജോസഫ്. ശരീര സംരക്ഷണത്തിനുള്ള മാർഗങ്ങൾ ട്രോൾ രൂപത്തിലാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ, ഉടൻ ചികിത്സ ലഭ്യമാക്കേണ്ട സന്ദർഭങ്ങൾ, കൂടെയുള്ളവർക്ക് സൂര്യാഘതമേറ്റാൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി തന്നെ അദ്ദേഹം അറിവ് പങ്കുവയ്ക്കുന്നു. ഡോ. നെൽസണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Read Moreഅയാള്‍ എന്റെ കൂര്‍ത്ത വലിച്ചുകീറി, അതുകണ്ട് നിന്ന 70 പേരും ഒന്നും മിണ്ടിയില്ല, ഞാന്‍ കരഞ്ഞുകൊണ്ട് ഇറങ്ങിയോടി, മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ നടി പീഡന രംഗം ചിത്രീകരിക്കുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറയുന്നു
സിനിമ ഒരു മായികലോകമാണ്. സത്യസന്ധമായി പെരുമാറുന്നവരുടെ എണ്ണം കുറവുള്ള ലോകം. അടുത്തകാലത്തായി സിനിമയില്‍ നിന്ന് വളരെയധികം മോശം വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഒരു നടിക്കുനേരെ അതിക്രമം നടത്തിയതിന് പ്രമുഖ നടന് തന്നെ അറസ്റ്റിലായത് അടുത്തിടെയാണ്. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ ഒരു നടി തനിക്കു പീഡനരംഗത്തില് നേരിടേണ്ടിവന്ന അതിക്രമത്തെപ്പറ്റി മനസുതുറക്കുന്നു. ഒരു ദിവസം ഒരു സീനിനെക്കുറിച്ച് സംസാരിക്കാന്‍ സംവിധായകന് എന്നെ സെറ്റിലേക്ക് വിളിച്ചുവരുത്തി. അദ്ദേഹം എന്റെ കണ്ണിലേക്ക് നോക്കുന്നില്ലെന്നും ധൃതി കൂട്ടുന്നതും ഞാന്‍ ശ്രദ്ധിച്ചു. ‘നാളെ ഒരു പ്രധാനരംഗം ഷൂട്ട് ചെയ്യാനുണ്ട്. വില്ലനില്‍ നിന്ന് നിങ്ങളുടെ പെണ്‍കുട്ടിയെ രക്ഷിക്കണം. അവള് രക്ഷപെടും. പക്ഷേ നിങ്ങള്‍ പിടിക്കപ്പെടും. വില്ലന്മാര് നിങ്ങളോട് മോശമായ ചിലത് ചെയ്യും’അദ്ദേഹം പറഞ്ഞു. എന്ത് മോശം കാര്യങ്ങളെന്ന് ഞാന്‍ ചോദിച്ചു. ‘അവര്‍ നിന്നെ നശിപ്പിക്കും’ എന്ന് പറഞ്ഞു. ബലാത്സംഗം എന്ന വാക്ക് ഉപയോഗിക്കാതെയാണ് അദ്ദേഹം സംസാരിച്ചത്. രംഗം…
Read Moreതണ്ണിമത്തനില്‍ കുത്തിവയ്ക്കുന്നത് ഉഗ്രന്‍ വിഷം, ഉപയോഗിച്ചാല്‍ തടികേടാകും!! ഇങ്ങനെയൊരു വാട്സാപ്പ് സന്ദേശം കിട്ടിയോ എങ്കില്‍ പേടിക്കും മുമ്പ് അതിന്റെ സത്യാവസ്ഥയും അറിയണം, തണ്ണിമത്തനെക്കുറിച്ച് അപവാദം പറയുന്നവര്‍ വായിച്ചറിയാന്‍
തണ്ണിമത്തനില്‍ രാസവസ്തുക്കള്‍ കുത്തിവയ്ക്കുന്നുണ്ടെന്ന ആരോപണം അടുത്തിടെ സോഷ്യല്‍മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. ഇതിനെക്കുറിച്ച് സുരേഷ് സി പിള്ള എഴുതിയ കുറിപ്പ് വായിക്കാം- ഇന്ന് ഒരു സുഹൃത്ത് ശ്രദ്ധയില്‍ പെടുത്തിയ മെസ്സേജ് ആണ് ഇത്; റോഡരുകിലെ കടകളില്‍ മാസങ്ങളോളം കാറ്റും വെയിലു മേറ്റാലും ഫ്രഷ് ആയിത്തന്നെ തണ്ണി മത്തന്‍ ഇരിക്കുന്നു. ഇവ മാരകമായ വിഷം അടിച്ചതാണ്. ഇങ്ങനെ, തണ്ണിമത്തന് കഴിച്ചാല്‍ വരാത്ത രോഗങ്ങളില്ല എന്നുള്ള രീതിയില്‍ മെസ്സേജുകള്‍ നിങ്ങളും വാട്ട്സാപ്പ് വഴി കണ്ടിട്ടുണ്ടാവുമല്ലോ എന്നു പറഞ്ഞാണ് സുരേഷ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. തണ്ണിമത്തന് അഥവാ വാട്ടര്‍ മെലണ്‍ Cucurbitaceae എന്ന ഫാമിലിയില്‍ പെട്ട ഇതിന്റെ ശാസ്ത്രീയ നാമം Citrullus lanatus എന്നാണ്. പള്‍പ്പില്‍ 90 ശതമാനത്തോളം വെള്ളവും, ആറു ശതമാനത്തോളം ഷുഗറും ഉണ്ട്. ഇത് കൂടാതെ ചെറിയ അളവില്‍ വൈറ്റമിന്‍ എ, ബി6, സി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.…
Read Moreഅന്ന് കാറില്‍വച്ച് അവന് എന്നോടു മോശമായി പെരുമാറി, എന്നെയും റോഷന് സാറിനെയും മോശമായി ചിത്രീകരിച്ച് വരുന്ന വാര്‍ത്തകള്‍ ശരിയല്ല, നിര്‍മാതാവിനെ തല്ലിയ റോഷന് ആന്‍ഡ്രൂസിനെ ന്യായീകരിച്ച് സഹസംവിധായികയായ യുവതിക്ക് പറയാനുള്ളത് ഇതെല്ലാം
കൊച്ചിയില്‍ നിര്‍മാതാവ് ആല്വിന് ആന്റണിയുടെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സംവിധായകന് റോഷന് ആന്‍ഡ്രൂസിനെതിരേ കേസ് നിലനില്‍ക്കുന്നുണ്ട്. സഹസംവിധായികയായ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട സംഭവങ്ങളായിരുന്നു ആല്‍വിന്റെ മകനും റോഷനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. അന്നൊക്കെ അണിയറയിലായിരുന്ന സഹസംവിധായികയായ യുവതി ഇപ്പോള്‍ എല്ലാം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ മനസുതുറന്നത്. യുവതി പറയുന്നതിങ്ങനെ- ആല്‍വിനെ എനിക്ക് കുറച്ചുകാലമായി അറിയാം. ഞങ്ങളുടെ കോമണ്‍ ഫ്രണ്ട് ഉണ്ട്, ജോണി. ജോണിയുടെ മ്യൂസിക് വീഡിയോ ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നാണ് ഡയറക്ട് ചെയ്തത്. അങ്ങനെയാണ് പരിചയം തുടങ്ങുന്നത്. അതിനിടക്ക് ഒരു ഫംഗ്ഷന് ഇടയ്ക്ക് വച്ച് എന്നെ പ്രൊപ്പോസ് ചെയ്തു. പക്ഷെ എനിക്ക് മറ്റൊരിഷ്ടമുള്ളത് ഞാന്‍ ആല്‍വിനോട് പറഞ്ഞു. അതങ്ങനെ തീര്‍ന്നു. ഞങ്ങള്‍ ഇടക്ക് കൊച്ചിയില്‍ വച്ച് ഒരുമിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കാറും എന്നെ ആല്വിന് ഓഫീസില്‍ ഡ്രോപ്പ് ചെയ്യാറുമൊക്കെയുണ്ട്. അന്നും…
Read Moreഎൽ നിനോ വരുന്നു, രാജ്യത്ത് മഴ കുറഞ്ഞേക്കും; എന്താണ് എൽ നിനോ; അമേരിക്കാൻ കാവാലസ്ഥ ഏജൻസികൾ പറയുന്നതിങ്ങനെ…
കോട്ടയം: ഈ വർഷം എൽ നിനോ പ്രതിഭാസം ശക്തമാകും; അത് ഇന്ത്യയിലെ കാലവർഷ മഴയെ ബാധിക്കും.അമേരിക്കൻ കാലാസ്ഥാ ഏജൻസികളും ഇന്ത്യയിലെ സ്വകാര്യ കാലാവസ്ഥാ ഏജൻസി സ്കൈമെറ്റും ഇതു സ്ഥിരീകരിച്ചു. പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖയോടു ചേർന്ന ഭാഗത്ത് സമുദ്രജലത്തിന്റെ ഊഷ്മാവ് പതിവിലും കൂടുതലാകുന്ന പ്രവണതയാണ് എൽ നിനോ പ്രതിഭാസം. ക്രിസ്മസ് കാലത്ത് തുടങ്ങുന്നതിനാൽ ഉണ്ണിയേശുവിനെ സ്മരിച്ചുകൊണ്ടാണ് ഉണ്ണി എന്നർഥംവരുന്ന എൽ നിനോ പ്രയോഗിക്കുന്നത്. എൽ നിനോ സാമാന്യം ശക്തമായാൽ ഇന്ത്യ അടക്കമുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിൽ മഴ കുറയുകയും വരൾച്ച കൂടുകയും ചെയ്യും എന്നതാണ് അനുഭവം. എന്നാൽ, എല്ലാ എൽ നിനോ വർഷങ്ങളിലും കാലവർഷ മഴ കുറയണമെന്നില്ല. എൽ നിനോ ശക്തമാകാൻ 80 ശതമാനം സാധ്യതയാണു വിവിധ ഏജൻസികൾ പറയുന്നത്. എൽ നിനോ ഇപ്പോൾ രൂപപ്പെട്ടുവരുന്നതേയുള്ളൂ. കാലവർഷത്തിനു തൊട്ടടുത്ത് എൽ നിനോ രൂപപ്പെട്ടുവരുന്ന വർഷങ്ങളിൽ കാലവർഷമഴ ഗണ്യമായി കുറയുന്നതാണ് അനുഭവം.…
Read Moreആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അപമാനിച്ച് ദീപ നിശാന്ത്, രമ്യയെ മാളികപ്പുറത്തമ്മയാക്കലാണ് നീക്കമെന്ന് ദീപയുടെ പോസ്റ്റ്, കോപ്പിയടിക്ക് പിടിക്കപ്പെട്ട ദീപയ്ക്കെതിരേ രൂക്ഷവിമര്‍ശനം ഉയരുന്നു
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ദീപ നിശാന്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. രമ്യയെ മാളികപ്പുറത്തമ്മയാക്കാനാണ് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നതെന്ന തരത്തിലായിരുന്നു ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്.് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പരസ്യമായ പിന്തുണ നല്‍കിയും യുഡിഎഫ് സ്ഥാനാര്‍ഥികളെ കളിയാക്കിയും അടുത്തിടെ ദീപ നിരവധി പോസ്റ്റുകള്‍ പോസ്റ്റു ചെയ്തിരുന്നു. അന്നൊന്നും വിവാദം ഉയര്‍ന്നിരുന്നില്ല. എന്നാല്‍ സംവരണ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ അപമാനിച്ചതോടെ കോണ്‍ഗ്രസുകാര്‍ ശക്തമായി രംഗത്തിറങ്ങുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ വലിയ താരമായിരുന്ന ദീപ അറിയപ്പെടുന്നത് ഇടതു ചിന്തക എന്നനിലയിലായിരുന്നു. എന്നാല്‍ കവിതാ മോഷണത്തില്‍ ദീപ കുടുങ്ങിയതോടെ ഇവരുടെ പ്രതിച്ഛായയും മങ്ങി. ഇപ്പോള്‍ ഫേസ്ബുക്കില്‍ സജീവമാണെങ്കിലും പഴയപോലെ പിന്തുണ കിട്ടുന്നില്ല. അതിനിടെ ദീപയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിംഗും രംഗത്തുവന്നു. ദീപയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നല്കിയ മറുപടി ഇങ്ങനെ- ദീപ നിഷാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇടത് സാംസ്കാരിക മൂലധനം കൊണ്ട് കഞ്ഞി കുടിച്ചു പോകുന്ന ഒരു…
Read Moreഎ.കെ. ആന്റണിയുടെ മകന് സോഷ്യല്‍മീഡിയ കോ-ഓര്‍ഡിനേറ്ററായതോടെ കോണ്‍ഗ്രസ് സൈബര്‍ വിംഗ് സിപിഎമ്മിനെക്കാളും മുകളില്‍, ഉരുളയ്ക്കുപ്പേരി പോലെ സൈബര്‍ വാര് റൂമില്‍ എല്ലാം റെഡി!! അനില്‍ കെ. ആന്റണി വന്നപ്പോള്‍ കോണ്‍ഗ്രസ് മാറിയതിങ്ങനെ
തോമസ് വര്‍ഗീസ് കോണ്‍ഗ്രസിന്റെ സൈബര്‍ വാര് റൂം തയാര്‍. വടക്കന്‍ കേരളത്തില്‍ ആക്രമണ രാഷ്ട്രീയവും തെക്കന്‍ കേരളത്തില്‍ ആക്രമണരാഷ്ട്രീയത്തോടൊപ്പം കര്‍ഷക ആത്മഹത്യയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കി കോണ്‍ഗ്രസ് സൈബര്‍ ടീം. വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്കു കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗിക്കില്ലെന്നു കെപിസിസിയുടെ സോഷ്യല്‍ മീഡിയ കോ -ഓര്‍ഡിനേറ്റര്‍ അനില്‍ കെ. ആന്റണി വ്യക്തമാക്കുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പരമാവധി ജനങ്ങളെ അറിയിക്കുകയാണു ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിനെതിരേ പ്രധാന പ്രചാരണ വിഷയങ്ങള്‍ കൊലപാതകരാഷ്ട്രീയവും കര്‍ഷക ആത്മഹത്യയും ക്രമസമാധാന രംഗത്തെ തകര്‍ച്ചയുമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 23 വരെ ഓരോദിവസവും ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് അഞ്ചിലധികം ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ ഐഎന്‍സി കേരള എന്ന പേജിലൂടെ പ്രസിദ്ധീകരിക്കും. യുഡിഎഫിനും കോണ്‍ഗ്രസിനും അനുകൂലമായുള്ള നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുണ്ട്. ഇവരുമായെല്ലാം പരമാവധി സഹകരിച്ചാണ് കോണ്‍ഗ്രസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം…
Read Moreഒരിക്കല്‍ യുവാക്കളെ മയക്കി കോടികള്‍ സമ്പാദിച്ച സൗന്ദര്യം; ഇന്ന് മയക്കുമരുന്നു കേസിലെ പ്രതിയും ആര്‍ക്കും വേണ്ടാത്തവളും; ഗ്ലാമര്‍ താരം തെരേസ ഹ്ളുസ്കോവയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
യുവാക്കളെ ആകര്‍ഷിച്ച ഗ്ലാമര്‍ താരം തെരേസ ഹ്ളുസ്കോവയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്. ജയിലിലാകുന്നതിന് മുമ്പ് സോഷ്യല്‍മീഡിയയില്‍ തിളങ്ങും താരമായിരുന്നു. പക്ഷേ, വിധിവന്ന് ശിക്ഷിക്കപ്പെട്ടപ്പോള്‍ ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലായി.മയക്കുമരുന്ന് കടത്തുകേസില്‍ എട്ടുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ച തെരേസ ഹ്ളുസ്കോവയുടേതാണ് ഈ അവസ്ഥ. ഇപ്പോള്‍ ആരാധകര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. സൗന്ദര്യം കൊണ്ട് ലോകത്തെ മുഴുവന്‍ ഈ ഇരുപത്തിമൂന്നുകാരി കൈയിലെടുത്തിരുന്നു. ആരാധകരാവാന്‍ ആള്ക്കാര് ക്യൂ നിന്നു. സൗന്ദര്യംകൊണ്ട് ബാങ്ക് ബാലന്‍സും വര്‍ദ്ധിപ്പിച്ചു. അങ്ങനെ കാത്തുനില്‍ക്കുമ്പോഴാണ് പാകിസ്താനില്‍ നിന്ന് അയര്‍ലന്‍ഡിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായത്. വിമാനത്താവളത്തില്‍ നിന്ന് പിടിയിലാകുമ്പോള്‍ എട്ടര കിലോഗ്രാം ഹെറോയിനാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ചോദ്യംചെയ്തപ്പോള്‍ മോഡലിംഗ് ജോലിക്കാണ് പാകിസ്താനില്‍ എത്തിയതെന്നും മയക്കുമരുന്നിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ആരോ തന്റെ ബാഗില്‍ മനഃപൂര്‍വം വയ്ക്കുകയായിരുന്നു എന്നുമാണ് പറഞ്ഞത്. ലെഗേജിനുള്ളിലെ പ്രതിമകളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. പക്ഷേ, ഇത് കോടതിയില്‍ തെളിയിക്കാന്‍…
Read Moreചുട്ടുപൊള്ളുന്ന ചൂടില്‍ എസി വാങ്ങാന്‍ നിങ്ങള്‍ തീരുമാനിച്ചോ? എങ്കില്‍ ഇതൊന്നു വായിച്ചശേഷം നിങ്ങള്‍ തീരുമാനം എടുക്കുക, നിസാര തുകയ്ക്ക് വീടിനെ തണുപ്പിക്കാം, സംഭവം ഇങ്ങനെ
ചുട്ടുപൊള്ളുന്ന ചൂടില്‍ എസി വാങ്ങാന്‍ നിങ്ങള്‍ തീരുമാനിച്ചോ? എങ്കില്‍ ഇതൊന്നു വായിച്ചശേഷം നിങ്ങള്‍ തീരുമാനം എടുക്കുക. ഫേസ്ബുക്കില്‍ അജയ് മാധവന് എന്ന യുവാവ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം എ.സി വാങ്ങാന്‍ ആലോചിക്കും മുന്‍പ് ഇതൊന്ന് വായിക്കുക. അഭൂത പൂര്വ്വമായഅത്യുഷ്ണത്തിലൂടെ കടന്നു പോകുകയാണ് നമ്മള്… മുറിക്കുള്ളില്‍ ഫാന്‍ ഇട്ടാല്‍ പോലും വിയര്‍ത്തൊലിക്കുന്ന അവസ്ഥ. കാരണം ചുറ്റുമുള്ള ചൂട് വായുവിനെ ആണ് ഫാനും തള്ളി നീക്കുന്നത്. കോണ്‍ക്രീറ്റിനും അതിനുള്ളിലെ സ്റ്റീല്‍ കമ്പികള്‍ക്കും ഉള്ള പ്രത്യേകതയാണ് താപത്തെ സംഭരിച്ചു വയ്ക്കാനും പിന്നീട് പുറത്തു വിടാനുമുള്ള കഴിവ്. ഇങ്ങനെ രാത്രി സമയങ്ങളില്‍ പുറന്തള്ളുന്ന താപം മുറിക്കുള്ളിലെ ചൂട് അധികരിപ്പിക്കുന്നു. ഇത് തടയാന്‍ ഉള്ള ഒരേ ഒരു വഴി കോണ്‍ക്രീറ്റ് റൂഫ് ചൂട് പിടിക്കാതെ നോക്കുക എന്നതാണ്. ചിലര്‍ പച്ച വിരി കെട്ടാറുണ്ട്. ചിലര്‍ വെള്ളം കെട്ടി നിര്‍ത്തും…
Read More