വാ​ഗ​മ​ണിൽനി​ന്നു പ​റ​ന്നു​യ​ർ​ന്നു, ജോ​ബി​ൻ ലാൻഡ്ചെയ്തത് കാഞ്ഞിരപ്പള്ളിയിൽ!

വാ​​ഗ​​മ​​ണി​​ൽ​നി​​ന്നു കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലേ​​ക്കു നി​ർ​ത്താ​തെ ഒ​രു പ​റ​ക്ക​ൽ! ഹെ​ലി​കോ​പ്ട​റി​ൽ ആ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ക്ക​രു​ത് , ഒ​രു പാ​രാ​ഗ്ലൈ​ഡ​റി​ലാ​യി​രു​ന്നു ഈ ​സാ​ഹ​സി​ക യാ​ത്ര. ഫ്ലൈ ​വാ​ഗ​മ​ൺ ടീ​മി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ആ​കാ​ശ​യാ​ത്ര ന​ട​ത്തി​യതി​ന്‍റെ റി​ക്കാ​ർ​ഡും ഏ​ന്ത​യാ​ർ സ്വ​ദേ​ശി ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ പോ​ക്ക​റ്റി​ലാ​ക്കി. കേ​​ര​​ള ടൂ​​റി​​സം ആ​​ൻ​​ഡ് യൂ​​ത്ത് വെ​​ൽ​​ഫ​​യ​​ർ ബോ​​ർ​​ഡി​​ന്‍റെ അം​​ഗീ​​കാ​​ര​​ത്തോ​​ടെ ഇ​​ടു​​ക്കി​​യി​​ലെ വാ​​ഗ​​മ​ണി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പാ​​രാ​​ഗ്ലൈ​​ഡിം​​ഗ് ക്ല​​ബാ​യ ഫ്ലൈ ​​വാ​​ഗ​​മ​​ൺ അം​​ഗ​​മാ​​ണ് ജോ​​ബി​​ൻ. ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​യി​​രു​​ന്നു ജോ​​ബി​​ന്‍റെ സാ​​ഹ​​സി​​ക പ്ര​​ക​​ട​​നം. വാ​​ഗ​​മ​​ൺ മ​​ല​​നി​​ര​​ക​​ളി​​ൽ​നി​​ന്നു ഗ്ലൈ​ഡ​റി​ൽ പ​റ​ന്നു​തു​ട​ങ്ങി. സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ​നി​​ന്ന് 2,500 മീ​​റ്റ​​ർ ഉ​​യ​​ര​​ത്തി​​ലാ​യി​രു​ന്നു പ്ര​യാ​ണം. നീ​​ലാ​​കാ​​ശ​​ത്തി​​ൽ റ​​ബ​​ർ കാ​​ടു​​ക​​ൾ​​ക്കും മ​​ല​​നി​​ര​​ക​​ൾ​​ക്കും മീ​​തെ വ​​ട്ട​​മി​​ട്ട് ഒ​​ന്ന​​ര മ​​ണി​​ക്കൂ​​ർ​​കൊ​​ണ്ട് ഏ​​ക​​ദേ​​ശം 50 കി​​ലോ​​മീ​​റ്റ​​ർ ആ​​കാ​​ശ ദൂ​​രം ചു​​റ്റി​​ക്ക​​റ​​ങ്ങി ജോ​​ബി​​ൻ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജി​​ന്‍റെ ഗ്രൗ​​ണ്ടി​​ലാ​ണ് പ​റ​ന്നി​റ​ങ്ങി​യ​ത്. വാ​​ഗ​​മ​​ണി​ൽ​നി​​ന്നു തു​ട​ക്ക​മി​ടു​ന്പോ​ൾ പ​​രു​​ന്തും​​പാ​​റ​​യി​​ൽ പോ​​യി തി​​രി​​കെ വ​​രി​ക​യാ​യി​രു​ന്നു ആ​ദ്യ ല​ക്ഷ്യ​മെ​ന്നു ജോ​​ബി​​ൻ ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു.…

Read More

മമ്മൂക്കയെ ഒരു തട്ടിക്കൂട്ട് തിരക്കഥയുടെ ഭാഗം ആക്കാന്‍ ഞാനെന്തായാലും ഇല്ല, അങ്ങനെയൊരു തീരുമാനത്തിനു പിന്നില്‍ വലിയൊരു കാരണവുമുണ്ട്, പൃഥ്വിരാജ് എല്ലാം തുറന്നുപറയുന്നു

തന്റെ ഇഷ്ടനടനായ മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. സിനിമയില്‍ ഒരു നായകന്‍ എന്ന നിലയില്‍ സൂപ്പര്‍താരമായി നില്‍ക്കുന്ന നേരത്താണ് പ്രിഥ്വിരാജ് മലയാളത്തിലെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിനെ വച്ച് ഒരു സിനിമ സംവിധാനം ചെയ്ത് തന്റെ ഏറെ നാളത്തെ ആഗ്രഹം സഫലമാക്കുന്നത്. അങ്ങനെയിരിക്കെ താരം ഒരു ലൈവ് വന്നപ്പോള്‍ മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് ചില കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്. മാഹന്‍ലാല്‍ സിനിമ ചെയ്ത് കഴിഞ്ഞു മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യുന്നില്ലേ ? എന്ന ആരാധകരുടെ പ്രസക്തമായ ചോദ്യത്തിനാണ് പ്രിഥ്വിരാജ് വളരെ വ്യക്തമായ മറുപടി നല്‍കിയത്. മമ്മൂട്ടിയെ പോലൊരു നടനെ വച്ച് സിനിമ ചെയ്യാന്‍ തീര്‍ച്ചയായും ആഗ്രഹമുണ്ട്. പക്ഷെ അതിനു വേണ്ടി ഒരു സാധാരണ തിരക്കഥ പോരാ. ഞാന്‍ ചെയ്യുന്നപോലെ അത്ര നിസാരമായ തരത്തില്‍ മമ്മൂട്ടിയെ പോലൊരു മഹാനടനെ വച്ച് ഒരു സിനിമ ചെയ്യാന്‍…

Read More

ആര്‍ക്കുപറ്റും മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമായി കരുതി സ്‌നേഹിച്ച് വളര്‍ത്താന്‍, അതിന് യഥാര്‍ഥ പുരുഷനേ സാധിക്കൂ, രാധിക ശരത്കുമാറിന്റെ മകള്‍ വളര്‍ത്തച്ഛനെപ്പറ്റി പറഞ്ഞത് കേട്ടാല്‍ കണ്ണുനിറയും

ശരത് കുമാറിന്റെ രണ്ടാം ഭാര്യയാണ് രാധിക. ആദ്യ ഭാര്യ ഛായയുമായുള്ള വിവാഹമോചനത്തിനു ശേഷമാണ് രാധികയെ ശരത് കുമാര്‍ വിവാഹം ചെയ്യുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. അതിലെ രണ്ടു മക്കളിലൊരാളാണ് റയാന്‍. താന്‍ വളര്‍ന്നു വലുതായി ഈ നിമിഷം വരെ ഇക്കാരണത്താല്‍ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് റയാന്‍ പറയുന്നു. തന്നെ ഒറ്റക്ക് വളര്‍ത്തി വലുതാക്കിയ അമ്മ രാധികയെയും തന്നെയും വിമര്‍ശിക്കാനും പരിഹസിക്കാനും ഒരുപാടു പേരുണ്ടായിരുന്നു. ട്രോളുകള്‍ക്കു മുമ്പുള്ള കാലം മുതല്‍ക്കേ കേട്ടു തുടങ്ങിയതാണ് ഈ പഴി കേള്‍ക്കല്‍. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയായതിനു ശേഷവും അതിനൊരു മാറ്റവുമില്ല. ഇനിയെങ്കിലും ഇതില്‍ നിന്നൊരു മോചനം വേണമെന്ന് ആഗ്രഹിക്കുകയാണ്. അതിനാല്‍ കാര്യങ്ങള്‍ക്കു കൃത്യത വരുത്തട്ടെ. എന്റെ അമ്മ ഒരു സൂപ്പര്‍ വുമണ്‍ തന്നെയാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ടെങ്കിലും സ്വന്തം കഠിനാധ്വാനത്തില്‍ ഒരു ബിസിനസ് കൊണ്ടു നടത്തി, കരിയറിലും മികച്ച…

Read More

ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി…; മോഹൻലാലിൻ്റെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി കെ ആര്‍ പിള്ള ഇന്ന് ഭക്ഷണത്തിനും മരുന്നിനും വഴിയില്ലാതെ ദുരിതക്കയത്തില്‍

ശോഭരാജ്, അമൃതംഗമയ, ഒരു യുഗസന്ധ്യ, ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി.. തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളുടെ നിർമ്മാതാവ് ഇന്ന് ഭക്ഷണത്തിനും മരുന്നിനും പണമില്ലാതെ ദുരിതക്കയത്തിലെന്ന് റിപ്പോർട്ടുകൾ. ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന ബാനറിൽ  ചിത്രങ്ങൾ നിർമ്മിച്ചിരുന്ന പി കെ ആര്‍ പിള്ള എന്ന വ്യവസായിയാണ് ജീവിതസായാഹ്നത്തിൽ കഷ്ടപ്പെടുന്നത്. മലയാള സിനിമയില്‍ ബോക്‌സ്‌ഓഫീസ് റെക്കോഡുകള്‍ തിരുത്തിയ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടുകളിൽ പിറന്ന പ്രമുഖ ചിത്രങ്ങളുടെ നിർമ്മാതാവാണ്  അദ്ദേഹം. ഒരുകാലത്ത് തരംഗമായ മോഹൻലാലിൻറെ പ്രമുഖ ചിത്രങ്ങൾ എല്ലാം നിർമിച്ചത് ഇദ്ദേഹമാണ്. കലാമൂല്യവും ജനപ്രിയതയും ഒത്തുചേര്‍ന്ന 22 ഓളം സിനിമകളാണ്  അദ്ദേഹം സ്വന്തമായി നിർമ്മിച്ചത്. എന്നാൽ അതേ നിർമ്മാതാവ് ഇന്ന് ഭക്ഷണത്തിനും മരുന്നിനും വഴിയില്ലാതെ ദുരിതക്കയത്തില്‍ കഴിയുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിനിമാ നിര്‍മ്മാതാവ് സജി നന്ദ്യാട്ട് നിര്‍മ്മാതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പിള്ളയുടെ കഥ പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. തൃശൂര്‍ പീച്ചിയിലെ വീട്ടിലാണ് പി…

Read More

മദ്യപാനം കൊണ്ട് ഒന്നും നേടിയില്ല, ഇന്ന് ഏറ്റവും വെറുക്കുന്നത് മദ്യപാനത്തെ; നല്ല സിനിമകളുടെ ഭാഗമാകാനും നിര്‍മ്മാതാവിന്റെ കുപ്പായത്തില്‍ വീണ്ടുമെത്താനുമുറച്ച് ദേവി അജിത് പഴയ ജീവിതത്തെപ്പറ്റി തുറന്നുപറയുന്നു

താന്‍ മദ്യപിക്കുമെന്ന് പരസ്യമായി പറഞ്ഞ താരമാണ് ദേവി അജിത്ത്. എന്നാല്‍ നടി ഇപ്പോള്‍ ഒരുപാട് മാറി. മദ്യപാനം നിര്‍ത്തി. സോഷ്യല്‍ ഡ്രിങ്കിങ് ചെയ്യാറുള്ള ആളല്ല ദേവി അജിത്ത്. ഒറ്റക്കിരുന്ന് മാത്രമായിരുന്നു കുടി. ഇപ്പോള്‍ അതും നിര്‍ത്തി. മകള്‍ക്ക് വേണ്ടിയാണ് മദ്യപാനം നിര്‍ത്തിയതെന്നാണ് നടി പറയുന്നത്. ഇപ്പോള്‍ സിനിമയില്‍ കൂടുതല്‍ സജീവമാണ് ദേവി അജിത്ത്. മകള്‍ക്കു വേണ്ടിയാണ് ആ ശീലം ഉപേക്ഷിച്ചതെന്നും ദേവി അജിത്ത് പറയുന്നു. ഇനിയൊരിക്കലും മദ്യപിക്കില്ല. മദ്യപിച്ചിരുന്ന സമയത്ത് ഒറ്റയ്ക്കിരുന്നേ മദ്യപിക്കുമായിരുന്നുള്ളൂ. സോഷ്യല്‍ ഡ്രിങ്കിങ് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഒറ്റയ്ക്കിരുന്നു കഴിക്കാനേ തോന്നുമായിരുന്നുള്ളൂ. മദ്യപാനം കൊണ്ട് ഒന്നും നേടിയില്ല. ഇന്ന് ഞാന്‍ ഏറ്റവും വെറുക്കുന്ന ഒന്നാണു മദ്യപാനം. ഇപ്പോള്‍ ജീവിതത്തെ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നു. വരുന്ന വര്‍ഷത്തില്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. 22 വയസ്സുള്ളപ്പോള്‍ ദ് കാര്‍ എന്നചിത്രം നിര്‍മിച്ച ആളാണു ഞാന്‍. അനുഭവങ്ങളില്‍ നിന്നു ഏറെ…

Read More

കോളേജില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തി, ചെറുപ്പം മുതലേ അല്‍പം തടിച്ച പ്രകൃതമാണ് അവള്‍ക്ക്, വിവാഹത്തിനു സാരി എടുത്തപ്പോള്‍ അല്‍പം കൂടി തടിച്ച പോലെ തോന്നി, വിവാഹഫോട്ടോയുടെ പേരില്‍ കളിയാക്കിയവര്‍ കുടുങ്ങും

കണ്ണൂര്‍ ചെറുപുഴയിലെ അനൂപിന്റെയും ജൂബിയുടെയും വിവാഹമായിരുന്നു സോഷ്യല്‍മീഡിയയിലെ സദാചാരക്കാര്‍ക്ക് ഇന്നലെ ആഘോഷിക്കാനുണ്ടായിരുന്ന സംഭവം. പെണ്ണിന് 48 വയസും ചെറുക്കന് ഇരുപത്തഞ്ചുമെന്ന പേരില്‍ വിവാഹപരസ്യത്തിന്റെ ചിത്രങ്ങള്‍ സൈബര്‍ലോകത്ത് പറന്നുനടന്നു. രാഷ്ട്രദീപികഡോട്ട്‌കോം ഇരുവരുടെയും മനോവേദന വാര്‍ത്തയാക്കിയതോടെയാണ് ലോകം സത്യമെല്ലാം അറിയുന്നത്. തനിക്ക് ജൂബിയേക്കാള്‍ രണ്ടുവയസ് കൂടുതലുണ്ടെന്നും അല്ലെങ്കില്‍ തന്നെ മറ്റുള്ളവര്‍ക്ക് എന്താണെന്നും അനൂപ് രോഷത്തോടെ ചോദിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചവരും ജോലി ചെയ്യുന്നവരുമാണ്. സോഷ്യല്‍ മീഡിയയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി കൊടുത്തിട്ടുണ്ട് രോഷത്തോടെ അനൂപ് പറയുന്നു. ഇന്ത്യാ മഹാരാജ്യത്ത് വിവാഹം കഴിക്കാന്‍ സ്ത്രീകള്‍ക്ക് 18 വയസ്സ് തികഞ്ഞാല്‍ മതി, പുരുഷന്‍മാര്‍ക്ക് 21. അതില്‍ കൂടുതല്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പ്രായം തിരഞ്ഞ് ആരും ബുദ്ധിമുട്ടേണ്ട. വിവാഹത്തിന്റെ എല്ലാ സന്തോഷവും കെടുത്തിക്കളയുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഞങ്ങളെക്കുറിച്ചു വ്യാജ പ്രചാരണം നടത്തിയവരെ വെറുതെ വിടുമെന്നു കരുതരുത്. നിയമപരമായി…

Read More

ഒരു വിവാഹ പരസ്യത്തിന്റെ പേരില്‍ സോഷ്യല്‍മീഡിയയുടെ മുഴുവന്‍ പരിഹാസം ഏറ്റുവാങ്ങി അനൂപും ജൂബിയും, അവര്‍ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചു അതിന് നിങ്ങള്‍ക്കെന്താണ് കാര്യം? കണ്ണൂര്‍ ചെറുപുഴയിലെ കല്യാണം വാര്‍ത്തയായതിങ്ങനെ

എന്തിനെയും ഏതിനെയും പരിഹാസത്തോടെ കാണുകയെന്നത് സോഷ്യല്‍മീഡിയയുടെ പ്രശ്‌നമാണ്. എല്ലാ കാര്യത്തിലും നെഗറ്റീവ് മാത്രം കാണുകയെന്നതാണ് ഇത്തരക്കാരുടെ രീതി. ആരുടെയെങ്കിലും കുടുംബജീവിതം നശിപ്പിക്കാന്‍ പറ്റുമോയെന്ന് നോക്കി നടക്കുകയാണ് ഇക്കൂട്ടര്‍. ഇപ്പോള്‍ പുതിയൊരു ഇരയെ കിട്ടിയ സന്തോഷത്തിലാണ് സൈബര്‍ ഞരമ്പ് രോഗികള്‍. കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന ഒരു കല്യാണവും അതിനോട് അനുബന്ധിച്ച് പത്രത്തില്‍ വന്ന പരസ്യവുമാണ് എല്ലാത്തിനും കാരണം. ചെറുപുഴയില്‍ കേറ്ററിംഗ് സ്ഥാപനം നടത്തുന്ന അനൂപ് സെബാസ്റ്റ്യാനും ജൂബി ജോസഫും തമ്മിലുള്ള വിവാഹത്തിനുശേഷമാണ് അനാരോഗ്യകരമായ സൈബര്‍ ആക്രമണം നടന്നത്. 25കാരന്‍ 48കാരിയെ വിവാഹം കഴിച്ചെന്നും പണം കണ്ടപ്പോള്‍ ചെറുക്കന്റെ കണ്ണ് മഞ്ഞളിച്ചുവെന്നുമാണ് സൈബറിടത്തില്‍ പ്രചരിക്കുന്നത്. ചെറുപുഴയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ചെമ്പന്‍തൊട്ടിയിലാണ് വധുവായ ജൂബിയുടെ വീട്.  വിവാഹം എന്തായാലും മംഗളകരമായി നടക്കുകയും ചെയ്തു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ജൂബിയുമായി അടുപ്പം തുടങ്ങുന്നത്. ഇത് വിവാഹത്തിലേക്ക് വഴിമാറി. വീട്ടുകാരുടെ പൂര്‍ണസമ്മതത്തോടെ…

Read More

കോപ്പിയടി വിവാദത്തില്‍ കുരുങ്ങി സംവിധായകന്‍ ആഷിഖ് അബുവും!! ചെറുകഥ കോപ്പിയടിച്ചാണ് വൈറസ് സിനിമ എടുത്തതെന്ന് മറ്റൊരു സംവിധായകന്‍, സിനിമ റിലീസിംഗിന് സ്‌റ്റേ നല്കി കോടതിയും, ആഷിഖിനെതിരേ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം

കേരളത്തെ പിടിച്ചുലച്ച നിപ്പ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ വൈറസ് എന്ന ചിത്രത്തിന് സ്റ്റേ. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ചിത്രത്തിന്റെ റിലീസിംഗ് നിര്‍ത്തിവയ്ക്കാനാണ് എറണാകുളം ജില്ലാ കോടതിയുടെ നിര്‍ദേശം. ചിത്രത്തിന്റെ കഥ മോഷ്ടിച്ചാണ് ആഷിഖ് അബു സിനിമ സംവിധാനം ചെയ്തതെന്ന പരാതിയിലാണ് നടപടി. ചിത്രത്തിന്റെ പേരും കഥയും മോഷ്ടിച്ചതാണെന്ന് ആരോപിച്ച് സംവിധായകന്‍ ഉദയ് അനന്തനാണ് ഹര്‍ജി നല്കിയത്. വൈറസ് എന്ന പേരില്‍ താന്‍ ഒരു ഡ്രാമ നിര്‍മ്മിച്ചിരുന്നതായും അതാണ് ആഷിഖ് അബു സിനിമയാക്കിയതെന്നുമാണ് ഹര്‍ജിക്കാരന്റെ ആരോപണം. വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആവിഷ്‌കാര സ്വാതന്ത്രത്തിനായി വാദിക്കുന്ന ആഷിഖ് അബു കഥ കോപ്പിയടിച്ച് സിനിമ എടുത്തതിനെതിരേ വലിയ തോതില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യത്തില്‍ കാണിക്കുന്ന ഉത്സാഹം സ്വന്തം കാര്യത്തില്‍ എന്തുകൊണ്ടാണ് പ്രാവര്‍ത്തികമാക്കാത്തതെന്ന ചോദ്യമാണ് സോഷ്യല്‍മീഡിയ ഉന്നയിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി,…

Read More

“സ​ന്തോ​ഷ​മു​ത്തം’ ന​ൽ​കി​, ആ​ദ്യ കി​രീ​ട​വു​മാ​യി ക്യാ​പ്റ്റൻ മ​ണി; സന്തോഷ് ട്രോഫിയിൽ കേ​ര​ള​ത്തി​ന്‍റെ ക്യാ​പ്ട​നാ​യ ആ​ദ്യ ക​ണ്ണൂ​ർ സ്വ​ദേ​ശി ടി.​കെ.​എ​സ്.​മ​ണിയെക്കുറിച്ച്

സി​ജി ഉ​ല​ഹ​ന്നാ​ൻ കേ​ര​ള​ത്തി​ന് ആ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി സ​മ്മാ​നി​ച്ച നാ​യ​ക​നാ​യി​രു​ന്നു ക​ണ്ണൂ​ർ താ​ളി​ക്കാ​വ് സു​ബ്ര​ഹ്‌​മ​ണ്യ​ൻ മ​ണി. 1973 ഡി​സം​ബ​ർ 27ന് ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ മി​ന്നു​ന്ന ഹാ​ട്രി​ക്കി​ലൂ​ടെ​യാ​ണ് ക്യാ​പ്ട​ൻ മ​ണി മ​ല​യാ​ളി​ക​ൾ​ക്ക് “സ​ന്തോ​ഷ​മു​ത്തം’ ന​ൽ​കി​യ​ത്. സ​ന്തോ​ഷ് ട്രോ​ഫി ദേ​ശീ​യ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ ക്യാ​പ്ട​നാ​യ ആ​ദ്യ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും ടി.​കെ.​എ​സ്.​മ​ണി ത​ന്നെ. ത​ടി​മി​ടു​ക്കും വൈ​ദ​ഗ്ധ്യ​വും ഒ​ത്തു​ചേ​ർ​ന്ന ക​ളി​ക്കാ​ര​നാ​യി​രു​ന്നു ക്യാ​പ്ട​ൻ മ​ണി. ക​ണ്ണൂ​രി​ലെ മൈ​താ​ന​ങ്ങ​ളി​ൽ പ്ര​തി​രോ​ധ​നി​ര​യി​ലാ​ണ് മ​ണി ക​ളി തു​ട​ങ്ങി​യ​ത്. വ​ള​രെ ട​ഫ് ആ​യി​ട്ടു​ള്ള നീ​ക്ക​ങ്ങ​ൾ കാ​ര​ണം എ​തി​ർ​ടീ​മി​ലെ ക​ളി​ക്കാ​ർ “കൊ​ല മ​ണി’ എ​ന്നാ​യി​രു​ന്നു വി​ളി​ച്ചി​രു​ന്ന​ത്. ഹെ​ഡ് ചെ​യ്യു​ന്ന​തി​ലും അ​സാ​മാ​ന്യ മി​ടു​ക്കാ​യി​രു​ന്നു. പാ​റ​ക്ക​ണ്ടി എ​ലി​മെ​ന്‍റ​റി സ്കൂ​ളി​ലും മു​നി​സി​പ്പ​ൽ സ്കൂ​ളി​ലു​മാ​യി​ട്ടാ​യി​രു​ന്നു പ​ഠ​നം. മു​നി​സി​പ്പ​ൽ സ്കൂ​ൾ ടീ​മി​ലും ജി​ല്ലാ സ്കൂ​ൾ ടീ​മി​ലും ക​ളി​ച്ചു​യ​ർ​ന്നു. അ​തോ​ടൊ​പ്പം ക​ണ്ണൂ​ർ ല​ക്കി​സ്റ്റാ​റി​ന്‍റെ ജ​ഴ്സി​യു​മ​ണി​ഞ്ഞു. 1957ൽ ​ല​ക്കി​സ്റ്റാ​റി​ൽ ക​ളി​യാ​രം​ഭി​ച്ച മ​ണി മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷം…

Read More

അയാള്‍ കമ്പിക്കിടയിലൂടെ കാലില്‍ തൊട്ടു കൊണ്ടിരിക്കുന്നു; കയറി പിടിക്കാനൊക്കെ ശ്രമിച്ചപ്പോള്‍ ഒന്നു പൊട്ടിച്ചു; പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴുണ്ടായ ദുരനുഭവം പറഞ്ഞ് നടി രജീഷ

നാട്ടില്‍ പ്ലസ് വണ്ണില്‍ പഠിക്കുന്ന സമയത്ത് ഉണ്ടായ സംഭവമാണ്. വൈകുന്നേരം സ്‌കൂള്‍ വിട്ട് ബസില്‍ വീട്ടിലേക്ക് പോയ്‌ക്കൊണ്ടിരിക്കയാണ്. സാധാരണ സ്‌കൂള്‍ വിടുന്ന സമയം ഊഹിക്കാമല്ലോ, എന്തായിരിക്കും ബസുകളിലെ തിരക്കെന്ന്?  ഞാന്‍ കയറിയ ബസില്‍ ഒരു കൊച്ചു പെണ്‍കുട്ടി സ്ത്രീകള്‍ കയറുന്ന വാതിലിനടുത്തുള്ള കമ്പിമേല്‍ പിടിച്ചു നില്‍ക്കുന്നുണ്ട്. മൂന്നിലോ നാലിലോ പഠിക്കുന്ന പ്രായമേ കുട്ടിക്കുള്ളൂ. അടുത്ത് സ്ത്രീകളുടെ സീറ്റില്‍ രണ്ടു ആന്റിമാര്‍ ഇരിക്കുന്നു. ഞാന്‍ ഇപ്പുറത്ത് പിടിച്ചു നില്‍ക്കുന്നു. നല്ല തിരക്കാണ്. ആണുങ്ങളെല്ലാം പിറകില്‍. കിളിയുണ്ട് പടിമേല്‍. ഞാന്‍ നോക്കുമ്പോള്‍ പേടിച്ചരണ്ട് നില്‍ക്കുകയാണ് പെണ്‍കുട്ടി. എന്തു പറ്റിയെന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, പടിയില്‍ നില്‍ക്കുന്ന കിളി കമ്പിക്കിടയിലൂടെ പെണ്‍കുട്ടിയുടെ കാലില്‍ തൊട്ടു കൊണ്ടിരിക്കുന്നു. പെണ്‍കുട്ടി പ്രതികരിക്കാനാകാതെ പകച്ചു നില്‍ക്കുകയാണ്. ഞാന്‍ നോക്കിയപ്പോള്‍ ആന്റിമാര്‍ പ്രതികരിക്കുന്നില്ല. അടുത്തു നില്‍ക്കുന്നവരൊക്കെ ഇതു കാണുന്നുണ്ടെങ്കിലും ആരും മിണ്ടുന്നില്ല. അവസാനം ഞാന്‍ പ്രതികരിച്ചു. ഒച്ച…

Read More