ചേട്ടച്ഛന്‍ തല്ലുന്നത് കണ്ട് അമ്മ ഭയങ്കര കരച്ചില്‍; മുഖത്ത് പാടുകൂടി വന്നതോടെ നിര്‍ത്താതെ കരഞ്ഞു: പവിത്രത്തിന്റെ 25-ാം വാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവെച്ച് വിന്ദുജ

മോഹന്‍ലാലും വിന്ദുജ മേനോനും തകര്‍ത്തഭിനയിച്ച ചിത്രമാണ് പവിത്രം. സഹോദര സ്‌നേഹത്തിന്റെ കഥപറഞ്ഞ പവിത്രത്തിന് 25 വയസ് തികഞ്ഞിരിക്കുകയാണ്.  ചേട്ടച്ഛനായി മോഹന്‍ലാല്‍ ഗംഭീര പ്രകടനം നടത്തിയ സിനിമയില്‍ കുഞ്ഞനുജത്തി മീനാക്ഷിയായി എത്തിയത് വിന്ദുജാ മേനോനാണ്. അന്നത്തെ അഭിനയത്തെക്കുറിച്ച് വിന്ദുജയ്ക്ക് പറയാനുള്ളത് ഇതാണ്: പവിത്രത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് പ്രായം 14-15 വയസ് മാത്രമേയുണ്ടായിരുന്നുള്ളൂ. അന്ന് ഇത് ഇത്ര വൈകാരികമായ സിനിമയാണെന്ന് ഒന്നും മനസിലായില്ല. പ്രായം ചെല്ലുന്തോറുമാണ് സിനിമയുടെ ആ ഒരു ആഴം മനസിലാകുന്നത്. എന്റെ വിവാഹ ശേഷമാണ് ചേട്ടച്ഛന്‍ മീരയെ വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ജീവിതത്തിലേക്ക് വിളിക്കുന്ന രംഗത്തിന് ഇത്രയേറെ വൈകാരികതയുണ്ടെന്ന് തിരിച്ചറിയുന്നത്. ഭര്‍ത്താവിന്റെ സ്‌നേഹം എന്താണെന്ന് അനുഭവിച്ച് കഴിഞ്ഞ് പവിത്രം കാണുമ്പോഴുള്ള അനുഭവവും അതിനുമുമ്പുള്ളതും തമ്മില്‍ വ്യത്യാസമുണ്ട്. എന്ന് പവിത്രം ടിവിയില്‍ കാണിച്ചാലും അന്നെനിക്ക് അമ്പത് മെസേജുകളെങ്കിലും വരും. ഇപ്പോഴും ആ സിനിമ ജനങ്ങളുടെ മനസിലുള്ളത് കൊണ്ടാണത്. പവിത്രത്തിന്…

Read More

2009ൽ എടുത്ത നിലപാടുതന്നെ ‘ ഇനി മത്‌സരിക്കാനില്ല’;  ചെ​റു​പ്പ​ക്കാ​രെ​യാ​ണ് പാ​ർ​ട്ടി​യ്ക്കും ജ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യം; രാഷ്ട്രദീപികയോട് മനസ് തുറന്ന് വി.എം സുധീരൻ

എം.​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന നേതാ വുമായ വി.​എം സു​ധീ​ര​ൻ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​എം സു​ധീ​ര​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടതിനു പിന്നാലെയാണ് സുധീരൻ നിലപാട് വ്യക്തമാക്കിയത്. ചാ​ല​ക്കു​ടി​യി​ൽ നി​ന്ന് വി​എം സു​ധീ​ര​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ൻഡിന്‍റെ നീ​ക്കം. എ​ന്നാ​ൽ താ​ൻ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് വി.​എം സു​ധീ​ര​ൻ രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. “”2009-ൽ ​ഹൈ​ക്ക​മാ​ൻഡ് മ​ത്സ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴേ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. 25 വ​ർ​ഷം എം​പി​യാ​യും എ​ം.​എ​ൽ.​എ​യാ​യും പാ​ർ​ല​മെ​ന്‍റ്റി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന​ത് നേ​ര​ത്തെ എ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. പു​തി​യ ആ​ൾ​ക്കാ​ർ മ​ത്സ​ര രം​ഗ​ത്തേ​ക്ക് വ​ര​ട്ടെ. ജ​ന​സ​മ്മ​തി​യു​ള്ള പു​തി​യ ചെ​റു​പ്പ​ക്കാ​രെ​യാ​ണ് പാ​ർ​ട്ടി​ക്കും ജ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യം. പു​തി​യ ആ​ൾ​ക്കാ​ർ വ​ന്നാ​ൽ മാ​ത്ര​മെ പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടൂ”- വി.​എം സു​ധീ​ര​ൻ പ​റ​ഞ്ഞു. ഹൈ​ക്ക​മാ​ൻഡ് നി​ർ​ബ​ന്ധി​ച്ചാ​ലും ത​ന്‍റെ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നും വി.​എം സു​ധീ​ര​ൻ പ​റ​ഞ്ഞു. ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ…

Read More

എന്റെ മെസഞ്ചറിന്റെ പച്ച ലൈറ്റ് അണയാതെ ചിലര്‍ക്കൊന്നും ഉറക്കം വരാത്ത അവസ്ഥയാണ്; സോഷ്യല്‍മീഡിയയില്‍ ആളാകാന്‍ പോസ്റ്റിട്ട യുവതിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി യുവാവ് രംഗത്ത്, നിങ്ങള്‍, ചില പെണ്ണുങ്ങള്‍ക്കൊരു ധാരണയുണ്ട്… പൊളിച്ചടുക്കിയത് ഇങ്ങനെ

കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ ഒരു യുവതിയുടെ പോസ്റ്റ് വൈറലായിരുന്നു. രാത്രിയാകുമ്പോള്‍ പലരും മെസഞ്ചറില്‍ മോശം രീതിയില്‍ ചാറ്റിംഗിനായി വരുന്നെന്നും ഇറക്കംകുറഞ്ഞ വസ്ത്രം ധരിച്ചുള്ള ചിത്രത്തിനൊപ്പം പുരുഷന്മാരെ മുഴുവന്‍ മോശക്കാരാണെന്ന തരത്തില്‍ പോസ്റ്റ് ചെയ്ത ജോമോള്‍ ജോസഫിന്റെ പോസ്റ്റ് വൈറലായിരുന്നു. പലരും അവരുടെ അഭിപ്രായത്തോട് വിയോജിക്കുകയും ചെയ്തു. ഇപ്പോഴിതാ ജോമോളിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് സുമേഷ് മാര്‍ക്കോപോളോ എന്ന യുവാവ്. സുമേഷിന്റെ പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ- കുഞ്ഞുടുപ്പിട്ട് നടക്കുന്നത് കൊണ്ട് എന്നെ ഇപ്പം കിട്ടും, ഇപ്പം കിട്ടും’ എന്ന് ആണുങ്ങളെയൊന്നാകെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത കൊച്ചിക്കാരി ‘ജോമോള്‍ ജോസഫി’ന് ഒരു മറുപടിയാണ് ഈ കുറിപ്പ്. കൊച്ചേ….പെണ്ണുങ്ങളെന്ത് ചെയ്താലും വൈറലാകുന്നത് പോലെ, കൊച്ചിന്റെ പോസ്റ്റും വൈറലായി. കുട്ടിക്കുപ്പായമിട്ടൊരു ഫോട്ടോ കൂടിയായപ്പോള്‍ സംഗതി ജോറായി. സന്തോഷം…കാരണം, മറ്റുള്ളവര്‍ ശ്രദ്ധിക്കണമെന്നാഗ്രഹിക്കുന്നവരാണ് ഇത്തരം ‘തറപ്പണി’ ചെയ്യുന്നത്. കൊച്ചിന്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു. ഇനി…

Read More

മലകയറി വിപ്ലവം സൃഷ്ടിച്ച കനകദുര്‍ഗയ്ക്ക് അടുത്ത തിരിച്ചടി, വിവാഹമോചനത്തിനായി ഭര്‍ത്താവ് കൃഷ്ണനുണ്ണി രംഗത്ത്, കനദുര്‍ഗ കരഞ്ഞു കാലുപിടിച്ചിട്ടും തീരുമാനം മാറ്റില്ലെന്ന് ഭര്‍ത്താവും വീട്ടുകാരും, കൈകഴുകി ഒപ്പംനിന്ന നവോത്ഥാനക്കാര്‍

ശബരിമല കയറി വിപ്ലവം സൃഷ്ടിച്ച കനകദുര്‍ഗയ്ക്ക് ജീവിതത്തില്‍ തിരിച്ചടികള്‍ തുടരുന്നു. ഒരു സുപ്രഭാതത്തില്‍ വീട്ടില്‍ നിന്ന് അപ്രത്യക്ഷയായശേഷം ഒരുമാസത്തോളം അജ്ഞാതകേന്ദ്രത്തില്‍ കഴിഞ്ഞ ഭാര്യയെ ഇനി വേണ്ടെന്നാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി പറയുന്നത്. വിവാഹമോചന ഹര്‍ജിയുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ് ഭര്‍ത്താവും വീട്ടുകാരും. കൃഷ്ണനുണ്ണി എടുക്കുന്ന തീരുമാനത്തോട് പിന്തുണ അറിയിച്ച് കനകദുര്‍ഗയുടെ വീട്ടുകാരും രംഗത്തെത്തി. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് കനകദുര്‍ഗ ഇപ്പോള്‍. ശബരിമല കയറി വിപ്ലവം സൃഷ്ടിക്കാനൊരുങ്ങിയപ്പോള്‍ ഒപ്പം നിന്ന വിപ്ലവനേതാക്കളും ആക്ടിവിസ്റ്റുകളും ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയും കനകദുര്‍ഗയ്ക്കുണ്ട്. കനകദുര്‍ഗ കോടതിയുത്തരവിലൂടെ അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ എത്തിയെങ്കിലും തനിച്ചാണു താമസം. കനകദുര്‍ഗ്ഗ എത്തിയതോടെ കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മയ്ക്കും 12 വയസുള്ള ഇരട്ടക്കുട്ടികള്‍ക്കുമൊപ്പം വാടകവീട്ടിലേക്കു താമസം മാറിയിരുന്നു. എന്നാല്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയാന്‍ അവസരമാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് അവര്‍. വിവാഹബന്ധം വേര്‍പെടുത്താനൊരുങ്ങുന്നതായും ഇതിനായി ഹര്‍ജി നല്‍കാനായി രണ്ട് അഭിഭാഷകരെ…

Read More

മാതാപിതാക്കളുടെ കടം ഒരിക്കലും വീട്ടിത്തീരില്ല’; വിവാഹവേദിയില്‍ വധുവിന്റെ രോഷ പ്രകടനം: വീഡിയോ വൈറല്‍

ബംഗാളി വിവാഹങ്ങളിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് ‘കനകാഞ്ജലി’. വധു ഒരുപിടി അരി തന്റെ അമ്മയുടെ സാരിയിലേയ്ക്ക് ഇടുന്ന ചടങ്ങിനിടെ മാതാപിതാക്കളോട് ഉളള എല്ലാ കടങ്ങളും വീട്ടിത്തീര്‍ത്തു എന്ന് എല്ലാവരുടെയും മുന്‍പാകെ തുറന്നു സമ്മതിക്കുകയും ഉച്ചത്തില്‍ പറയുകയും ചെയ്യുന്നതാണ് ഈ ചടങ്ങ്. മുതിര്‍ന്നവര്‍ മാതാപിതാക്കളോടുളള കടങ്ങളെല്ലാം വീട്ടിത്തീര്‍ത്തോ എന്ന് ചോദിക്കുമ്പോള്‍ വധു ‘തീര്‍ത്തു’ എന്ന മറുപടി പറയുകയും വേണം. എന്നാല്‍ ഈ ചടങ്ങിനെ എതിര്‍ക്കുന്ന വധുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ‘കനകാഞ്ജലി’ ചടങ്ങ് നടത്തുന്നതിനിടെ മുതിര്‍ന്നവര്‍ മാതാപിതാക്കളോടുളള കടങ്ങളെല്ലാം വീട്ടിത്തീര്‍ത്തോ എന്ന് ചോദിച്ചപ്പോള്‍ അവളതിന് മറുപടി പറയാന്‍ വിസമ്മതിക്കുകയായിരുന്നു. മാതാപിതാക്കളോടുളള കടം ഒരിക്കലും വീട്ടിത്തീര്‍ക്കാവുന്നതല്ലെന്നായിരുന്നു അവളുടെ മറുപടി. തുടര്‍ന്ന് ‘കാണാം’ എന്നു പറഞ്ഞാണ് വധു വരന്റെയും വീട്ടുകാരുടേയും കൂടെ ഇറങ്ങുന്നത്. ‘മിക്കപ്പോഴും വന്ന് അമ്മയേയും അച്ഛനേയും കാണാം’ എന്നും അവള്‍ വാക്ക് നല്‍കുന്നുണ്ട്. ആരോ തമാശയ്ക്ക് ‘കാളീ…

Read More

അന്ന് അന്തകന്‍, ഇന്ന് വീരന്‍! എന്തിനും ഏതിനും കൊലകൊല്ലി

ഒ​രു​കാ​ല​ത്ത് നാ​ട്ടി​ലെ​ങ്ങും ഭീ​തി വി​ത​ച്ച​വ​ൻ, നി​ര​വ​ധി പേ​രെ കൊ​ന്ന​വ​ൻ പ​ക്ഷെ ഇ​ന്ന് നാ​ട്ടു​കാ​രു​ടെ മു​ന്നി​ല്‌ വീ​ര​പ​രി​വേ​ഷം. ഒ​രി​ക്ക​ൽ അ​ന്ത​ക​നാ​യി​രു​ന്ന​വ​ൻ ഇ​ന്ന് ദൈ​വ​ത്തെ​പ്പോ​ലെ. ഈ​യൊ​രു രൂ​പ​പ​രി​ണാ​മ​ത്തി​ന്‍റെ ക​ഥ​യാ​ണ് കൊ​ല കൊ​ല്ലി എ​ന്നും ച​ക്ക​മാ​ട​ൻ എ​ന്ന ും വി​ളി​പ്പേ​രു​ള്ള ആ​ന​യു​ടേ​ത്. വ​നം വ​കു​പ്പ് കാ​ട്ടി​ലൊ​രു​ക്കി​യ ത​ട​വ​റ​യി​ൽ അ​ന്ത്യ​ശ്വാ​സം വ​ലി​ച്ച കൊ​ല​കൊ​ല്ലി എ​ന്ന കാ​ട്ടു​കൊ​മ്പ​ൻ ഇ​ന്ന് ആ​ദി​വാ​സി​ക​ൾ​ക്ക് കാ​ട്ടു( ദൈ​വം)​തൈ​വ​മാ​ണ്. കാ​ട്ടി​ലെ​മ്പാ​ടും അ​ക്ര​മം ന​ട​ത്തു​ക​യും 12 പേ​രെ കൊ​ല്ലു​ക​യും ചെ​യ്ത ആ​ന​യ്ക്കാ​ണ് ഇ​പ്പോ​ൾ വീ​ര​പ​രി​വേ​ഷം. എന്തിനും ഏതിനും കൊലകൊല്ലി കോ​ട്ടൂ​ർ പേ​പ്പാ​റ കാ​ടു​ക​ളി​ൽ ഏ​റെ നാ​ളാ​യി ആ​ദി​വാ​സി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ക​യും കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ക​യും മ​നു​ഷ്യ​രെ വ​ക​വ​രു​ത്തു​ക​യും ചെ​യ്ത ഒ​റ്റ​യാ​നെ നാ​ട്ടു​കാ​ർ വി​ളി​ച്ച പേ​രാ​ണ് കൊ​ല​കൊ​ല്ലി. 2006 ജൂ​ൺ ഒ​ന്നി​ന് മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടി​യ ആ​ന 2006 ജൂ​ൺ 17 ന് ​വ​നം​വ​കു​പ്പി​ന്‍റെ കൂ​ട്ടി​ന​ക​ത്ത് വ​ച്ച് ച​രി​ഞ്ഞു. പി​ന്നീ​ട് ഈ ​കാ​ട്ടു​കൊ​മ്പ​നെ വ​ന​ത്തി​ലെ…

Read More

നാ​ടു പു​ക​യു​ന്നു! കഞ്ചാവില്‍ കുരുങ്ങി കൗമാരം

ജോ​​​ൺ​​​സ​​​ൺ പൂ​​​വ​​​ന്തു​​​രു​​​ത്ത് മു​​​​ൻ​​​​വാ​​​​തി​​​​ൽ ആ​​​​രോ തു​​​​റ​​​​ക്കു​​​​ന്ന ശ​​​​ബ്ദം കേ​​​​ട്ടു​​​​കൊ​​​​ണ്ടാ​​​​ണ് പ​​​​ഠ​​​​ന​​​​ത്തി​​​​ൽ മു​​​​ഴു​​​​കി​​​​യി​​​​രു​​​​ന്ന ര​​​​ജ​​​​നി ചെ​​​​വി​​​​യോ​​​​ർ​​​​ത്ത​​​​ത്. അ​​​​വ​​​​ൾ പ​​​​തി​​​​യെ എ​​​​ഴു​​​​ന്നേ​​​​റ്റു മു​​​​റ്റ​​​​ത്തേ​​​​ക്കു​​​​ള്ള ജ​​​​ന​​​​ൽ തു​​​​റ​​​​ന്നു. നേ​​​​രം വെ​​​​ളു​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​തേ​​​​യു​​​​ള്ളൂ. ജ​​​​ന​​​​ലി​​​​ൽ​​​​കൂ​​​​ടി നോ​​​​ക്ക​​​​വേ, നെ​​​​ഞ്ചി​​​​നു​​​​ള്ളി​​​​ലൊ​​​​രു വി​​​​ങ്ങ​​​​ൽ… വാ​​​​തി​​​​ൽ​​​​തു​​​​റ​​​​ന്നു മു​​​​റ്റ​​​​ത്തേ​​​​ക്ക് ഇ​​​​റ​​​​ങ്ങി​​​​പ്പോ​​​​യ​​​​ത് അ​​​​നു​​​​ജ​​​​ൻ മ​​​​ഹേ​​​​ഷ്.. മു​​​​ഷി​​​​ഞ്ഞ വേ​​​​ഷം, അ​​​​ല​​​​സ​​​​മാ​​​​യി കി​​​​ട​​​​ക്കു​​​​ന്ന മു​​​​ടി​​​​യി​​​​ഴ​​​​ക​​​​ൾ, ഉ​​​​റ​​​​ക്ക​​​​ച്ച​​​​ട​​​​വു​​​​ള്ള ക​​​​ണ്ണു​​​​ക​​​​ൾ. തി​​​​ര​​​​ക്കി​​​​ട്ടു വ​​​​ഴി​​​​യി​​​​ലേ​​​​ക്കാ​​​​ണ് ന​​​​ട​​​​ത്തം. ജം​​​​ഗ്ഷ​​​​നി​​​​ലെ വെ​​​​യി​​​​റ്റിം​​​​ഗ് ഷെ​​​​ഡ്ഡി​​​​ലേ​​​​ക്കാ​​​​ണ് അ​​​​തി​​​​രാ​​​​വി​​​​ലെ​​​​യു​​​​ള്ള ഈ ​​​​പോ​​​​ക്ക്. ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി മ​​​​ഹേ​​​​ഷ് (യ​​​​ഥാ​​​​ർ​​​​ഥ പേ​​​​ര​​​​ല്ല) ഇ​​​​ങ്ങ​​​​നെ​​​​യാ​​​​ണ്. പ​​​​ഠി​​​​ക്കാ​​​​ൻ ര​​​​ജ​​​​നി​​​​യേ​​​​ക്കാ​​​​ൾ മി​​​​ടു​​​​ക്ക​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​നു​​​​ജ​​​​ൻ. അ​​​​വ​​​​ന്‍റെ മാ​​​​റ്റം ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ം മു​​​​ന്പാ​​​​ണ് അ​​​​വ​​​​ന്‍റെ സ്വ​​​​ഭാ​​​​വ​​​​ത്തി​​​​ലും ശീ​​​​ല​​​​ത്തി​​​​ലും ചി​​​​ല മാ​​​​റ്റ​​​​ങ്ങ​​​​ൾ ക​​​​ണ്ടു തു​​​​ട​​​​ങ്ങി​​​​യ​​​​ത്. ത​​​​മാ​​​​ശ​​​​ക​​​​ളും കു​​​​സൃ​​​​തി​​​​ക​​​​ളു​​​​മൊ​​​​ക്കെ​​​​യാ​​​​യി വീ​​​​ട്ടി​​​​ലും നാ​​​​ട്ടി​​​​ലും ഉൗ​​​​ർ​​​​ജ​​​​സ്വ​​​​ല​​​​നാ​​​​യി​​​​രു​​​​ന്ന മ​​​​ഹേ​​​​ഷ് പ​​​​തി​​​​യെ പ​​​​തി​​​​യെ ഉ​​​​ൾ​​​​വ​​​​ലി​​​​യു​​​​ന്ന​​​​തു​​​​പോ​​​​ലെ തോ​​​​ന്നി. വീ​​​​ട്ടി​​​​ലെ സം​​​​സാ​​​​ര​​​​ങ്ങ​​​​ൾ കു​​​​റ​​​​ഞ്ഞു. അ​​​​വ​​​​ന്‍റെ ത​​​​മാ​​​​ശ​​​​ക​​​​ളും കു​​​​സൃ​​​​തി​​​​ക​​​​ളു​​​​മൊ​​​​ക്കെ എ​​​​വി​​​​ടെ​​​​യോ പോ​​​​യി ഒ​​​​ളി​​​​ച്ച​​​​തു​​​​പോ​​​​ലെ. പ​​​​ഠ​​​​ന​​​​ത്തി​​​​ന്‍റെ സ​​​​മ്മ​​​​ർ​​​​ദ​​​​വും മ​​​​റ്റു​​​​മാ​​​​യി​​​​രി​​​​ക്കാ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു വീ​​​​ട്ടു​​​​കാ​​​​ർ ആ​​​​ദ്യം…

Read More

ഒരുസൈഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ പൂരത്തല്ല്, കണ്ടിട്ടും മൈന്‍ഡ് ചെയ്യാതെ ഷറഫുദീന്റെ മാസ് എന്‍ട്രി, കോളജ് പരിപാടിക്കെത്തിയ യുവതാരത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍!!

പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ ഷറഫുദീന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഒരു കോളജില്‍ പരിപാടിക്കെത്തിയപ്പോള്‍ എടുത്തതാണ് വീഡിയോ. വിദ്യാര്‍ഥികള്‍ തമ്മില്‍ വേദിക്കു മുന്നില്‍ തമ്മില്‍ത്തല്ലുന്നതിനിടെയാണ് ഷറഫുദീന്റെ വരവ്. സാധാരണ ഇത്തരം തല്ല് കണ്ടാല്‍ താരങ്ങളെല്ലാം ഓടി രക്ഷപ്പെടുന്നതാണ് പതിവ്. അവിടെയാണ് ഷറഫുദ്ദീന്‍ വ്യത്യസ്തനാവുന്നത്. എന്നാല്‍ തല്ലൊന്നും മൈന്‍ഡ് ചെയ്യാതെ താരം വേദിയിലേക്ക് ഓടിക്കയറി. ഒരു ഭാഗത്ത് അടി നടക്കുമ്പോഴും വേദിയിലേക്ക് എത്തിയ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് മറ്റുള്ളവര്‍ സ്വീകരിച്ചത്.

Read More

കടൽ കടക്കാനൊരുങ്ങി കൊങ്കിണി ആനകൾ;  വ​ന​ത്തി​നും ​മൃ​ഗ​ങ്ങ​ൾ​ക്കും മനുഷ്യനും ഭീഷണിയാകുന്ന ല​ന്താ​ന​ ത​ണ്ടി​ൽ നി​ർ​മി​ച്ച ആ​ന​ക​ൾ ഫോ​ർ​ട്ടു​കൊ​ച്ചയിൽ

പ​ള്ളു​രു​ത്തി: ല​ന്താ​ന​ ത​ണ്ടി​ൽ (കൊ​ങ്കി​ണി) നി​ർ​മി​ച്ച 30ഓ​ളം ആ​ന​ക​ളു​ടെ പ്ര​ദ​ർ​ശ​നം ഫോ​ർ​ട്ടു​കൊ​ച്ചി ക​ട​പ്പു​റ​ത്ത് ആ​രം​ഭി​ച്ചു. ആ​ന​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യ ദ് ​റി​യ​ൽ എ​ലി​ഫ​ന്‍റ് ക​ള​ക്ടീ​വും ദ ​എ​ലി​ഫ​ന്‍റ് ഫാ​മി​ലി​യും ചേ​ർ​ന്നാ​ണു വ​ന​ത്തി​നും വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി വ​ള​രു​ന്ന ല​ന്താ​ന എ​ന്ന പാ​ഴ്ച്ചെ​ടി ഉ​പ​യോ​ഗി​ച്ച് ആ​ന​ക​ളെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ങ്കി​ണി​ക്കു പു​റ​മെ അ​രി​പ്പൂ​ച്ചെ​ടി​യെ​ന്നും ഇ​ത​റി​യ​പ്പെ​ടു​ന്നു. പ്ര​കൃ​തി​യി​ൽ ആ​ന​ക​ളും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള ബ​ന്ധ​വും ല​ന്താ​ന ചെ​ടി​ക​ളു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം ആ​ദി​വാ​സി​ക​ൾ​ക്കൊ​രു വ​രു​മാ​ന​വും പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. വി​ഷാം​ശ​മു​ള്ള ല​ന്താ​ന ചെ​ടി​ക​ൾ ആ​ഫ്രി​ക്ക​യി​ൽ​നി​ന്നു ബ്രി​ട്ടീ​ഷു​കാ​രാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​തെ​ന്നു ക​രു​തു​ന്ന​താ​യി ഗൂ​ഡ​ല്ലൂ​ർ കേ​ന്ദ്ര​മാ​യു​ള്ള ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഷോ​ള ട്ര​സ്റ്റി​ലെ ഗ​വേ​ക​രാ​യ ഐ​റി​നും താ​ഷി തെ​ക്കേ​ക്ക​ര​യും പ​റ​ഞ്ഞു. വ​ന​ങ്ങ​ളി​ലും മ​റ്റും ഇ​തി​ന്‍റെ വ്യാ​പ​നം ആ​ദി​വാ​സി​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ല​ന്ത​ചെ​ടി​വ​ള്ളി​ക​ൾ​ക്കൊ​ണ്ട് ആ​ന​രൂ​പ നി​ർ​മാ​ണ പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. ചെ​ടി​യു​ടെ ത​ണ്ട് വേ​വി​ച്ചെ​ടു​ത്തു കൃ​ത്രി​മ നി​റ​ങ്ങ​ൾ ചേ​ർ​ക്കാ​തെ​യാ​ണു നി​ർ​മാ​ണം. മൈ​സൂ​ർ വ​നാ​ന്ത​ര​ങ്ങ​ളി​ലും ഗൂ​ഡ​ല്ലൂ​രി​ലു​മു​ള്ള…

Read More

അങ്ങനെയൊന്നും ചെയ്യല്ലേ പ്ലീസ്… അഡാര്‍ ലവ് ഞങ്ങള്‍ കൂവി തോല്‍പ്പിക്കും എന്ന കമന്റുകള്‍ വേദനിപ്പിക്കുന്നു, റിലീസാവുന്നതിന് മുന്നേ പരാജയപ്പെടുത്താന്‍ ശ്രമിക്കരുത്: കരഞ്ഞുകൊണ്ട് ഒമര്‍ ലുലു അപേക്ഷിക്കുന്നു

തന്റെ സിനിമ പരാജയപ്പെടുത്താന്‍ ഒരുകൂട്ടം ആളുകള്‍ തയാറെടുക്കുന്നതായി സംവിധായകന്‍ ഒമര്‍ ലുലു. ഈ മാസം പതിനാലിനാണ് ഒരു അഡാര്‍ ലവ് റിലീസ് ചെയ്യുന്നത്. ഒരു വലിയ വിഭാഗം ആളുകള്‍ ചിത്രത്തെ മനഃപൂര്‍വം ഡീഗ്രേഡ് ചെയ്യുന്നത് ഒരുപാട് മനപ്രയാസം ഉണ്ടാക്കുന്നുണ്ട്. ഏതു പ്രൊമോഷന്‍ പോസ്റ്റ് ഇട്ടാലും അതിന്റെ താഴെ ‘ഈ പടം പൊട്ടും’ , ‘ഞങ്ങള്‍ കൂവി തോല്‍പ്പിക്കും’, ‘പടം ഇറക്ക് കാണിച്ചു തരാം’ തുടങ്ങിയ കമന്റുകള്‍ ആണ്. വലിയ താരങ്ങള്‍ ഇല്ലാതെ പടം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു തുടക്കക്കാരന്‍ ആണ് ഞാന്‍, അതുകൊണ്ടു തന്നെ സിനിമ വിജയിപ്പിക്കാനും അത്രയേറെ കഷ്ടപ്പാടുണ്ട്. പുതുമുഖങ്ങളെ വച്ച് വളരെ ചെറിയ ബജറ്റില്‍ ചെയ്ത ഒരു കൊച്ചു ചിത്രം 5 ഭാഷകളിലായി 1200 തിയറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്,ആദ്യമായാണ് മലയാളത്തില്‍ നിന്നും ഒരു ചിത്രം ഇത്രയേറെ ഭാഷകളില്‍ ഇത്രയേറെ തിയറ്ററുകളില്‍ ഒരുമിച്ച് ഇറങ്ങുന്നത്. തെലുങ്കിലെയും…

Read More