ഇതാണ് വലിയ ക്രിസ്മസ് സമ്മാനം!! ഏഴുവയസുകാരെ ഓസ്‌ട്രേലിയന്‍ ടീമിന്റെ സഹക്യാപ്റ്റനാക്കി! കോഹ്‌ലിയുടെ വിക്കറ്റ് പറിക്കുമെന്ന് ആര്‍ച്ചി ഷില്ലെര്‍, ഹൃദയം നിറയ്ക്കുന്ന ഈ നീക്കത്തിനു പിന്നില്‍

കുട്ടികള്‍ക്ക് സമ്മാനം നല്കാന്‍ ക്രിസ്മസ് രാത്രിയില്‍ സാന്തക്ലോസ് എത്തുമെന്നും സമ്മാനങ്ങള്‍ വീടിനുള്ളില്‍ വച്ചശേഷം സാന്ത പോകുമെന്നും ഐതീഹ്യം… ഓസ്‌ട്രേലിയക്കാരനായ ആര്‍ച്ചി ഷില്ലെര്‍ എന്ന ഏഴു വയസുകാരനു ലഭിച്ചു ഒരു ക്രിസ്മസ് സമ്മാനം, അതും ക്രിസ്മസ് രാത്രിക്കു മുമ്പുതന്നെ. ഷില്ലറിനു ലഭിച്ച ക്രിസ്മസ് സമ്മാനം ചരിത്രത്തില്‍ ഇടംപിടിച്ചു. കാരണം, ഷില്ലര്‍ക്കു ലഭിച്ച ആ സമ്മാനം വ്യത്യസ്തമായിരുന്നു. ഇന്ത്യക്കെതിരേ ബുധനാഴ്ച മെല്‍ബണില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് കിക്കറ്റിനുള്ള ഓസ്‌ട്രേലിയന്‍ 15 അംഗ ടീമില്‍ ഇടംലഭിച്ചതാണ് ഷില്ലെറിനു ലഭിച്ച ക്രിസ്മസ് സമ്മാനം. ടീമില്‍ വെറും അംഗമായല്ല വൈസ് ക്യാപ്റ്റന്‍ കൂടിയായാണ് ഷില്ലെറിനെ തെരഞ്ഞെടുത്തത്. അപൂര്‍വ ഹൃദ്രോഗമുള്ള കുഞ്ഞു ഷില്ലെറുടെ സ്വപ്ന സാഫല്യത്തിനു വഴിതെളിച്ചത് മെയ്ക്ക് എ വിഷ് ഓസ്‌ട്രേലിയ ഫൗണ്ടേഷനാണ്. രോഗപീഡ അനുഭവിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് മെയ്ക്ക് എ വിഷ് ഓസ്‌ട്രേലിയ. ഷില്ലെറുടെ സ്വപ്നം ക്രിസ്മസിന്റെ പിറ്റേന്ന് ആരംഭിക്കുന്ന…

Read More

ജോലിക്കായി വാടകയ്ക്ക് താമസിക്കുന്ന ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചതറിഞ്ഞ് ഭാര്യ വീട്ടുകാര്‍ക്കൊപ്പമെത്തി, ഭര്‍ത്താവ് ഒന്നു കെട്ടിയതാണെന്നറിഞ്ഞ് രണ്ടാംഭാര്യയ്ക്ക് ഞെട്ടല്‍, ഒടുവില്‍ നാടകീയ രംഗങ്ങള്‍, ചേലേമ്പ്രയില്‍ നടന്നത് ഇതൊക്കെ

ചേലേമ്പ്രയിലെ ഒരു വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്നത്. ഇവിടെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവാണ് വീട്ടുകാരറിയാതെ നൈസായി ഒരു വിവാഹം കഴിച്ചത്. അതില്‍ എന്താണിത്ര പ്രശ്‌നമെന്നല്ലേ. യുവാവ് വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്. ഒരാഴ്ച്ച മുമ്പ് ഭാര്യയുടെ അടുത്തുനിന്നും ജോലിക്കായി വന്നശേഷമാണ് ഇയാള്‍ രണ്ടാം വിവാഹം കഴിച്ചത്. ഭര്‍ത്താവ് പുനര്‍വിവാഹം നടത്തിയതറിഞ്ഞ് ആദ്യഭാര്യ അന്വേഷിച്ചെത്തി. ഇതറിഞ്ഞതോടെ രണ്ടാം ഭാര്യ ബന്ധുക്കള്‍ക്കൊപ്പം തിരികെ പോയി. ആദ്യഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് യുവാവില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് തിരിച്ചയച്ചു. യുവാവിനെതിരെ ആദ്യഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നല്ലളം പൊലീസില്‍ കേസുണ്ട്. മേലാറ്റൂര്‍ സ്വദേശിനിയായ യുവതിയെ രണ്ടാം വിവാഹം കഴിച്ച് താമസിക്കുന്ന വിവരമറിഞ്ഞാണ് ആദ്യഭാര്യ ക്വാര്‍ട്ടേഴ്സില്‍ എത്തിയത്. ഇതോടെ ബന്ധുക്കളെ വിളിച്ചുവരുത്തി രണ്ടു ഭാര്യമാരും സ്ഥലംവിടുകയായിരുന്നു. ഇനി ഭര്‍ത്താവുമായി ഒരു ബന്ധവും ഇല്ലെന്നാണ് ആദ്യ ഭാര്യ പറയുന്നത്. തന്നെ വഞ്ചിച്ച…

Read More

സൂക്ഷിച്ചോ, ഇല്ലെങ്കിൽ വ​ലി​യ വി​ല ന​ൽ​കേ​ണ്ടി വ​രും! ടി​ക് ടോ​ക്കിന് മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ന്ന​വ​ർ​ക്കു മേ​ൽ പി​ടി​യി​ടാ​ൻ കേ​ര​ള പോ​ലീ​സ്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ചാ വി​ഷ​യ​മാ​യ കൂ​ട്ടു​കാ​രി​യെ ച​തി​ച്ച കാ​മു​ക​നെ കൂ​ട്ടു​കാ​രി​ക​ൾ തെ​റി​വി​ളി​ച്ച​തും കി​ളി​ന​ക്കോ​ട്ടെ സം​ഭ​വ​വു​മെ​ല്ലാം ഉ​ദാ​ഹ​ര​ണ​മാ​യി പ​റ​ഞ്ഞാ​ണ് ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​സ്പ​രം അ​വ​ഹേ​ളി​ക്കു​ക​യും ഭീ​ഷ​ണി​പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ലൈ​വ് വി​ഡി​യോ​ക​ളും ടി​ക് ടോ​ക് വീ​ഡി​യോ​ക​ളു​മാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ലെ​യും സൈ​ബ​ർ​ലോ​ക​ത്തെ​യും സം​സാ​ര​വി​ഷ​യം. അ​തി​രു​ക​ട​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ക​ലു​ഷി​ത​മാ​യ സാ​മൂ​ഹി​ക അ​വ​സ്ഥ​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ സ​ഭ്യ​ത​യും മാ​ന്യ​ത​യും പു​ല​ർ​ത്തു​ക ത​ന്നെ വേ​ണ​മെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പും കേ​ര​ള പോ​ലീ​സ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു. ഫേസ്ബുക്ക് പോസ്റ്റ്

Read More

പ്രഭാസുമായി ലിവിംഗ് ടുഗദര്‍ ആയിരുന്നോ? നമിതയുടെ മറുപടി ഇങ്ങനെ

പ്രഭാസ് നായകനായ ബില്ല തെലുങ്കില്‍ ഇറങ്ങിയ ശേഷം നമിതയേയും പ്രഭാസിനെയും ചേര്‍ത്ത് ഗോസിപ്പുകളുണ്ടായിരുന്നു. ഇരുവരും ലിവിങ്ങ് ടുഗദറാണെന്ന് അക്കാലത്ത്വാ ര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, അതിനു കാരണമുണ്ടെന്നാണ് നമിത പറയുന്നത്. ഞങ്ങളെ സ്‌ക്രീനില്‍ ഒരുമിച്ച് കാണാന്‍ നല്ലതായിരുന്നു. ഏകദേശം പ്രഭാസിന്റെ അത്രതന്നെ പൊക്കവും അതിനൊത്ത ശരീരവുമുള്ളതുകൊണ്ട് സ്‌ക്രീനില്‍ നല്ല കെമിസ്ട്രിയായിരുന്നു. ആ കെമിസ്ട്രി കണ്ടപ്പോള്‍ പാപ്പരാസികള്‍ക്ക് തോന്നിയതാകാം ഞങ്ങള്‍ ലിവിങ് റ്റുഗെതര്‍ ആയിരുന്നു എന്ന്- എന്നാണ് നമിത പറയുന്നത്. പറയുന്നവര്‍ക്ക് എന്തും പറയാം എന്നായിരുന്നു ചിരിച്ചുകൊണ്ട് നമിതയുടെ മറുപടി. നടനും നിര്‍മാതാവുമായ വിരേന്ദ്രചൗദരിയുടെ ഭാര്യയാണിപ്പോള്‍ നമിത. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.

Read More

സൈ​ല​ന്‍റ് നൈ​റ്റ് ഹോ​ളി നൈ​റ്റ്…’ വി​ഖ്യാ​ത ക്രി​സ്മ​സ് ഗാ​ന​ത്തി​ന് നാ​ളെ 200 വ​യ​സ്

ക്രി​​​സ്മ​​​സ് സ്മൃ​​​തി​​​ക​​​ളി​​​ലെ അ​​​ന​​​ശ്വ​​​ര ഈ​​​ണ​​​ത്തി​​​നു നാ​​​ളെ 200 വ​​​യ​​​സ്. ‘സൈ​​​ല​​​ന്‍റ് നൈ​​​റ്റ് ഹോ​​​ളി നൈ​​​റ്റ്…’ എ​​​ന്നാ​​​രം​​​ഭി​​​ക്കു​​​ന്ന വി​​​ഖ്യാ​​​ത ക്രി​​​സ്മ​​​സ് കാരൾ ഗാ​​​നം പി​​​റ​​​ന്ന​​​ത് 1818 ഡി​​​സം​​​ബ​​​ർ 24ന്. ​​ഓ​​​സ്ട്രി​​​യ​​​യി​​​ലെ ഓ​​​ബ്ൻ​​​ഡോ​​​ർ​​​ഫ് എ​​​ന്ന ഗ്രാ​​​മ​​​ത്തി​​​ലെ സെ​​​ന്‍റ് നി​​​ക്കൊ​​​ളാ​​​വോ​​​സ് പ​​​ള്ളി​​​യി​​​ലാ​​​ണു (ഇ​​​പ്പോ​​​ൾ സൈ​​​ല​​​ന്‍റ് നൈ​​​റ്റ് ചാ​​​പ്പ​​​ൽ) സൈ​​​ല​​​ന്‍റ് നൈ​​​റ്റ് ആ​​​ദ്യം ആ​​​ല​​​പി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ഫ്രാ​​​ൻ​​​സ് സേ​​​വ​​ർ ഗ്രൂ​​​ബ​​​ർ ഈ​​​ണം ന​​​ൽ​​​കി​​​യ ഗാ​​​ന​​​ത്തി​​​ന്‍റെ വ​​​രി​​​ക​​​ൾ എ​​​ഴു​​​തി​​​യ​​​ത് സെ​​​ന്‍റ് നി​​​ക്കൊ​​​ളാ​​​വോ​​​സ് പ​​​ള്ളി​​​യി​​​ലെ വൈ​​​ദി​​​ക​​​നാ​​​യി​​​രു​​​ന്ന ഫാ. ​​​ജോ​​​സ​​​ഫ് മൊ​​​ഹ്ർ. ജ​​​ർ​​​മ​​​ൻ ഭാ​​​ഷ​​​യി​​​ലാ​​​ണ് ഗാ​​​നം ആ​​​ദ്യം എ​​​ഴു​​​തി​​യ​​ത്. പി​​ന്നീട് മ​​​ല​​​യാ​​​ളം ഉ​​​ൾ​​​പ്പെടെ മു​​​ന്നൂ​​​റോ​​​ളം ഭാ​​​ഷ​​​ക​​​ളി​​​ൽ മൊ​​​ഴി​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ട്ടു. കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ ഏ​​​റ്റു​​​പാ​​​ടി. ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ഭാ​​​ഷ​​​ക​​​ളി​​​ലേ​​​ക്കു വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യ​​​പ്പെ​​​ട്ട ക്രി​​​സ്മ​​​സ് ഗാ​​​ന​​​മെ​​​ന്ന റി​​​ക്കാ​​​ർ​​​ഡും സ്വ​​ന്ത​​മാ​​ക്കി. 1818ലെ ​​​ക്രി​​​സ്മ​​​സ് പാ​​​തി​​​രാ​​​ക്കു​​​ർ​​​ബാ​​​ന​​​യി​​​ൽ ആ​​​ല​​​പി​​​ക്കാ​​​ൻ പു​​​തി​​​യ ഗാ​​​ന​​​ത്തി​​​നാ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണു സൈ​​​ല​​​ന്‍റ് നൈ​​​റ്റി​​​ന്‍റെ പി​​​റ​​​വി​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്. പ​​​ല​​​ത​​​വ​​​ണ​​​യാ​​​യി ഡ​​​യ​​​റി​​​യി​​​ൽ കു​​​റി​​​ച്ചു​​​വ​​​ച്ച വ​​​രി​​​ക​​​ൾ ഗാ​​​ന​​​രൂ​​​പ​​​ത്തി​​​ലാ​​​ക്കാ​​​ൻ പ​​​ള്ളി​​​യി​​​ലെ ഓ​​​ർ​​​ഗ​​​ൻ…

Read More

അമ്മച്ചി കറുത്ത ഉടുപ്പിട്ട ഒരു ചേച്ചി തമിഴ്‌നാട്ടിലേക്കുള്ള ഷോര്‍ട്ട്കട്ട് ചോദിച്ച് ഈ വഴി ഓടുന്നത് കണ്ടോ!! മലകയറിയെ മടങ്ങൂവെന്ന് വെല്ലുവിളിച്ച് കേരളത്തിലെത്തിയ സെല്‍വിയെയും മനിതിയെയും അടിമുടി ട്രോളി സൈബര്‍ ലോകം

തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘം ശബരിമലയിലെത്തി മലകയറുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. ചെന്നൈ ആസ്ഥാനമായ ആക്ടിവിസ്റ്റുകളുടെ വാക്കുകള്‍ കേട്ട കേരളത്തിലെ ചാനലുകള്‍ പിന്നെ സെല്‍വിയെയും സംഘത്തെയും വാര്‍ത്തകളില്‍ നിറച്ചു. ശനിയാഴ്ച്ച വൈകുന്നേരം മലയ്ക്ക് പുറപ്പെട്ട നേതാവ് സെല്‍വിക്കും സംഘത്തിനും പക്ഷേ ഭക്തരുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. പമ്പയില്‍ നിന്ന് ഒരുഘട്ടത്തില്‍ ഓടിരക്ഷപ്പെടേണ്ടിയും വന്നു. മനിതി സംഘം വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഓടി ഗാര്‍ഡ് റൂമില്‍ കയറിയത് ചാനലുകളില്‍ ലൈവായി കാണിച്ചതോടെ ട്രോളര്‍മാരും ഉണര്‍ന്നു. പിന്നെ ചറപറ ട്രോളായിരുന്നു. മനിതി സംഘത്തെക്കാള്‍ വേഗത്തില്‍ ഓടിയ കേരള പോലീസിനും കിട്ടി ട്രോള്‍. രസകരമായ ട്രോളുകള്‍ കാണാം.

Read More

പുടിന്‍ വീണ്ടും വിവാഹിതനാകാനൊരുങ്ങുന്നു ! റഷ്യന്‍ പ്രസിഡന്റിന്റെ മനസ്സിളക്കിയത് ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ ജിംനാസ്റ്റ്; ആദ്യ വിവാഹമോചനത്തിനുള്ള കാരണം ജോലിയോടുള്ള അമിത ആസക്തി…

മോസ്‌കോ: ലോകത്തിലെ ശക്തരായ നേതാക്കളില്‍ ഒരാളും റഷ്യന്‍ പ്രസിഡന്റുമായ വ്‌ളാദിമിര്‍ പുടിന്‍ വീണ്ടും വിവാഹിതനാവാന്‍ പോകുന്നുവെന്ന് വിവരം.മോസ്‌കോയില്‍, വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ പുടിന്‍ തന്നെയാണു ഇക്കാര്യം സൂചിപ്പിച്ചത്. 1983ല്‍ ല്യൂഡ്മില്ല പുടിനയെ വിവാഹം കഴിച്ച പുടിന്‍ 2013ല്‍ വിവാഹമോചനം നേടി. റഷ്യയുടെ ഭാവി പ്രഥമവനിത റഷ്യയുടെ മുന്‍ ജിംനാസ്റ്റിക്സ് താരം അലീന കബേവയാകുമെന്നാണ് അഭ്യൂഹം. എയര്‍ ഹോസ്റ്റസായിരിക്കെയാണു ല്യൂഡ്മിലയെ പുടിന്‍ വിവാഹം കഴിച്ചത്. 30 വര്‍ഷ ദാമ്പത്യത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. വിവാഹശേഷം ല്യൂഡ്മില ജോലി ചെയ്യണമെന്നു പുടിന്‍ ആഗ്രഹിച്ചിരുന്നില്ല.പ്രഥമവനിതയെന്ന സ്ഥാനം ല്യൂഡ്മിലയും ഇഷ്ടപ്പെട്ടിരുന്നില്ല. ഇതോടൊപ്പം പുടിന്റെ ജോലിയോടുള്ള അമിത താല്‍പര്യവും വേര്‍പിരിയലിനു കാരണമായി. ഉസ്ബെക്കിസ്ഥാനിലാണു അലീന ജനിച്ചത്. 2004ലെ ഒളിക്സിലാണ് അലീന സ്വര്‍ണം നേടി. 10 വര്‍ഷമായി അലീനയും പുടിനും തമ്മില്‍ പ്രണയത്തിലാണെന്നും പുടിന്റെ വിവാഹമോചനത്തിന് കാരണം ഈ പ്രണയമാണെന്നും അഭ്യൂഹമുണ്ട്.

Read More

എട്ടാം വയസില്‍ 20കാരിയോട് തോന്നിയ പ്രണയം ഒരിക്കലും അവസാനിച്ചില്ല; നീണ്ട പതിനെട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരുനാള്‍ അവളെ കണ്ടുമുട്ടി;പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു; അക്വാമാന്റെ അസാധാരണ പ്രേമകഥ ഇങ്ങനെ…

തീയറ്ററുകളില്‍ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ് ഡിസി കോമിക്‌സിന്റെ ‘അക്വാമാന്‍’. ചിത്രത്തില്‍ ജേസണ്‍ മൊമോവയാണ് അക്വാമാനായി എത്തുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് സീരീസ് ആരാധകരും ഏതാനും ചില എപ്പിസോഡുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട് കാഴ്ചക്കാരുടെ മനസ്സില്‍ കയറിയ കാല്‍ ഡ്രോഗോയെ അവതരിപ്പിച്ച ജേസണെ മറക്കാന്‍ ഇടയില്ല. 2000ത്തിന്റെ തുടക്കത്തില്‍ ഹോളിവുഡില്‍ എത്തിയെങ്കിലും പിന്നെയും ഒരു പതിറ്റാണ്ടിലേറെ കാത്തിരിക്കേണ്ടി വന്നു ജേസണ്‍ മമോവയ്ക്ക് അര്‍ഹിച്ച അംഗീകാരം ലഭിക്കാന്‍. പ്രണയത്തിന്റെ കാര്യത്തിലും ജേസണ് പറയാനുള്ള സമാനമായ കഥയാണ്. ഇപ്പോള്‍ തന്റെ ഭാര്യയായി കഴിഞ്ഞ ലിസ ബോണറ്റിനെ ജേസണ്‍ മമോവ പ്രണയിച്ച് തുടങ്ങിയത് തന്റെ എട്ടാം വയസ്സിലാണ്. ടെലിവിഷനില്‍ കണ്ട് ജേസണ് പ്രണയം മുള പൊട്ടിയപ്പോള്‍ അക്കാലത്ത് നടിയായ ലിസയുടെ പ്രായം 20 ആണ്. നീണ്ട പതിനെട്ടു വര്‍ഷത്തിനു ശേഷം 2005ലാണ് ഇരുവരും നേരില്‍ കണ്ടുമുട്ടുന്നത്.അപ്പോള്‍ ജേസണിന് വയസ്സ് 26 ഉം ലിസയ്ക്ക്…

Read More

മീ ടുവിനോട് താല്പര്യമില്ല, അതുകൊണ്ട് തന്നെ എതിര്‍പ്പും, സോഷ്യല്‍മീഡിയയ്ക്ക് അടിമയല്ല, ഇനിയൊരു വിവാഹവും ഉണ്ടാകില്ല, മലയാളത്തിന്റെ ബോള്‍ഡ് നടിക്ക് പറയാനേറെയുണ്ട്

മീടൂ മൂവ്മെന്റിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് ലെന. സോഷ്യല്‍ മീഡിയയുമായി വലിയ ബന്ധമില്ലാത്തതിന്റെ കാരണവും ലെന വ്യക്തമാക്കി. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ് അത്യാവശ്യം ആക്ടീവായിട്ടുള്ളത്. എന്റെ പേഴ്സണല്‍ ഡയറി സൂക്ഷിക്കുന്നത് പോലെയാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്. എന്റെ യാത്രകളും മറ്റും പങ്കുവെയ്ക്കുന്ന ഒരിടം. ഒരു വര്‍ഷം എങ്ങനെ പോയി എന്ന് അറിയാന്‍ വേണ്ടി മാത്രമാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പലരും അഡിക്റ്റഡാണെന്ന് പറയുന്നത് കേള്‍ക്കാറുണ്ട്. പക്ഷേ അങ്ങനെ എനിക്ക് വരാതിരിക്കാന്‍ ഞാന്‍ നല്ലവണ്ണം ശ്രദ്ധിക്കാറുണ്ട്. പവിയേട്ടന്റെ മധുരചൂരലാണ് ലെനയുടെ അവസാനമിറങ്ങിയ ചിത്രം. വാരിക്കുഴിയിലെ കൊലപാതകം, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നിവയാണ് ലെനയുടെ മറ്റു ചിത്രങ്ങള്‍. വിവാഹമോചനത്തെപ്പറ്റിയും ലെന മനസുതുറന്നു. നിയമപരമായി വേര്‍പിരിഞ്ഞെങ്കിലും താനും അഭിലാഷും നല്ല സുഹൃത്തുക്കളാണെന്നും ഒരുമിച്ച് സിനിമ ചെയ്യാന്‍ പ്ലാന്‍ ഉണ്ടെന്നും ലെന പറഞ്ഞു. ഇനിയൊരു വിവാഹമില്ലെന്നും ലെന…

Read More

ഗര്‍ഭിണിയാണെന്ന വാര്‍ത്ത മറച്ചു വച്ചിട്ടു കാര്യമില്ലല്ലോ ? താന്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങളെപ്പറ്റി മനസ്സു തുറന്ന് അനുഷ്‌ക ശര്‍മ മനസ്സു തുറക്കുന്നു…

ആരാധകര്‍ സ്‌നേഹത്തോടെ വിരുഷ്‌ക എന്നു വിളിക്കുന്ന താരദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും. ഇരുവരും വിവാഹിതയായ അന്നു മുതല്‍ അനുഷ്‌ക ഗര്‍ഭിണിയാണ് എന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള ചോദ്യങ്ങളും അത് തനിക്കുണ്ടാക്കുന്ന പ്രയാസങ്ങളും ഇപ്പോള്‍ അനുഷ്‌ക തുറന്നു പറഞ്ഞിരിക്കുകയാണ്. പുതിയ ചിത്രം സീറോയുടെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെയായിരുന്നു താരം മനസ്സു തുറന്നത്. 2017 ഡിസംബറിലായിരുന്നു അനുഷ്‌കയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞതു മുതല്‍ താന്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണെന്നും പ്രൊഫഷണല്‍ ജീവിതത്തെക്കുറിച്ച് അന്വേഷിക്കാതെ എന്തിനാണ് ഇത്തരം വ്യക്തിപരമായ കാര്യങ്ങളില്‍ തലയിടുന്നതെന്നുമാണ് താരത്തിന്റെ ചോദ്യം. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്നും അനുഷ്‌ക പറയുന്നു. ഗര്‍ഭിണിയാണന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയോട് അനുഷ്‌ക പ്രതികരിച്ചതിങ്ങനെ ” ചില കാരണങ്ങള്‍ കൊണ്ട് ചെറുപ്പത്തില്‍ത്തന്നെ വിവാഹിതയാകേണ്ടി വന്നയാളാണ് ഞാന്‍. ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു എന്ന കാര്യം ആര്‍ക്കും മറച്ചു…

Read More